പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 90+ My Tuition App ൽ ആരംഭിച്ചിരിക്കുന്നു. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 90+ My Tuition App... play.google.com/store/apps/de...
സാധാരണക്കാർക്ക് അത്ര സുപരിചിതം അല്ലാത്ത മനോഹരങ്ങൾ ആയ ഗാനങ്ങൾ ആണ് മേഘന കുഞ്ഞ് വാവ അതിമനോഹരം ആയി ആലപിക്കുന്നത്... പലപ്പോഴും ആ കുഞ്ഞു തൊണ്ടയിൽ ഒതുങ്ങുമോ എന്ന് പോലും അതിശയിച്ചു പോകുന്നു. സൂപ്പർ.... എല്ലാവിധ ആശംസകളും... ❤❤❤
മേഗന കുട്ടി.... ഒരു പ്രവാസിയാണ് ഈ ചേട്ടൻ. ടെൻഷൻ വരുമ്പോൾ... നിന്റ പാട്ട് കേൾക്കും... കണ്ണ് നിറയുമ്പോൾ..... നിന്റ കോമഡി കേൾ കും. മകൾ ഇനിയും ഒരുപാട് ഉയരത്തിൽ എതത്ത ണം...ഓക്കേ. പിന്നെ ഒരുപാട് ഉയരത്തിൽ എത്തുബോൾ എപ്പോഴും ഒരുപാട് പ്രതീക്ഷിയോടെ പുഞ്ചിരി തൂകുന്ന അച്ഛനെ വെറു പ്പിക്കരുത്. ഓക്കേ 👍 ഒരുപാട് ഉയരങ്ങളിൽ എത്ത ട്ടെ 👌👌👌👌റിയാസ്. അയഞ്ചേരി. വടകര.
കണ്ണ് തുളുമ്പുന്ന സംസാരവും പാട്ടും Wonderful amazing performance cannot calculate mark ് അതുക്കുമേലേ . no words god blessed completely no balance iin the hand of god.