Тёмный

ആരോഗ്യസംരക്ഷണം | ഡോക്ടറേക്കാൾ അറിവുനേടാം - 1 | Health Care | Know more than the Doctor? Part-1 

DR JOLLY THOMSON HEALTH CARE
Подписаться 72 тыс.
Просмотров 14 тыс.
50% 1

Dr Jolly Thomson’s Life Care Centre
#Diabetic#Obesity#
RU-vid subscribe link: / @drjollythomsonhealthcare
Facebook page link : / lifecarecentrekochi
Twitter link: / lifecarecentre2
Website: www.lcchospita...
ആരോഗ്യസംരക്ഷണവും രോഗചികിത്സയും വ്യത്യസ്ത വിഷയങ്ങളാണ്. ഡോക്ടർമാരും ആശുപത്രികളും രോഗചികിത്സക്കാണ് ഊന്നൽ നൽകുന്നത്. ആരോഗ്യസംരക്ഷണത്തിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനും വന്നാൽ അതിൽ നിന്നും എളുപ്പത്തിൽ മുക്തി നേടാനും വേണ്ട അറിവ് നൽകുക എന്നതാണ് ഡോക്ടറെക്കാൾ അറിവുനേടാം എന്ന ഈ പംക്തിയുടെ ലക്ഷ്യ൦. ഈ പംക്തിയിലെ ആദ്യ വീഡിയോ ആണിത്.
നമസ്കാരം. ആരോഗ്യസംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം ശരിയായി നിർവഹിക്കാൻ കഴിയാതെ വരുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നതും മുറിവോ അണുബാധയോ ഉണ്ടായാൽ രോഗമുക്തി വിഷമകരമാകുന്നതും. ആരോഗ്യ൦ ഉത്തമമാക്കാനുള്ള ആധുനിക വൈദ്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള അറിവാണ് ലളിതമായ മലയാളത്തിൽ മനസിലാക്കിത്തരാൻ ശ്രമിക്കുന്നത്. ശ്രദ്ധിച്ചുകേട്ടാൽ മാത്രമേ മനസിലാക്കാനാകൂ.
ആരോഗ്യകാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്ന വ്യക്തിയുടെ ശാസ്ത്രീയ അടിത്തറ വിലയിരുത്തണം. ഞാൻ ഡോക്ടർ ജോളി തോംസൺ. 1981 ബാച്ചിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും എംബിബിസ് ഉം, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംഡിയും, റീപ്രൊഡക്ടിവ് മെഡിസിനിലും സർജറിയിലും സ്പെഷ്യൽ ട്രെയ്‌നിഗുകൾക്കും ശേഷം ഗവർമെൻറ് സർവീസിൽ ചേർന്നു. 97ൽ റിസൈന്‍ ചെയ്തശേഷം എറണാകുളത്തു തേവരയിൽ ലൈഫ് കെയർ സെൻററിൽ ജീവിതശൈലീരോഗങ്ങൾക്കും വന്ധ്യതക്കും ചികിത്സ നൽകുന്നു. മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്ന മരുന്നുകളും ഓപ്പറേഷനുകളും ഫിസിയോതെറാപ്പിയും ഇമ്മ്യൂണിറ്റിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചു പഠനങ്ങൾ നടത്തി. ഈ പഠനങ്ങളുടെ വെളിച്ചത്തിൽ, ഇമ്മ്യൂണിറ്റിയെ ഉത്തേജിപ്പിക്കാനുള്ള ഒപ്ടിമൈസ്ഡ്‌ ന്യൂട്രിയൻറ്റ് ഫുഡ്, ഒപ്ടിമൈസ്ഡ്‌ ന്യൂട്രിയൻറ്റ് സാൾട്, ഒപ്ടിമൈസ്ഡ്‌ ന്യൂട്രിയൻറ്റ് ഓയിൽ എന്നീ പോഷക മിസ്ട്രിതങ്ങളും, ഓക്സിഫ്ലെക്സ് എന്ന പ്രത്യേക വ്യായാമരീതിയും ഡവലപ്പ് ചെയ്തു. ഈ പോഷകമിസ്ട്രിതങ്ങളുടെയും, വ്യായാമത്തിന്റെയും സഹായത്തോടെ ജീവിതശൈലിക്രമീകരിച്ച്‌ പ്രമേഹം പോലുള്ള ഒട്ടുമിക്ക ജീവിതശൈലീരോഗങ്ങളും ചികിൽസിച്ചു മാറ്റാനും, അതുവഴി മരുന്നുകളുടെയും, ഓപ്പറേഷനുകളുടെയും ആവശ്യകത കുറക്കാനു൦, പ്രായമാകുന്നത് പതുക്കെ ആക്കാനും സാധ്യമാക്കുന്ന, സെൽ ആക്ടിവേഷൻ എന്ന നൂതന ചികിത്സാരീതിയും ഡവലപ്പ് ചെയ്തു.ആദ്യമായി ഈ പംക്തിക് ഡോക്ടറെക്കാൾ അറിവുനേടാം എന്ന് പേരിടാൻ കാരണം എന്തെന്ന് പറയാം. രോഗം വരുമ്പോഴാണല്ലോ നാം സാധാരണയായി ഡോക്ടറെ കാണുന്നത്. സ്ഥിരം ചികില്സിക്കുന്ന ഡോക്ടർക്ക് രോഗം വന്നാൽ, ഡോക്ടർക്കും രോഗമോ? പലരും കുറച്ച് അത്ഭുതത്തോടെ ചോദിക്കുന്നൊരു ചോദ്യമാണ്. കേരളത്തിലും ഇൻഡയിലെത്തന്നെ മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനങ്ങൾ ഡോക്ടർമാരെ ഞെട്ടിച്ചതുപോലെ രോഗികളെ മാത്രമല്ല പൊതുജനങ്ങളെ എല്ലാം ഞെട്ടികക്കാൻ പര്യാപ്തമാണ്.കേരളത്തിലെ ജനങ്ങളുടെ ശരാശരി ആയുസിനെക്കാൾ 13 വർഷം കുറവാണ് ഇവിടുത്ത ഡോക്ടർമാരുടെ ആയുസ്. കേരളത്തിലെ സാധാരണജനങ്ങളുടെ ആയുസ് 75 വർഷമാണ്. പക്ഷെ ഡോക്ടർസിന്റെ ആയുസ് കേവലം 63 വർഷം മാത്രം.
ഡോക്ടറാകാൻ പഠിക്കുമ്പോൾ ഞങ്ങൾ പഠിക്കുന്നത് പ്രധാനമായും രോഗത്തെയും ചികിത്സയെയും കുറിച്ചാണ്. രോഗം ഏതെന്നു കണ്ടെത്തി ചികില്സിക്കുക എന്നതാണ് ജോലിയും. അതിനിടയിൽ ആരോഗ്യ സംരക്ഷണം ഡോക്ടർ മറക്കുന്നു. ആരോഗ്യ സംരക്ഷണം സ്വയം മറന്ന് ചികിത്സയിൽ അമിതവിശ്വാസം അർപ്പിക്കുന്നത് ഡോക്ടർമാരെ രോഗികളാക്കുന്നു എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. കുടവയറും അമിതവണ്ണവും ഒക്കെയായി പ്രമേഹത്തിനും പ്രഷറിനും ഹൃദ്രോഗത്തിനുമായി മരുന്നകൾ കഴിക്കുന്ന ഡോക്ടർക്ക് ആരോഗ്യസംരക്ഷണത്തെക്കുറിച് അറിവുണ്ടാകില്ല എന്ന് മനസിലാക്കാൻ അധികം ബുദ്ധി ആവശ്യമില്ലല്ലോ.ജീവിതശൈലീരോഗങ്ങളായ ഹൃദ്രോഗവും കാൻസറുമാണ് ഒട്ടുമിക്ക മരണങ്ങൾക്കും കാരണം. ജീവിതശൈലീരോഗം എന്ന പേരിൽ നിന്നുതന്നെ വ്യക്തമാണ് രോഗകാരണം. ജീവിതശൈലീ രോഗങ്ങളെ ജീവിതശൈലീ ക്രമീകരണത്തിലൂടെ നേരിടുന്നതിനു പകരം മരുന്നുകൊണ്ട് നേരിടാൻ ശ്രമിക്കുന്നതാണ് ഹൃദ്രോഗവും കാൻസറും മൂലമുള്ള അകാലമരണങ്ങൾക്ക് കാരണം.ജീവിതശൈലീ രോഗങ്ങളെ ജീവിതശൈലീ ക്രമീകരണത്തിലൂടെ നേരിടാൻ ഓരോ വ്യക്തിയെയും പ്രപ്തരാക്കുക എന്നതാണ് ഈ പംക്തിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യസംരക്ഷണത്തിൽ സാധാരണ ഡോക്ടർമാരോ ആശുപത്രിയോ നിങ്ങളെ സഹായിക്കില്ല. ആരോഗ്യസംരക്ഷണം വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമാണ്. രോഗം കഴിവതും നേരത്തെ കണ്ടുപിടിക്കാനും ചികില്സിക്കാനുമാണ് ഡോക്ടർമാരും ആശുപത്രികളും.പണ്ട് ഏറ്റവും പഠനത്തിൽ മിടുക്കരായവർ മാത്രമാണ് ഡോക്ടറാകാൻ പഠിച്ചിരുന്നത്. അഡ്മിഷൻ കിട്ടുന്നവർക് പഠനച്ചിലവ് ഒരു ഭാരമായിരുന്നില്ല. ഇന്ന് പണമുണ്ടങ്കിൽ ഡോക്ടറാകാൻ പഠനമികവ് ആവശ്യമില്ല. മെഡിക്കൽ വിദ്യാഭ്യാസത്തിനും ആധുനിക ചികിത്സാസംവിധാനങ്ങൾ ഒരുക്കാനും ഇന്ന് കോടികൾ ചിലവാകും. ഒപ്പം തന്നെ ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരെയുള്ള ആക്രമണങ്ങളും കൂടുന്നതിനാൽ വരും കാലങ്ങളിൽ ചികിത്സാച്ചിലവ് ഇനിയും കൂടും. മിടുക്കരായവർ ചികിത്സ രംഗത്തേയ്ക്ക് വരാനും മടികാണിച്ചുതുടങ്ങി. മാത്രമല്ല പഠിച്ചു പാസായ മിടുക്കരിൽ പലരും മറ്റുമേഖലകളിലേയ്ക് മാറാനും തുടങ്ങി.ഇത്രയും പറഞ്ഞതിൽ നിന്നും സ്വന്തം ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യം മനസിലായികാണുമെന്ന് പ്രതീക്ഷിക്കുന്നു.ശരീരത്തെയും രോഗങ്ങളെയും ചികിത്സകളെയും കുറിച്ച് ബേസിക് അറിവുണ്ടായാൽ മാത്രമേ ആരോഗ്യസംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കി അതിനായി ശ്രമിക്കാൻ നമുക്ക് കഴിയൂ. സ്വന്തം ജീവൻറെ ആസ്ഥാനം സ്വന്തം ശരീരമാണ്.
Dr Jolly Thomson MD
Director
Life Care Centre
Thevara,Ernakulam,Kochi-682013
Ph: 91-484-2881860, +91-9495989534
Email: contact@lcchospital.com
Website: www.lcchospita...
#docterekkalarivunedam
#Arogyasamrakshanam
#Malayalamhealth

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 года назад
ഞങ്ങളുടെ ചാനൽ സന്ദർശിച്ചതിന് നന്ദി 🙏 ക്ലിനിക്കൽ സൂപ്പർവിഷനിലൂടെ ജീവിതശൈലി ക്രമീകരിച്ച് മരുന്നുകളുടെയും ശസ്ത്രക്രിയയുടെയും ആവശ്യകത കുറക്കുന്നതിനുള്ള ചികിത്സാരീതിയിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് . നിങ്ങൾക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ആരോഗ്യ വിഷയത്തെക്കുറിച്ചുള്ള ഞങ്ങളുടെ സമീപനം അറിയുവാനായി കമന്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. ഞങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പർ - +91 9495989534
@rinoyjoseph2786
@rinoyjoseph2786 Год назад
Thankyou, dr
@fathimanavas2248
@fathimanavas2248 2 года назад
പതിവു രീതികളിൽ നിന്ന് മാറിചിന്തിക്കുന്നതിന് അവസരം നൽകുന്ന വിലപ്പെട്ട അറിവുകൾ. നന്ദി അഭിനന്ദനങ്ങൾ🤝🤝🤝
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏Thanks for watching and your comments.
@varghese3
@varghese3 2 года назад
Now a days hospital treatment has become just a unethical business without aiming at providing optimum health to patient. We appreciate all doctors who dedicatedly serving the patients. Much appreciated your knowledge transfer and health promotion of people.
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏Thanks for watching and your comment
@sujeshvasudevanvasudevan28
@sujeshvasudevanvasudevan28 2 года назад
Life saving information for millions. U deserve all the praise. Thank u doctor
@padmakumar.kkrishnapillai5219
@padmakumar.kkrishnapillai5219 2 года назад
വളരെ നല്ല അവതരണം എല്ലാപേരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
@sheebaroseandrews8499
@sheebaroseandrews8499 2 года назад
Excellent information ,thank you doctor 🙏🙌👍👌
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏Thanks for watching and your comment
@mohasinkurikkal1208
@mohasinkurikkal1208 2 года назад
വൃത്തിയുള്ള അവതരണം. കൂടുതൽ അറിയാൻ Subscribe ചെയ്തു ഡോക്ടർ 👌👋💕
@lavender7651
@lavender7651 2 года назад
ഇത്രയും നന്നായി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ 🙏🙏🙏 👍
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏Thanks for watching and your comments
@sirajudeenva543
@sirajudeenva543 2 года назад
Appreciate this initiative that normal people be aware of a better healthy life practice.
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏 Thanks for watching and your comment
@pradeep3412
@pradeep3412 2 года назад
Thanks a lot Doctor, Continuously watching all.
@ushamenon2775
@ushamenon2775 8 месяцев назад
Very useful info, thanks doc
@sarathswaminathan7860
@sarathswaminathan7860 2 года назад
വളരെ നല്ല അറിവ് ❤
@aneeshms3330
@aneeshms3330 11 месяцев назад
Thank you Doctor
@faisalgurukkal8833
@faisalgurukkal8833 2 года назад
Wonderful info Thanks 👍👍👍👍👍
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
So nice of you
@lailalaila2558
@lailalaila2558 2 года назад
വളരെ നല്ല അറിവ് എറണാകുളത്താനം വരാൻ പറ്റില്ല ഡോക്ടർ എൻറെ കൂടെ വരാൻ ആളില്ല
@nimmirajeev904
@nimmirajeev904 Год назад
Thank you Doctor God bless you 🙏👏🌷
@johnchacko3657
@johnchacko3657 Год назад
Hello Dr it is a very informative video .Thank you and waiting for the next video. Way to go Doctor.
@jayaprakashnisha4838
@jayaprakashnisha4838 Год назад
Thankyou Dr. 👍🏻👍🏻👍🏻👍🏻
@achammathomas7955
@achammathomas7955 2 года назад
Dear doctor thank u for this venture. It’s really helpful to the health seekers. God bless u. I have subscribed too.
@akrs1153
@akrs1153 2 года назад
Verygood. Information. Applauded
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏Thanks for watching
@jacobpoulose5276
@jacobpoulose5276 Год назад
Excellent work ❤️🙏🌹👍
@gracylonappan4390
@gracylonappan4390 9 месяцев назад
Super Madam
@renjinidevi3597
@renjinidevi3597 Год назад
Thankyou doctor 🙏🏿
@bhaskaranmulakkal4895
@bhaskaranmulakkal4895 2 года назад
നന്നായി. സന്തോഷം.
@Radha-mi9iq
@Radha-mi9iq Год назад
Thank u doctor
@TM-vv7tq
@TM-vv7tq 2 года назад
Thanks doctor, good vedeo
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
Most welcome
@alphonsageorge8685
@alphonsageorge8685 2 года назад
Thank u dr.v good infmn
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏Thanks for watching and your comment
@najunaju8991
@najunaju8991 2 года назад
Thanks
@shakeelamajeed4805
@shakeelamajeed4805 2 года назад
Very good mam.
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏Thanks for watching and your suggestion is appreciated.
@rahmathniyas9051
@rahmathniyas9051 3 года назад
Thanks doctor❤️
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 года назад
Many thanks for watching🙏
@susansamuel8873
@susansamuel8873 8 месяцев назад
Kurachoode sound venam ennu thonnunnu mam.
@mayamathew6186
@mayamathew6186 Год назад
❤❤
@manikandanpalakkal
@manikandanpalakkal 5 месяцев назад
💓
@sindhurajesh9528
@sindhurajesh9528 2 года назад
Dr ne evide eappol kanan kazhiyum Njan Bangalore aan
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏Thanks for watching and your query. It will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.
@mahaboobk1561
@mahaboobk1561 Год назад
🌹👍
@fiduisha7816
@fiduisha7816 2 года назад
Cost
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏 Thanks for watching and your query. Please visit www.lcchospital.com for more info on our approach. If needed it will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.
@sajukr5339
@sajukr5339 2 года назад
🙏❤️
@sajijoseph3331
@sajijoseph3331 2 года назад
👍🙏
@aboobakerpa2597
@aboobakerpa2597 2 года назад
മാഡം ഈ ചികിത്സക്ക് ചിലവ് കൂടുതൽ ആണോ സാദാരണക്കാർക് താങ്ങുമോ.
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏Thanks for watching and your query. For your query please visit www.lcchospital.com for more info. If needed it will be best to contact 9495989534 between 8.00am-5.00pm other than Sundays and you will be provided the guidance for an appointment either direct or by telemedicine.
@krishnapushpakaran1860
@krishnapushpakaran1860 2 года назад
👍👌😍🕉🙏🙏🙏
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏Thanks for watching
@green_curve
@green_curve 2 года назад
ഡോക്ടർ 63 വർഷവും സാധാരണക്കാർ 75 വർഷവും ശരാശരി ആയുസ്സ് എന്നുള്ള പരാമർശം ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് പറഞ്ഞിരിക്കുന്നത്.
@kanthilalkb2837
@kanthilalkb2837 2 года назад
ഇതുതന്നെയാണ് പ്രകൃതി ചികിത്സകരും പറയുന്നത് മരുന്നു മാഫിയ ഡോക്ടറെ ഓടിക്കും
@ajithancv9188
@ajithancv9188 11 месяцев назад
Thank you doctor
@ks.geethakumariramadevan3511
@ks.geethakumariramadevan3511 2 года назад
Very good information Madom 🙏
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏Thanks for watching and your comment. Sorry for the apparent delay as many a time the replies disappear subsequently and have to be answered again.
@sherinelsephilip9967
@sherinelsephilip9967 3 года назад
Good information dr
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 3 года назад
Thank you so much 🙂
@girijadevi7702
@girijadevi7702 2 года назад
👍👍
@DRJOLLYTHOMSONHEALTHCARE
@DRJOLLYTHOMSONHEALTHCARE 2 года назад
🙏Thanks
@miniroy5842
@miniroy5842 Год назад
Thank you doctor
Далее
Пчёлы некроманты.
00:46
Просмотров 24 тыс.