Тёмный

ആര്‍ സി ബുക്കും ലൈസന്‍സും എല്ലാം ഇനി മോബൈലില്‍ 

Ratheesh R Menon
Подписаться 1,1 млн
Просмотров 258 тыс.
50% 1

App Link : goo.gl/FyvPcF
വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതി
#DIGILOCKER
വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൾ നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. പേപ്പർലെസ് ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിൻ്റെ ഭാഗമായി ഡിജിലോക്കർ അംഗീകൃതരേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു.
മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന റൂൾ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകർ ആവശ്യപ്പെടുമ്പോൾ വാഹന ഉടമ, ഡ്രൈവർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നൽകേണ്ടതുണ്ട്. എന്നാൽ ഐടി ആക്റ്റ് പ്രകാരം ഇനി മുതൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുളള ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാൽ മതി. രേഖകളുടെ ഒറിജിനലോ പകർപ്പ് കടലാസ് രേഖയായോ കൈവശം വയക്കേണ്ട ആവശ്യമില്ല. രേഖകൾ കടലാസ് രൂപത്തിൽ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോൾ കാട്ടിക്കൊടുക്കുന്നതിനോ ഷെയർ ചെയ്തു നൽകുന്നതിനോ ഡിജിറ്റൽ ലോക്കറുകൾ പ്രയോജനപ്പെടുത്താം. മൊബൈൽ ഫോൺ, ടാബ് ലെറ്റുകൾ തുടങ്ങിയവയിൽ ഡിജിലോക്കറിൻ്റെ ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുള്ളവർക്കു രേഖകൾ ആവശ്യമുള്ളപ്പോൾ പ്രദർശിപ്പിക്കാം.

Опубликовано:

 

20 сен 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 551   
@jaapubelinjam6677
@jaapubelinjam6677 5 лет назад
tnx...വളരെ വ്യക്തമായും കൃത്യമായും പറഞ്ഞു തന്നു....👍🏻 ഇനി ഇത്‌ സാറമ്മാർക്ക്‌ എത്തുന്നത്‌ വരെ ഷയർ ചെയ്യേണ്ടി വരും...
@sreenivasanm4303
@sreenivasanm4303 5 лет назад
Many thanks for your valuable information. Appreciate your upload
@Surendrankply
@Surendrankply 5 лет назад
വളരെ നന്ദി രതീഷ് ചേട്ടാ
@nizarabdulkadar3191
@nizarabdulkadar3191 5 лет назад
താങ്ക്സ് ഇതുപോലുള്ള അറിവിന്
@shyamkrishna1174
@shyamkrishna1174 5 лет назад
Thank you ചേട്ട good information
@mpchandran8972
@mpchandran8972 3 года назад
Thanks for sharing valuable information. Pls share the process of creating duplicate RC when lost
@vasum.c.3059
@vasum.c.3059 4 года назад
ഇതേവരെ ശ്രമിച്ചിട്ടില്ല.ഇനി ഇതിൽപറഞ്ഞപോലെയെല്ലാം ചയ്തുനോക്കട്ടെ.കാര്യങ്ങൾ വിശദമായി പറഞ്ഞതിന് നന്ദി
@73mohd1
@73mohd1 5 лет назад
Thanks very useful information
@2599746
@2599746 5 лет назад
Thanks for the info
@krishnakumarpkkk5466
@krishnakumarpkkk5466 5 лет назад
ഗുഡ് ഇൻഫർമേഷൻ നന്ദി
@naseemanaser6624
@naseemanaser6624 5 лет назад
Super.super.nalloru.arivaanu.thangal.nalgiyadh.iniyum..njangalkk.pradheeshikkamallo...ingane.varunna.arivugal?
@jithinjob7043
@jithinjob7043 4 года назад
Video ipola kanaunathe very useful
@abhijithkm5491
@abhijithkm5491 5 лет назад
thank you very much ....
@shihab86
@shihab86 2 года назад
Super🌹👍
@Firos785
@Firos785 5 лет назад
Pwolichu ratheeshetta 💟
@baijus8574
@baijus8574 5 лет назад
രതീഷ് ഭായ്, നിങ്ങൾ വളരെ ഉപകാരപ്രദമായ വിവരങ്ങൾ ആണ് നൽകുന്നത്. Excellent. Keep going 👍👍👍
@subeeshcu
@subeeshcu 5 лет назад
Thanks ...
@soujith4u
@soujith4u 5 лет назад
Vary useful
@anaspainat8357
@anaspainat8357 5 лет назад
ഉപകാര പ്രദമായ വിഡിയോ
@dp3286
@dp3286 5 лет назад
Very good video
@unnikrishnanrr
@unnikrishnanrr 5 лет назад
nalla best app.... ithumayit policinte aduthottu chenna mathi ellam sheriyakki tharum
@sijuts1520
@sijuts1520 5 лет назад
Enik LMV & MCWG und but digilocker's e licence parayunnu MCWG mathrame ullu enn.. Pinne ithy oru local app developer aanu undakkiyirikkunne so epozhum open cheyyan patilla.. So ithum kondu mathram roadil irangiyaal nammude pocket kaaliyavukaye ullu...
@aswinbenny3180
@aswinbenny3180 4 года назад
Sir video edit cheyyunna tools okke onnu parayaamo? Screen recorder, mouse pointer...
@Mallayya-vlogs
@Mallayya-vlogs 5 лет назад
useful brother
@rashadk1479
@rashadk1479 5 лет назад
Use full video
@yohannanpv8975
@yohannanpv8975 4 года назад
ഉപകാരപ്രദം
@nanthanaananthu8412
@nanthanaananthu8412 5 лет назад
താങ്ക്സ് രതീഷേട്ട
@rajsura8138
@rajsura8138 5 лет назад
Good info
@jaimong6440
@jaimong6440 5 лет назад
Good information
@akhilp227
@akhilp227 5 лет назад
I am not sure weather am I correct or what.....But I think, government introduce this app to get link all details regarding you and me to aadhar. In this app, it is clear that aadhar is mandatory to add first. So when we enter our licence and vehicle details it automatically sync with aadhar. Very clever Idea.:)
@aravindkrish2765
@aravindkrish2765 5 лет назад
Ithil vehicle registration document upload cheyumbol .....App registration cheyan kodutha adhar mayie link cheytha vehicles mathramayi link cheyan sadhikukaollo
@sreeragk.r5222
@sreeragk.r5222 5 лет назад
2 Aalude adhar link cheyyan pattuomo? karanam licence entethum vandiyude RC achante perilum aanu.
@anilkambilmv9435
@anilkambilmv9435 5 лет назад
Hi രതിഷ് ചേട്ടൻ, ഒരിക്കൽvdownlod ചെയ്ത് കിട്ടി ,പിന്നെ കിട്ടുന്നില്ല. Adar already registerd എന്നു കാണിക്കുന്നു details not getting...?
@ranjithmathew9564
@ranjithmathew9564 5 лет назад
2 wheeler nte registration (RC) SAVE cheyyan pattumo....?? Try cheyethittum SAVE aakunnilla....???
@Pranav_Cherukara
@Pranav_Cherukara 5 лет назад
Ariyam bro
@_we_are_one_family_
@_we_are_one_family_ 5 лет назад
Good
@faslurahman7706
@faslurahman7706 5 лет назад
Sir.. Why it is shown as Adhar number does not have verified mobile number While linking adhar card?
@_rashi__q
@_rashi__q 5 лет назад
Ratheesh etta najn ente aadhaar idil ready ayyi But license ready avunnilla endha idinu karanam Aadhaar റിലേ പേര് small letter റിലും license ൽ capital ലെറ്റർ റിലും അണ് ഇതു കൊണ്ടാകുമോ
@shamsivlogs5836
@shamsivlogs5836 5 лет назад
Ok... പക്ഷേ ഈ കാര്യമൊന്നും നമ്മുടെ നാട്ടിലെ ഇന്റലിജന്റ്,ആയ പോലീസുകാർ സമ്മതിച്ചു തരില്ല.. അല്ലെങ്കിൽ അവർ അനുവദിക്കില്ല.
@NishanthPPoonthottathil
@NishanthPPoonthottathil 5 лет назад
Please explain how to to verify digital signature.
@trvlzsh
@trvlzsh 5 лет назад
sir ente digilocker kure munp install cheith mobile number register cheithathayirunu adhar link cheithitillayirun but ipo open cheithapol issued document etho oralulde( lalu prasad) driving licence uploade ayi kanunu ith enthane onnu reply cheyyo
@AjmalEzhur
@AjmalEzhur 5 лет назад
Nice
@naifmuhammad3336
@naifmuhammad3336 5 лет назад
Good Info
@jyothi777
@jyothi777 3 года назад
Engine phonil sookshikkunnath safe aano? Hackers ellam kondupoville. Onnamath nammude applications aane enth safety aanu ullathenn daivathinariyam
@alwinalexander2663
@alwinalexander2663 5 лет назад
നമസ്കാരം. എന്റെ പേര് alwin. ഞാൻ കുറച്ച് ദിവസം മുൻപ് ഡിജിലോക്കർ ഇൻസ്റ്റാൾ ചെയ്തിരുന്നു. ഇടക്ക് ഫോൺ complaint ആയപ്പോൾ reset ചെയ്തു. ആപ്പ് reinstall ചെയ്ത് ലോഗിൻ ചെയ്തപ്പോൾ ആധാർ റീലിങ്ക് ചെയ്യാൻ പറഞ്ഞു. ചെയ്തപ്പോൾ already linked എന്ന മെസ്സേജ് ആണ് വന്നത്. പക്ഷെ details കാണിക്കുന്നില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്ത് recreate ചെയ്യാൻ മാർഗ്ഗമുണ്ടോ
@nizarbrothersbrothers3387
@nizarbrothersbrothers3387 5 лет назад
Insurance എങ്ങനെ ആഡ് ചെയ്യും bike rc book add cheyan pattumo
@saneejified
@saneejified 5 лет назад
ഇത് മലപ്പുറം ജില്ലയിലെ കുളത്തൂർ പോലീസ് സ്റ്റേഷനിലെ സർമാർക് ഡെഡിക്കേറ്റ് ചെയ്യുന്നു ഇന്നലെ വൈകുന്നേരം ഞാൻ ഇതിലെ ലൈസൻസ് കാണിച്ചപ്പോൾ എന്നെ എന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു എന്നിട്ടു അപ്പോൾത്തന്നെ ലൈസൻസ് എടുത്തുവരാൻ പറഞ്ഞു ഞാൻ ലൈസൻസ് എടുക്കാൻ വേണ്ടി മാത്രം 9 കിലോമീറ്റർ പോയി എന്റെ ലൈസൻസ് എടുത്തു അവർക്ക് കാണിച്ചു കൊടുത്തു
@mkcreations3388
@mkcreations3388 5 лет назад
Attested copy indayirunnille? Bro?
@saneejified
@saneejified 5 лет назад
MK EDITS undayirunnu athum veetil aayirunnu ith kaanichappo enne fit aakki
@saneejified
@saneejified 5 лет назад
MK EDITS atleast photo enkilum venam ennu paranju Ith oru govt. App aanennu polum ariyathe poleyanu avar samsarichath
@mkcreations3388
@mkcreations3388 5 лет назад
K
@raheesch631
@raheesch631 5 лет назад
Shariyan bro.. Ithondonnum orukaaryavumillla
@jibintj2008
@jibintj2008 4 года назад
Ente perilulla vandiyude RC add ayi , but njan ipol use cheyunne ente father perilulla vahanam anu athu add akunilla , tell me one solution
@rahulasokan3938
@rahulasokan3938 5 лет назад
Will i be able to save multiple rc book in it
@yesk2318
@yesk2318 4 года назад
Police will ask insurance paper and smoke also. Can we link that as well
@ashiktechy6072
@ashiktechy6072 4 года назад
Nice app
@0faizi
@0faizi 5 лет назад
Super
@techworld5511
@techworld5511 5 лет назад
Thnx information
@daminkumar6662
@daminkumar6662 5 лет назад
നേരത്തെ ഞാൻ ഇത് ചെയ്തിരുന്നു അത് മറന്നുപോയി ഇനി എന്താചെയ്യുക പുതിയത് ചെയ്യണമോ അതൊ പഴയത് എടുക്കാൻ പറ്റുമോ
@jinuc.a861
@jinuc.a861 5 лет назад
Chettan enta digilocker nta user name um password njan maranu poyi Athu engana find chaiyan pattum Ipol ulla mob number vachu aanu njan athu sign in chaithathu Find chaiyan enthakilum vazhiyudo
@techupdates7871
@techupdates7871 5 лет назад
Ration card add cheyyan sathikumo? Please send the reply fast
@sanalbabuks1229
@sanalbabuks1229 5 лет назад
Polichadaki nalla ariv chetta
@mrpharmacistkerala
@mrpharmacistkerala 5 лет назад
Bt rc brotherinte perilan appo ente digi lockil save cheyyan pattumo
@sadiqvpz8912
@sadiqvpz8912 5 лет назад
Can't upload driving licence. What may be the reason?
@kingsandqueens4167
@kingsandqueens4167 5 лет назад
Adharcardum mobile numberumayi link cheyyano ? Enike pattunilla
@manumohanan_
@manumohanan_ 5 лет назад
Bhai etil nammk school college certificates save cheyan kayiyumo
@gat8690
@gat8690 5 лет назад
insurance & pollution paper ithpole cheyyan pattuo & road taxx
@prasoon999
@prasoon999 4 года назад
License നമ്പർ കൊടുക്കുമ്പോൾ not found കാണിക്കുന്നു അതെന്താണ് പഴയ ബുക്ക്‌ ടൈപ്പ് ലൈസൻസ് ആണ്
@deepumon.d3148
@deepumon.d3148 5 лет назад
Pollution certificate eggane digital sign cheydu sookshickan aakum
@rahulchandhu8170
@rahulchandhu8170 4 года назад
Sir license illatheayum vehicle register cheyan patto...?
@gokulvgopan4037
@gokulvgopan4037 5 лет назад
Insurance um pollution certifiacte um digital aayi edukan pattumo?
@darveeskhan5532
@darveeskhan5532 5 лет назад
good
@digindg1515
@digindg1515 5 лет назад
Nammude swantham peril ulla vehicle rc book mathre link cheyyan pattulluo
@mahroofsspace2946
@mahroofsspace2946 5 лет назад
Father nte perilull vehicle RC jhan try chythu but nadakkunnillaa
@sachilchandran657
@sachilchandran657 5 лет назад
Bhai License add cheythappol Bike Maathrame kaanikkunnullu Car kaanunnilla, enth konda Ath anagne.
@fasalurahmantkelectronicse9835
@fasalurahmantkelectronicse9835 4 года назад
Ethil vehicle registrationil nammude name kodukkunnade kanunnilla enthu chayyum. Athukond redy akunnilla
@ghostrider46446
@ghostrider46446 5 лет назад
രതീഷ് ബ്രോ പാസ്പോർട്ട്‌ add ചെയുന്നത് ഒരു video ചെയ്യുമോ And vouter id card to
@vishalkp2011
@vishalkp2011 5 лет назад
ente driving licensil name capital letteril aan, but aadhaar cardil small letter aan. Enikk digilockeril license kittunnilla. Endengilum vazhi undo?
@Jamaludheen99
@Jamaludheen99 Год назад
bro iphonil install cheyyanulla lin k onn ayachutharumo
@laijopj8939
@laijopj8939 5 лет назад
Chettan paravoor karanano?
@vipinkumar-bh8pg
@vipinkumar-bh8pg 4 года назад
Bro Entha security... Worlds no one search engine aaya google polum safe alla.. apo engane nammal ithu viswasich nammude deatails add cheyyumm..
@Sudheesh203
@Sudheesh203 5 лет назад
Aadhar number enter cheyyumbol link cheytha mobile number same allanu kanikkunnu otp kittunilla , ethu number aanu aadhar nu koduthathu nu ariyilla eni endhu cheyyum
@rahulasokan3938
@rahulasokan3938 5 лет назад
Is it legal accepted on vehicle checking
@9846724270
@9846724270 5 лет назад
I forgot my username how can I recover my username ,to recover password option is there but no option for recover username.......
@sajims6246
@sajims6246 5 лет назад
Nammude vtl ulla vere RC nammuke sookshikkan pattumo?
@googleemail1860
@googleemail1860 4 года назад
Ente adar il kodutirunna number ipol nilavil illa..... License nte option nokiyapolum a number lot Anu otp poyekunne ennu parayunne.... Enik engane Anu e facility a number illate ipolte number il kittuka
@riyaskariyath8658
@riyaskariyath8658 5 лет назад
ende phonil njan adhar umayi link chayyan vendi njan adhar number tyoe cheythu.but athil parayunnath ' this adhar number is not viefied with mobile' . athentha angane parayan kaaranam. i tried more . but only says no. please help...
@gogulank6995
@gogulank6995 5 лет назад
Aadhar nmbr already register cheythittundu ennanu kanikkunnathu.. vere details onnum kittunnilla Aadhar detail already linked with digilocker ennu parayunnu
@arunsbalan2702
@arunsbalan2702 5 лет назад
Eniku ente rc bk edukkan pattunnilla...no vehicle details fund ennannu kanikkunnee...enthu cheyanum bro
@siloamsingers2022
@siloamsingers2022 5 лет назад
Njan othiri tri cheithu nadakunilla curectaittu paranju tharaamo
@erumbukuzhiyil6497
@erumbukuzhiyil6497 5 лет назад
ഹലോ സർ, ഒരു പ്രാവശൃം സർട്ടിഫിക്കറ്റുകൾ ഡൗൺലോഡായി പിന്നീട് , കിട്ടുന്നില്ല aadhar number alredy rejisterd എന്ന് കാണിക്കുന്നു.
@midhun1010
@midhun1010 5 лет назад
Chetta njan idil already register cheydittundayirunnu. User name marannu poyi.. Password sariyakki.. Username enthu cheyyanam
@jithinjose840
@jithinjose840 5 лет назад
Pollution and insurance documents ithilll store cheyyan pattuvo
@jijomathew8422
@jijomathew8422 4 года назад
Sir 2003 sslc book digital lock ella what can i do
@sambhusureshbabu2246
@sambhusureshbabu2246 5 лет назад
Aadhar card link cheythale Bakki licence rc okke kittuvolo??
@LenovoA-ru4sk
@LenovoA-ru4sk 4 года назад
Two wheeler four wheel er separate ly done please reply
@madhuspillaib
@madhuspillaib 5 лет назад
outside India eel ethu Kittumo.. playstor il
@gopikrishnan7016
@gopikrishnan7016 5 лет назад
Auth to drive : null ennu kaanikunnu enthe cheyum..... plz replay
@zaaracod
@zaaracod 5 лет назад
SHERIYAKKUNILLALLO CHETTA
@sadiqe6636
@sadiqe6636 5 лет назад
Aadhar link avunilla mobail nambar verayan yandh cheyyum please reply ok
@vineethva8669
@vineethva8669 5 лет назад
Tn vehicle book add cheyyan pattumo
@vyshakvyshu2410
@vyshakvyshu2410 5 лет назад
👍👍👍👍
@adithchandran4600
@adithchandran4600 5 лет назад
Aadhar link chayitha RC book mathram upload chayanne pattuva ullo??
@gkrishna2126
@gkrishna2126 5 лет назад
👍👌
@ronin4781
@ronin4781 5 лет назад
*terrerium polathe vere apks undo for live streaming of movies*
@NPILLYAS
@NPILLYAS 4 года назад
Is this Application available in I phone.
Далее
Разбудили Любимой Песней 😂
00:14
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 1,4 млн
Разбудили Любимой Песней 😂
00:14