Тёмный

നമ്മുടെ വാഹനം മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുമ്പോൾ | Transfer of Ownership | MVD Kerala 

MVD KERALA
Подписаться 77 тыс.
Просмотров 74 тыс.
50% 1

Авто/Мото

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@jencythomas7819
@jencythomas7819 Год назад
വാഹന കച്ചവടക്കാരാണ് വാങ്ങുന്നതെങ്കിൽ നമ്മൾ എന്തു ചെയ്യണം
@cijoidukki
@cijoidukki 11 месяцев назад
എന്റെ വണ്ടി മേടിച്ച ആൾ ഇതു വരെ പേര് മാറിയിട്ടില്ല. അതിനുള്ള പൈസയും കൊടുത്തതാണ്. ഇനി എവിടെ പരാതി കൊടുത്താൽ ആണ് പരിഹാരം ഉണ്ടാകുക
@sidhardhan9708
@sidhardhan9708 11 месяцев назад
നീ ആണ് മുന്നിട്ട് നിന്ന് മാറ്റികൊടുക്കേണ്ടത്
@ajmalebrahim8957
@ajmalebrahim8957 10 месяцев назад
വണ്ടി മോഷണം പോയി എന്ന പേരിൽ കംപ്ലയിന്റ് കൊടുക്കും എന്ന് അവരോട് പറയുക.
@sharonshaji3499
@sharonshaji3499 10 месяцев назад
സർ എന്റെ ആർസി ബുക്ക് മറ്റൊരാളുടെ പേരിൽ കൈമാറി പക്ഷേ ഇതുവരെ പോസ്റ്റുമാൻ മുഖേനെ അയാളുടെ കയ്യിൽ വന്നിട്ടില്ല
@sidhardhan9708
@sidhardhan9708 10 месяцев назад
@@sharonshaji3499 eranakulam rto office viliku
@sidhardhan9708
@sidhardhan9708 10 месяцев назад
@@sharonshaji3499 ipo rc print eranakulam rto anu
@GeorgieMGeorge-hv6ot
@GeorgieMGeorge-hv6ot 8 месяцев назад
Brother gud video❤ oru സംശയം test മുടങ്ങി കിടക്കുന്ന two wheeler വണ്ടി നമ്മൾ veedichal അതിൻ്റെ ടെസ്റ്റ് ചെയ്യാതെ fine,insure,5 year tax ithu ellam അടച്ചാൽ നമ്മുടെ പേരിൽ വണ്ടി ആക്കാൻ പറ്റുമോ pattiyillenkkil eengane ഉള്ള വണ്ടി എങ്ങനെ ടെസ്റ്റ് ചെയ്യാം❤
@07K550
@07K550 4 месяца назад
ഫീസ് അടച്ച് rto യില്‍ കൊടുത്തതിന് ശേഷം വാഹനത്തിനു വരുന്ന എന്തേലും കേസ് ഫൈന്‍ അതിന് ആരാണ് ഉത്തരവാദി? മാറുന്നത് വരെ നിലവിലെ ഉടമസ്ഥന് ആണൊ?
@shamnadmuhammed7347
@shamnadmuhammed7347 3 месяца назад
ഇപ്പോ ബുക്ക്‌ വരാൻ 5 മാസം എടുക്കും വണ്ടി എടുത്തിട്ട് ഒരു മാസം കഴിഞ്ഞ് വണ്ടി കൊടുക്കണം എന്ന് വെച്ചാൽ എന്താണ് ചെയ്യണ്ടത് 🤷‍♂️🤷‍♂️🤷‍♂️🤷‍♂️
@Vishnu-j9n
@Vishnu-j9n 18 дней назад
മറുപടി തരണേ . ഞാൻ എന്റെ ബൈക്ക് കച്ചവടക്കാർക് വില്കുവാന് , ഔനേർഷിപ് ചേഞ്ച് ചെയ്തു തരണം എന്നു പറഞ്ഞു പക്ഷേ സമ്മതിച്ചില്ല . പിന്നെ കുറെ പറഞ്ഞപ്പോൾ ഔനേർഷിപ് ചേഞ്ച് ചെയ്യാൻ തയാറാണെന്നു പറഞ്ഞു , അപ്പോ ബൈക്കിന്റെ റേറ്റ് കുറച്ചാണ് പറഞ്ഞത്. 2 ദിവസം കഴിഞ്ഞ അക്ഷയ , rto ഓഫീസിൽ നേരിട്ടു പോയി ചേഞ്ച് ചെയ്യും . ഇങ്ങനെ ചെയുന്നത് കൊണ്ട് മേടിക്കാൻ വന്ന ആൾടെ കയ്യിൽ നിന്ന് sale deed / എഗ്രിമെന്റ് മേടിക്കണോ ? അത് പോലെ ഔനേർഷിപ് ചേഞ്ച് ചെയ്യാൻ അപ്ലിക്കേഷൻ അക്ഷയ , rto ഓഫീസിൽ കൊടുത്ത ശേഷം അന്നു തന്നെ ബൈക്ക് അവര്ക് കൊടുക്കുന്നത് കൊണ്ട് പ്രെശ്നം ഉണ്ടോ ? അപ്ലിക്കേഷൻ കൊടുത്ത ശേഷം അവര്ക് fine ഹെൽമെറ്റു ഇല്ലാതെ പോയാലൊക്കെ , നമ്മൾ fine അടക്കേണ്ടി വരുമോ ? Rc ഔനേർഷിപ് മാറാൻ വേണ്ടി കൊടുത്തല്ലോ rto ഓഫീസിൽ . .
@rasheeanchillath1806
@rasheeanchillath1806 Год назад
എന്റെ വാഹനം up കാരൻ ആയ കേരളത്തിൽ താമസിക്കുന്ന ഒരാൾക്കു വിൽക്കാൻ ഉള്ള നടപടി ക്രമങ്ങൾ എന്താണ്
@subeeshps8671
@subeeshps8671 3 месяца назад
RC ബുക്ക്‌ പേര് മാറ്റി കിട്ടാനും, ഫിറ്റ്നസ് പുതുക്കി പുതിയ RC കിട്ടുന്നതിലും, ഡ്യൂപ്ലിക്കേറ്റ് RC കിട്ടുന്നതിലും എല്ലാം Passport emergency window ഓപ്ഷൻ പോലെ കൂടുതൽ പണം അടച്ചു നൽകുമ്പോൾ നിലവിലെ RTO വകുപ്പിന്റെ കുടിശ്ശിക ഇല്ലാതാകുകയും ജനങ്ങൾക്ക് സൗകര്യപ്രദം ആകുകയും ചെയ്യും, ഈ ഒരു ഉപായം ഒന്ന് പരീക്ഷിച്ചുകൂടെ???
@harikrishnanp.r1808
@harikrishnanp.r1808 5 дней назад
9:30 ഞാൻ ഒരു വണ്ടി വാങ്ങി അത് single owner വണ്ടി ആണ് പക്ഷെ പേര് മാറി വന്നപ്പോൾ second owner ആകുന്നതിനു പകരം third owner എന്നാണ് Carinfo appill ownership കാണിക്കുന്നത് ഇത് എങ്ങനെ second ownership ലെക്ക് മാറ്റും please reply solution 😒
@AnuvindRaj-x7f
@AnuvindRaj-x7f 11 месяцев назад
Rc owner ship marumbol pollution certificate avashyam ano
@treknbite
@treknbite 3 месяца назад
The message is not clear at all. Please do a video with clear details.
@RKvision-sq5ft
@RKvision-sq5ft 5 дней назад
സർ ഒരു physically handicapped inwalid carriage സ്കൂട്ടർ മറ്റൊരു physically hadicapped ആയ ആളുടെ പേരിൽ മാറ്റാൻ പറ്റുമോ? അത് online ലൂടെ ചെയ്യാൻ പറ്റുമോ
@skyojirorengoku
@skyojirorengoku 5 месяцев назад
ആരെങ്കിലും മറുപടി തരുമോ. വണ്ടി കച്ചവട ക്കാരുടെ കയ്യിൽ നിന്ന് ഒരു ബൈക്ക് വാങ്ങി. എന്നാൽ rc മാറി കിട്ടിയില്ല. അന്വേഷണം നടത്തിയപ്പോൾ ഓണർ ഈ ബൈക്ക് ഷോറുമിൽ എക്സ്ചേഞ്ച് ചെയ്തു അവിടെ നിന്ന് വണ്ടി കച്ചവട കാരൻ വാങ്ങി എനിക്ക് തന്നതാണ്. ഇപ്പൊ കച്ചവടകാരൻ മുങ്ങി നടക്കുവാ. നമ്മുടെ കയ്യിൽ ആകെ വണ്ടി മാത്രേ ഉള്ളു. ഓണറിനെ ഞാൻ വിളിച്ചപ്പോ ഓണർ മരണപ്പെട്ടു.ഓണറിന്റെ ഭാര്യ നമ്മളോട് ഒന്നിനും തയ്യാറാകുന്നില്ല. എന്താ ചെയ്യുക. Pls rply
@mo_ziyu3020
@mo_ziyu3020 5 месяцев назад
Station vazhi clear chey
@Shibu-oc1ss
@Shibu-oc1ss 3 месяца назад
Athinu ningallku oru khuzpam illallo😅
@gokulgopinath1070
@gokulgopinath1070 2 месяца назад
ഒറിജിനൽ rc ഇപ്പോൾ ആരുടെ കയ്യിലാ?
@4lbin-g7h
@4lbin-g7h 3 месяца назад
Rc പേര് മാറി എത്ര ദിവസം കൊണ്ട് കൈയിൽ കിട്ടും
@abdulazeeznp
@abdulazeeznp Месяц назад
Sir,എൻ്റെ കാറിൻ്റെ hypothecation cancel ചെയ്യുന്നതിന് കൊടുത്തിട്ട് ഒരു മാസം കഴിഞ്ഞ്.RC printing pending എന്ന് കാണിക്കുന്നു.എനിക്ക് ഇപ്പോള് കാർ വിൽക്കണം. RC ഇല്ലാതെ എങ്ങിനെ transfer ചെയ്യും.
@nishad772
@nishad772 8 месяцев назад
Virtual RC vech cheyyan pattuvo
@Missionexcise
@Missionexcise 17 дней назад
Transferre details കൊടുത്തത് ഇനി തിരുത്താൻ സാധിക്കുമോ? Payment അടച്ചു father name കൊടുത്തത് മാറിപ്പോയി please help
@shiyamtrivandrum
@shiyamtrivandrum Месяц назад
RC owner change expense etraya? Total amount ariyananu. please reply anybody know.1000 rs anennanu paranjath athrayum expense undo ippol?
@chelseafc9806
@chelseafc9806 Год назад
RC book നഷ്ടപ്പെട്ടാൽ എന്തൊക്കെ ചെയ്യണം
@yoraaa____
@yoraaa____ Год назад
Kand pidikanm
@Monishpvgmail
@Monishpvgmail Месяц назад
Duplicate apekshikam. Police fir venam. News paperil kodukanam
@deepak_satheesh
@deepak_satheesh Год назад
Other state il ulla oralkku aanu car sale chayunnathu enkilo? Same process thanne aano chayandathu
@nabeelmuhammed8763
@nabeelmuhammed8763 3 месяца назад
can i transfer ownership of a vehicle without paying challan in kerala
@marketinggcc
@marketinggcc 3 месяца назад
No
@Dr.swadi419
@Dr.swadi419 Год назад
ഒരു fz ബൈക്ക് ഇൽ കെടിഎം ന്റെ ഇൻഡിക്കേറ്റർ, വിന്റഷിൽഡ്, ഹാൻഡ്‌ഗാർഡ് ഇതൊക്കെ വച്ചാൽ നിയമ ലംഘനം ആണൊ... ഇതിനു ഫൈൻ വരുമോ??
@arifzain6844
@arifzain6844 Год назад
Niyama langanam ano ariyilla but fine varan ulla chances kooduthal anu.
@okdevil0076
@okdevil0076 Год назад
no
@Solitude______seeker603
@Solitude______seeker603 10 месяцев назад
RC മാറാൻ വാഹനം വാങ്ങിയ ആൾ വിൽക്കുന്ന ആൾക്ക് ക്യാഷ് കൊടുക്കേണ്ടതുണ്ടോ??
@zebasbottique9248
@zebasbottique9248 5 месяцев назад
Illa
@kl50kutiesblog51
@kl50kutiesblog51 4 месяца назад
​@@zebasbottique9248 thanks
@Kunjus14
@Kunjus14 Год назад
Cc നിലനിർത്തി ഓട്ടോ കൈമാറ്റം ചെയ്തു. RTO യിൽ അറിയിക്കണം എന്നുണ്ടോ. PLS REPLY
@AshiqueAshi21
@AshiqueAshi21 4 месяца назад
നിങ്ങൾ നേരിട്ട്അയാളുടെ ഏത് സ്റ്റേഷൻ അടുത്താണോ അവിടെ ഒരു കംപ്ലയിന്റ് കൊടുക്കണം
@deepumohan7629
@deepumohan7629 Год назад
Mobile OTP vazhi transfer cheyuuanel. Can we submit the original documents in either buyer or the sellers RTO or only to sellers RTO?
@D2kgaming-b9r
@D2kgaming-b9r Месяц назад
Rc book ഇല്ലാതെ ഒരു second hand വണ്ടി വാങ്ങി.. എനിക്ക് ഇനി duplicate Rc book എടുക്കാൻ പറ്റുമോ
@nisamnasar2049
@nisamnasar2049 2 месяца назад
സർ ഞാൻ തിരുവനന്തപുരം നിന്ന് ഒരു ബൈക്ക് വാങ്ങി എന്റെ സ്ഥലം ആലപ്പുഴ ആണ് വണ്ടി എന്റെ പേരിൽ മാറി എന്നാൽ RTO ഇപ്പഴും തിരുവനന്തപുരം നെയ്യാറ്റിൻകര ആണ് RTO ആലപ്പുഴ ആക്കാൻ എന്താണ് വേണ്ടത്
@shirasshiru74
@shirasshiru74 17 дней назад
എനിക്കും ഇതു പോലെ പറ്റി ഞാൻ തിരുവന്തപുരത്ത് നിന്ന് ഒരു ഓട്ടോ വാങ്ങി എൻ്റെ RT 0 തൃശൂർ കെടുങ്ങല്ലൂർ ആണ് വണ്ടി ഇപ്പോൾ എൻ്റെ പേരിൽ ആണ് RT 0 തിരുവന്തപുരം ആണ് എന്നാണ് ചെയ്യേണ്ടത് pls Ripy
@jacobgeorge9244
@jacobgeorge9244 7 месяцев назад
Thanks
@subairkpandallur588
@subairkpandallur588 9 месяцев назад
RC പേരിലേക്ക് മാറ്റാൻ കൊടുത്തിട്ട് 2 മാസം ആവറായി... ഇതുവരെ കയ്യിൽ കിട്ടീട്ടില്ല ഈ ബുദ്ധിമുട്ട് നിങ്ങളുടെ നാട്ടിൽ ഉണ്ടോ?
@azecutz180
@azecutz180 9 месяцев назад
Rc oru adressil ulla aalilek mattan patila enn paraynnu why
@manikandanmani4560
@manikandanmani4560 Год назад
Ration card kekkuthu und
@sharafuvns
@sharafuvns 4 месяца назад
RC VANNITTILLA, CAR NU LOAN UND.. VANGUNNA AALU LOAN PAY BACK CHEYYAN READY AANU, ITHU ENGANE AGREEMENT AKKAM
@Sajidn70
@Sajidn70 Год назад
Sir, may you please transcribe in English, or Hindi.
@manikandans-if1ke
@manikandans-if1ke 4 месяца назад
എന്റെ പേരിൽ RC യിലുള്ള ഒരു വാഹനം എന്റെ Relation ൽപ്പെട്ട ആൾക്ക് ഓടിക്കുവാൻ കൊടുക്കുമ്പോൾ (RC യിൽ പേര് മാറ്റാതെ തന്നെ)ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
@manojselvaraj2145
@manojselvaraj2145 Год назад
Thank you for your great information
@noushadp1155
@noushadp1155 Год назад
Ownership change cheyydal eatra divassam edukum
@jobinkurian8136
@jobinkurian8136 11 месяцев назад
എന്റെ car ഒരാൾ വാങ്ങി. 10000 രൂപ balance tharaan ഉണ്ട്. ഒരു മാസത്തില്‍ കൂടുതൽ ആയി. ഇത് വരെ ആ cash tharaanum Rc അയാളുടെ പേരിലേക്ക് മാറാനും അയാൾ തയ്യാറല്ല...എന്താ cheyyan പറ്റുക
@akshayak8075
@akshayak8075 10 месяцев назад
Driving school le RC maran kodukkuka. otp nighade number le ayakan paranju. Buyer de aadhar details le RC change cheyuka
@Sindhu-w8j
@Sindhu-w8j 9 месяцев назад
Thank you 👍👍
@trollzlaw981
@trollzlaw981 11 месяцев назад
Name change aayo enne engana check cheyunne
@captain6737
@captain6737 11 месяцев назад
Mparivahan സൈറ്റിൽ കയറി വണ്ടി നമ്പർ അടിച്ചു നോക്കിയാൽമതി
@kingj41251
@kingj41251 Год назад
⭕️⭕️⭕️Emi അടച്ചു തീരാത്ത ബൈക്കിന്റെ ഓണർഷിപ്പ് change ചെയ്യാൻ പറ്റുമോ?
@shamseervm1249
@shamseervm1249 Год назад
No
@gokulgopinath1070
@gokulgopinath1070 2 месяца назад
No Noc illathe nadakkilla
@KANNANTG
@KANNANTG 3 месяца назад
അടവുള്ള വണ്ടി നമുക്ക് ആർസി മാറാൻ പറ്റും
@sujithsnair2640
@sujithsnair2640 Год назад
bro njn munpe taxi ayirunna oru car eppol private registered cheithittulla oralil ninnu vangi but eppozhum athil permit details kanikunna rc ownership change cheyyumpol permit submit cheyyan parayunnu ethu engnaa onnu solve cheyyuvaa anyone who know pls help me
@latestvideos5757
@latestvideos5757 Год назад
🛑🛑🛑Emi അടിച്ചു കഴിയാതെ Scooty, Cousin nte പേരിലൊട് മാറ്റാൻ പറ്റോ ?
@mehanadan1165
@mehanadan1165 3 месяца назад
ഞാൻ ഒരു വണ്ടി വാങ്ങി ഇതുവരെ പേരിൽ aaki തന്നില്ല ഡിജിറ്റൽ തെളിവ് മാത്രമേ ഉള്ളൂ , ഫോട്ടോ , whatsapp chat
@jencythomas7819
@jencythomas7819 Год назад
വാഹന കച്ചവടക്കാരാണ് വാങ്ങുന്നതെങ്കിൽ നമ്മൾ എന്തു ചെയ്യണം
@rijoroy1886
@rijoroy1886 6 месяцев назад
Bro, athentha cheyyan patta?
@jaisonck3240
@jaisonck3240 3 месяца назад
Nyaayamaaya chodyamaanu Utharamilla
Далее
Пошёл в лобовую по встречке!
0:18
How much tape does it take to hold a car?
0:22
Просмотров 1,8 млн