നിങ്ങൾ പ്രസംഗം എന്നെ ഏറെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഏറ്റവും നല്ലൊരു മാറ്റം എന്റെ ചിന്തയിലും എന്റെ ജീവിതത്തിലും ഉണ്ടാകാൻ വേണ്ടി പ്രത്യേകമായി എനിക്ക് നിങ്ങൾ പ്രാർത്ഥികുക ധാരാളം അറിവ് സമ്പാദിക്കുന്നവരുടെ കൂട്ടത്തിൽ തീർച്ചയായും എനിക്ക് ഉൾപ്പെടാൻ ആഗ്രഹമുണ്ട്
അസ്സലാമു അലൈക്കും. എല്ലാവിഭാഗം മുസ്ലിങ്ങൾക്കും ഹിദായത്തും തൗഹീദും ഉൾകൊണ്ട് നാട്ടാചരങ്ങളും കാക്കകാർന്നവന്മാരെയും ഒഴിവാക്കി സകല സൽക്കമങ്ങളും പ്രമാണങ്ങളിൽ ഉള്ളത് ചെയതും വിശ്വസിച്ചും ജാറ നൂലാമാലകളും ആണ്ടും ഉറൂസും പുരോഹിത കൈ കാലുകൾ മുത്തലും ഒഴിവാക്കി പൂർണ്ണമായി സലഫുസ്വാലീഹിങ്ങളെ മുൻഗാമികളാക്കി ദീൻ ഉൾകൊള്ളാൻ ബഹു: പണ്ഡിതൻ പ്രാണങ്ങളിൽ ഉള്ള മുന്നറിയിപ്പ് ഗൗരവത്തോട കേൾക്കാനും ഗ്രഹിക്കാനും എല്ലാ മിസ്ലിംങ്ങൾക്കും കഴിയട്ടെ ആമീൻ.
കബറിൽ വെച്ചാണ് ചോദ്യം ചെയ്യുക എന്നുള്ളത് ഖുറാനിൽ പറയുന്നുണ്ടോ ?.⁷ ഖുർആനിൽ പറയുന്നത് സത്യം വേറെയും : ഹദീസിൽ ഉണ്ടെന്ന് പറയപ്പെടുന്നത് തെറ്റാണെന്ന് തോന്നുന്നു .
Idhu sathyamano alle enn god mansilaki tharan apeshiku... tettann mansilakiyal udan pazhchathapikkuka... Theerchayayum allah era porukkunnavanum karuna nidhiyuman....
@@shameeraavaz2916 ഹഹഹഹഹ ഞമ്മദിൻ്റെ സംസ്കാരം എങ്ങനെയാണു എൻ്റെ സംസ്കാരമാകുന്നതു. മരിച്ചു കഴിഞ്ഞിട്ടു കരയാൻ സാധിക്കുന്നതു നിനക്കു മാത്രമാണു, വേറെ ആർക്കും പറ്റില്ല.