Тёмный

ആറാട്ടണ്ണൻ അല്ല, ഞാൻ സന്തോഷ്‌ വർക്കി | Its Me The Real Me | MyFin TV Business 

MyFin TV Business
Подписаться 1,9 тыс.
Просмотров 40 тыс.
50% 1

ആറാട്ടണ്ണൻ അല്ല, ഞാൻ സന്തോഷ്‌ വർക്കി | Its Me The Real Me | MyFin TV Business
#arattannan #myfintvbusiness #santhoshvarkey #aarattuannan #aarattuannantroll #itsmetherealme
The description refers to an interview with Santhosh Varkey , who is known by the nickname "Aarattu Annan." The interview likely explores his life experiences, personal stories, and insights, giving listeners a glimpse into his background and perspectives.
#myfintvbusiness #aarattannan #santhoshvarkey #itsmetherealme #reallifestory
MyFin TV is Indian's First Business Digital TV with a modern video platform on Web, Android, iOS, and OTT in Malayalam and upcoming with multilingual channels that provides a tailored on-demand news. It covers financial topics all over the world. They help people to get detailed knowledge about Personal Finance -Insurance, Banking, Stock Market, Economic News and Business.
A TV Can Create Wealth - “The Pathway to Wealth”
That's a great mission of MyFin TV aims to empower the common people and general public by providing them with knowledge and resources to create wealth and achieve their financial goals. By doing so, it seeks to break the barrier of financial illiteracy and inequality, and promote financial inclusion and stability through the content created by Experts, Specialist and Certified Financial Planners as in-house Team.
What’s New Exclusive?
That's a compelling mission statement and slogan, “The Pathway to Wealth” by providing financial content in vernacular languages, connecting products and services of various business groups, and leveraging technology, you aim to bridge the gap between the rich and the poor by making financial information accessible and easy to understand for everyone.
What a Fantastic Offer!
It's amazing that a subscriber can access a wide range of high-quality content, including Stock Market Live and Premium Content for a price as affordable as a cup of tea. This is a great deal that can't be beat, and we sure many subscribers will appreciate the affordable access to such a rich array of entertainment options.
MyFin TV audience make informed decisions in the complex world of money, business and financial matters. That's a valuable asset, indeed! Enjoy the convenience of having your favorite treats and amenities at your fingertips.
Links
WhatsApp :
Telagram : t.me/MyFinGlobalFinanceMedia
Instagram : / myfin_point
Facebook : / myfinpoint
Twitter : x.com/myfinpoint
Pinterest : / myfinglobalfinancemedia
Android App:
iOS App :

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 337   
@midhunbhasy4681
@midhunbhasy4681 2 часа назад
വളരെ നല്ല മനുഷ്യൻ സ്വന്തം അമ്മയെ നോക്കാൻ ഈ കാലത്ത് എല്ലാം തജിച്ചു ആര് നിൽക്കും u are great santhosh.❤
@harshalrahman7391
@harshalrahman7391 Час назад
അതേ ,ബാക്കി ഉള്ള പെണ്ണുങ്ങളെ പറ്റി രാത്രി വീഡിയോ ഇടുന്ന് നല്ല മോൻ
@neenus3670
@neenus3670 59 минут назад
Rathri maathram nattukarkku pothu shalyam..vivaham kazhichalum ammayae nokkaam
@risha1239
@risha1239 35 секунд назад
coconut
@AnilKumar-xp7uo
@AnilKumar-xp7uo 2 часа назад
ആരും അറിയാതെ നമ്മുടെ മുന്നിലൂടെ കടന്നു പോകുന്ന എത്ര സന്തോഷ് വർക്കി മാർ കാണും. ❤❤❤❤❤❤❤❤❤
@Swiper_thug
@Swiper_thug 6 часов назад
വിവരവും വിദ്യാഭ്യാസവും തമ്മിൽ പുല ബന്ധമില്ല എന്ന് തെളിയിച്ച perfect living example😂😂
@usernamenot_found4236
@usernamenot_found4236 5 часов назад
Edo thanoke ellam thikanjavan aano🙂
@Swiper_thug
@Swiper_thug 5 часов назад
@@usernamenot_found4236 ellam thikanjavan alla pakshe രാവിലെ വന്ന് philosophy വിളമ്പിയിട്ട് രാത്രി വന്നു live ൽ ആ നടി sexy ആണ് എന്ന് പറഞ്ഞുള്ള കമ്പി ഞരമ്പ് എനിക്ക് ഇല്ല.അതാ രണ്ടും രണ്ടാണ് എന്ന് പറഞ്ഞത്
@മനനംചെയ്യാം
@മനനംചെയ്യാം 5 часов назад
​@@usernamenot_found4236ഒരാൾ എന്ത് വിദ്യാഭ്യാസം നേടി എന്നതല്ല അതുകൊണ്ട് അയാളുടെ സ്വയം തിരിച്ചറിവിനെ എത്രത്തോളം സഹായിച്ചു എന്നാണ് അന്വേഷിക്കേണ്ടത്.
@MikeVijayan-2.0
@MikeVijayan-2.0 4 часа назад
​@@usernamenot_found4236എല്ലാം തികഞ്ഞവർക്കേ അഭിപ്രായിച്ചുടൂ എന്നുണ്ടോ ഹേ... 🤩🤩
@mioVanz
@mioVanz 4 часа назад
Sathyam😂 Verum vaanam
@antonydalmeida1169
@antonydalmeida1169 4 часа назад
Your style of speaking is your identity 👍
@shahinsha7722
@shahinsha7722 16 часов назад
its crazy how media manipulated us to see this man as a fool. this man has got great knowledge and wisdom. huge respect for him!
@munu28
@munu28 13 часов назад
അത് നിങ്ങള് ഇയാളുടെ സ്വന്തം അക്കൗണ്ടിൽ നിന്ന് വരുന്ന വീഡിയോസ് കാനാഞ്ഞിട്ട് തോന്നുന്നത് ആണ്....
@harshanathunni361
@harshanathunni361 13 часов назад
All those videos are coming from his own RU-vid account
@EmiG-tt5cm
@EmiG-tt5cm 10 часов назад
He is a lier. He is a toxic person
@RunningWalking12
@RunningWalking12 9 часов назад
You feel so because you have zero knowledge about anything. He read only the first chapter of Stephen hawkins The Brief History of Time. He read because I told him what that chapter has it. But society is full of morons like you who don't even read that. So you feel this way,
@gitari8
@gitari8 8 часов назад
Nobody manipulated him . He himself was the one who made a fool of him. Now as he said he’s trying to rebrand his image to a intellectual celebrity as he spoke in the interview. Karnam pullik aryam Keralathil workout avane algorithm . Adhyam madanayit abhinaychit Pinne karyangal maatichithreegarichal double impact anenn. So he himself has portrayed him and is playing his tactics strategically.
@sanjayayurvedayoga
@sanjayayurvedayoga 3 часа назад
ആരും തുറിച്ചു നോക്കണ്ട ഇപ്പോൾ മനസ്സിലായില്ലേ അണ്ണൻ വേറെ ലെവൽ ആണെന്ന്😊
@shemeerkb54
@shemeerkb54 Час назад
ഈ പുള്ളീടെ എഡ്യൂക്കേഷൻ വേറെ ലെവൽ ആണ് പക്ഷെ. ഒരു comon സെൻസിന്റെ പ്രശ്നം ഉണ്ട്. ഒരാളെ താല്പര്യം ഇല്ല എന്ന് തോനിയാൽ അവിടെ നിക്കൽക്കരുത്. വലിഞ്ഞുകയറി അവരുടെ ജീവിതത്തിൽ ചെല്ലരുത്. സ്വാഭിമാനം ഉണ്ടാകണം. ഫിലോസഫി ഒക്കെ പഠിച്ചു എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് താങ്കൾ ഇത് മനസിലാക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ താങ്കളുടെ കോമാളി ഇമേജ് മാറും. God bless you mr.santhosh varkey.
@MalayaliFreeBird
@MalayaliFreeBird Час назад
ചിലര്ക്ക് തലചോറിൽ commonsence ന്റെ area work ചെയ്യുന്നുണ്ടാകില്ല,അതാണ് ഇയാളുടെ പ്രശ്‌നം. ചില ആളുകള്‍ക് empathy ഉണ്ടാകാത്ത പോലെ, empathy ഇല്ലാത്ത ആളുകളാണ് വലുതാകുമ്പോൾ criminals ആകുന്നത്
@abdurahmanfaisal6835
@abdurahmanfaisal6835 5 часов назад
The family background 🔥
@ethanhunt7198
@ethanhunt7198 2 часа назад
സത്യം 🔥🔥
@dragonpaili696
@dragonpaili696 38 минут назад
John Hopkins oke , IIT Delhi, Microsoft , vere level
@jesnojohn482
@jesnojohn482 19 часов назад
My Fin ചാനലിന്റെ skip ചെയ്യാതെ കാണുന്ന ഏക വീഡിയോ ഇതാണ്. ഒരാളെ തിരിച്ചറിയുക എന്നത് എല്ലാവർക്കും കഴിയുന്നതല്ല. സന്തോഷ്‌ വർക്കിയെ അൺലോക്ക് ചെയ്ത my fin ചാനലിന് നന്ദി. #brilliantworkvinayakandteam🎉🎉
@sweetmaanu
@sweetmaanu 10 часов назад
me too
@JARDHANI-
@JARDHANI- 16 часов назад
Education power😮❤ Respect
@Sangeer-sd2dn
@Sangeer-sd2dn 14 часов назад
People treated him like a fool because he acted like one.
@EmiG-tt5cm
@EmiG-tt5cm 10 часов назад
He isn't a fool. But a toxic person
@kiransoumya3741
@kiransoumya3741 5 часов назад
Not a fool bloody fool
@austinjohn1105
@austinjohn1105 4 часа назад
he always act like a clown​@@EmiG-tt5cm
@munaveerth7858
@munaveerth7858 Час назад
Wrong ഇയാളുടെ fb പോസ്റ്റ്‌ പോയി നോക്ക് ഒരു intellectual celebrity ആവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ നിലവാരം മനസ്സിലാക്കാൻ പറ്റും 👍🏻
@Sangeer-sd2dn
@Sangeer-sd2dn Час назад
@@munaveerth7858 maybe true but watch his videos trying to get unwanted attention and proposing numerous women. Action speaks louder than words.
@alwinaby6399
@alwinaby6399 Час назад
Believe me this guy is a genius..!
@salmansalmi8205
@salmansalmi8205 28 минут назад
Yes that's why he disturb somepeople
@vishnu.dinesh2671
@vishnu.dinesh2671 6 часов назад
ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്ക് സന്തോഷ്‌ വർക്കി മഹാൻ ആയത് പോലെയാണ് തോന്നുന്നത്.മീഡിയ അവരുടെ താല്പര്യത്തിന് വേണ്ടി manipulate ചെയ്തു സന്തോഷ്‌ വർക്കിയെ ആറാട്ട് അണ്ണൻ ആക്കി മാറിയതല്ല. മീഡിയ attention കിട്ടാൻ വേണ്ടി മാത്രം അയാൾ കാണിച്ചു കൂട്ടുന്നത് എല്ലാവരും കണ്ടതാണ്. ഇയാൾ കാരണം 7 വട്ടം പേർസണൽ നമ്പർ മാറ്റേണ്ട വന്ന ആൾ ആണ് നിത്യ മേനോൻ. ഇരുട്ട് ആവുമ്പോൾ ലൈവ്ൽ വന്നു ആ കുട്ടി shekshy aahn. Enikk crush ind. ഒരു ജീവിതം കൊടുക്കാൻ തയാർ ആണ് എന്നൊക്കെ പറയുന്നത് സാരമായ അസുഗം തന്നെയാണ്. Great knowledge alone doesn't make a man great
@RIDULRAZWINRIDZ
@RIDULRAZWINRIDZ 5 часов назад
💯
@oblivion_007
@oblivion_007 3 часа назад
Knowledge ഉം ഉണ്ടോ എന്ന് സംശയം ആണ്.കാരണം ഇവൻ വന്നു പറയുന്ന einstein, ന്യൂട്ടൻ, ഫിലോസഫി ഒക്കെ just google search ചെയ്തു search പേജിൽ വരുന്ന item മാത്രം പറഞ്ഞാൽ മതി. ലിങ്കിൽ ക്ലിക് ചെയ്യണ്ട ആവശ്യം പോലുമില്ല... ഏതേലും ഫിലോസഫി book എടുത്തു ഫ്രണ്ട് page മാത്രം വായിച്ചാൽ ഇവൻ പറയുന്ന കാര്യങ്ങൾ ആയിരിക്കും.
@SubinMobilePhotography
@SubinMobilePhotography 2 часа назад
correct
@vishnuvs-xt6gt
@vishnuvs-xt6gt 2 часа назад
ഇതൊന്നും ആരും രഹസ്യമായി ചെയ്യാത്ത കാര്യങ്ങൾ ആണല്ലോ
@vbus_y
@vbus_y 13 минут назад
Mahaan ooo? 🤦🏻
@arathit8022
@arathit8022 2 часа назад
GATE കിട്ടീട്ടുണ്ടോ😮 ഇയാള് കൊള്ളാമല്ലോ
@SajanCmd
@SajanCmd 22 минуты назад
Jrf also
@Suriya-y4d
@Suriya-y4d 9 часов назад
60% what you are seeing in the online is totally fake ,he is a great example for that one keep going on brother ❤wish you a great success in the future
@saffanab09
@saffanab09 20 часов назад
You seems very intellectual person mr santosh, dont be a victim of cyberbullying explore yourself more those who ridiculed you they even dont have that class to stand infront of you.
@forwardthinkingmallu7607
@forwardthinkingmallu7607 16 часов назад
I AM BIG FAN OF YOU SANTHOSH ..YOU ARE GREAT IN PHILOSPHY, intellectual AND KNOWLEDGE ..KEEP GOING ...FOCUS ON GOOD..Dont spent your quality time in teaters and thier dramas
@Audire-t3w
@Audire-t3w 15 часов назад
😁
@AnupriyaJos
@AnupriyaJos 2 часа назад
Seriously??? അയാളുടെ ഏതു quality ആണ് നിങ്ങൾ adopt ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
@forwardthinkingmallu7607
@forwardthinkingmallu7607 21 минуту назад
@@AnupriyaJos ellavarum positive mathram undaganam ennilla negative character undagum positivr karyagl anu njn paranjathu
@sarath324
@sarath324 2 часа назад
ഇച്ചിരി സിനിമാ കമ്പം കൂടി പോയി എന്നെ ഉള്ളൂ.. മറ്റേ alin പെരേര യെ പോലെ ഒരു വാഴ അല്ല ഇയാൾ..
@ambilysony6583
@ambilysony6583 4 часа назад
Try to avoid the foolish talks specially about the people in the film fields. I think u r a gentleman. All the best.
@jyothi5563
@jyothi5563 3 часа назад
നിങ്ങള് well educated ആണ്. പക്ഷേ നിങ്ങളുടെ തന്നെ ചില പെരുമാറ്റങ്ങൾ തന്നെ കോമാളി പരിവേഷം നൽകുന്നു. ഒരാൾക്ക് താൽപര്യം ഇല്ലാതെ ഇരിക്കെ നമ്മൾ വലിഞ്ഞു കയറി ചെല്ലുന്നത് നമ്മുടെ വില കളയും. പിന്നെ ചില നടികളുടെ പേരിൽ ഉള്ള പരാമർശങ്ങളും. Self respect is important. തിരിച്ചറിവുകൾ ഉണ്ടാകട്ടെ.നല്ല ഭാവി നേരുന്നു.
@Supperman-lc8jz
@Supperman-lc8jz 10 часов назад
ബോഡി ബിൽഡിംഗ്‌ ചെയ്തു ഒരു മേക്കഓവർ ചെയൂ
@AfzalbaBalanadukkam
@AfzalbaBalanadukkam 6 часов назад
എന്തിന്
@abdurahmanfaisal6835
@abdurahmanfaisal6835 5 часов назад
എന്തിന്
@aravindrs6560
@aravindrs6560 4 часа назад
Yessss
@vineeth6526
@vineeth6526 4 часа назад
Ohho
@faizyfaizu7122
@faizyfaizu7122 4 часа назад
ഫസ്റ്റ് ഹാഫ് ബൈസെപ്സ് ആയിരുന്നു സെക്കന്റ്‌ ഹാഫ് ട്രൈസ്‌പ്സ് ആയിരുന്നു ഞാൻ നന്നായി ചെയ്തു പക്ഷെ ജിം ടോട്ടലി പോരായിരുന്നു കുറച്ചൂടെ ബെറ്റർ ആകാമായിരുന്നു ഈ റിവ്യൂ കേൾക്കാനല്ലേ 🙏🙏🙏
@drexler6013
@drexler6013 Час назад
@benchaminjose5734
@benchaminjose5734 9 часов назад
Respect brother❤️❤️
@Marketwatchmalayalam
@Marketwatchmalayalam 4 часа назад
ഞാൻ ഫിനാൻഷ്യലി ഷെക്ഷി ആണ് ❤❤❤❤
@rohithmohanakrishnanpk9245
@rohithmohanakrishnanpk9245 3 часа назад
😀😀😀😀😀😀😀😀
@BzBackpacker
@BzBackpacker 3 часа назад
🤡
@MuhammadSali-s8t
@MuhammadSali-s8t 2 часа назад
😅😅😅😅😅😅
@railfankerala
@railfankerala Час назад
😂😂
@salmansalmi8205
@salmansalmi8205 31 минуту назад
😆🤭
@Root_066
@Root_066 4 часа назад
വളരെ ശരിയാണ്. നാട്ടുകാർക്ക് ഫിലോസഫി, സൈക്കോളജി എന്നിവയിൽ അറിവില്ലാത്തത് കൊണ്ടുള്ള കുഴപ്പമാണ്. 🤣
@Seeker5916
@Seeker5916 3 часа назад
Santhosh chettaa good luck for you future.
@skjkv2429
@skjkv2429 2 часа назад
He is a true gentleman
@luluthasneem-u6u
@luluthasneem-u6u Час назад
Athey athey
@DVDvlogs555
@DVDvlogs555 19 минут назад
No ath alla😂
@NisNaas
@NisNaas 11 минут назад
😂 എഡോ ഇയാൾക്കു പഠിപ്പ് ഉണ്ടെന്നേയുള്ളു വകതിരിവ് വട്ടപ്പൂജ്യം ,
@makehimproud114
@makehimproud114 7 минут назад
🤦🏻‍♀️
@AnjusGameZone
@AnjusGameZone Час назад
People have philosophy of life but they dont have life itself🙏
@dontreply3-re2ho
@dontreply3-re2ho 6 часов назад
3 എൻട്രൻസ് -NET, JRF GATE കിട്ടിയെന്ന് പറയുന്ന ആൾ, NET with JRF കിട്ടിയെന്ന് പറയണം അല്ലാതെ NET ന് ഒരു എൻട്രൻസ്.... JRF ന് വേറെ ഒരു എൻട്രൻസ് അല്ല.... ഇയ്യാളെ പോലെ ഒരു ആൾ ഇടക്ക് ചാനലുകളിൽ വായിൽ തോന്നുന്നത് പറയുന്നുഅതിനു ശേഷം പ്രശ്നം ഉണ്ടായ ശേഷം മാനസിക ബുദ്ധിമുട്ട് ഉള്ള ആളാണ് എന്നും ഇയ്യാൾ തന്നെ പറയുന്നു .. മെഡിസിൻ എടുക്കുന്നുണ്ട് എന്നും ഇയ്യാൾ തന്നെ പറയുന്നു 🙄🙄🙄
@dhaneshns9554
@dhaneshns9554 5 часов назад
ഇതും ഒരു പ്രൊമോഷൻ ആണ് ഭായ്....😂😂😂😂😂
@dontreply3-re2ho
@dontreply3-re2ho 5 часов назад
@@dhaneshns9554👍🏽😂
@songsaddicted999
@songsaddicted999 4 часа назад
Good interview ❤❤❤❤❤❤❤❤❤ all the best santhosh sir
@Mhh-il7yx
@Mhh-il7yx 2 часа назад
Aarattanan is just giving the content as per the standards of our present youth and society.
@UsaidOk
@UsaidOk 3 часа назад
Wow,you are really great!! 👍
@funaane
@funaane 2 часа назад
Nice interview
@tobecomehero7556
@tobecomehero7556 2 часа назад
Ooh what a man really appreciating
@Aslamajx
@Aslamajx 40 минут назад
എല്ലാം ഉണ്ട്... പക്ഷെ വിവേകബുദ്ധി ഇല്ലാതെ പോയി 😔
@ranjupayranju4732
@ranjupayranju4732 4 часа назад
നല്ല ഇന്റർവ്യൂ നല്ല രീതിയിൽ സംസാരിച്ചു
@SubinMobilePhotography
@SubinMobilePhotography 2 часа назад
etra education undengilum vivaram ennulla oru kariyam unde athe eyalk ella or iyal acting . but his academics is outstanding
@J24985
@J24985 19 минут назад
Prodigy kid in the block!
@akhilvk9737
@akhilvk9737 10 часов назад
Ente ponnoo 😮😮
@lijeshmichaelsrattel
@lijeshmichaelsrattel 4 часа назад
Wow 😮factor ❤we need your positive part..do good vedios in your channel then only people can be happy with you 😊
@jincegeorge9400
@jincegeorge9400 5 часов назад
Education ❤
@abdulbasim5070
@abdulbasim5070 2 часа назад
uf lit one❤️🔥🔥
@alwinxavier1406
@alwinxavier1406 Час назад
Ningal ethra nalla person aanu.Ellavrum ningale underestimate cheythu.
@Brucelez
@Brucelez 3 часа назад
ആര് ആൽബർട്ട് ഐൻസ്റ്റീൻ പോലെ 🙆🏻‍♂️ അത്രക്ക് വേണോ.. അണ്ണാ നിങ്ങൾ സൂപ്പർ ആണ്.. നിങ്ങളെ പോലെ നിങ്ങളെ ഉള്ളു.. Keep going
@Badusha9633
@Badusha9633 10 часов назад
വിദ്യാഭ്യാസം കൂടി dark aaayipooyi
@thomasamattappallil
@thomasamattappallil 6 часов назад
Good that this channel has portrayed him what he is in his life. Good.
@Fjdkskskh
@Fjdkskskh 16 часов назад
Wow respect man ❤
@samanth_k_nanda
@samanth_k_nanda 2 часа назад
You seems to be a good person
@doc_vader2776
@doc_vader2776 Час назад
He is the main character. You guys just dont realise it.
@kiran.rpillai1949
@kiran.rpillai1949 16 часов назад
Swoyam oronnu fb yil koodeyum youtubeil koodeyum paranju moshkaran ayathu thangal thanne alle
@Takengaming-s61
@Takengaming-s61 3 часа назад
iyalkk ith pole oke vall upyogam ulla videos okke cheythu koode, alathe chumma enik ee nadiye ishtam anu.. paranju chumma komali akano
@sagardasr3576
@sagardasr3576 2 часа назад
Athu polichu anna❤
@mathewsebastian9156
@mathewsebastian9156 Час назад
3:42 👍
@sahadzaheer
@sahadzaheer 4 часа назад
This video is his best ❤
@blackandwhitemediaindia
@blackandwhitemediaindia 4 часа назад
All the best Santhosh Varkey.......
@abishekmurali3069
@abishekmurali3069 11 часов назад
Hei .. respect for this channel to portray something that needs to be valued as it is...instead of going with the flow as other medias do to go with trend...i respect this. Good job and keep it up. Give me a like so that i know that u heard what i said
@vivekgharry2458
@vivekgharry2458 2 часа назад
Bro came out of from the cinema zone, explore what you really u can shine
@aneeshbhasker9672
@aneeshbhasker9672 5 часов назад
Great man
@AjcAch
@AjcAch Час назад
അണ്ണൻ പുലി ആയിരുന്നു അല്ലെ??
@joevarghese1978
@joevarghese1978 3 часа назад
Now it turns out that all others who mocked him are fools.
@ajeesha2339
@ajeesha2339 5 часов назад
Good information 👍 താങ്കളുടെ അവസ്ഥ തന്നെയാണ് താങ്കൾ പറയുന്നത് താങ്കൾ അക്കാഡമിക്കലി സൂപ്പർ ആണ് പക്ഷേ പ്രാക്ടിക്കലി ഒന്നും അല്ല🙏
@theguest7657
@theguest7657 4 часа назад
അണ്ണൻ എങ്ങനെയോ ആയിക്കോട്ടെ..ഇവിടെ 👍🏻
@kannankannan4374
@kannankannan4374 5 часов назад
Sanyhosh varkey❤❤❤
@roshanmk007
@roshanmk007 Час назад
ചേട്ടൻ ഒരു മണ്ടത്തരം കാണിച്ചു എന്ന് വെച്ച് recover ചെയ്യാൻ പറ്റാത്ത മണ്ടത്തരം ഒന്നും അല്ല
@saleesh0089
@saleesh0089 2 часа назад
👍
@alexabramjacob8621
@alexabramjacob8621 3 часа назад
Aarat annan🤩👍🏻
@jobinjoseph11
@jobinjoseph11 7 часов назад
Respect to this channel. What a great family. What great human!! They ask about crush, girls, films, all cheap stuff and get somethiNg out of him. And get viral. LEAVE HIM ALONE...
@homosapien400
@homosapien400 46 минут назад
മറ്റു നാടുകളിൽ നിന്നും കൊച്ചിയിൽ വന്ന് ധാരാളം പേര് സെറ്റിൽഡ് ആകാറുണ്ട്. അങ്ങനെ സെറ്റിൽഡ് ആകുന്നവരുടെ കുട്ടികളിൽ ചില മനഃശാസ്ത്ര ലൂസ് കോൺടാക്ട്ടുകൾ കാണാറുണ്ട്. ആ ലൂസ് കോൺടാക്ട് ആണ് ഇദ്ദേഹത്തിനും എന്നാണ് തോന്നുന്നത്.
@siyadsaffanshah5033
@siyadsaffanshah5033 Час назад
Padich padich kili poyathavum...paavam
@majumathew8765
@majumathew8765 20 минут назад
Online news channel ഇതാണ് എങ്കിൽ മറ്റ് ചാനൽ റിപ്പോർട്ടർ എന്താണ് എന്ന് പറയേണ്ട 😢 ഒന്നുമല്ലാത്തവനെ no.1 ആക്കും.
@Chiyaan714
@Chiyaan714 Час назад
അണ്ണനെ Bazooka യിൽ കാണാൻ കട്ട waiting😍😂 ആ പടത്തിൽ അഭിനയിക്കാൻ പോയിട്ട് dress മാറാൻ കാരവൻ തന്നില്ല. Food ഉം കാശും തന്നില്ല എന്ന് പറഞ്ഞത് കേട്ടു. കുഴപ്പമില്ല. മമ്മുക്കയുടെ കൂടെ അഭിനയിക്കാൻ പറ്റിയില്ലെ ! ഇനി ആ പടം അണ്ണൻ കാലെടുത്ത് വെച്ച കാരണം പൊട്ടാതിരുന്നാൽ മതി💣💥😂
@മോനേ..ടിനി
@മോനേ..ടിനി 20 минут назад
The real arat annan.... നെ കാണണേൽ night ആവണം....😂
@sajinasgr
@sajinasgr 10 часов назад
Ingeru oro pennungalde pinnale poyillarnnekil Ella respect kittyne
@Chaos96_
@Chaos96_ 3 часа назад
No one will recognise him , ithippo ingane okke sambhavichind u know santosh varkey , fascinating aint it 😊
@adisyan
@adisyan Час назад
ആറാട്ട് അണ്ണൻ : " കേരളം കണികണ്ടുണരുന്ന ദൈവം " 😂
@Rom-lt2su
@Rom-lt2su 2 часа назад
5:58 അരുത് അങ്ങനെ ചെയ്യരുത്... താങ്കൾ ഫിലോസഫി പഠിച്ചത് ഫിലോസഫിക്ക് തന്നെ ഒരു നാണക്കേടാണ്... അതുകൊണ്ട് ദയവായി cid മൂസയിൽ ജഗതി പറയും പോലെ ഞാൻ ഫിലോസഫി പഠിച്ചിട്ടുണ്ട്... ഞാൻ ഫിലോസഫി പഠിച്ചിട്ടുണ്ട് എന്നും പറഞ്ഞ് മോങ്ങരുത്.. 🙏🤦🤦
@human6922
@human6922 29 минут назад
Ezhuthi vedicha education qualifications nirthai vachal real life il kanikkunna komalitharangale marakkan patilla, ith randum rand knowledge aan
@munaveerth7858
@munaveerth7858 Час назад
Intellectual celebrity ആവാൻ ആഗ്രഹിക്കുന്ന ഇയാളുടെ Facebook account ൽ കേറി നോക്കു ഇയാളുടെ നിലവാരം അറിയാൻ പറ്റും. ആരും ഇയാളെ കോമാളി ആക്കുന്നതല്ല സ്വയം കോമാളി ആവുന്നത. Family Rich ആയതുകൊണ്ട് കുറേ പഠിക്കാൻ അവസരം കിട്ടി അതാണ് reality, അത് വല്യ credit ആയി എടുക്കുവാണ് ഇയാൾ
@vinayak90417
@vinayak90417 24 минуты назад
Kure panamundel thanike jrf..net..gate oke kittumo!!?? Onnu pode commonsense vachu samsariku veruthe mandanavathe😂
@മുട്ടനാട്2024
@മുട്ടനാട്2024 15 минут назад
Net, JRF പൈസ കൊടുത്ത കിട്ടില്ല മിസ്റ്റർ
@mathewsebastian9156
@mathewsebastian9156 Час назад
5:09
@jayalalkj1576
@jayalalkj1576 11 часов назад
Hello Santhosh, just follow your dream because you are driven by a great goal. Wish you good luck.
@adityanm9428
@adityanm9428 2 часа назад
Love you man 🥹😊
@angle2sanju
@angle2sanju 5 часов назад
Due to some reason I don’t believe his background &IIT story
@InnocentBaseballEquipmen-xl1ms
@InnocentBaseballEquipmen-xl1ms 4 часа назад
😂😂😂😂😂
@binusebastian9145
@binusebastian9145 2 часа назад
Because ur a big zero
@Waltervirus22B
@Waltervirus22B 2 часа назад
he's an IITian
@sudhinshasj4892
@sudhinshasj4892 5 минут назад
1st half paranjathu ellaam manscil aayi... 2nd half onum manscil aayilla...
@Bhagyum
@Bhagyum 3 часа назад
He is highly intellectual person and born in a highly intellectual family....ee nithya menon polulla kootharas okke enthinu ee pulliye kettanam...she dosnt have the standards to marry this person...family wise anelum education wise anelum...kanan korachu look ondu ennatallathe enthu merit anu avarkku ollathu...santosh should get married to a intellectual lady ...may be a dr or something
@dontreply3-re2ho
@dontreply3-re2ho 6 часов назад
ഇദ്ദേഹം പറയുന്നു Ph.D ചെയ്യുന്നു...ഇത്രെയും viral ആയ ഇയ്യാളുടെ ഒരു സെമിനാർ പ്രസന്റേഷൻ പോലും എങ്ങും കണ്ടിട്ടില്ല 🙄🙄...
@dhaneshns9554
@dhaneshns9554 5 часов назад
തള്ളിമാറിക്കുന്നതല്ലെറ്റ് 😂😂😂
@manuravindran2491
@manuravindran2491 5 часов назад
സംഭവം ശെരിയാണ്. Cusatil aaanu cheyunath
@dontreply3-re2ho
@dontreply3-re2ho 5 часов назад
@@manuravindran2491 Cochin University of Science and Technology (CUSAT) ഈ cusat ൽ തന്നെ ആണോ ഇയാൾ ഫിലോസഫിയിൽ Ph. D ചെയ്യുന്നേ 🙄....
@KRIPSYNODUTS
@KRIPSYNODUTS 5 часов назад
Ullathanu, Cochiyil thanne aanu.
@dennittk9946
@dennittk9946 4 часа назад
I know him ...He was too genius during his college days
@sanusebastian3341
@sanusebastian3341 4 часа назад
തല ഇല്ലാത്തവൻ ഒരു മുടി ഇല്ലാത്തവനെ ആക്ഷേപിക്കുന്നവനെ പോലെ
@West2WesternGhats
@West2WesternGhats 3 часа назад
രാജു നാരായണസ്വാമിയെ കുറിച്ച് അങ്ങനെ പറയാൻ പറ്റില്ല. Practical intelligence ഇല്ലാത്തതുകൊണ്ടല്ല മറിച്ച് അദ്ദേഹത്തെപ്പോലെ ഒരാളെ വളർത്തിക്കൊണ്ടുവരാനുള്ള സപ്പോർട്ട് സിസ്റ്റം നമുക്ക് ഇല്ലാതെപോയി. രാഷ്ട്രീയക്കാരുടെ അഴിമതികളിൽ വിട്ടുവീഴ്ചയില്ലാതെ നടപടി എടുത്തത് കൊണ്ടാണ് അദ്ദേഹം പലരുടെയും കണ്ണിലെ കരടായി മാറിയത്. അഴിമതി തീരെയില്ലാത്ത ഒരു രാജ്യത്തേക്ക് ജീവിതം പറിച്ച് നട്ടിരുന്നെങ്കിൽ he would have flourished like anything. So sorry for his loss or is it us who are the real losers in being denied the administrative prowess of such an academic genius...
@businessmagnates711
@businessmagnates711 5 часов назад
Annante ucharana shudhi onnu nannayal parayunne manasilayane😂
@abinkbanil922
@abinkbanil922 20 часов назад
😮😮🔥
@safwansadik6399
@safwansadik6399 Час назад
Padich vattayi poyath aan ennu thonnunu 😂
@reflex.pubgmobile
@reflex.pubgmobile 22 минуты назад
Comment idunnavar anu sherikkum mandanmar 😮
@binassim
@binassim 15 часов назад
👌
@midhunm9099
@midhunm9099 5 часов назад
എന്നിട്ടും കോമൺ സെൻസ് ഇല്ലാതെ പോയല്ലോ ബ്രോ....😢😢😢😢
@eemauyau
@eemauyau 2 часа назад
എന്താണ് കോമൺ സെൻസ്. നിന്റെ ഈ കമന്റ് തന്നെ നിനക്കതില്ല എന്ന പ്രൂഫ് ആണ്.
@rennymondy1897
@rennymondy1897 2 часа назад
@@eemauyau ayaalu abiprayam parayumbol nee enthinaa Keri kothunne,ninakku undo common sense 😅
@kailaskailask1998
@kailaskailask1998 2 часа назад
Ninakh undo? Kopph und
@railfankerala
@railfankerala Час назад
😂
@Pilotinroad
@Pilotinroad Час назад
എല്ലാം ഉണ്ട് പക്ഷെ ഒന്നും ഇല്ലാത്തവനെ പോലെ കഷ്ടം
@മുട്ടനാട്2024
@മുട്ടനാട്2024 16 минут назад
അണ്ണൻ നെ കുറ്റം പറയുന്നവർ 12th fail ആയിരിക്കും 😂
@prasanthsagar-k2w
@prasanthsagar-k2w Час назад
Nithya ammaye kurichu onum paranjilla😅😅😅😅
@jishnuvasudev5655
@jishnuvasudev5655 4 часа назад
ഇപ്പോഴും startup കമ്പനി ഉണ്ടോ?
@institutionaltrader007
@institutionaltrader007 Час назад
Philosophy hot ആണ് സെഷി ആണ് 👍🏻
@steee937
@steee937 31 минуту назад
Ninaku onnum vayee . Pullide education and background status Kanda myreee ninaku onnum vivaram ille
@steee937
@steee937 31 минуту назад
IIT enth ennu pollum ariyate myrole aa comment edane vanam 🤡
@Sarathsathyan386
@Sarathsathyan386 28 минут назад
ഇനി കല്യാണം ആലോചനകൾ വരും. നോക്കിക്കോ 😁
@TonyCyclingVlogger
@TonyCyclingVlogger 5 часов назад
Mentally!!😊
@pouran227
@pouran227 3 часа назад
അത് നിനക്ക് സംഭവിക്കാവുന്നതേ ഒള്ളു.....
@Trader_ktm
@Trader_ktm 16 часов назад
Ithelaam media nadathyataanel ee Nithya menone ishtam aann paranjatum okke media indakyatanalo alle
Далее