Тёмный

ടൊവിനോയും SGK യും കണ്ട ‘ദൈവം’! | Reacting to Tovino Thomas & Santhosh George Kulangara (Safari TV) 

Unmasking Anomalies
Подписаться 93 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@basheerkung-fu8787
@basheerkung-fu8787 День назад
മലയാളി യുവാക്കൾക്ക് ദൈവവിശ്വാസം ഉണ്ടാകാനും വർദ്ധിക്കാനും ഈ ചാനൽ നല്ലഗുണം ചെയ്തിരിക്കുന്നു 💪💪💪💪💪💪💪💪💪💪💪
@RAMBO_RAMBO_
@RAMBO_RAMBO_ День назад
💯💯❤️❤️
@MadMax-x9t
@MadMax-x9t День назад
നിന്നെ പോലെ ഉള്ള അടിമകൾക് പറ മലയാളികളെ ഫുൾ പറയരുത്
@ameenpk3108
@ameenpk3108 День назад
​@elager-v5hഎല്ലായിടത്തും ഉണ്ട്
@sunithasuni8351
@sunithasuni8351 День назад
​@elager-v5hPakshe Arabi Bible lum Arabi Thorah yilum Allahu ennanallo kaanunnath,Yahova Daivam ennonnum kaanunnilla.
@ShihabDubai...
@ShihabDubai... День назад
തോന്നുന്നില്ല കാരണം ഈ ഒരു ചാനൽ മാത്രം കാണുന്നവർ അല്ല ഇപ്പൊ ഉള്ള യുവാക്കൾ ...മുൻപ് ഉള്ളതിനേക്കാളും ഒരു വീട്ടിൽ അഞ്ചു പേരുണ്ടെങ്കിൽ മൂന്നു പേരും അവിശ്വാസി ആയിരിക്കും...അല്ലെങ്കിൽ മതം പറയുന്ന മുഴുവനും അനുസരിക്കാതെ ജീവിക്കുന്നവർ...അവർ സ്വതന്ത്രർ ആവുമ്പോൾ മതവും ആചാരവും ഷോ മാത്രം ആകും
@fathimarasia7028
@fathimarasia7028 День назад
Kudos to your effort! Great work team UA...Please do a reaction video on Jaiby's latest video regarding you people criticizing SGK.
@appappantroyzz_yt4261
@appappantroyzz_yt4261 День назад
Ath njan wait cheyyunnu
@enqryptedfantazie
@enqryptedfantazie День назад
@@fathimarasia7028 Awesome Without Allah 🔥🔥🔥
@MRP1.1000
@MRP1.1000 День назад
അൽപം കൂടെ appealing ആയി അവതരിപ്പിക്കുന്നത് നല്ലതു. കാരണം appealing aavunnathinalanu athiestukalude content Kooduthal reach aakunnath maha mandatharangalayittu koodi. NINGAL TRUTH AANU PARAYUNNATH PAKSHE ATHU APPEALING KURAVULLATHUM ALPAM COMPLICATED/CONFUSING AAVUNNATHUM KONDUM aanu REACH VALARE KOODATHATH. SIMPLE & ON POINT& APPEALING TALKS WILL REACH OUT TO MORE AUDIENCE ONLY MY SUGGESTION. UA❤👍
@habimuhammad
@habimuhammad День назад
valuable comment
@Theman-eq2hm
@Theman-eq2hm День назад
എനിക്ക് ഇപ്പോഴത്തെ അവതാരകരുടെ വിവരമില്ലായ്മ കാണുമ്പോൾ ആണ് സങ്കടം ചോദ്യം ചോദിക്കുന്ന വിഷയങ്ങളെ കുറിച്ച് പോലും ഒരു idea യും ഇല്ല അവര് പറയുന്ന വിവരമില്ലായ്മ തലയാട്ടി സമ്മതിക്കേണ്ടി വരുന്നു
@sweetmaanu
@sweetmaanu День назад
ഇങ്ങനൊക്കെ ആണെങ്കിലും ബാബരി പള്ളി പൊളിച്ചിടത്ത് അമ്പലം പണിയാൻ സംഭാവൻ കൊടുക്കാൻ കാണിച്ച സന്തോഷിൻ്റെ മനസ്സ് ആരും കാണാതെ പോകരുത് 🙏🙏🙏🙏🙏🙏🙏🙏🙏
@mohamedriyasp6243
@mohamedriyasp6243 День назад
SGK kk vivekam illa ennathinte oru ahamgaaravum adhehathin illa athaan SGK.
@absalkjr
@absalkjr День назад
​@@abhishekkrishna7756Sg parayunna kariyam parasparam viruddaman
@NavasIndia
@NavasIndia День назад
അയാളുടെ ആ രണ്ട് പ്രസ്താവനകളും തമ്മിൽ യോജിക്കുന്നില്ലെന്ന് ആദ്യമേ തോന്നി. പിന്നെ നിങ്ങൾ സംസാരിക്കുന്നതും അത് തന്നെ 👍
@thefollower_
@thefollower_ День назад
കുറെ യാത്ര ചെയ്തത് കൊണ്ട് വിവരം ഉണ്ടായിക്കൊള്ളണമെന്നില്ല
@Anuworld943
@Anuworld943 День назад
Yes.. kure matham padichalum vivaram undaganamenillaa…
@thefollower_
@thefollower_ День назад
@@Anuworld943 അത് നിനക്ക് മതത്തിനെ കുറിച്ച് അറിയാത്തതു കൊണ്ടാണ്....
@Anuworld943
@Anuworld943 День назад
@@thefollower_ oo apol matham padikunavark anu alle vivaram ullath?? Apol ee usthathumarem achanmarem pottimarem oro casel pidikunath vivaram koodi poyath kond agum.. allahu akbar ennu vilichu alkarde thala arakkunathum vivaram kooduthal kond agum😐😐
@enqryptedfantazie
@enqryptedfantazie День назад
@@thefollower_ ഈ മതത്തിനെ പറ്റി ആഴത്തിൽ പഠിച്ചത് കൊണ്ടാണ് ഞാൻ മതത്തിൽ നിന്ന് പുറത്ത് വന്നത്, Awesome Without Allah
@thefollower_
@thefollower_ День назад
@@Anuworld943 മണ്ടത്തരം പറയാതെ ചേട്ടാ... ലോകത്ത് ക്രൈം ചെയ്യുന്നവർ ഒക്കെ വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവർ ആണല്ലോ...??
@Indianpremi-o4e
@Indianpremi-o4e День назад
Atheists are comedians
@JacksparroW73612
@JacksparroW73612 День назад
Yeah their comedy subjects are you and your religion 😂😂
@BitterTruth525
@BitterTruth525 15 часов назад
They may be , but they have better knowledge on so called believers in any religion.
@mychannel8676
@mychannel8676 День назад
👍
@ShihabBobby
@ShihabBobby День назад
ടോവിനോയെ നേരിട്ട് അറിയാവുന്നതാണ്.. ലേശം പാഴാണ് പുള്ളി.. നല്ല പൊക്കവും ലൂക്കും ഉണ്ടെന്നേ ഒള്ളു.. അഴകുള്ള ചക്കയിൽ ചുളയില്ല എന്ന പഴംചൊല്ല് പക്കാ apt ആണ് പുള്ളീടെ കാര്യത്തിൽ..
@wesolveeasy9011
@wesolveeasy9011 День назад
Estimating the total number of deaths attributed to atheist rulers in modern history is complex due to varying definitions and historical contexts. However, here's a comprehensive compilation: *Total estimated deaths: 150-200 million* *Breakdown by ruler/region:* 1. Soviet Union (Lenin, Stalin): 50-80 million - Red Terror (1918-1922): 1-2 million - Stalin's Purges (1936-1953): 20-40 million - Forced labor camps (Gulags): 10-20 million 2. China (Mao Zedong): 40-80 million - Great Leap Forward (1958-1962): 20-45 million - Cultural Revolution (1966-1976): 10-20 million 3. Cambodia (Pol Pot): 1.7-2.2 million (25% of population) 4. North Korea (Kim dynasty): 1-3 million - Famine (1990s): 1-2 million - Labor camps: 100,000-200,000 5. Eastern Europe (various communist regimes): 1-2 million 6. Cuba (Fidel Castro): 10,000-30,000 7. Vietnam (Ho Chi Minh): 100,000-500,000 8. Albania (Enver Hoxha): 5,000-10,000 9. Romania (Nicolae Ceaușescu): 10,000-100,000 *Sources:* 1. "The Black Book of Communism" (1999) 2. "A History of Violence" by Yuval Noah Harari (2014) 3. "The Oxford Handbook of Atheism" (2013) 4. Historical records and scholarly research 5. Human rights organizations (e.g., Amnesty International) *Important note:* These numbers are estimates and may vary depending on historical interpretations and definitions of "atheist rulers." Additionally, this list focuses on modern history (20th century) and does not include ancient or medieval periods. Would you like more information on any specific ruler or historical context?
@swaroopkrishnatp1535
@swaroopkrishnatp1535 День назад
Atheism ഒരു മതമല്ല . അതിന് നേതാക്കൾ ഇല്ല. ചില സംഘടനകൾ ഉണ്ട്. ഒരു സംഘടനയിലും അംഗമല്ലാത്ത നിരവധി പേരുണ്ട്.
@tonyxavier6509
@tonyxavier6509 День назад
So every other death in history should be attributed to non-atheist leaders, right?
@ShiyasB-u6o
@ShiyasB-u6o День назад
@muhammadashiq9579
@muhammadashiq9579 19 часов назад
നിങ്ങൾ youth's അതും tshert മറ്റും ദരിച് ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോൾ ഇസ്ലാമിനെ ആഴത്തിൽ പടിക്കലും അത് അനുസരിച്ചു ജീവിക്കലും കേവലം ദർസ് പഠിക്കുന്ന കുട്ടികൾക്ക് മാത്രമുള്ളതല്ല എന്നു. കൂടാതെ ഇത് ന്യൂജനറേഷനെ ഓര്മിപ്പിക്കലും അവർക്ക് പ്രചോദനം ആകാനും ഇത്തരം video കൾക്ക് കഴിയുന്നു.. അള്ളാഹു തുണക്കട്ടെ
@shijilmuhammedk5311
@shijilmuhammedk5311 День назад
🙌💯
@OotyAug
@OotyAug 14 часов назад
Unbeatable Islam, Quran
@praana268
@praana268 День назад
Hitler atheist aan enn parayan kazhiyilla because Hitler paranjath njn oru German Christian ennan... Pne pullide historyiloode pokumpo Christian churuchil poy pray cheyyunne ayt kanan kazhiyum
@gladiatorfarid1580
@gladiatorfarid1580 18 часов назад
ആൾക്ക് അങ്ങനെ പ്രത്യേക വിശ്വാസം ഉണ്ടായിരുന്നില്ല അത് church ന്റെ support കിട്ടാൻ വേണ്ടി കാട്ടിയതായിരുന്നു.. ആള് ഒരു social darwinist ഉം eugenics ൽ വിശ്വസിച്ചിരുന്ന white aryan supremacist ആയിരുന്നു
@muhammedsinan9039
@muhammedsinan9039 День назад
Way to one lack❤🎉
@RAMBO_RAMBO_
@RAMBO_RAMBO_ День назад
❤❤❤
@diyan2489
@diyan2489 День назад
👍👍👍🤲
@muhammedsinan9039
@muhammedsinan9039 День назад
💯💯✨
@basilmk5259
@basilmk5259 День назад
❤❤
@Theman-eq2hm
@Theman-eq2hm День назад
സന്തോഷ്‌ ജോർജ് കുളങ്ങര പറയുന്നത് ശ്രദ്ധിച്ചാൽ ഒളിഞ്ഞും തെളിഞ്ഞും ഇസ്ലാമിനെയാണ് target ചെയ്യുന്നത് എന്ന് മനസിലാക്കാൻ സാധിക്കും ഇസ്ലാം വിരുദ്ധർ ആയിട്ടുള്ളവർ സ്ഥിരം ആരോപിക്കുന്ന ചില വാക്കുകൾ 1400 വർഷം, മതരാഷ്ട്രം ഉണ്ടാക്കുക, മതനിയമങ്ങൾ അടിച്ചേൽപ്പിക്കുക ഇങ്ങനെ തുടങ്ങുന്ന ചില ഒളിയമ്പുകൾ.... അല്ലെങ്കിൽ അയാൾ ഒരു ക്രിസ്ത്യാനി ആണ് ഇത്രയും കൺഫ്യൂഷൻ ഉള്ള അയാളുടെ വിശ്വാസത്തെ ഒരിക്കലും അയാൾ ഉദാഹരണം ആയി പറയാറില്ല..... ഇതെന്തോ അജണ്ട ആണ് വഴിയേ പുറത്തു വരും
@SalmaSalma-ow2ob
@SalmaSalma-ow2ob День назад
സത്യം 👍🏽
@ahammednoor39
@ahammednoor39 День назад
ജോസഫ് മാഷിൻ്റെ കഥ സഫാരി പോലത്തെ എൻ്റർടൈ മൻ്റ് ചാനലിൽ നിരന്തരം പ്രക്ഷേപണം ചൈതപ്പോൾ മനസ്സിലായി ഒരു രാഷ്ട്രീയ അജണ്ട ഇയാൾ ഒളിച്ച് കടത്തുന്നുണ്ടെന്ന് മാത്രവുമല്ല ഇറാഖ് അമേരിക്ക യുദ്ധ ചരിത്രം അവതരിപ്പിച്ചത് തീവ്രവാദികളും അമേരിക്കയും തമ്മിലുള്ള യുദ്ധമായിട്ടായിരുന്നു
@JS-pu2ky
@JS-pu2ky День назад
I always felt that about him since so many years.
@MuhammedshabeebC
@MuhammedshabeebC День назад
എനിക്കും തോന്നിയിട്ടുണ്ട്.. ഇറാകിലെ അധിനിവേഷത്തെ ഇയാൾ തീവ്രവാദികളും അമേരിക്കയും തമ്മിലുള്ള പ്രശ്നം ആക്കി മാറ്റി.. ഇസ്ലാം കടുത്ത രീതിയിൽ എതിർകുന്ന പല അനാവശ്യത്യങ്ങളെയും പുരോഗമനം എന്ന രീതിയിൽ സമൂഹത്തിലേക്ക് കടത്തി വിടാൻ ശ്രമിക്കുന്നുണ്ട്
@JimmyScaria-d3l
@JimmyScaria-d3l День назад
Kashtm ,poyi chaaveda
@Travel-life-memories
@Travel-life-memories День назад
SKN loka sanchaaram nadathiyappol…. Lokathe ellaathineyum patti ariyaavunna vyakthiyaanennullaa oru vichaaram kondu nadakunna aallaanu.
@arjuntb5193
@arjuntb5193 День назад
Commercial
@Homeofbeegum7062
@Homeofbeegum7062 День назад
Oru sthalavum oru mikeum vechu matham vittu thinnunna 2 yuvakkal vere oru paniyum ille
@muhammednabhan3785
@muhammednabhan3785 День назад
Avar cash vaangiyittalla ith cheyyunnath....ivark vere paniyum ind
@JacksparroW73612
@JacksparroW73612 23 часа назад
@@muhammednabhan3785cash youtube കൊടുക്കുന്നുണ്ട്. .
@sarifmuhammed
@sarifmuhammed 23 часа назад
@@JacksparroW73612 This channel is not monetized bro
@JacksparroW73612
@JacksparroW73612 23 часа назад
@@sarifmuhammed സ്വർഗം കിട്ടും എന്ന് വിചാരിച്ചവും 😂😂72 ഹൂറികളെക്കാൾ വലുതാണോ youtube money
@sarifmuhammed
@sarifmuhammed 23 часа назад
@@JacksparroW73612 Quran 50:35 അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. ബ്രോ 72 ഒക്കെ ഒന്ന് മാറ്റിപ്പിടി
@jishnulalu1152
@jishnulalu1152 День назад
ROOMIL ERUNNU SOLLATHE ORU DEBATE OKKE CHEYYU . ENNAL KANDAM VAZHI ODAAM 😆
@UnmaskingAnomalies
@UnmaskingAnomalies День назад
ഈ ചാനലിൽ പുതിയതാണോ? Debate ന് ആഗ്രഹം ഉണ്ടെങ്കിൽ ഡെസ്ക്രിപ്ഷനിൽ കൊടുത്ത ലിങ്ക് വഴി പങ്കെടുക്കൂ.
@thariquethar2426
@thariquethar2426 День назад
Puthiya aroo anu 😅 thangalku debate cheyalo unmasking ayittu.
@ShaynHamdan
@ShaynHamdan День назад
ഉവ്വ്.. ആരാണ് ഓടുക എന്ന് UA channel സ്ഥിരമായി കാണുന്നവർക്ക് അറിയാം..
@arshadkp1855
@arshadkp1855 День назад
കോമഡി പറയാതടെ. SGK യോട് പറ ഏതെങ്കിലും oru ഡിബേറ്റ് നടത്താൻ. രാജസ്ഥാന മരുഭൂമിയിലേക്ക് മണല് കയറ്റാൻ നിൽക്കുന്ന ടീംസ്
@jensihamol454
@jensihamol454 День назад
@@arshadkp1855pinne , angerk 6th centuriyile pottatharam discuss cheyyaalle pani😂.. anger nalla productive aayi jeevitham kond povunnund
@amrahman1883
@amrahman1883 День назад
അബ്ദുൽ ബാസിത് എവിടെപ്പോയി
@Hallaj_Dream_iisc
@Hallaj_Dream_iisc День назад
Abdulla basil😂
@mujeebrahman2951
@mujeebrahman2951 День назад
സൂപ്പർ
@ashifnihal7780
@ashifnihal7780 День назад
@shimil8794
@shimil8794 День назад
Далее
These Are Too Smooth 😮‍💨
00:57
Просмотров 4,2 млн
These Are Too Smooth 😮‍💨
00:57
Просмотров 4,2 млн