Тёмный

ആറ്റുകാൽ ക്ഷേത്രത്തിന്റെ അടുത്ത് നല്ല ഭക്ഷണം ഒരുക്കുന്ന അമ്മയും കൊട്ടാരം തയ്യൽക്കാരനായ അച്ഛനും| 

Dancing Mind
Подписаться 427 тыс.
Просмотров 118 тыс.
50% 1

തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ മേട മുക്കിലാണ് ശാസ്താ വടക്കട. വളരെ പരിമിതമായ ഒരു സാഹചര്യത്തിലാണ് 80 വയസ്സായ ഈ അച്ഛനും അമ്മയും കൂടെ ഈ കട നടത്തിക്കൊണ്ടു പോകുന്നത്. ഓർഡർ അനുസരിച്ച് പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട് അമ്മയുടെ കോൺടാക്ട് നമ്പർ ഞാൻ ഇവിടെ കൊടുത്തിട്ടുണ്ട്.
Contact Number +919744346905
Location maps.app.goo.gl/fWaZyLwtmeDz7...
#foodphotography #foodphotography #food #foodblogger #travelgram #kerala #kerala #foodlover
#trivandrum

Опубликовано:

 

9 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@user-sj1ik2ok6h
@user-sj1ik2ok6h 5 месяцев назад
പ്രവാസി ആയ എന്നെ ഒരുപാട് ബുദ്ധിമുട്ടിൽ നിന്നും രക്ഷിച്ച ചാനൽ. ടീച്ചറുടെ ഒരു വീഡിയോയാണ് എന്റെ ജീവിതം മാറിയത്. ❤
@dancingmind01
@dancingmind01 5 месяцев назад
സന്തോഷം 🙏 ഇതിനപ്പുറം ഒന്നും വേണ്ട ❤️
@arunvalsan1907
@arunvalsan1907 5 месяцев назад
​@@dancingmind01THIRUVANANTHAPURATHU ETTAVUM NALLA UNNIYAPPAM KITTUNNA STHALAM .......SP FORT Hospital road straight pokumpol VALAVINU THOTTU.MUNPU LEFT Side il SREE PADMANABHA STORES enna oru famous shop undi ...avidulla SAMBHARAvum famous aanu AVIDULLA UNNIYAPPAM KOTTARAKKATA GANAPATHY KSHETHRATHILEY UNNIYAPPATHINODU compare cheyyaavunna UNNIYAPPAMaanu ....TIRUNELVELI IRUTTUKKADA HALWA poley oru divasam limited UNNIYAPPAM maathramey kittoo Ithrayum taste ulla UNNIYAPPAM KERALATHIL oridaththum kittilla....BINUvintey Achanum, Ammayum veettil undaakkunnathaanu ....oru divasam limited Unniyappam maathramey undaakkoo... Munpu SREEPADMANABHA SWAMY KSHETHRATHINU NORTH GATE nu left sideil aayirunnu ivarudey shop.....mouth publicity kaaranam famous aayi....Annathey News dailiesil okkey vannirunnu ivarudey UNNIYAPPATHEyum SAMBHARATHEyum vaanolam pukazhththi....pinneedu SREE PADMANABHASWAMY KSHETHRAthiley wealth kaaranam famous aayappol puthiya niyama prakaaram security reasons ullathu kondu sameepathulla shops avidunnu neekkam cheythappol Ivar SP FORTnu munpilulla ROADIL veendum thudangi.....avashyakkaar chodichu varaarundu Contact .BINU SREE PADMANABHA STORE SP FORT HOSPITAL ROAD NEAR WEST GATE FORT...TVM ..9895232463
@user-sj1ik2ok6h
@user-sj1ik2ok6h 5 месяцев назад
@@dancingmind01 മറക്കില്ല ഒരിക്കലും മരണം വരെ ജീവിതത്തിൽ 🙏
@tsnarayanannamboothiri5145
@tsnarayanannamboothiri5145 5 месяцев назад
Athe enthanenne parayamo
@abduljaleel576
@abduljaleel576 5 месяцев назад
While eating a piece of unni appam fell down inside the vessel take care in future
@user-tw7jj9lt8g
@user-tw7jj9lt8g 5 месяцев назад
സുന്ദരി അമ്മ സുന്ദരൻ അച്ഛൻ ഈ പ്രായത്തിലും ജോലി ചെയ്യുന്നു നന്നായിരിക്കട്ടെ അമ്മ ഉണ്ടാക്കിയ ഇടലിയൊക്കെ കാണാൻ തന്നെ എന്തു ഭംഗിയ അപ്പൊ അതുപോലെ ടേസ്റ്റും ഉണ്ടാവും❤❤❤
@sajeenaferozefifafi7998
@sajeenaferozefifafi7998 5 месяцев назад
എല്ലാ ദിവസവും ചിറമുക്ക് വഴി പോകുന്ന എന്നെപ്പോലുള്ള പലരും അറിയാതെ പോയ അമ്മയുടെ കട പരിചയപ്പെടുത്തിയ ടീച്ചർക്ക് നന്ദി 💞 ഉറപ്പായും അവിടെ പോകും 👍🏻
@dancingmind01
@dancingmind01 5 месяцев назад
Thank you
@anandnair6293
@anandnair6293 Месяц назад
Sathyam njanum athile sthiram pokarunnd ithuvare ariyillarunnu
@manumaniyan7528
@manumaniyan7528 5 месяцев назад
പ്രായം ഒരു പ്രശ്നം അല്ല ജോലി ചെയ്തു ജീവിക്കാൻ എന്നതിന് തെളിവ് ആണ് ഈ അമ്മയും അച്ഛനും, ചേച്ചിയുടെ ഈ വീഡിയോ കൊണ്ടു ഇവരുടെ കച്ചവടം ഇനിയും നന്നാകട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു, ഇനിയും ഒരുപാട് പാവപെട്ടവരെ സഹായിക്കുക എല്ലാം സപ്പോർട്ടും ഇനിയും ഉണ്ടാകും👍👍
@dancingmind01
@dancingmind01 5 месяцев назад
Thank you Manu
@AnilKumar-hm8ju
@AnilKumar-hm8ju Месяц назад
വലിയ കാര്യം ആണ് ടീച്ചർ ചെയ്യുന്നത് 🙏👌🥰
@sheejakr8994
@sheejakr8994 5 месяцев назад
നല്ല അച്ഛനും അമ്മയും ആരെയും ആശ്രയിക്കാത്ത ജീവിതം 🙏🙏🙏
@dancingmind01
@dancingmind01 5 месяцев назад
അതെ, അതുവഴി പോയാൽ ഒന്ന് കേറി നോക്കണേ ❤️
@pottanmamath-bs7qq
@pottanmamath-bs7qq 5 месяцев назад
മുത്തച്ഛന് എത്ര നല്ല ആരോഗ്യം. ഈശ്വരൻ ആരോഗ്യം നല്കട്ടെ. പഴയ രാജകുടുംബം ഒരുട അനുഭവം പങ്കുവെച്ച മുത്തച്ഛൻ. ഈ വീഡിയോ തന്ന ടീച്ചർക് അഭിനന്ദനങ്ങൾ.
@photography-va
@photography-va 5 месяцев назад
എന്നെ കൊണ്ട് കഴിയുന്ന ഒരു സഹായം അമ്മക്കും അച്ഛനും വേണ്ടി ഞാൻ ചെയാം 🩷 ടീച്ചറിനു ഒരുപാട് നന്ദി
@dancingmind01
@dancingmind01 5 месяцев назад
🙏
@sudhakaranck8825
@sudhakaranck8825 5 месяцев назад
സൂപ്പർ ഭക്ഷണം ക്ഷേത്ര പരിസരമായതുകൊണ്ട് നല്ല ഭക്ഷണമായിരിക്കും സൂപ്പർ
@remya_._
@remya_._ 5 месяцев назад
നല്ല ഐശ്വര്യമുള്ള അച്ഛനും അമ്മയും. നല്ല ഭക്ഷണവും ❤️❤️❤️❤️
@dancingmind01
@dancingmind01 5 месяцев назад
💚💚
@safvanasherin3733
@safvanasherin3733 5 месяцев назад
ഞാൻ ചേച്ചിടെ വലിയ ഫാൻ ആണ്. സബ്സ്ക്രൈബ് ചെയ്ത ഒരേ ഒരു ഫുഡ്‌ വ്ലോഗ്. പാവങ്ങളെ സഹായിക്കാൻ മറ്റു ഫുഡ്‌ വ്ലോഗ്ഴ്സും തയ്യാറായാൽ അവർക്കും ഞാൻ സപ്പോർട്ട് ചെയ്യും. ചേച്ചി keep it up. And all wishes ❤
@dancingmind01
@dancingmind01 5 месяцев назад
Thank you 💚💚
@vladimirp5260
@vladimirp5260 5 месяцев назад
പോയിരുന്നു, സൂപ്പർ. നല്ല രുചിയുള്ള നാടൻ ഭക്ഷണം. അസാധാരണമായ കൈപ്പുണ്യം. ഇത്തരം രുചിയിടങ്ങൾ പരിചയപ്പെടുത്തിന് നന്ദി.....
@sujavarghese2770
@sujavarghese2770 5 месяцев назад
Looks very delicious, super unniyappam thanks🙏🏽🙏🏽🌹
@salinijaya1843
@salinijaya1843 Месяц назад
എന്റെ ഫുഡ്‌ കഴിച്ചവർ ആരും ഇന്ന് വരെ കുറ്റം പറഞ്ഞിട്ട് ഇല്ല അത്യാവശ്യം നല്ലത് തന്നെയാ ഞാൻ ഉണ്ടാകുന്ന ഭക്ഷണം എന്ന് എനിക്കും അറിയാം ഞാൻ ഇപ്പൊ ഹോസ്റ്റലിൽ കുട്ടികൾക്ക് ഭക്ഷണം ഉണ്ടാകുകയാ എനിക്ക് വീട് ഇല്ല ഒരുവീട് ഉണ്ടായിരുന്നെങ്കിൽ എന്റെയും ഒരു സ്വപ്നമാണ് കുറച്ചു പേർക്ക് എങ്കിലും നല്ല ഭക്ഷണം കൊടുക്കുകയെന്നത് അതിനു ദൈവം സഹായിക്കും എന്ന് തന്നെയാ എന്റെ വിശ്വാസം
@Chandran-kb3sj
@Chandran-kb3sj 5 месяцев назад
❤ ടീച്ചറെ ഇന്ന് നല്ല ഭംഗിയാണ് മഞ്ഞ കുറിയും തൊട്ട് സൂപ്പർ
@dancingmind01
@dancingmind01 5 месяцев назад
💚💚
@kavya1977
@kavya1977 5 месяцев назад
Nalla ammumayum appupanum ....chechiye pole nala manasinu udammakal ennu kandal ariyam.......attukal ammayude anugraham ee prayathilum joli cheyan patunnathu 🥰🥰❤
@ushanandakumar4749
@ushanandakumar4749 5 месяцев назад
Very happy to see അച്ഛൻ and amma 🙏🙏🙏❤❤❤😘😘😘
@vinithaprasad1742
@vinithaprasad1742 5 месяцев назад
Sundari aayirikunnu Soumya! Naadan veshathil kaanaan nalla bangiyundu! Good sharing , useful video ❤
@dancingmind01
@dancingmind01 5 месяцев назад
Thank you vini
@user-ce2zl5xv2o
@user-ce2zl5xv2o Месяц назад
🌹ചേച്ചി ഇനിയും ഇങ്ങനെയുള്ള പാവപ്പെട്ട അച്ഛനമ്മമാരെ കണ്ടെത്തണം.നമ്മളെപോലുള്ള ആകാശപറവകൾക്ക് വൃത്തിയോടും സ്വാദോടും കൂടെ ആഹാരം നൽകാൻ 🌹
@dancingmind01
@dancingmind01 Месяц назад
💚💚
@sureshnair2393
@sureshnair2393 5 месяцев назад
Really a nice vegetarian restaurant. Thanks for showing ❤❤❤
@jaisonj9982
@jaisonj9982 5 месяцев назад
I live in Australia. I love watching this channel and love the way you introduce the food. I am really impressed by the way you approach and eat the food. God bless....
@vijipillai3335
@vijipillai3335 5 месяцев назад
Kazhikkan thonnunnu kothi varunnu nattil varuppol varam Amme ❤❤❤
@jayasree1476
@jayasree1476 5 месяцев назад
എന്റെ വീടിനു അടുത്താണ്. നല്ല ഭക്ഷണം ആണ്.
@dancingmind01
@dancingmind01 5 месяцев назад
💚💚
@sarithaajith7709
@sarithaajith7709 5 месяцев назад
ടീച്ചറെ ആര്യനാട് പാലേ കോണത്ത് ഒരു കുഞ്ഞു ചായക്കടയുണ്ട് വലിയ പരസ്യങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ഒരു കുഞ്ഞു കട ഒന്നു വരണേ
@dancingmind01
@dancingmind01 5 месяцев назад
വന്നിട്ടുണ്ട്, അവർക്ക് താത്പര്യം ഇല്ലന്ന് പറഞ്ഞു തിരിച്ചു പോന്നു
@vineethvinu3852
@vineethvinu3852 5 месяцев назад
ചേച്ചിയുടെ ഒരു വീഡിയോ പോലും miss ചെയ്യില്ല 😍😍😍😍💯
@dancingmind01
@dancingmind01 5 месяцев назад
Thank you😍
@sreedevimenon8264
@sreedevimenon8264 5 месяцев назад
Namaste,Superrrr,Eniyum orupad naal bhakahanam nalkankazhiyatte,sumanassukalude sahayam ethrayum veegam labhikkatte,Thank you so much Tr 💚👏👌👍🙏🙏🙏
@dancingmind01
@dancingmind01 5 месяцев назад
🙏💚💚
@sajad.m.a2390
@sajad.m.a2390 5 месяцев назад
വീഡിയോ അടിപൊളി
@nishantbalakrishnan
@nishantbalakrishnan 5 месяцев назад
Thani nadaan vibhavangal, yummy 😋 😍 super nice❤❤❤❤
@dancingmind01
@dancingmind01 5 месяцев назад
💚💚
@user-pg2dc3ws8f
@user-pg2dc3ws8f 5 месяцев назад
Thank you very much for this video sister It's my grandmother and grandfather 😊
@sethulakshmi6435
@sethulakshmi6435 5 месяцев назад
അച്ഛനും അമ്മയ്ക്കും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ ❤️❤️
@dancingmind01
@dancingmind01 5 месяцев назад
💚💚
@sudarmathisankar
@sudarmathisankar 5 месяцев назад
Thank you very much sister for this video it's my grandmother and grandfather🥰
@niyatimes5411
@niyatimes5411 5 месяцев назад
നല്ല ഐശ്വര്യമുള്ള അച്ഛനും അമ്മേം❤
@sunilambika322
@sunilambika322 5 месяцев назад
നല്ല 💢ഭക്ഷണമായിരിക്കും 💢സൂപ്പർ💢👍👌
@ldandrdmedia604
@ldandrdmedia604 5 месяцев назад
ടീച്ചറെ വളരെ സന്തോഷം ❤❤❤❤❤❤❤
@dancingmind01
@dancingmind01 5 месяцев назад
💚💚
@jijp7342
@jijp7342 5 месяцев назад
Happy to see ❤❤❤ Orupaad thanks.chechi for the video.....God bless
@dancingmind01
@dancingmind01 5 месяцев назад
Thanks a lot
@roshanpulickal5254
@roshanpulickal5254 5 месяцев назад
Achanum ammayum❤❤❤❤ Oru Nalla Kada namukku ellavarkkum chernnu ettu kodukkam....I promise 10k
@dancingmind01
@dancingmind01 5 месяцев назад
🙏
@manojmkakkodu
@manojmkakkodu 5 месяцев назад
സൂപ്പർ... അടിപൊളി 👍
@dancingmind01
@dancingmind01 5 месяцев назад
💚💚
@rejikumar6296
@rejikumar6296 5 месяцев назад
ഇപ്പോഴും നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ആ അമ്മ യ്ക്കു പ്രണാമം 🎉❤❤🎉
@dancingmind01
@dancingmind01 5 месяцев назад
💕💕💕
@sukeshbhaskaran9038
@sukeshbhaskaran9038 5 месяцев назад
Great congratulations
@dancingmind01
@dancingmind01 5 месяцев назад
Many many thanks
@benly2111
@benly2111 5 месяцев назад
Teacher 👌👌👌👍👍👍
@vinodrg6353
@vinodrg6353 2 месяца назад
🙏
@abhilashch1815
@abhilashch1815 5 месяцев назад
Soumya adipoli my favourite idali power ❤❤
@dancingmind01
@dancingmind01 5 месяцев назад
Entem favourite
@ksdileep8042
@ksdileep8042 5 месяцев назад
തിരുവനന്തപുരം എല്ലാം കൊണ്ടും ഇഷ്ടപ്പെടുന്ന സ്ഥലം.. ഒപ്പം വെജ് ഭക്ഷണവും. ❤️
@honeymahi4944
@honeymahi4944 5 месяцев назад
Doctor.. U r great to this video like this❤use full video 👍
@dancingmind01
@dancingmind01 5 месяцев назад
Thanks a lot
@sairamcssai
@sairamcssai 5 месяцев назад
First like 😊
@sreejithkdl174
@sreejithkdl174 5 месяцев назад
🙏👍
@AadilSathyajith
@AadilSathyajith 5 месяцев назад
Super food ❤👌👌
@minithomas4036
@minithomas4036 5 месяцев назад
Congratulations to acha a nd amma
@dancingmind01
@dancingmind01 5 месяцев назад
💚💚
@busywithoutwork
@busywithoutwork 5 месяцев назад
Very good👍 &thanks for sharing🎉
@dancingmind01
@dancingmind01 5 месяцев назад
Thanks for visiting
@maryjohnbritto4455
@maryjohnbritto4455 5 месяцев назад
😍😍😍👏👏👏👌👌👌
@അജി
@അജി 5 месяцев назад
ചേച്ചീ 🔥🔥
@rajugeorge7771
@rajugeorge7771 5 месяцев назад
Madathinte vedio kanumbol manassinu oru kulirmayanu🎉❤ beautiful vedio 🎉
@dancingmind01
@dancingmind01 5 месяцев назад
💚💚
@sreedhrannambiar8384
@sreedhrannambiar8384 5 месяцев назад
Marvelous Sruthi from dubai hailing from kannur at thillenkeri
@dancingmind01
@dancingmind01 5 месяцев назад
💚💚
@user-bl4jy9wj3u
@user-bl4jy9wj3u 4 месяца назад
അവതരണം സൂപ്പർ 👌👌👌
@dancingmind01
@dancingmind01 4 месяца назад
🙏
@ottayanottayan9783
@ottayanottayan9783 5 месяцев назад
❤❤❤❤❤❤
@jayamenon1279
@jayamenon1279 5 месяцев назад
Very Nice Video 👌🙏🤗💙
@NareshKumar-ij4ik
@NareshKumar-ij4ik 4 месяца назад
Excellent presentation ❤❤❤
@dancingmind01
@dancingmind01 4 месяца назад
Thanks a lot
@user-oe8gw4zr9k
@user-oe8gw4zr9k 5 месяцев назад
Super video.. 👍
@dancingmind01
@dancingmind01 5 месяцев назад
💚🙏
@bindumohaan301
@bindumohaan301 4 месяца назад
@shibinshib6285
@shibinshib6285 5 месяцев назад
ടീച്ചർ 👌
@sareepattambi9372
@sareepattambi9372 5 месяцев назад
❤❤❤❤
@user-cf5gz3bh2p
@user-cf5gz3bh2p 5 месяцев назад
😊
@shashigopal9655
@shashigopal9655 5 месяцев назад
Thanks for sharing this video and sweet couple with tasty food. 👍🙏
@dancingmind01
@dancingmind01 5 месяцев назад
Thank you too
@user-pn1no7le4f
@user-pn1no7le4f 5 месяцев назад
പാവം അച്ഛനും അമ്മയും അടുത്തുള്ളവർ അവിടെ പോയി ഫുഡ്‌ കഴിക്കാൻ പോകണം അത് അവർക്ക് ഒരു സഹായം ആകും
@dancingmind01
@dancingmind01 5 месяцев назад
അതെ , നല്ല ബുദ്ധിമുട്ട് ഉണ്ട്
@sreelekhasmarar7652
@sreelekhasmarar7652 5 месяцев назад
❤❤❤
@_Afoodies_queen_
@_Afoodies_queen_ 5 месяцев назад
Sure aayitum njn pokum❤
@dancingmind01
@dancingmind01 5 месяцев назад
വരുമ്പോ പോകാമെ 🥰
@jayaramp.b1410
@jayaramp.b1410 Месяц назад
Super❤❤❤
@dancingmind01
@dancingmind01 Месяц назад
Thanks
@deva2441
@deva2441 5 месяцев назад
Attukalbambalathil verumpol enthaayakum pokum chechi....aa ammakku attukal pongal annu orupaad kachavadam nafakkatteee...avaru pinnee verumpol theerchayum kayarum kandittu kothi aayi
@dancingmind01
@dancingmind01 5 месяцев назад
🥰🥰🙏
@pbp4659
@pbp4659 5 месяцев назад
Teacher 🥰❤️
@rameshc1782
@rameshc1782 5 месяцев назад
Super
@dancingmind01
@dancingmind01 5 месяцев назад
Thanks
@aadarshr3082
@aadarshr3082 5 месяцев назад
🙏🙏🙏
@dancingmind01
@dancingmind01 5 месяцев назад
💚💚
@vishnurajeev1566
@vishnurajeev1566 5 месяцев назад
👍
@dancingmind01
@dancingmind01 5 месяцев назад
💙💙
@geethuarackal
@geethuarackal Месяц назад
❤❤❤❤❤️❤️
@dancingmind01
@dancingmind01 Месяц назад
💚
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 5 месяцев назад
👍👍😋❤️
@dancingmind01
@dancingmind01 5 месяцев назад
💚💚
@nijokongapally4791
@nijokongapally4791 5 месяцев назад
ഇഡലി വട സൂപ്പറായിഇരു ക്ക് 👍🥰❤️
@user-fg2ed5fz5b
@user-fg2ed5fz5b 5 месяцев назад
👍👍❤️
@dancingmind01
@dancingmind01 5 месяцев назад
💙💙
@soorya010
@soorya010 Месяц назад
Set mundum kinukku kammalum. Ente sir eeee
@RajeshKumar-zc6gh
@RajeshKumar-zc6gh 5 месяцев назад
പരുമല പള്ളി, ചക്കുളത്ത് കാവ്, ചെട്ടികുളങ്ങര ... ഈ സ്ഥലങ്ങളിൽ നല്ല food കിട്ടുന്ന കടകൾ ഉണ്ടെങ്കിൽ ഒന്നു പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.
@rajasekhar1517
@rajasekhar1517 5 месяцев назад
ഏറ്റവും നല്ല food കിട്ടുന്നത് trivandrum ആണ്... 👍
@dancingmind01
@dancingmind01 5 месяцев назад
💚💚
@bindu3663
@bindu3663 5 месяцев назад
സത്യം ❤❤❤,👍
@deepak5321
@deepak5321 5 месяцев назад
😂😂comedy...
@poornimav7834
@poornimav7834 5 месяцев назад
​@@deepak5321Alla. Baki elladathum bhaingara unhealthy food and. Orupad oil and heavy cholesterol. But TVM il vanapo ane kurachude bhedapeta healthy options kandathe. Biriyani porichatjum varathathum ane ningal food ayite kanditullathe enkil sorry paranjite karyam ella. Even TVM natural biriyani uses basmati rice which is more tasty and less spicy
@user-hw8jx3cq6n
@user-hw8jx3cq6n 5 месяцев назад
Alla Thrissur
@sunilsankar9847
@sunilsankar9847 5 месяцев назад
😋😋👍🏼❤️
@ishakishakiishakishaki5083
@ishakishakiishakishaki5083 5 месяцев назад
ഞാൻ തൃശൂർ ആണ് എന്നാലും aa ഇഡലി വട ഉണ്ണിയപ്പം കയിക്കൻ അതിയായ ആഗ്രഹം
@dancingmind01
@dancingmind01 5 месяцев назад
ആറ്റുകാൽ വരുമ്പോ കേറാം
@ishakishakiishakishaki5083
@ishakishakiishakishaki5083 5 месяцев назад
@@dancingmind01 ഓക്കേ 😍👍
@oggyaliyanff5097
@oggyaliyanff5097 5 месяцев назад
എന്റെ നാട് ആറ്റുകാൽ ❤❤
@lami.m6209
@lami.m6209 5 месяцев назад
💚💚💚💚💚
@dancingmind01
@dancingmind01 5 месяцев назад
💚💚
@anumodkumar5933
@anumodkumar5933 5 месяцев назад
Nice
@dancingmind01
@dancingmind01 5 месяцев назад
Thanks
@sujakumar7453
@sujakumar7453 5 месяцев назад
🙏🙏🙏👏👏👏👏❤️
@nandinibhaskar9711
@nandinibhaskar9711 5 месяцев назад
Bhagavan randu pereyum rakshikatte
@minisantosh3676
@minisantosh3676 5 месяцев назад
Iam new subscriber ❤
@dancingmind01
@dancingmind01 5 месяцев назад
Thank u
@kumarimoly5183
@kumarimoly5183 5 месяцев назад
ഭക്ഷണം തിരുവനന്തപുരത്ത് സൂപ്പർ ആണ് പ്രത്യേകിച്ചവെജിറ്റെർരിയൻ
@rajamohan9330
@rajamohan9330 5 месяцев назад
Super 🎉🎉🎉😄❤️👍
@dancingmind01
@dancingmind01 5 месяцев назад
Thank you 🤗
@vipinadvaith7077
@vipinadvaith7077 5 месяцев назад
E vedio chaiyan thoniya manasinu oru big Salut
@dancingmind01
@dancingmind01 5 месяцев назад
🙏🥰
@vipinvnair2742
@vipinvnair2742 5 месяцев назад
ഇവിടെത്തെ അച്ഛനെ കണ്ടാൽ തിക്കൂറിശ്ശി സർ നെ പോലെയുണ്ട്.
@karthiayanim2970
@karthiayanim2970 5 месяцев назад
കൊട്ടാരക്കര ഗണപതി അമ്പലത്തിൽ പോകൂ ഉണ്ണിയപ്പം കഴിക്കാ൦
@user-zu1js3rz7z
@user-zu1js3rz7z 5 месяцев назад
Cheche bro super amma enne vile kellkkan ❤❤❤ 😊😊😊
@dancingmind01
@dancingmind01 5 месяцев назад
❤️❤️
@anoopag2079
@anoopag2079 5 месяцев назад
🖤
@rajagopalrao7874
@rajagopalrao7874 5 месяцев назад
Suggesting 52 year old small Tea shop at Purakkad, Near Ambalapuzha, Name of shop is Krishna cafe Run by Kamath. South side of Sree Venugopala swamy Temple.
@udayappanmadhavan9932
@udayappanmadhavan9932 Месяц назад
Annam Bhremmamakunnu. Bhremmam Eeswran aakunnu. 5 Thalamurakku Thayichu koduthu. ENTHU PARAYAN?
@sulu923
@sulu923 Месяц назад
ഉണ്ണിയപ്പം 😍🥰
@AnandKumar-fy7we
@AnandKumar-fy7we 5 месяцев назад
🔴🌑🔵 വീട്ടിലെ ഒരു കൊച്ചു🔵🌑🔴 ഇഡ്ഡലി💙💜💛വടകൾ🍏🍓🍎 ഉണ്ണിയപ്പ💕💕💕 കട🦆🐧🐦 സന്തോഷം🙏🙏🙏🙏🙏
@user-dg5zw7tj6w
@user-dg5zw7tj6w Месяц назад
പെരിന്തൽമണ്ണ നല്ലൊരു ഹോട്ടൽ ഉണ്ട്
@pottanmamath-bs7qq
@pottanmamath-bs7qq 5 месяцев назад
എന്ത് നല്ല ഭക്ഷണം. 😍
@sarvamsundaram
@sarvamsundaram 5 месяцев назад
Monu nadan palaharangal valare kurache istham ullu. Athil onnanu unniyappam. Athum pazham okke ittu undakiyittulathu. Athu pole undu 👌
@dancingmind01
@dancingmind01 5 месяцев назад
🙏
Далее
Survive 100 Days In Nuclear Bunker, Win $500,000
32:21
Q&A| YouTube Revenue? Family? Job?|@dancingmind01
11:56