Тёмный

ആറ്റൽ റസൂലുള്ളാഹ് | AATTAL RASOOLULLAH | NOUSHAD BAQAVI | MUFLIH PANAKKAD 

Noushad Baqavi Songs
Подписаться 285 тыс.
Просмотров 14 тыс.
50% 1

LYRICS : NOUSHAD BAQAVI
SINGER : MUFLIH PANAKKAD
LYRICS :
ആറ്റൽറസൂലുള്ളാഹ് നെഞ്ചിൽ
പടർന്നിട്ട് മുത്തുന്നതെന്നാണ്...
കണ്ണിലെ-ത്തുന്നതെന്നാണ്...
ആറ്റക്കനിമുല്ലപുഞ്ചിരി
കണ്ട്മരിക്കണമെന്നാണ്
റബ്ബേ...കനിയുന്നതെന്നാണ്..
ആറ്റലേഞാനേറെദോഷങ്ങൾ
ചെയ്ത്പോയ് ആകെഭയമാണ്
നാളെ ആളുന്നതീയാണ് 2
ആറ്റിത്തണുപ്പിക്കാനങ്ങ്
വരുമെന്ന്കാത്തിട്ടിരിപ്പാണ്..
ആറ്റ്നോറ്റിട്ടിരിപ്പാണ്
ഇശ്ഖിൻ്റെഇതിഹാസം
തീർത്തസ്വഹാബത്തിൻ
ചരിതം-കൊതിയാണ്
നാളെ-ഫിർദൗസവർക്കാണ് 2
ഇബ് ലീസിൽതാളവുംഓളവും
കൊണ്ടെൻ്റെ നെഞ്ചിൽഇരുട്ടാണ്
അള്ളാഹ്-തെളിയുന്നതെന്നാണ്
ഇശ്ഖിൻ്റെപാലാഴിതീർക്കും
മജ്ലിസിൽഞാനുംഇരിപ്പാണ്
ഇടറും...സ്വരമാണ് 2
ഇനിയെന്റെജീവിതംമുത്ത്
റസൂലിൻ്റെഇഷ്ട്ടത്തിനായാണ്
ഇന്ന്എൻ്റെ നിയ്യത്താണ്
ഉലകംമുഴുവൻകളിച്ചുംചിരിച്ചും
ഞാൻ ഓടി നടപ്പാണ്
എൻ്റെ റൂഹിന്നറപ്പാണ് 2
ഉറങ്ങുംആത്മാവിന്ന് ഉയിരേകാനായ് മുത്ത്
പോരുന്നതെന്നാണ്...
ഉദയം.ചെയ്യുന്നതെന്നാണ്
ഉസ്മാൻറളിയള്ളാഹ്
സ്വർഗത്തിൽ കൂട്ടാണ്
എന്ത്-തൗഫീഖാണ്
അവരെ- ഉള്ളാകെനബിയാണ്..2
ഉയിരേകിമാലേകി
ഉഹ്ദോളംകനിവേകി
നേടിയ ഖൈറാണ്
ഉടയോൻ-ഏകിയ ഫള്ലാണ്..
നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
Noushad Baqavi Song: • Noushad Baqavi Song
നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP

Видеоклипы

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@bishrulhafi9554
@bishrulhafi9554 День назад
പാടിയ ആളെ നേർമാർഗത്തിലേക്ക് ചേർത്ത് പിടിക്ക് ഉസ്താദെ..
@noushadbaqavichirayinkeezh6496
ഇശ്ഖ്തുടിക്കുന്ന ഹൃദയത്തിൽ ചേർത്ത്വെക്കാൻ 😭😭😭😭😭
@shamlahamza7938
@shamlahamza7938 4 дня назад
❤️❤️❤️
@MuhammedVajeeh
@MuhammedVajeeh 4 дня назад
🤲🤲😭
@MohammedShafeek-j6v
@MohammedShafeek-j6v 4 дня назад
🤲🤲🤲🤝🤝🤝
@NowshadNishamon
@NowshadNishamon 4 дня назад
ഉസ്താദ് ന്റെ പാട്ട് ഉം അഷ്‌റഫ്‌ പാലപ്പെട്ടി ഉസ്താദ് ന്റെയും പാട്ട് ഉം സൂപ്പർ വരികൾ ആണ് ഇഷ്ടം ❤❤❤
@shamlahamza7938
@shamlahamza7938 4 дня назад
മാ ഷാ അല്ലാഹ്... പ്രിയ ഉസ്താദ്‌ ന്റെ ഇഷ് ക്കി ല്‍ പൂത്തുലഞ്ഞ വരികള്‍ പൊന്നു മോന്റെ അനുഗ്രഹീത ശബ്ദവും... എത്ര ഇമ്പം ആണ്‌ കേള്‍ക്കാന്‍... മുത്ത് നബിയെ മദീന യെ മനസ്സിൽ നിറച്ചു തരുന്ന പ്രിയ ഉസ്താദ്‌ ലൂടെ ഇനിയും ഒരു പാട് എഴുതാൻ പാടാന്‍ കേൾക്കാൻ അല്ലാഹു thoufeeq തരട്ടെ 🤲❤️🌹
@noufalnoufal4701
@noufalnoufal4701 4 дня назад
Aameeen
@NoushadN-i9v
@NoushadN-i9v 4 дня назад
Aameen
@safirasafira5186
@safirasafira5186 3 дня назад
اامين يارب العالمين
@Saleenaasnar
@Saleenaasnar 3 дня назад
Aameen
@shajirshafi9129
@shajirshafi9129 7 часов назад
Fhjsjs
@ishqvalley1817
@ishqvalley1817 4 дня назад
മുഫ് ലിഹ്‌ അടക്കം ചില മദ്ഹ് ഗായകർ സിനിമാ പാട്ടും, ഹിന്ദിപ്പാട്ടും പാടുന്നത് കാണാനിടയായി. സങ്കടമായി. അത് നിർത്തിക്കൂടെ ? ✍️ എന്ന് No 1 ലോക തെമ്മാടി ( ഞാൻ )
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad 4 дня назад
മാഷാ അല്ലാഹ് ! ഇമ്പമാർന്ന ശൈലിയിൽ മദ്ഹിനെ ആലപിച്ച് ആശിഖീങ്ങളെ റൗളയിൽ എത്തിച്ച ഗായകൻ മുഫ്ലിഹ് പാണക്കാടും രചനയിൽ മുത്ത് ഹബീബിനെ കാണുന്നത് പോലെയും ഹബീബിൻ്റെ ഭവനത്തെയും ദർശിക്കുന്നത് പോലെ രചനയിൽ മികവുറ്റ കഴിവ് തെളിയിക്കുന്ന എ. എം നൗഷാദ് ബാഖവി ചിറയിൻകീഴ് അവറുകളെയും നാഥൻ സ്വീകരിക്കട്ടെ. ആമീൻ
@shamlahamza7938
@shamlahamza7938 4 дня назад
ആമീന്‍ 🤲
@YousufAli-h1b
@YousufAli-h1b 4 дня назад
Aameen
@NoushadN-i9v
@NoushadN-i9v 4 дня назад
Aameen
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad 4 дня назад
@@shamlahamza7938 ❤️❤️❤️
@a.manvarbaqavialnedumàngad
@a.manvarbaqavialnedumàngad 4 дня назад
@@YousufAli-h1b ❤️❤️❤️
@raseenaashraf1010
@raseenaashraf1010 4 дня назад
പാട്ടിലൂടെ മദീന യിൽ എത്തിച്ചു ഉസ്ദാത് 😢 الحمد لله صل الله على محمد صل الله عليه وسلم
@muhammededhrees5725
@muhammededhrees5725 День назад
Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤
@dharveshavilora215
@dharveshavilora215 3 дня назад
ഉസ്താദ് ന്റെപാട്ടിലൂടെ മദീനയിൽ എത്തിയ ഫീലിംഗ് ❤ഒരു നാൾ നമുക്ക് എല്ലാവർക്കും മദീന യിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲ആമീൻ
@Hanna-rn6iq
@Hanna-rn6iq 3 дня назад
Aameen ❤❤❤
@mnabeel9541
@mnabeel9541 4 дня назад
എത്ര വർണ്ണിച്ചാലും ഹബീബിന്റെ വർണ്ണന തീരില്ല.❤❤❤❤❤❤
@noushadfaizy2690
@noushadfaizy2690 4 дня назад
Muflih അസാധ്യ പാട്ടുകാരൻ.. അള്ളാഹു അനുഗ്രഹം നിലനിർത്തി കൊടുക്കട്ടെ... 🤲🤲🤲
@rasheedapa1489
@rasheedapa1489 3 дня назад
മാഷാ അള്ളാ മാഷാ അള്ളാ എത്ര വർണ്ണിച്ചാലും ഹബീബിന്റെ വർണ്ണന തീരില്ല അത്രയ്ക്ക് മനോഹരമായ വരികൾ വല്ലാത്ത ഫീൽ പാടിയ മോനെ ദീർഘായുസ്സിന് അല്ലാഹു പ്രദാനം ചെയ്യട്ടെ
@safirasafira5186
@safirasafira5186 3 дня назад
ماشاء الله الحمد لله
@umaibaumaiba7673
@umaibaumaiba7673 3 дня назад
മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻😍😍😍😍
@ishkerasool5015
@ishkerasool5015 2 дня назад
മാഷാ അല്ലാഹ് 🌹🌹
@muhammededhrees5725
@muhammededhrees5725 День назад
Allaahu Akbar ❤❤❤
@shahidanaushad6754
@shahidanaushad6754 3 дня назад
മാഷാഅല്ലാഹ്‌
@Sulthanofficial803
@Sulthanofficial803 4 дня назад
ആറ്റൽ റസൂലുള്ള നെഞ്ചിൽ പടർന്നിട്ട് 😢❤ ഉസ്താദ് ❤️
@MdlajShanu
@MdlajShanu 3 дня назад
❤മാഷാ അല്ലാഹ് 👍
@suhaibsuhaib322
@suhaibsuhaib322 4 дня назад
മാഷാഅല്ലാഹ്‌ ❤
@SeenathSeenath-km4mm
@SeenathSeenath-km4mm 3 дня назад
Masha allah
@Shahina-123
@Shahina-123 3 дня назад
Masha allah 🤲❤️🌹
@markazululamaislamiconline7469
Masha Allah❤
@abdulla4078FA
@abdulla4078FA 3 дня назад
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹എല്ലാ രീതികളും ഒന്നിനൊന്ന് മെച്ചം തേൻ പോലെ ഒഴുകുന്ന വരികൾ മധുര ശബ്ദങ്ങളിൽ ബഹുമാനപ്പെട്ട ഉസ്താദ് അവർകൾക്ക് റബ്ബ് കൊടുത്ത വലിയ തൗഫീഖ് ഭാഗൃം തന്നെ ഒപ്പം മധുര ശബ്ദങ്ങളിൽ മദ്ഹ് പാടുന്നവർക്കും എല്ലാം റബ്ബ് സ്വീകരിക്കട്ടെ ആമീൻ.
@sajmalsaju6616
@sajmalsaju6616 День назад
Masha ALLHA ❤️
@Bushra-c9m
@Bushra-c9m 4 дня назад
ആ മദീനയിൽ എത്തിക്കും ഈ പാട്ട്...😢🎉❤❤
@Bushra_Chullalam
@Bushra_Chullalam 3 дня назад
മാശാഅള്ളാഹ്❤❤❤
@MalummaMalumma-xu6dq
@MalummaMalumma-xu6dq 4 дня назад
ചിന്തിച്ചാൽ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നപ്പോൾ സങ്കടമായി ഉസ്താദെ😢😢♥️💕🤲🏻🤲🏻🤲🏻
@MalummaMalumma-xu6dq
@MalummaMalumma-xu6dq 4 дня назад
മാഷാ അള്ളാ ♥️ നാഥൻ വിജയിപ്പിക്കട്ടെ ആമീൻ🤲🏻🤲🏻🤲🏻♥️🌹💕♥️♥️♥️🤲🏻🤲🏻🤲🏻
@shahinamuhammed2021
@shahinamuhammed2021 4 дня назад
*اللہم صل علی النور واھلہ.!!🤍🕊️*
@SalamMaliyekkal-it2dt
@SalamMaliyekkal-it2dt 4 дня назад
Masha allah super
@sabnashareefsabna716
@sabnashareefsabna716 4 дня назад
Nice
@noushadk-ie5dw
@noushadk-ie5dw 4 дня назад
❤❤❤❤❤❤❤❤❤
@muhammadmusthafa1089
@muhammadmusthafa1089 4 дня назад
മാഷാഅല്ലാഹ്‌ ❤️🌹❤️🌹❤️🌹❤️🌹❤️🌹മബ്‌റൂക് മബ്‌റൂക്
@najma435
@najma435 4 дня назад
Song duper
@sareenabeegum7984
@sareenabeegum7984 3 дня назад
മാഷാഅല്ലാഹ്‌ 🤲 മദീനയിൽ ഒത്തിരി തവണ എത്താൻ ദുആ 🤲
@Muhammedmuhammed-oq5ft
@Muhammedmuhammed-oq5ft 4 дня назад
الصلآة والسلآم عليك يا سيدي يا رسول الله الصلآة والسلآم عليك يا رسول الله الصلآة والسلآم عليك يا سيدي يا رسول الله
@sumayyarahees4895
@sumayyarahees4895 4 дня назад
Super ❤
@estatebungalowcookingchann538
@estatebungalowcookingchann538 4 дня назад
❤❤❤❤
@asiyaasiyapattupara2967
@asiyaasiyapattupara2967 4 дня назад
സൂപ്പർ
@ResmiyaResmiya-do4ne
@ResmiyaResmiya-do4ne 4 дня назад
Mashallah
@മോഹംമദീന-ഗ9ഴ
ماشاءاللہ
@saleemfaris3382
@saleemfaris3382 4 дня назад
Masha Allah 😍🥰
@abdurahman1133
@abdurahman1133 День назад
❤❤❤
@subaidariswan-re4nv
@subaidariswan-re4nv 4 дня назад
Mashahallh❤❤❤
@raseenaashraf1010
@raseenaashraf1010 4 дня назад
👌
@basheerk4249
@basheerk4249 4 дня назад
മഷാ അള്ളാ❤❤❤❤
@ramsheedramshi9004
@ramsheedramshi9004 4 дня назад
❤❤❤🤝🤝🤝
@mazinmuhammed925
@mazinmuhammed925 4 дня назад
അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ്💚 അൽഹംദുലില്ലാഹ് 🩵
@nooremadeena313
@nooremadeena313 4 дня назад
ماشاء الله ❤️
@haseenahasi3092
@haseenahasi3092 4 дня назад
Mashaa allah 🤲🏼👍🏼👍🏼👍🏼❤❤
@sabeenasiraj7102
@sabeenasiraj7102 4 дня назад
അൽഹംദുലില്ലാഹ് ❤🌹🌹മാഷാഅല്ലാഹ് 🎉🎉
@Asmapulikkal
@Asmapulikkal 4 дня назад
Mashaallah
@YousufAli-h1b
@YousufAli-h1b 4 дня назад
Masahallah kalakki
@anuanshid3954
@anuanshid3954 4 дня назад
ما شاء الله بارك الله. 🤲🤲💚
@MuhammedAshfaq-m2c
@MuhammedAshfaq-m2c 4 дня назад
❤ما شاء الله ❤
@sajukasaju6248
@sajukasaju6248 4 дня назад
❤ mashallah ❤
@mazinmuhammed925
@mazinmuhammed925 4 дня назад
Masha അല്ലാഹ് ❤❤❤
@noufalnoufal4701
@noufalnoufal4701 4 дня назад
Masha allaaahhh suprrr usthadeeee
@MubashiraBeebi
@MubashiraBeebi 4 дня назад
💕🥰
@siyadsiyad9406
@siyadsiyad9406 4 дня назад
❤❤❤🌹🌹🌹
@Ayshujamshi-507
@Ayshujamshi-507 4 дня назад
Short undo
@zahran_media
@zahran_media 4 дня назад
ഫസ്റ്റ്
@AliOv-m4g
@AliOv-m4g 17 часов назад
Masaallah 🤍🤲
@abdulla4078FA
@abdulla4078FA 3 дня назад
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@NoushadN-i9v
@NoushadN-i9v 4 дня назад
Masha Allah
@musthafasaali1027
@musthafasaali1027 3 дня назад
Masha Allah 🥰
@SuharaAshraf-r4f
@SuharaAshraf-r4f 3 дня назад
Mashaallah❤❤❤
@Sayamsandyaofficial
@Sayamsandyaofficial 4 дня назад
❤❤❤❤❤❤❤❤
@haristt3633
@haristt3633 4 дня назад
❤❤❤
@SajiSaji-xz2xz
@SajiSaji-xz2xz 4 дня назад
@dharveshavilora215
@dharveshavilora215 3 дня назад
Masha allah ✨✨
@HussainMm
@HussainMm 4 дня назад
Mashaallah ❤
@ammadmmanikkoth5195
@ammadmmanikkoth5195 4 дня назад
Masha allah❤
@marks_8189
@marks_8189 3 дня назад
❤❤❤
@littlegirls9190
@littlegirls9190 3 дня назад
❤️
@Jaseena-w5h
@Jaseena-w5h 4 дня назад
❤❤❤
@SajiSaji-xz2xz
@SajiSaji-xz2xz 4 дня назад
@ahammedakkal4289
@ahammedakkal4289 4 дня назад
Masha Allah ❤❤
@basicreations2007
@basicreations2007 4 дня назад
❤️❤️❤️
Далее
Tere qurban
8:55
Просмотров 23 тыс.
Vefa Serifova - Cennet Sayilir 2024 (Yeni Klip)
3:12
Просмотров 812 тыс.
Точно знаю я
2:07
Просмотров 203 тыс.
Баяноммай (Svonedj Remix)
3:48
Просмотров 126 тыс.