Тёмный

മദ്ഹ് മാല | MADH MALA | HABEEBI MEDIA |  

𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Подписаться 35 тыс.
Просмотров 1,2 млн
50% 1

ഹബീബി മീഡിയ അഭിമാനത്തോടെ അവതരിപ്പിക്കുന്നു.
📿റസൂലുള്ളാഹി ﷺ യുടെ
മദ്ഹ് മാല📿
🔹രചന & ആലാപനം :
ഫസലു റഹ്‌മാൻ ചെണ്ടയാട്
🔹നിർമ്മാണം :
ശിഹാബുദ്ധീൻ കൊല്ലം
🔹സംവിധാനം :
മുഹമ്മദ്‌ സ്വാലിഹ്
🔹ഏകോപനം :
മുഹമ്മദ്‌ ഷാഫി
🔹ഇംഗ്ലീഷ് വിവർത്തനം
അയിഷത്‌ ശാമില കാഞ്ഞിരോട്
🔹സ്റ്റുഡിയോ :
സഹ്റാൻ കിഴിശ്ശേരി
🔹ദൃശ്യം :
മുർശിദ് വെണ്ണിയൂർ
🔹നന്ദി :
ഷാജഹാൻ കെ. കെ
നൗഷാദ് അസ്ഹരി
ജലാൽ ബി.എം
വലീദ് ചെണ്ടയാട്
ഒരുകൂട്ടം മദ്ഹിനെ ഇഷ്ടപെടുന്ന
മുഹിബ്ബീങ്ങൾ
Nb: മദ്ഹ് മാലയുടെ വരികൾ അറബി മലയാളം pdf ആവശ്യം ഉള്ളവർ താഴെ ഉള്ള നമ്പറിൽ സമീപിക്കുക 🤗.
എന്ന്
രചയിതാവ്
ഫസലു റഹ്‌മാൻ ചെണ്ടയാട്
ph: 9526315692 (whatsapp only)
🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻
#മദ്ഹ്_മാല
#madh_maala
#ഇതിഹാസ_കാവ്യം
#ithihasa_kavyam
#rasoolullah_thangale_madh_maala
#ann_rabeehinte_raav_pathrandinn
#അന്ന്റബീഇന്റെരാവ്‌_പന്ത്രണ്ടിന്ന്
#വെള്ളിനിലാവാണോതൂവെള്ള
#velli_nilaavano_thoovella_kottaram
#aaramba_poovenn_umma_vilichaane
#ആരംഭപൂവെന്ന്ഉമ്മാ_വിളിച്ചാനേ
#നഫ്‍സിനഫ്‍സിഎന്നമ്പിയാക്കൾ
#nafsi_nafsi_ennambiyaakkal
#palajathi_rogam_padarunnee
#പലജാതി_രോഗം
#ജിന്നും_ജമല്_ജിബാലും
#muhyadheen_mala
#മുഹ്യദ്ധീൻ_മാല
#നഫീസത്ത്‌_മാല
#nafeesath_mala
#നഫീസത്ത്‌_മാല
#രിഫാഈ_മാല
#rifai_mala
#habeebi_media
#trending
#parudeesayile_mulla
#instagram
#madh_status
#rabeeulawwal
#parudeesayile_mulla_3
#instareels
#instagood
#viral
#hitsongs
#meelad_song_2023
#nabidinam
#nabidinam_2023
#nabidinam_songs
#nabidinam_songs_2023
#islamicmusic #maherzain #maherzainofficial #maherzainfans #mzfans #awakeningmusic #maherzainsong #mzfan #islamicsinger #maherzainone #mzone #awakeningrecords #islam #maherzainvideos #rdalbum #zainers #singer #nasheed #maherzainvideo #islamic #allah #music #maher #muslim #maherzainfanclub #zainer #zain #videos #kingofislamicmusicmz #habeebi❤️ #newpost #songoftheday #madheena #madhsong #statussongs #statusvideos #status #vocal

Видеоклипы

Опубликовано:

 

31 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@Fasalu_rahman_chendayad
@Fasalu_rahman_chendayad 9 месяцев назад
അൽഹംദുലില്ലാഹ് ഒരുപാട് നാളത്തെ പരിശ്രമത്തിന് ഒടുവിൽ മുത്ത് നബി ﷺ തങ്ങളുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ഈ ഉള്ളവൻ എഴുതി പാടിയ 'മദ്ഹ് മാല' നിങ്ങൾക്ക് മുന്നിലേക്ക്. ഒരുപാട് സന്തോഷവും അതിനോടൊപ്പം തന്നെ കുറച്ച് ആവലാതിയും ഉണ്ട്‌ ഈ ഒരു സംരമ്പത്തിന് 😇.വളരെ പ്രതീക്ഷയോടെയാണ് ഈ പാട്ട് ഇറങ്ങിയിട്ടുള്ളത്. പടച്ചവന്റെ അപാരമായ തൗഫീഖ് കൊണ്ട് കുറച്ച് മദ്ഹുകൾ എഴുതാനും പാടാനും സാധിച്ചിട്ടുണ്ട്🥰. മറ്റ് പാട്ടിനൊന്നും ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ ഈ പാട്ടിന് ഉണ്ട്‌ എന്നതാണ് മദ്ഹ് മാലയെ വ്യത്യസ്തമാക്കുന്നത് 🥰. ഒരുപാട് ചരിത്രങ്ങും ചരിത്ര സംഭവങ്ങളും ചുരുങ്ങിയ രൂപത്തിൽ എന്നാൽ എല്ലാവർക്കും മനസ്സിലാകും വിധത്തിൽ ആണ് ഈ മാല ഞാൻ കോർത്തിട്ടുള്ളത്. മുഹ് യദ്ധീൻ മാലയിൽ ഖാളി മുഹമ്മദ്‌ ഉസ്താദ് പറഞ്ഞത് പോലെ : "മുത്തും മാണിക്യവും ഒന്നായ് കോർത്ത പോലെ മദ്ഹ് മാലയെ ഞാൻ കോർത്തിട്ടു ലോകരേ..." എന്ന് വേണേൽ പറയാം 😇🤗. മദ്ഹ് മാല എത്രത്തോളം മുഹിബ്ബീങ്ങളെ മനസ്സിൽ തട്ടുമെന്ന് എനിക്ക് അറിയില്ല എങ്കിലും ഒരുപാട് കാര്യങ്ങൾ ഇതിൽ പഠിക്കാൻ ഉണ്ട്‌. റബ്ബ് നമുക്ക് മുത്ത് നബി ﷺ തങ്ങളെ പൊരുത്തത്തിൽ ആയി ജീവിക്കാൻ തൗഫീഖ് നൽകട്ടെ. ആമീൻ. ദുആ വസിയ്യത്തോടെ.. അസ്സലാമു അലൈകും 🤝 ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്.
@ajmaladamajmaladam5040
@ajmaladamajmaladam5040 9 месяцев назад
Ameen 🤲🤲👍
@Anshidirumbuzhi11
@Anshidirumbuzhi11 9 месяцев назад
ആമീൻ 🤲🏻🤲🏻
@arabicartistkl13
@arabicartistkl13 9 месяцев назад
Aameen🤲🏻🥰
@JebinJebin-lv9rj
@JebinJebin-lv9rj 9 месяцев назад
امين يا رب العالمين ببركة رسول الله ﷺ🤲🏻🤲🏻
@naseeramidlaj3111
@naseeramidlaj3111 9 месяцев назад
Aameen❤️❤️
@malabar_tech
@malabar_tech 7 месяцев назад
കേട്ടാലും കേട്ടാലും മതി വരുന്നില്ല റസൂലിനെ ഓർക്കാനും തൗബ ചെയ്യാനും തോനുന്നു ഈ പാട്ട് കേൾക്കുമ്പോൾ മുസ്ലിം ആയി ജനിച്ചതിൽ സന്തോഷം കൊള്ളൂ ന്നവരുണ്ടെങ്കിൽ 👍 ലൈക്‌ 👍❤️❤️❤️❤️❤️👏👏👌
@Habeebi_Media
@Habeebi_Media 7 месяцев назад
💝
@badarudheencn2966
@badarudheencn2966 4 месяца назад
@NihmaNimas
@NihmaNimas Месяц назад
💝💖
@hashimhashim4164
@hashimhashim4164 8 месяцев назад
ഇത് എഴുതിയ ആൾക്കും പാടിയ മോനും അള്ളാഹു സ്വർഗം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല😢😢
@Habeebi_Media
@Habeebi_Media 8 месяцев назад
Aameen🤲🏻
@khairmedia624
@khairmedia624 5 месяцев назад
randum oraalalle
@saleemap3686
@saleemap3686 Месяц назад
എന്റെ മകൾ ഇത് കേൾപ്പിച്ചാലേ ഉറങ്ങു. ഇല്ലങ്കിൽ കരഞ്ഞു കൊണ്ടിരിക്കും. ഒരു ദിവസം എത്ര തവണ കേൾക്കും. മാഷാ അല്ലാഹ്
@Habeebi_Media
@Habeebi_Media Месяц назад
Masha allah🤲🏻🤍
@Fasalu_rahman_chendayad
@Fasalu_rahman_chendayad Месяц назад
🤍🤲🏻
@suhara9837
@suhara9837 24 дня назад
P ​@@Fasalu_rahman_chendayad
@mubaraktanur3064
@mubaraktanur3064 6 месяцев назад
എത്ര കേട്ടാലും മതിവരാത്ത എന്റെ മുത്ത് നബിയുടെ മദ്ഹുകൾ❤❤❤❤❤
@farvabasheerummu60
@farvabasheerummu60 5 месяцев назад
✅✅✅✅
@nooremoulamedia3244
@nooremoulamedia3244 9 месяцев назад
ماشاءالله 💞 മടുപ്പ് തോന്നാതെ കേട്ടിരിക്കാൻ പറ്റുന്ന ഒന്നുണ്ടെങ്കിൽ അതെന്റെ ഹബീബിന്റെ മദ്ഹ് ആണ് ❤️
@Habeebi_Media
@Habeebi_Media 9 месяцев назад
❤️❤️❤️
@jamsheedff9249
@jamsheedff9249 9 месяцев назад
😭😭😭
@saidahrahmah5155
@saidahrahmah5155 9 месяцев назад
​@@Habeebi_Media😅
@ashrafparammal106
@ashrafparammal106 9 месяцев назад
ما شاء الله
@SameeraSameera-ej4kq
@SameeraSameera-ej4kq 9 месяцев назад
😰🤲
@HafsaHafs-dg2xo
@HafsaHafs-dg2xo 28 дней назад
ماشا الله ❤❤❤😢😢😢
@Noushad_baqavi_official
@Noushad_baqavi_official 9 месяцев назад
ആഹാ...എത്ര സുന്ദരം എത്ര പഠനം... നല്ല..പരിശ്രമം ഈ ...ഖിദ്മത്തിൽ കൂടെനിന്നവർക്കെല്ലാം മുത്തിൻ്റെ സ്നേഹം പകരം കിട്ടട്ടെ ..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰
@Fasalu_rahman_chendayad
@Fasalu_rahman_chendayad 9 месяцев назад
ഉസ്താദേ..💝
@Habeebi_Media
@Habeebi_Media 9 месяцев назад
Ameeen...... Usthad ❤️❤️❤️
@muhammedshafichendayad
@muhammedshafichendayad 9 месяцев назад
ameen🤲🏻
@SalmanSallu-lx2yt
@SalmanSallu-lx2yt 9 месяцев назад
ആമീൻ...
@user-eh4xr8ov7e
@user-eh4xr8ov7e 9 месяцев назад
ആമീൻ
@kklatheef
@kklatheef 19 дней назад
മരിക്കുന്നതിന് മുമ്പ് മദീന കാണാൻ വീടികുട്ടനെല്ലാഹ്‌
@raseenarayees6317
@raseenarayees6317 9 месяцев назад
എത്ര സുന്ദരമാണ് എന്റെ മുത്ത്നബിന്റെ മദ്ഹ്❤ പാടാൻ കഴിഞ്ഞ സഹോദരൻ എത്ര ഭാഗ്യവാൻ✨👍🏻 കേൾക്കാൻ മാത്രം അറിയുന്ന എന്നെ പോലള്ളവരെയും ,ഇത് ഞങ്ങളിലെത്തിച്ചവരെയും മുത്ത്നബിന്റെ കൂടെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ🤲🏻
@Habeebi_Media
@Habeebi_Media 9 месяцев назад
Aameen🤲🏻💝
@Fasalu_rahman_chendayad
@Fasalu_rahman_chendayad 9 месяцев назад
Aameen 🤲🏻
@jameelasulthan7047
@jameelasulthan7047 9 месяцев назад
ആമീൻ 🤲🤲
@abdulraheem-xv4du
@abdulraheem-xv4du 9 месяцев назад
Aameen
@aishaahamed4045
@aishaahamed4045 8 месяцев назад
Aammeen
@sabeenatp
@sabeenatp Месяц назад
Mahaallah
@NaseemaInayath-kf2rd
@NaseemaInayath-kf2rd 4 месяца назад
Mashaallah
@roulapeekey9055
@roulapeekey9055 6 месяцев назад
മാഷാ അല്ലാഹ് ഇത് കേൾക്കുമ്പോൾ എല്ലാം നേരെ കണ്ണിന് മുന്നിൽ കാണുന്നപോലെ തോന്നുന്നു 😢🤲🏻🤲🏻
@hannamedia8108
@hannamedia8108 9 месяцев назад
ആദ്യമായി മലയാളത്തിൽ ഇത്ര നല്ല പാട്ട്.. പടച്ചോൻ സ്വീകരിക്കട്ടെ ആമീൻ..😢😢😢😢😢
@user-hx5tp7re4n
@user-hx5tp7re4n 18 дней назад
الحمد لله
@Nobody00744
@Nobody00744 Месяц назад
ما شاء الله
@Zayus_Creations_
@Zayus_Creations_ 9 месяцев назад
ഞാൻ ഒരു പാട് വട്ടം കേട്ടു. എന്റെ മോൻ ഉറങ്ങാൻ ഇപ്പൊ ഈ പാട്ട് ആണ് വെക്കൽ . ഒരു പാട് ഇഷ്‌ഷായി 👍🏻👍🏻👍🏻👍🏻😍
@roulapeekey9055
@roulapeekey9055 6 месяцев назад
ഇത് പോലെ പോലുള്ള മദ്ഹ് പാടാനും അത്‌ നമ്മുക്ക് കേൾക്കാനും ആസ്വധിക്കാനും പടച്ചവറബ്ബ് വിധിക്കൂട്ടട്ടെ 🤲🏻🤲🏻🙏
@dreamfarmdreamfarm2602
@dreamfarmdreamfarm2602 5 месяцев назад
ആമീൻ 🤲🤲
@masoodcm6857
@masoodcm6857 Месяц назад
امين يا رب العالمين
@Activitylife
@Activitylife 12 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് الصلاه والسلام عليك يا رسول الله
@nouchumm5122
@nouchumm5122 7 месяцев назад
Masha Allah Masha Allah
@rafnajouhar9526
@rafnajouhar9526 2 месяца назад
എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤️❤️❤️❤️❤️❤️❤️❤️
@rasheedali8624
@rasheedali8624 9 месяцев назад
എന്റെ വാഹനത്തിൽ ഞാൻ കേട്ട് ആസ്വാദിക്കുന്ന മാലയാണിത്.... അല്ലാഹു. സ്വീകരിക്കട്ടെ
@Habeebi_Media
@Habeebi_Media 9 месяцев назад
Aameen 🤲🏻
@farvabasheerummu60
@farvabasheerummu60 5 месяцев назад
Ameen❤
@MuhammadthameemThameem1237
@MuhammadthameemThameem1237 4 месяца назад
Aameen
@masterchallenger500
@masterchallenger500 2 месяца назад
Masha allah
@ShainazIlyas
@ShainazIlyas Месяц назад
Maasha allah❤
@zeenathrafeeqmpzeenathrafe5091
@zeenathrafeeqmpzeenathrafe5091 3 месяца назад
25. പ്രാവശ്യം കേട്ടവർ ഉണ്ടോ 🤲🤲ഒരു ദിവസം കേൾക്കുന്നത് എത്ര എന്നറിയില്ല 🤲🤲🤲🤲
@Fasalu_rahman_chendayad
@Fasalu_rahman_chendayad 3 месяца назад
Alhamdulillah 🤲🏻💝
@ruksanakm9416
@ruksanakm9416 2 месяца назад
@shaabzkitchen
@shaabzkitchen 2 месяца назад
Ntea baby ee song keattal mathrea karachal nirithu... Mon kk oragan ee mahad paat veannam ...
@Fasalu_rahman_chendayad
@Fasalu_rahman_chendayad 2 месяца назад
@@shaabzkitchen 🤍
@farvabasheerummu60
@farvabasheerummu60 2 месяца назад
😂😂😂
@maheenbasheer2501
@maheenbasheer2501 9 месяцев назад
വാക്കുകൾക്കും അപ്പുറം ആണ് അഭിപ്രായം ♥️. കണ്ണ് നിറയാതെ കേട്ട് തീർക്കാൻ കഴിയില്ല ♥️
@IsmailIsmail-bb2ec
@IsmailIsmail-bb2ec 2 месяца назад
Mashaa Allah
@abooalthafnizami6272
@abooalthafnizami6272 7 месяцев назад
വല്ലാത്തൊരു വരികൾ ഖൽബും. കണ്ണും നിറഞ്ഞു. تقبل الله❤❤
@Habeebi_Media
@Habeebi_Media 7 месяцев назад
💝
@mubarakrahmani3370
@mubarakrahmani3370 8 месяцев назад
മനോഹരം.. അതിഗംഭീരം... രചനയും ആലാപനവും.... പരിശ്രമത്തിന് അഭിവാദ്യങ്ങൾ..
@Habeebi_Media
@Habeebi_Media 8 месяцев назад
🤍
@NavasAK-dk6lq
@NavasAK-dk6lq 3 месяца назад
Masha Allah
@user-ds9we4hw3t
@user-ds9we4hw3t 7 месяцев назад
Mmasha allah Alhamdulillah
@shajitharahman2377
@shajitharahman2377 8 месяцев назад
ماشا الله എത്ര കേട്ടാലുംmathiyaavunilla الله അർഹമായ പ്രതിഫലം തരട്ടെ
@saleemap3686
@saleemap3686 4 месяца назад
അഞ്ചു മാസം പ്രായമുള്ള എന്റെ മകൾ ഇത് കേട്ടെ ഉറഗ്.
@Habeebi_Media
@Habeebi_Media 4 месяца назад
🤍
@rasheedali8624
@rasheedali8624 3 месяца назад
എൻ്റെ മകളും
@kklatheef
@kklatheef 27 дней назад
ആമീൻ
@NaseemaInayath-kf2rd
@NaseemaInayath-kf2rd 8 месяцев назад
Ameen yarbbl Almeen
@shihabpilakkal7193
@shihabpilakkal7193 6 месяцев назад
Mashallaha❤ ,,,,,
@qatarnokhba
@qatarnokhba 2 месяца назад
വർഷങ്ങൾ എടുത്തു പൂർത്തിയാക്കിയ ഈ വരികളുടെ ഉടമയെ ഇന്നലെ (6/4/2024 )നേരിട്ട് കണ്ടു ....ഹൃദയം കൊണ്ടാണ് അദ്ദേഹം ഇതെഴുതിയത് .... നേരിട്ട് കേൾക്കാനും കഴിഞ്ഞു ....പൊട്ടി കരഞ്ഞു കൊണ്ടാണ് അദ്ദേഹം ഇത് പാടി പൂർത്തിയാക്കിയത് ...ഹൃദയം കൊണ്ട് മാദിഹ് ആയവർ
@azwamedia1096
@azwamedia1096 Месяц назад
ഇത് പാടുന്ന ആള് തന്നല്ലേ
@Habeebi_Media
@Habeebi_Media Месяц назад
Yes
@ubaidp1349
@ubaidp1349 Месяц назад
​@@azwamedia1096... ماشاء الله അവരേയും നമ്മെയും അള്ളാഹു മദീന യുടെ യഥാർത്ഥ ഇശ്ഖിൽ എത്തിക്കട്ടെ..... ആമീൻ
@user-hw5nl2jr3v
@user-hw5nl2jr3v 3 месяца назад
Alhamthulillah
@vavaami7370
@vavaami7370 4 месяца назад
എന്റെ ഹബീബിനോളം കദനം പേറിയ ആരുണ്ട് ഈ ലോകത്ത്........🤲🏻🥹❣️🤲🏻🥹❣️
@naimasafeela2517
@naimasafeela2517 9 месяцев назад
ഏതു അമുസ്ലിമിനും. മുസ്ലിമിനും💚 ഒറ്റനോട്ടത്തിൽ എന്റെ ഹബീബിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഈ മദ്ഹ് ഒരുപാട് ഇഷ്ടമായി *മദ്ഹ് മാല* 🥰 അള്ളാഹു ഇനിയും ഒരുപാട് എഴുതാനും പാടാനും തൗഫീഖ് നൽകട്ടെ..... 💚💚💚🤲🏻
@Habeebi_Media
@Habeebi_Media 9 месяцев назад
Ameen... ❤️❤️❤️
@Fasalu_rahman_chendayad
@Fasalu_rahman_chendayad 9 месяцев назад
Aameen🤲🏻
@muhammadhashim6210
@muhammadhashim6210 6 месяцев назад
ആമീൻ 🤲🏻💚💚
@farishakhadir3157
@farishakhadir3157 8 месяцев назад
🎉ماشاءاللہ
@user-me3jw9kp8f
@user-me3jw9kp8f 2 месяца назад
സൂപ്പർ കുറേ കട്ട് ❤🤲🏻🤲🏻❤️❤️
@manafmanuofficial8043
@manafmanuofficial8043 3 месяца назад
Maasha Allah
@sabeenasameersabeenna3159
@sabeenasameersabeenna3159 19 дней назад
കേട്ടാൽ കൊതി തീരാത്ത മദ് ഹ് മാല ഒരു ദിവസം തന്നെ ഒരു പാട് തവണ കേൾക്കും. മോൻ ഇതു കേട്ട് കരയും. മാഷാ അല്ലാഹ്
@Habeebi_Media
@Habeebi_Media 19 дней назад
🤲🏻🤍
@safvanbukhari7430
@safvanbukhari7430 9 месяцев назад
ഹിജ്റ പതിനൊന്ന് സഫറിരുപത്താറ് എന്ന സ്റ്റാറ്റസ് കണ്ടിട്ട് ഒരുപാട് തേടി. പല മദ്ഹ് പാടുന്ന സുഹ്യത്തുക്കളോടും ചോദിച്ചു. കിട്ടിയില്ല... അവസാനം പ്രതീക്ഷ കൈവിട്ടു. ഇപ്പോൾ ഒരു സുഹൃത്തിന്റെ സ്റ്റാറ്റസിൽ നിന്ന് കിട്ടി അൽഹംദുലില്ലാഹ്. വളരെ സന്തോഷം....❤ അതിമനോഹരം❤🎉 പാടിയവർക്കും എഴുതിയവർക്കും അല്ലാഹു മുത്ത് നബിയോരുടെ ഹുബ്ബിന്റെ മധു നുകരാൻ തൗഫീഖ് ചെയ്യട്ടെ ............ സയ്യിദ് സഫ് വാൻ ബുഖാരി
@Habeebi_Media
@Habeebi_Media 9 месяцев назад
Ameenn.. ❤️❤️❤️
@Fasalu_rahman_chendayad
@Fasalu_rahman_chendayad 9 месяцев назад
💝
@saifusafa
@saifusafa 6 месяцев назад
❤❤❤
@parvisadi1518
@parvisadi1518 2 месяца назад
Maashaallah
@ansilanoufal7342
@ansilanoufal7342 2 месяца назад
Wow super song and beautiful voice ❤❤
@haseenahassan6877
@haseenahassan6877 9 месяцев назад
മാഷാ അള്ളാഹ് അൽ ഹംദുലില്ലാഹ് എന്റെ ഹബീബിന്റെ മദ്ഹ് കേട്ടിട്ടെന്റെ കണ്ണുകൾ നിറയുന്നു എന്റെ ഹൃദയം വല്ലാതെ ആനന്ദം കൊള്ളുന്നു ആമുത്തിനെ കൺ നിറയെ കാണാനും അവിടത്തെ ശഫാഹത്ത്‌ കിട്ടാനും സ്വന്തത്തേക്കാൾ അവിടത്തെ പ്രണയിക്കാനും നാഥൻ തൗഫീഖ് നല്കട്ടെ യഥാർത്ഥ പ്രണയം ഇതാണ്❤❤❤❤
@Habeebi_Media
@Habeebi_Media 9 месяцев назад
🤍🤲🏻
@shanarahman3453
@shanarahman3453 9 месяцев назад
alhamdulillah ente jeevithaththil eettavum nalla paat ithan ee paatin ithra monjundenkil ente muth nabikkum ethra monjundavum
@khaleelcp2479
@khaleelcp2479 3 месяца назад
Yes
@munavalee3819
@munavalee3819 4 месяца назад
Masha Allah ❤😢
@hamzakutteeri4775
@hamzakutteeri4775 9 месяцев назад
മാഷാഅല്ലാഹ്‌,,,,,,അല്ലാഹുവേ, മുത്ത് റസൂലിനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക് നൽകരുതേ
@Sayyidath_surayya
@Sayyidath_surayya 8 месяцев назад
Aameen
@anwarsadath6718
@anwarsadath6718 8 месяцев назад
അല്ലാഹുവേ ഈ pattupadiya faslu റഹ്മാന്‍ ഉസ്താദ്‌ എയും ഞങ്ങളെyum നിന്റെ muthe ഹബീബിന്റെ charathe എത്രയും പെട്ടെന്ന് എത്താൻ നീ thoufeeq നല്‍കി അനുഗ്രഹിക്കne നാഥ
@Fasalu_rahman_chendayad
@Fasalu_rahman_chendayad 4 месяца назад
Aameen 🤲🏻🤍
@RasakRasak-ou6lh
@RasakRasak-ou6lh 27 дней назад
😮😮😊😊😊
@irshadirsha1042
@irshadirsha1042 4 месяца назад
❤❤❤❤❤🎉🎉🎉
@vajidpn5672
@vajidpn5672 8 месяцев назад
*എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായകനന്ന് ഫസ്‌ലു റഹ്‌മാൻ🥰🥰🥰🥰🥰 അധി മനോഹരം 💯എത്ര കേട്ടാലും മതി വരുന്നില്ല ❤❤❤❤❤❤❤❤❤❤ അല്ലഹ.... നമ്മളെ മുത്തിലും മുത്തായ ഹബീബിന്റ കൂടെ സുവർഗത്തിൽ ചേർക്കണേ 🤲🤲🤲🤲
@Habeebi_Media
@Habeebi_Media 8 месяцев назад
Aameen va iyyakum🤲🏻💝
@user-dv1yu5vo4w
@user-dv1yu5vo4w 3 месяца назад
@HafsaHafs-dg2xo
@HafsaHafs-dg2xo 28 дней назад
ماشا الله എത്ര കേട്ടാലും mathiyaavunilla الله
@twobirds2158
@twobirds2158 4 месяца назад
രാവിലെ madh mala കേട്ടിട്ടില്ലെങ്കിൽ അന്നത്തെ ദിവസം വല്ലാത്ത ഒരു അസ്വസ്ഥത ആണ്..പടച്ച റബ്ബ് നമ്മെ എല്ലാവരെയും മുത്ത് നബിയോട് ഒപ്പം ജന്നതുൽ ഫിർദൗസിൽ ഒരുമിപ്പിച്ച് കൂട്ടട്ടേ ആമീൻ❤
@Habeebi_Media
@Habeebi_Media 4 месяца назад
Aameen 🤲🏻
@rafnajouhar9526
@rafnajouhar9526 2 месяца назад
ആമീൻ 😔🤲🤲🤲
@farvabasheerummu60
@farvabasheerummu60 2 месяца назад
ameen
@naufidhak4669
@naufidhak4669 4 месяца назад
മാഷാ അല്ലാഹ് 🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻
@mohammedyusuf5457
@mohammedyusuf5457 4 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-su9cc1pv1j
@user-su9cc1pv1j 8 месяцев назад
ماشاءالله 👌
@khais.n3653
@khais.n3653 5 месяцев назад
Masha allah ഒരുപാട് തവണ കേട്ടു ❤❤❤❤
@muneerhassan3984
@muneerhassan3984 9 месяцев назад
ഹബീബിന്റെ അരികിൽ ഇരുന്നു കേൾക്കുന്നു ഈ മദ്ഹ് ❤
@Habeebi_Media
@Habeebi_Media 9 месяцев назад
💝
@zulujanna7076
@zulujanna7076 16 дней назад
എത്ര സുന്ദരം എന്റെ പുന്നാര നബിയുടെ മദ്ഹ്. നബിയുടെ ഷഫാഹത്ത് നൽകണേ അല്ലാഹ്
@Afeezaappi-ub5hm
@Afeezaappi-ub5hm 5 месяцев назад
Masha Allah❤ 🥺
@shameer_vengad
@shameer_vengad 9 месяцев назад
മുഴുവൻ കേട്ട് ഒന്നും പറയാൻ ഇല്ല അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ നബിയെ കാണാൻ അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകട്ടെ ആമീൻ ഇത്‌ എന്റെ fav ആയി 🥰 #Fasalu നീ മുത്താണ് 🥰
@Habeebi_Media
@Habeebi_Media 9 месяцев назад
Ameen... ❤️❤️❤️
@Fasalu_rahman_chendayad
@Fasalu_rahman_chendayad 9 месяцев назад
Aameen🤍
@fathimaameena1432
@fathimaameena1432 9 месяцев назад
Ameen ameen ameen
@Habeebi_Media
@Habeebi_Media 9 месяцев назад
❤️❤️❤️
@nasarnachi3592
@nasarnachi3592 2 месяца назад
അൽഹംദുലില്ലാഹ്
@najiyanas3559
@najiyanas3559 6 месяцев назад
💖💚💖ما شاء الله
@MisriyaMahroof-st4uj
@MisriyaMahroof-st4uj 8 месяцев назад
മാഷാ അല്ലാഹ്.... മാഷാ അല്ലാഹ്.... അല്ലാഹുവേ....ഈ സഹോദരൻ ഞങ്ങൾക്ക് തന്ന ഈ സമ്മാനത്തിന് പകരമായി..... നിന്റെ സ്നേഹവും...തിരു നോട്ടവും കൊടുക്കണേ അല്ലാഹ്.....
@Habeebi_Media
@Habeebi_Media 8 месяцев назад
Aameen🤲🏻💝
@AnchuGamingFF
@AnchuGamingFF 7 месяцев назад
Amn
@shaaziyasherin6194
@shaaziyasherin6194 Месяц назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
@AbdulNasar-xe6ld
@AbdulNasar-xe6ld 20 дней назад
🤲 Allah
@bestprotest5404
@bestprotest5404 4 месяца назад
അൽഹംദുലില്ലാഹ് ഞാൻ ഒരുപാട് തിരഞ്ഞു ഈ മദ്ഹ് ഗാനം കുറെ തിരഞ്ഞു ഫുൾ കിട്ടുന്നില്ല യിരുന്നു ഇന്ന് u tub തുറന്നപ്പോൾ കിട്ടി എന്റെ മുത്തിന്റെ മദ്ഹ് ഗാനം എത്ര കൊട്ടലും മതി വരില്ല ❤
@Habeebi_Media
@Habeebi_Media 4 месяца назад
🤍
@salahta100
@salahta100 8 месяцев назад
ഈ ലോകത്തുള്ള എല്ലാ മരങ്ങൾ മുഴുവൻ പേനയാക്കിയാലും, സമുദ്രങ്ങളിൽ ഉള്ള ജലം മുഴുവനും മഷിയാക്കി എഴുതിയാലും എന്റെ ഹബീബിന്റെ മദ്ഹ് എഴുതിയാലും പറഞ്ഞാലും തീരൂല (sw)❤️🌹മാഷാഅല്ലാഹ്‌ റബ്ബ് സ്വീകരിക്കുമാറാവട്ടെ... നമ്മുടെ മാതാ പിതാക്കളെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ 🤲👍
@muhimmu
@muhimmu 6 месяцев назад
@abdulkabeer7638
@abdulkabeer7638 6 месяцев назад
Aameen
@aliansar203
@aliansar203 6 месяцев назад
Aameen
@bavayunus5558
@bavayunus5558 6 месяцев назад
​@@abdulkabeer7638😢
@abdulhakeemvm4583
@abdulhakeemvm4583 5 месяцев назад
Aameen
@user-we7xx6ie1x
@user-we7xx6ie1x 4 месяца назад
Masha Allah❤❤❤
@SalmanSallu-lx2yt
@SalmanSallu-lx2yt 9 месяцев назад
ആദ്യം മുതൽ അവസാനം വരെയും skip അടിക്കാതെ കണ്ടു 😍അത്രക്കും ലയിച്ചു പോയി.. ❤
@Habeebi_Media
@Habeebi_Media 9 месяцев назад
🤍🤍🤍
@mumthaskm2251
@mumthaskm2251 9 месяцев назад
MashaAllah
@farvabasheerummu60
@farvabasheerummu60 2 месяца назад
😂😂
@Vkd_Thoughts
@Vkd_Thoughts 6 месяцев назад
Addicted...❤❤❤ പല തവണ കേട്ടു 😊
@Habeebi_Media
@Habeebi_Media 6 месяцев назад
🤍
@salumansu9586
@salumansu9586 2 месяца назад
ഞാനും
@user-ju8pj6hn6n
@user-ju8pj6hn6n 7 месяцев назад
Aameen 🤲🏼 Mssha allah
@naseemaky7100
@naseemaky7100 5 месяцев назад
Mashallah 👍
@user-vx5nl5fp7n
@user-vx5nl5fp7n 9 месяцев назад
ഹബീബിന്റെ സ്നേഹം കിട്ടിയവരിൽ ഈ പാപിയായ സാധുവിനെയും കുടുംബത്തെയും ഉസ്താദുമാരെയും ചേർക്കണെ വദൂദായ നാഥാ🤲🏻🤲🏻🤲🏻
@shameemashammu2709
@shameemashammu2709 9 месяцев назад
ഒറ്റക്കിരുന്നു ഹെഡ്സെറ്റ് വെച്ച് കേട്ടു നോക്ക്... മനസ്സ് മദീനയിൽ എത്തും 👌🥰🥰🥰
@Habeebi_Media
@Habeebi_Media 9 месяцев назад
❤️❤️❤️
@rahmathunnisa7811
@rahmathunnisa7811 9 месяцев назад
സത്യം njan ഡയാലിസിസ് ൽ akumbo edakkokke kelkum 🤲
@katheejathunaisa1067
@katheejathunaisa1067 9 месяцев назад
Sathyam😭❤️
@Berlin-cj5ly
@Berlin-cj5ly 9 месяцев назад
😢😢അതേ മദീനയിൽ എത്തിയ ഫീൽ തോന്നി ഈ മദ്ഹ് മാല തീർന്നപ്പോൾ ഏറെ കരഞ്ഞു പോയി
@SameeraSameera-ej4kq
@SameeraSameera-ej4kq 9 месяцев назад
സത്യം 😰🤲
@user-mj6zk7hi7s
@user-mj6zk7hi7s Месяц назад
എത്ര കേട്ടാലും മതിവരാത്ത പാട്ട്❤❤
@hameedkunnath10
@hameedkunnath10 5 месяцев назад
😢😢😢😢😢സങ്കടം കൊണ്ട് ഒന്നും എഴുതാൻ സാതിക്കുന്നില്ല റബ്ബ് ഇമാൻ നിലനിർത്തി തരട്ടെ 🤲
@rasheedkp869
@rasheedkp869 9 месяцев назад
മാഷാ allah ❤❤❤
@RasakRasak-ou6lh
@RasakRasak-ou6lh Месяц назад
👍👍👏👏
@user-wh5vd6iz6z
@user-wh5vd6iz6z 9 месяцев назад
Mashaa Allhaa
@rameesthekkumbad
@rameesthekkumbad 9 месяцев назад
കേൾക്കാൻ ഇമ്പമുള്ള വരികൾ ഇത് പുതു ചരിത്രം കുറിക്കും..🤍 സ്വന്തം രചനയിൽ നിന്ന് തന്നെ മിക്കവുറ്റ ആലാപനം കൊണ്ട് ജന മനസ്സിൽ ഇടം നേടിയ faslurahman അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🏻
@Habeebi_Media
@Habeebi_Media 9 месяцев назад
Ameen...🤍🤍🤍
@Fasalu_rahman_chendayad
@Fasalu_rahman_chendayad 9 месяцев назад
Aameen🤲🤍
@muhammedshafichendayad
@muhammedshafichendayad 9 месяцев назад
ameen🤲🏻
@MuhammadSalih-hc8hb
@MuhammadSalih-hc8hb 9 месяцев назад
Ameen
@swafvanmkd6655
@swafvanmkd6655 9 месяцев назад
Aameen ❤
@user-zj6ih4yk3g
@user-zj6ih4yk3g 7 месяцев назад
ما شاءالله ❤❤❤
@islamicmadhsongs5874
@islamicmadhsongs5874 2 месяца назад
Masha allah ❤❤😊
@Vkd_Thoughts
@Vkd_Thoughts 7 месяцев назад
Super ❤ കേട്ടപ്പോൾ വലിയ സന്തോഷം ....അല്ലാഹു സ്വീകരിക്കട്ടെ... ആമീൻ
@Habeebi_Media
@Habeebi_Media 7 месяцев назад
🤍
@yasribvision116
@yasribvision116 9 месяцев назад
സന്തോഷം ഒരുപാട് തവണ കേട്ടു ..30 പ്രാവശ്യമെങ്കിലും ഇനിയും. ...കേൾക്കാൻ കൊതിയാവുന്നു.. അള്ളാഹു മദീനയിലെത്തി ക്കട്ടെ..ആമീൻ
@Habeebi_Media
@Habeebi_Media 9 месяцев назад
Ameen... ❤️❤️❤️
@Fasalu_rahman_chendayad
@Fasalu_rahman_chendayad 9 месяцев назад
💝
@roulapeekey9055
@roulapeekey9055 6 месяцев назад
ആമീൻ
@user-lr2bj3xy9j
@user-lr2bj3xy9j 9 месяцев назад
Masha allah.allhu barakathil akatte
@Habeebi_Media
@Habeebi_Media 9 месяцев назад
Ameen....
@shafeerashaju6748
@shafeerashaju6748 9 месяцев назад
ماشاءالله 💚💚💚 ഈ മദ്ഹ് മാല മനസ്സിരുത്തി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢.. ഒരിക്കലെങ്കിലും ഹബീബിന്റെ ചാരത്തു എത്താനും ആ നൂരിനെ മനാമിൽ കാണാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാഹ് 😥🤲🏻 آمِين آمِين يا ربّ العالمين 🤲
@Fasalu_rahman_chendayad
@Fasalu_rahman_chendayad 9 месяцев назад
Aameen🤲🤍
@muhammedshafichendayad
@muhammedshafichendayad 9 месяцев назад
ameen🤲🏻
@Habeebi_Media
@Habeebi_Media 9 месяцев назад
Ameen... ❤️❤️❤️
@Lijirazak
@Lijirazak 9 месяцев назад
Aameen aameen ya rabbal alameen...
@suhailasuhailasabir8911
@suhailasuhailasabir8911 9 месяцев назад
Aameen
@RasakRasak-ou6lh
@RasakRasak-ou6lh Месяц назад
👏👏👍👍
@fathimakm8198
@fathimakm8198 Месяц назад
Masha allah😢😢❤❤❤
@shameenamh6131
@shameenamh6131 9 месяцев назад
കേട്ട് മതി വരുന്നില്ല ഉസ്താദിന്റെ പരിശ്രമത്തിന് അള്ളാഹു അർഹ മായ പ്രതിഫലം നൽകട്ടേ...❤️
@Habeebi_Media
@Habeebi_Media 9 месяцев назад
Aameen 🤲🏻
@hafizaasifali7441
@hafizaasifali7441 9 месяцев назад
الحَمْدُ ِلله
@nasar1762
@nasar1762 5 месяцев назад
Masha alla ❤️❤️❤️
Далее
это самое вкусное блюдо
00:12
Просмотров 1,5 млн
Toxi$ - I GOT U
3:30
Просмотров 1,4 млн
Mirjalol Nematov - Barno (Videoklip)
3:30
Просмотров 335 тыс.
Malohat
3:05
Просмотров 419 тыс.
БОЛЬШЕ НЕ ВАЦОК
1:43
Просмотров 1,1 млн