Тёмный

ആറ് ഭാഷകളില്‍ പ്രാവീണ്യം; തിരഞ്ഞെടുപ്പ് വിശേഷങ്ങളുമായി എം.എല്‍ അശ്വിനി|Kasaragod 

Manorama News
Подписаться 9 млн
Просмотров 33 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@rajesharraj8724
@rajesharraj8724 5 месяцев назад
കാസറഗോഡ് ന്റെ രെക്ഷ അശ്വനി ടീച്ചർ ടെ കയ്യിൽ കൂടി ആകട്ടെ. കാസറഗോഡ് ന്റെ എയിംസ് സ്വപ്നം പൂവണിയിക്കുക.
@georgethomas143
@georgethomas143 5 месяцев назад
കാസറഗോഡ് ആര് വന്നാലും നല്ലൊരു ഹോസ്പിറ്റലിൽ വരാൻ മംഗലാപുരം ഹോസ്പിറ്റൽ മാനേജ്മെന്റ് ടീംസ് കോടികൾ ഇട്ട് കളിക്കും. മാർക്കറ്റിംഗ് ടീം അഡ്മിൻ ടീം അങ്ങനെ കുറെ ഐറ്റംസ് ഉണ്ട്
@Sayoo76
@Sayoo76 5 месяцев назад
ജയിക്കും ടീച്ചർ ♥️
@harirajaisu9984
@harirajaisu9984 5 месяцев назад
ഇവർ തോറ്റാൽ കേരളത്തിന്‌ നഷ്ടം അത്ര തന്നെ 🙏🙏🙏🙏
@sourabhbhaskar984
@sourabhbhaskar984 5 месяцев назад
രാഷ്ട്രീയ അന്തത മാറ്റി വെച്ച് കാസർഗോഡിന്റെ വികസനത്തിന്‌ കാസർഗോഡിന്റെ അത്യാവശ്യമായ ഒരു മെഡിക്കൽ കോളേജിനു വേണ്ടി ഇത്തവണ ML. അശ്വിനിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുക.
@PRAKASH-cm1vo
@PRAKASH-cm1vo 5 месяцев назад
100% താങ്കൾ ജയിക്കും! 🤗🙏🤗🙏
@dinnerpoint-ov4wj
@dinnerpoint-ov4wj 5 месяцев назад
Swapnam..🤣🤣🤣🤣🤣👅👅👅👅
@PRAKASH-cm1vo
@PRAKASH-cm1vo 5 месяцев назад
@@dinnerpoint-ov4wj 😸😸😸
@LJOSMEDIA
@LJOSMEDIA 5 месяцев назад
ML ashwini 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌👏👏👏👏👏👏👏👏........
@pramodcdivakaran3285
@pramodcdivakaran3285 5 месяцев назад
അശ്വിനി ജി❤🇮🇳👍
@anilajitha8942
@anilajitha8942 5 месяцев назад
ശ്രീ കൾ എങ്കിലും വിവരം ഉള്ള അശോനി ക്ക് ഓട്ടു കൊടുത്ത്. ഒരു കേന്ദ്രമന്ത്രി യെ സ്വന്തം ആക്കു ❤❤❤
@TeenamolAntony
@TeenamolAntony 5 месяцев назад
best canditate Ashwini
@Kumar-v7j
@Kumar-v7j 5 месяцев назад
വിജയാശംസകൾ ❤
@user-jj2rx7ck5g
@user-jj2rx7ck5g 5 месяцев назад
മലയാളം മാത്രം പഠിച്ചാൽ ലോക്സഭയിൽ Big സീറോ-
@rajeeshvrr2181
@rajeeshvrr2181 5 месяцев назад
മലയാളം പോലും നേരെ ചൊവ്വേ പറയാൻ അറിയാത്ത ഉണ്ണിത്താൻ പോലുള്ള ആളുകൾ ജയിച്ചു പോയി പാർലമെന്റിൽ എന്ത് ചെയ്യാനാ ശ്രീശാക്തീകരണം വാക്കിലൂടെയല്ല പ്രവർത്തിയിലൂടെ എന്ന് നമ്മൾക്ക് കാട്ടിത്തന്ന ശ്രീ നരേന്ദ്രമോഡിയുടെ പ്രതിനിധിയായ ആറുഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാവുന്ന ശ്രീ അശ്വിനി തന്നെയാണ് കാസർകോട് നിന്നും തിരഞ്ഞെടുക്കപ്പെടേണ്ടത് ഇങ്ങനെയുള്ളവർ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ രാഷ്ട്രീയത്തിന് ഉപരി കാസർഗോഡ് ജനങ്ങൾക്ക് വളരെ നല്ല ആനുകൂല്യങ്ങൾ ലഭിക്കും
@ThusharaDev
@ThusharaDev 5 месяцев назад
Super
@Subhash1977-v8x
@Subhash1977-v8x 5 месяцев назад
Our honourable prime minister Shri Modi is a dynamic, visionary, universal leader. He has willpower to create a modern India. ❤ So we have to strengthen his hands to make a new India ❤ Live long safe, prosperous and incredible India ❤ Warm greetings from Thrissur ❤
@indiantttyy
@indiantttyy 5 месяцев назад
ഒരു പാട് ഭാഷകൾ അറിയുന്ന നല്ല വിദ്യാഭ്യാസം ഉള്ള, എയിംസ് കാസറഗോഡ് കൊണ്ട് വരും എന്ന് പറയുന്ന ബിജെപി സ്ഥാനാർഥിയെ അല്ലെ നമ്മൾ ജയിപ്പിക്കേണ്ടത്? കേന്ദ്രത്തിലും ബിജെപി, കാസറഗോഡ് മണ്ഡലത്തിലും ബിജെപി വന്നാൽ തീർച്ചയായും ബിജെപി എയിംസ് കാസറഗോഡ് കൊണ്ട് വന്നിരിക്കും. അല്ലാതെ അലമുറയിട്ടിട്ട് കരഞ്ഞിട്ട് കാര്യമില്ലല്ലോ?
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി 5 месяцев назад
കാസറഗോട്ടെ ചായക്കടക്കാരന് പോലും 7 ഭാഷകൾ അറിയാം 😂
@kmsukumaran1865
@kmsukumaran1865 5 месяцев назад
​@@നൗഷാദ്ചേലേരികാസർകോട്ടെ ആ ചായക്കടക്കാരന് വികസനം കൊണ്ട് വരാൻ കഴിയുമോ..?
@vipinvijayan9088
@vipinvijayan9088 5 месяцев назад
ML അശ്വിനി 🔥🔥🧡🧡🧡
@vipinvijayan9088
@vipinvijayan9088 5 месяцев назад
ഇങ്ങനെയുള്ളവർ തന്നെയാണ് വിജയിക്കേണ്ടത് 💯👍
@madhusudhanank6126
@madhusudhanank6126 5 месяцев назад
👏👏👏👏👏👏👏❤❤❤❤🙏🙏
@santhoshkumarnarayanan2598
@santhoshkumarnarayanan2598 5 месяцев назад
ML ashwini🔥🔥🙏❤
@adwaithradhakrishnan307
@adwaithradhakrishnan307 5 месяцев назад
Ml aswani.goodcandidate unnithan aattintholitta chennayi
@ManuManu-et8zs
@ManuManu-et8zs 4 месяца назад
🙏🙏👏👏
@gopakumargopakumar1645
@gopakumargopakumar1645 5 месяцев назад
Kazhivulla sthree ❤
@Muthuvel-vt8wc
@Muthuvel-vt8wc 4 месяца назад
Hi
@HeYiTzMeEagle
@HeYiTzMeEagle 4 месяца назад
Confidence ❤❤❤ face kallatharam illa❤❤
@sadamavinakatta8968
@sadamavinakatta8968 5 месяцев назад
Jayikkilla
@pramodkumarm4452
@pramodkumarm4452 5 месяцев назад
🔥🚩🇮🇳🇮🇳🇮🇳🚩🔥
@sadamavinakatta8968
@sadamavinakatta8968 5 месяцев назад
Tharvaad daivangalle prarthikku ashwini
@ThusharaDev
@ThusharaDev 5 месяцев назад
Ivareyokkeyanu vijayppikkendathu
@ManuManu-et8zs
@ManuManu-et8zs 4 месяца назад
🚩🚩
@moideenkuttypoomarathil2484
@moideenkuttypoomarathil2484 4 месяца назад
16 ഭാഷകളിൽ നരസിംഹറാവു വിന് പ്രാവീണ്യം ഉണ്ടായിരുന്നു... ബാബരി മസ്ജിദ് പൊളിക്കുമ്പോൾ ഒരു വാക്ക് ഏതെങ്കിലും ഭാഷയിൽ അയാൾ പറഞ്ഞിട്ടില്ല.. അതിനു ഗുണം കിട്ടി.. ടിയാന് ഭാരതരത്നം പുരസ്കാരം ആയി കിട്ടി..😂😂😂😂
@sadamavinakatta8968
@sadamavinakatta8968 5 месяцев назад
Jyikkilla
@JaksonKuriyan
@JaksonKuriyan 5 месяцев назад
😊Pl
@chethanchethan5073
@chethanchethan5073 5 месяцев назад
🕉️🤍
@JayashreeJayashree-n8h
@JayashreeJayashree-n8h 5 месяцев назад
7basha
@sathicp-ry6jj
@sathicp-ry6jj 5 месяцев назад
Aswini may win
@RamachandraGautham-ir8xc
@RamachandraGautham-ir8xc 5 месяцев назад
Jai jai Bjp namaste
@laila7843
@laila7843 5 месяцев назад
6bashakal yogyadhayayi katudunna evar chodyangalk uttaram parayanakade viyarkkunnad kandu channel
@kuttanpillaikumar7318
@kuttanpillaikumar7318 5 месяцев назад
U will mp for kasergod
@abrahamkoshy1598
@abrahamkoshy1598 5 месяцев назад
No chance
@MithuVk
@MithuVk 5 месяцев назад
ML aswini good candidate.But Unnithan sir will win ❤. കൊല്ലംകാരനായ ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചതിനു ശേഷം 5 വർഷം കാസറഗോഡ് ജില്ലയിൽ തന്നെ താമസിച്ചാണ് ഭരിച്ചത്. മരണ വീടുകളിൽ,വിവാഹ വേദികളിൽ ഒക്കെ ഉണ്ണിത്താന്റെ സാന്നിധ്യം ഉണ്ടായിരുന്നു.അതിനു മുൻപുള്ള 15 വർഷം എം പി യെ ഞങ്ങൾ കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ ഉള്ളവർ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ എന്നതാണ് സത്യം.(3 തവണയായി 15 വർഷം കാസറഗോഡ് എം പി ആയിരുന്നത് ശ്രീ പി കരുണാകരൻ ആയിരുന്നു ). ശ്രീ പി കരുണാകരനു മുൻപ് എം പി ആയിരുന്ന LDF ലെ ശ്രീ ടി ഗോവിന്ദൻ, ഉണ്ണിത്താനെപ്പോലെ ജനകീയ മുഖം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു, നല്ല കുറച്ചു കാര്യങ്ങൾ അദ്ദേഹം ചെയ്തിരുന്നു. ബാലകൃഷ്ണൻ മാസ്റ്റർക്ക് പകരം കുറച്ചു കൂടി ജനങ്ങൾക്ക് സ്വീകാര്യനായ മറ്റൊരു സ്ഥാനാർഥി ആയിരുന്നെങ്കിൽ (ശ്രീ ടി വി രാജേഷിനെപ്പോലുള്ളവർ) മികച്ച ഒരു മത്സരം കാഴ്ചവെക്കാൻ സാധിച്ചേനെ.ഒരുപാട് വര്ഷങ്ങളായി UDF ന് കിട്ടാക്കനിയായിരുന്ന കാസറഗോഡ് ലോക്സഭാ മണ്ഡലം കൈക്കലാക്കിയ ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ ഈ വർഷവും വിജയിക്കുവാൻ ആണ് സാധ്യത. നല്ല വികസനപദ്ധതികൾ അദ്ദേഹം ഈ മണ്ഡലത്തിൽ കൊണ്ട് വന്നു.കഴിഞ്ഞ വർഷം LDF ലെ സതീഷ് ചന്ദ്രന് ആയിരുന്നു ഞാൻ വോട്ട് ചെയ്തത്. ഈ വർഷം എന്റെ വോട്ട് ശ്രീ രാജ്മോഹൻ ഉണ്ണിത്താന് തന്നെ. അദ്ദേഹം കഴിഞ്ഞ 5 വർഷമായി ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിച്ചു. തീർച്ചയായും വീണ്ടും തെരഞ്ഞെടുക്കപ്പെടുവാനുള്ള അർഹത ഉണ്ട് ❤️🙏
@shihabm8073
@shihabm8073 5 месяцев назад
അശ്വിനി 😂😂 മലയാളം......
@mahrezahmed9744
@mahrezahmed9744 5 месяцев назад
കാസറഗോഡ് ജൈക്കും പോലും 😂😂😂😂
@lotusflower3863
@lotusflower3863 5 месяцев назад
കാസര്‍കോട് അശ്വനി തോൽക്കും 😅😅😅😅
@RaRacy-z1s
@RaRacy-z1s 5 месяцев назад
അങ്ങനെ 6ഭാഷ യിൽ പ്രാവീണ്യം ഉണ്ടായിരുന്ന ഒരു മൊണ്ണ യുണ്ടായിരുന്നു ഒരു നര സിംഹം. അവനാണ് ഭാരതം കുട്ടി ചോർ ആക്കിയ കരസേവ കാരുടെ കൂട്ടാളി
@adwaithradhakrishnan307
@adwaithradhakrishnan307 5 месяцев назад
Asooya oruroghamanu please treat
@ranju3848
@ranju3848 5 месяцев назад
സിപിഎം, കോൺഗ്രസ്‌ വോട്ട് ഒരു പരിധി വരെ ബിജെപി നേടുന്നുണ്ട് എന്നാലും ജയിക്കാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരും
@sadamavinakatta8968
@sadamavinakatta8968 5 месяцев назад
Jayikkilla
@jenniferjennie5270
@jenniferjennie5270 4 месяца назад
May be ... ജനങ്ങൾ എത്ര ചൂടുവെള്ളത്തിൽ വീണാലും പഠിക്കില്ല😢
Далее