Тёмный

ആലത്തൂരിലെ ലാഭകരമായ കൂർക്ക കൃഷി|profitable kurka farming in alathur |agri tech farming 

Agri Tech Farming
Подписаться 337 тыс.
Просмотров 23 тыс.
50% 1

ആലത്തൂരിലെ ലാഭകരമായ കൂർക്ക കൃഷി|profitable kurka farming in alathur |agri tech farming
In this video iam introducing a kurka farmer in alathur palakkad district
By watching this video you will get an exact idea about profitable large scale kurka farming and it's pros and con watch and enjoy don't forget to hit like and subscribe
#profitablekurkafarming #alathurkurkafarming#trendingvegitablecrop

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@bijuandrews2651
@bijuandrews2651 5 лет назад
ഇത്തരം സാധാരണ കൃഷിയെയും കൃഷിക്കാരെയും പരിചയപ്പെടുത്തുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ...പ്രളയം ഒന്നിനെയും നശിപ്പിക്കാതിരിക്കട്ടെ....
@user-ir6br6jb2j
@user-ir6br6jb2j 5 лет назад
ഇതും ബീഫും കൂട്ടിയുണ്ടാക്കുന്ന ഒരു വിഭവം ഉണ്ട് അടിപൊളിയാണ്
@sageervgr4069
@sageervgr4069 5 лет назад
തൃശ്ശൂർ തീരദേശ മേഖലയായ അണ്ടത്തോട് കൂർക്ക കൃഷിക്ക്‌ പേരുകേട്ട സ്ഥലമാണ് .നല്ല വെളുത്ത നിറമുള്ള കൂർക്ക അവിടെനിന്നും ലഭിക്കും ടേസ്റ്റും കൂടുതലാണ്.
@salmasalusalmasalu8286
@salmasalusalmasalu8286 2 года назад
Andathode evideya
@sreekuttyranjith44
@sreekuttyranjith44 5 лет назад
കൊടുങ്ങല്ലൂരിൽ ഒരുപാട് ഫാമുകൾ ഉണ്ട് ചാണകം നിസ്സാര കാശിനു കിട്ടും
@shortmoviesmedia9943
@shortmoviesmedia9943 3 года назад
Nammede alathur nice....
@പ്രവാസിപ്രവാസി
പഞ്ച എന്നാകില്ല ഒരു പക്ഷേ പുഞ്ച എന്നാവും.. All the best
@agritechfarmingmalayalam
@agritechfarmingmalayalam 5 лет назад
പുഞ്ച വേനൽ കൃഷി ആണ്
@abdullaotp6344
@abdullaotp6344 5 лет назад
പഞ്ച എന്ന്‌ തന്നെയാണ് പറയുന്നത്. കൃഷി /വിള എന്നർത്ഥം. പുഞ്ച എന്നാൽ മുന്നാം വിള നെൽകൃഷി എന്ന് അർത്ഥം.
@പ്രവാസിപ്രവാസി
@@abdullaotp6344 ശരിയായ വിവരങ്ങൾ നൽകിയതിന്‌ നന്ദി
@palakkadan3531
@palakkadan3531 3 года назад
പഞ്ച
@user-ir6br6jb2j
@user-ir6br6jb2j 5 лет назад
കൃഷി .. ..ഫുട്‍ബോൾ ഇത് രണ്ടും എനിക്ക് വീക്നെസ് ആണ്..അതിനാൽ ഇത് സംബന്ധമായ വീഡിയോകൾ വിടില്ല..വെറുതെ കണ്ടാൽ തന്നെ മനസ്സിന് കുളിര്
@Seenasgarden7860
@Seenasgarden7860 3 года назад
👍👍🙏
@lejukannamparambil1782
@lejukannamparambil1782 5 лет назад
തൃശൂർ മുളങ്കുന്നത്തുകാവ് എന്ന സ്ഥലം കൂർക്ക കൃഷിയുടെ കേന്ദ്രം ആണ്
@salmasalusalmasalu8286
@salmasalusalmasalu8286 2 года назад
Athu evide
@bhfhhf519
@bhfhhf519 5 лет назад
Palakkadan💪
@superfastsuperfast58
@superfastsuperfast58 5 лет назад
Very good 👍 👌
@tomm4792
@tomm4792 5 лет назад
Beautiful place
@palakkadan3531
@palakkadan3531 3 года назад
ആലത്തൂർ sn കോളേജ് വഴി thennilapuram ചോദിച്ചു വരിൻ അറ്റമില്ലാത്ത കൂർക്ക കൃഷിയും കൃഷിക്കാരെയും കാണാം 👍
@Seenasgarden7860
@Seenasgarden7860 3 года назад
Pannishalyam maraan Agrocare homeo medicine use cheyyu Oru jenthukkalum adukkilla
@pm3093
@pm3093 Год назад
👍
@universalroos9200
@universalroos9200 5 лет назад
Good videos, Give me these type of videos
@jibinej6688
@jibinej6688 5 лет назад
Good work
@thoybaa2252
@thoybaa2252 5 лет назад
പണ്ട് കർക്കിടകത്തിൽ മഴ പാറി പാറി പെയ്തങ്കിൽ ഇന്ന് ചാടി ചാടി യാണ് പെയ്യുന്നത്...
@shameerotp2767
@shameerotp2767 5 лет назад
Who..Namma aalathuuru
@thomasmoraes9877
@thomasmoraes9877 5 лет назад
1 acre = 7 para 1 para= 14.29 cents
@najeebnajeenajeeb7611
@najeebnajeenajeeb7611 5 лет назад
attum kattam mithamaya nirakkilil tharam
@sadikins876
@sadikins876 5 лет назад
Panja 10divasamvellam mungiyalum onnumsabhavikilla yennal kurka 3divasam vellam mungiyal veru chechalvannu nashikum
@sandeepbaby7314
@sandeepbaby7314 3 года назад
Good Work 👍👍👍
@shyjutk4406
@shyjutk4406 4 года назад
90dhivasam kond vilav aakumo? Sadhyada kurravaan
@palakkadan3531
@palakkadan3531 3 года назад
🤣🤣🤣🤣കറക്റ്റ് aanu
@emmanueltraders7438
@emmanueltraders7438 2 года назад
Koorkka thala Vila kg 20 ano ?
@ancyandmaria
@ancyandmaria 5 лет назад
👌👏👏👍
@rajank8118
@rajank8118 3 года назад
Great,
@user-ry9qi8bp6i
@user-ry9qi8bp6i 4 года назад
കൂർക്കനെ പറ്റി ഒരുപാട് മനസിലായി
@bijoyurumbelurumbel3181
@bijoyurumbelurumbel3181 5 лет назад
1 para 14 sent sthalam
@thomasmoraes9877
@thomasmoraes9877 5 лет назад
1acre = 7 para 1 para = 14.29 cents
@ForeignMalayalee
@ForeignMalayalee 4 года назад
Thala nannayi valarnnu kashiyumbol odichu kalayano othiri manikal undakan? Please suggest
@mmkv...n2148
@mmkv...n2148 5 лет назад
mullake. vaya . krishiyuda kudayum chayam kurka .
@arundas3960
@arundas3960 5 лет назад
Best of luck
@ummerideal7671
@ummerideal7671 5 лет назад
പരയല്ല _"പറ"
@adarshanil5942
@adarshanil5942 5 лет назад
💪💪💪
@robinsonpappu9671
@robinsonpappu9671 5 лет назад
ORU para 14 cent
@fasal9546
@fasal9546 5 лет назад
നല്ല കാള , മൂരി കുട്ടികളെ എവിടെ കിട്ടും
@agritechfarmingmalayalam
@agritechfarmingmalayalam 5 лет назад
See our next video
@fasal9546
@fasal9546 5 лет назад
Sure Subscribe cheythittund
@vasudevankuruppath5683
@vasudevankuruppath5683 4 года назад
ഈ കൂർക്ക കർഷകന്റെ ഫോൺ നമ്പർ കിട്ടുമോ. ഞങ്ങളുടെ കൂർക്ക 3 മാസമായിട്ടും ഒരു മണി പോലും കാണുന്നില്ല. അതിന്റെ കാര്യം അറിയാനാണ്.
@Ninu5253
@Ninu5253 2 года назад
മൂന്നു ടൺ ആവശ്മുണ്ട്
@sethumadhavanr2890
@sethumadhavanr2890 5 лет назад
Camera man is very 👎
@craftindia8789
@craftindia8789 5 лет назад
പര അല്ല പറ... അയാൾ ശരിയായി പറഞ്ഞു... താൻ തിരുത്തണ്ട...
@abdurahmankk5211
@abdurahmankk5211 10 месяцев назад
ഫോൺ നമ്പർ
@humanbeing-0
@humanbeing-0 4 года назад
പര അല്ല പറ
Далее
Вопрос Ребром - Булкин
59:32
Просмотров 998 тыс.
Tips for Banana Cultivation / Farming (Vazha Krishi)
8:33