Тёмный

വേപ്പില പറിക്കരുത് |Curry Leaves | Gopu Kodungallur | Agrowland 

AGROWLAND
Подписаться 58 тыс.
Просмотров 857 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 361   
@AGROWLAND
@AGROWLAND 5 лет назад
Gopu Kodungallur near Chanayil Temple, Podiyan Bazar, Kodungallur, Kerala 680664 094472 36890 g.co/kgs/MtKnwf
@abhilash87mil
@abhilash87mil 5 лет назад
AGROWLAND Sir ... Nammal ayalkar aanu ... naatil varumbo kananam ...
@krishnaaaa999
@krishnaaaa999 4 года назад
എനിക്ക് ഇതിന്റെ ചെടി vennamayirinu അവിടെ വന്നാൽ kittumo
@krishnaaaa999
@krishnaaaa999 4 года назад
@@maheswarin7815 😊
@MrManoj7889
@MrManoj7889 4 года назад
@@krishnaaaa999 ഗോപു സാർ പുപ്പുലിയാ വീട്ടിൽ ചെന്നാൽ ഒരുപാട് പച്ചക്കറിതൈകൾ verity ആയിട്ട് ഉണ്ട്.
@sheenasebastian344
@sheenasebastian344 5 лет назад
ഇപ്പൊഴാ മനസിലായത് കറിവേപ്പില തണ്ട് പൊട്ടിമുളയ്ക്കാത്തതിൻറെ കാരണം ഇതുവരെ ഞാൻ പറിയ്ക്കുകയായിരുന്നു അതുകൊണ്ട് അത് തളിർപ്പ് വരാതെ മുരടിച്ച് നിൽക്കുവായിരുന്നു..താങ്ക്സ് ചേട്ടാ
@AGROWLAND
@AGROWLAND 5 лет назад
sheena sebastian 👍
@eswaramangalamsreeraj4465
@eswaramangalamsreeraj4465 4 года назад
knowledgeable ... 🙏അഞ്ചാറു കൊല്ലമായി കറിവേപ്പ് നടുന്നു ഒരു രക്ഷയുമില്ല.. ഇനി ഇതുകൂടി ട്രൈ ചെയ്യാം
@prajeeshthilakan296
@prajeeshthilakan296 5 лет назад
ഇതു പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
@mindrefreshingfarm3699
@mindrefreshingfarm3699 5 лет назад
പുതിയ അറിവുകൾ ആണ് എന്നേ സമ്മതിചിടത്തോളം. നന്ദി. 🙇‍♀️🙇‍♀️
@AGROWLAND
@AGROWLAND 5 лет назад
Thanks!!!
@mohandaspp2814
@mohandaspp2814 4 года назад
@@AGROWLAND f co co
@anuanusiyas8906
@anuanusiyas8906 5 лет назад
*ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്* ,🌿🌿🌿🌿 __ ആയുസ്സ് ഉള്ള കാലത്തോളം ആരോഗ്യത്തോടെ ജീവിക്കണം.🌝🌝🌝 മാരക രോഗങ്ങൾ ഒന്നും വരരുത് എന്നും ജീവിച്ചിരിക്കുന്ന കാലമത്രയും സ്വന്തം ശരീരം നമുക്കും മറ്റുള്ളവർക്കും ഒരു ഭാരമാകരുത് എന്നും ആഗ്രഹിക്കുന്നവർ ആണല്ലോ നമ്മൾ എന്നാൽ ഈ ആഗ്രഹങ്ങൾക്കൊപ്പം മാരകമായ ഒരു അസുഖവും വരാതിരിക്കാൻ വേണ്ടി മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട് ഏതൊരു അസുഖവും ഒരുദിവസം പെട്ടെന്ന് ഉണ്ടാകുന്നതല്ല എന്നാൽ രോഗങ്ങൾ ആർക്കും വരാം രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നത് തന്നെയല്ലേ .അതിനുള്ള ഉത്തമമായ ഒരു പരിഹാരമാണ് ഇവിടെ നിർദേശിക്കുന്നത് വൈദ്യശാസ്ത്രം പരാജയപ്പെടുന്ന വലുതും ചെറുതുമായ ഏതു രോഗാവസ്ഥയിൽ നിന്നും മനുഷ്യനെ പൂർണ്ണ ആരോഗ്യവാനായി നിലനിർത്തുന്ന സെൽഫ് ഹീലിംങ് ചികിത്സ പഠിക്കുക അതായത് നമ്മുടെ ശരീരത്തിൽ ചെറിയ മുറിവുകളോ ചെറിയ വേദനകളോ ചെറിയ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായാൽ നാം ഒന്നും ചെയ്തില്ലങ്കിലും കുറച്ചു കഴിയുംബോൾ അവയെ ശരീരം സ്വയം സുഖപെടുത്തും രോഗങ്ങളെ സുഖപ്പെടുതാനുള്ള അൽഭുതകരമായ കഴിവ് ശരീരത്തിൽ തന്നെ ഉണ്ട് ഇങ്ങനെ ഉള്ള ശരീരത്തിൽ വലിയ രോഗങ്ങളെയും സുഖപ്പെടുത്തു വാനുള്ള കഴിവുണ്ട് ആ കഴിവിനെ ശക്തി പെടുത്തിയാൽ മാത്രംമതി ഏതു രോഗാവസ്ഥയിൽ നിന്നും മനുഷ്യന് മുക്തരാവാം അങ്ങനെയുള്ള ഒരു അപൂർവ ചികിൽസാ രീതിയാണ് സെൽഫ് ഹീലിംങ് അതാണ് നിങ്ങൾക്ക് ഇവിടെ പഠിക്കാനുള്ളത് സാമ്പത്തിക്കമാന്ദ്യം അനുഭവിക്കുന്ന ഈ കാലത്ത് ചികിത്സ ചെലവ് കുറക്കാൻ എല്ലാവരും പഠിച്ചിരിക്കേണ്ട ഒരു വിഷയം തന്നെയാണ് ഇത് ദിവ്യ ചൈതന്യമായ ആത്മാവ് അതിന്റെ നിഗൂഢ രഹസ്യങ്ങൾ ആത്മാവിന്റെ ചലനങ്ങൾ , ശരീരം ,ആത്മബന്ധങ്ങൾ ആത്മാവിനെ ശക്തിപെടുത്തുന്ന അപൂർവ്വ രഹസ്യ ചികിത്സാ വിധി കൾ എന്നിവയെക്കുറിച്ചെല്ലാം എല്ലാവരും മനസ്സിലാക്കെണ്ടതു തന്നെയാണ് ഇവയെല്ലാം മനസ്സിലാക്കുന്നവർക്ക് ശരീരത്തിന്റെയും മനസ്സിന്റെയും പ്രയാസങ്ങൾ നീങ്ങി നിങ്ങൾ ആഗ്രഹിക്കുന്ന ആരോഗ്യംവും സമാധാനവും ഇതിലൂടെ ലഭിക്കും അതിന് ഈ ക്ലാസ്സ് വളരെയധികം ഉപകാരപ്പെടും പകരംവെക്കാനില്ലാത്തത് എന്നുതന്നെ പറയാവുന്നതും എല്ലാ വിഭാകംജനങ്ങൾക്കും ഏറ്റവുമധികം ഉപകാരപ്പെടുന്ന തുമായ ഈ ക്ലാസ്സ് പരമാവധി നിങ്ങൾ ഉപയോഗപ്പെടുത്തുക അത്ഭുതകരമായ രോഗശാന്തി നിങ്ങൾക്ക് ലഭിക്കും കുടുംബ ത്തിൽ ആർക്കും രോഗങ്ങൾ ഒന്നും ഇല്ലാതിരിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ സമാധാനം എന്തെങ്കിലും കാരണങ്ങളാൽ നിങ്ങൾക്ക് ക്ലാസിൽ പങ്കെടുക്കാൻകഴിയാത്തവരാണങ്കിൽ പോലും ഇവടെ പറയുന്ന കാര്യങ്ങൾ എന്തൊകെ എന്നത് ഒരു ഫോൺ കോളിലൂടെ എങ്കിലും മനസ്സിലാക്കുക. തീർച്ചയായും ഉപകാരപ്പെടും Hr .PK. ANUSIYAS. MANJERI 9995535356 Noble acupuncture clinic Manjeri and areecod Malappuram (district) 👌👌👌👌👌👌👌
@muhammedfayizkp2239
@muhammedfayizkp2239 3 года назад
Class?????
@navasjalal7454
@navasjalal7454 5 лет назад
എല്ലാ വീഡിയോയും കാണാറുണ്ട് . വളരെ പ്രയോജനപ്രദമാണ് . നല്ല അവതരണം . ആവർത്തിച്ച് പറയാതിരുന്നാൽ കുറേക്കൂടി നന്നായേനെ . ❤️
@malukklm9819
@malukklm9819 5 лет назад
ചേട്ടാ നമസ്കാരം നല്ല അറിവാണ് നികളുടെ ഈ വീഡിയോ എല്ലാവക്കും എത്തിക്കും
@maria.s1326
@maria.s1326 5 лет назад
Sorry to tell you sir, I either used to pluck curry leaves or break the branches and take leaves. The trees are having healthy leaves growing well.
@lalithak258
@lalithak258 5 лет назад
Please send like this items From Calicut
@amsujavajayan3844
@amsujavajayan3844 3 года назад
Very informative section. Thanks to all the teams behind this👍
@pareedhpattambi7363
@pareedhpattambi7363 5 лет назад
*വളരെ ഉപകാരപ്രദമായ വീഡിയോ........*
@saleenanahari9804
@saleenanahari9804 5 лет назад
4
@aliksafeer7374
@aliksafeer7374 4 года назад
ഒരു യുവ കര്ഷകന് കിട്ടാവുന്ന നല്ലൊരു അറിവ്
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hi friends, ടൈഫോയ്ഡ് , ന്യുമോണിയ, ക്ഷയം എന്നി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പന്നൽചെടി In this video i am introducing the pteridophyte plant (Ferns) DRYNARIA QUERCIFOLIA . :-Drynaria quercifolia/ oake leaf fern video :- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1tp4e9nUjhY.html പന്നൽചെടികൾ കേവലം കളകൾ അല്ല. കളയാണെന്ന് കരുതി കളയാൻ വരട്ടെ ???video :- Pteridophyte are not weeds. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GPBep47L4U0.html.... ....Most of the youtubers are not ready to show please kind of Pteridophytes. Please subscribe FERNS AND COCONUT TREE JPJ channel
@SobhanaSamraj
@SobhanaSamraj 5 лет назад
Ethu valare seriyanu karansm kadakkal ninnum eduthu nattu pakshe angu paranjapole 3 varshamayi valarchamukalilottilla thanks bro god bleess u
@legeshlachu9813
@legeshlachu9813 5 лет назад
ഒരുപാട് നന്ദി ഒരുപാട് കാര്യം അറിയാൻ കഴിഞ്ഞു
@mangalaths
@mangalaths 2 года назад
Great info Sir!!! But pls use an ordinary camera... Sir. The visuals are going blurred and inducing stress on the eyes...
@sruthigs9563
@sruthigs9563 4 года назад
കറിവേപ്പില തണ്ടോടെ മുറിച്ചു വെള്ളത്തിൽ മുക്കി എടുത്തു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ചാൽ എത്ര ദിവസം വേണമെങ്കിലും അത് പോലെ ഇരിക്കും. ഫ്രിഡ്ജിൽ വക്കണം.
@sreedevibaiju5809
@sreedevibaiju5809 5 лет назад
Sir, Valare Nanniyundu ithrayum karyangal paranju thannadhil...😊🙏
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hi friends, ടൈഫോയ്ഡ് , ന്യുമോണിയ, ക്ഷയം എന്നി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പന്നൽചെടി In this video i am introducing the pteridophyte plant (Ferns) DRYNARIA QUERCIFOLIA . :-Drynaria quercifolia/ oake leaf fern video :- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1tp4e9nUjhY.html പന്നൽചെടികൾ കേവലം കളകൾ അല്ല. കളയാണെന്ന് കരുതി കളയാൻ വരട്ടെ ???video :- Pteridophyte are not weeds. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GPBep47L4U0.html.... ....Most of the youtubers are not ready to show please kind of Pteridophytes. Please subscribe FERNS AND COCONUT TREE JPJ channel
@deepsJins
@deepsJins 5 лет назад
Thank you sir! It was really very Informative! 🙏
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hi friends, ടൈഫോയ്ഡ് , ന്യുമോണിയ, ക്ഷയം എന്നി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പന്നൽചെടി In this video i am introducing the pteridophyte plant (Ferns) DRYNARIA QUERCIFOLIA . :-Drynaria quercifolia/ oake leaf fern video :- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1tp4e9nUjhY.html പന്നൽചെടികൾ കേവലം കളകൾ അല്ല. കളയാണെന്ന് കരുതി കളയാൻ വരട്ടെ ???video :- Pteridophyte are not weeds. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GPBep47L4U0.html.... ....Most of the youtubers are not ready to show please kind of Pteridophytes. Please subscribe FERNS AND COCONUT TREE JPJ channel
@Azee2
@Azee2 5 лет назад
Thank you sir, very informative, God bless you
@kumarsajilesh3298
@kumarsajilesh3298 5 лет назад
വേപ്പില നട്ടാൽ നട്ടവൻ പട്ടടയിൽ എന്ന് പറയും... പക്ഷെ, എന്റെ അമ്മൂമ്മ പറമ്പ് മുഴുവൻ വേപ്പില നട്ടിട്ടുണ്ട്... ഇപ്പോൾ വെടിവച്ചു കൊല്ലേണ്ട പ്രായം കഴിഞ്ഞു.. ഒന്നും പറ്റിയിട്ടില്ല
@manojlakshmanan2792
@manojlakshmanan2792 4 года назад
വേപ്പില നട്ടിട്ട് കാരൃമില്ല. അതി൯െ്റ തൈ നടണമെന്നായിരിക്കും ഉദ്ദേശിച്ചത്
@nithinmohan7813
@nithinmohan7813 5 лет назад
വളരെ നല്ല അറിവ് നന്ദി
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hi friends, ടൈഫോയ്ഡ് , ന്യുമോണിയ, ക്ഷയം എന്നി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പന്നൽചെടി In this video i am introducing the pteridophyte plant (Ferns) DRYNARIA QUERCIFOLIA . :-Drynaria quercifolia/ oake leaf fern video :- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1tp4e9nUjhY.html പന്നൽചെടികൾ കേവലം കളകൾ അല്ല. കളയാണെന്ന് കരുതി കളയാൻ വരട്ടെ ???video :- Pteridophyte are not weeds. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GPBep47L4U0.html.... ....Most of the youtubers are not ready to show please kind of Pteridophytes. ...Please subscribe FERNS AND COCONUT TREE JPJ channel...
@nimmirajeev2782
@nimmirajeev2782 2 года назад
Thanks for the valuable information
@sumishibu2064
@sumishibu2064 5 лет назад
Nalla upakarapradhamaya video.Thank you sir
@anithakarunakaran7258
@anithakarunakaran7258 5 лет назад
വളരെ നല്ല കാര്യങ്ങൾ
@zennafathima391
@zennafathima391 5 лет назад
R
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hi friends, ടൈഫോയ്ഡ് , ന്യുമോണിയ, ക്ഷയം എന്നി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പന്നൽചെടി In this video i am introducing the pteridophyte plant (Ferns) DRYNARIA QUERCIFOLIA . :-Drynaria quercifolia/ oake leaf fern video :- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1tp4e9nUjhY.html പന്നൽചെടികൾ കേവലം കളകൾ അല്ല. കളയാണെന്ന് കരുതി കളയാൻ വരട്ടെ ???video :- Pteridophyte are not weeds. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GPBep47L4U0.html.... ....Most of the youtubers are not ready to show please kind of Pteridophytes. Please subscribe FERNS AND COCONUT TREE JPJ channel
@balakrishnancherlimkal2106
@balakrishnancherlimkal2106 5 лет назад
ചുമ്മാതല്ല,എന്റെ കറിവേപ്പിന്റെ തൈ വളരത്തെ
@shisep1
@shisep1 5 лет назад
😄
@allualameen7919
@allualameen7919 5 лет назад
@Sreelakshmi Akhil ऐ
@kan-wn4uw
@kan-wn4uw 5 лет назад
😅😅👍
@sumat724
@sumat724 5 лет назад
Enteyum
@maryfrancis19
@maryfrancis19 5 лет назад
Verygood
@rks9607
@rks9607 5 лет назад
If you keep it in a bottle without dampness, you can keep it fresh for 3 - 4 days
@jithinmurali7183
@jithinmurali7183 4 года назад
പുത്തന്‍ അറിവിന് നന്ദി......👍👍
@comboblast5813
@comboblast5813 4 года назад
Nalla arivukal. Nalla avatharanam. Cheythukoodatha aa 40 karyangalkoodi ariyan agraham😀
@WOLFGAMING-yx5wk
@WOLFGAMING-yx5wk 4 года назад
ഞാനും കുരുമുളപ്പിച്ച് തൈ ഉണ്ടാക്കി.ഇപ്പോൾ തഴച്ചു വളർന്നു
@sreenath93f
@sreenath93f 4 года назад
Valare nalla arivu kiti ee videoyil ninnu.. Super tta 😍😍
@kuttyvk4082
@kuttyvk4082 5 лет назад
Very valuable information sir. Enum etharam useful vedyos prateekshaikkunu. Flatil engine curry veppila valartam veediyo cheyyamo. Thank you for the information 👍 👍🌹
@AGROWLAND
@AGROWLAND 5 лет назад
kutty vk വളരെ നന്ദി. കൃഷിയെ സംബന്ധിച്ച കൂടുതൽ വീഡിയോ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. താങ്കളുടെ സൂക്ഷ്മമായ നിരീക്ഷണത്തിനു പ്രത്യേകം നന്ദി അറിയിക്കുന്നു. കൂടുതൽ ആളുകൾ നമ്മുടെ ചാനലിൽ എത്തുന്നതനുസരിച്ചു കൂടുതൽ വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതാണ്. താങ്കളും താങ്കളുടെ സുഹൃത് വലയത്തിലേക്ക് ഈ സന്ദേശം എത്തിക്കുമല്ലോ? ബാൽക്കണിയിലെ കറിവേപ്പില കൃഷിയെ കുറിച്ചുള്ള വീഡിയോ ചെയ്യാൻ ശ്രമിക്കുന്നതാണ്.
@JyjusHomeVideos
@JyjusHomeVideos 5 лет назад
Thank you for your Tips !!
@subaidamuneer8624
@subaidamuneer8624 4 года назад
വളരെ നല്ല അവതരണം 👍👍
@abduljaleelsizcom9825
@abduljaleelsizcom9825 5 лет назад
ഇരുന്നു ഉണ്ണരുത് എന്നല്ല .... നിന്നു ഉണ്ണരുത് എന്നാണ് ... ഇരുന്നാണ് കഴിക്കേണ്ടതും കുടിക്കേണ്ടതും
@priyajapriyaja6039
@priyajapriyaja6039 5 лет назад
Abdul jaleel jalla,,eruñn unnaruth enn udhesichath oru jolikum pokathe verutheyirikaruth ennanu
@abduljaleelsizcom9825
@abduljaleelsizcom9825 5 лет назад
@@priyajapriyaja6039 oh...
@abduljaleelsizcom9825
@abduljaleelsizcom9825 5 лет назад
@@priyajapriyaja6039 good... Thanks
@sinan1210
@sinan1210 5 лет назад
ഇരുന്ന് ഉണ്ണരുത് എന്ന് തന്നെയാണ്.(ജോലിക്കും മറ്റും പോവാതെ മുഴുനേരവും തീറ്റ എന്ന രൂപത്തിൽ ഇരുന്നുണ്ണരുത് )
@subaidamuneer8624
@subaidamuneer8624 4 года назад
ഇരുന്നങ്ങനെ ഉണ്ണരുത്. അത്യാവശ്യം കഴിച്ചു എണീക്കണം എന്നല്ലേ
@aysha_boutique448
@aysha_boutique448 4 года назад
Thanks for good Information 😻😻May allah give uu happy and healthiest life 💯
@susythomas9561
@susythomas9561 2 года назад
When we can start taking leaves from the plant we have planted
@mushah662
@mushah662 5 лет назад
Enikkishtapettu. Nalla arivukal
@dilikumar882
@dilikumar882 4 года назад
വേപ്പിലക് വിഷാംശം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് കറിവെച്ച തിനുശേഷം കഴിക്കാൻ പാടില്ല എന്ന് പറയുന്നത്. അങ്ങനെ കേട്ടിട്ടുണ്ടല്ലോ അത് സെരിയാണോ?
@yasirmkv3187
@yasirmkv3187 4 года назад
Oru vattam kandapol thanne muthachante fan aayi
@ranjithp8213
@ranjithp8213 4 года назад
Good Information Gopu Sir
@aamiywc7750
@aamiywc7750 5 лет назад
Neendupoya kariveppin maram nadubhagathnn cut chaitha ...Pidiya mula varumo ..Atho unaghi povumo
@mme3023
@mme3023 3 года назад
ഗുഡ് ഇൻഫർമേഷൻ
@sruthis4667
@sruthis4667 4 года назад
Sir nu ayurarogya soukhyangal nerunnu. ..pakarnnu tharunna arivukalkku nandi
@abduljaleelsizcom9825
@abduljaleelsizcom9825 5 лет назад
താഴെകൂടെ പൊകുന്ന വേരിൽ മുളക്കുന്ന തൈകൾ നട്ടിട്ടു ഉണ്ടായിട്ടുണ്ട് ..... ഒരു പ്രശ്നവുമില്ല ...കമ്പി വെച്ചു അടിയിലൂടെ ഇളക്കി എടുത്താൽ മതി
@AGROWLAND
@AGROWLAND 5 лет назад
Abdul jaleel Jalla നാരായവേര് പൊട്ടാതെ കിട്ടിയാൽ നല്ല വളർച്ചയുണ്ടാകും.
@mohammednishar1628
@mohammednishar1628 4 года назад
എന്റെ വീട്ടിലും ഉണ്ടായിരുന്നു
@mangosaladtreat4681
@mangosaladtreat4681 3 года назад
I like your vedeo. I want one or two curry seed.
@sheringeorge2791
@sheringeorge2791 5 лет назад
Thank you sir.
@AGROWLAND
@AGROWLAND 5 лет назад
Sherin George Keep watching 👍
@sharafudheen.m.msharafu9434
@sharafudheen.m.msharafu9434 4 года назад
Nalla arivu thannathinu nanniparaunnu
@anoopkrishna3182
@anoopkrishna3182 5 лет назад
Ammayku choru kodukaruthu ennu parayan karanam entha, athupole irunnu unnaruthu, kidannu urangaruthu. Athokke ini eppozha parayunne
@AGROWLAND
@AGROWLAND 5 лет назад
ANOOP KRISHNA ഉടനെ ഉണ്ടായിരിക്കും
@anoopkrishna3182
@anoopkrishna3182 5 лет назад
Thank you sir
@balankn3918
@balankn3918 5 лет назад
Very informative sir...
@sheelasaikumar7356
@sheelasaikumar7356 5 лет назад
Nice information. Thankyou Sir
@smitha466
@smitha466 3 года назад
Indian kku veliyilekku ethinte seed ayakkumooo atho kerala this mathrame ullooo
@sainutuvvur9302
@sainutuvvur9302 4 года назад
വെരീ ഗുഡ് മെശേജ്. സാർ 👌🏻
@Jyodeepak
@Jyodeepak 5 лет назад
Thanks for the guidance.
@afsalahamed5774
@afsalahamed5774 4 года назад
Sir വിത്ത് പ്ലാസ്റ്റിക് ഗ്ലാസിൽ മുളപ്പിച്ചു കഴിഞ്ഞാൽ ആ പ്ലസിക്കോട് കൂടി കിഴിച്ചു ഇടാൻ പാടുണ്ടോ ?
@koyakuttyk5840
@koyakuttyk5840 4 года назад
ആഗ്ലാസ് നീളെഒഭാഗം കീറി മണ്ണ്പോകാതെ നീക്കുക മണ്ണോടെകു ഴിച്ചിടുക
@LineshL
@LineshL 4 года назад
Sir,cheyyaruthenn paranja aa 40 karyangal ethokeyanennum athinte explanationum oru vedeo cheyyamo.puthiya thalamurayk upayogapradamakum...please..
@pmrakhi
@pmrakhi 5 лет назад
Entha sir Tamilnadinod itra virodham? Keralakkar unethical vegetables and fruits business il ottum purakilalla sir. Tamilnad homes (in coimbatore) mostly makes their own vegetables. Keralathil ellam kadayil poyi medikkana asukam pidipett kainju. Apo market nn enth kittiyalum complaint parayathe vizhunga atranne!
@dr.teunyjones3663
@dr.teunyjones3663 5 лет назад
Thank you for the very informative talk.
@AGROWLAND
@AGROWLAND 5 лет назад
Dr.Teuny Jones Keep Supporting 👍
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hi friends, ടൈഫോയ്ഡ് , ന്യുമോണിയ, ക്ഷയം എന്നി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പന്നൽചെടി In this video i am introducing the pteridophyte plant (Ferns) DRYNARIA QUERCIFOLIA . :-Drynaria quercifolia/ oake leaf fern video :- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1tp4e9nUjhY.html പന്നൽചെടികൾ കേവലം കളകൾ അല്ല. കളയാണെന്ന് കരുതി കളയാൻ വരട്ടെ ???video :- Pteridophyte are not weeds. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GPBep47L4U0.html.... ....Most of the youtubers are not ready to show please kind of Pteridophytes. Please subscribe FERNS AND COCONUT TREE JPJ channel
@shanojunnikrishnan8608
@shanojunnikrishnan8608 4 года назад
വലിയ വേപ്പിന്റെ കീഴിൽ ഉള്ള വേരു പൊട്ടി ഉണ്ടായ തയ്കൾ പറിച്ച് കളയണോ ചേട്ടാ.?
@shibinpoyilshibin8293
@shibinpoyilshibin8293 5 лет назад
Chakiri chorinu pakaram marapodi edan pattumo
@Framehighlights
@Framehighlights 5 лет назад
എന്റെ വീട്ടില് തന്നെ ഉണ്ട് 👍👍👍
@levinavp4276
@levinavp4276 4 года назад
Thank you Sir. It was useful for me.
@jazraz933
@jazraz933 5 лет назад
Your Chanel is very informative..
@AGROWLAND
@AGROWLAND 5 лет назад
jaz raz Thanks for writing! Pls share the message to your friends and families
@fibifirosfibifiros2205
@fibifirosfibifiros2205 4 года назад
വളരെ നന്ദി ഉണ്ട് സർ
@jeffyfrancis1878
@jeffyfrancis1878 4 года назад
Thank you for the valuable information.
@sureshbabu3498
@sureshbabu3498 4 года назад
Good Explanation. Thank you 🙏
@bijoypaul3915
@bijoypaul3915 5 лет назад
നന്ദി, വലിയ ഉപകാരം !
@AGROWLAND
@AGROWLAND 5 лет назад
BIJOY PAUL ru-vid.com/group/PL2QFzqZ82tXKAxQ7rcz-g0sQxUq9vxTBc
@anamikanair9004
@anamikanair9004 3 года назад
സർ, കറിവേപ്പില വീടിന്റെ മുറ്റത്തു or front area യിൽ നടരുത് എന്നു പയയുന്നു, സർ എവിടെ ആന്നു കറിവേപ്പ് നട്ടേക്കുന്നത്
@muhammedrafibethri1223
@muhammedrafibethri1223 4 года назад
Kidannurangarud....adinde video onnidamo sire..pls
@sumifaisuvk4666
@sumifaisuvk4666 5 лет назад
Piread samayath lariveppila parikkaruth enn parayunnathinte porul parayaaamoo
@cvmc.vmohammedali6276
@cvmc.vmohammedali6276 5 лет назад
A very good information
@srvvideos1132
@srvvideos1132 5 лет назад
Very good episodes, so informative keep going on.
@AGROWLAND
@AGROWLAND 5 лет назад
sharanyapr payikkattu Thank you for your feedback! Hope you have watched all other videos of Agrowland. In case you have missed, pls go through ru-vid.com/group/PL2QFzqZ82tXKAxQ7rcz-g0sQxUq9vxTBc
@sansarshanu9470
@sansarshanu9470 5 лет назад
താങ്ക്യു 🌹🌹♥️👏👌
@fernsandcoconuttreejpj
@fernsandcoconuttreejpj 4 года назад
Hi friends, ടൈഫോയ്ഡ് , ന്യുമോണിയ, ക്ഷയം എന്നി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പന്നൽചെടി In this video i am introducing the pteridophyte plant (Ferns) DRYNARIA QUERCIFOLIA . :-Drynaria quercifolia/ oake leaf fern video :- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1tp4e9nUjhY.html പന്നൽചെടികൾ കേവലം കളകൾ അല്ല. കളയാണെന്ന് കരുതി കളയാൻ വരട്ടെ ???video :- Pteridophyte are not weeds. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GPBep47L4U0.html.... ....Most of the youtubers are not ready to show please kind of Pteridophytes. Please subscribe FERNS AND COCONUT TREE JPJ channel
@shijimola.s6761
@shijimola.s6761 5 лет назад
Thank u sir
@akshay6842
@akshay6842 5 лет назад
കിടിലൻ ചാനൽ ആണാലോ
@AGROWLAND
@AGROWLAND 5 лет назад
Akshay Sathyan നമുക്ക് കുറച്ചുകൂടെ കിടിലൻ ആക്കണ്ടേ? Thanks for the support Dear Akshay Sathyan👍
@manjeshwilliam760
@manjeshwilliam760 5 лет назад
Happy to hear you sir
@moidhunnigulampmgulam5883
@moidhunnigulampmgulam5883 5 лет назад
Veppila kariyil ninnum eduthu kalyaanam. Nallavannam chavacharachu thinnaan sadhikkaathavarum samayamillaathavarum nirbandhamayum athu ozhivakkanam. Ennayil ittu varutthaalum veppila venthu cherathe ,balam vechu kidakkukayanu pathivu. Ithu kudalilum aamashayathilum ottippidichu kidakkum. Annaakkil thakkaliyude tholi ottikkidakkarulla pole. Ithumoolam vayaru vedana vannittund.Avasaanam vayaru kazhuki puatheduthu kalanju..ee illa purathu vannathode vayaru vedanayu maari. Veppila eduthu kalayaan pazhamakkaar padippichathu veruthayalla ennu manassilayathu appozhaanu.
@chandrankhd321chandran4
@chandrankhd321chandran4 4 года назад
ഇതിന്ടെ വിത്ത് എവിടുന്ന് കിട്ടും
@zakirashi3762
@zakirashi3762 5 лет назад
Vithundaakaan enth cheyyanam Ithuvare veettile chediyil vithundaayittilla.!!!!
@ssedutalks4819
@ssedutalks4819 4 года назад
gud information
@antonyg2685
@antonyg2685 5 лет назад
Thank you very much chetta.
@vysakhviswambaran5349
@vysakhviswambaran5349 3 года назад
ആര്യവേപ്പ് എങ്ങനെ പരിപാലിക്കാം എന്നു പറഞ്ഞു തരാമോ??
@shemigafoor1693
@shemigafoor1693 4 года назад
Ente vepila cheruthanu.but ila muradikunnu.urumbumund remedy?
@asharamachandran3792
@asharamachandran3792 4 года назад
നന്ദി
@shajahantvm48
@shajahantvm48 5 лет назад
വേപ്പില അരി നട്ടു പൊടിപ്പിച്ച തൈ എവിടെ കിട്ടും സർ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
@tn7451
@tn7451 5 лет назад
ബാക്കിയുള്ള 40കാര്യങ്ങൾ ദയവായി പോസ്റ്റ്‌ ചെയ്യാമോ?
@sajukumar8881
@sajukumar8881 5 лет назад
Ibrahim TN
@celestineinchackal1968
@celestineinchackal1968 5 лет назад
Well done, thanks for the Info !
@shobithaharidas3300
@shobithaharidas3300 4 года назад
Kariveppinte vithu kittan valla vazhiyundo
@lotuskrishna
@lotuskrishna 5 лет назад
Genuine video sir. God bless you
@JJ-up4xt
@JJ-up4xt 5 лет назад
Mulake enda parikarude enu paranjade. Can u explain how to pluck chilli
@almost_everything
@almost_everything 4 года назад
Super. Aathyam paranja dialogue.nae patti explain cheyyaamoo, all 40 details.
@tt5177
@tt5177 4 года назад
തെറ്റ്, ഞാൻ വീട്ടിൽ നട്ടിരിക്കുന്ന കറിവേപ്പില മൊത്തവും തൈ പറിച്ച് നട്ടത് ആണ്. അത് ഒരു വർഷം ആയപ്പോൾ തന്നെ മരം പോലെ ആയി. ഇമെയിൽ അയച്ചു തന്നാൽ ഞാൻ ഫോട്ടോ അയച്ചു തരാം.
@muhammedrafibethri1223
@muhammedrafibethri1223 4 года назад
S offcource ..nammude veetilum same........
@devadasank1617
@devadasank1617 5 лет назад
Very good tips sir thank U👍
@jishnugopank.n840
@jishnugopank.n840 4 года назад
Ee kuru evidunnanu kittuka
@bindia555
@bindia555 5 лет назад
Very nice video unclea. Ammayk choru kodukkaruthu ennu parayunnathenta.?! Adyamayi kelkkunnu!
@aspirantchoice4958
@aspirantchoice4958 5 лет назад
Me too heard it for 1st time..would like to know why
@LifeandTravelwithBellas
@LifeandTravelwithBellas 5 лет назад
Very good Information. Looking forward to more videos..
@AGROWLAND
@AGROWLAND 5 лет назад
Life and Travel with Bella's Thanks for writing! Yea, more videos yet to be uploaded, keep watching. Best wishes to your channel too!!! Keep vlogging👍
@LifeandTravelwithBellas
@LifeandTravelwithBellas 5 лет назад
@@AGROWLAND Thank You.. now watching more videos from your channel..sharing it with family. We like to see such videos from kerala.🙏
@AGROWLAND
@AGROWLAND 5 лет назад
Life and Travel with Bella's Great! Keep supporting us
@LifeandTravelwithBellas
@LifeandTravelwithBellas 5 лет назад
@@AGROWLAND sure will..
@arifbk1177
@arifbk1177 4 года назад
കുരു വാങ്ങാൻ കിട്ടുമോ
@buchubathi6359
@buchubathi6359 5 лет назад
Very help full.. thanks..
@mehaboobk955
@mehaboobk955 5 лет назад
Buchu Bathi m
@ratheeshpalakkal4842
@ratheeshpalakkal4842 4 года назад
Etra days edukum mulakkan
@dhanyaviswanadh7169
@dhanyaviswanadh7169 5 лет назад
Asalaitund Mashe Orupad nannie
@shabutabu1200
@shabutabu1200 5 лет назад
Aloe vera engne nadanamennum adinn endellam cheyyanam ennulla oru vidio idamo...
Далее
ФОКУС -СВЕТОФОР
00:32
Просмотров 211 тыс.
Bush Pepper Farming in Pot
10:16
Просмотров 1,2 млн