Lyrics & Music : Anil Adoor
Singers : Anil Adoor & Bijini Anil
Keyboard Programming : Sam Attingal
Acoustic Guitar : Alex Mathew
Studio : Navaneetham, Pandalam
Mixing & Mastering : Immanuel Henry
Shoot & Edit : Nidhin Laal
Lyrics:
ആഴമാർന്ന സ്നേഹമേ
യേശു നൽകി നടത്തിടുന്നു
അളവില്ലാ ദാനത്തെ
നാഥൻ നൽകി മാനിക്കുന്നു
വർണ്ണിച്ചിടാൻ
വാക്കുപോരയേ
വർണ്ണിച്ചിടാൻ
നവുപോരായേ
എൻ കാതിൽ കേട്ടതെല്ലാം
ഓരോന്നും ഞാൻ കണ്ടിടുന്നു
പുകഴുവനൊന്നുമില്ലേ
മഹത്വം എന്നേശുവിന്
യേശു എന്നിൽ വന്നതിനാൽ
ഭയമില്ലാ എനിക്കുതെല്ലുo
അഭിഷേകം തന്നതിനാൽ
ജയത്തോടെ നടത്തിടുന്നു
3 окт 2024