Тёмный

ആവേശം കണ്ടില്ലേ മക്കളെ  

Pahayan Movies
Подписаться 3,2 тыс.
Просмотров 61 тыс.
50% 1

Aavesham is a 2024 Indian Malayalam-language action comedy film directed by Jithu Madhavan and produced by Nazriya Nazim and Anwar Rasheed under the banner of Fahadh Faasil and Friends and Anwar Rasheed Entertainments.
The film stars Fahadh Faasil in the lead role, alongside Hipzster, Mithun Jai Shankar, Roshan Shanavas, Midhutty, Sajin Gopu and Mansoor Ali Khan in pivotial supporting roles. The music was composed by Sushin Shyam, while the cinematography and editing were handled by Sameer Thahir and Vivek Harshan.

Кино

Опубликовано:

 

12 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@exactmentors7084
@exactmentors7084 23 дня назад
സിനിമയും അഭിനയവും എല്ലാം സൂപ്പർഹിറ്റ്, പക്ഷേ ഈ സിനിമ യുവത്വത്തിന് നൽകുന്ന സന്ദേശത്തെ ഞാൻ ഭയപ്പെടുന്നു
@ramachandrant.v.7916
@ramachandrant.v.7916 Месяц назад
നല്ല രസകരമായ സിനിമയാണ് ആവേശം.ഇത് പോലെ ഒരു നല്ല സിനിമ കണ്ടത് പ്രേമലു ആണ് ചെറുപ്പക്കാരുടെ സിനിമകൾ കാണുമ്പോൾ നമ്മളും ചെറുപ്പമായി മാറും എന്നത് സത്യമാണ്.❤
@abhisum1351
@abhisum1351 Месяц назад
Qqqq
@JBNfun
@JBNfun Месяц назад
ഫഹദ് ഫാസിലിൻ്റെ അഭിനയം കണ്ട് പകച്ചുപോയി ഞാൻ 😮😍😍🔥🔥🔥 കൂടെ രോമാഞ്ചം പടത്തിലെ സജിൻ ഗോപു 😅😅😅
@user-hv5cc7pr7y
@user-hv5cc7pr7y Месяц назад
അല്ല ഭായ് ഇതില് ഫഹദിനും ഓസ്ക്കാറ് കിട്ട് മോ?
@JBNfun
@JBNfun Месяц назад
@@user-hv5cc7pr7y ഓസ്കാർ കിട്ടിയാലും ഇല്ലെങ്കിലും ഫഹദ് എന്ന നടൻ ആവേശമാണ് 🥰🥳🔥
@dreamconvertable913
@dreamconvertable913 Месяц назад
Over abhinayam.. Bore
@JBNfun
@JBNfun Месяц назад
ഇന്ത്യൻ സിനിമ ഫഹദിനെ അത്ഭുതത്തോടെ നോക്കിക്കാണുന്നു
@realtruth8001
@realtruth8001 26 дней назад
അന്റെ തോന്നലാ..ജെനുസിന്റെ കൊണം 😂😂😂
@MALABARTECTRAVELVLOGS
@MALABARTECTRAVELVLOGS Месяц назад
രോമാഞ്ചം ഇച്ചിരി ലാഗ ആയിരുന്നു …. but ഓക്കേ … ആവേശം വേറെ ലെവൽ ഫാ ഫാ ❤
@realtruth8001
@realtruth8001 26 дней назад
അന്റെ തോന്നലാ..ജെനുസിന്റെ കൊണം 😂😂😂
@rsaaj8095
@rsaaj8095 Месяц назад
രോമാഞ്ചം ഇഷ്ടപെട്ടില്ല പക്ഷെ ആവേശം 🔥🔥
@realtruth8001
@realtruth8001 26 дней назад
അന്റെ തോന്നലാ..ജെനുസിന്റെ കൊണം 😂😂😂
@god-speed
@god-speed 25 дней назад
Enikku romanjam aveshathekal ishtapettu....
@kvshobins9820
@kvshobins9820 Месяц назад
എടാ മോനെ 😂😂😂 ആവേശം ഫഹത് ഒറ്റയ്ക്ക് തോളിൽ ഏറ്റി പടം മുഴുവൻ ❤❤❤❤
@nissarpa1259
@nissarpa1259 Месяц назад
രോമാഞ്ചം ഒറ്റയ്ക്ക് കാണുമ്പോ ഇഷ്ടപെടണമെന്നില്ല. It was a celebration. Theatre ൽ crowd ഉള്ളപ്പോ കാണേണ്ട സിനിമ ആണ്.
@shafeekm.a5200
@shafeekm.a5200 Месяц назад
രണ്ടാമത്തെ ദിവസമാ കണ്ടത്, അന്ന് ആളുകൾ അറിഞ്ഞു വരുന്നേ ഉള്ളൂ. അതും ഇടുക്കിയിൽ. 30 പേര് ഉണ്ടായിരിക്കും ആകെ തീയേറ്ററിൽ. ശെരിക്കൊന്നു പൊട്ടിച്ചിരിക്കാൻ പോലും പറ്റിയില്ല 😂😂😂,
@nissarpa1259
@nissarpa1259 Месяц назад
@@shafeekm.a5200 ഞാൻ ആ സിനിമ കാണുന്ന ദിവസം ആണ് ആദ്യമായി സിനിമയെ പറ്റി കേട്ടത്, comedy ആണെന്ന് കേട്ടപ്പോ തന്നെ ticket എടുത്തു, family ആയിട്ട് കണ്ടു. വളരെ അധികം enjoy ചെയ്തു. Theatre full ആയിരുന്നു. First week ൽ തന്നെയാണ് കണ്ടത്. ഞാൻ bangalore ഉണ്ടായപ്പോ നടന്ന സംഭവം ആയതു കൊണ്ടും, ആ സിനിമയിൽ പറഞ്ഞ സ്ഥലത്തേക്ക് ഞങ്ങൾ bachelors friends നെയും വിളിച്ചിരുന്നു. Ouija board അന്ന് trend ആകുന്ന സമയം ആയിരുന്നു. എന്ത് കൊണ്ടോ എനിക്ക് പോകാൻ താല്പര്യം ഉണ്ടായില്ല. Superstitions വിശ്വാസമേയില്ല. എന്നിരുന്നാലും ഇപ്പൊ ആലോചിക്കുമ്പോൾ പോകാമായിരുന്നു എന്ന തോന്നൽ ഉണ്ട്. ഒരു വേറിട്ട experience ആകുമായിരുന്നു. എനിക്കും ഞങ്ങളുടെ friends ന്റെയും ഒട്ടു മിക്ക bachelors ന്റെയും bangalore ൽ അന്ത കാലത്ത് അങ്ങനെ തന്നെ ആയിരുന്നു lifestyle. വളരെയധികം relatable movie ആയിരുന്നു രോമാഞ്ചം...
@Sreejith_calicut
@Sreejith_calicut Месяц назад
നല്ല അവതരണം നല്ല ശബ്ദം... ക്‌ളീൻ വോയിസ്‌...
@SijoyThomas
@SijoyThomas Месяц назад
എടാ മോനെ... ഫഹദ് ഫാസിൽ എന്നൊരു അഭിനയ വിസ്മയത്തിൻറ അഭിനയം കാണാൻ വേണ്ടി തന്നെ ആവേശം കാണാൻ പോകാം. Super movie😍
@MuhammedShahid-di3mp
@MuhammedShahid-di3mp Месяц назад
കരിങ്കാളി അല്ലേ? 😂😂😂 എനിക്ക് അതാണ് ഇഷ്ടപ്പെട്ടത്
@marigoldtalks6774
@marigoldtalks6774 Месяц назад
പ്രേമല് ott യിൽ theatre കിട്ടിയ രസം ila, bcz ഒരുമിച്ചിരുന്നു ആഘോഷിക്കാൻ പറ്റിയ പടം anu ഇതൊക്കെ 👌🏽👍🏽
@krmohanan4979
@krmohanan4979 Месяц назад
സിനിമയുടെ മൂല്യം വിട്....... ഫഹദ് എന്താ പറയേണ്ടത്.... രംഗയുടെ വേഷപകർച്ചയിൽ ഫഹദിനെ കാണുവാൻ മാത്രമായി പോലും പടം കാണാം.. അത്ര Excellent performance ആണ്..... ഒന്നും പറയാനില്ല🎉🎉🎉
@MADHURAM...
@MADHURAM... Месяц назад
രോമാഞ്ചം ഇഷ്‌ടമായില്ല എനിക്കും.. ആവേശം അടിപൊളി 👌👌
@realtruth8001
@realtruth8001 26 дней назад
ജെനുസിന്റെ കൊണം 😂😂😂
@fridaymatineee7896
@fridaymatineee7896 Месяц назад
ഞാൻ faha😁അഭിനയിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട് 😁
@babumathew5341
@babumathew5341 Месяц назад
താങ്കൾക്ക് ഒട്ടും പ്രായം ആയിട്ടില്ല . You are still young like Manjummal Boys . Keep it up 👍
@realtruth8001
@realtruth8001 26 дней назад
അന്റെ തോന്നലാ..ജെനുസിന്റെ കൊണം 😂😂😂
@shibukallar8188
@shibukallar8188 Месяц назад
ആവേശം കണ്ടു കിളിപോയി..😀😀😀
@MuhammedShahid-di3mp
@MuhammedShahid-di3mp Месяц назад
എനിക്കും . കരിങ്കാളിയല്ലേ 😂😂😂
@mycookiesworld6980
@mycookiesworld6980 Месяц назад
Fahad is a best actor in New gen malayalam film industry .Best wishes going on 💐
@saajidusman5083
@saajidusman5083 Месяц назад
പടം തുടങ്ങി തീരുവോളം മദ്യപാനം. ...but fahad. ...wht a perfomance. ...
@gunner-uz2re
@gunner-uz2re Месяц назад
Art is the reflection of the society എന്നല്ലേ പറയാറ്? സമൂഹത്തില്‍ മദ്യപാനം ഉണ്ട്. ഈ സിനിമയിലും.
@josephjeslo7914
@josephjeslo7914 Месяц назад
Avesham overrated aanu only fafa perfomance good however his acting same pace through out the movie and no depth in character. On ther side thallumaala and romancham nice padams. And padathil cigarate valli avishatillum orupad adikam kutti ketiyatindu atu socienty yude reflection ayitu tonnilla
@luttappi9485
@luttappi9485 Месяц назад
Nee kanada valikkanda kudikkanda 😂😂😂​@@josephjeslo7914
@deja_vu_mgak
@deja_vu_mgak Месяц назад
Nice podcast sir ❤, I really like this 👏
@vineshputhiyaveetil201
@vineshputhiyaveetil201 Месяц назад
സാർ പ്രേമലു തീയേറ്ററിൽ പോയി കണ്ട് ചിരിച്ചാ...😊
@manojus6592
@manojus6592 Месяц назад
THANKS FOR THE REVIEW 👍
@outboxfpv4360
@outboxfpv4360 Месяц назад
Chetta powli review ur open from heart. We need reviews like theese
@Ak-Nadelkar
@Ak-Nadelkar Месяц назад
എടാ മോനെ പഹയാ 😂👍 it's true theatrical experience is different👍
@12345sankar
@12345sankar Месяц назад
I felt the same way in രോമാഞ്ചം while watching in OTT.
@shiningstar958
@shiningstar958 Месяц назад
രോമാഞ്ചം എനിക്കും വർക്ക് ആയില്ല
@rasheedrifak5896
@rasheedrifak5896 Месяц назад
ഡാ മോനേ 🔥
@aswanthms4314
@aswanthms4314 Месяц назад
08:03 08:16 This point is simple but very powerful .For me also same when you analyze a movie is it good or bad 👍.
@gamingarmy3864
@gamingarmy3864 Месяц назад
രോമാഞ്ചം തിയേറ്ററിൽ പോയി കണ്ടിട്ടും എനിക്ക് ഇഷ്ടമായില്ലായിരുന്നു. പക്ഷേ പലരും അതിനെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞപ്പോൾ പഹയൻ പറഞ്ഞ പോലെ എനിക്കും തോന്നിയിരുന്നു എന്റെ ആസ്വതന നിലവാരം കുറഞ്ഞത് കാരണമാകാം അങ്ങനെ തോന്നിയത്...
@vimal1viswa152
@vimal1viswa152 Месяц назад
❤❤
@Ak-Nadelkar
@Ak-Nadelkar Месяц назад
Applauds to your effort to know our youngsters👏
@puremeteor
@puremeteor Месяц назад
Sir I also agreed with you. I also didn't get that much excited watching romancham on ott
@motta6167
@motta6167 Месяц назад
@yovtvbe8571
@yovtvbe8571 Месяц назад
Sir, I like ur presentation , so mature
@geethakrishnan9857
@geethakrishnan9857 Месяц назад
🔥🥰
@jamalvaipipadath8775
@jamalvaipipadath8775 Месяц назад
❤❤❤
@ajumn4637
@ajumn4637 Месяц назад
ഫഹദ് വേറെ ലെവൽ 🎉
@mujeeb123456able
@mujeeb123456able Месяц назад
ഫാഫയുടെ പൂണ്ട് വിളയാട്ടം... ഒരു ബോൺആക്ടറുമില്ല പോളിഷ്ട് ആക്ടറുമില്ല ഇയാളാണ് ആക്ടർ
@bipithcherkool6499
@bipithcherkool6499 Месяц назад
🔥
@ajimon1934
@ajimon1934 Месяц назад
ചേട്ടാ.. 'ജാനേ മൻ' പോയി കാണ് നല്ല മൂവി ആണ്..
@nashanasha1
@nashanasha1 Месяц назад
Fafa❤
@junaidyunus3466
@junaidyunus3466 Месяц назад
ശരിയാണ് ഞാനും അങ്ങനെ ചിന്തിച്ചു
@hafeessameer1741
@hafeessameer1741 Месяц назад
Very interesting to watch your opinion about this movie
@reshmaej1
@reshmaej1 Месяц назад
I really like what you said sir... From my father's generation, my generation, kids 10 yrs younger than me... All have done the drinking part especially when they get the chance to move out of home.... Those are phases.... Most of them come out of it.... Why to moral police.... Judging them as bad lot is very wrong...
@freddydcruz2360
@freddydcruz2360 Месяц назад
I loved Ranga ettan character
@IamLegion
@IamLegion Месяц назад
Fahadinte performance adipoli
@nasimnasim3620
@nasimnasim3620 26 дней назад
❤❤❤❤❤
@muhammedsufi8329
@muhammedsufi8329 Месяц назад
Same happened to me Romancham watched in OTT
@AkazaH-lc9mi
@AkazaH-lc9mi Месяц назад
nalla peace review❤
@renjuzeye
@renjuzeye Месяц назад
Bhaii ... aa dialogue peruthe eshtaiii ... Eshtapettatu Review cheyunnu ... !!! Thatz the Good thing..
@mohammedashraf3879
@mohammedashraf3879 Месяц назад
Nice comment.
@alfaxavier4257
@alfaxavier4257 Месяц назад
Jaaneman is a must watch 😁
@shamsum213
@shamsum213 Месяц назад
Ranghaaaaa 🔥
@mohammedsafeer7809
@mohammedsafeer7809 Месяц назад
കൊള്ളാം... നല്ല രസകരമായ സിനിമ...... പക്ഷെ കോളേജിൽ executive director ആ പയ്യന്മാരെ ഓഫീസിൽ വിളിപ്പിച്ചപ്പോൾ ഒരു തോക്ക് എടുത്തു മേശ പുറത്ത് വെക്കുന്നത് എന്തിനെന്നു മനസ്സിലായില്ല...... എന്നാൽ ഇഷ്ട്ടപ്പെട്ട കാര്യം റൗഡി ആയ രംഗണ്ണന് ചൂരലെടുത്തു തല്ലി നന്നാക്കാനും അറിയാം എന്നും കാണിക്കുന്നുണ്ട് 👌👌👌👌👌
@deenaantony7762
@deenaantony7762 Месяц назад
Gundayisam❤
@user-bs2qt3rz3j
@user-bs2qt3rz3j Месяц назад
പാലായിൽ ഉള്ള ഒരു തിയേറ്ററിലെ സൂപ്പർ വൈസറോട് വണ്ടി തിരക്ക് കണ്ട് നല്ല പടമാണോനന് ചോദിച്ചു കള്ള് കുടിയും തമമിതല്ലും ആണ് മെയിൻ കണ്ടൻറ് എന്ന് പറഞ്ഞു.😅
@luttappi9485
@luttappi9485 Месяц назад
Nee kananda 😂😂😂😂
@nishavasudevan
@nishavasudevan Месяц назад
I beg to differ. Fahad is not the Central character in avesham. Itsz the story of those 3 kids and how their life is changed when Ranga is involved. Just because of the star valueof Fahad we should not take other characters and actors for granted
@8shanvt
@8shanvt Месяц назад
ജാനേ മൻ കാണണം
@ameerameer8943
@ameerameer8943 Месяц назад
ആവേശം ആവേശമായി
@abdulsalamabdulsalam2461
@abdulsalamabdulsalam2461 Месяц назад
Fafaa❤🔥🔥🇶🇦🇶🇦
@ebi529
@ebi529 18 дней назад
ആവേശം സൂപ്പർ , പഴയ സിനിമ പെട്ടി ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോനും... FAFA ട്രെൻഡ് ഫോർ കേരള...
@andrewsdc
@andrewsdc Месяц назад
അടുത്തത് ഉത്സാഹം പിന്നെ ആക്രാന്തം
@sheelanandini5046
@sheelanandini5046 17 дней назад
Aabhasam
@andrewsdc
@andrewsdc 16 дней назад
@@sheelanandini5046 സാമൂഹിക പ്രസക്തി ഉള്ള വിഷയം ആണ് ആഭാസം.. പക്ഷേ ആൾറെഡി സിനിമ ആയി 🤣
@hashimalsabah
@hashimalsabah 27 дней назад
പഹയന് ഒരു സിനിമയിൽ അഭിനയിച്ചുടെ 😂
@fazalk8649
@fazalk8649 Месяц назад
പ്രതിഭകളായ sushinsyam ganapathy മഹാപ്രതിഭ sameer thahir ഇവരില്ല.❤
@shah_123
@shah_123 Месяц назад
പഠിക്കുന്ന കാലത്ത് വാടകയ്ക്ക് quarters ല്‍ ജീവിച്ച ആളുകള്‍ക്ക് കിട്ടും
@jrdewa1233
@jrdewa1233 22 дня назад
ആവേശം സിനിമ കുട്ടികൾക്ക് നൽകുന്ന സന്ദേശം എന്താണ്
@irshadmuhammedpothattilmuh5642
@irshadmuhammedpothattilmuh5642 17 дней назад
same experience.. നല്ല സിനിമകൾ ott കാണരുത്... 👍👆
@atf56
@atf56 Месяц назад
Go watch maidan(Ajay Devgan) A legendary film and making. Tight slap to those who mock Bollywood
@ajithsuseel9381
@ajithsuseel9381 Месяц назад
എടാ മോനേ......
@Blackhoodie9
@Blackhoodie9 Месяц назад
Iyalu ellayidathum indallo
@anils.rkumar6551
@anils.rkumar6551 Месяц назад
Wow Movie-Like your Opinion ❤
@Monstermax2024
@Monstermax2024 Месяц назад
Next ആഘോഷം😂
@robinthomas1986
@robinthomas1986 Месяц назад
I AGREE WITH UR REVIEW EVEN I DINT LAUGH FOR ROMANCHAM
@andyvirtual
@andyvirtual Месяц назад
Romancham..I loved it even in OTT. I was able to relive my Engg day life.
@krishnanr9510
@krishnanr9510 12 дней назад
താങ്കൾ കരാട്ടെ മാസ്റ്ററിനെ വിട്ടുപോയി
@nairrajan
@nairrajan 27 дней назад
I am surprised that you liked this movie...
@beautifulmind1336
@beautifulmind1336 Месяц назад
Preamalu now avesham
@Ak-Nadelkar
@Ak-Nadelkar Месяц назад
Youngsters need to understand that None of the movie in the world promote Narcotism as promotable intoxication and even this review never promote narcotism, restrict yourselves because neurologically come back is almost difficult
@ShakkeerThePerson
@ShakkeerThePerson Месяц назад
7:26 mass kaanikkaan kallum cigarettum venammennundo? yellavum logically think cheythalla jeevikkunnath, especially teenagers?
@rasheedshaaz8028
@rasheedshaaz8028 Месяц назад
Theater പോയി മൂവി കാണണം അല്ലാണ്ട് OTT വന്നിട് മൂവി കൊണയില്ലെന്ന് പറയര് ടൂ all.. മസ്റ്റ് വാച്ച് ❤
@TheCpsaifu
@TheCpsaifu Месяц назад
Actually Ott ക്കു വേണ്ടി wa8 ചെയ്യുകയായിരുന്നു..... താങ്കളുടെ സത്യസന്ധമായ review കണ്ടപ്പോൾ തിയേറ്ററിൽ പോകാൻ തന്നെ തീരുമാനിച്ചു...❤
@foryou122
@foryou122 Месяц назад
Romanjam ishtapedathavar...onnudi onnu kandu nokk...urapaayum ishta pedum...anubhavasthan..
@praveensebastian4956
@praveensebastian4956 Месяц назад
Sry, ആവേശം അത്ര super ano ?? പോരാ thats y
@shinilgeorge3934
@shinilgeorge3934 24 дня назад
രോമാഞ്ചം OTTയിൽ കണ്ടു വെറുത്ത് ആവേശം കാണാൻ പോയില്ല. രണ്ടും ഒരുതരം വളിപ്പ്!! ത്രില്ലെർ സിനിമ കണ്ടു കണ്ടു മനുഷ്യർ എന്തെങ്കിലും ചളു കാണിക്കൂ, ഞങ്ങൾ ചിരിക്കട്ടെ എന്ന സിറ്റുവേഷൻ ആയി.
@ameerpangatt7055
@ameerpangatt7055 Месяц назад
Romanjam enikkum kathiyilla
@praveensebastian4956
@praveensebastian4956 Месяц назад
രോമാഞ്ചം not a wow movie
@UmmarKoya-uh9mk
@UmmarKoya-uh9mk Месяц назад
Inspiring tobacco smoking is not good film
@Ashok-bt5jw
@Ashok-bt5jw Месяц назад
അല്ലെങ്കിലും മദ്യപാനവും, കഞ്ചാവും, പുകവലിയും ആണല്ലോ ഇപ്പോഴത്തെ ട്രെൻഡ്... 🤣🤭
@luttappi9485
@luttappi9485 Месяц назад
Poda sadachara olle😂😂
@muhammedrasheedap2749
@muhammedrasheedap2749 Месяц назад
രോമാഞ്ചം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല
@trikotri7365
@trikotri7365 Месяц назад
Alcohol cigarette kudich vaada monne
@nishadtm611
@nishadtm611 Месяц назад
Bramayugam 😆😆😆
@MUHAMMEDHAQINSAN
@MUHAMMEDHAQINSAN Месяц назад
കിടിലം പടം
@Sujith487
@Sujith487 Месяц назад
Onnu podappa
@padmakarmanoj2991
@padmakarmanoj2991 Месяц назад
നിങ്ങൾ പറഞ്ഞത് ശരി ആണ്... രോമാഞ്ചം കണ്ടാൽ തൊലിക്കാൻ വരും... ആവേശം കുറെ വട്ടന്മാർ ഇരുന്നു ചിരിച്ചു... ഫഹദ് ന്റെ അഭിനയം ഔട്ട്‌ സ്റ്റാൻഡിങ്... ജിത്തു taken ക്ലൈമാക്സ്‌ very വെൽ
@kartikad5612
@kartikad5612 Месяц назад
Fahad Faazil is an over rated actor. Aavesham felt like an extended version of psycho shammi. Fahad is only good at doing psycho roles. 2.5 hours was such a stretch of time😩
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 Месяц назад
രോമാഞ്ചം കണ്ട് പണവും സമയവും നഷ്ടപ്പെട്ട ഹതഭാഗ്യരിൽ ഒരാളാണ് ഞാൻ... തല്ലിപ്പൊളി പടമായിരുന്നു. വർഷങ്ങൾക്ക് ശേഷം എന്നത് മറ്റൊരു തല്ലിപ്പൊളി .... പക്ഷെ ആവേശം ഒപ്പിക്കാം ...
@luttappi9485
@luttappi9485 Месяц назад
Ninakku oru nalla padavum aswadikkan pattilla ninakku pattiyadu bandryum tankamaniyum anu😂😂😂😂
@wordword6100
@wordword6100 Месяц назад
ROMANCHANM KANDIT CHIRI VARATHAVAR LIKE ADIKKOO . Chirikkan onnumillatha ROMANCHAM
@muraliputhur409
@muraliputhur409 Месяц назад
ആവേശം സിനിമ എല്ലാവരും പറഞ്ഞത് കേട്ട് ഞാനും കാണാൻ പോയി. ഇറങ്ങുന്ന എല്ലാ സിനിമയും കാണുന്ന ശീലം ഇല്ലെങ്കിലും കൂടുതൽ നല്ലതെന്ന് പറയുന്ന സിനിമകൾ കാണാൻ ശ്രമിക്കാറുണ്ട്. അടുത്തിടെ കണ്ട സിനിമകൾളിൽ ഇത്രയും മോശമായ ഒരു പടം വേറെയില്ല എന്നാണ് എൻ്റെ അഭിപ്രായം. ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, RDX ഇതെല്ലാം നല്ല രീതിയിൽ ഓടിക്കൊണ്ടിരിക്കുന്ന / ഓടിയ സിനിമകൾ ആണ്. ഇതിൽ ആദ്യ മൂന്ന് സിനിമകളും മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. ഇതെല്ലാം വെച്ച് നോക്കുമ്പോൾ മോശം നിലവാരം പുലർത്തുന്ന സിനിമ എന്നേ ഇതിന് പറയാനുള്ളൂ. എല്ലാവരും നല്ല Review ഇടുമ്പോൾ അതിനോട് കൂടിക്കൊടുക്കയാണ് പലരും ചെയ്യുന്നത്. നിങ്ങളുടെ തുറന്ന അഭിപ്രായം പറയാം.
@luttappi9485
@luttappi9485 Месяц назад
Chettan poyi murikkil chorinchirunno olle😂😂😂😂
@luttappi9485
@luttappi9485 Месяц назад
Sangi chettan poye😂😂😂
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 Месяц назад
കള്ള് കുടിക്കാൻ വേണ്ടി എടുത്ത പടങ്ങൾ
@luttappi9485
@luttappi9485 Месяц назад
Nee kanada olle😂😂
@UmmarKoya-uh9mk
@UmmarKoya-uh9mk Месяц назад
ഫഹദ് ന് കബാലി യിലെ വില്ലന്‍ look Over dancing boring
@shaluvlog4119
@shaluvlog4119 Месяц назад
Fahadh. Fazil. Same. Pattern. Acting Avesham. Time waste movie. One of the. Wrost. Movie. Over acting. Fafa. Drinking smoking
@shinobn616
@shinobn616 Месяц назад
Avesham very bad movie, bad script, fahad overacting, bad screen presence, vulgour dialogue delivery, same level acting, psycho shammi
@nandap638
@nandap638 Месяц назад
കത്തി പടം
@luttappi9485
@luttappi9485 Месяц назад
Chanaka sangee odeda
@user-ny6vb3sl5r
@user-ny6vb3sl5r 27 дней назад
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ😅😅😅😅😅
Далее
avesham, fahad fazil, avesham review, theater response
13:55
Lattani ishini latta tushunadi | Million jamoasi
0:41