Тёмный

'ഫഫ' എന്ന പാൻ ഇന്ത്യൻ ബ്രാൻഡ് | Fahadh Faasil | Aavesham  

MediaoneTV Live
Подписаться 6 млн
Просмотров 220 тыс.
50% 1

#malayalamnewslive
'ഫഫ' എന്ന പാൻ ഇന്ത്യൻ ബ്രാൻഡ് | Fahadh Faasil | Aavesham
മലയാളത്തിൽ നിന്നും ഒരു ഇന്റർനാഷണൽ ആക്ടർ എന്ന് വിളിക്കാൻ കഴിയുന്ന നടനായി ഫഹദ് മാറിയിട്ടുണ്ട്.. അങ്ങനെയൊരു താര ശരീരം അയാൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഏത് കഥാപാത്രത്തിലേക്കും ഒരു പതറലുമില്ലാതെ കയറിയിയിരിക്കാൻ പാകപ്പെട്ട ഒന്ന്
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 418   
@Psycho2255shafi
@Psycho2255shafi 2 месяца назад
ഇയോബിന്റെ പുസ്തകം ഇപ്പോൾ റിലീസ് ആയിരുന്നു എങ്കിൽ 'ന്റെ സിവനേ' തിയേറ്റർ കത്തിയേനെ 🔥🔥 ( all time fav movie )❣️
@anoopchalil9539
@anoopchalil9539 2 месяца назад
Malik mosham aano?
@iamtharunraj
@iamtharunraj 2 месяца назад
​@@anoopchalil9539good aanu
@Psycho2255shafi
@Psycho2255shafi 2 месяца назад
@@anoopchalil9539njan malik mosham aanennu paranjo??. Athokke ipol erangiyath alle.. Iyobinte pusthakam 2014 il aanu erangiyath.. Epozhun kanumbol vishwasikkan kazhiyilla aa time il erangiyath aanennu. Athrakk freshness und epozhum kanumbol 🙂
@muhammedrufaidvk5600
@muhammedrufaidvk5600 2 месяца назад
Sathyam
@_SHABEER
@_SHABEER 2 месяца назад
💯
@geethakrishnan9857
@geethakrishnan9857 2 месяца назад
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ. ശെരിക്കും ഇതൊക്കെ ആണ് തിരിച്ചു വരവ് ❤
@ancc500
@ancc500 2 месяца назад
നിങ്ങൾ പറയാൻ മറന്ന ഒരു ഒന്നൊന്നര പടം ഉണ്ട് ഫഹദിന്റെ....ആമേൻ 🔥🔥🔥
@ffddgfx5576
@ffddgfx5576 2 месяца назад
Artist
@richulukose9881
@richulukose9881 2 месяца назад
Chappa Kurishu !
@ItsmehJk
@ItsmehJk 2 месяца назад
Carbon kanditundo ni
@T_NYT2
@T_NYT2 2 месяца назад
മാലിക്ക്
@pk.5670
@pk.5670 2 месяца назад
നത്തോലി ചെറിയ മീനല്ല
@shama267
@shama267 2 месяца назад
ഫഹദിനെ ആദ്യം എനിക്ക് ഇഷ്ടം അല്ലായിരുന്നു ഇപ്പൊൾ എനിക്ക് ഏറ്റവും ഇഷ്ടം ഫഹദിനെ യാണ്❤❤❤❤❤
@Unknown-kp5li
@Unknown-kp5li 2 месяца назад
Why @shama267
@kundimukhan
@kundimukhan 2 месяца назад
സത്യം
@Abu_Maryum
@Abu_Maryum 2 месяца назад
Shammaye enik aadhyam ishtamallaairunu but ipo
@antlion777
@antlion777 2 месяца назад
എനിക്ക് നേരെ തിരിച്ചാ 😂 ആദ്യം ഇഷ്ടമായിരുന്നു, ഇപ്പോൾ ഒരു താല്പര്യവും ഇല്ല, പക്കാ overrated actor, Type cast 😂 യൂത്തന്മാരിൽ ജയസൂര്യയുടെ ഏഴയലത്തു വരില്ല ഇവൻ... പുള്ളി പിന്നെ nepo kid അല്ലാത്തതുകൊണ്ട് ഇത്രയും support കിട്ടില്ലായിരിക്കും, self made versatile actor 💯
@kundimukhan
@kundimukhan 2 месяца назад
@@antlion777 അത് നീ ശാഖ പൊട്ടൻ ആയതു കൊണ്ട് തോന്നുന്നത fafa >>>>>ജയ സൂര്യ
@ameerameer8943
@ameerameer8943 2 месяца назад
ഫഹദ് ഫാസിൽ ഇന്ന് മലയാള സിനിമയിലുള്ള മറ്റ് താരങ്ങളേക്കാൾ പല കാര്യങ്ങൾ കൊണ്ടും വ്യത്യസ്ഥമാണ്. തിരശ്ശീലയിൽ കാണുന്ന മുഖമല്ല ഫഹദ് ഫാസിൽ ജീവിതത്തിൽ ' ആൾക്കൂട്ടത്തിൽ എപ്പോഴും ഒതുങ്ങി നിൽക്കുന്ന പ്രകൃതം. ആകർഷണീയ മുഖം വിനയ ഭാവം.
@abhilashshanmughan3770
@abhilashshanmughan3770 2 месяца назад
Fans association illa ,athine promotum cheyyunnilla...
@AlpySquad
@AlpySquad 2 месяца назад
ഞങ്ങൾ ആലപ്പുഴക്കാരന്റെ അഹങ്കാരം💪🏻 🔥🔥🔥🔥🔥 യെടാ മോനേ...അടിക്കട ഇക്കാക്ക് ഒരു ലൈക്ക് 👍🏻
@muhammedashif0
@muhammedashif0 2 месяца назад
Illa
@anandhukr4480
@anandhukr4480 2 месяца назад
ഒരാൾ കുടി ഉണ്ട് മോനെ അതു നീ മറക്കല്ലേ
@AlpySquad
@AlpySquad 2 месяца назад
@@anandhukr4480 illa🥰
@cherrykid688
@cherrykid688 2 месяца назад
Chakochan ​@@anandhukr4480
@ash10k9
@ash10k9 2 месяца назад
തനിക്കായി, ഒരു fan circle എന്ന തൊഴിലില്ലാപടക്ക് ശ്രമിച്ചില്ല, അത് കൊണ്ടെന്തായി, ഇപ്പോൾ ഇന്ത്യ എന്ന വലിയ circle നുള്ളില്‍ ഇയാളുടെ fan അല്ലാത്ത ആരും ഇല്ലെന്ന അവസ്ഥ ആയി..!
@Johnkurian637
@Johnkurian637 2 месяца назад
ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോലും ഇല്ല.
@antlion777
@antlion777 2 месяца назад
ഉണ്ടയാണ് 🤣 ഫാൻസ്‌ അസോസിയേഷൻ ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഇവനെ എല്ലാരും പൊക്കിയടിക്കുന്നത്, ഇല്ലെങ്കിൽ പണ്ടേയ്ക്ക് പണ്ടേ ഹേറ്റേഴ്‌സ് അടിച്ചു മൂലയ്ക്കിരുത്തിയേനെ 😂 pakka overrated type cast actor ആണ് ഇവൻ...2019 ൽ കേറിയ ഷമ്മി ഇതുവരെയും വിട്ടുപോയിട്ടില്ല 😂 ഫാൻസ്‌ ഉള്ള നടന്മാർക്കേ ഹേറ്റേഴ്‌സ് ഉണ്ടാകൂ, ഒരു നാണയത്തിന്റെ 2 വശങ്ങൾ പോലെയാണ് അത്... അതിവൻ മുൻകൂട്ടി കണ്ട് കളിച്ചതാണെന്ന് തോന്നുന്നു, അതുകൊണ്ട് എന്തൊക്കെ കാണിച്ചാലും പൊക്കിയടിക്കാൻ ആൾക്കാരുണ്ടാകും... മലയാളത്തിലെ യൂത്തന്മാരിൽ ഏറ്റവും മികച്ച നടനും versatality ഉള്ളതും ജയസൂര്യ തന്നെയാണ് 💯
@Johnkurian637
@Johnkurian637 2 месяца назад
@@antlion777 ജയസൂര്യ 🤣🤣🤣🤣 ജയസൂര്യക്ക് പെർഫോമൻസ് എടുത്ത് പറയാൻ ഒരു വെള്ളം മൂവി അല്ലാതെ വേറെ ഏതെങ്കിലും ഉണ്ടോ 🤣🤣🤣 ചിരിപ്പിക്കല്ലേ🤣🤣🤣🤣
@antlion777
@antlion777 2 месяца назад
@@Johnkurian637 ബെസ്റ്റ് അപ്പോൾ നീ ജയസൂര്യയുടെ വേറെ പടങ്ങൾ ഒന്നും കണ്ടിട്ടില്ല അല്ലേ 🤣🤦‍♂️പറഞ്ഞിട്ട് കാര്യമില്ല. മോൻ അങ്ങേരുടെ filmography ഒന്നെടുത്തു നോക്കുന്നത് നന്നായിരിക്കും... ഇവനെപ്പോലെ nepo kid ആയി വന്ന് ഒരേ character തന്നെ repeat അടിച്ചു വെറുപ്പിക്കുവല്ല അങ്ങേര്, self made actor ആണ്, അതും മലയാളത്തിലെ വേറെ ഒരു യൂത്തനും പറയാൻ ഇല്ലാത്ത അത്രയും versatile roles ലൂടെ തന്നെ. ഒരു നല്ല നടൻ ആണെങ്കിൽ അയാൾ character ന് അനുസരിച്ചു physique വരെ മാറ്റും... മോൻ അപ്പോത്തിക്കരി എന്നൊരു പടം കേട്ടിട്ടുണ്ടോ? പൃഥ്വി ആടുജീവിതത്തിൽ ചെയ്ത make over ന് മുൻപ് വരെ അതിനോളം വന്ന make over വേറെയില്ല... ഇവൻ എല്ലാ പടത്തിലും ഒരേ physique, ഒരേ psycho തരം 🤣🤣പൊക്കിക്കോ പൊക്കിക്കോ. ഇതേ ഫഹദ് നെതിരെ ഇയ്യോബിന്റെ പുസ്തകത്തിൽ വില്ലനായി വന്ന് തന്നെയാണ് അങ്കൂർ റാവൂത്തർ കൈയ്യടി മേടിച്ചതും. പഴയ ജയസൂര്യയുടെ കോലം അറിയാമായിരിക്കും അല്ലേ, അതിൽ നിന്നാണ് ഈ transformation ഒക്കെ പുള്ളി നടത്തിയത്... അതിന്റെ മുൻപിൽ ഇവൻ വെറും overrated കീടം മാത്രം 😂
@Johnkurian637
@Johnkurian637 2 месяца назад
@@antlion777 നീ പോയി സൈഡിൽ നിന്ന് കരയെടാ മോനെ. ഇപ്പോഴും ജയ സൂര്യയെയും ദിലീപിനെയും പോലെയുള്ള overated വാണങ്ങളെ ഒക്കെ പൊക്കി പിടിച്ചു നടക്കുന്ന നിനക്ക് പുതിയ സിനിമ എന്താണെന്ന് അറിയില്ല 🤣. ഫഹദ് psycho കഥാപാത്രങ്ങൾ മാത്രം ആണ് ചെയ്യുന്നത് എന്ന് നിന്നോട് ആരാ പറഞ്ഞത്. തൊണ്ടിമുതലും ദൃസാക്ഷിയും, മഹേഷിന്റെ പ്രതികാരം മുതൽ എത്ര സിനിമകൾ. ഇത്രത്തോളം നാച്ചുറൽ ആയിട്ട് അഭിനയിക്കുന്ന ഒരു നടനും ഇന്ന് മലയാള സിനിമയിൽ ഇല്ല മോനെ. നീ പഴയ കാലത്ത് കുടുങ്ങി ഇരിക്കാതെ 2024 ലോട്ട് വാ 🤣🤣🤣
@rafii458
@rafii458 2 месяца назад
ഫഹദ്❤നസ്രിയ.. പിന്നെ നമ്മൾ പ്രേക്ഷകരും
@themoukas
@themoukas 2 месяца назад
വിചിത്ര നടനം! അത്ഭുത പ്രതിഭാത്വം 👏
@Stranger_idc
@Stranger_idc 2 месяца назад
That comeback was🔥 Inspirational ❤
@AliShaukath
@AliShaukath 2 месяца назад
എടാ മോനെ❤❤🎉
@2976nsjjdj
@2976nsjjdj 2 месяца назад
എന്തൊരു മനുഷ്യൻ. അയാളുടെ കഠിനാധ്വാനം 🔥
@josephj7865
@josephj7865 2 месяца назад
ഫഗദ് ഞാൻ മനസ്സിലാക്കിയ വിധം ആണെങ്കിൽ Super filim actor ആണ്.!♥️♥️
@sonasajna
@sonasajna 2 месяца назад
സൂപ്പർ ആക്ടിംഗ്
@entesabdham
@entesabdham 2 месяца назад
പലരെയും പാൻ ഇന്ത്യൻ സ്റ്റാർ എന്നൊക്കെ പറഞ്ഞു.... പക്ഷെ ഇതിൽ പാൻ ഇന്ത്യൻ സ്റ്റാർ എന്ന് വിളിക്കാൻ യോഗ്യൻ ഫാ ഫാ മാത്രം...
@Abbhiiiiii
@Abbhiiiiii 2 месяца назад
Onju poyeda
@abrmz1500
@abrmz1500 2 месяца назад
He proved it man. Ithil tholinhittu karyamilla ​@@Abbhiiiiii
@sanjay-ky2wb
@sanjay-ky2wb 2 месяца назад
100%👍
@vkarun7953
@vkarun7953 2 месяца назад
​@@Abbhiiiiii Angu Mari irinn Kareyy
@thrissurgadi
@thrissurgadi 2 месяца назад
ഫഹദ് പറയുന്നത് പാൻ ഇന്ത്യ സ്റ്റാർ അല്ലെന്നാണ്........
@deeparahul1113
@deeparahul1113 2 месяца назад
കൈയ്യെത്തും ദൂരത്ത് ഇറങ്ങിയ സമയത്ത് Social Media ഇത്ര പോപ്പുലറായിരുന്നെങ്കിൽ പരിഹാസ കമൻ്റുകൾ അയാളെ കൊന്നേനെ.... ഇന്നു കാണുന്ന ഏതു റോളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഫഫ അന്നേ ഫീൽ ഡ് വിട്ട് പോയേനെ. വൈകി വന്ന social Media boom ന് നന്ദി😅
@3wheeler1234
@3wheeler1234 2 месяца назад
Fafa anu sharikum pan Indian Star ⭐🤩⭐🤩⭐
@optimist-re2mz
@optimist-re2mz 2 месяца назад
അമ്പാനെ മറക്കരുത് 🔥🔥🔥
@OptWarrior
@OptWarrior 2 месяца назад
Undoubtedly one of the best actors in India now...failure successaki mattiya kidilam..saw his recent interview with Anupama Chopra where she said Fahad ellatukonda oru A list actor avarude actors roundtable show attend cheythila..this shows his impact at pan India level..keep it going fafa..malayalee pride❤
@PradeepKumar-kn5qw
@PradeepKumar-kn5qw 2 месяца назад
അതേ ഫാഫ എന്ന പേരിലേക് മലയാള സിനിമ എത്തി, 👍
@simileshrajan4594
@simileshrajan4594 2 месяца назад
ഫഗത് എന്റെ പ്രിയപ്പെട്ട നടൻ ❤️❤️❤️❤️
@naaaz373
@naaaz373 2 месяца назад
മലയാളത്തിൻ്റെ ഒരേയൊരു ഫാഫാ ❤
@JamesGustavoLocks
@JamesGustavoLocks 2 месяца назад
FaFa is one of the first actors who said he is not interested in creating fan clubs as he will always wanted people to excel in whatever they consider themselves as best.... Cinema has a limit and so does stardom..
@sivakumarsiva100
@sivakumarsiva100 2 месяца назад
ശെടാ മോനേ.... അടിച്ച് പൊളിച്ച്...❤❤❤
@lightoftheworld2742
@lightoftheworld2742 2 месяца назад
My college mate.....SD college alappuzha....2000-2003 batch
@sadicali2258
@sadicali2258 2 месяца назад
100% proffessional❤️😎
@ameerameer8943
@ameerameer8943 2 месяца назад
ആദ്യത്തെ തോൽവി വലിയ വിജയത്തിലേക്കുള്ള മുന്നോടിയാണെന്നത് ഫഹദ് ഫാസിലിൻ്റെ കാര്യത്തിൽ എത്രയോ ശരി .
@musthafaputta9437
@musthafaputta9437 2 месяца назад
🤝🏻🤝🏻
@muhammadhashir-tv4pe
@muhammadhashir-tv4pe 2 месяца назад
Fafa❤️ The brand🔥❤️‍🔥
@mashoodabdullah
@mashoodabdullah 2 месяца назад
ആവേശം ഇയാളുടെ അഴിഞ്ഞാട്ടം .. ഈ സിനിമയിൽ അഭിനയിച്ചത് വേറെ ഏതെങ്കിലും മലയാള നടൻ ആണെങ്കിൽ ഈ സിനിമ രണ്ട് ദിവസം കൊണ്ട് തിയേറ്ററിൽ നിന്നും മാറിയേനെ.. Nb; അമ്പാൻ ആയി അഭിനയിച്ച ആളും സിനിമ വിജയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്
@malayalamsubtitlesmovies6729
@malayalamsubtitlesmovies6729 2 месяца назад
💯💯
@malikdinar3766
@malikdinar3766 2 месяца назад
100👌🏻
@anandhukr4480
@anandhukr4480 2 месяца назад
ഇക്കയാണെങ്കിൽ ഒന്നും കുടി പൊളിച്ചേനെ
@KnuuMuni
@KnuuMuni 2 месяца назад
​@@anandhukr4480😂
@cherrykid688
@cherrykid688 2 месяца назад
​@@anandhukr4480Mmm olathiyene😂
@Namitha-bg5gg
@Namitha-bg5gg 2 месяца назад
FaFa❤️‍🔥
@hasifpu2797
@hasifpu2797 2 месяца назад
Fafa❤
@aquisticsaq2660
@aquisticsaq2660 2 месяца назад
കൈയെത്തും ദൂരത്ത് enikku valare ishdappetta movie aanu.
@lovelyyasar6731
@lovelyyasar6731 2 месяца назад
ഒന്നും.പറയാനില്ല.❤
@ArunKumar-pd4bx
@ArunKumar-pd4bx 2 месяца назад
The Real Motivation 🔥🔥🔥🔥🔥
@anoopt427
@anoopt427 2 месяца назад
രംഗൻ 🔥
@suhail__buddy643
@suhail__buddy643 2 месяца назад
ആലപ്പുഴക്കാരൻ ❤
@jmr6041
@jmr6041 2 месяца назад
Fahad impressed me in the Chocolate.. that project discussion was so connected... Later all of his movie...
@SERIOUSHYDRA333
@SERIOUSHYDRA333 2 месяца назад
The same media will criticize him black and blue if his performance in Pushpa 2 have a slight resemblance to Shammi or Ranga.
@williamjoseph432
@williamjoseph432 2 месяца назад
Malayali da
@vinayak90417
@vinayak90417 2 месяца назад
Fahad is really flexible in his body mannerisms and acting..
@bittboy1604
@bittboy1604 2 месяца назад
Ccoling glass vecha rangannan evida kannu use cheyuunath?
@WoodnestArch-xs7dw
@WoodnestArch-xs7dw 2 месяца назад
Fahad fasil eshttam❤❤❤
@royal_mates9713
@royal_mates9713 2 месяца назад
എല്ലാവരും പറയാൻ വിട്ടുപോയ ഒരു കാര്യം കൂടിയുണ്ട്. ഏതെങ്കിലും ഒരുത്തൻ സിനിമയിൽ ഒരു മുഖം കാണിച്ചാൽ ഉടനെ അവൻറെ പേരിൽ ഫാൻസ് അസോസിയേഷൻ തുടങ്ങാറുണ്ട്. ഇവിടെ നേരെ തിരിച്ചാണ്. ആ ജാതി പരിപാടി കൊണ്ട് നമ്മളെ അടുത്തു വരണ്ട എന്നാണ് പുള്ളി പറഞ്ഞത്
@cmuneer1597
@cmuneer1597 2 месяца назад
Superb ❤
@sakhariyakt1188
@sakhariyakt1188 2 месяца назад
ആടുജീവിതം ഫഹദ് ഫാസിൽ ആയിരുന്നു അഭിനയിച്ചിരുന്നത് എങ്കിൽ Oscar ഉറപ്പ്
@sinanm7977
@sinanm7977 2 месяца назад
Correct 👍
@user-yt7qq8vc7o
@user-yt7qq8vc7o 2 месяца назад
Sathyam
@BeingHuman341
@BeingHuman341 2 месяца назад
Physical transformation would not be as good as Prithvi's... But acting🎇
@iamfarooq8960
@iamfarooq8960 2 месяца назад
എനിക്കും തോന്നി . ആ കരയുന്ന സീൻ ഒക്കെ ഫഹദ് ആണേൽ ..... trasnformation ആണ് സീൻ
@harigeeth6543
@harigeeth6543 2 месяца назад
Nop😂😂 .... Prithvi did a great job
@RenjithPlavadaVideos
@RenjithPlavadaVideos 2 месяца назад
സൈക്കോ റോൾ മാത്രം ആയി ഒതുങ്ങി പോയോ 😄 ആവേശം ഫഹദ് ആയത് കൊണ്ട് മാത്രം കണ്ടതാണ്. സൈക്കോ ആണെങ്കിലും ചിരിപ്പിച്ചു കുറെ
@josepheenav2433
@josepheenav2433 2 месяца назад
💯💯💯
@user-ex8qe9oj8m
@user-ex8qe9oj8m 2 месяца назад
Prithviraj,Dulquer num ok nalla PR & fan support undu..angane oru publicity illathe thanne talent kondu pan India actor aaya Fahad...Sreenivasan brothers nte ambassador vili onnum kitilengilum Ranbir Kapoor, Fafa varatha interview nu njaanum illa ennu paranjthu maathram mathi..real appreciation
@AjithAji-fn9ir
@AjithAji-fn9ir 2 месяца назад
അതെ, അതെ 😂ഫഫ ❤️❤️❤️
@usermhmdlanet
@usermhmdlanet 2 месяца назад
Fafa (pan be upon him) deserves to be a pan indian star
@Fisica_science
@Fisica_science 2 месяца назад
"നടൻ ''🔥🔥
@aneeshia1672
@aneeshia1672 2 месяца назад
Motivating everyone his ....
@halahulayt4064
@halahulayt4064 2 месяца назад
❤superstar mode💥💥 on fafa🔥🔥
@jk4258
@jk4258 2 месяца назад
നമ്മുടെ കൊത്ത രാജുവിന്റെ ഒരു വിവരവുമില്ലല്ലോ😂
@vinayak90417
@vinayak90417 2 месяца назад
Nepo vaanam😂
@user-fq9gt4cq9m
@user-fq9gt4cq9m 2 месяца назад
My hero...❤
@dreamshore9
@dreamshore9 2 месяца назад
Already 3rd icon of Mollywood among international Status after Big Ms 🔥😍
@Akler133
@Akler133 2 месяца назад
One and only fafa the entartainer🔥🔥🔥
@ag96388
@ag96388 2 месяца назад
Da മോനേ...❤❤
@user-sz8sy8px8w
@user-sz8sy8px8w 2 месяца назад
Adaa monee😂😂😂😂😂muthaanu🥰🥰🥰🥰🥰🥰🥰🥰
@Progressivemedia_in
@Progressivemedia_in 2 месяца назад
❤❤❤ Fahad ikka🎉
@shkumarkumar2630
@shkumarkumar2630 2 месяца назад
Fahad....24 കാതം നോർത്ത്❤❤❤
@dreamshore9
@dreamshore9 2 месяца назад
Fafas extreme acting point already happened that was in Carbon 🔥
@IronMan-em9uz
@IronMan-em9uz 2 месяца назад
മോഹൻലാൽ മമ്മൂട്ടിക്കും ശേഷം മലയാളം മൂവി ഇങ്ങേരുടെ കയ്യിൽ ഭദ്രം ❤. Fafa❤️
@fidhoosmedia8790
@fidhoosmedia8790 2 месяца назад
😍😘😍
@tharikshahaba4959
@tharikshahaba4959 2 месяца назад
Fa Fa my favorite actor ❤
@AbdulHameed-xn8qi
@AbdulHameed-xn8qi 2 месяца назад
എന്താ മോനെ 💕💕💕 നീ നേടി
@jayakumarg6417
@jayakumarg6417 2 месяца назад
ആടുജീവിതം ഫഹദ് ആയിരുന്നെങ്കിൽ വേറെ ലവൽ ആയേനെ. പൃഥിരാജ് വാരിവലിച്ചു അഭിനയിച്ചു കുളമാക്കി.
@anandhukr4480
@anandhukr4480 2 месяца назад
എന്നാ പിന്നെ പുള്ളി തന്നെ എല്ലാം ഫിലിം ആക്ട് ചെയ്യട്ടെ. അപ്പോൾ ശെരിയാകും
@ajeeshs9907
@ajeeshs9907 2 месяца назад
Ithinodu eniku yojippu ilaa Orotharku cheyan vechaa character undu
@vishnu9796
@vishnu9796 2 месяца назад
Uff samathikanam kuttam parayan oru kazive 😂bro nallthe prayanda but kuttavom parayaruthe polli nalapole abinayecgettunde
@Hisamudheen
@Hisamudheen 2 месяца назад
🧨🔥
@lawofkarma121
@lawofkarma121 2 месяца назад
Powliiiii❤🎉 0:11
@arjuvlog2040
@arjuvlog2040 2 месяца назад
🔥🔥🔥🔥😲😲😲
@musthafamk1732
@musthafamk1732 2 месяца назад
ഫഹദ് എല്ലാ ആശംസകളും
@bibinkunjumon
@bibinkunjumon 2 месяца назад
Its one of the best in nearby time
@aswinviswam3249
@aswinviswam3249 2 месяца назад
@TheJohn2272
@TheJohn2272 2 месяца назад
❤❤❤❤
@sajirayirur
@sajirayirur 2 месяца назад
ഫഹദ് ഇഷ്ടം ❤
@sajneersain7767
@sajneersain7767 2 месяца назад
My favourite actor fafa💞
@aali3185
@aali3185 2 месяца назад
Love uuuuuuuu.... 🔥🔥🔥🔥🔥🔥🔥 Fa Fa❤
@ADHARVKRISHNA-
@ADHARVKRISHNA- 2 месяца назад
നെക്സ്റ്റ് സൂപ്പർ സ്റ്റാർ
@sabirshaNilgiris0369
@sabirshaNilgiris0369 2 месяца назад
💞💓🔥🌹
@user-ut3ch2tk7c
@user-ut3ch2tk7c 2 месяца назад
🙏❤️
@manojus6592
@manojus6592 2 месяца назад
🔥
@Than_os
@Than_os 2 месяца назад
Plan maadi blueprint ഉണ്ടാക്കി history ഉണ്ടാവില്ല അതിന് ഒരു fire ഉണ്ടാവണം kgf jpg...അതുപോലെ തന്നെ ആണ് pan indian ആവാൻ കിടന്ന് പെടപ്പാട് പെടുന്നവരും.. ഇതിനൊക്കെ ഒരു fire ഉണ്ടാവണം..
@pmfaisalfaisal8696
@pmfaisalfaisal8696 2 месяца назад
❤❤❤❤❤trans🎉🎉🎉the Indian actor
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 2 месяца назад
ഫഹദ് പിൻവാങ്ങിയപ്പോൾ തിരിച്ചു വരും എന്നു ഞാൻ പറഞ്ഞപ്പോൾ കേൾക്കാത്ത എന്റെ സുഹൃത്തുകൾ ഇപ്പൊ സമ്മതിച്ചു
@Unknown-kp5li
@Unknown-kp5li 2 месяца назад
Eppo paranhu
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 2 месяца назад
@@Unknown-kp5li 2011
@Zobyvlog462
@Zobyvlog462 2 месяца назад
തോൽക്കു.... വിജയം സുന്ദരമാക്കാം...... തോൽ‌വിയിൽ നിന്നും
@ahamedshaheen7099
@ahamedshaheen7099 2 месяца назад
👑
@catalonia007
@catalonia007 2 месяца назад
Quality of gene
@lookillathavan3528
@lookillathavan3528 2 месяца назад
❤️‍🔥❤️‍🔥❤️‍🔥
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 2 месяца назад
❤🎉🎉🎉❤
@ubaidkv9350
@ubaidkv9350 2 месяца назад
He is a natural actor
@user-ny6vb3sl5r
@user-ny6vb3sl5r 2 месяца назад
ഒരേയൊരു FAFA❤
@jaseemakkal8608
@jaseemakkal8608 2 месяца назад
Fafa ❤️❤️❤️❤️
@aromalvr6457
@aromalvr6457 2 месяца назад
Fafa🥺💯🔥
@jasheerkp2307
@jasheerkp2307 2 месяца назад
Amen, north 24 katham,Iyobinte pusthakam, trance, maheshinte prathikaram, annayum resoolum,joji... List neendpovum
@Rose-vf6bn
@Rose-vf6bn 2 месяца назад
FaFa🔥🔥🔥🔥🔥🔥🔥
@Gghnnnnbcccvvbvvvvc
@Gghnnnnbcccvvbvvvvc 2 месяца назад
FAFA❤❤❤🔥🔥🔥🔥
@mycinemapage7421
@mycinemapage7421 2 месяца назад
Fa❤️fa🔥
@ashikpm2583
@ashikpm2583 2 месяца назад
ഇതൊക്കെ ശ്രദ്ധിക്കണ്ടേ
@MdIqbal-zs9xd
@MdIqbal-zs9xd 2 месяца назад
Fa Fa Fasil sir ❤
@vrindhaswaminathan6141
@vrindhaswaminathan6141 2 месяца назад
Fafa❤🔥
@shahulkalikutty
@shahulkalikutty 2 месяца назад
FaFa ❤🔥
Далее