Тёмный
No video :(

ഇന്ന് മുഹറം 11... പുണ്യ വെള്ളിയാഴ്ച രാവ്... ഈ പുണ്യ സമയത്ത് ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്ർ Dhikr 

Arshad Badri Official
Подписаться 365 тыс.
Просмотров 81 тыс.
50% 1

ABO-0659
Muharram 10
മുഹറം 10
താസൂആ
മുഹറം 10 ആശൂറാ നോമ്പ്
Muharram 9
ആശൂറാ ദിനം
മുഹറം 9
muharram 10 nombu
muharram 9 nombu
മുഹറം 10 നോമ്പ്
muharram 2024
Muharram
മുഹറം
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram10
#മുഹറം10
#muharram9
#മുഹറം9
#ashura_nombu
#താസൂആ_നോമ്പ്
#ആശൂറാ_നോമ്പ്
#muharram
#മുഹറം
#muharram_nombu
#muharram2024
#arshadbadrivaduthala
#arshadbadri
#muharram_dua
#arshad_badri_latest
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 438   
@AshnaAshna-nt5zp
@AshnaAshna-nt5zp Месяц назад
ന്റെ പൊന്നുമ ഇന്ന് ഖബറിൽ ആണ് 🥹അല്ലാഹുവേ എന്റെ ഉമ്മാക് നീ പൊറുത്തു കൊടുക്കണേ.. ഈ മുഹറം ദിനങ്ങളുടെ ബർകത് കൊണ്ട് എന്റെ ഉമ്മാടെ കബർ വിശാലമാക്കണേ... ന്റെ ഉമ്മയെ ഒറ്റക് akkaruthe🥹കബർ വെളിച്ചമാക്കണേ, വിശാലമാക്കണേ 🤲🏻آمين يا رب العالمين
@Fathima-ff7bx
@Fathima-ff7bx Месяц назад
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲😭 ഉമ്മാന്റെ രോഗം ശിഫ യാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭😭
@user-ml8is2xt3t
@user-ml8is2xt3t Месяц назад
എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറാനും വീട്ടിൽ സമാദാനം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ 🤲
@SumayyaSumAyya-uf4cg
@SumayyaSumAyya-uf4cg Месяц назад
മക്കൾ നിസ്കാരം നിർവഹിക്കാൻ അനുസരിണയുള്ള മക്കള്ളവൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@hairunneesack3692
@hairunneesack3692 Месяц назад
ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാനുംഹൈറായ ജോലി ശരിയായി കിട്ടാനും നിസ്ക്കരിക്കാനും ഹൈറായ മുറാദുകൾഹാസിലാവാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲
@fayisumer6392
@fayisumer6392 Месяц назад
Alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲❤❤❤
@nabeelabasheer1044
@nabeelabasheer1044 Месяц назад
ഉമ്മാന്റെ എല്ലാ രോഗവും മാറാൻ ഉസ്താദ് ദുആ ചെയ്യണേ🤲
@user-hk5qf5sf7s
@user-hk5qf5sf7s Месяц назад
മക്കൾ നിസ്കാരം നിർവഹിക്കാൻ അനുസരണയുള്ള മക്കൾ ആ വാ ൻ ദുആ ചെയ്യാനും ഉസ്താഡേ ameen
@shajithamuneer348
@shajithamuneer348 Месяц назад
എന്റെ കുടുംബത്തിന് എല്ലാവിധ ഖൈർ ഉണ്ടാവാനും മകന്റെ കല്യാണം റാഹത്തായി നടക്കാനും ഉസ്‌താദ്‌ ദുആ ചെയ്യണം.... 🤲🏻🤲🏻🤲🏻
@user-qg7nb7ur6q
@user-qg7nb7ur6q Месяц назад
അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 അല്ലാഹുവേ ഈ ശബ്ദത്തെ ഖിയാമം നാൾ വരെ ത്വാഖ തതുഠ ആഫിയ ത്തോടുകൂടി ഉള്ള ആരോഗ്യവും തന്ന നിലനിർത്തി തരേണമേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@user-ml8is2xt3t
@user-ml8is2xt3t Месяц назад
ഈ മാസത്തിന്റെ ബർകത് കൊണ്ട് മനസിലുള്ള എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി തരാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲
@sarafunnisa3572
@sarafunnisa3572 Месяц назад
ആമീൻ 🤲
@Mumthaz-oe2hx
@Mumthaz-oe2hx Месяц назад
​13:13 16:29 ​@@sarafunnisa3572
@FathimaSuhara-r3p
@FathimaSuhara-r3p Месяц назад
ചൊറി മാറാൻ ദുആ ചെയ്യുക ഞങ്ങൾ മുറാദ് നീ സാധിപ്പിച്ചു തരട്ടെ പടച്ചോന
@ShareefaMK-gb5py
@ShareefaMK-gb5py Месяц назад
മോളും മോനും എക്സാം പാസ്സാവാൻ ഉസ്താദ് ദുആ ചെയണ്ണേ 🤲🤲🤲🤲🤲
@aslamasly9225
@aslamasly9225 Месяц назад
ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ് തെ 🤲എന്നെയും കുടുംബം ത്തെയും ഇതിൽ ഉള്ള എല്ലാവർക്കും വേണ്ടി യും എല്ലാവരും ടെയും മുറതുകൾ ഹാസിൽ ആവാൻ 🤲🤲🤲
@ShabnaSaleem-md9kd
@ShabnaSaleem-md9kd Месяц назад
Ameen birahamathikkayaarumarahemeen
@zeenathnp1714
@zeenathnp1714 Месяц назад
ഉമ്മാന്റെഅസുഗം മാറാൻ ഉസ്താത് ദുഹായിൽ ഉൾപെടുത്തണേ ❤❤
@nabeelabasheer1044
@nabeelabasheer1044 Месяц назад
ആത്തിഫ് മോനെ പെട്ടെന്ന് പനി വന്നു അപസ്മാരം വന്നു ഹോസ്പിറ്റലിൽ എത്തിച്ചു ഇത്രയും വേഗത്തിൽ പനി അപസ്മാരും മാറാൻ ഉസ്താദ് ദുആ ചെയ്യണേ🤲
@tk6rj
@tk6rj Месяц назад
ബുദ്ധിമുട്ടുകൾ മാറാൻ ദുഹാഹ് ചെയ്യണം
@ManafIkka
@ManafIkka Месяц назад
പഠിച്ചത് ഓർമ്മവരാനും, പരീക്ഷ പേടി മാറാനും ദുആ ചെയ്യണ്ണേ ഉസ്താദേ
@fathimathulhasnakpjabirsai3025
@fathimathulhasnakpjabirsai3025 Месяц назад
Ameen
@yumnarimna3236
@yumnarimna3236 Месяц назад
Ekkum
@user-vk3ep2rm6j
@user-vk3ep2rm6j Месяц назад
ഉസ്താദ് നാളെ അമ്മാവൻ കാപ് ഉമർ ഉസ്താദ് ന്റെ ആണ്ടു ദിവസം ആണ് ദുആയിൽ ഉൾപെടുത്തണെ 🤲🏻🤲🏻
@saiifunisah
@saiifunisah Месяц назад
Alhamdulillah Agraham sadhikka dua cheyyanne 🤲🏻
@RukiyaKp-mg8wt
@RukiyaKp-mg8wt Месяц назад
ഉസ്താതേ ഞാൻ ശനിയാഴ്ച ഉംറക്ക് പോവുകയാണ് എൻറെ ഉംറ അള്ളാഹു സീകരിക്കാനും എല്ലാം റാഹത്തായി നല്ല രീരിയിൽ എല്ലാംചെയ്യാനും ഉസ്താത്തു ആ ചെയ്യണം🤲🤲🤲🤲
@kadeejakadeeja6651
@kadeejakadeeja6651 Месяц назад
ദുആയിൽ ഉൾപെടുത്തണേ എന്നെയു കുടുബത്തേയൂ ഉസ്താദേ
@HaneefaK-ve9yb
@HaneefaK-ve9yb Месяц назад
എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും പ്രതിസന്ധികൾ മാറാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@RiyaRefi-ri9rb
@RiyaRefi-ri9rb Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ ,മഴ കാരണം ബുദ്ധിമുട്ടുന്നവർക്കും, ചൂട് കാരണം വലയുന്നവർക്കും വേണ്ടി ദുആ ചെയ്യണേ,എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദിനും കുടുംബത്തിനും വേണ്ടി ഞങ്ങളും ദുആ ചെയ്യുന്നുണ്ട് എല്ലാരുടെയും ദുആ സ്വീകരിക്കണേ നാഥാ
@user-kw7ye5oc5r
@user-kw7ye5oc5r Месяц назад
ആർക്കെല്ലാം എന്തെല്ലാം ആവശ്യങ്ങൾ ഉണ്ടോ അതെല്ലാം അല്ലാഹു ഹാസിലാക്കിതരട്ടെ...🤲🏻 എന്നുള്ളവർ 1.k like തരണേ plzzz👍🏻
@muhammadaliali9803
@muhammadaliali9803 Месяц назад
മകൻ പഠിക്കാൻ എറണ്ണാകുള്ളത്തില്ലാണ് അല്ലാഹ്uviൻ്റെ കാവൽ നൽകണേ... ഉസ്താദ് duayilullpeduthanee
@SereenaNk
@SereenaNk Месяц назад
ഉസ്താദേ എല്ലാ വിധ അസുഖങ്ങളം മാറാൻ ദുആ ചെയ്യണം
@ZeenathS-d3l
@ZeenathS-d3l Месяц назад
എന്റെ മകന്റ ജോലിയിൽ ഉള്ള പ്രയാസങ്ങൾ മാറ്റി ഹായറക്കാൻ ദുആ ചെയ്യണേ ഉസ്താദ്
@SHAREEFACp-ur4sl
@SHAREEFACp-ur4sl Месяц назад
നല്ല അനുസരണ ഉള്ള മക്കൾ ആവനും ദീനുള്ള മക്കൾ ആവനും ദുഹാ ചെയ്യണം
@SajihaSajiha-u5c
@SajihaSajiha-u5c Месяц назад
ഉസ്ദാ തെ ഞങ്ങ ളുടെ കുബത്തിന് ബർക്കത്ത ണ്ടാവാൻ ദുഹാ ചെയ്യണേ
@Kadeeja-il5ht
@Kadeeja-il5ht Месяц назад
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുആ ഉൾപ്പെടുത്തണം അസുഖമാണ് ഒരുപാട് വിഷമങ്ങളുണ്ട് എല്ലാം പരിഹരിക്കാനും ഈമാൻ തരാൻ ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@NaseemaBeevi-qn8hy
@NaseemaBeevi-qn8hy Месяц назад
ഉസ്താദേ എല്ലാ പ്രതിസന്ധികളിൽ നിന്നും മുക്തി നേടാൻ ദുആ ചെയ്യണേ
@aslam152
@aslam152 Месяц назад
മക്കൾക്ക്‌ നമസ്കരിക്കാനുള്ള മനസ്സുണ്ടാവാൻ സ്വഭാവം നന്നാവാൻ മകളുടെ വിവാഹം തടസ്സങ്ങൾ മാറി ഹൈറായ വിവാഹം ശെരിയാകാൻ ഹൈറായ ഇണയെ കിട്ടാൻ എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ മാറാൻ ദുആ വസ്വിയതോടെ ഒരു ഉമ്മ പനച്ച മൂട് നിന്നും 😰🤲🏼q🤲🏼🤲🏼
@SakeenaUliyil-xc9gz
@SakeenaUliyil-xc9gz Месяц назад
രോഗം മാറാനും കടം തീരാനും ദുആ ചെയ്യണേ 🤲🤲
@naseebsirajudeen868
@naseebsirajudeen868 Месяц назад
അമലുകൾ ചെയ്യ്ക്കാൻ ഇത്രയധികം താല്പര്ത്തോടെ പ്രവർത്തി എടുക്കുന്ന ഈ ആലിമിനെ അല്ലാഹുവേ നീ തുണക്കണെ.... ഒപ്പം ഞങ്ങളെയും.. 🌹🌹🌹byshahida beevi Keralapuram
@sabeenakamal162
@sabeenakamal162 Месяц назад
ഈ മജിലിസിന്റ ബർകത് കൊണ്ട് എന്റെ എല്ലാം കടങ്ങളും എത്രയും പെട്ടെന്ന് വീട്ടാൻ ഉള്ള മാർഗം തരണേ യാ റബ്ബേ 😂😂😂😂😂😂😂🤲
@SajiraM-v2j
@SajiraM-v2j Месяц назад
സുഹറം മാസത്തിന്റെ വർക്കത്ത് കൊണ്ട് എന്റെ മോന് പരീക്ഷയിൽ പാസ് ആവാനും കടം വീടാനും ബറക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ
@suhaibak997
@suhaibak997 Месяц назад
ഭർത്താവിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടാൻ ഉസ്താദേ ദുഹാ ചെയ്യണേ കടം വീടാൻ വേണ്ടിയും
@muhammedshahir7202
@muhammedshahir7202 Месяц назад
ഭർത്താവിന്റെ കച്ചവടത്തിൽ ബർകത്തുണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@SaleenaRefeeq
@SaleenaRefeeq Месяц назад
Ente umma സ്ഥിരമായി ഉസ്താദിന്റെ ചാനൽ കാണാറുണ്ട് ഉമ്മാന്റെ അസുഖം മാറാൻ ദുആചയ്യനെ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Месяц назад
ഇൻശാ അല്ലാഹ്
@user-kd9ym5nl2i
@user-kd9ym5nl2i Месяц назад
ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താതെ
@tiktikto528
@tiktikto528 Месяц назад
കടം വീട്ടാനും മോളെ കല്യാണം നല്ല നിലയിൽ കഴിയാനും ദുഹാ ചെയ്യണേ ഉസ്താദ്
@mohammedfavas4290
@mohammedfavas4290 Месяц назад
മകൾ നിസ്ക്കരിക്കാൻ ദുഅ ചെയണം ഉസ്താദേ🤲
@KadheejaK-pi3gy
@KadheejaK-pi3gy Месяц назад
ഉസ്താത് എല്ലാവരുടെയു. പ്രായ സങള മാറൻ കടം കെണ്ട് വലിയ വെസമത്തിലാണ് എല്ലാ പ്രയാസങ്ങള് മാറനു ദുഹാ ചെയ്യണ്
@SHAFANJOD
@SHAFANJOD Месяц назад
രോഗങ്ങൾ ഷിഫയാകാൻ ദുഹാ ചെയ്യണം ഉസ്താദേ
@aneesafathima5525
@aneesafathima5525 Месяц назад
Duail ulpeduthane usthade
@jariyaniaz7519
@jariyaniaz7519 Месяц назад
Duail ulpeduthane usthade..
@MuhammadbasheerBasheer-ju1kg
@MuhammadbasheerBasheer-ju1kg Месяц назад
എല്ലാം മുറാദുകളും ഹാസിലാവാനും കടങ്ങൾ വീടാനും ഭർത്താവിനു ജോലിയിൽ ബുദ്ധിമുട്ടില്ലാതിരിക്കാനും ദുആ ചെയ്യണം എന്റെ മക്കൾക്ക് പഠിക്കുന്നത് മറന്നു പോകാതിരിക്കാനും ദുഹാ🤲യിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲🤲
@vavasworld2.046
@vavasworld2.046 Месяц назад
ഉസ്താദേ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼
@shinasaks1896
@shinasaks1896 Месяц назад
അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ഹലാലായ മുറാദ്കൾ ഹാസിലാവാനും മോന് സ്വാലിഹായ ആരോഗ്യമുള്ള മക്കൾ ഉണ്ടാവാനും ജോലിയിൽ ഹൈറും ബർകതും മക്കൾ നിസ്കാരം നിലനിർത്താനും ഭർത്താവ് നിസ്കാരിക്കാനും പള്ളിയിൽ പോകാനും ദീനിയായി നടക്കാനും ആക്കിബത്ത് നനവാനും ഈമാൻ സലാമത്താവാനും ദുആയിൽ ഉൾപെടുത്തുണെ ഉസ്താദേ 🤲
@badariya7877
@badariya7877 Месяц назад
ദുആ യിൽ ഉൾപ്പെടെ തുക ഉസ്താദ് ആമീൻ 🤲🤲🤲
@RukiyaKp-mg8wt
@RukiyaKp-mg8wt Месяц назад
ഉസ്താതിന്റെ ക്ലാസ് ഒരു പാട് ഇഷ്ടമാണ് പക്ഷേ ഞങ്ങൾക്ക് അറിയത്ത കാര്യങ്ങൾ ചോതിച്ചാൽ ഉസ്താത് കമന്റ് വായിക്കുനില്ല മറുപടി തരാൻ സമയമില്ലാത്തത് കൊണ്ട് ആവാം എന്ന് കരുതു🤲
@shidhuridhu3226
@shidhuridhu3226 Месяц назад
മരിച്ചു പോയ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ
@user-rf8li8yp4p
@user-rf8li8yp4p Месяц назад
അസ്സലാമു അലൈക്കും ഞാൻ എന്നും മജിലിസിൽ പങ്കെടുക്കാറുണ്ട് കുടുംബത്തിനും എന്റെ ഭർത്താവിന് വളരെ കടം ഉണ്ട് അത് വേണ്ടി പ്രത്യേകം
@user-rf8li8yp4p
@user-rf8li8yp4p Месяц назад
അദ്ദേഹം ദുആ ചെയ്യണം
@user-kw7ye5oc5r
@user-kw7ye5oc5r Месяц назад
വീട് തറ തുടങ്ങി വച്ചിട്ടുണ്ട്, ബാക്കി എടുക്കാൻ വഴിയില്ല. ഉസ്താദേ ഒന്ന് ദുആ ചെയ്യണേ 😢🤲🏻🤲🏻
@IMRUU784
@IMRUU784 Месяц назад
ഈ മാസത്തിന്റെ ബർകത് കൊണ്ട് ഞങളുടെ ഹലാലായ ആഗ്രഹം നിറവേറ്റി കൊണ്ട അല്ലാഹ് 🤲🏻😭
@salmashafi4425
@salmashafi4425 Месяц назад
ഉസ്താദേ എല്ല ഹലാലായ മുറാദ് ഹാസിലാക്കാൻ ദുഹാ ചെയ്യാനേ 🥺
@rinshananidha2249
@rinshananidha2249 Месяц назад
Aameen yaa rabbal aalameen. നോമ്പ് എടുത്തത് അള്ളാഹു സ്വീകരിക്കട്ടെ duha cheyyanea usthade hajjum ഉംറയും ചെയ്യാനുള്ള ആഗ്രഹം സഫലമാക്കാൻ അള്ളാഹു എനിക്കു നമുക്കും ഭാഗ്യം തരണേ നാഥാ
@user-kw7ye5oc5r
@user-kw7ye5oc5r Месяц назад
മക്കൾ സ്കൂളിൽ exam എഴുതാൻ പോകുന്നു. Exam pass ആവാൻ ദുആ ചെയ്യണേ 🤲🏻🤲🏻
@shabanayumna3590
@shabanayumna3590 Месяц назад
ഇക്കാക്ക് ഒരു ജോലി ലഭിക്കാൻ duaa ചെയ്യണേ
@khadeejakp215
@khadeejakp215 Месяц назад
അനിയത്തി ഗർഭിണിയാണ് സുഖപ്രസംഗം ആവാനും കുഞ്ഞിന്റെ കിടത്തം ശരിയല്ല എന്ന് പറയുന്നുണ്ട് ദുആ ചെയ്യണം🤲🏻🤲🏻🤲🏻
@JamseenaKader
@JamseenaKader Месяц назад
ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ
@shazzp8748
@shazzp8748 Месяц назад
Alhamdulillah alhamdulillah alhamdulillah
@Fidha-ed5tc
@Fidha-ed5tc Месяц назад
Dua cheyyane usthade
@UbaibathChemban
@UbaibathChemban Месяц назад
Yellam muradukall hasilavan duha cheyyanam usthathee
@mujeebps2723
@mujeebps2723 Месяц назад
ദുനിയാവിലും ആഹിറത്തിലും വിജയം കൈവരാൻ ദുആ ചെയ്യണേ
@shabanayumna3590
@shabanayumna3590 Месяц назад
ഒരു വീട് ആവാൻ duaa ചെയ്യണേ ഒരു kunj ആവാൻ ദുആ ചെയ്യണേ
@suhrabibeerankoya647
@suhrabibeerankoya647 Месяц назад
ഉസ്താ വീട് ഉണ്ടാക്കിയ കടം വീടാൻ ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲🤲
@shabanayumna3590
@shabanayumna3590 Месяц назад
ജീവിതത്തിൽ സന്തോഷം ഉണ്ടാവാൻ duaa ചെയ്യണേ
@Mohammedkutty-k4v
@Mohammedkutty-k4v Месяц назад
കടം വീടാനും ഭർത്താവി നും മകൻ കും നല്ല ജോലി ണ്ടാവാനും ശബളം കിട്ടാനും കുട്ടികൾ അനുസരണ ണ്ടാവാനും നിസ്കാരം നിലനിർത്താനുമ അസുഖമ് മാറാനും ദുആ ചെയ്യണം എല്ലാരും
@raseenashams2803
@raseenashams2803 Месяц назад
ദുആയിൽ ഉൾപെടുത്തുക ഉസ്താദേ 🤲🏻
@khadeejakp215
@khadeejakp215 Месяц назад
എന്റെ ഉമ്മയുടെ മറവിരോഗം മാറുവാനും വസ്വാസു മാറികിട്ടാനും ദുആ ചെയ്യണം🤲🏻
@hairunneesack3692
@hairunneesack3692 Месяц назад
ആമീം യാ റബ്ബൽ ആലമീൻ:
@hareeshareesm4158
@hareeshareesm4158 Месяц назад
🤲💚
@fathimahifa676
@fathimahifa676 Месяц назад
ഉസ്താദെ കടം വീടാൻ ദുഹ ചെയ്യണേ
@abdurasheed5061
@abdurasheed5061 Месяц назад
മോൻ്റെ പരിക്ഷ എളുപ്പമാവാൻ ദുഹ ചെയ്യണെ ഉസ്താദ്
@AmusedCoconut-yw6sn
@AmusedCoconut-yw6sn Месяц назад
അസുഖം മാറാനും ബുദ്ധിമുട്ടുകൾ മാറാനും ദുഹാ ചെയ്യണേ ഉസ്താതെ
@jameela.v2648
@jameela.v2648 Месяц назад
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@JamseenaKader
@JamseenaKader Месяц назад
എന്റെ മക്കൾക്കു പനി ആണ് ഉസ്താദ് ദുഹാ ചെയ്യണേ
@UmmarAysha
@UmmarAysha Месяц назад
ഉസ്താദ് അവർകൾ
@user-hk3uj9rh2v
@user-hk3uj9rh2v Месяц назад
ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. എല്ലാം വിഷമങ്ങൾ. മാറി കിട്ടാനും വീട് പണി പുർത്തിയാവാൻ വേണ്ടി അടുത്ത. മുഹർത്തിലെക്ക് വിടിൽ കൂടാനും ദുആ ചെയ്യണെ
@HaseenaKalikav
@HaseenaKalikav Месяц назад
മുറതുകൾ അടിലാക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@NadeeraShereef-nh3hy
@NadeeraShereef-nh3hy Месяц назад
അൽഹംദുലില്ല , ഉസ്താദെ ദു:അ ചെയ്യണെ
@user-uk9mt8wi2x
@user-uk9mt8wi2x Месяц назад
മുറാദ്‌ ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം
@asalaslu8132
@asalaslu8132 Месяц назад
ഉസ്താദേ വീടും സ്ഥലവുമില്ല ദുഹാ ചെയ്യണേ ഉസ്താദേ
@rrrrn1438
@rrrrn1438 Месяц назад
എന്റെ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ എല്ലാവരും
@user-bi8ff9xf9b
@user-bi8ff9xf9b Месяц назад
🤲🤲🤲🤲
@user-ei2hq2gr4p
@user-ei2hq2gr4p Месяц назад
ഉസ്താദെ എന്റെ ഒരു മകൻ പഠിക്കുന്നത് പെട്ടെന്നു മറന്ന പോകുന്നു ഉസ്താദ് മറവി മാറാൻ ദുആ ചെയ്ണേ ഉസ്താദ്
@m4world107
@m4world107 Месяц назад
Nangalkk ilm parannu tharunna e usthatin allahu iru lokathum vijayippikkadde🤲🤲🤲
@hasiashraf7040
@hasiashraf7040 Месяц назад
എൻ്റെ മോൻ പഠിക്കാനും എഴുതാനും മടി മാറാൻ duaa ചെയ്യണേ
@FathimaKutty-th1tr
@FathimaKutty-th1tr Месяц назад
അള്ളാഹ എല്ലാ മുറാദുകൾ ഹാസിലാക്ക തരട്ടെ ആ മിൻ
@abdurasheed5061
@abdurasheed5061 Месяц назад
ദുഹയിൽ ഉൾപെടുത്താണെഉസ്താദ്
@Ayshabi-rb3pv
@Ayshabi-rb3pv Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹദുആയിൽ ഉൾപ്പെ ടുത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ
@midilajom668
@midilajom668 Месяц назад
ഈ മജ്ലിസ് ഇറ്റ ബർകത് എന്റെ മകന് നാളെ മുതൽ ഡിഗ്രി യുടെ കളാസ് തുടയുകുകയാണ് പഠിക്കാൻ മനസ് യും ഓർമയും വരാൻ ദുആ ചയ്യണം ഉസ്താദ് എറണാകുളം കോതമംഗലം 🤲🤲🤲🤲
@janroshkp5951
@janroshkp5951 Месяц назад
അലൈകും സലാം ഉസ്താദ് ദുആയിൽ ulpeduthane ആമീൻ നിസ്കരിക്കാൻ പറ്റില്ല ബ്ലീഡിങ് അസുഖം ആണ് കഴിയും വിധം പരമാവധി സമയം കളയാതെ ദിക്ർ സ്വലാത്ത് തസ്ബീഹ് എല്ലാം ചൊല്ലി ദുആയിൽ ഉൾപെടുത്തുണെ 😢😢
@hajaraashraf4443
@hajaraashraf4443 Месяц назад
ഈ മാസത്തിന്റെ ബർകത്തുകൊണ്ട് മനസ്സിൽ ഉള്ള എല്ലാ വിഷമവും മാറാൻ ദുആ ചെയ്യണേ ഉസ്താദേ
@islamicinspiration1060
@islamicinspiration1060 Месяц назад
ദുആയി ഉൾപെടുത്തണം ഉസ്താദ്🤲🤲🤲🤲🤲🤲
@shailaali4017
@shailaali4017 Месяц назад
എന്റെ മോന് റാഹത് ആയ കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲🤲🤲😭😭😭
@m4world107
@m4world107 Месяц назад
Allahu nammude e majlisine allahu svikarikkadde🤲🤲
@RamlaCv-tm6fv
@RamlaCv-tm6fv Месяц назад
Ameeeeen ameeeeen ameeeeen ameeeeen ameeeeen ameeeeen ameeeeen🤲🤲🤲🤲🤲🤲🤲
@shameernaaz6920
@shameernaaz6920 Месяц назад
Aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻yarabbal Aalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-pq2jn9nz3u
@user-pq2jn9nz3u Месяц назад
' എല്ലാ മുറാദും ഹാസിലാവാൻ ദുഹാ ചെയ്യണം ഉസ്താദെ
Далее
Кого из блогеров узнали?
00:10
Просмотров 547 тыс.