ഒരു കാര്യം പറയാം ഭർത്താവിന്റെ വീട്ടിൽ വെച്ച് ആണ് ആ കുട്ടി മരിച്ചത് എങ്കിൽ സ്വന്തം ഭർത്താവിന്റെ അടുത്ത് നിന്ന് എന്തോ സഹിക്കാൻ പറ്റാത്ത എന്തോ നടന്നിട്ടുണ്ടാകണം വീട്ടുകരുടെ അടുക്കൽ നിന്ന് എന്ത് ഉണ്ടായാലും സ്വന്തം ഭർത്താവ് കൂടെ ഉണ്ടെങ്കിൽ ഇങ്ങനെ നടക്കില്ല
എന്ത് തന്നെ ആയാലും ആ മോളു പോയി സ്വന്തം ഉമ്മയും പറഞ്ഞതെന്താ നാണക്കേട് ആണ് ഇങ്ങോട്ടു വരല്ലേ എന്ന് ഇതാണ് നമ്മുടെ സമൂഹം എനിക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് ഞങ്ങൾക്ക് നാണക്കേടാണ് ഈ നാണക്കേട് കാരണം ജീവിച്ചു കൊതി തീരും മുൻപേ പൊലിയുന്ന പെൺ കുട്ടികൾ ആണെന്ന കാര്യം മറക്കരുത്
അതേ അവളുടെ നാണക്കേട്... ഇപ്പോ അവളുടെ നാണക്കേട് പോയല്ലോ... എനിയ്ക്കും ഈ അവസ്ഥ വന്നതാ...ആത്മഹത്യക്കും ശ്രമിച്ചതാ... അറ്റാക്കും രണ്ടു പ്രാവശ്യം വന്നതാ... ഒരു പ്രാവശ്യം ബിപിയും കൂടിയതാ... മരിച്ചില്ല... പക്ഷെ ഈ ആൾക്കാരോട് വെറുപ്പും പകയും മാത്രം
അടിപൊളി ഉമ്മ ..വയ്യാന്ന് പറഞ്ഞിട്ടും .. മോൾക്ക് ഉമ്മയുണ്ട് തീരെ വയ്യെങ്കിൽ വീട്ടിലേക്ക് വരൂ എന്ന് പറയേണ്ട സ്ഥാനത്ത് നീ ഇങ്ങോട്ട് വരല്ലേ എനിക്ക് സുഖമില്ലാതാവും എന്ന് പറഞ്ഞിട്ട് ഇപ്പോ .. എത്രയൊക്കെ കേസുകൾ കേൾക്കുന്നു..എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല
എന്തായാലും സത്യാവസ്ഥ പുറത്തുവരും... സത്യം ഒരിക്കലും ഒളിപ്പിച്ചു വയ്ക്കാൻ സാധിക്കില്ല... നിയമപാലകരും വേണ്ടപ്പെട്ടവരും ആത്മാർത്ഥതയോടെ കാര്യങ്ങൾ മുന്നോട്ടു നീക്കുക..... ദൈവം എല്ലാ വഴികളും ഒരുക്കട്ടെ....
മോളെക്കാൾ മരുമോനെ സ്നേഹിക്കുന്ന ഉമ്മക്ക് മോളുടെ സങ്കടങ്ങൾ കേൾക്കാൻ സാധിച്ചില്ലായിരിക്കാം. ഭർത്താവിന്റെ വീട്ടിൽ എന്തെങ്കിലും പ്രയാസം മക്കൾ പറഞ്ഞാൽ പൊരുത്തപ്പെടാൻ പറ്റുന്നിലെങ്കിൽ തിരികെ വരാമെന്നും കുറ്റപ്പെടുത്തില്ലെന്നും പറയാൻ മാതാപിതാക്കൾ തയാറാവണം. ആവുന്നത്ര സഹിച്ചു കഴിഞ്ഞ് ആയിരിക്കും കൂടുതൽ പെൺകുട്ടികളും സ്വന്തം അമ്മയോട് പോലും ഇത്തരം കാര്യങ്ങൾ പറയുന്നത്.
എന്തുരു കഷ്ട്ടമാണ് ഈ നാട്ടിൽ നടക്കുന്നത് ഒര് കൊലപാതകം ഇല്ലാത്ത ദിവസങ്ങൾ ഇല്ലല്ലോ എന്താണ് ജീവിതം തുടങ്ങുന്ന ഈ നവാദമ്പതിമാരിൽ സംഭവിക്കുന്നത് കഷ്ട്ടം ഇതിന്റ്റ് സത്യാവസ്ഥ പുറത്തുവാരണം 👌🙏🙏
ബാത്‌റൂമിലെ exos ഫാനിൽ തൂങ്ങാൻ ആവില്ല അത് എങ്ങനെഎന്ന് ആ വീട്ടുകാർ രോട് വിശദീകരണം തേടണം മനഃപൂർവംകൊന്ന് തൂക്കി യാഥായിർ ക്കും ദാരണ ഇങ്ങനെ ഒക്കെ സംഭവിക്കാൻ യഥാർത്ഥ കാരണം മുനീർ എന്ന കാമുകൻ ക്കെ അറിയൂ അവൻ അത് ചത്താലും പറയില്ല കൂടെ കിടക്കുന്നവർക്കെല്ലേ രാപ്പനി അറിയുക്കുയുള്ളു 😊
പ്രണയിച്ചു കല്യാണം കഴിച്ച ഒരു പെൺകുട്ടി ഒരാഴ്ച്ച മാത്രം ഭർത്താവിന്റെ കൂടെ ജീവിച്ചു ഡിവോഴ്സ് വേണമെന്ന് പറഞ്ഞു ഇപ്പൊ നിൽക്കുന്ന ഒരു സംഭവം എനിക്ക് നേരിട്ടറിയാം... ആ വീട്ടിൽ ഭർത്താവോ വീട്ടുകാരോ ഒരു ദ്രോഹവും ചെയ്യുന്നില്ല.. പക്ഷേ ആ കുട്ടിക്ക് വിവാഹ ജീവിതത്തോട് പൊരുത്തപെടാൻ പറ്റുന്നില്ല...എന്തായാലും സത്യാവസ്ഥ പുറത്തു വരട്ടെ 🙏🏻
ഒരാളുടെ കണ്ടാൽ അങ്ങനെ പറയാമെങ്കിൽ താങ്കളെ കാണുമ്പോൾ ഏത് തരത്തിൽ പെടും താങ്കൾക്ക് അറിയാമോ ആ പയ്യൻ ശരിക്കും ഒരു പാവം ആണ് അവരുടെ വിട്ടുകാരും ആ പെൺകുട്ടിയുടെ വിട്ടുകാരും പാവങ്ങൾ ആണ്
ഈ പൊന്നോമനയുടെ ഈ അവസ്ഥയ്ക്ക് കാരണമായത് ആരുതന്നെയായാലും വെറുതെ വിടരുത് ഇനിയൊന്നും ഇവരെ ഇതിൽ ആരെങ്കിലും പിന്നിൽ കാരണക്കാർ ഉണ്ടെങ്കിൽ അവർ ഒരു കാരണവശാലും ഇവിടെ നല്ല വിധത്തിൽ ജീവിക്കാൻ അനുവദിക്കരുത് അവരെ
ഈ ഭൂമിയിൽ പാപ്പായും ഉമ്മയും മരിച്ചെന്ന് പറഞ്ഞു കൂടെ മരിക്കുന്നവരെ വളരെ അത്യപൂർവമായി മാത്രമേ കേട്ടിട്ടുള്ളൂ അതും മരിക്കുകയാണെങ്കിൽ അവരുടെ കൂടെ തന്നെ മരിക്കാൻ ശ്രമിക്കും ഇതിപ്പോ വാപ്പ മരിച്ചതുകൊണ്ട് മരണമല്ല ഇത് സംഭവിച്ചിരിക്കുന്നത് ഭർത്താവിന്റെ വീട്ടുകാർ ഏതോ വിധത്തിൽ പെൺകുട്ടിയെ ദ്രോഹിച്ചിട്ടുണ്ട് കണ്ണുകളിൽ പാടുണ്ടെങ്കിൽ കൈ മുഖത്ത് അമർത്തുമ്പോൾ വിരലിന്റെ പാട് കണ്ണുകളിൽ വരും കൊണ്ട് വിരൽ നഖം കൊണ്ട് കണ്ണിലെ തൊലി പോകും മുഖം പിടിച്ച പത്തിലോ വല്ലോം കൊണ്ട് അമർത്തി വയ്ക്കുക ഇടിക്കുകയോ ഒക്കെ ചെയ്തു കാണും കൊല്ലുകയോ ഒക്കെ ചെയ്തതാണ് അത് പോലീസ് അന്വേഷിച്ചു കണ്ടുപിടിക്കേണ്ട കാര്യമാണ് ആത്മഹത്യ ചെയ്യുന്ന ആളുടെ കണ്ണിന് പുറത്ത് എങ്ങനെ പാട് വരാനാ സ്നേഹിച്ച വിവാഹം കഴിച്ചു പോയാലുള്ള ഒരു കുഴപ്പമിതാണ് തന്റെ ഇഷ്ടത്തിന് വിവാഹം കഴിക്കുന്ന ഓരോ ആൾക്കാർക്കും ഇത് പറ്റാറുണ്ട് എന്തെങ്കിലും തീക്ക്തമായ അനുഭവമുണ്ടായാൽ അവർക്ക് തിരിച്ചു വീട്ടിലേക്ക് പോകാൻ പറ്റില്ല വീട്ടുകാർ ഉടനെ ചോദിക്കും നിന്റെ ഇഷ്ടത്തിന് പോയതല്ലേ എന്ന് അതിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന സ്ത്രീകൾ ആയിരിക്കും പുരുഷന്മാർ വീട് വിട്ട് പോയി അവർക്ക് ഇഷ്ടമുള്ള യിടത്ത് പോയി വാടകക്കെങ്കിലും താമസിക്കും ഒറ്റയ്ക്ക് ആയി പോകുന്ന സ്ത്രീകൾക്ക് വീട്ടിലും താമസിക്കാൻ പറ്റില്ല വാടകവീട് എടുത്തു താമസിക്കാൻ പറ്റില്ല അവർ എന്തും അനുഭവിച്ച സഹിച്ച ഈ കേട്ടുന്ന വന്റെ കൈയും കൊണ്ട് ചാകുന്നഅവസ്ഥയാകും ഇനിയിപ്പോ സ്ത്രീധനം കൊടുത്ത് കെട്ടിച്ച് വിട്ട വീട്ടുകാർ ആണെങ്കിലും ശ്രീധനം അവർക്ക് കൊടുത്തത് തിരിച്ചുകിട്ടാത്തതുകൊണ്ട് അവിടെത്തന്നെ നിക്ക് എന്ന് പറയുന്ന അവസ്ഥയുമാണ് ഇതൊക്കെ സ്ത്രീകൾ മനസ്സിലാക്കിയിരുന്നാൽ സ്ത്രീകൾക്ക് നന്ന് ഈ സമൂഹം ഏത് രീതിയിലും സ്ത്രീകളെ ക്രൂശിക്കണമെന്ന് ഒറ്റ ചിന്തയുള്ളവരാണ് എന്ത് വഴി യുപയോഗിച്ചും അവർ പുരുഷന്മാർ രക്ഷപ്പെടും കാരണം സമൂഹത്തിലെ പുരുഷന്മാരെല്ലാം ഒറ്റക്കെട്ടാണ് ഞങ്ങൾക്ക് ഞങ്ങളുടെ സുഹൃത്ത് അവൻ നല്ലതാണ് നല്ലതാണ് ഇത് കേൾക്കുന്ന . സുഹൃത്തിന്റെ ഭാര്യമാരും അവർ നല്ലതാണ് അവൻ നല്ലതാണെന്ന് പറയും എന്നാൽ സ്ത്രീകളോ അവൾ കൊള്ളുക യില്ലഎന്ന് പറഞ്ഞു നടക്കും സ്ത്രീകളാണ് കൂടുതൽ സമൂഹത്തിൽ സ്ത്രീകൾക്ക് പാരയായി തീരുന്നത് ഏത് പെൺകുട്ടിയാണെങ്കിലും അവരവർക്ക് സ്ത്രീധനമായി മേടിക്കുന്നത് സ്വന്തം ഭൂമിയായാൽ കെട്ടിയവനെ വേണ്ടെന്നു പറഞ്ഞാൽ അവിടെ പോയി വീട് വച്ചത് താമസിക്കാം സ്വർണ്ണവും കണ്ട് നിങ്ങൾ പോകാതിരിക്കുക സ്വർണ്ണം കെട്ടിയവന്റെ വീട്ടുകാർ എടുത്തിട്ട് നിങ്ങളെ കെട്ടി തൂക്കും ചില കള്ളക്കേട്ടിയവൻ മാർ ഭാര്യയേ ഉപേക്ഷിച്ചിട്ട് അവരറിയാത്ത സ്വത്തുക്കൾ അടിച്ചുമാറ്റും ഏതു കൊണ്ടും നിങ്ങൾ ഒരിക്കലും നിങ്ങൾക്ക് ചുറ്റുമുള്ള മനുഷ്യരെ അന്ധമായി വിശ്വസിക്കരുത് നിങ്ങൾ ആത്മഹത്യ ചെയ്യരുത് നിങ്ങളെ ദ്രോഹിച്ചവരെ കൊന്നിട്ട് മാത്രമേ ചാകാവൂ മറ്റുള്ളവർ ചത്തിട്ട് വേണം സ്വത്ത് എടുക്കാൻ സുഖിച്ചു ജീവിക്കാൻ എന്ന് കരുതുന്ന കള്ളന്മാരാണ് ഈ സമൂഹത്തിൽ ഉള്ളതെന്ന് മനസ്സിലാക്കണം മരണം കൊണ്ട് നിങ്ങൾ ക്ക് ആരെയും തോൽപ്പിക്കാനാവില്ല ജീവിച്ചാൽ അവരെ തോൽപ്പിക്കാൻ കഴിയും മരിക്കുക എന്നത് നിങ്ങളുടെ തോൽവി ആണെന്ന് നിങ്ങൾ മനസ്സിലാക്കുക വേണമെങ്കിൽ മരിക്കാൻ എന്ന ഭാവത്തിൽ അവരെ ഭയപ്പെടുത്താം അങ്ങനെ ചെയ്താൽ ഏതെങ്കിലും രീതിയിൽ കേസ് വരുമ്പോൾ പണ്ടൊരിക്കൽ ഇവരെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ് അതിന്റെ കാരണവും അന്വേഷിക്കും അതോടെ വീട്ടുകാരുടെ ഏതെങ്കിലും കുതന്ത്ര മൂലം ആണെന്ന് മനസ്സിലാക്കി കേസ് നിങ്ങൾക്ക് അനുകൂലമാക്കാൻ കഴിയും
കുട്ടി കല്യാണം കഴിച്ചു വിട്ട വീട്ടിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ട് എന്ന് അറിഞ്ഞട്ടു ആ കുട്ടിയെ ഈ ഒരു അവസ്ഥയിൽ വരെ എത്താൻ കാത്തിരിക്കുകയല്ലേ ഈ വീട്ടുകാർ ചെയ്തത്. അതായത് അറിഞ്ഞു കൊണ്ട് മരണത്തിന് വിട്ടു കൊടുത്തു. എന്നിട്ട് ജീവൻ പോയി കഴിയുമ്പോൾ ഞങ്ങളുടെ കയ്യിൽ തെളിവുണ്ട് എന്ന് മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞിട്ട് എന്തു കാര്യം. നിങ്ങൾ എന്തിന് വേണ്ടിയാണ് കാത്തിരുന്നത് ജീവൻ പോകാൻ വേണ്ടി ആണോ. കുട്ടി ജീവിച്ചു ഇരുന്നപ്പോൾ ചെയ്യാത്ത കാര്യങ്ങൾ കുട്ടി മരിച്ചു കഴിഞ്ഞപ്പോൾ വന്നു പറയുന്നു. സത്യം പറഞ്ഞാല് ആത്മഹത്യ പ്രേരണാകുറ്റത്തിന് നിങ്ങളെ കൂടി ഉൾപ്പെടുത്തി കേസ് എടുക്കണം . ഒഴിവാക്കാം ആയിരുന്ന ഒരു ജീവൻ നഷ്ടപ്പെടൽ കണ്ട് കൊണ്ടിരുന്നു നിങ്ങൾ
എൻ്റെ താത്തയും മക്കളും ഇപ്പോൾ ആത്മഹത്യ യുടെ വക്കിലാണ് ' അല്ലെങ്കിൽ ഭർത്താവ് എന്തെങ്കിലും ചെയ്യും പോലീസും ഒന്നും ചെയ്യുന്നില്ല ഇങ്ങനെ എന്തെ ങ്കിലും ആയാൽ കൂടുംബക്കാരും പോലീസുകാരും ചാനലുകാരും എല്ലാരും ഓടി വരും എന്നിട്ട് എന്തിനാ?😭
നമ്മളെ. മക്കക് ശിഖണ്ഡി പറ്റാഞ്ഞി ട്ടാവും എനിക്ക് പറ്റുന്നില്ല എന്ന് പറയുന്നത് അവര് തിരിച്ചു വന്നാലുള്ള നാണക്കേട് ഓർത്തു ഒരിക്കലും നമ്മുടെ പെണ്മക്കളെ കൊലക്കു കൊടുക്കല്ലേ പ്ലീസ് കാരണം എന്റെ മോൾക്കും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു ഞാൻ അപ്പോ തന്നെ മോളെ കൂട്ടി വന്നു അത് കൊണ്ട് എന്റെ മോൾ ഇപ്പോ ജീവനോടെ ഉണ്ട് മക്കളുടെ മനസ്സ് എല്ലാ അമ്മമാരും മക്കളെ മനസിലാക്കുക