എല്ലാവർക്കും സംസാരത്തിൽ മാത്രമേ ആദർശം ഉള്ളൂ... ഇതിനേക്കാൾ നല്ലത് ഇവരെ പോലുള്ളവർ കൊള്ളയടിക്കുകയാണെന്ന് പറയുന്നത് ആണ് ശരി... ഇങ്ങനെ ഉള്ള കാര്യം നടക്കുന്നതിനു നമ്മുടെ നാട്ടിലെ പാവപെട്ടവരെ കുറിച്ച് യാതൊരു ധാരണയില്ലാത്ത ആഡംബരത്തിൽ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളെ ആണ് കുറ്റം പറയേണ്ടത്.... പറ്റിക്കപ്പെട്ടാലും മറ്റുള്ളവരുടെ മുന്നിൽ അഭിമാനം എന്ന് കരുതുന്ന വിഡ്ഢികളായ മനുഷ്യർ...
🙏🏻🥰 എന്റെ ചേട്ടാ കച്ചവടം എന്ന് പറഞ്ഞാൽ കച്ചക്കപടം., ഉച്ചയ്ക്ക് നടത്തുന്ന പച്ചക്കള്ളം., ബിസിനസ് അറിയാവുന്നവൻ ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത് ഇനിയിപ്പോൾ ഇത് പ്രശ്നമാകുമ്പോൾ, 60 രൂപയുടെ വെള്ളത്തിന് 50 രൂപയാകും. 🙏🏻🥰 എന്തായാലും ചേട്ടന് നല്ലതേ വരും
ഇതാണ് കേരളത്തിൽ ഒരു പരിപാടിയും ബുദ്ധിയുള്ളവർ. തുടങ്ങാത്തത് ഇത് പോലെ ഉള്ള വാണങ്ങൾ ക്യാമറയും തൂക്കി വരും എത്ര പേർക്കാണ് ആ മനുഷ്യൻ ജോലി നൽകിയത് ഇവൻമാർ എന്നാ കുണാ പിക്കാനാ ഇതിലും വലിയവർ കുറെ കുണാച്ചു ഒന്നും സംഭവിച്ചില്ല. എടൊ കാശില്ലെങ്കിൽ ഈ പണിക്കു പോകരുത്.. നാണമില്ലല്ലോ
Ah anweshana udyogasthan amir ul ne prathi annennu explain cheyyunna video kettal thane manasilakkum its cooked up. Thevukal kettichamachu courtil proofinvu vendi mathram set up akkiyathannennu... Please forward this private investigation " oru niraparaathipollum shishikkapedaruthh "
This is correct..when it comes to Bangalore its mlre than 500 . But you are barking at the wrong tree. Its not LULU..Its PVR's special food court inside the cinema's. Could you please poijt it towards the PVR
നമ്മുടെ നിയമം പറയുന്നത് ആയിരം നിരപരാധി ശിക്ഷിക്ക പെട്ടാലും ഒരു ക്രിമിനൽ ജയിൽ ശിക്ഷ അനുവദിക്കരുത് നമ്മുടെ നിയമ കോടതി ശരിക്കും പ്രയോഗിച്ചാൽ ഇവിടെ ഹൈകോടതി മുൻ ജഡ്ജിമാർ മുതൽ പോലീസ് ലോയർ ഗവർമെന്റ് ജീവനക്കാർ മുതൽ എല്ലാ പാർട്ടിയുടെ നേതാക്കൾ വരെ അകത്തു പോകും അതല്ലേ ഇവിടെ പോലീസ് ഗുണ്ട ജഡ്ജിമാർ പാർട്ടിക്കാർ ഇവരാണ് ഇന്ന് കേരളം ഭരിക്കുന്ന മാഫിയ
എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്....സത്യം അത് എത്ര മറച്ചു വെച്ചാലും ഒരു നാൾ തെളിയുകതന്നെ ചെയ്യും മുൻനിര മാധ്യമങ്ങൾ ഒന്നും മുൻകൈ എടുക്കാത്ത ഈ ഒരു കാര്യം ചെയ്തതിനു തങ്ങൾക്കും Tv 19നും ബിഗ് സല്യൂട്ട്.. Keep going ഇത് തെളിയണം
യഥാർത്ഥ പ്രതി (( മനുഷ്യമൃഗം && ടീംസ് 🥴🥺🥹)) നമുക്കിടയിൽ +++ നമ്മുടെ പഴകി ദ്രവിച്ച നിയമവ്യവസ്ഥകൾക്ക് ഉള്ളിൽ....ഒളിച്ചിരിക്കുന്നു 😮😮😢😢.... ആടുജീവിതം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ വൻ,, സിനിമ നന്നായി ടട് വിറ്റഴിക്കാൻ വേണ്ടി ഇതേ തന്ത്രം ആ സിനിമയിലും മനുഷ്യ മൃഗങ്ങൾ പറ്റിയിട്ടുണ്ട്..... മൃഗത്തെ ഭോഗിക്കുന്ന ഇസ്ലാമോഫോബിയ തൻതറം 😢😢🥴🥺🥹))