Тёмный
No video :(

ആസ്സാമിലെ കാമാഖ്യ ക്ഷേത്രം | യോനി പീഠം | Yoni pooja | kamakhya  

Amrita Bharatham
Подписаться 81 тыс.
Просмотров 56 тыс.
50% 1

ശക്തി ഉപാസകരുടെ നിഗുഢ സാധനാ ക്ഷേത്രം. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന നിർഗ്ഗുണവും നിരാകാരവുമായ ചൈതന്യത്തെ മാതാവായി ആരാധിക്കുന്ന അനേകം തീർത്ഥസ്ഥാനങ്ങൾ ഉണ്ടെങ്കിലും അഖിലാണ്ഡകോടി ബ്രഹ്മാണ്ഡങ്ങളുടെയും ഉത്ഭവ സ്ഥാനമായി ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണ് കാമാഖ്യാ യോനി പീഠം .
Kamakhya Devi Temple: Where the Divine Meets the Mysterious. This ancient temple, perched at Nilachal Hill in Guwahati, Assam, is shrouded in secrets that have intrigued devotees and travelers alike for centuries.
Imagine a temple that remains closed for three days every year. Why, you ask? Because the presiding deity, Goddess Kamakhya, is believed to undergo her annual menstrual cycle during this time. This phenomenon is observed during the renowned Ambubachi Mela, drawing thousands of pilgrims seeking blessings and spiritual renewal.
You found this video because you searched for these keywords.
kamrup kamakhya,
51 shakti peeth,
ambubachi mela red river,
kamakhya mandir darshan,
kamakhya temple live,
kamakhya kamakhya,
ambubachi mela kamakhya ambubachi mela 2024,
beerbiceps rajarshi nandy,
khajuraho mandir,
kamakhya temple,
kamakhya temple assam,
kamakhya temple history,
kamakhya temple in telugu,
kamakhya temple guwahati,
kamakhya temple in tamil,
kamakhya temple tour telugu,
kamakhya temple story,
kamakhya temple vip darshan,
kamakhya temple river turns red,
kamakhya temple malayalam,
kamakhya temple vlog,
kamakhya temple songs,
kamakhya temple live,
yoni pooja temple in india malayalam,
yoni pooja temple in malayalam,
yoni pooja temple in hindi,
yoni pooja temple in india,
yoni pooja movie,
malayalam vlogger,
malayalam vlogs new,
malayalam vlog channel,
malayalam vlog day in my life,
malayalam bloggers,
malayalam vlogs latest,
malayalam vlad and niki,
malayalam vlog travel,
malayalam vlog shorts,
malayalam vlog food,
Amritha bharatham,
Amritabharatham,
Amrithabharatham,
Amrutha bharatham,
Amruthabharatham,
yoni pooja case malayalam,
yoni pooja temple,
yoni pooja temple in india telugu,
malayalam vlogger,
malayalam vlogs new,
malayalam vlog channel,
malayalam vlog day in my life,
malayalam bloggers,
malayalam vlogs latest,
malayalam vlad and niki,
malayalam vlog travel,
malayalam vlog shorts,
malayalam vlog food,
Amritha bharatham,
Amritabharatham,
Amrithabharatham,
Amrutha bharatham,
Amruthabharatham,

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@velayuothanh3499
@velayuothanh3499 24 дня назад
നല്ല അറിവു പകരുന്ന വീഡിയോ ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കന്നു പോയി കാണാൻ കഴിയാത്ത വർക്ക് ഒരു അനുഗ്രഹമാണ് ഈ വീഡിയോ🌹🌹🙏
@kgvaikundannair7100
@kgvaikundannair7100 Месяц назад
തീർച്ചയായും ആ തീരുമാനം നല്ലതാണ് പോകാൻ പറ്റുന്ന ശക്തി പീഠ ക്ഷേത്രങ്ങളിൽ പോയി. ദർശനം നടത്തി വീഡിയോ ചെയ്യുക ❤️👍
@SRNAIR-ef9sr
@SRNAIR-ef9sr Месяц назад
😂😊
@divyawarrier
@divyawarrier Месяц назад
എല്ലാ ശക്തി പീഠ വും കാണാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@AmritaBharatham
@AmritaBharatham Месяц назад
ആഗസ്ത് മാസം കന്യാകുമാരിയിൽ തുടങ്ങി കാമാഖ്യയിൽ അവസാനിക്കുന്നരീതിയിൽ ഒരു യാത്രയാണ് മനസ്സിൽ ഉള്ളത് ... എത്രനാളുകൾ കൊണ്ട് പൂർത്തിയാകാൻ കഴിയും എന്ന് അറിയില്ല
@ambika4483
@ambika4483 Месяц назад
കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@AmritaBharatham
@AmritaBharatham Месяц назад
ഞാൻ ഇതുവരെ ചെയ്തിരിക്കുന്ന എല്ലാ വിഡിയോയിലും കേരളത്തിന്റെ വെളിയിൽ ഉള്ള ക്ഷേത്രങ്ങളുടെ കാഴ്ചകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ..കേരളത്തിലെ ക്ഷേത്രങ്ങൾ മിക്കതും നമുക്ക് പരിചിതമാണല്ലോ
@sahadevanpillai8601
@sahadevanpillai8601 2 месяца назад
44 ശക്തി പീഠത്തിൽ പോയി വീഡിയോ ഇടുക. പോകാൻ പറ്റാത്ത നമ്മളെ പോലുള്ളവർക്ക് വലിയ ഒരു ഉപകാരം ആണ് ❤❤
@AmritaBharatham
@AmritaBharatham 2 месяца назад
കന്യാകുമാരിയിൽ നിന്ന് തുടങ്ങണം എന്നാണ് ഉദ്ദേശിക്കുന്നത്
@rajendrantk2311
@rajendrantk2311 Месяц назад
Hu CT TFT 28:25 ​@@AmritaBharatham
@sasikumart1383
@sasikumart1383 Месяц назад
നന്നായിട്ടുണ്ട് അവതരണവും സംസാരവും ചിത്രങ്ങളും തുടർന്നും വീഡിയോസ് കാണും. ജയ് ശ്രീ മാതാ 🙏🕉️🚩🐎
@ParthasT
@ParthasT 21 день назад
മൃഗബലി വേണ്ട എന്നാണ് എനിക്ക് പറയാനുള്ളത് ഇപ്പോഴൊക്കെ ഓരോ ക്ഷേത്രത്തിലും മൃഗബലിക്കു പകരം ഗുരുതി തർപ്പണം നൂറും മഞ്ഞൾ പൊടിയും കലർത്തി ഗുരുതി തരപ്പണം നടത്തുകയാണ് പതിവ് ചില അമ്പലങ്ങളിൽ പട്ട് നിവേദിക്കുന്നു ആടിനെ ദിവസവും ബലി നടത്തുന്നു എന്നു കേൾക്കുമ്പോൾ വിഷമംതോന്നുന്നു
@user-ye4dn5tk3k
@user-ye4dn5tk3k Месяц назад
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് നിത്യേന ആയിരക്കണക്കിന് മൃഗങ്ങളെ കൊന്നൊടുക്കുന്നുണ്ട്. എന്നാൽ ക്ഷേത്രങ്ങളിൽ മൃഗത്തെ ബലി നൽകിയാൽ അവിടെ ഓടിയെത്തും മൃഗസ്നേഹികൾ എന്ന വ്യാജേന ചിലർ.
@AmritaBharatham
@AmritaBharatham Месяц назад
ഒരു ജീവിയേയും മനുഷ്യന്റെ സ്വാർത്ഥപൂർത്തീകരണത്തിന് വേണ്ടി കൊല്ലരുത് എന്നാണ് എന്റെ അഭിപ്രായം
@veerar8203
@veerar8203 Месяц назад
​@@AmritaBharathamu r wrong society don't exist in satvika gunas therebr other gunas in order to balance gunas and their emotions sacrifice needed. In exchange society will stabilise. See present situation high satvik people are present in Hindu people becoming unresponsive nature creating weak men, having men of girly nature absence of fear through deity etc
@killer-ff-123
@killer-ff-123 Месяц назад
ശരിയാണ് ഇറച്ചി കടകളിൽ പോയി മണിക്കൃറുകളോളം കൃ നിന്ന് വാങ്ങി പുഴുങ്ങി തിന്നാം, പക്ഷേ നമ്മൂടെ രക്ഷകയായി കുടികൊള്ളുന്ന ദേവതക് കൊടുക്കുന്നത് അതു മൃഗ സ്നേഹത്തിന്റെ പേര് പറഞ്ഞ് മൃഗബലി നടിയായിരുന്നാൽ മതിയേ.
@sudharathnam6833
@sudharathnam6833 20 дней назад
Thanks Thanks
@rajesha6835
@rajesha6835 18 дней назад
Good dear
@santhoshkumar649
@santhoshkumar649 Месяц назад
Valare nalla oru arivu thannadinu nannyi
@Bindhudhurga-dl1uh
@Bindhudhurga-dl1uh Месяц назад
ഞാൻ അസാമിൽ ആണ് ഉള്ളത്. ഞാൻ പോയിട്ടുണ്ട് കമഹഖ്യ ക്ഷേത്രത്തിൽ. രാവിലെ 6 ന് പോയിനിന്നിട് വൈകീട്ട് 6 ന് ആണ് അകത്തു പ്രേവേശിക്കാൻ പറ്റിയത്. പ്രാവുകളെ പറത്തിവിടുന്നാ കണ്ടു. ആട്.പശു. എരുമ എല്ലാം അവിടെ അമ്പലത്തിൽ കണ്ടു. കമരൂപ് എന്ന് അറിയപ്പെടുന്നു. സങ്കടം തോന്നിയ കുറെ കാഴ്ചകൾ കണ്ടു പ്രാവുകൾ അമ്പലത്തിന്റെ ചുറ്റുമതിലിന് അകത്തു ചത്തു കിടക്കുന്നു. കഴുത്തു മുറുകി കെട്ടിയ എരുമയെ കണ്ടു. വലിയ തിരക്ക് ആണ്. അമ്പലത്തിൽ മണിക്കൂറുകൾ കാത്തിരുന്നു അകത്തു കയറാൻ. ഇവിടുത്തെ അമ്പലത്തിൽ അകത്തു തന്നെ ആടിനെ ബലികൊടുത്തു അതിന്റ തല ദേവിയുടെ പീഠത്തിൽ വച്ചിട്ടുണ്ട്. ഒരിടത് എരുമയുടെ തല അറുത്തു തളികയിൽ വച്ചിട്ടുണ്ട് ഒരു തളികയിൽ അതിന്റ ചോര.പൂജാരി ബലി കൊടുത്ത മൃഗത്തിന്റെ ഇറച്ചി പൂജാരി ഭക്ഷിക്കും എന്ന് പറയുന്നു
@AmritaBharatham
@AmritaBharatham Месяц назад
അവിടുത്തെ ദർശനത്തിനുള്ള ക്രമീകരണങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടത് ഉണ്ട് എന്ന് തോന്നുന്നു
@Bindhudhurga-dl1uh
@Bindhudhurga-dl1uh Месяц назад
@@AmritaBharatham 500 rs ടിക്കറ്റ് ഉണ്ട് എങ്കിലും മണിക്കൂറുകൾ നിക്കണം ക്യു. രാവിലെ തുറന്നു കഴിഞ്ഞു ഉച്ചക്ക് നട അടക്കും മിക്കവാറും ക്യു നികുന്നത് വെറുതെ ആകും. പൗർണ്ണമിയുടെ അന്ന് മാത്രം നട അടക്കില്ല. എന്ധോ ഭാഗ്യം ഞാൻ അന്ന് ആണ് പോയത്. രാവിലെ മുതൽ നിന്ന് വായ്‌ക്കെട്ട് ആണ് അകത്തു കയറാൻ ആയത് എങ്കിലും തൊഴാൻ പറ്റില്ല നമ്മളെ തള്ളി വിടും. ഓരോ മൂലക്കും ശാന്തി ഇരിപ്പ് ഉണ്ട് ക്യാഷ് കൊടുത്തു അനുഗ്രഹം വാങ്ങാം. മൂലസ്ഥാനം ഒരു ഗുഹയിൽ ആണ് . അവിടെ ഇരുട്ട് ആണ് ശരിക്കും ഒന്നും കാണില്ല. യോനി ഭാഗം എന്ന് പറയുന്നിടം നമുക്ക് ക്യാഷ് കൊടുത്തു തൊട്ട് തൊഴാൻ പറ്റും ഞാൻ തൊഴുതു. എന്റെ hus അത് കൊണ്ടുപോലും ഇല്ല. അത്ര തിരക്ക് ആണ് എനിക്ക് ഇവിടുത്തെ ആളുകളെ പൊലെ പൊക്കം ഇല്ല അതാകാം അവരുടെ ഇടയിൽ കൂടെ പോകാൻ ആയത് 😆😆
@sumanat.n9707
@sumanat.n9707 24 дня назад
ശക്തിപീഠങ്ങളില്‍ പോയി വീഡിയോചെയ്യാന്‍ അമ്മ അനുഗ്രഹിക്കട്ടേ
@MayaDevi-kh3ml
@MayaDevi-kh3ml Месяц назад
Thanks for the informative video on Kamakhya Temple story
@AmritaBharatham
@AmritaBharatham Месяц назад
I feel that I did not include all the information about Kamakhya Temple. I am now trying to collect all available details and plan to create a detailed video in the future.
@S.K.Balasubramoniam-bm1wz
@S.K.Balasubramoniam-bm1wz 23 дня назад
You proceed your journey god bless you
@pk-ch2xd
@pk-ch2xd 2 месяца назад
Indukala,NaranarayanaHariohm,KamaghyaDevi,saranm,Narayana.Jai
@pk-ch2xd
@pk-ch2xd 2 месяца назад
Devisaranam
@AmritaBharatham
@AmritaBharatham 2 месяца назад
ഇന്ദുകല എന്നോണോ ശരി ഞാൻ പറഞ്ഞത് കിന്ദുകല എന്നാണെന്നു തോന്നുന്നു
@sujathasreenivasan1495
@sujathasreenivasan1495 Месяц назад
നല്ല അവതരണം 👌👌
@AmritaBharatham
@AmritaBharatham Месяц назад
താങ്കളുടെ പരാമർശത്തിന് നന്ദി .. അവതരണം മെച്ചപ്പെടുത്തുവാൻ താങ്കളെപോലെയുള്ളവരുടെ നിർദ്ദേശങ്ങളും ആവശ്യമാണ് .
@damodaranvp823
@damodaranvp823 21 день назад
👍
@user-im8cg8oi1y
@user-im8cg8oi1y 20 дней назад
ശക്തിപീഠങ്ങളിൽ ഒന്ന് കണ്ണൂർ ജില്ലയിൽ ഇരിക്കൂറിന് അടുത്ത് മാമാനികുന്ന് ശ്രീ ദേവീ ക്ഷേത്രം .
@souravunni8894
@souravunni8894 15 дней назад
അത് ശാക്തേയ കാവ് ആണ് ശക്തി പീഠം അല്ല കേരളത്തിൽ 13 ശാക്തേയ കാവ് ആണ് ഉള്ളത് 1 മന്നം പുറത്ത് കാവ് 2 മാടായിക്കാവ് 3 കളരിവാതുക്കൽ 4 മാമാനിക്കുന്ന് 5 തിരുവഞ്ചേരി 6 പിഷാരിക്കാവ് 7 വളയനാട് കാവ് 8 കളിയാം വള്ളി കാവ് 9 തിരുമാന്ധാംകുന്ന് 10 കൊടുങ്ങല്ലൂർ 11 മുത്തൂറ്റ് കാവ് 12 കൊടിക്കുന്ന് കാവ് 13 പനയന്നാർ കാവ് തുടങ്ങിയത് ആണ് ശാക്തേയ കാവുകൾ
@mropthunderyt9163
@mropthunderyt9163 25 дней назад
നിങ്ങളുടെ ഈ യാത്ര
@user-dd5rz8rr8r
@user-dd5rz8rr8r Месяц назад
Ammea Saranam
@rekhalakshmanan6265
@rekhalakshmanan6265 21 день назад
♥️♥️♥️🙏🙏🙏
@pk-ch2xd
@pk-ch2xd 2 месяца назад
AmmaBhaghavathiKamaghyaDevi,Saranam
@r.krishnanpoomala6340
@r.krishnanpoomala6340 23 дня назад
🙏🙏🙏🙏🙏
@beenaanil9388
@beenaanil9388 Месяц назад
ഞങ്ങൾക്കൊന്നും പോകണോ യാത്ര ചെയ്യണോ പറ്റില്ല അധിയായ ആഗ്രഹം ഉണ്ട് പോകാൻ ഇങ്ങ്നയെങ്കിലും അവിടെയൊക്കെ കാണാൻ പറ്റുമല്ലോ
@jinadevank7015
@jinadevank7015 2 месяца назад
🙏🌹 അമ്മേ ഭഗവതി ശരണം🌹🙏
@meerak1839
@meerak1839 Месяц назад
🙏🙏
@balakrisnanthimiri3060
@balakrisnanthimiri3060 26 дней назад
ഞാനം പോയിട്ടുണ്ട്
@lineeshr9854
@lineeshr9854 2 месяца назад
തീർച്ചയായും പോകണം
@AmritaBharatham
@AmritaBharatham 2 месяца назад
പോകണം എന്നാണ് കരുതുന്നത്... ഓഗസ് മാസം ആദ്യം തുടങ്ങണം എന്നാണ് ഇപ്പോഴത്തെ പ്ലാൻ
@anilnair6273
@anilnair6273 Месяц назад
🙏🙏🙏
@sureshbabut4114
@sureshbabut4114 Месяц назад
Jai maa Khamakha 🙏 Har har Mahadev 🙏
@user-kz6yk8te4c
@user-kz6yk8te4c Месяц назад
ഞാൻ പോയിരുന്നു കാമാഖ്യയിൽ, അവിടെത്തെ ബലി വല്ലാത്ത സങ്കടമുണ്ടാക്കി. ഇനിയും ശക്തിപീഠങ്ങളിൽ പോയി വ വരൂ. അനുഭവങ്ങൾ പങ്കുവെയ്ക്കു
@AmritaBharatham
@AmritaBharatham Месяц назад
ഞാൻ നോൺ വെജ് ഭക്ഷണം കഴിക്കാറുണ്ട് എങ്കിലും ഒരു ജീവിയേയും ഒരു കാര്യത്തിനുവേണ്ടിയും കൊല്ലരുത് എന്നാണ് എന്റെ അഭിപ്രായം . അത് ദൈവപ്രീതിക്കാണെങ്കിലും മനുഷ്യന്റെ നാക്കിന്റെ രുചിക്ക് വേണ്ടിയാണെകിലും..ശക്തിപീഠ യാത്ര മനസ്സിൽ ഉണ്ട്
@user-pv1mw9tg9i
@user-pv1mw9tg9i Месяц назад
ഹെബ്‌റാൻ 9:22,.... രക്തം ചിന്താതെ പാപ മോചനം ഇല്ല.😢
@apsanthoshkumar
@apsanthoshkumar Месяц назад
🌹🌹🌹🙏💕
@o._.o2063
@o._.o2063 Месяц назад
❤😊😊
@ananthanp2078
@ananthanp2078 28 дней назад
❤❤❤❤
@sahadevanpillai8601
@sahadevanpillai8601 2 месяца назад
വളരെ നല്ല video❤️
@dianamoses7835
@dianamoses7835 10 дней назад
Balikku male aadine aa kollunne
@Vijiviji-rm1si
@Vijiviji-rm1si 26 дней назад
❤❤❤❤❤❤🎉
@mrmag3156
@mrmag3156 2 месяца назад
Meghalaya യിൽ ജയന്തി ശക്തിപീഠം Nartiang എന്ന സ്ഥലത്ത് ആണ് സ്ഥിതി ചെയ്യുന്നത്. പറ്റുമെങ്കിൽ അവിടെ വരെ ഒന്ന് പോകുക
@AmritaBharatham
@AmritaBharatham 2 месяца назад
🙏
@ramakrishnantk7658
@ramakrishnantk7658 Месяц назад
ആസാമിൽ എപ്പോഴും മഴയും പ്രളയുമല്ലേ ? അപ്പോൾ പച്ചപ്പ് കാണും.
@mayanair70
@mayanair70 Месяц назад
Amme Narayana🙏🙏🙏❤
@VijayaKumar-do5hf
@VijayaKumar-do5hf Месяц назад
😢🙏🖐️✋
@lineeshr9854
@lineeshr9854 2 месяца назад
ദേവി ശരണം ♥️♥️
@ParthasT
@ParthasT 21 день назад
പിന്നെ ഭക്ഷയാഗം ശരിക്കും നടന്നത്. കണ്ണൂർ കൊട്ടിയൂർ എന്ന സ്ഥലത്താണ് യാഗപീഠം വലിയ നിലവിളക്കുകൾ തല്ലി പൊട്ടിച്ചത് എന്നിവ പിന്നെ ഋഷിമാരുടെ താടിരോമങ്ങൾ പിഴുതെറിഞ്ഞ് ഉണ്ടായ ഓടമുളകൾ ആ ഓടമുളകൾ തല്ലിച്ചതച്ച ഋഷിമാരുടെ താടി രൂപങ്ങൾ അനവധി പണ്ടുകാലത്തെ പാതൃ ങ്ങൾ യാഗ ഇരിപ്പടങ്ങൾ യാഗവേദികൾ യാഗകുണ്ഡങ്ങൾ സതീദേവി ചാടിയ യാഗാഗ്നി ഉയർന്ന സ്ഥലങ്ങൾ എന്നിങ്ങനെ പലവിധ കാഴ്ചകളും അവിടെ കാണാം. ഇതാണ് യഥാർത്ത ദക്ഷയാഗംനടന്ന സ്ഥലം കൊടുംകാട്
@sudarsanan.p9836
@sudarsanan.p9836 29 дней назад
ഞാൻ പോയി ദർശനം നടത്തിയിട്ടുണ്ട്
@veenamani8472
@veenamani8472 21 день назад
kottiyoor
@kanakambaranthekkoott8730
@kanakambaranthekkoott8730 Месяц назад
മൃഗബലി ഹൈന്ദവ ക്ഷേത്രത്തിലല്ലേ...... അപ്പോൾ എതിർപ്പില്ലെങ്കിലേ അത്ഭുതമുള്ളൂ..... ശംഭോ മഹാദേവ.... 🙏
@sreelalviswambaransreelal82
@sreelalviswambaransreelal82 21 день назад
Pakistanile shakthipeedathil pokan bhudhimuttu anu kadum malayum nadhiyum kadakkanam dhurkhadakam pidicha stalam anu avide hinduvu mussilum pokunnu .Avide kshetram nashippikkan nokki pala pravishavum ,enna sremichavarude veedukalil apamrudhuvu untayee adhinushesham bhayam anu adhukontu kshetram innum nilanikkunnu.Nan pakistani yutube ninnum kanttu pala pavisham palarudeyum
@MohananKk-kp7pd
@MohananKk-kp7pd Месяц назад
അമ്മേ ദേവി കാത്തോളണേ
@samarth4054
@samarth4054 2 месяца назад
പൂജ നടത്തുന്നത് ഭഗവതിക്കാണ്.
@AmritaBharatham
@AmritaBharatham 2 месяца назад
അതെ
@mrmag3156
@mrmag3156 2 месяца назад
താങ്കൾ പറഞ്ഞ രാജാവിന്റെ കഥ West Bengal ഇൽ ഉള്ള Coochbehar രാജവംശത്തിന്റെ കഥ ആണ്. അവരുടെ descendants ഇപ്പോഴും Kamakhya യിലേക്ക് നോക്കുക പോലും ഇല്ല
@AmritaBharatham
@AmritaBharatham 2 месяца назад
പുതിയ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി
@sobhak7552
@sobhak7552 Месяц назад
ശക്തി പീഡങ്ങളിൽ പോയി വീഡിയോ ഇട്ടാൽ നന്നായിരിക്കും
@AmritaBharatham
@AmritaBharatham Месяц назад
🙏
@anoopanoop7915
@anoopanoop7915 2 месяца назад
❤❤❤
@VijayaKumar-do5hf
@VijayaKumar-do5hf Месяц назад
😢❤😅
@Vidhyaa.1235
@Vidhyaa.1235 Месяц назад
Devi oru ammayanu ammaku oru jeeviyudeyum sacrifice avashyam ella pavam jeevikal mandabudiyillatha allukal kattikuttuna mandaram ann ithu
@AmritaBharatham
@AmritaBharatham Месяц назад
പണ്ട് കാലത്ത് ഇവിടുത്തെ വനവാസികളായ ഗോത്രവർഗ്ഗക്കാർ അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമായ മാസം ഭക്‌തിപൂർവ്വം ദേവിക്ക് സമർപ്പിച്ചിട്ടുണ്ടാവാം.. ഇന്ന് കാലം ഒത്തിരി മുന്നോട്ട് പോയിട്ടും ചില ആചാരങ്ങൾ "പരിഷ്‌കൃതരായ" നമ്മളും തുടർന്ന് വരികയാണ്.
@gopakumarn6093
@gopakumarn6093 29 дней назад
മൃഗബലി നിരോധിക്കണം , ഇത്തരം ദേവ പ്രീതി ആവശ്യമില്ല.
@SajimonAs-pg3ht
@SajimonAs-pg3ht 2 месяца назад
Negative feel കണ്ടിട്ട്.
@syamalabai8364
@syamalabai8364 2 месяца назад
Pokanam.njangalkum kanamallo
@AmritaBharatham
@AmritaBharatham 2 месяца назад
പോകണം എന്നാണ് കരുതുന്നത്... ഓഗസ് മാസം ആദ്യം തുടങ്ങണം എന്നാണ് ഇപ്പോഴത്തെ പ്ലാൻ
@lakshmip.p3559
@lakshmip.p3559 Месяц назад
Puthiya arivukal pakarnnu thannu
@o._.o2063
@o._.o2063 Месяц назад
👍👍👍👍🤏
@Mdneelakandan-kn7mw
@Mdneelakandan-kn7mw Месяц назад
Any how animal sacrifices are very ugly
@showswithRK5941
@showswithRK5941 Месяц назад
44 ശക്തി പീഠങ്ങളിലേക്കും യാത്ര ചെയ്യുക.
@AmritaBharatham
@AmritaBharatham Месяц назад
പോകണമെന്നാണ് ആഗ്രഹം ആഗസ്ത് ആദ്യവാരം തുടങ്ങണം എന്നാണ് ഇപ്പോഴത്തെ പ്ലാനിങ് കന്യാകുമാരിയിൽ നിന്ന് തുടങ്ങണം എന്നാണ് ഇപ്പോൾ മനസ്സിൽ തോന്നുന്നത്... എല്ലാം ജഗദംബയുടെ അനുഗ്രഹം പോലെ നടക്കട്ടെ ....
@johnsonjoseph3301
@johnsonjoseph3301 28 дней назад
കൊന്നാൽ, പാപം തിന്നാൽ പോകും !!. അതാണ് നാട്ടു ചൊല്ല് ഭക്ഷണ !!, ശാസ്ത്രം ) മനുഷ്യന്റെ പൂർവികരായ കുരങ്ങന്മാർ ഫലങ്ങൾക്കു ദൗർബല്യം വന്നാൽ മറ്റുജീവികളെയും വാനവരെയടക്കം പോലും ഭക്ഷിയ്ക്കാൻ, ,പ്രേരനയാൽ , നിർബന്ധിധരാകും, അതാണ് ജീവന്റെ തുടർച്ച, ദൈവ ബലിയായാലും😇 ഭക്ഷിയ്ക്കുന്നതു 👳🏾‍♀️👰🏾🤺🦴 മനുഷ്യരാണല്ലോ 👽👀🤑😛
@sreedeviviswanathan5001
@sreedeviviswanathan5001 23 дня назад
🙏🙏🙏🙏🙏🙏
@RamadevanCB
@RamadevanCB 23 дня назад
🙏🙏🙏
Далее
ЭТО мне КУПИЛИ ПОДПИСЧИКИ 📦
22:33
ഇരിങ്ങോൾ  കാവ് / IRINGOLE KAAVU
29:40
ЭТО мне КУПИЛИ ПОДПИСЧИКИ 📦
22:33