Тёмный
Amrita Bharatham
Amrita Bharatham
Amrita Bharatham
Подписаться
ഭാരതത്തിലെ നഗരങ്ങളിലൂടെ... ഗ്രാമങ്ങളിലൂടെ... പുണ്യ സങ്കേതങ്ങളിലൂടെ ...ക്ഷേത്രങ്ങളിലൂടെ... ചരിത്ര സ്മാരകങ്ങളിലൂടെ.... പുരാണകഥകളുമായി....ചരിത്ര വിവരങ്ങളുമായി വീരനായകൻ മാരുടെ ജീവചരിത്രങ്ങളുമായി മഹാത്മാക്കളുടെ ആത്മകഥകളുമായി...സ്വാതന്ത്ര്യത്തിന്റെ ഈ അമൃത കാലഘട്ടത്തിൽ ഒരു യാത്ര .... തമസിൽ നിന്ന് വെളിച്ചത്തിലേക്ക് .... മൃത്യുവിൽ നിന്ന് അമൃതത്തിലേക്ക്... ....അമൃത ഭാരതത്തിലേക്ക് സ്വാഗതം
Комментарии
@Christoph_waltz_1
@Christoph_waltz_1 Час назад
Logic illatha kadha analo
@AmritaBharatham
@AmritaBharatham 13 минут назад
കഥകൾക്ക് ലോജിക്ക് വേണ്ടല്ലോ !! ഇന്ന് നമ്മൾ കാണുന്ന പല സിനിമകൾക്കും ലോജിക് ഉണ്ടോ എന്നിട്ടും നമ്മൾ കാണുന്നില്ലേ ?
@rajeshbhaskaran7902
@rajeshbhaskaran7902 2 часа назад
🙏🙏🙏🙏🙏
@divyawarrier
@divyawarrier 2 часа назад
എല്ലാ ശക്തി പീഠ വും കാണാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@AmritaBharatham
@AmritaBharatham 11 минут назад
ആഗസ്ത് മാസം കന്യാകുമാരിയിൽ തുടങ്ങി കാമാഖ്യയിൽ അവസാനിക്കുന്നരീതിയിൽ ഒരു യാത്രയാണ് മനസ്സിൽ ഉള്ളത് ... എത്രനാളുകൾ കൊണ്ട് പൂർത്തിയാകാൻ കഴിയും എന്ന് അറിയില്ല
@lingobol
@lingobol 4 часа назад
Jai Jagannath. ❤❤❤❤
@rajrajagopal9421
@rajrajagopal9421 10 часов назад
🙏🏻🙏🏻🙏🏻
@user-gc9nw9tk4c
@user-gc9nw9tk4c 15 часов назад
❤❤❤ om nama shivaya Om narayana Om Shanti Om Shanti divine Angels Vishnu Dev Mahadev uma maheswra Ganesh murugan kathukollaname guruvayur appa Vishnu
@shanthak1315
@shanthak1315 15 часов назад
Hare Krishna 🌹 🙏 🌹
@lineeshr9854
@lineeshr9854 16 часов назад
ഗുഡ് ❤❤
@divyanair5560
@divyanair5560 17 часов назад
Hare Krishna 🙏
@sankaranarayananambalavatt5629
ആഗ്രഹികാം പക്ഷെ കാശിനാഥൻ വിളിച്ചാലേ പോകാനൊക്കു
@ajithaj2227
@ajithaj2227 День назад
Devi oru ammayanu ammaku oru jeeviyudeyum sacrifice avashyam ella pavam jeevikal mandabudiyillatha allukal kattikuttuna mandaram ann ithu
@AmritaBharatham
@AmritaBharatham День назад
പണ്ട് കാലത്ത് ഇവിടുത്തെ വനവാസികളായ ഗോത്രവർഗ്ഗക്കാർ അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമായ മാസം ഭക്‌തിപൂർവ്വം ദേവിക്ക് സമർപ്പിച്ചിട്ടുണ്ടാവാം.. ഇന്ന് കാലം ഒത്തിരി മുന്നോട്ട് പോയിട്ടും ചില ആചാരങ്ങൾ "പരിഷ്‌കൃതരായ" നമ്മളും തുടർന്ന് വരികയാണ്.
@Bindhudhurga-dl1uh
@Bindhudhurga-dl1uh День назад
ഞാൻ അസാമിൽ ആണ് ഉള്ളത്. ഞാൻ പോയിട്ടുണ്ട് കമഹഖ്യ ക്ഷേത്രത്തിൽ. രാവിലെ 6 ന് പോയിനിന്നിട് വൈകീട്ട് 6 ന് ആണ് അകത്തു പ്രേവേശിക്കാൻ പറ്റിയത്. പ്രാവുകളെ പറത്തിവിടുന്നാ കണ്ടു. ആട്.പശു. എരുമ എല്ലാം അവിടെ അമ്പലത്തിൽ കണ്ടു. കമരൂപ് എന്ന് അറിയപ്പെടുന്നു. സങ്കടം തോന്നിയ കുറെ കാഴ്ചകൾ കണ്ടു പ്രാവുകൾ അമ്പലത്തിന്റെ ചുറ്റുമതിലിന് അകത്തു ചത്തു കിടക്കുന്നു. കഴുത്തു മുറുകി കെട്ടിയ എരുമയെ കണ്ടു. വലിയ തിരക്ക് ആണ്. അമ്പലത്തിൽ മണിക്കൂറുകൾ കാത്തിരുന്നു അകത്തു കയറാൻ. ഇവിടുത്തെ അമ്പലത്തിൽ അകത്തു തന്നെ ആടിനെ ബലികൊടുത്തു അതിന്റ തല ദേവിയുടെ പീഠത്തിൽ വച്ചിട്ടുണ്ട്. ഒരിടത് എരുമയുടെ തല അറുത്തു തളികയിൽ വച്ചിട്ടുണ്ട് ഒരു തളികയിൽ അതിന്റ ചോര.പൂജാരി ബലി കൊടുത്ത മൃഗത്തിന്റെ ഇറച്ചി പൂജാരി ഭക്ഷിക്കും എന്ന് പറയുന്നു
@AmritaBharatham
@AmritaBharatham День назад
അവിടുത്തെ ദർശനത്തിനുള്ള ക്രമീകരണങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടത് ഉണ്ട് എന്ന് തോന്നുന്നു
@Bindhudhurga-dl1uh
@Bindhudhurga-dl1uh День назад
@@AmritaBharatham 500 rs ടിക്കറ്റ് ഉണ്ട് എങ്കിലും മണിക്കൂറുകൾ നിക്കണം ക്യു. രാവിലെ തുറന്നു കഴിഞ്ഞു ഉച്ചക്ക് നട അടക്കും മിക്കവാറും ക്യു നികുന്നത് വെറുതെ ആകും. പൗർണ്ണമിയുടെ അന്ന് മാത്രം നട അടക്കില്ല. എന്ധോ ഭാഗ്യം ഞാൻ അന്ന് ആണ് പോയത്. രാവിലെ മുതൽ നിന്ന് വായ്‌ക്കെട്ട് ആണ് അകത്തു കയറാൻ ആയത് എങ്കിലും തൊഴാൻ പറ്റില്ല നമ്മളെ തള്ളി വിടും. ഓരോ മൂലക്കും ശാന്തി ഇരിപ്പ് ഉണ്ട് ക്യാഷ് കൊടുത്തു അനുഗ്രഹം വാങ്ങാം. മൂലസ്ഥാനം ഒരു ഗുഹയിൽ ആണ് . അവിടെ ഇരുട്ട് ആണ് ശരിക്കും ഒന്നും കാണില്ല. യോനി ഭാഗം എന്ന് പറയുന്നിടം നമുക്ക് ക്യാഷ് കൊടുത്തു തൊട്ട് തൊഴാൻ പറ്റും ഞാൻ തൊഴുതു. എന്റെ hus അത് കൊണ്ടുപോലും ഇല്ല. അത്ര തിരക്ക് ആണ് എനിക്ക് ഇവിടുത്തെ ആളുകളെ പൊലെ പൊക്കം ഇല്ല അതാകാം അവരുടെ ഇടയിൽ കൂടെ പോകാൻ ആയത് 😆😆
@AjayKumar-j8f
@AjayKumar-j8f День назад
ഓം നമശിവായ❤❤❤
@ambikadevi123
@ambikadevi123 День назад
ഭാഗവതത്തിൽ പറഞ്ഞത് ആണ് ശരി അർജുനന് ശ്രീകൃഷ്ണ ദേവൻ്റെ ശരീരം കാണാൻ പോലും പറ്റിയില്ല ശ്രീകൃഷ്ണൻയോഗാഗ്നിയിൽ സ്വയം തൻ്റെ ശരീരം ദഹിപ്പിച്ചു ആർക്കും കാണാൻ പറ്റിയില്ല
@AmritaBharatham
@AmritaBharatham День назад
മഹാഭാരതത്തിലെ മൗസല പർവത്തിൽ അർജുനൻ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും ഭൗതികശരീരങ്ങൾ കണ്ടെത്തുന്നതായും ഉദകക്രിയകൾ ചെയ്യുന്നതായും കാണാം. ഭാഗവതമാണോ മഹാഭാരതമാണോ ശരി എന്ന് ഒക്കെ നമുക്ക് ഓരോത്തർക്ക് തീരുമാനിക്കാം... പിന്നെ 5000 വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങൾ ഒക്കെ തലമുറകൾ കൈമാറി നമ്മുടെ കൈകളിൽ മഹാഭാരതവും ഭാഗവതവും രാമായണവും ഒക്കെ ആയി എത്തുമ്പോൾ... കൃഷ്ണന്റെയും രാമന്റെയും സന്ദേശങ്ങൾക്ക് പ്രാധാന്യം കൊടുക്കുക.
@adharvaanilkumark6306
@adharvaanilkumark6306 День назад
Jai jagannadh swami 🙏🙏🙏🙏🙏
@ananthasubramaniantg1998
@ananthasubramaniantg1998 День назад
Hare Kṛṣṇa ❤️
@meerak1839
@meerak1839 День назад
🙏🙏
@sasidharanmk6065
@sasidharanmk6065 День назад
Jai Jagannath 🙏
@lakshmip.p3559
@lakshmip.p3559 День назад
Puthiya arivukal pakarnnu thannu
@siddardasdas8578
@siddardasdas8578 День назад
❤🎉👃
@SajinMv-os2ny
@SajinMv-os2ny День назад
ഓം നമശിവായ🙏
@sudhakaranmp9313
@sudhakaranmp9313 День назад
HARE KRISHNA
@lathacv6333
@lathacv6333 День назад
രാധേ രാധേ 🙏🏻
@prasannanair5597
@prasannanair5597 День назад
ഓം നമഃ ശിവായ🙏🙏🙏🙏
@sureshkrishnan10
@sureshkrishnan10 2 дня назад
🙏❤️❤️❤️❤️❤️❤️❤️🙏
@sanathanam11
@sanathanam11 2 дня назад
🌹👍🏻🌹🌹🌹🌹
@rajraj67159
@rajraj67159 2 дня назад
HARE..KRISHNA 🙏🙏
@linuraveendran9955
@linuraveendran9955 2 дня назад
🙏🙏🙏
@sreeshnapb1915
@sreeshnapb1915 2 дня назад
Harekrishna Harekrishna Krishna Krishna Hare Hare ,, Hareram Hareram Ram Ram hare hare ❤
@user-lh5qn3fw3f
@user-lh5qn3fw3f 2 дня назад
NAMASYIVAYA
@mythoughtsaswords
@mythoughtsaswords 2 дня назад
ഇതൊക്കെ കൈയ്യിട്ടുവാരാൻ കൂട്ടി വെക്കാതെ സമൂഹ നന്മയ്ക്കു ഉപയോഗിച്ചെങ്കിൽ !
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 2 дня назад
സമൂഹ സുടാപ്പിക്കൾക്കല്ല ഹിന്ദുക്കളുടെ ഉന്നമനത്തിനായി ഉപയോഗിക്കാം ക്ഷേത്രം ഹിന്ദുവിന്ടെതാണ് സമൂഹത്തിനിടെത് അല്ല ശുടൂ 😂
@AmritaBharatham
@AmritaBharatham 2 дня назад
ഭക്തജനങ്ങളുടെയും ക്ഷേത്ര ഭരണാധികാരികളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങൾ ശേഖരിച്ചശേഷം ആവശ്യമെന്ന് തോന്നുന്ന സമയത്ത് ഭഗവാൻറെ അനുവാദത്തോടെ പൊതുജന ക്ഷേമത്തിന് ഭണ്ഡാരത്തിലെ സ്വത്ത് ചിലവഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാവുന്നതാണ്
@sindhuthanduvallil4011
@sindhuthanduvallil4011 2 дня назад
@@mythoughtsaswords ഹിന്ദുക്കളുടെ അമ്പലമുതൽ മാത്രം ചാരിറ്റിക്കു..
@mangalyaswari
@mangalyaswari 2 дня назад
Srvm krishnarpanamasthu
@sindhuthanduvallil4011
@sindhuthanduvallil4011 2 дня назад
ഇവനൊക്കെ വേറെ ഏതെങ്കിലും ദേവാലയങ്ങളിൽ കയറുമോ. വിവരം അറിയും. ഹിന്ദുവിനെ കണ്ടുക്കൂടാ മുതല് അത് വേണം. ഇനി ആ പെ ട്ടികൾ മാത്രമേ തിരിച്ചു വരൂ
@AmritaBharatham
@AmritaBharatham 2 дня назад
കുറെ കാലങ്ങൾ ആയി തുറക്കാതെയും കണക്കെടുക്കാതെയുമിരുന്ന രത്ന ഭണ്ഡാരം തുറന്ന് പരിശോധിച്ച് കൃത്യമായ കണക്കെടുക്കണം എന്ന് ഭക്തജനങ്ങൾ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.2024 ഒഡീസയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം അനുസരിച്ചാണ് ഇപ്പോൾ ഭണ്ഡാരം തുറന്ന് പരിശോധിക്കുന്നത്
@sindhuthanduvallil4011
@sindhuthanduvallil4011 2 дня назад
വേഗം ആകട്ടെ. കുറച്ചു കഴിഞ്ഞു അതെല്ലാം സ്വാഹാ
@sreenivasapaid1792
@sreenivasapaid1792 2 дня назад
മികച്ച അവതരണം❤
@sabuthankappansabu4042
@sabuthankappansabu4042 2 дня назад
ഓം നമോ നാരായണ
@sabuthankappansabu4042
@sabuthankappansabu4042 2 дня назад
ഭഗവാൻ ഓം നമോ നാരായണ
@lathikaunnikrishnan6356
@lathikaunnikrishnan6356 2 дня назад
ഹരേ കൃഷ്ണാ..❤ നാരായണ അഖില ഗുരു ഭഗവൻ നമസ്തേ 🙏 ജയ് ജയ് ശ്രീ രാധേ ശ്യാം ❤
@user-oo3tf1im3c
@user-oo3tf1im3c 2 дня назад
ഹരേ കൃഷ്ണ 🙏🙏🙏🙏 ❤️❤️
@SasikalaK-dr8lx
@SasikalaK-dr8lx 3 дня назад
🙏🏻❤️❤️🙏🏻❤️🙏🏻
@Bindhudhurga-dl1uh
@Bindhudhurga-dl1uh 3 дня назад
ഞാൻ ഈ ഷേത്രത്തിന് അടുത്ത് ആണ് ഇപ്പോൾ താമസം. ഈ സ്ഥലം കമരൂപ് എന്ന് അറിയപ്പെടുന്നു. ദേവി രജസ്വലാ ആകുന്നു എന്ന് വിശ്വാസം ആ ദിവസം അമ്പത്തിന് അടുത്ത് ഉള്ള ബ്രഹ്മപുത്രാ നദിയുടെ നിറം ചുവന്നു നിറം ആകും എന്ന് ആണ് പറയുന്നത്
@AmritaBharatham
@AmritaBharatham 2 дня назад
അമ്മയുടെ സന്നിധിക്ക് അടുത്ത് താമസിക്കാൻ പറ്റുന്നത് മഹാഭാഗ്യം തന്നെ !
@Bindhudhurga-dl1uh
@Bindhudhurga-dl1uh 21 час назад
@@AmritaBharatham ഗൊഹട്ടി ആണ് കമരൂപ് എന്നും പറയും ഒരു വട്ടം ദേവിയെ കാണാൻ വന്നാൽ വീണ്ടും വരും
@user-zp9yj6sv9g
@user-zp9yj6sv9g 3 дня назад
Hare Krishnaa
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 3 дня назад
ഹര ഹര മഹാദേവ്
@sasikumart1383
@sasikumart1383 3 дня назад
നന്നായിട്ടുണ്ട് അവതരണവും സംസാരവും ചിത്രങ്ങളും തുടർന്നും വീഡിയോസ് കാണും. ജയ് ശ്രീ മാതാ 🙏🕉️🚩🐎
@arjunmk3755
@arjunmk3755 3 дня назад
Mid September pooyal snow fall undavumo??
@AmritaBharatham
@AmritaBharatham 3 дня назад
സാധ്യത കുറവാണ്
@user-gc9nw9tk4c
@user-gc9nw9tk4c 3 дня назад
❤ Krishna kathukollaname
@ajithamh6682
@ajithamh6682 3 дня назад
കൃഷ്ണാ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻
@killer-ff-123
@killer-ff-123 3 дня назад
ശരിയാണ് ഇറച്ചി കടകളിൽ പോയി മണിക്കൃറുകളോളം കൃ നിന്ന് വാങ്ങി പുഴുങ്ങി തിന്നാം, പക്ഷേ നമ്മൂടെ രക്ഷകയായി കുടികൊള്ളുന്ന ദേവതക് കൊടുക്കുന്നത് അതു മൃഗ സ്നേഹത്തിന്റെ പേര് പറഞ്ഞ് മൃഗബലി നടിയായിരുന്നാൽ മതിയേ.
@user-ye4dn5tk3k
@user-ye4dn5tk3k 3 дня назад
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് നിത്യേന ആയിരക്കണക്കിന് മൃഗങ്ങളെ കൊന്നൊടുക്കുന്നുണ്ട്. എന്നാൽ ക്ഷേത്രങ്ങളിൽ മൃഗത്തെ ബലി നൽകിയാൽ അവിടെ ഓടിയെത്തും മൃഗസ്നേഹികൾ എന്ന വ്യാജേന ചിലർ.
@AmritaBharatham
@AmritaBharatham 3 дня назад
ഒരു ജീവിയേയും മനുഷ്യന്റെ സ്വാർത്ഥപൂർത്തീകരണത്തിന് വേണ്ടി കൊല്ലരുത് എന്നാണ് എന്റെ അഭിപ്രായം
@ragunathvalavil5181
@ragunathvalavil5181 3 дня назад
Gd