Тёмный

ആർക്കും ഇനി ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ 🙏🙏 | Manju Pathrose I Simi Sabu I 

BLACKIES
Подписаться 200 тыс.
Просмотров 389 тыс.
50% 1

#mothersdayspecial #mothersday #manjupathrose
We will work harder to generate better content. Thank you for your support.
For Promotions and Paid Collaborations please contact
WhatsApp: 9539565252
Facebook: / blackiesofficial
Instagram: / blackiesvlog
Mail: blackiesvlog@gmail.com , kevensdreams@gmail.com(marketing)

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 394   
@Pinku9003
@Pinku9003 Год назад
ഇത്രയും വേണ്ടായിരുന്നു കേട്ടോ... എന്തുമാത്രം മനസ്സ് വേദനിച്ചു എന്നറിയാമോ? അവസാനം നിങ്ങളൊക്കെ ചിരിക്കുമ്പോഴും എനിക്ക് അവർ രണ്ടു പേരോടും ഒരുമാതിരി ദേഷ്യം തോന്നി...
@sethulakshmip6551
@sethulakshmip6551 Год назад
ഒന്ന് പേടിച്ചെങ്കിലും സംഗതി യുടെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു മക്കളെ സ്നേഹിക്കുന്ന അമ്മമാർക്കും ആ സ്നേഹം തിരിച്ചറിയുന്ന മഞ്ജുവിനെയും കൂട്ടുകാരിയെയും പോലുള്ള മക്കൾക്കും നല്ലത് മാത്രം വരട്ടെ പ്രാർത്ഥനയോടെ 🙏🙏🌈🌈🍀🍀😍😍😃😃
@ltz2192
@ltz2192 Год назад
തെറ്റാണു... എല്ലാ അമ്മമാരും ഒരേ പോലെ അല്ല.. സ്നേഹം ഇല്ലാത്ത, മക്കളെ കൊല്ലാൻ ശ്രമിക്കുന്ന, കൊല്ലുന്ന അമ്മമാരും ഉണ്ട്.. Toxic parents..അതൊരു reality ആണ്.. ആരും അംഗീകരിക്കാൻ ഇഷ്ടപെടാത്ത അപ്രിയ സത്യം.. അതു സത്യത്തിൽ അനുഭവിച്ചവരെ കണ്ടിട്ടുണ്ട്... നല്ല parents നെ കിട്ടുക എന്നത് ഒരു അനുഗ്രഹം ആണ്...
@Shoniaaa417
@Shoniaaa417 Год назад
Ente anubhavam...
@sushantrajput6920
@sushantrajput6920 Год назад
Yes, you are absolutely right! Unfortunately, toxic , abusive and narcissistic parents are exist. My hearts goes to their innocent kids who must face their abusive parents in their childhood . May God protect those children and blessed with lots of luck in their lives ❤
@firozvkd2955
@firozvkd2955 Год назад
ഇന്ന് കൂടി ഒരു പെണ്ണ് 1 വയസ്സായ മോനെ കൊന്നു കാമുകനുമായി ജീവിക്കാൻ.. എല്ലാ അമ്മമാരും നിങ്ങൾ പറഞ്ഞ പോലേ അല്ല
@shobhasoman7118
@shobhasoman7118 Год назад
Anikuthoniyirunu prankanonu athupole sampavichu annalum karanjupoyi🥰🥰🥰🥰👍👌
@shahinakk-hv2fr
@shahinakk-hv2fr Год назад
Correct
@smithacalicut8784
@smithacalicut8784 Год назад
നമ്മൾ അമ്മമാരോട് ചെയ്യുന്ന ചെറിയ തെറ്റുകളും കുറ്റപ്പെടുത്തലുകളുടെയും വേദന അവര് പോയിക്കഴിഞ്ഞാൽ സഹിക്കൻ കഴിയില്ല 😢😢എത്ര കരഞ്ഞാലും ആ വേദന കുറയില്ല. ജീവിച്ചിരിക്കുമ്പോൾ അവരെ നല്ലോണം നോക്കു 😢അവരുടെ ആഗ്രഹങ്ങൾ ചോദിച്ചറിഞ്ഞു ചെയ്തു കൊടുക്കു.. നാളെ നമ്മളും ഈ ഒരവസ്ഥ യിലൂടെ കടന്നു പോകേണ്ടവരാണെന്ന് ചിന്തിക്കുക. പ്രായമായവരെ പറഞ്ഞു നന്നാക്കുന്നതിലും നല്ലത് നമ്മളൊന്ന് താഴ്ന്നു കൊടുക്കുകയാണ് വേണ്ടത്.എല്ലാ മാതാപിതാക്കളും സന്തോഷത്തോടെ ഇരിക്കട്ടെ 😢😢😢
@jyothijyothiss9931
@jyothijyothiss9931 Год назад
വളരെ സത്യം. ആ വേദന അനുഭവിക്കുന്നു. 😪😪
@vimodmohanan
@vimodmohanan Год назад
Manju chechi nigalu thanganutta . Love you chechi . Njan oru katta aliyansite valiya fan anutta
@vijayakumarithulasidharan9859
എത്രയോ അമ്മമാർ പെറ്റ കുഞ്ഞുങ്ങളെ ഇട്ടിട്ട് പോകുന്നു
@Sd-sisters
@Sd-sisters Год назад
ആ അമ്മമാരുടെ കണ്ണ് നിറഞ്ഞപ്പോൾ.....❤
@Fahadali-xi1gf
@Fahadali-xi1gf Год назад
Sunichane vedioyil kanikanam ennulavar
@binimolsasi8437
@binimolsasi8437 Год назад
ഹാവൂ എന്തൊരു ആത്മാർഥത സുനിച്ചനെ മാത്രം കണ്ടാൽ മതിയോ. സിമിക്കും husband ഉണ്ട് അദ്ദേഹത്തെ കാണണ്ടേ. നാട്ടിൽ ഉള്ള ആളെ കാണണ്ട അങ്ങു ഷാർജയില് ഉള്ള ആളെ കണ്ടാൽ മതി.
@nightrider1023
@nightrider1023 Год назад
​@@binimolsasi8437 😂😂
@anjaliprince1092
@anjaliprince1092 Год назад
വേണ്ട
@shazaiva
@shazaiva Год назад
Manjuvum sunichanum epol orumichalla avarude edayilulla prblm avarke ariyu ..Manju chechi paranju avarude videoyil
@chocolatecake4461
@chocolatecake4461 Год назад
എന്തിനു
@jainj1786
@jainj1786 Год назад
തമാശയ്ക് ആണെങ്കിലും അമ്മമാരേ വിഷമിപ്പിക്കരുത്🙏🙏🙏
@sreelakshmiramji4850
@sreelakshmiramji4850 Год назад
Ente chechi ethu vallatha oru cheythayi poyitto avarde samsaram kettittu anik thanne deshyam varuvayirunnu. Oru adi kodukkayirunnille annu comment edan vannappo dhe prank anennu
@jameelakp8456
@jameelakp8456 Год назад
Super performance manju chechii,enikk chechiye valare ഇഷ്ടാണ്,neril കാണണമെന്ന് ആഗ്രഹമുണ്ട്😊 njaan എന്നും മുടങ്ങാതെ കാണുന്ന ഒരേയൊരു program aanu aliyans❤❤❤ ചേച്ചിക്ക് ഇനിയും നന്മകൾ വരട്ടെ എന്ന് ആശംസിക്കുന്നു❤
@dominicalex464
@dominicalex464 Год назад
Great sisters, congrats mother's Day Ammachimar
@simplefoodbyrafna6558
@simplefoodbyrafna6558 Год назад
Chechi ninghate Instagram il kodutha link Matti ath vere chanalek anu pogunnath
@kidufood
@kidufood Год назад
Manju chechi you are awesome 😊simi chechi Keri idikkuvo ennaayirunnu pedi! Beautiful video.. Advertisement vannappo skip option illaathakondu full wait cheyyendi vannu to watch the rest. Love from Divya, Canada
@jaisejoseph3638
@jaisejoseph3638 Год назад
Aareyekilum konnittu vannittu makkano,makkalo vtil varumbol ente kochinu kaiyabadham pattinnu parayunna ammamaril Manjuvum peduvayirikkum...But Nalla ammamaru onnum parayailla... Avano,avalkko athintethaya siksha kodukkanamenne parayuuu.Makkalde ellam thonniya vasathinnum support cheyunna Appanayalum,Ammayalum athu nalla parents aanennu orikkalum parayillaaa.Makkalkku nalla kaaryaghalu paranju kodukkanam...Thettu kandal Shikshikkanam...Allathe konnittu vannitum,Vello aanughalde kaiyum pidichu,,kannunna thonnivasam ellam kaanichuttum Athinu support cheyunna ammamaru nalla ammamarde listil pedillaa....Presavichennu mathram paranjal ammayavillaaa....Kashtapettu Makkalde ishtathinu anusarichu valarthinnu paranjalum ammayavilla.....Makkalkku nallathu paranju kodukkendadathu nallathu paranju kodukkanam.. Athu ellam kaaryagallilummmm.. Bodamillatha varthanam parayathe Manju...😂😂
@sajnashaju2061
@sajnashaju2061 Год назад
Ammayum upekshichu pokum angane poyittu achan nokkunna ethrayo makkal und angane parayaruth
@priyasathyan6521
@priyasathyan6521 Год назад
Eppo ndu angane kore ennak
@yamunabinoy5239
@yamunabinoy5239 Год назад
Prank ആണെന്ന് മനസിലായി, but ആര് ആരെ prank ആക്കിയെന്ന് ഒരു doubt vannu. Last ഞാൻ ഓർത്തു ക്യാമറ man ആണോ ഇവരെ prank ആക്കുന്നതെന്ന്
@geethakumari6766
@geethakumari6766 Год назад
പൊതുജനത്തെ കഴുത ആക്കുക മാത്രമല്ല വിമർശകരെ നൈസായി കൈകാര്യം ചെയ്തു. അരിയാഹാരം കഴിക്കുന്നവർക്ക് ഉദ്ദേശം മനസിലായിട്ടുണ്ടാവും
@wazeem9916
@wazeem9916 Год назад
Evaru fathers day onnum ethupole celebrate cheyumoo
@momandmevolgsbyanjubabu9813
ഞാൻ ആദ്യം പേടിച്ചുപോയി ഈ ആണുങ്ങൾ എന്താ ഈ പറയണേ എന്ന് പിന്നീട് ആണ് കാര്യം മനസിലായെ 🥰🥰🥰🥰👌👌👌😍😍😍😍
@sonygeorge4845
@sonygeorge4845 Год назад
അമ്മ ഞങ്ങളെ വിട്ടു പോയിട്ട് 8 വർഷം ആയി... Miss u amma 😔
@rajikarthik8072
@rajikarthik8072 Год назад
എന്റെ മഞ്ജു ചേച്ചി മദർ ഡേ ആയിട്ട് അമ്മേ കരയിപ്പിച്ചു, രണ്ടു അമ്മമാരും സുദരിമാർ ആണല്ലോ,,, എന്ത് സപ്പോർട്ട് ആണ് ചേച്ചി രണ്ടു അമ്മമാരും
@sahadsalman8027
@sahadsalman8027 Год назад
ഈ പ്രാങ്ക് ചെയ്യുന്ന ഇക്കയുടെ name അഫ്സൽ എന്നാണ് കൊച്ചി അമ്മായി മുക്കിൽ ആളുടെ പേരിൽ അക്ഷയ സെന്റർ ഉണ്ട് ഞാൻ അവിടെ നിന്നാണ് ആധാർ, പാസ്പോർട്ട്‌, id card ഒക്കെ എടുത്തത് 😊
@afsalkochi
@afsalkochi Год назад
Thanks dear
@dinubineesh2771
@dinubineesh2771 Год назад
last കരയിപ്പിച്ചു😢, എനിക്ക് അമ്മേ നെ ഇപ്പോ തന്നെ കാണാൻ തോന്നുന്നു❤❤❤❤❤
@shamlahakkim856
@shamlahakkim856 Год назад
Happy Mother’s Day 🥰🥰Manju and Sinu ❤️❤️❤️
@esathannickal6830
@esathannickal6830 Год назад
Hi
@Swarnamma17
@Swarnamma17 Год назад
Sunichane videoyil kanikamo
@manjubinu557
@manjubinu557 Год назад
Kashttam . Malarnnu kidannu thuppunnu.
@gireeshchira5799
@gireeshchira5799 Год назад
Yes
@lalithasankaran7710
@lalithasankaran7710 Год назад
Well done Manju Pathrose it helps open some people’s eyes
@manjushashibu4220
@manjushashibu4220 Год назад
Ente ponnu chechi polichu .swasam adaki anu kandathu last anu manasilayathu .love chichemare. specialy Manju chechi❤️
@arunjoymon2132
@arunjoymon2132 Год назад
Ithoke plan cheythu cheyyuna aano
@pradeeshradhakrishnan3657
@pradeeshradhakrishnan3657 Год назад
അച്ഛൻ പോലും ഉപേക്ഷിച്ചു പോകും എന്ന് അങ്ങനെ പറയാൻ പാടില്ല ഞാൻ ഒരു അച്ഛൻ ആണ് എനിക്കും ഒരു അച്ഛൻ ഉണ്ട് ... ഞാൻ പറഞ്ഞു എന്ന് മാത്രം അച്ഛനും അമ്മയും തുല്യർ ആണ് 🥰🥰🥰
@arunjoymon2132
@arunjoymon2132 Год назад
Reach kittan vere enthoke decent vazhy und, ayye
@jishithak612
@jishithak612 Год назад
Sunnichanne divorce chaythu ennu paranjath sathyam aano??
@user-kx1ub3fe9s
@user-kx1ub3fe9s Год назад
Super content. Happy mother's day
@MS2k22
@MS2k22 Год назад
Manjuvinte amma ethra sundariyaa
@chippymanu7114
@chippymanu7114 Год назад
Surprise സൂപ്പർ.. അമ്മമ്മർ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പൊയ്
@latheefkoorachundu
@latheefkoorachundu Год назад
ആ ചേട്ടന്മാരെ വെറുത്തുപോയി. കരയിപ്പിച്ചു. Ilove you blackies
@BenoBeni9787
@BenoBeni9787 Год назад
മജ്ഞുവിന്റെ അമ്മ നല്ല സുന്ദരിആണ്.
@jyothijyothiss9931
@jyothijyothiss9931 Год назад
മോളെക്കാൾ സുന്ദരി 👏👏
@binubala217
@binubala217 Год назад
സുനിച്ചന്റെ അമ്മ എവിടെ
@dubaibakerydubaibakery5559
@dubaibakerydubaibakery5559 Год назад
Marichu pouinn veruthe alla bharya il paranjinnu
@adarsht6154
@adarsht6154 Год назад
Happy mother's day all blackies frnds 🥰🥰🥰🥰
@selina6564
@selina6564 Год назад
മഞ്ജു chechi Simi chechi Happy Mothers day🎉❤❤
@manjujoji1712
@manjujoji1712 Год назад
എല്ലാ അമ്മമാർക്കും ❤❤❤Happy mothers day 🥰🥰🥰🥰
@timetoexplorewithme
@timetoexplorewithme Год назад
എല്ലാ അമ്മ മാറും ഒരുപോലെ അല്ല.. മക്കളെ കൊല്ലൻ വരെ sremikunvrund ....
@latamenon5872
@latamenon5872 Год назад
Superb performance 😃.. Happy Mother’s Day to both the mothers for the confidence and courage you hav given to your daughters 👍🏼👏🏻…Stay Blessed!
@kamalsonya2170
@kamalsonya2170 Год назад
A❤
@vasantharavi268
@vasantharavi268 11 месяцев назад
​@@kamalsonya2170😊
@vasantharavi268
@vasantharavi268 11 месяцев назад
​@@kamalsonya2170😊
@savithreeee8305
@savithreeee8305 Год назад
Simi kure kaalangalkk sesham aunty ye kandappo bhayangara sandosham .. ❤
@shefnashereef1180
@shefnashereef1180 Год назад
Shop name pls??
@vipinxavier1889
@vipinxavier1889 Год назад
ചേച്ചിയെ അമ്മമാരും മക്കളെയും ഇറക്കി വിടുന്നുണ്ട്
@juveljuvana7176
@juveljuvana7176 Год назад
Entho undu.. Allengil oru photo engilum kanichoodae😊
@minithomas137
@minithomas137 Год назад
Ayyo…satyam aa sadhachara police karae nalla cheetah parayaan thonni 😀😀😀very true mothers are beyond any love. 🙏🏼🙏🏼🥰😘
@Butterfly-tz2wm
@Butterfly-tz2wm Год назад
Manju chechi simi chechi yae polae Nalla frds indaavattae yelarkum
@sumisumitha1248
@sumisumitha1248 Год назад
Super ayitund nigall eth chythath Super ayiiii mammmm
@paruyami8227
@paruyami8227 Год назад
തൃപ്പൂണിത്തുറ വടക്കേ കോട്ട അല്ലെ
@fascinocollectionsRala
@fascinocollectionsRala Год назад
Ivare sunichanumayi divorce ano
@thankusirthomas46
@thankusirthomas46 Год назад
Ammaye ningal ennu parayallu thettu pakshe ee edo manushya ennu parayamo 🤔😂
@starsstars6264
@starsstars6264 Год назад
അതേ ഈ പരിപാടിയെ ആണ് സ്വന്തം പല്ലു കുത്തി നാറ്റിക്കൽ എന്നു പറയുന്നത്.... 😂
@priyasathyan6521
@priyasathyan6521 Год назад
Nallonam ettu ..le...😂😂😂😂
@Waxbillcouple
@Waxbillcouple Год назад
Manju chechi…your words made me cry 😢
@shareenanaser3585
@shareenanaser3585 Год назад
Vallathoru..mother's day🎉❤
@rasheedabeevi1577
@rasheedabeevi1577 Год назад
Chechi,oru nalla massage thanne aayirunnu, congrats for your all family.
@prabhavathyanil7941
@prabhavathyanil7941 Год назад
Eyalkentha vattayo?
@Thahseen43
@Thahseen43 Год назад
Logathulla Ella ammamaarum anganalla. Karinkallil swandam monae erinj konnadum angine paladum ketitund. Parents nammala snehichillenkilum protect chaidillenkilum Nammal avarae thirich snehikkugayum protect cheyugayum venam. At least for sake of god .
@premalathasaju7597
@premalathasaju7597 Год назад
Good one with a fantastic message ❤
@sam39750
@sam39750 Год назад
Adipoli message
@sreejamg
@sreejamg Год назад
First time i saw ur vdo ❤super
@aryasoj
@aryasoj Год назад
Chechi allarum parayunnu sunichan manju divorce ayennu satyam ano
@user-ie1gh2dm5x
@user-ie1gh2dm5x Год назад
Enthilum koode nikunna, nammale ull arinj support cheyyunna Oru nalla suhruthine kittuka ennath ottum elluppalla. Manju and simi... You ate both blessed to have each other, and look at your mothers holding each other ! Enthoru anugraham aanu ... ❤❤❤❤❤
@sreepriya5949
@sreepriya5949 Год назад
Manju & simi orupadishtam happy mother's day
@vava997
@vava997 Год назад
ക്യാപ്ക്ഷൻ കണ്ട് ഇവന്മാരെ രണ്ടെണ്ണം പറയാം എന്ന് വിചാരിച്ചു എന്തോ ഭാഗ്യത്തിന് വീഡിയോ കുറച്ച് ഭാഗം കണ്ടു 😛
@dineshkoroth
@dineshkoroth Год назад
😂😂
@jenuraphael1452
@jenuraphael1452 Год назад
Eldo ye സിനിമേല് എടുത്തു...
@kalakumari8459
@kalakumari8459 6 месяцев назад
സൂപ്പർ ആയി മഞ്ജു... 🙏🙏🙏
@preethirajesh5384
@preethirajesh5384 Год назад
Kurachu kadannu poyi..Athil oramma Kurachu sensitive aayirunenklo,oru thalakarakkm okke vannirunenklo ee prank ellam sheriyayene..
@thankusirthomas46
@thankusirthomas46 Год назад
Sherikum sunichan evida correct 💯👌😂
@sibijohn3619
@sibijohn3619 Год назад
Ithu vendaayirunnu ithri over aayi..
@haseenamohiuddin2109
@haseenamohiuddin2109 Год назад
Ningal friends okke Shari thanne Simi and manju.but Simi epozhum manjunte koode avumbo simeede makkalde avastha chindichitundo.sabu tanne paranju Simi veetil ellanu.arokke nokiyalum ammak pakaram vere arengilum avo.pinne valla jolik pogunna amma ad avare dayaneeyavastha.ed verude karangi food adich nadakan makalr polum vendatha amma. Sorry to say this is very sad
@user-ey1wl9bg6f
@user-ey1wl9bg6f Год назад
ഇവൻ സുനിച്ചൻ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റ് ആണോ 😅
@rudishvarudish395
@rudishvarudish395 Год назад
Happy mother's day ❤️👍
@diyapurushoth3089
@diyapurushoth3089 Год назад
Ente amma angane alla chechi,ente amma oru snehavakkugal polum ippo paraunnathu illa ,ethokke kanumpoo orupaadu sangadam varunnu
@lillyviswan
@lillyviswan Год назад
Happy mother's day❤
@muhammadsafwan2480
@muhammadsafwan2480 Год назад
Supper message manju chechi and simi chechi pinne rand chakkara amma mar😘😘😘
@bindhubabu9570
@bindhubabu9570 Год назад
Ammamare karayichittanno nigal Mother s day Aagoshikunnathu Theere shari Aayilla Avarku Sathosham kodukkamayirunnille 😠😠😠😠
@agapelove6321
@agapelove6321 Год назад
Happy Mother’s Day ❤️😘🥰
@sibisharafath7955
@sibisharafath7955 Год назад
Happy mother's day Manju & Simi
@adhiladhil9142
@adhiladhil9142 10 месяцев назад
കണ്ണു നിറഞ്ഞ് പോയി❤❤❤❤
@Littykchacko
@Littykchacko Год назад
Happy mothers day 😘😘😘😍😍
@Soofishifa
@Soofishifa Год назад
Polichu manju chechi
@mogicmonachen8704
@mogicmonachen8704 Год назад
Happy mothers day❤❤
@deepthysaiju4986
@deepthysaiju4986 Год назад
I saw this video very late,So meaningful 😢
@deepuaster5959
@deepuaster5959 Год назад
Both chachikum hat off happy mothers day chachi
@varghesekurian5040
@varghesekurian5040 Год назад
മാതൃദിന ആശംസകൾ🌹 ഒരു സന്ദേശം കണ്ടു ഞാൻ അമേരിക്കയിലാണ് വളരെ തിരക്കിലായിരുന്നു പ്രത്യേകം നന്ദി 🙏
@Aswathy0889
@Aswathy0889 Год назад
Super vlog dears
@abdulkader1946
@abdulkader1946 Год назад
Manju chechi supar🎉❤👌
@richu199
@richu199 Год назад
ഇത്ര യൊക്കെ ആയിട്ടും സുനിച്ചൻ എവടെ എന്ന് പറഞ്ഞില്ല 😂😊
@nadhniya9708
@nadhniya9708 Год назад
Bigbossil poyivanukazhinjit sunichante karythil oru Theerumanmayi
@stephydxb6782
@stephydxb6782 Год назад
മഞ്ജുവിന്റെ അമ്മ പറയുന്നുണ്ട് ഡൈവോഴ്സ് ആയിന്നു 😢😢
@PathusWorld-nq5eq
@PathusWorld-nq5eq Год назад
@@stephydxb6782 aano🙄
@stephydxb6782
@stephydxb6782 Год назад
@@PathusWorld-nq5eq ആ ചോദിക്കുന്ന ആളോട് അമ്മ പറയുന്നു എവിടെ സുനിച്ചൻ എവിടെ സുനിച്ചൻ കാണുന്നില്ലല്ലോ എന്ന് പറയുമ്പോൾ മഞ്ജുവിന്റെ അമ്മ പറയുന്നു സുനിച്ഛനും മഞ്ജുവും ഡൈവോഴ്സ് ആയി എന്ന് പറയുന്നുണ്ട്. കുടുംബം നോക്കാത്ത കാള കളിച്ചു നടക്കുന്ന സുനിച്ചനെ ഒക്കെ വെച്ചുകൊണ്ടിരുന്നിട്ട് എന്ത് പ്രയോജനമാണ്. ഇനിയെങ്കിലും പാവം മഞ്ജു സ്വസ്ഥതയോടും സമാധാനത്തോടും കൂടിയും സന്തോഷത്തോടുകൂടി ജീവിക്കട്ടെ. That's better for her nd son future ❤️
@PathusWorld-nq5eq
@PathusWorld-nq5eq Год назад
@@stephydxb6782 njn kettu
@Shaazzz320
@Shaazzz320 Год назад
Pennum pennum onnichu jeevikkunna naadayi maari keralavum. Avaru karanam koode aanallo ithupolulla thettidharakal undavanum naattukar oronnu chindhilkanum parayunum oke karanam.rand anungal orimichu jeevitham thudangi ennu kettal mathi..aaha inganeoke undalle ennu paranju mattullorum anugarikkum. Oral thudakkamittal mathi pinne ettu pidikkum mattullavarum ath enth moshamaya karyanelum. Nattukare mathram sadhacharikal ennu paranjit karyamillannu thonnunnu. Nnit kanichu koottunnavchithreekarikkunnathar oru dialogue um ind "ningal ethu noottandilla vandi kitterlennu". Ingane okke jeevikkanum ath kand anugarikkanum ishtapedathavar ulla naadum ind..avarkkangane oru randpennungale orumichu kandal oru thertidharayum undavilla. Athukondavam ivar thammilulla frndship ine noottandil ninnum vandi kittiyavar moshamayi chithreekarikkunnath.
@nathans1319
@nathans1319 Год назад
Ammachi polichu super marupadi
@chandinidheeraj3365
@chandinidheeraj3365 Год назад
Happy Mothers Day Dears 💓 💗 💖
@shahanasshahanas9995
@shahanasshahanas9995 Год назад
Happy mothers day ammaaa
@Binugopika6011
@Binugopika6011 Год назад
Cheachi verea levelaa
@senhamnal4513
@senhamnal4513 Год назад
Amma ubekshichu 2 makkalku ente veedinu aduthund
@ashav606
@ashav606 Год назад
Correct 👍
@Jyothi_Rajesh_
@Jyothi_Rajesh_ Год назад
ഇങ്ങനെ ആണോ റീച്ച് കൂട്ടുന്നത്
@poornimaanubal5054
@poornimaanubal5054 Год назад
Manju Chechi's mother is very beautiful...like manju chechi.
Далее