Тёмный

നമ്മുടെ അടിപൊളി വീട് Home Tour | My New Home | Manju Pathrose | Manju Pathrose New Home Tour 

BLACKIES
Подписаться 200 тыс.
Просмотров 920 тыс.
50% 1

Do Watch This Amazing Collection Of Saree 'Luxury Yet Pocket Friendly' • Saree Shopping at Iha ...
#home #Blackies #susu
‪@Kaumudy‬ ‪@FlowersComedy‬ ‪@KaumudyMovies‬ ‪@flowersonair‬
We will work harder to generate better content. Thank you for your support.
For Promotions and Paid Collaborations please contact
WhatsApp: 9847107997
Facebook: / blackiesofficial
Instagram: / blackiesvlog
Mail: blackiesvlog@gmail.com , kevensdreams@gmail.com(marketing)

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@Mychoicebyfalila
@Mychoicebyfalila Год назад
love you manjummaa😘😘😘simi ചേച്ചീനെ പോലെ നല്ലൊരു friend നെ കിട്ട എന്നുള്ളത് വലിയൊരു ഭാഗ്യം തന്ന ❤❤ 2പേരുടേം ജീവിതത്തിൽ എന്നും സന്തോഷം മാത്രം നിറഞ്ഞു നൽകട്ടെ 🤲😘❤️
@suharamansoor2155
@suharamansoor2155 Год назад
സത്യം
@sharafrancischakkalapparam9828
മഞ്ജുവിന് സത്യം പറയാൻ ഒരു മടിയുമില്ല..എല്ലാം ഉള്ളത് പോലെ പറയുന്നു.. നന്മ വരട്ടെ...
@latharaju6094
@latharaju6094 Год назад
നമ്മൾ ആഗ്രഹിക്കുന്നത് നേടിയെടുക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണ്... മഞ്ജുവിനും കുടുംബത്തിനും നന്മകൾ നേരുന്നു 🙏🙏
@smithaajayakumar8420
@smithaajayakumar8420 Год назад
വളരെ കഷ്ടപ്പെട്ട് സ്വർഗം പണിഞ്ഞ മഞ്ജുമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്.... ഭൂമിയിൽ എല്ലാവർക്കും ചെറുതാണെങ്കിലും സ്വന്തമായി വീടെന്ന സ്വപ്നം നിറവേറ്റാൻ സാധിക്കട്ടെ 🙏🙏🙏🙏
@LIBIN118
@LIBIN118 Год назад
@annmariyapjoy3061
@annmariyapjoy3061 Год назад
P
@valsaladevi6689
@valsaladevi6689 Год назад
@@LIBIN118 g
@Mksv-ilvum
@Mksv-ilvum Год назад
എനിക്കും ഒരു സ്വപ്നം ആണ് സ്വന്തം മായി ഒരു വീട് .
@zeninzenu4230
@zeninzenu4230 Год назад
P
@kedo
@kedo Год назад
നല്ല വീട്....സന്തോഷം മാത്രം തരട്ടെ...മഞ്ജു ചേച്ചിയുടെ കഷ്ടപ്പാട് സങ്കടം എല്ലാം കേട്ട് ദൈവം തന്ന വീട്...എന്നും നന്നായി ഇരിക്കട്ടെ😍🥰
@lathevlogs
@lathevlogs Год назад
MASHA ALLAH ❤SUPER HOME, INSHA ALLAH ഞാൻ വീട് കാണാൻ വരുന്നുണ്ട്🤩. ഒരുപാട് ഇഷ്ടായി 🥰✌🏻👍🏻
@no-zs5zw
@no-zs5zw Год назад
എല്ലാം അടിപൊളി ചേച്ചി 👍, ഇനി സുനിഛൻചേട്ടനെ പറ്റി പറയണം. നാട്ടിൽ എന്നാണ് ചേട്ടൻ വരുന്നത്
@Lpbacreativezone
@Lpbacreativezone Год назад
ഒരു മാസം കഴിയട്ടെ faber പണിതരും നോക്കിക്കോ വീട്ടിൽ വാങ്ങിയത് ഒരു മാസം ആയപ്പോൾ work ആവുന്നില്ല പിന്നെ അത് ശരിയായത് 3 മാസം കഴിഞ്ഞാ ... ഒരു അടുപ്പ് gift കിട്ടിയത്കൊണ്ട് കഞ്ഞി കുടിക്കാൻപറ്റി 😃😃😃
@123userwq
@123userwq Год назад
2 varshamayi njangalk kuzhapam illa
@Lpbacreativezone
@Lpbacreativezone Год назад
@@123userwq njan ente kariyam aanu paranjath
@sunilthomas2232
@sunilthomas2232 Год назад
കറന്റ് ബില്ല് അടക്കാൻ കാശില്ലാതെ ഫ്യൂസ് ഊരികൊണ്ട് പോയ അവസ്ഥയിൽ നിന്നും ഇത്രേം ആയില്ലേ സന്തോഷം 👍👍👍
@BLACKIES
@BLACKIES Год назад
'Luxury Yet Pocket Friendly' Just Take a Look at this Amazing Collection Of Sarees ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-85sKcYNNriM.html
@rajanmn5841
@rajanmn5841 Год назад
എനിക്കും ഒരു വീട് സ്വപ്നം കാണുന്നുണ്ട് സ്ഥലംഇല്ല എന്നെങ്കിലും ദൈവം എന്റെ ആഗ്രഹം നടത്തി തരുമെന്ന് കരുതുന്നു എന്തായാലും മഞ്ജു ചേച്ചിയുടെ ആഗ്രഹം സഫലമായി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@beenaabraham2243
@beenaabraham2243 Год назад
നടക്കട്ടെ 🙏 എത്രെയും പെട്ടെന്ന്
@sujazana7657
@sujazana7657 11 месяцев назад
Nadakum,God bless u🙏
@sreekala5766
@sreekala5766 3 месяца назад
നടക്കും
@360mallu
@360mallu Год назад
നല്ല സൗഹൃദങ്ങൾ ലഭിക്കാൻ ഒരു ഭാഗ്യം ചെയ്യണം. നിങ്ങൾ ആ ഭാഗ്യം ചെയ്തവർ ആണ്. Avoid negative things. God bless you ❤❤
@hirafadhiyashamnad5050
@hirafadhiyashamnad5050 Год назад
Sathyam ❤
@sunithamohan2157
@sunithamohan2157 Год назад
@@hirafadhiyashamnad5050 qq
@joicybinoy1610
@joicybinoy1610 Год назад
Sathyam...agane oru frnd inne ethuvare aniku kittittillaaa
@ughhhh12345
@ughhhh12345 Год назад
@Limin167
@Limin167 Год назад
മഞ്ജു എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ സ്വപ്നം പൂർത്തീകരിച്ചത് എന്നറിയാം......എനിക്കും ഉണ്ട് ഇത് പോലൊരു സ്വപ്നം ... താമസിയാതെ അത് ഭഗവാൻ നിറവേറ്റിത്തരും എന്ന് വിശ്വസിക്കുന്നു.
@sujithav2726
@sujithav2726 Год назад
മഞ്ചു ചേച്ചിടെ വിഷമവും അതിലേറെ സന്തോഷവും പൂർണ്ണമായും മനസ്സിലാവും. എൻറെ ഹൃദയത്തിൽ തട്ടി ഞാനു o ഒരു വീടിന് വേണ്ടി ആഗ്രഹിച്ചിരിക്കുന്ന ആളാണ് . 18 വർഷമായി വാടക വീട്ടിലാണ്. മഞ്ചുവിന്റെ ഭാക്കി ആഗ്രഹങ്ങളും എത്രയും വേഗം സാധിക്കട്ടെ പ്രാർത്ഥിക്കുന്നു
@jayasuresh7279
@jayasuresh7279 Год назад
എത്ര സന്തോഷത്തിൽ ആണ് മഞ്ജുമ്മ ഓരോന്ന് വിവരിക്കുന്നത്.. കഷ്ടപ്പാടിന്റെ സന്തോഷം... So happy to see this.. പ്രാർത്ഥനകൾ എപ്പോഴും കൂടെ ഉണ്ട്‌.... M🌺🏵️💕💕🌺💕🌺💕
@mercyjose8234
@mercyjose8234 Год назад
🎉
@lavender_7940
@lavender_7940 Год назад
എന്നും മഞ്ജു ഇഷ്ടം.. വെറുതെ അല്ല ഭാര്യ മുതൽ തുടങ്ങിയ സ്നേഹമാണ്. ഒരു തരി പോലും ഇഷ്ടം കുറഞ്ഞിട്ടില്ല.. സിനിമയിലൊക്കെ മഞ്ജുനെ കാണുമ്പോൾ നമ്മുടെ സ്വന്തം ഒരാളെ കാണുന്ന ഫീലിംഗ് ആണ് . ഇതെല്ലാം മഞ്ജുനേടിയത് കഴിവ് കൊണ്ട് തന്നെ യാണ്, വളരെ talented ആയ artist ആണ് മഞ്ജു 👍😍❤
@Beliver248
@Beliver248 Год назад
ഒത്തിരി കഷ്ടപ്പാടും കണ്ണീരും ഉണ്ട് ഇതിന്റെ പുറകിൽ,എന്നും സന്തോഷം നിറഞ്ഞു നിക്കുന്ന വിടാവട്ടെ ഇത്‌
@sarithaashok2568
@sarithaashok2568 Год назад
മഞ്ജുമ്മ പറഞ്ഞ ഓരോവാക്കും മനസിൽ തട്ടിപറഞ്ഞതാണെന്ന് മഞ്ജുമ്മയെ സ്നേഹിക്കുന്ന എല്ലാവർക്കും അറിയാം.ആ വീട്ടിൽ എന്നും സ്നേഹവും സന്തോഷവും നിറയട്ടെ.മഞ്ജുവിന്റെ വിയർപ്പിന്റെയും കണ്ണീരിന്റെയും നനവ് ഓരോ വാക്കിലും ഞങ്ങൾക്ക് തൊട്ടറിയാൻ പറ്റുന്നുണ്ട്. നന്മകൾ നേരുന്നു. കലാപരമായി ഇനിയും ഒരുപാട് ഉയരട്ടെന്ന് പ്രാർത്ഥിക്കുന്നു. Love you and your sweet family 🥰
@jessymathew3541
@jessymathew3541 Год назад
മഞ്ചുവിന്റെയും സിമിയുടെയും സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ. God Bless you'♥️🙏🙏🙏
@vishnujamenon8437
@vishnujamenon8437 Год назад
ചില moments ൽ അറിയാതെ കണ്ണ് നിറഞ്ഞു പോയി😢😢😢
@sarithasureshsaru2918
@sarithasureshsaru2918 Год назад
Sunichende കാര്യം onum entha parayathe
@remya2970
@remya2970 Год назад
26:02 കേട്ടപ്പോൾ വിഷമവും ഒപ്പം മഞ്ജു എന്ന അമ്മയെ ഓർത്ത് അഭിമാനവും തോന്നി 😍
@charmingheart2098
@charmingheart2098 Год назад
ചോദിച്ചാൽ തെറ്റാവുമോ എന്നറിയില്ല, മഞ്ജു നെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഒരു അളിയൻസ് fan ആണ്, സത്യത്തിൽ ഇത് സ്വന്തമായി പണിതു, കൂടെ നിൽക്കാൻ ഉള്ള സുനിച്ചൻ എവിടെ പോയി, സ്വന്തം ഭർത്താവിന്റെ ഒരു സഹായവും ഈ വീടിന്റെ ഒരു തൂണിലും പോലും മെൻഷൻ ചെയ്തിട്ടില്ലല്ലോ.. Evide poyi അദ്ദേഹം, പിന്നെ വീട് അടിപൊളി.. Congtats 🎉🎉
@user-bi8lo1he1f
@user-bi8lo1he1f Год назад
സുനിച്ചനുമായി ഒഫീഷ്യലി ഡിവോഴ്സ് ആയി കാണില്ലായിരിക്കാം, പക്ഷെ അവർ മാനസികമായി അകന്നു നിൽക്കുന്നവർ ആണെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും. അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ ഇത്രേം പ്രധാനപ്പെട്ട ഒരു കാര്യത്തിന് സുനിച്ചൻ എത്താതെ ഇരിക്കുമോ.... Anyway വീട് ഒക്കെ നന്നായിട്ടുണ്ട്. God bless.
@sudhababy9709
@sudhababy9709 Год назад
​@@user-bi8lo1he1f0😊
@geethuratheesh4293
@geethuratheesh4293 Год назад
ആദ്യമായി ഒരു hometour skip ചെയ്യാതെ കണ്ടു..... മഞ്ജുമ....യെ സിമി ചേച്ചിയെ ഒരുപാട് ഇഷ്ട്ടം.... മഞ്ജിമം super ആണുട്ടോ 🎉🎉🎉
@sheejathankuthanku185
@sheejathankuthanku185 Год назад
സോഫയുടെ അരുകിൽ വച്ചിരിക്കുന്ന മൂന്നു statues ....ആവശ്യമില്ലാത്തവ കാണരുത്,കേൾക്കരുത് ,മിണ്ടരുത്....സൂപ്പർ statues
@masartscookingfamilyvlog4905
ഹായ് മഞ്ജു ചേച്ചി ഞങ്ങൾ അളിയൻസിന്റെ സ്ഥിരം പ്രേക്ഷകരാണ് ചേച്ചിയെ എനിക്ക് വളരെയധികം ഇഷ്ടമാണ്... ഞങ്ങളും കഴിഞ്ഞ ജൂണിൽ ഒരു വീട് വെച്ച് പാർത്തു... ഇതേപോലെ ഫുൾ ഗ്ലാസ് ഓപ്പണാണ് ഓപ്പൺ കിച്ചൻ.. ഞങ്ങൾക്ക് ഒരു പെൺകുട്ടിയാണ് ഉള്ളത് ഞങ്ങളുടെ മൂന്നുപേരുടെ സ്വപ്നമായിരുന്നു ഒരു വീട് എന്നുള്ളത്... അത് നല്ല ഭംഗിയായി പണി കഴിക്കാൻ എന്റെ ഭർത്താവിനെ കൊണ്ട് സാധിച്ചു ഇപ്പോൾ ഞങ്ങൾ സുഖമായിട്ട് കഴിയുന്ന ആ വീട്ടിൽ... ഭർത്താവ് നാട്ടിലില്ല സിംഗപ്പൂരാണ്... ഒരു വീട് എന്നുള്ള കഥ മുഴുവൻ കേട്ടപ്പോൾ ഞങ്ങൾക്കും പറയാനുള്ളത് ഇതൊക്കെ തന്നെയാണ് ഫുള്ള് പൊളിപ്പിച്ചിട്ടുണ്ട് ഞങ്ങള് കിച്ചന്റെ ഭാഗം ഓരോ ദിവസവും വന്ന് നോക്കിയിട്ട് ചിലപ്പോ എന്തെങ്കിലും ഉണ്ടാവും പൊളിച്ചു പണിയാൻ 😂😂 ഇപ്പ അതൊക്കെ ഓർക്കുമ്പോൾ ചിരി വരുന്നു ഒരുപാട് കഷ്ടപ്പെട്ടു പക്ഷേ ദൈവത്തിനോട് വളരെയധികം നന്ദിയുണ്ട് നല്ലൊരു വീട് തന്നതിന്.. ഫുൾ ഗ്ലാസ് ആണ് ഞങ്ങളുടെ വീട് ഒട്ടും കർട്ടനൊന്നുമില്ല ബെഡ്റൂമിന് മാത്രമേ കർട്ടൻ ഉള്ളൂ എനിക്കൊരു ചാനൽ ഉണ്ട് അതിൽ കാണാൻ ഞങ്ങളുടെ വീടിന്റെ ഫുൾ പണി 😊😊😊🙏
@EshalStudio
@EshalStudio Год назад
Sunichante karyamonnum paranjillallo. Evide aal. house warminginu ellarunno❤
@beenaabraham2243
@beenaabraham2243 Год назад
ഞാനും അത് തന്നെയാ വിചാരിച്ചു
@Rainbowfam2024
@Rainbowfam2024 Год назад
പുതിയ വീട്ടിൽ ഒരുപാട് സന്തോഷത്തോടെയും സമാധാനത്തോടെയും ഉള്ള ജീവിതം ഉണ്ടാവട്ടെ മഞ്ജു ചേച്ചി..❤❤❤
@manjuaju5626
@manjuaju5626 Год назад
ഒരുപാട് ഒരുപാട് സന്തോഷം. മഞ്ജുട്ടിയുടെ ഓരോ വാക്കിലും ആ കഷ്ടപ്പാട് ഞങ്ങൾക്കറിയാൻ പറ്റുന്നുണ്ട്. ആ കഷ്ടപ്പാടിന് ഒടുവിൽ മനസ്സുനിറഞ്ഞ സന്തോഷിക്കാൻ ദൈവം അവസരം ഒരുക്കിയല്ലോ ഇതുകണ്ടപ്പോൾ ഇഷ്ടപ്പെടുന്ന എനിക്ക് ഒരുപാട് സന്തോഷം. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ🥰🥰😘😘😘
@veenas9424
@veenas9424 Год назад
തങ്കം യഥാർത്ഥത്തിൽ പത്തര മാറ്റ് തങ്കം തന്നെ. നല്ല വീട്..എല്ലാ ആശംസകളും നേരുന്നു 🙏❤
@paradiptileworks3854
@paradiptileworks3854 Год назад
Please youtube.com/@paradiptileworks3854?sub_confirmation=1
@Vi18021
@Vi18021 Год назад
മഞ്ജു ഇനിയും ഒരുപാടുയരങ്ങളിൽ എത്താനും ഒരുപാടു നാല്ല കഥാപാത്രങ്ങൾ ചെയ്യാനും ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹🌹🌹
@smithatr1265
@smithatr1265 Год назад
ആത്മാർത്ഥയും സത്യസന്ധതയും ഉള്ള മഞ്ജു ന് അതേ സ്വഭാവ ഗുണങ്ങളുള്ള കൂട്ടുകാരിയെ കിട്ടിയല്ലോ. അത് തന്നെ മഹാ ഭാഗ്യം. നല്ല വീട്. ധാരാളം വെളിച്ചവും വായുവും പ്രവേശിക്കുന്ന തെളിമയാർന്ന നിറമുള്ള മനോഹരമായ വീട്,ഒത്തിരി ഇഷ്ടപ്പെട്ടു മഞ്ജുനെയും.❤❤
@bindubennychakramakkil7687
@bindubennychakramakkil7687 Год назад
സൂപ്പർ വീട് 👍sunichan, എന്നു വരും
@artofheartshorts124
@artofheartshorts124 Год назад
ഇതാണ് യഥാർത്ഥ സൗഹൃദം. മരണം വരെ ഇങ്ങനെ തന്നെ ഉണ്ടാവട്ടെ ❤
@judybineesh9141
@judybineesh9141 Год назад
Hats off manju chechi. സിദ്ദിഖ് ചേട്ടന് big salute 🌹❤
@amnusandajuss5442
@amnusandajuss5442 Год назад
VAB വന്ന മഞ്ജു ചേച്ചിയിൽ നിന്നും ഇപ്പോ സ്വന്തമായി ഒരു വീട് ഉണ്ടാക്കി അതിൽ അഭിമാനത്തോടെ... ഓരോന്നും പറയുന്നത് കാണുമ്പോ ശെരിക്കും കണ്ണ് നിറഞ്ഞു...... കാരണം ഓരോന്നും കാണിക്കുമ്പോഴും പറയുമ്പോഴും ശബ്ദത്തിലും കണ്ണിലും ഉണ്ടാകുന്ന മാറ്റം അത് മാത്രം മതി 😍😍😍😍 ഇനിയും എല്ലാത്തിനും സാധിക്കട്ടെ..... ഹാപ്പി ആയിട്ടിരിക്ക് ചേച്ചി ❤❤❤ ഒന്ന് കാണണമെന്നുണ്ട് ഒരു hug തരണമെന്നുണ്ട് 👍👍👍u are a real Strong lady❤️❤️
@Karthimundot
@Karthimundot Год назад
ഒരു കോടിയുടെ വീട് അല്ല ഇത് ഒരു കോടി വ്യൂ കിട്ടിയ വീടാണ്❤❤❤
@anjushihab7034
@anjushihab7034 Год назад
ഏതൊരു വീട്ടമ്മയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് വീട്. ഞാനും എന്നും സ്വപ്നം കാണും എൻ്റെ മനസിലുള്ള വീട്. ആത് യഥാർതം ആകാൻ ഞാൻ പടച്ചവനോട് ദുവ ചെയ്യാറുണ്ട്. വാടക വീടുകളിൽ താമസിച്ചു മതി ആയി
@beenaabraham2243
@beenaabraham2243 Год назад
എത്രെയും പെട്ടെന്ന് സാധ്യമാകട്ടെ
@echusvlog6671
@echusvlog6671 Год назад
ഇ ഹോം ടൂർ ഒരു ഓർമ പെടുത്തല എല്ലാരും തന്ന ഗിഫ്റ്റ് പൊളിച്ചു ❤️
@munnababu4232
@munnababu4232 Год назад
ഹായ് മഞ്ജു ചേച്ചി ഞാൻ നിങ്ങളെയും സിമി ചേച്ചിയെയും വെറുതെയല്ല ഭാര്യ മുതൽ കാണാൻ തുടങ്ങിയത് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ഞാൻ ഒരുഎനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ഞാനൊരു കാര്യം ചോദിക്കാൻ വേണ്ടിയാണ് കമൻറ് ചെയ്യുന്നത് ബുദ്ധിമുട്ടാണെങ്കിൽ ക്ഷമിക്കണം ആ മെറ്റൽ കൊണ്ടുള്ള വാതിൽ ഉണ്ടല്ലോ ആ വാതിൽ എന്ത് മെറ്റൽ ആണെന്നും അതിൻറെ റൈറ്റ് എത്രയാണെന്ന് ഒന്ന് വിവരിക്കാമോ
@sindhunair4787
@sindhunair4787 Год назад
മഞ്ജു ഒരുപാട് സന്തോഷം തോന്നുന്നു ഈ വീട് കാണുമ്പോൾ. ഇനിയും കുറെ ഉയരങ്ങളിൽ എത്തട്ടെ 👍🏼👍🏼👍🏼
@sheebamathew4537
@sheebamathew4537 Год назад
Manju and Simi, let this friendship last forever, loads of ❤❤..
@afsanpn523
@afsanpn523 Год назад
Super god bless you friends
@kusumamkusumam.s.3251
@kusumamkusumam.s.3251 Год назад
Very nice house
@Dhiyama
@Dhiyama Год назад
Chechimare number tharumo
@sajirasajira3136
@sajirasajira3136 Год назад
സത്യത്തിൽ സുനിച്ചൻ എവിടെ പോയി.. മഞ്ജുനെ ഒരുപാട് ഇഷ്ടം ❤
@lillyviswan
@lillyviswan Год назад
Adipoli veedu
@salyvarghese9409
@salyvarghese9409 Год назад
Evide?
@Shemi-y1g
@Shemi-y1g Год назад
അടുക്കളയിൽ പാത്രം കഴുകുന്നു 😂
@itsmeaniya388
@itsmeaniya388 Год назад
@@Shemi-y1g 😁😂
@hamzaarifa7889
@hamzaarifa7889 Год назад
ചേച്ചിടെ huss അപ്പോ വീട് പണിക്ക് ഒന്നും കൂടി ഇല്ലേ
@achu2874
@achu2874 Год назад
Sunichan gulf alle wrk chyune... Aale apo ee Veedinu vendi onum chythileee🤔🤔
@manjupathroseofficial4149
@manjupathroseofficial4149 Год назад
😊
@Aswathy1989
@Aswathy1989 Год назад
@@manjupathroseofficial4149 hai chechi
@jewelbabysworld
@jewelbabysworld Год назад
Adipoli veedu❤ manju chechy 😊 simi moleeeee❤❤❤❤
@hanirahman4689
@hanirahman4689 Год назад
സുനിചൻ എവിടെ...? Chechi
@shabeebajafar8481
@shabeebajafar8481 Год назад
Reply therumoo chechi plz
@muhsinaiyyas2178
@muhsinaiyyas2178 Год назад
ഒരു അടിപൊളി ഹോം ടൂർ.skip ചെയ്യാതെ കണ്ടു തീർത്ത ഒരു ഹോം ടൂർ
@praseethahari8848
@praseethahari8848 Год назад
എല്ലാം അസ്സലായിണ്ട്... എങ്കിലും സുനിച്ചനെ പറ്റി ഒന്നും പറയാത്തത് എന്താ? ഗൾഫിൽ ആണെങ്കിൽ അത് പറയാം ല്ലോ..സിമി പറഞ്ഞു ഒരു പെണ്ണ് ഒറ്റക്ക് ഉണ്ടാക്കിയ വീട് എന്ന്. അപ്പൊ സുനിച്ചൻ help ചെയ്തില്ലേ? കാണുന്ന ആളുകൾക്ക് എല്ലാം അറിയാൻ ഉള്ള ആകാംഷ ഉണ്ടാവും.. അത് പറ്റുമെങ്കിൽ പറയു. അല്ലെങ്കിൽ വിട്ടേക്കു 🥰
@Rekharekha-zq5ur
@Rekharekha-zq5ur Год назад
നിങ്ങൾക്കൊക്കെ അറിയാഞ്ഞിട്ടു പ്രശ്നമുണ്ടോ, നിങ്ങടെ വീട്ടിലെ കാര്യങ്ങൾ അവര് ചോദിക്കാറുണ്ടോ,മഞ്ജുചേച്ചിടെ കടമയാണെന്ന് 😂എന്ത് കടമ,, ചുമ്മാ ചിരിപ്പിക്കല്ലേ ചേച്ചി
@nayanaa1780
@nayanaa1780 Год назад
@@Rekharekha-zq5ur ningal parangath correct aane.
@Eva2836
@Eva2836 Год назад
Ithoru family channel alla manju ntem simi dem aan appo avarde kudumba karyam parayenda karyam undo?? Veed manju ottakk vechath kondanallo avar angane paranjath.
@praseethahari8848
@praseethahari8848 Год назад
@@Rekharekha-zq5ur അവര് ഞങ്ങടെവീട്ടിലെ ചോദിച്ചാൽ പറയും. അതിനെന്താ.. അവരുടെ പ്രേക്ഷകർ എന്ന നിലക്ക് അവരോട് ചോദിക്കാൻ ഉള്ള റൈറ്റ് ഉണ്ട്. വീഡിയോ എല്ലാവർക്കും കാണാൻ അല്ലെ ഇടുന്നെ. അപ്പോ നമുക്ക് തോന്നിയത് ചോദിക്കാനും അവകാശം ഉണ്ട്. ഇഷ്ടം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.
@paruify
@paruify Год назад
@@Rekharekha-zq5ur ഇങ്ങനെ ചികഞ്ഞു ചോദിക്കുന്നവര് ചോദിച്ചിട്ട് പോകട്ടെന്നെ. Mind ചെയ്യണ്ട. അറിയാഞ്ഞിട്ടു ഉറക്കം വരാത്ത ടീംസ് ആണ്. 🤣
@Abhi-dhani-world
@Abhi-dhani-world Год назад
Enthu material aanu chechi veettil use cheythe onnu parayumo
@unnisss
@unnisss Год назад
മഞ്ജു ചേച്ചി നല്ല ഭംഗിയുള്ള വീട് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ... പിന്നെ മഞ്ജു ചേച്ചി ചേച്ചി കാണിച്ച ഗിഫ്റ്റിൽ മൂന്ന് statue കാണിച്ചില്ലേ അതിന് ഓരോന്നിനും ഓരോ അർത്ഥമുണ്ട് നമ്മുടെ വിടുകളിൽ വെക്കണ്ട statue തന്നെയാ അത്. അടുത്ത തവണ അതിൻ്റെ അർത്ഥം എല്ലാവർക്കും പറഞ്ഞ് കൊടുക്കണേ❤❤❤❤❤
@ShanasFoodGalleryRishanaNajeeb
ഒരുപാട് ആഗ്രഹിച്ചിരുന്നു ഇത് കാണാൻ സന്തോഷം അഭിമാനം 💯😘👌🥰😘🇶🇦🇶🇦🇶🇦🇶🇦🇶🇦എന്നെങ്കിലും കാണാൻ വരും 2പേരേം
@sajibaven7378
@sajibaven7378 Год назад
ഹായ് മഞ്ജുമ്മ വീട് സൂപ്പർ ഗോഡ് bless യു ❤️❤️❤️❤️😄😘😘😘🌹🌹🌹🌹
@prakashankk7881
@prakashankk7881 Год назад
സങ്കടങ്ങൾ ഒരുപാട് ഉണ്ടായിരുന്നു അതിൽ ഒന്ന് ഇതായിരുന്നു വീട് എന്ന സ്വപ്‍നം ദൈവം അനുഗ്രഹിക്കട്ടെ ബാക്കി ഉള്ളത് വിട്ടേക്കുക ആളുകളുടെ വായടയ്ക്കാൻ പറ്റില്ല എന്തിനെയും നെഗറ്റിവ് ആയിട്ട് കാണുന്ന ആളുകൾ സമൂഹത്തിൽ ഉണ്ട് നമ്മൾ അതിനെയെല്ലാം അതിജീവിച്ചു പോസിറ്റീവ് ആയീ മുന്നേറുക
@geetharaghavan4611
@geetharaghavan4611 Год назад
സ്വന്തമായി ഒരു വീട്. അത് എല്ലാവർക്കും സന്തോഷം തന്നെ. എനിയ്ക്കും വയ്ക്കണം ഒരു ചെറിയ വീട്. Manju ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@maniraj74
@maniraj74 Год назад
Manju chechi.... വീട് എവിടെയാ ചേച്ചി... നമ്മടെ സ്വന്തം കിഴക്കമ്പലം തന്നെ ആണോ??
@jewel.p.s7445
@jewel.p.s7445 Год назад
ഒരു വീട് എന്നത് എല്ലാരുടെയും സ്വപ്നം ആണ് അത് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു ആവുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ഒരുപാട് കഷ്ടപെട്ടെങ്കിലും വീടായല്ലോ മഞ്ജു നന്നായി വരട്ടെ
@noorjahannoufal580
@noorjahannoufal580 Год назад
Sunichan evide
@rithulibin4009
@rithulibin4009 Год назад
മഞ്ജു ചേച്ചി, you are so inspirable. Really proud of you😍😍
@MyWayByKalyani
@MyWayByKalyani Год назад
@thaarakallyanimohan5999
@thaarakallyanimohan5999 Год назад
സൂപ്പർ വീട്. നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ. Love you Manju simi
@Vipassana2016
@Vipassana2016 Год назад
കഷ്ടപെട്ടവർ നല്ലൊരു വീട് വെച്ച് കാണുമ്പൊൾ സന്തോഷം തോന്നും . കാരണം ഞാനൊന്നും ഒരു കഷ്ടപ്പാട് അറിയാതെ ജനിച്ചു വളർന്ന ആളാണ്
@neethuj4775
@neethuj4775 Год назад
Mee too
@shabus3496
@shabus3496 Год назад
ഒരുപാടൊരുപാട് ഇഷ്ടായി.. നല്ല positive energy ഉള്ള സ്വപ്ന ഭവനം. നിങ്ങളുടെ friendship aanenkil അതിനെക്കാൾ positive. വീട് ഒരു സ്വപനം ആണ് എല്ലാർക്കും. ഞാനും അതിനുള്ള കാത്തിരിപ്പിലാണ്.. 😊❤❤
@sharanyavaishakh
@sharanyavaishakh Год назад
മഞ്ജു ചേച്ചി 1 മില്യൺ വീഡിയോക്ക് Ac വാങ്ങിച്ചില്ലേ. ..നമ്മളെല്ലാരും തന്ന ഗിഫ്റ്റ്🥳എന്ന് paranjhille ഇനിയും ആവിശ്യമുള്ളത് വാങ്ങാൻ കാത്തിരുന്നോ..കാരണം നല്ല വീഡിയോ ഞാൻ ഫുൾ skip ചെയ്യാതെ കണ്ടിട്ടുണ്ട്, , ചേച്ചിടെ സംസാരം നല്ല രസമാണ് വീഡിയോയിൽ ഓരോ. കാര്യവും ഓരോ ആൾക്കാർ തന്നതൊക്കെ എടുത്തു പറയുബോൾ അത് കേൾക്കാൻ തന്നെ നല്ല രസമാണ്. . ബോറടിപ്പിക്കാത്ത നല്ല വീഡിയോ 🥰🥰 chechi സൂപ്പറാ 🥳🥳🥳 വീട് സൂപ്പർ. നല്ല. വീട് 🥰🥰🥰🥰🥳🥳🥳🥳 മുൻപ് കണ്ടതിനേക്കാളും ഇപ്പോൾ നല്ലപോലെ കണ്ടപ്പോൾ അതിൽ കൂടുതൽ ഭഗിയുണ്ട് വീടിനു 🥰🥰🥰🥰🥰🥰🥰🥰
@fathimahafi1155
@fathimahafi1155 Год назад
വളരെ ഭംഗിയായി ചെയ്തു നിങ്ങൾ..Home tour അഭിനന്ദനങ്ങൾ ❤️❤️👍👍
@sebastianaugustine93
@sebastianaugustine93 Год назад
ഒരു സംശയം എനിക്ക് മാത്രമല്ല നിങ്ങളെ കാണുന്ന എല്ലാവര്‍ക്കും ഉള്ളതാണ് sunichen എവിടെ....? Reply പ്രതീക്ഷിക്കുന്നു
@beenadeepu6714
@beenadeepu6714 Год назад
സുനിച്ചനെ കുറിച്ചു ഒന്നു പറയൂ please
@deepzworld649
@deepzworld649 Год назад
Nice home. Chechiude veedu evideya veddu vekkan place kuranja chilavil evide kitta
@sharmilareji81
@sharmilareji81 Год назад
തങ്കം.. രാവിലെ തൊട്ട് ഉറങ്ങുന്നത് വരെ ഞങ്ങളുടെ വീട്ടിൽ കേൾക്കുന്ന പേര്... എന്റെ മോള് adict ആണ്... ഇപ്പോൾ ഞങ്ങളും.... Full അളിയൻസ് set super... ഹൊ ആ ക്ളീറ്റോയ്ക്ക് ഒരു കുത്ത് കൊടുത്തേക്കു kto....
@meeraarun7424
@meeraarun7424 Год назад
ഞാനും
@mayadileep8079
@mayadileep8079 Год назад
Sooooooooooper. Bedsheet evidanna vangiyathu. Cleetto, lilly, kanakan ivarude gift ethanu.
@rinisam2190
@rinisam2190 Год назад
മഞ്ജു അമ്മേ, കിച്ചൻ ടൂർ ചെയ്യുമോ പ്ലീസ് 🙏🙏🙏🙏 നല്ല മനോഹരമായ വീട്, ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
@nisarsha2013
@nisarsha2013 Год назад
ee simi mol nte manjoon onnum koduthille housewrmng nu??
@mytraveldiaries..5954
@mytraveldiaries..5954 Год назад
നല്ല മനോഹരമായ വീട്, ഇതുപോലൊന്നു പണിയണം എന്ന് ആഗ്രഹിക്കുന്നു, സ്വപ്നം ആണ് ❤
@adarshabhinandha2525
@adarshabhinandha2525 Год назад
മഞ്ജു ഏറെ നാളത്തെ സന്തോഷം ❤സുനിച്ചൻ എവിടെ പോയി പ്ലീസ് പറയാമോ
@omanaachuthan
@omanaachuthan Год назад
Heartiest congratulations . You have made a beautiful house. God bless the house and it's inmates.❤🎉
@bushrathachan7116
@bushrathachan7116 Год назад
Sunichan evide?njan aadyaayittan manjuvinte vlog kanunnad vAB kandittund
@shinykesav9756
@shinykesav9756 Год назад
സുനിച്ചൻ എവിടെ?
@itsmeaniya388
@itsmeaniya388 Год назад
Divorce aayi kaanum😁
@perfectlyummyy
@perfectlyummyy 9 месяцев назад
Bar counter vechu kallu kudichu naragathil pogan aanodi
@manjushatt319
@manjushatt319 Год назад
സഹായിച്ച എല്ലാവരെയും ഓർത്തു നല്ല കാര്യം
@sabithasunilkumar7921
@sabithasunilkumar7921 Год назад
മഞ്ജുവിന്റെ husband സുനിച്ഛൻ എവിടെ
@rafeekrafeek5910
@rafeekrafeek5910 Год назад
കുറച്ചു ദേഷ്യം ഉണ്ടായിരുന്നു ഈ മഞ്ജുവിനെ.. ഇപ്പോ കുറച്ചു മാറി അങ്ങിനെ ആണല്ലോ അഭിനന്ദനങ്ങൾ അർഹിക്കുന്ന അളിയൻ അഭിനയം.... പൊന്ന് സുനിച്ചനെ ഉൾപ്പെടുത്തി അടുത്ത വീഡിയോ എടുക്കാൻ നോക്ക് ഒക്കെ.. ബ്ലാക്ക് സിൽ എന്നെയും ഉൾപെടുത്തുമോ
@divyashiju1918
@divyashiju1918 Год назад
സൂപ്പർ മഞ്ജുച്ചേച്ചി എല്ലാ വിധ ആശംസകൾ അറിയിച്ചുകൊള്ളുന്നു 🌹
@chikku723
@chikku723 Год назад
White Ayal enganeya chrchi ethrayum vrithiyayi sookshikkan pattunne
@abhijith.sundar4974
@abhijith.sundar4974 Год назад
ചേച്ചി ഒരുപാട് സന്തോഷം തോന്നി ....വീടിൻ്റെ ഓരോ ഭാഗവും മുറിയും കാണിച്ച് തരുമ്പോൾ നിങ്ങളുടെ ഉള്ളിലെ സ്വപ്നവും സന്തോഷവും മനസിലായി ചേച്ചി.
@linjukurien332
@linjukurien332 Год назад
Enteyum eattavum valiya oru swapnam aanu oru veedu...enikuvendiyallattoo...ente pappakkum mummykum pinne ente aagalakkum..ente kalliyanathinu vendi indayirunna15 cent stalavum veedum vittu...ippo avar vaadakakkanu thamasikkunath...ente kalliyanam kazhinjittu ippo 9 year's aayi annu mudhal ente ore oru sangadam avark oru veedillathathanu....Ellarum ente family k vendi prarthikkanam oru kunju veedu paniyan vendi...😢
@lathaanilkumar7122
@lathaanilkumar7122 Год назад
Manjune ennum ishttam aanu. Sunichane patti onnum parayathathu kondu janangal paranjathu njan sari vekkunnu
@DiyaLalDileepLal
@DiyaLalDileepLal Год назад
Nalla veedu. Adwanichu swanthamayi oru veedu undakkumbol undakunna athmabhimanam.. athu manjuvil ennu kandu. Pinne washing machine veyilathum choodathum vachal pettennu kedu varille?
@selvanayagammeryn
@selvanayagammeryn Год назад
Beautiful home tour. May the Lord's blessings be on you all🎉🎉❤😊
@sanitha.c.u6572
@sanitha.c.u6572 Год назад
മഞ്ജു പത്രോസ് നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കാരണം കാൻസർ patient ആയിരുന്ന എന്റെ അച്ഛൻ മഞ്ജുവിന്റെ അളിയൻസ് കാണുന്നതിന് വേണ്ടി മാത്രം കട്ടിലിൽ നിന്ന് എണ്ണിക്കു മായിരുന്നുന്നുള്ളു. അപ്പോൾ ഞാൻ വിചാരിച്ചുട്ടുണ്ട് അച്ഛനെ ഒന്നു മഞ്ജുവിനെ നേരിട്ടു കാണിച്ചുകൊടുക്കണം എന്ന്. പക്ഷേ അതു സാധിച്ചില്ല. എന്റെ അച്ഛൻ 2021 ൽ ഞങ്ങളെ വിട്ടു പോയി. മഞ്ജു നിങ്ങൾ ബാക്കി യുള്ള cine artist പോലെ അല്ല. നിങ്ങളുടെ മനസ്സ് ശുദ്ധമാണ്. ഈ വീഡിയോ കണ്ടാൽ അറിയാം നിങ്ങൾ ഒരു good character ന് ഉടമയാണ് I🌹u നിങ്ങളെപ്പറ്റി പറയുന്നവർ പറയട്ടെ വിവരം ഇല്ലാത്തവർ പലതും പറയും.
@rubyrafi5733
@rubyrafi5733 Год назад
ഞങ്ങൾക്കും ഒരു വീട് വേണം പക്ഷെ 4 years ആയ്യി tharaketiyit പൈസ ഒന്നും okkunnilla ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ❤️ഗോഡ് ബ്ലെസ് യു 😍
@safalsafal9361
@safalsafal9361 Год назад
എളുപ്പം വീടാവട്ടെ ഞാനും പ്രാർത്ഥിക്കാം🥰🥰
@meeraarun7424
@meeraarun7424 Год назад
എല്ലാം നടക്കും 😇
@beecreative5349
@beecreative5349 Год назад
last bhagathil simi cherthpidikkunath kandapo oru sandhosham❤. inganae oral mathi jeevithathil. a friend❤
@athirarageeth4131
@athirarageeth4131 Год назад
Congratsss manjuchechiii Nice home Sweet home❤❤❤
@jincyxavier3967
@jincyxavier3967 Год назад
Super vidu chechii. God bless you abundantly
@subhasujeesh1584
@subhasujeesh1584 Год назад
Purame kandal oru aadambarom illatha,Ella saukaryangalum ulla , middle class nu afford cheyavunna,ellathinum upari oru sthreeyude effort l undaya Manjunte swantham Kottayam. Loved it ...
@Malukutty03
@Malukutty03 Год назад
Chechi super ayittundu..Best wishes🙏🥰❤️
@sudhakamalasan360
@sudhakamalasan360 Год назад
I love ur humbleness and your simplicity ❤❤❤❤
@zehravk789
@zehravk789 Год назад
Adipoli Aayitund manju chechi Orupad happy veedu okke kanichallo Karayarud Nigale frndiship igane thanne undavatte Chodichotte Sunichen ne pattionnum paranjilla Ennum nallathu varatte Bst of luck
@remyasajeevan1839
@remyasajeevan1839 Год назад
Nalla veedu manju orupadu abhimanam thonnunnu ningalodu 🥰🥰🥰
@rsn61252
@rsn61252 Год назад
Who did the interior works, please mention
@murshidap1378
@murshidap1378 Год назад
Sunichan evde chechii
Далее
ФОКУС -СВЕТОФОР
00:32
Просмотров 118 тыс.
Baby Nila & Nitara's Food Routine | Pearle Maaney
56:25
Rishi & Aiswarya wedding part 2
31:52
Просмотров 380 тыс.