Тёмный
No video :(

ആർക്കും റംബുട്ടാൻ ബഡ്ഡിംഗ് ഈസിയായി ചെയ്യാം How to do Budding Rambuttan Plant Krishi Lokam 

Krishi Lokam
Подписаться 553 тыс.
Просмотров 127 тыс.
50% 1

ആർക്കും റംബുട്ടാൻ ബഡ്ഡിംഗ് ഈസിയായി ചെയ്യാം How to do Budding Rambuttan Plant Krishi Lokam
♥ ♥ For PR/Collaboration Contact: tipsforhappylife2015@gmail.com
Don't forget to subscribe 😌✨️
Please Contact me : INSTAGRAM ♥ ♥ : Instagram: / annieyujin
🎬 More Videos
🌱ചെടികളുടെ വളർച്ചയ്ക് ഉഗ്രൻ ജൈവ വളം • ചെടികളുടെ വളർച്ചയ്ക്ക്...
🌴പൂ കൊഴിച്ചിൽ തടയാൻ എഗ്ഗ് അമിനോ ആസിഡ് • എഗ്ഗ് അമിനോ ആസിഡ് ഉപയോ...
🌴വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം • Homemade Pesticide വേപ...
🌴വെള്ളീച്ചയെയും മുഞ്ഞയെയും തുരത്താം • മുഞ്ഞയെയും വെള്ളീച്ചയെ...
🌲Pesticide and Fungicide for Plants amzn.to/3fxR3fU
🌲Epsom Salt Magnesium Sulfate for Speed Up Plant Growth Vegetables & Plants amzn.to/3fABALV
🌲Fish Amino Acid Liquid Organic Plant Growth Promoter amzn.to/3wjEACa
🌲Organic Potash Fertilizer for Gardening amzn.to/3m9iyxq
🌲Cocopeat amzn.to/39yY8c7
🌲Organic Vermicompost Fertilizer Manure for Plants amzn.to/39wCHIQ
🌲Farming tools - amzn.to/2XHx6cJ
🌱Bio Insecticide - Beauveria - amzn.to/2PC3clF
🌳Neem Oil - amzn.to/30GxOsH
🌲 All Purpose Plant Feed - amzn.to/33G5h8o
» Facebook: / krishilokam
» My Other Channel Tips For Happy Life : bit.ly/34IjbEO
💚 Stephan & Annie Yujin
#rambuttanfarming
#rambutankrishi
#jaivakrishi
#kitchengarden
#exoticfruits
#malayaliyoutuber
#Annieyujin
#Stephan
#jaivakrishimalayalam
#fruitsfarming

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@saleemp5036
@saleemp5036 3 года назад
വളരെ വ്യക്തമായി തന്നെ ബഡ്ഡിംഗ് നടത്തുന്ന വിധം പഠിപ്പിച്ചു തന്നു.👌അഭിനന്ദനങ്ങൾ💐💐 കൃഷിലോകം ചാനലിനും, ഗോപി ചേട്ടനും, അഡ്വ.ബാബു ജോസഫ്‌ സാറിനും നന്ദി.👍👍
@KrishiLokam
@KrishiLokam 3 года назад
Thanks😍😍
@kilikoodu1419
@kilikoodu1419 3 года назад
നല്ല വി ഡിയോ ആയിരുന്നു' അതിൽ ഒരു കാര്യം കുടി ശ്രദ്ധിച്ചാൽ അടി പോളി ആയിരുന്നു'മുകുളം കട്ട് ചെയ്യിത് എടുക്കുമ്പോൾ ആ ഭാഗത്ത് camara focus ചെയ്യണമായിരുന്നു
@KrishiLokam
@KrishiLokam 3 года назад
cheriya mazhayum mattumayirunnu..pinne avaru fast um..vicharicha pole ayilla... 3 times kanichathu athu kondanu വീട്ടുമുറ്റത്ത് വളർത്താവുന്ന 400 ലധികം വിദേശയിനം പഴവർഗ്ഗച്ചെടികൾ വാങ്ങാം Exotic Fruit Plant Nursery ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EF5s5PDrWXk.html
@ayanriyaz3062
@ayanriyaz3062 3 года назад
Mukulam edthathin shesham avar kathikond veendum mark edunnund ath clear aayi kaanikkunnilla
@sdqali7421
@sdqali7421 3 года назад
Bad camera man
@ummukulsu8446
@ummukulsu8446 3 года назад
@@KrishiLokam g
@ayshabi2289
@ayshabi2289 2 года назад
ആളുകളെ വിശദമായി പരിചയപ്പെടുത്തി.ബഡ് ചെയ്തു പ്ലാസ്റ്റിക് ഇളക്കി മാറ്റുന്നതെപ്പോൾ മുകുളം ഉണ്ടായി വന്നത്,അതിന്റെ തലപ്പ് പിന്നെ കട്ട്‌ ചെയ്തു കളയുകയാണോ,എന്നും മറ്റും കാണിക്കാമായിരുന്നു
@kamarudheenkamarudheen7601
@kamarudheenkamarudheen7601 3 года назад
കമറുദീൻ ദുബായ് നമ്മുടെ വക്കീല് സൂപ്പറാ ക്ഷമയോടെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാകുന്നുണ്ട് 👍👍👍
@KrishiLokam
@KrishiLokam 3 года назад
Thanks😍😍
@thangalkoduvally7908
@thangalkoduvally7908 3 года назад
ഞാൻ കുറേനാളായി കാത്തിരുന്ന പോസ്റ്റ് ആണ് അവതരണം വളരെ നന്നായിരിക്കുന്നൂ. ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.
@KrishiLokam
@KrishiLokam 3 года назад
Thank you so much
@thangalkoduvally7908
@thangalkoduvally7908 3 года назад
@@KrishiLokam ok
@sreerajkp5419
@sreerajkp5419 3 года назад
ഞാൻ ചെമ്പരത്തിയും റോസയും വെഡിങ് ചെയ്തിട്ടുണ്ട് ഗ്രാഫ്റ്റിങ് ചെയ്തിട്ടുണ്ട് പൂക്കൾ ഉണ്ടായിട്ടുണ്ട്
@KrishiLokam
@KrishiLokam 3 года назад
Good.
@freshprince633
@freshprince633 2 года назад
Knife can be anything. Even small thermocol knife will be enough. Plastic tape is on amazon. 200 something for 100+ meters.
@KrishiLokam
@KrishiLokam 2 года назад
Thanks🙏
@44889
@44889 3 года назад
Very good video😊😊😊vakkile chettanum gopichettanum ella pulikuttikalkum nanni
@KrishiLokam
@KrishiLokam 3 года назад
ഞങ്ങൾ വാങ്ങിയ ചെടികൾ ജബോട്ടിക്കാബാ , ട്രീ പെപ്പർ , കിരൺ പേര, റെഡ് ദുരിയാൻ , IQ ചെറി, മാക്കൊട്ടദേവ etc ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oE18OK4FcG8.html
@kuttymankarumkutty2802
@kuttymankarumkutty2802 3 года назад
ബാബുചേട്ടന്‍ ഒപ്പമുള്ളവരെ കുറിച്ചും നല്ല വാക്കുകള്‍ ....ഇങ്ങനാവണം
@KrishiLokam
@KrishiLokam 3 года назад
Thanks for your comment
@jerithomas6631
@jerithomas6631 2 года назад
വളരെ ഡീറ്റൈൽ ആയ വീഡിയോ ആയിരുന്നു ആഗംർ,, അഡ്വക്കേറ്റ്, ഗോപിച്ചേട്ടൻ എല്ലാം സുപ്പർ. ബഡ് പിടിച്ചു കഴിയുമ്പോൾ കട്ട് ചെയ്യുന്ന അവസരത്തിൽ ശ്രദിക്കേണ്ട കാര്യങ്ങൾ കൂടി പറഞ്ഞിരുന്നു എങ്കിൽ നല്ലതായിരുന്നു.
@KrishiLokam
@KrishiLokam 2 года назад
videoyil koduthirikkunna number il onnu contact cheyyu
@cyrilkjoseph1
@cyrilkjoseph1 5 месяцев назад
കൈവണ്ണമുള്ള റംബുട്ടാൻ മരത്തിൽ 2 ഇനം (2 varity) ബഡ് ചെയ്യാൻ സാധിക്കുമോ
@AlshanAlshan
@AlshanAlshan Год назад
കായ് കാtta മരട്ടി മേൽ ചെയ്യാൻ പറ്റുമോ supper
@KrishiLokam
@KrishiLokam Год назад
valiya maram anengil chance kuravane.
@jayachandran.s.r7818
@jayachandran.s.r7818 3 года назад
Nice explanation, congrats advocate & karsahan sir
@KrishiLokam
@KrishiLokam 3 года назад
Thanks and welcome
@bimaleramam2615
@bimaleramam2615 3 года назад
Rambuttan air layering cheyth undakkunna plant nu enthenkilum പോരായിമ ഉണ്ടോ... അതുപോലെ സെലക്ട്‌ ചെയ്ത ബഡ് ന്റെ ഒരു closeup ഫോട്ടോ അയക്കാമോ
@KrishiLokam
@KrishiLokam 3 года назад
video ettittu kurach days alla, njangalde veetile alla ... eni adikam vaikathe vere video varunnudu... subscribe cheythu bell click cheythu vaikku
@nevaeh8522
@nevaeh8522 2 года назад
Ettavum better budding ann
@AnusEasyCooking
@AnusEasyCooking 2 года назад
ബഡ് റംബൂട്ടാൻ കുരുമുള പിച്ച് തൈ നട്ടാൽ കായ്ക്കുമോ. ബട്ട് റംബുട്ടാൻ റെ ഫലം കിട്ടുമോ
@KrishiLokam
@KrishiLokam 2 года назад
Seed mulappichal male & female undakum.
@safuvanasafuvana5649
@safuvanasafuvana5649 8 месяцев назад
മുള വന്നതിനെയാണ് പിന്നീട് സംരക്ഷിക്കേട്ടത് ലെ appol budding നടത്തുന്ന ചെടിയുടെ മുകൾ ഭാഗം വളരാൻ അനുവദിക്കാൻ പാടില്ല ലെ...... Pinne ഒരു സംശയം budding ചെയ്യപ്പെടുന്ന ആ ചെടി seed കൊണ്ട് മുളപ്പിച്ചെടുക്കുന്നതാണോ pls replay fast
@sebastianvelvin2619
@sebastianvelvin2619 3 года назад
Very good. Thanks for showing Rambootan budding.
@KrishiLokam
@KrishiLokam 3 года назад
Thanks 😍🥰
@tech4you527
@tech4you527 3 года назад
കുറെ നാളായി അന്വേഷിക്കുന്ന വീഡിയോ 😊😊😊😊😊
@KrishiLokam
@KrishiLokam 3 года назад
Thanks
@jelvingeorge6780
@jelvingeorge6780 3 года назад
എല്ലാം ക്ലിയർ ആയി മനസിലാക്കി തരുന്ന അവതരണം 👍🏽
@KrishiLokam
@KrishiLokam 3 года назад
Thanks.
@vigneshr5190
@vigneshr5190 2 года назад
Athupole oru cutter venaamayirunnoo eethu brand aanu nallathu ennu parayamo??..ningade experience il ninnum ayal mathi
@KrishiLokam
@KrishiLokam 2 года назад
Video il koduthirikkunna number il contact cheyye details paranju tharum.
@ismailcheruthodi6160
@ismailcheruthodi6160 3 года назад
Very good information thank you
@KrishiLokam
@KrishiLokam 3 года назад
Thanks😍😍
@fruitjungle8776
@fruitjungle8776 3 года назад
ബഡ് ചെയ്തിട്ട് എത്രാം ദിവസം മുതൽ ചെടി നനയ്ക്കാം. നനയ്ക്കുമ്പോൾ ബഡ് ചെയ്ത ഭാഗത്ത് വെള്ളം ഇറങ്ങി ബഡ് അഴുകി പോകില്ലേ ?... കൃത്യം എത്ര ദിവസം കഴിഞ്ഞ് പ്ലാസ്റ്റിക്ക് അഴിക്കാം.?
@KrishiLokam
@KrishiLokam 3 года назад
Video full ayyit sradiche kanu athil details correct ayyitte parayunnunde.
@anamnazer8581
@anamnazer8581 3 года назад
Ithil onnum clear ayitt kanunnillallo Kurach zoom cheyythokke kanikkarnnu
@KrishiLokam
@KrishiLokam 3 года назад
Ok sradhikkam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oE18OK4FcG8.html
@Mohammedajmalkk
@Mohammedajmalkk 3 года назад
Video adipoli👍 . But video ottum clarity illaaa, camara onnu mattikoode...
@KrishiLokam
@KrishiLokam 3 года назад
ethu camera anu nallathu, ningal ethanu use cheyyunnath ennu koodi onnu parayu...
@kkkkk3212
@kkkkk3212 11 месяцев назад
Ith male plant il female plant nte mukalam aano bud cheyyunne please reply
@KrishiLokam
@KrishiLokam 11 месяцев назад
seed mulappicha thayyil female mukulam bud cheyyum
@mohammedmusthafa9984
@mohammedmusthafa9984 2 года назад
12 കൊല്ലത്തോളം പ്രായമുള്ള ജാതിക്ക മരം വീട്ടിൽ ഉണ്ട്. ഇതു വരെ അത് കായ്ച്ചിട്ടില്ല. അത് ആൺ മരമാണ് അത് കായ്ക്കില്ല എന്ന് പലരും പറഞ്ഞു. അത് ഇനി കായ്ക്കുമോ?. ഇതു പോലെ budding ഒക്കെ ഇനി cheyyan പറ്റോ
@mohammedmusthafa9984
@mohammedmusthafa9984 2 года назад
Pls replay
@KrishiLokam
@KrishiLokam 2 года назад
Detail ayyitte video cheyyam.
@mohammedmusthafa9984
@mohammedmusthafa9984 2 года назад
@@KrishiLokam ok
@mohammedmusthafa9984
@mohammedmusthafa9984 2 года назад
@@KrishiLokam 🥰🥰
@Shajiagri
@Shajiagri Год назад
പറ്റും. ഇതിന്റെ ചുവട്ടിൽ നിന്നും 1 മീറ്റർ ഉയരത്തിൽ മുറിച്ചു കളയുക. അവിടെ നിന്നും മുളക്കുന്ന കമ്പുകൾ പെൻസിൽ വണ്ണം ആകുമ്പോൾ bud ചെയ്യാം .
@vis2196
@vis2196 2 года назад
തൈ വച്ച് വളർത്തിയ റംബുട്ടാനു ബഡ് ചെയ്താലേ പൂക്കുകയുള്ളോ? ഇതിൽ ആണും പെണ്ണും ഉണ്ടല്ലോ? അപ്പോൾ ആണാണെങ്കിൽ കായ്ക്കില്ലേ? കായ്ക്കണമെങ്കിൽ എന്ത് ചെയ്യണം
@KrishiLokam
@KrishiLokam 2 года назад
male chedi anengil kai undakilla. female anengil kai undakum.
@yttmalayalam
@yttmalayalam 2 года назад
ഈ കൃഷിയിലൂടെ എനിക്ക് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു ഇതുമാതിരി യൂട്യൂബ് ചാനലുകാരുടെ ഭയങ്കരമായ ബെനിഫിറ്റ് കളെക്കുറിച്ച് ചെയ്തതാണ് അവസാനം ആ കാശും പോയി എൻറെ സമയവും പോയി 🙏
@KrishiLokam
@KrishiLokam 2 года назад
എന്തായാലും ഈ ചാനൽ കണ്ടിട്ടല്ല എന്ന് എനിക്ക് ഉറപ്പാണ്.. കാരണം ആദ്യമായിട്ടാണ് നിങ്ങൾ ഒരു കമന്റ് തന്നെ ചെയ്യുന്നത്. ഏതു ചാനൽ കണ്ടിട്ട് എന്താണ് നട്ടത് എന്നൊന്നും പറഞ്ഞില്ലല്ലോ ??? ഭയങ്കരമായ ബെനിഫിറ്റുകൾ കൂടി പറഞ്ഞു തന്നിരുന്നങ്കിൽ അറിയാമായിരുന്നു... ഡീറ്റൈൽ ആയി ന്യൂ കമന്റ് ചെയ്തു എല്ലാം ഒന്ന് പറഞ്ഞു തരണേ (ഞങ്ങൾക്ക് ഏതായാലും ആ പറഞ്ഞ ഭയങ്കരമായത് ഒന്നും കിട്ടുന്നില്ല )
@suneemansoor1575
@suneemansoor1575 3 года назад
Oru pravshyam budd cheyth sheriyayilengil athe plantil thanne vendum budd cheyyan pattumo
@KrishiLokam
@KrishiLokam 3 года назад
veendum athinte mukalil cheyyam വീട്ടുമുറ്റത്ത് വളർത്താവുന്ന 400 ലധികം വിദേശയിനം പഴവർഗ്ഗച്ചെടികൾ വാങ്ങാം Exotic Fruit Plant Nursery ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EF5s5PDrWXk.html
@anujohn7550
@anujohn7550 2 года назад
Oru samshayam Budding pidichu kazhinjittu aano chediyude mukal bhagam cut cheyendathu atho Bud cheybol thanne mukal bhagam cut cheyanno
@KrishiLokam
@KrishiLokam 2 года назад
Bud caithe kurache kazhinjathine shasham bud pidichittundo enne verify cheyyanam .pidichittundengil athine shasham ane cut cheyyendathe.
@monsoondrops9346
@monsoondrops9346 3 года назад
റംബുട്ടാൻ ബഡ് പൊളിഞ്ഞു വരാൻ വളരെ ബുദ്ധിമുട്ടാണ്. എന്തെങ്കിലും എളുപ്പം വഴിയുണ്ടോ?
@KrishiLokam
@KrishiLokam 3 года назад
eluppa vazhi onnum ella.. nalla kathi ayirikkanam അടുക്കള വേസ്റ്റുകൊണ്ടൊരു അടിപൊളി കമ്പോസ്റ്റ് Easy Way To Make Kitchen Waste Compost ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-E7uNZrs66ng.html
@anandsudeer6670
@anandsudeer6670 3 года назад
Over height aya maram nthu type pruning enna paranje? Hash pruning??? athu cheyum sradikanda karayangal patti oru video vennam 😅
@KrishiLokam
@KrishiLokam 3 года назад
Cheyyam 😍
@jijunarayanan1
@jijunarayanan1 2 года назад
കുറച്ച് പ്രായമുള്ള, വിത്ത് മുളപ്പിച്ച തൈകൾ ഇത് പോലെ ബഡ് ചെയ്‌താൽ വിജയിക്കുമോ
@KrishiLokam
@KrishiLokam 2 года назад
thai over valippam vannittundengil bud pidikkan bhudimuttane.
@mintuchakma9077
@mintuchakma9077 9 месяцев назад
After how long to open the polythene?
@KrishiLokam
@KrishiLokam 9 месяцев назад
Video il contact number koduthittunde.
@joyk.1805
@joyk.1805 3 года назад
Adipoli dear 😘
@KrishiLokam
@KrishiLokam 3 года назад
Thank you so much 😊
@francisdevassy2750
@francisdevassy2750 3 года назад
ബഡിങ്ങനെ കുറിച്ച് അറിയാൻ പറ്റുന്ന നല്ല വീഡിയോ റംബുട്ടാൻ മരം മുഴുവൻ മൂടുന്ന വല എവിടെ കിട്ടും
@KrishiLokam
@KrishiLokam 3 года назад
boat karude aduthunnu Thanks പഴവർഗ്ഗ ചെടികളുടെ അപൂർവ്വ ശേഖരം Jaboticaba Exotic Fruit Plants Akhil Exotica ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oE18OK4FcG8.html
@lazarpv6497
@lazarpv6497 2 года назад
Very good vedio dear 🌹❤
@KrishiLokam
@KrishiLokam 2 года назад
Thank you
@sujarajeevan9223
@sujarajeevan9223 2 года назад
6 year kazhinja rambuttan marathinte kombukal thorum urumbu kooduvechit...aa part kedayi odinju pokua...ithinu ntha oru pariharam paranju tharo sister
@KrishiLokam
@KrishiLokam 2 года назад
ethengilum keedanashini spray chaithe kodukke .
@kichukichzz7838
@kichukichzz7838 3 года назад
Excellent video supper akunnud keto Thanku so much ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@KrishiLokam
@KrishiLokam 3 года назад
Thanks😍😍
@jabirb7429
@jabirb7429 3 года назад
Chechi..pachakari fruits ..flowers etheghilum vithukal epo kito
@KrishiLokam
@KrishiLokam 3 года назад
njangalude kayyile okke theernnu Ellatharam vithukalum kittunna oru shop undu ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HdkZUSjm-Aw.html online vangam
@sunilparakkattil6800
@sunilparakkattil6800 2 года назад
റം ബുട്ടാൻ എവിടെ കിട്ടും ? കിലോ എത്രയാ ?
@KrishiLokam
@KrishiLokam 2 года назад
eppole season kazhinju. ee video il kanunna number il contact chaithal next year il vangam .kg .Rs. 170/190 okke varum. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AkMxTcQxdiM.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-snt8lIT1kpE.html
@jeffyfrancis1878
@jeffyfrancis1878 3 года назад
Super, adipoli.
@KrishiLokam
@KrishiLokam 3 года назад
Thanks😍😍
@munnusulaikha7231
@munnusulaikha7231 3 года назад
ബഡ്ഡിങ് വീഡിയോ സൂപ്പറായിട്ടുണ്ട് 👍👍
@KrishiLokam
@KrishiLokam 3 года назад
Thanks 😊 മുടി വളർച്ചക്ക് നാച്ചുറൽ ഷാംപൂ ഇനി വീട്ടിൽ തയ്യാറാക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WUBqzYYOfik.html
@sarathpprakashan24
@sarathpprakashan24 Год назад
Rambutan നല്ല വെയിൽ ആവശ്യമാണോ
@KrishiLokam
@KrishiLokam Год назад
yes.
@shyjujasmin2357
@shyjujasmin2357 3 года назад
വളരെ നന്ദി.
@KrishiLokam
@KrishiLokam 3 года назад
Thanks 😊 മുടി വളർച്ചക്ക് നാച്ചുറൽ ഷാംപൂ ഇനി വീട്ടിൽ തയ്യാറാക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WUBqzYYOfik.html
@vipinbnair4899
@vipinbnair4899 2 года назад
Chechi sabarjelli vetil nadunathu cheyyiyamo vedio
@KrishiLokam
@KrishiLokam 2 года назад
plant kittuvangail cheyyum, veetil undo
@vipinbnair4899
@vipinbnair4899 2 года назад
@@KrishiLokam Unde bland vettichatha purpling cheyyiyamo namude Nattial
@haseenamk4365
@haseenamk4365 3 года назад
Mila vannadinu shesham evide vechanu cut cheyyandath?
@KrishiLokam
@KrishiLokam 3 года назад
bud cheythathinte kurachu mukalil vachu വീട്ടുമുറ്റത്ത് വളർത്താവുന്ന 400 ലധികം വിദേശയിനം പഴവർഗ്ഗച്ചെടികൾ വാങ്ങാം Exotic Fruit Plant Nursery ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EF5s5PDrWXk.html
@jayaprakashanpv5885
@jayaprakashanpv5885 3 года назад
അറിയാതത് അതല്ല ബഡ് ചെയ്യാൻ വേണ്ടി അടർത്തി എടുക്കുന്ന സ്ഥലത്തിന് 4 വശവും ബഡ് പീസ് കറക്റ്റാവണോ, ഇവർ ചെയ്യുന്നത് കാണുമ്പോ കറക്റ്റ വണമെന്നില്ല തോന്നുന്നു ,എത്ര സ്പീഡ്
@KrishiLokam
@KrishiLokam 3 года назад
athe venamennilla ennal matte karyangal ellam okke ayyale bud pidikku.
@rekhaajith9990
@rekhaajith9990 3 года назад
Enthoru speed ila bud cheyunne.... Very good video
@KrishiLokam
@KrishiLokam 3 года назад
Athee rekha...
@philipkurian8039
@philipkurian8039 2 года назад
Good👍
@KrishiLokam
@KrishiLokam 2 года назад
Thanks
@kayubkhan1855
@kayubkhan1855 Год назад
Valeya maram cheyan patumo
@KrishiLokam
@KrishiLokam Год назад
ചെയ്യുന്നവരുണ്ട് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rJYU_qTueww.html
@mubashirthottungal11
@mubashirthottungal11 3 года назад
കവർ മൊത്തം ചുറ്റാണോ, അതോ മുകുളം വരാനുള്ള ഗ്യാപ് ഇടണോ
@KrishiLokam
@KrishiLokam 3 года назад
Motham chuttanam .
@Lacyin-
@Lacyin- 3 года назад
Beautiful farming
@KrishiLokam
@KrishiLokam 3 года назад
Thanks പഴവർഗ്ഗ ചെടികളുടെ അപൂർവ്വ ശേഖരം Jaboticaba Exotic Fruit Plants Akhil Exotica ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oE18OK4FcG8.html
@shajimadhavan2012
@shajimadhavan2012 2 года назад
റംബൂട്ടാൻ ഏതൊക്കെ അളവിൽ ഏതൊക്കെ വളം ചെയ്യണം
@KrishiLokam
@KrishiLokam 2 года назад
Jaiva valam ethum kodukkam. jaiva valam akumbole alave kudiyalum kuranjalum kuzhappam ella.
@lazarpv6497
@lazarpv6497 2 года назад
Good 🌹
@KrishiLokam
@KrishiLokam 2 года назад
Thanks 🤗
@saheedaa6162
@saheedaa6162 3 года назад
ബഡ് ചെയ്യാൻ പേടി യാണ്..ഉള്ളതും പോയാലോ 😄👍🌹
@KrishiLokam
@KrishiLokam 3 года назад
Ok dear മുടി വളർച്ചക്ക് നാച്ചുറൽ ഷാംപൂ ഇനി വീട്ടിൽ തയ്യാറാക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WUBqzYYOfik.html
@shayanshayan8109
@shayanshayan8109 3 года назад
Budd. Cheyyathe. Rambbuttan unddavilley chechy
@KrishiLokam
@KrishiLokam 3 года назад
undavaum.. kooduthalum male akum..male kaykkilla . Thanks പഴവർഗ്ഗ ചെടികളുടെ അപൂർവ്വ ശേഖരം Jaboticaba Exotic Fruit Plants Akhil Exotica ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oE18OK4FcG8.html
@mohdkunhie1865
@mohdkunhie1865 2 года назад
Evideyanu pjaice
@KrishiLokam
@KrishiLokam 2 года назад
Pala
@jafarkondotty7154
@jafarkondotty7154 3 года назад
ആ തൊപ്പിന്റെ ഉടമ യുടെ നമ്പർ ഉണ്ടോ.. കുറച്ചു തൈ വേണമായിരുന്നു
@KrishiLokam
@KrishiLokam 3 года назад
Video il number koduthittunde.
@mubashirthottungal11
@mubashirthottungal11 2 года назад
Budding knife kittuo
@KrishiLokam
@KrishiLokam 2 года назад
video il koduthirikkunna number il contact cheyye.
@ragavanrajeev4683
@ragavanrajeev4683 3 года назад
Super
@KrishiLokam
@KrishiLokam 3 года назад
Thanks😍😍
@philipthomas9777
@philipthomas9777 Год назад
ഗോപിച്ചേട്ടൻ ബഡിങ് പഠിപ്പിക്കുമോ? പഠിക്കാൻ താല്പര്യമുണ്ട്.
@KrishiLokam
@KrishiLokam Год назад
number il contact cheyyu
@gopinathk.b1833
@gopinathk.b1833 2 года назад
ലയറിങ് പറ്റുമോ
@KrishiLokam
@KrishiLokam 2 года назад
Normaly bud ane cheyyare.
@kamarudheenkamarudheen7601
@kamarudheenkamarudheen7601 3 года назад
കമറുദീൻ ദുബായ് വീഡിയോ കണ്ടിട്ട് വരാം
@KrishiLokam
@KrishiLokam 3 года назад
Very good
@gopikamanu9605
@gopikamanu9605 3 года назад
Supr.......,👌👌👌👌👌👌👌👌👌👌👌
@KrishiLokam
@KrishiLokam 3 года назад
Thanks 😊 മുടി വളർച്ചക്ക് നാച്ചുറൽ ഷാംപൂ ഇനി വീട്ടിൽ തയ്യാറാക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WUBqzYYOfik.html
@ashinalipulickal
@ashinalipulickal 3 года назад
ബഡിങ് കത്തി എവിടെ ലഭിക്കും എന്നു കൃത്യമായി പറയുമോ?
@KrishiLokam
@KrishiLokam 3 года назад
Pls ask gopi chettan
@georgethomas1234
@georgethomas1234 3 года назад
നല്ല മൂര്ച്ഛയുള്ള ക്ലീനായ കത്തിയും ഉപയോഗിച്ച് ചെയാം. ക്ലീനായ ഏത് പ്ലാസ്റ്റിക് യും വീതി കുറച്ച് മുറിച്ചു യുപയോഗിയാക്കാം.
@rijovarghese1090
@rijovarghese1090 3 года назад
കയ്ക്കാത്ത വലിയ മരത്തിൽ ചെയ്യാൻ പറ്റുമോ
@KrishiLokam
@KrishiLokam 3 года назад
kaychathanu nallath
@nevaeh8522
@nevaeh8522 2 года назад
Yes patum
@shareefoman9861
@shareefoman9861 3 года назад
Poli
@KrishiLokam
@KrishiLokam 3 года назад
Thanks പഴവർഗ്ഗ ചെടികളുടെ അപൂർവ്വ ശേഖരം Jaboticaba Exotic Fruit Plants Akhil Exotica ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oE18OK4FcG8.html
@RR-be2ts
@RR-be2ts 3 года назад
ബഡ്ഡ് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് എവിടെ വാങ്ങിക്കാൻ കിട്ടും?
@KrishiLokam
@KrishiLokam 3 года назад
Videoyil parayunndallo😍
@RR-be2ts
@RR-be2ts 3 года назад
@@KrishiLokam അത് ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ല, അതാ ചോദിച്ചത് 😊
@KrishiLokam
@KrishiLokam 3 года назад
@@RR-be2ts gopi chettan paranjath bharanganam aanu ennanu😍
@fruitjungle8776
@fruitjungle8776 3 года назад
ഓൺ ലൈനിൽ കിട്ടും..... ആമസോൺ , ഫ്ളിപ്പ് കാർട്ട് ......
@mathewparekatt4464
@mathewparekatt4464 Год назад
കീടനാശിനികൾ കാർഷിക ഉപകരണങ്ങൾ വിൽക്കുന്നിടങ്ങളിൽ കിട്ടും
@prakashv1081
@prakashv1081 Год назад
Plant rate
@KrishiLokam
@KrishiLokam Год назад
Video il koduthirikkunna number il contact cheyye.
@jojikurianvarghes9824
@jojikurianvarghes9824 3 года назад
Where will be get budding knife in bharnaganam.
@KrishiLokam
@KrishiLokam 3 года назад
Pls contact gopi chettan
@firosshah
@firosshah 3 года назад
നിങ്ങൾ നല്ലൊരു ക്യാമറ വാങ്ങണം zoom ചെയ്യുമ്പോൾ വ്യക്തമായി കാണുന്നില്ല 👍🏼
@KrishiLokam
@KrishiLokam 3 года назад
Ok
@mr.bashee4191
@mr.bashee4191 3 года назад
Nice
@KrishiLokam
@KrishiLokam 3 года назад
Thanks 😊 മുടി വളർച്ചക്ക് നാച്ചുറൽ ഷാംപൂ ഇനി വീട്ടിൽ തയ്യാറാക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WUBqzYYOfik.html
@nechusbiofloksk183
@nechusbiofloksk183 2 года назад
👍👍
@KrishiLokam
@KrishiLokam 2 года назад
Thanks.
@murshid.kmurshi8661
@murshid.kmurshi8661 Год назад
എങ്ങനെ ചെയ്യുമ്പോഴാണ് വളർച്ച കൂടുന്നത്
@murshid.kmurshi8661
@murshid.kmurshi8661 Год назад
Replay പ്രതീഷിക്കുന്നു
@KrishiLokam
@KrishiLokam Год назад
contact number video yil parayunnudu..
@lissyi3784
@lissyi3784 3 года назад
Superrr
@KrishiLokam
@KrishiLokam 3 года назад
Thanks.
@jaseemnoufi947
@jaseemnoufi947 3 года назад
Hybrid rambutan treeyude life etra year aanu
@KrishiLokam
@KrishiLokam 3 года назад
Video il kanunna number il contact chaithal correct paranju tharum.
@user-eo7zr9xx2u
@user-eo7zr9xx2u 3 года назад
Jaan enthi
@KrishiLokam
@KrishiLokam 3 года назад
Thanks.
@mathewgeorge6904
@mathewgeorge6904 3 года назад
👍
@KrishiLokam
@KrishiLokam 3 года назад
Thanks വീട്ടുമുറ്റത്ത് വളർത്താവുന്ന 400 ലധികം വിദേശയിനം പഴവർഗ്ഗച്ചെടികൾ വാങ്ങാം Exotic Fruit Plant Nursery ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-EF5s5PDrWXk.html
@Timetoeatsusanshaji960
@Timetoeatsusanshaji960 3 года назад
👌👌👌👌👍
@KrishiLokam
@KrishiLokam 3 года назад
Thanks😍😍
@jalifas174
@jalifas174 3 года назад
3 varsham aaya marattil budding success aakumo?
@KrishiLokam
@KrishiLokam 3 года назад
Over vannam undangil ottathavana kond pidikkanm ennilla
@Gaming_with_Binoy
@Gaming_with_Binoy 3 года назад
Video clear ella
@KrishiLokam
@KrishiLokam 3 года назад
ok പഴവർഗ്ഗ ചെടികളുടെ അപൂർവ്വ ശേഖരം Jaboticaba Exotic Fruit Plants Akhil Exotica ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oE18OK4FcG8.html
@vijithviswa9832
@vijithviswa9832 3 года назад
ബഡ്‌ഡ് ചെയ്യാൻ ഉപയോഗിക്കുന്ന ചെടിക്ക് എത്ര പ്രായം വേണം
@KrishiLokam
@KrishiLokam 3 года назад
3 months
@prajinfrancis8829
@prajinfrancis8829 3 года назад
Location please
@KrishiLokam
@KrishiLokam 3 года назад
ee videoyude description boxil location und ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hKpeIguONoI.html
@lalsy2085
@lalsy2085 3 года назад
K Good
@KrishiLokam
@KrishiLokam 3 года назад
🌹🥰
@user-qu5eh6oz9s
@user-qu5eh6oz9s 2 года назад
നബർ കിട്ടിയില്ല ചേച്ചി
@KrishiLokam
@KrishiLokam 2 года назад
Video il 2 pravashyam koduthittunde.
@saheeda.aranhikkal3712
@saheeda.aranhikkal3712 2 года назад
ബെഡ് ചെയ്തത്. സാധാരണ തയും ഉണ്ട് കായ്ക്കുന്നില്ല
@KrishiLokam
@KrishiLokam 2 года назад
whatsapp 9349304412 voice cheyyu, clear ayilla
@sajandasan9659
@sajandasan9659 3 года назад
🙏🙏🙏
@KrishiLokam
@KrishiLokam 3 года назад
Thanks😍😍
@firosshah
@firosshah 3 года назад
👍🏼👍🏼👍🏼🌹🌹🌹
@KrishiLokam
@KrishiLokam 3 года назад
Thanks
@munnusulaikha7231
@munnusulaikha7231 3 года назад
📽️👍👍
@KrishiLokam
@KrishiLokam 3 года назад
Thanks 😊 മുടി വളർച്ചക്ക് നാച്ചുറൽ ഷാംപൂ ഇനി വീട്ടിൽ തയ്യാറാക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WUBqzYYOfik.html
@divyarrajesh4665
@divyarrajesh4665 3 года назад
റംബുട്ടാൻ ആണല്ലോ കുറച്ചു നാളായിട്ട്
@KrishiLokam
@KrishiLokam 3 года назад
Season alle❤️😍
@mufeedvkth9467
@mufeedvkth9467 3 года назад
ഇതക്കെ കാണുമ്പോള് വല്ലാത്ത സങ്കടം വീട്ടിൽ സ്ഥലം പരിധി ഇല്ല
@musthafapadikkal6961
@musthafapadikkal6961 3 года назад
Terrace ille
@KrishiLokam
@KrishiLokam 3 года назад
Saramilla 😍😍🥰
@nevaeh8522
@nevaeh8522 2 года назад
Terracil vekku
@p.s5946
@p.s5946 2 года назад
റംബൂട്ടാൻ ബഡിങ് അത്ര ഈസിയല്ല!
@KrishiLokam
@KrishiLokam Год назад
എക്സ്പീരിയൻസ് വേണം
@ranijohnson9933
@ranijohnson9933 2 года назад
111111
@KrishiLokam
@KrishiLokam 2 года назад
Hi ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZzVHDrB_N5A.html
@anithasijo5282
@anithasijo5282 2 года назад
Poli
@KrishiLokam
@KrishiLokam 2 года назад
Thanks
@parvathyrajkumar1533
@parvathyrajkumar1533 3 года назад
Super
@KrishiLokam
@KrishiLokam 3 года назад
Thanks
@sujarajeevan9223
@sujarajeevan9223 2 года назад
👍👍
@KrishiLokam
@KrishiLokam 2 года назад
Thank you so much 😀
@lalsy2085
@lalsy2085 3 года назад
K Good
@KrishiLokam
@KrishiLokam 3 года назад
Thanks😍😍
Далее
would you eat this? #shorts
00:29
Просмотров 1,9 млн
Девочки, у вас тоже так? 💅🏻✨
00:17
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 473 тыс.
Increase your Rambuttan yield by 4 times.
17:10
Просмотров 193 тыс.
would you eat this? #shorts
00:29
Просмотров 1,9 млн