Тёмный

വിവിധ പ്രായങ്ങളിലുള്ള റംബൂട്ടാൻ ചെടികൾ എങ്ങനെ പ്രൂൺ ചെയ്യണമെന്നുള്ള സമ്പൂർണ വീഡിയോ... 

Mallu Farmer👩‍🌾
Подписаться 13 тыс.
Просмотров 17 тыс.
50% 1

വിവിധ പ്രായങ്ങളിലുള്ള റംബൂട്ടാൻ ചെടികൾ എങ്ങനെ പ്രൂൺ ചെയ്യണമെന്നുള്ള സമ്പൂർണ വീഡിയോ... ഒന്ന്, മൂന്ന്, ആറ് വർഷം പ്രായമായ ചെടികൾ പ്രൂൺ ചെയ്തിരിക്കുന്നത് കാണാം...
#farmlife #rambuttan #fruit #treeplanting #farmstay #kerala #farmers #nature #agri #farming

Кино

Опубликовано:

 

12 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@shinomathew3396
@shinomathew3396 2 месяца назад
👍👍
@user-ze3ui3wf6w
@user-ze3ui3wf6w 9 месяцев назад
@BavaNabhankozchappi-eo4po
@BavaNabhankozchappi-eo4po 9 месяцев назад
🥰🥰
@user-iy3bi8xo8h
@user-iy3bi8xo8h 8 месяцев назад
Nice video
@Mallu_Farmer
@Mallu_Farmer 8 месяцев назад
thank you
@shinomathew3396
@shinomathew3396 Месяц назад
Nice
@Mallu_Farmer
@Mallu_Farmer Месяц назад
Thanks
@babugeorge3165
@babugeorge3165 Месяц назад
Can i do hard pruning on a rambutaan tree 7 years old without any branch on the tree. I like to prue it at 4 or 5 feet height.
@user-ze3ui3wf6w
@user-ze3ui3wf6w 9 месяцев назад
very good video...
@Mallu_Farmer
@Mallu_Farmer 9 месяцев назад
Thank you
@STANLEY318
@STANLEY318 7 месяцев назад
​@@Mallu_Farmersir rambootaane endhengilum export saadhyatha kandittaano rambootaan krishiyilaake thiringathe
@Mallu_Farmer
@Mallu_Farmer 7 месяцев назад
@STANLEY318 ഇപ്പോൾ തന്നെ തമിഴ് നട്രിലേക്കും കർണാടകത്തിലേക്കും പോകുന്നുണ്ട് കൂടാതെ ചെറിയ അളവിൽ വടക്കേ ഇന്ത്യയാലേക്ക് എയർ കാർഗോ പോകുന്നുണ്ട്
@user-if8up4ww2y
@user-if8up4ww2y 9 месяцев назад
Bro kaykatha tree draft cheyana karyathil entha openion.veetil ee year njan oru plant draft cheythitundu. Prooning ariyillayirunu.4 year veruthe mukalileku poyi.otta poovu polum itilla.athu kondu anu draft cheythathu
@Mallu_Farmer
@Mallu_Farmer 9 месяцев назад
Grafting or budding is better
@rojiphilip9391
@rojiphilip9391 День назад
ആ cutting ബ്ല യിഡിൻ്റെ സ്പ്രിങ്ങിൽ ഒരു കൊട്ട ഇടണം അത് ചില സമയങ്ങളിൽ തെറിച്ച് പോകും
@sanusvarietyworld8138
@sanusvarietyworld8138 7 месяцев назад
Chettaaa ente rumbuttan nattitt ippo 6 months aavunnu.... Eppo thanne pruning cheyth kodukkumpozhaano nalla branches varunnath... Atho one year praayamullavayaano first pruning cheyyendath... Rply tharane
@Mallu_Farmer
@Mallu_Farmer 7 месяцев назад
Next year
@ThasniP-xw4vt
@ThasniP-xw4vt 6 месяцев назад
Njaan nursariyil ninn oru rambuttan thai vaangi vechitt 2month aayi .thoomb vannu black kalaraayi unangi pokunnu.chedikk oru kuzhappavum ella enth cheyyanam
@Mallu_Farmer
@Mallu_Farmer 6 месяцев назад
Don’t worry it happens ശെരിയായിക്കോളും അമിതമായി വെയിൽ ഉണ്ടെങ്കിൽ വേണമെങ്കിൽ ഒരു ചെറിയ shade പോലെ ചൂടൽ കൊടുക്കാം പിന്നീട് അത് മാറ്റി കളയുകയും ചെയ്യണം
@hybaan6750
@hybaan6750 6 месяцев назад
3 വർഷം ആയ,താഴെ branches ഒന്നും ഇല്ലാത്ത rambuttan മരം prune cheyyan pattumo? ഉണങ്ങിപ്പോകുമോ?
@Mallu_Farmer
@Mallu_Farmer 6 месяцев назад
പറ്റും ഈ വീഡിയോ കാണുക
@rashidbabu8896
@rashidbabu8896 9 месяцев назад
Bro ഭാവി prathishichu rambutanu സ്കോപ് ഉണ്ടോ. ഇപ്പൊ എല്ലാം വീട്ടിലും ഉണ്ട്. കുരുമുളക്. ജാതിക. റംബാർ പോലെ ഇതിനു market എന്നും kitto
@Mallu_Farmer
@Mallu_Farmer 9 месяцев назад
റബ്ബറിന്റെ ഇപ്പോഴത്തെ വിലയെക്കാൾ ഭേദം rambuttan തന്നെയല്ലേ ഒരു കിലോ ഏത്തപ്പഴം മേടിക്കാൻ പോലും ശരാശരി 40 രൂപ എങ്കിലും ആകുമല്ലോ അപ്പോൾ റംബൂട്ടാൻ ഒരു 100 രൂപയ്ക്കു എങ്കിലും വിറ്റു പോകേണ്ടതല്ലേ?? Pineapple പോലെ ഇപ്പോൾ റംബൂട്ടാനും കേരളത്തിന്‌ പുറത്തേക്കു കയറിപ്പോയി തുടങ്ങിയിട്ടുമുണ്ട് അതുകൊണ്ട് അടുത്ത കുറച്ചു കാലത്തേക്ക് എങ്കിലും കുഴപ്പമില്ല എന്നു തോന്നുന്നു
@BavaNabhankozchappi-eo4po
@BavaNabhankozchappi-eo4po 9 месяцев назад
കേരളത്തിൽ ഉള്ള റംബൂട്ടൻ 60% മറ്റു സംസ്ഥാനങ്ങൾക് ആണ് പോവുന്നത് പിന്നെ കൃഷി ചെയ്യുന്നവൻ അത് വില്പന നടത്താൻ അറിയണം എന്നാൽ വിജയിക്കും
@shafeekjengnr5887
@shafeekjengnr5887 5 месяцев назад
Hi, Njn two year ayi oru rambootan Thai nattu, vala prayogam nadathi, over vail undayitt shade net ketti, ippoyum Thai und , uzharunnillaaa, Mughal bhagam karinnu poyi,
@shafeekjengnr5887
@shafeekjengnr5887 5 месяцев назад
Enthelm option parannu tharo😢
@Mallu_Farmer
@Mallu_Farmer 5 месяцев назад
8921258827 send picture in whatsup
@paulvonline
@paulvonline Месяц назад
Ethokke month il aanu prune cheyyan nallath. June il prune cheyyan pattumo. ippo nalla pole thalir ittitundu athu murichu kalayano?
@Mallu_Farmer
@Mallu_Farmer Месяц назад
തളിർ നന്നായി മൂത്തു കഴിഞ്ഞു ചെയ്യുവാന് നല്ലത്
@paulvonline
@paulvonline Месяц назад
@@Mallu_Farmer ok thanks
@Mallu_Farmer
@Mallu_Farmer Месяц назад
@@paulvonline you are welcome
@somethingfishy5811
@somethingfishy5811 5 месяцев назад
എൻ്റെ റംബുട്ടാൻ്റെ തളിരിലകൾ സൈഡിൽ നിന്നും കരിഞ്ഞു പോകുന്നു, നല്ല വെയിലത്ത് ആണ് നിൽക്കുന്നത്.1 ഇടവിട്ട് ദിവസം നന കൊടുക്കുന്നുണ്ട്. വെയിൽ കൂടിയിട്ട് ആകുമോ?
@Mallu_Farmer
@Mallu_Farmer 5 месяцев назад
ചെടി ചെറുതാണെങ്കിൽ അതിനുള്ള സാധ്യത ഉണ്ട്
@shivanivlogs7335
@shivanivlogs7335 4 месяца назад
Hiii ente rambuttan leaf okey karinju pokunnu entha cheyuka
@Mallu_Farmer
@Mallu_Farmer 4 месяца назад
എത്ര വലുതാണ്
@shivanivlogs7335
@shivanivlogs7335 4 месяца назад
2023 oct vangichathane 6 month ayiii
@Jk-bc4qz
@Jk-bc4qz 8 месяцев назад
8:10 ഇതിന്റെ link ഉണ്ടോ? Pls
@Mallu_Farmer
@Mallu_Farmer 7 месяцев назад
ഞാൻ കടയിൽ നിന്ന് നേരിട്ട് മേടിച്ചതാണ് അത് കൊണ്ട് ലിങ്ക് ഇല്ല
@rafahrahmath7745
@rafahrahmath7745 2 месяца назад
Sir rambootan bud thayy anu... Nanayit poovitu. Kaya pidutham kammiyanu. Enthukondayirikum
@Mallu_Farmer
@Mallu_Farmer 2 месяца назад
എത്ര വര്ഷം ആയി
@Mallu_Farmer
@Mallu_Farmer 2 месяца назад
സാധാരണ ഗതിയിൽ ഈ വർഷത്തെ അമിത ചൂട്‌ കുറച്ചു നന്നായി കായ് പിടുത്തത്തെ ബാധിച്ചിട്ടുണ്ട്
@rafahrahmath7745
@rafahrahmath7745 2 месяца назад
3 varsham aaayi vechit... Iee thavana anu poovitath.. Kaya pidichu.. Nanayit poyinju povunu
@Mallu_Farmer
@Mallu_Farmer 2 месяца назад
@@rafahrahmath7745 pozhichil is a part of rambutan Sometimes excess heat is a problem
@rafahrahmath7745
@rafahrahmath7745 2 месяца назад
Male ayathkondano kayy poyiyunath
@vinuthomas4840
@vinuthomas4840 6 месяцев назад
7:55 ഒരു പ്രൂണിങ് കത്തി കാണിക്കുന്നുണ്ട് എവിടെ കിട്ടും?
@Mallu_Farmer
@Mallu_Farmer 6 месяцев назад
സാധാരണ agri മെഷീനുകൾ അല്ലെങ്കിൽ കടകളിൽ ഒക്കെ കിട്ടും പല കമ്പനികളുടെ പല വിലകളിൽ ഉള്ള മോഡലുകൾ കിട്ടും ഞാൻ ആദ്യം ഓൺലൈൻ വാങ്ങിയത് അത്ര വിജയമായില്ല അത് കൊണ്ട് നേരിൽ കണ്ടു മേടിക്കുകയാണ് നല്ലത്
@vinuthomas4840
@vinuthomas4840 6 месяцев назад
🙏
@saidareekadan2292
@saidareekadan2292 9 месяцев назад
നിങ്ങൾ കാണിച്ച 1000രൂപയോളം വിലയുള്ള കട്ടർ എവിടെനിന്നു വാങ്ങാൻ കിട്ടും??
@Mallu_Farmer
@Mallu_Farmer 9 месяцев назад
agriculture equipments വിൽക്കുന്ന കടകളിൽ മേടിക്കാൻ കിട്ടേണ്ടതാണ്
@varampeljose7097
@varampeljose7097 8 месяцев назад
Amazon
@anassalam4636
@anassalam4636 7 месяцев назад
അബിയു, റംബൂട്ടാൻ എന്നിവയുടെ വളപ്രയോഗം കൂടി ഒരു വീഡിയോ ആക്കി ചെയ്യണേ..അബിയു പ്രൂൻ ചെയ്യേണ്ടതുണ്ടോ..
@Mallu_Farmer
@Mallu_Farmer 7 месяцев назад
ചെയ്യാം ഞാൻ രണ്ടു വർഷം ആയപ്പോൾ prune ചെയ്തു
@jittojomon5098
@jittojomon5098 8 месяцев назад
Eth onnu vannal kannan pattumoo😊
@Mallu_Farmer
@Mallu_Farmer 8 месяцев назад
Yes
@jittojomon5098
@jittojomon5098 8 месяцев назад
@@Mallu_Farmer thank you
@catchybell4980
@catchybell4980 4 месяца назад
പ്രൂൺ ചെയ്യേണ്ട മാസം ഇതാണ്
@Mallu_Farmer
@Mallu_Farmer 4 месяца назад
കഠിന വെയിൽ തുടർച്ചയായ മഴക്കാലം എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്
@santhakv148
@santhakv148 9 месяцев назад
എന്റെ വീട്ടിൽ കൃഷി ഭവനിൽ നിന്നും ഒരു റംബൂട്ടാൻ തൈ കിട്ടി 12വർഷം ആയി വലിയ മരം ആയി ഇതുവരെ കായ്ച്ചില്ല ഇനി കയ്ക്കുമോ വെട്ടി കളയണോ ആരെങ്കിലും മറുപടി തരുമോ പ്ലീസ്
@Mallu_Farmer
@Mallu_Farmer 9 месяцев назад
അത് വെട്ടി കളയുക നാടൻ കുരു മുളപ്പിച്ചു ഉണ്ടായ തൈ ആയിരിക്കും കുരു മുളച്ചാൽ ചിലപ്പോൾ ആൺ ചെടി ആകാൻ സാധ്യതയുണ്ട് 12 വർഷം ആയിട്ട് കായ്ച്ചില്ല എങ്കിൽ ഇനി നോക്കേണ്ട വെട്ടി കളയുക
@josemk6233
@josemk6233 9 месяцев назад
Bud ചെയ്താൽ മതി,വെട്ടി കളയരുത്
@thegamelifestyle6574
@thegamelifestyle6574 8 месяцев назад
ഒന്നുകിൽ bud ചെയ്യുക /അല്ലെങ്കിൽ അടുത് തന്നെ ഒരു സീസർ റംബുട്ടാൻ തൈ നടുക 😊
@santhakv148
@santhakv148 8 месяцев назад
@@thegamelifestyle6574 താങ്ക്സ് bro ❤❤❤
@whatsappdrive2000
@whatsappdrive2000 7 месяцев назад
ഞാൻ കുരു നട്ട് കഴിഞ്ഞ വർഷം ഒരു കായ കിട്ടി 😊.. ഏകദേശം 5 വർഷം എടുത്തു കാണും
Далее
Редакция. News: 125-я неделя
48:25
Просмотров 1,7 млн
Ай ай 🤣
0:27
Просмотров 1,5 млн