ചേട്ടാ സൂപ്പർ. എനിക്ക് അറിയില്ലാത്തത് കൊണ്ട് ചോദിക്കുന്നതാണ് ദയവായി റിപ്ലൈ തരണം. ഈ എയർ ദിവസം മുഴുവൻ on. ആക്കി ഇടണോ അതോ നമ്മൾ ആർട്ടീമിയ കൾച്ചർ ചെയ്യാൻ നേരത്ത് മാത്രം on. ആക്കിയാൽ മതിയോ. ??.അത് പോലെ ഒരു നേരം കൾച്ചർ ചെയ്യാൻ. രണ്ടു. ടാബ്ലറ്റ് വേണോ ?? എനിക്ക് ചെയ്തു നോക്കാൻ ആണ് പ്ലീസ് റിപ്ലൈ
Hatching rate kutan alla bro salt eedunna, arthemia yane parana,oru saline jeevi anne,appo adene hatch aavan vendi salt content venam,allate hatch rate kutan alla