Тёмный

Mullaperiyarൽ Keralam ആശങ്കപ്പെടേണ്ട കാര്യമുണ്ടോ? Why Tamil Nadu always WINS? Ningalkkariyamo? N18V 

News18 Kerala
Подписаться 3,4 млн
Просмотров 682 тыс.
50% 1

Mullapperiyarൽ Keralam ആശങ്കപ്പെടേണ്ട കാര്യമുണ്ടോ? Why Tamil Nadu always WINS? നമുക്ക് അറിയാത്ത രഹസ്യങ്ങൾ Ningalkkariyamo? - 66 | N18V
#ningalkkariyamo #mullapperiyar #digitaloriginals #tamil #tamilnadu #keralaflood #kerala #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@News18Kerala
@News18Kerala Месяц назад
1895ലാണ്‌ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായത്... 1995 എന്ന് പറഞ്ഞത് ക്ഷമിക്കുമല്ലോ! 🙏
@KRKKBHASKAR
@KRKKBHASKAR Месяц назад
ഈ ദുരന്ത സമയത്ത് ജനങ്ങളെ ഭയത്തിൽ ആക്കി കുറച്ച് views കിട്ടാൻ വേണ്ടി ചെയുന്നു. Dam safe ആണെന്ന് സുപ്രീം കോടതി വരെ പറയുന്നു. ജല ബോംബ് എന്ന് ഉറപ്പുണ്ടെങ്കിൽ കോടതിയിൽ പോകു
@ViBesOfINDIA2023
@ViBesOfINDIA2023 Месяц назад
​@@KRKKBHASKARSo? Still it's risky.
@sangeethams506
@sangeethams506 Месяц назад
​@@KRKKBHASKARനിങ്ങൾ ethu ജില്ലക്കാരനാണ്...അപകടം നിങ്ങളെ നേരിട്ടു bathichillelum കേരളത്തിൽ ബാക്കിയാവുന്നവരെ നരക ജീവിതമാവും കാത്തിരിക്കുന്നത്...
@CHING_CHUN......
@CHING_CHUN...... Месяц назад
​@@sangeethams506 നിങ്ങൾക്ക് മരണത്തെ ഭയം ആണ് അതാ.. ധൈര്യം സംവരിക്കുക.
@rahulprakash-tt9we
@rahulprakash-tt9we Месяц назад
ഓക്കെ ക്ഷമിച്ചിരിക്കുന്നു😌
@innale.marichavan
@innale.marichavan Месяц назад
മഴക്കാലം കഴിഞ്ഞാൽ ഒരുത്തനു പോലും ഇത് ഓർമയുണ്ടാവില്ല.. അത് തന്നെ ആണ് ഇതിനു പിന്നിൽ കളിക്കുന്നവരുടെ ധൈര്യവും 😌🙌🏻
@anjanava80
@anjanava80 Месяц назад
May be...ee mazhakaalam kazhiyanek munb thakarum.
@cheerbai44
@cheerbai44 Месяц назад
മഴക്കാലത്ത് അല്ലാതെ വേനൽക്കാലത്ത് ഡാമിൽ വെള്ളം ഇല്ലാത്തപ്പോഴാണോ നമ്മൾ ആശങ്കപ്പെടേണ്ടത്? ഇവൻ എന്തൊരു മണ്ടനാണ്!
@cheerbai44
@cheerbai44 Месяц назад
മഴക്കാലത്ത് അല്ലാതെ വേനൽക്കാലത്ത് ഡാമിൽ വെള്ളം ഇല്ലാത്തപ്പോഴാണോ നമ്മൾ ആശങ്കപ്പെടേണ്ടത്?
@innale.marichavan
@innale.marichavan Месяц назад
@@cheerbai44 മഴക്കാലം കഴിഞ്ഞാൽ ഒരുത്തനും മിണ്ടാത്തത് കൊണ്ട് തന്നെയാ ഭരിക്കുന്നവർക്ക് mind ഇല്ലാത്തത് 🤣
@ambilyp.gplasseril9183
@ambilyp.gplasseril9183 Месяц назад
സത്യമാണ്... അടുത്ത മഴക്കാലത്തിന് മുമ്പ് പരിഹാരം ഉണ്ടാകണമെന്ന് ആരും ചിന്തിക്കുന്നില്ല. മഴ വരുമ്പോൾ മാത്രം അലമുറയിടും.''
@rajeshbadoor
@rajeshbadoor Месяц назад
Dam നെ പറ്റി സംസാരിച്ചതിന് ന്യൂസ്‌ കേരളക്ക് നന്ദി 🙏🏽
@Spidey915
@Spidey915 Месяц назад
Sathyam 🙏
@MrArunCochin
@MrArunCochin Месяц назад
🔥 10കിലോ മീറ്ററുകൾക്ക് ഉള്ളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുക.🔥 വെള്ളം വനപ്രദേശത്തേക്ക് ഒഴുക്കാനുള്ള നിർമ്മിതികൾ ചെയ്യുക. (നിയമത്തിന്റെ കണ്ണിൽ "ഡാം തകരില്ല" എന്നതിനാൽ അത്തരം നിർമ്മിതികളെ ആരും തടയില്ല.. ...Dam പൊട്ടിയാൽ അതിന്റെ ആഘാതം കുറക്കാനുള്ള നടപടികൾ സ്വീകരിക്കൂ.. അത്തരം ചർച്ചകൾക്ക് വേണ്ടി വിദഗ്ധ എഞ്ചിനീയർമാരെ ടീവി ചർച്ചകൾക്ക് ക്ഷണിക്കൂ
@ElizabethjaisonElizabeth-yz3dj
@ElizabethjaisonElizabeth-yz3dj Месяц назад
Enthu kondoa oru disasternu munpu nammal onnum cheyyilla. Athinu seasham mathramea cheyyu
@haseenakt2145
@haseenakt2145 Месяц назад
അതെ
@rasmipk9207
@rasmipk9207 Месяц назад
മുല്ലപെരിയാറിനു വേണ്ടി എല്ലാ ജില്ലക്കാരും ഒന്നാവണം 😭😭😭pls #savemullapperiyaar
@yasirpullur2724
@yasirpullur2724 Месяц назад
എല്ലാ ജില്ലകളും ഒന്നയതല്ലേ കേരളം 😂
@snehajandivakaran364
@snehajandivakaran364 Месяц назад
ഇടുക്കിക്കാർ ഒന്നിക്കില്ല. പിന്നീടാണ് എല്ലാവരും '2 മിനിട്ട് ഒരുമിച്ചിരുന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം. തീർക്കില്ല. തീർക്കണ്ട ആവശ്യമില്ല. കാരണം അധികൃതർ കെടുതിയിൽ പെടില്ല അവർ സുരക്ഷിതരായ് തെക്കേയറ്റത്ത് സുഖിക്കുന്നു.
@jobyjoseph645
@jobyjoseph645 Месяц назад
No politics in mullayaperiyar concern
@chengannurvlog4785
@chengannurvlog4785 Месяц назад
സ്റ്റാലിനും പിണറായിയും രാഹുലും ഒരുകുഴിയിൽ ചാടാൻ തയാറായി നിൽകുവല്ലേ .വഖഫ് ബോർഡിനു വേണ്ടി ജീവൻകളഞ്ഞും ഒരുമിച്ചു വാദിക്കുന്ന ഇവർക്ക് ഇത്രയും ജനങ്ങളുടെ ജീവൻ വിഷയമേ അല്ല ...ഒരു ആഴ്ച കൊണ്ട് എടുക്കാവുന്ന തീരുമാനം എന്തെ എടുക്കാതെ... 😂😂
@safa_safuz
@safa_safuz Месяц назад
Save kerala save mullapperiyar😢
@raghupathymathely8790
@raghupathymathely8790 Месяц назад
Who will save ?
@MNK1998
@MNK1998 Месяц назад
Shave mullaperiyar 😂
@Zephyreditzz
@Zephyreditzz Месяц назад
Allah❤​@@raghupathymathely8790
@Sureshgopioffical12
@Sureshgopioffical12 Месяц назад
​@@raghupathymathely8790 government can save
@Namo_Jeevanmuktayah
@Namo_Jeevanmuktayah Месяц назад
​@@raghupathymathely8790poyit tamizhnadu govt ne chodikku they're the culprits
@forpesLegend
@forpesLegend Месяц назад
ഇടുക്കി, പതനത്തിട്ട, തൃശ്ശൂർ, കോട്ടയം, എറണാകുളം, ആലപ്പുഴ ഈ ജില്ലകളെ മാത്രം ആണ് ബാധിക്കുന്നത് എന്നാണ് പലരും പറയുന്നത്, എന്നാൽ ഇത്രെയും വെള്ളം കടലിൽ എത്തുമ്പോൾ കടൽ പിൻവാങ്ങുകയും സുനാമി പോലെയുള്ള പ്രകൃതി ക്ഷോഭങ്ങൾ മലബാർ കോസ്റ്റിൽ ഉണ്ടാകുന്ന അഘാതം ചിലറ അല്ല. അതേപോലെ കേരളത്തിനെ പകുതി തുടച്ചു മാറുമ്പോൾ electricity, Internet, telecommunications, ഇവയെല്ലാം സാധാരണയായി പ്രവർത്തികുമെന്നു തോന്നുണ്ടോ. അനേകരുടെ മരണം ഉണ്ടാകുന്ന Mental trauma, പകർച്ചവ്യാധികൾ ഈ ദുരന്തത്തിന് മൂർച്ച കൂട്ടും ഇതോടൊപ്പം ബന്ധുമിത്രതികളെ നഷ്ടപെടുന്നവർ ഒരു നിയമ വാഴ്ചക് അധിനരായി ജീവകാൻ സാധ്യത വിരളം ആണ്. Literally the whole state has to face its consequences. Nb:- ഈ വിഷയം പഠിക്കുന്ന പലരും പൊതുഇടങ്ങളിൽ ഉയർത്തിയ സംശയങ്ങൾ ആണ് ഇത്. ഒരു സാധാരണകാരൻ എന്ന നിലയിൽ ഈ ചോദ്യങ്ങൾ എന്നിലും ഭയം ഉണ്ടാകുന്നു
@abeyjohn8166
@abeyjohn8166 Месяц назад
Keralam muzhuvan bhadhikkum
@SARANYAPARVATHI
@SARANYAPARVATHI Месяц назад
No Eth keralathe muzhuvan badikkum, Sambathum swathum ,panavum , ellam nashtapedum , vellam kondu pokathavare , ottapetta Kurch predeshanglm avde ulla alukalum pattini kidann marikkum arum kanilla rakshapeduthan , Current , kudivellam , food ethonnum undavilla
@SARANYAPARVATHI
@SARANYAPARVATHI Месяц назад
@@MNK1998 thangal kond pokumooo ? Think about the population, too
@chengannurvlog4785
@chengannurvlog4785 Месяц назад
പ്രാർത്ഥിച്ചോണ്ടിരിക്കാതെ ഒരു പുതിയ ടണൽ അമ്പതു അടി താഴ്ചയിൽ നിർമിച്ചു വെള്ളം തമിഴ്നാടിനു കൊടുത്താൽ തീരാ വുന്ന പ്രേശ്നമേ ഒള്ളു .... പക്ഷെ അങ്ങനെ ചെയ്താ പുതിയ ഡാം ഉണ്ടാകുന്ന അത്ര കമ്മീഷൻ രാഷ്ട്രീയക്കാർക്ക് അടിക്കാൻ പറ്റില്ല.😂😂😂... സ്റ്റാലിനും പിണറായിയും രാഹുലും ഒരുകുഴിയിൽ ചാടാൻ തയാറായി നിൽകുവല്ലേ ...ഒരു ആഴ്ച കൊണ്ട് എടുക്കാവുന്ന തീരുമാനം എന്തെ എടുക്കാതെ... 😂😂
@forpesLegend
@forpesLegend Месяц назад
@@MNK1998 ഞാൻ ജോലി ചെയുന്നത് കേരളത്തിന്‌ പുറത്താണ് വെക്കുക, എന്റെ കുടുംബം എറണാകുളത്തും ഒരു natural disaster അല്ലലോ ഇത് pure negligence കൊണ്ട് ഉണ്ടായ വിപത്തലേ അപ്പോൾ അതിനു കാരണകരായവർക് എതിരെ വാൾ എടുക്കാൻ എനിക്ക് തോന്നിയെക്കാം. എല്ലാം നഷ്ടപെടുന്നവന് എന്തു നിയമം. As I earlier mentioned these thoughts were shared by someone else in social media platform that made me too think about the same
@divyarajesh3365
@divyarajesh3365 Месяц назад
കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കില്ല... അവരുടെ രാഷ്രീയം അത്‌ അനുവദിക്കില്ല... ഒറ്റക്കെട്ടായി അവർ വോട്ട് ബഹിഷ്കരിച്ചാൽ പോലും രാഷ്ട്രീയക്കാർ ഭയക്കും.. പക്ഷെ ആര് അതിനു തയ്യാറാകും 😊
@sarathk.s9705
@sarathk.s9705 Месяц назад
ഇപ്പോൾ വയനാട് നാളെ കേരളത്തിന്റെ ഹൃദയം ഓർമകളിൽ മാത്രം..
@AskarCi
@AskarCi Месяц назад
അതാണ്‌ സംഭവിക്കാൻ പോകുന്നത് ആഗസ്റ് മാസം തുടങ്ങിട്ടെ ഉള്ളു മഴ ഇനിയും ബാക്കി യാണ്
@sou_thpaw
@sou_thpaw Месяц назад
Hridayam matram alla😂 kayyum kaalum thalayum oke orma matram aakum. Kadalilekk ozhukiya vellam oke 10 nila kettidathinte uyarathil thirich ingott thanne varum, ath keralathinte matram alla chilapo ang goa ude theerapradeshath vare ethum.
@shimjithshimji5401
@shimjithshimji5401 Месяц назад
എല്ലാ കൊല്ലം മഴക്കാലം വരുമ്പോൾ മാത്രം ആണോ... ഈ മുല്ല പെരിയാർ... അല്ലാത്തപ്പോളും ഒന്ന് തിരിഞ്ഞു നോക്കുന്നെ നല്ലതാ.....
@SHIBILGAMER
@SHIBILGAMER Месяц назад
Aanu but ee varsham valanjnju
@cheerbai44
@cheerbai44 Месяц назад
മഴക്കാലത്ത് അല്ലാതെ *വേനൽക്കാലത്ത് ഡാമിൽ വെള്ളം ഇല്ലാത്തപ്പോഴാണോ നമ്മൾ ആശങ്കപ്പെടേണ്ടത്? ഇവൻ എന്തൊരു മണ്ടനാണ്!*
@muhammedhashim.v2956
@muhammedhashim.v2956 Месяц назад
​@@SHIBILGAMERgoogle map kandttano valanjhu enn parayunnath kasttam😂
@SHIBILGAMER
@SHIBILGAMER Месяц назад
@@muhammedhashim.v2956 ni vishvasikkanamennilla..ok😂
@muhammedhashim.v2956
@muhammedhashim.v2956 Месяц назад
@@SHIBILGAMER apple map edth nokk correct kaanam.
@shyamsivadas-ug1in
@shyamsivadas-ug1in Месяц назад
ശബരിമലയ്ക്കും... വനിതാ മതിലിനും വേണ്ടി തെരുവിൽ ഇറങ്ങിയ മലയാളിയ്ക്ക് മുല്ലപെരിയാറിന് വേണ്ടി തെരുവിൽ ഇറങ്ങാൻ എന്താണ് മടി ???? രാഷ്ട്രീയ ജാതി മത ഭേദമന്യേ മലയാളികൾ തെരുവിൽ ഇറങ്ങണം....
@jayasankarprince3164
@jayasankarprince3164 Месяц назад
നിങ്ങൾ തിരഞ്ഞെടുത്ത അയച്ച ജനപ്രതിനിധികൾ എന്ത് ഉണ്ടാക്കാനാണ് അയച്ചത് 🐖🤺
@user-qh5ol9yd4o
@user-qh5ol9yd4o Месяц назад
❤❤
@Sivaamritha
@Sivaamritha Месяц назад
. മതഭാന്ത് പിടിച്ചവർശബരിമലയും വനിതാ മതിലുകൾ കെട്ടും മുല്ലപെരിയാറിന് കോടികൾ ആണ് നേതാക്കളുടെ പോക്കറ്റിൽ തമിഴ്നാട് തിരുകിയത്
@ManojManu-ei1wy
@ManojManu-ei1wy 29 дней назад
​@@jayasankarprince3164എന്ത് ടാ ശബരിമല വിഷയത്തിൽ ഇത് പറഞ്ഞില്ല
@satheeshchandran4026
@satheeshchandran4026 29 дней назад
കാരണം ഇതിന്റെ ദുരന്ത വ്യാപ്തി മലയാളികൾ മനസിലാക്കിയിട്ടില്ല
@nithinn408
@nithinn408 Месяц назад
മുല്ലപെരിയാർ കേരളത്തിലെ ജനങ്ങൾക്ക് ഭീഷണി ആണ്... 🙏🙏
@AshaJacob-qd7fb
@AshaJacob-qd7fb Месяц назад
Alla
@keralanaturelover196
@keralanaturelover196 Месяц назад
​@@AshaJacob-qd7fbdangerous for alapuzha kochi low Arreas of kottayam ernakulam thodupuzha
@Gladiatorking7
@Gladiatorking7 Месяц назад
നിങ്ങളെക്കാൾ വിവരം ഉള്ള സുപ്രീം കോടതി എന്ത് കൊണ്ട് ഇങ്ങനെ പറയുന്നില്ല? മറിച്ച് ജലനിരപ്പ് ഉയർത്താൻ ആണ് അനുമതി കൊടുത്തത്.
@MINDMEENTERTAINMENT
@MINDMEENTERTAINMENT Месяц назад
@@keralanaturelover196bro its not only dangerous for 2 3 districts. Entire world vare impact sambhavikum.. its not a reservoir its a 64sq.km SEA bro.
@alengeorgeabragam3312
@alengeorgeabragam3312 Месяц назад
Dam പൊട്ടിക്കഴിഞ്ഞാൽ രക്ഷപെടാൻ പിണു ഹെലികോപ്റ്റർ ഒക്കെ സെറ്റ് ആക്കിവെച്ചേക്കുവാ നമ്മളോ 😂
@Sreejithes7
@Sreejithes7 Месяц назад
മുല്ലപെരിയാർ പുതിയ ഡാം പണിയാതെ ഇനിയും വോട്ട് ചെയ്യില്ല എന്ന് മലയാളികൾ തീരുമാനിച്ചാൽ മതി. അല്ലെങ്കിൽ ഇടുക്കി,കോട്ടയം, എറണാകുളം ജില്ലക്കാർ മാത്രം വിചാരിച്ചാൽ മതി, ഒന്നല്ല ഒരു നൂറു ഡാം അവിടെ വരും. അങ്ങനെ ചിന്തിക്കാനുള്ള വിവേകം ഇല്ലേ ഒരുത്തനും.
@harithakunjuzz4124
@harithakunjuzz4124 Месяц назад
Kerlam mottam pogum apoza 6 jila
@renjipthomas9297
@renjipthomas9297 Месяц назад
വീതിച്ച് പോകുന്ന പല രാഷ്ട്രീയ കക്ഷികളുടെ പല ജില്ലയിലുള്ള വോട്ടുകളൊക്കെ ഇതിനെ സ്വാധീനിക്കുമോ ?.😮
@wonderjo007
@wonderjo007 Месяц назад
മുല്ലപെരിയാർ ചർച്ച ആകാതിരിക്കാൻ പെട്ടന്ന് 5 കോടി തമിഴ്നാട് കൊടുത്തു . അത് ചിലപ്പോ ഇവിടുള്ളവർ പറഞ്ഞു കൊടുത്ത ബുദ്ധി ആയിരിക്കും
@vimalnadhpunna7891
@vimalnadhpunna7891 Месяц назад
100 വയസ്സ് ആയുസ്സുള്ള ഒരു മനുഷ്യനെ 200 വയസ്സ് വരെ ജീവിപ്പിക്കുന്ന കണ്ടുപിടുത്തം തമിഴ് നാട് സർക്കാരിന് അറിയാത്രേ....
@shankar4330
@shankar4330 Месяц назад
Ninte sarkarinte vaayilu pazhamano?
@vimalnadhpunna7891
@vimalnadhpunna7891 Месяц назад
@@shankar4330 2 കോടി ജനങ്ങൾ കേരളത്തിൽ വോട്ട് ചെയ്യണ്ട ടോ..... ഒന്നല്ല 10 ഡാം സർക്കാർ പണിഞ്ഞോളും 😡
@Skvlogxz
@Skvlogxz Месяц назад
24 news, Reporter, Asianet, Manorama news ആരും മുല്ലപെരിയാർ ന്യൂസ്‌ എടുക്കില്ല
@sarathkumarB10
@sarathkumarB10 Месяц назад
ചുമ്മാ അടിസ്ഥാന രഹിതമായ കാര്യങ്ങളെ കുറിച്ച് പറയരുത് . ഏഷ്യാനെറ്റ് ന്യൂസ് ഒക്കെ 2 വർഷം മുന്നേ ഇതിനെ കുറിച്ച് വീഡിയോ ചെയ്തു
@Skvlogxz
@Skvlogxz Месяц назад
@@sarathkumarB10 old news und
@its_me_again___17
@its_me_again___17 Месяц назад
അവർ dam pottan vendi kaathirikkiuva
@user-yb4xs5sy7m
@user-yb4xs5sy7m 24 дня назад
വരെ ബഷ്കരിക്കാൻ ഇവിടെ ആരും ഇല്ലാതെ പോയി
@meenuraj999
@meenuraj999 Месяц назад
എല്ലാവരു എന്നും ഇതു ചർച്ച ചെയ്യണം, നമ്മുടെ നാടിനു വേണ്ടി🙏🙏🙏🙏
@juana9364
@juana9364 Месяц назад
Save kerala🙏🏻🙏🏻... ഇനി എങ്കിലും ജനങ്ങൾ ഒരുമിച്ചു നിന്ന് പ്രതികരിക്കണം 🙏🏻🙏🏻🙏🏻
@Sushitha_shinil
@Sushitha_shinil Месяц назад
മനുഷ്യജീവന് ഒരു വിലയും ഇല്ലെ?വയനാട് നമുക്ക് തരുന്ന സൂചന നാം അവഗണിച്ചാൽ 😢😢😢save kerala...
@sJ-qw9qg
@sJ-qw9qg Месяц назад
അവിടുത്തെ ജനങ്ങൾ രാഷ്ട്രീയ ഭേദമാന്യ ഇതിനു എതിരെ ഒന്നിച്ചു നില്കും പക്ഷെ ഇവിടെ അങ്ങനെ അല്ല 😕
@dagan1357
@dagan1357 Месяц назад
കേരളത്തിലെ കരാർ പുതുക്കിയ മന്ത്രിയുടെയും ഉദ്യോഗസ്ഥ കുടുംബങ്ങൾക്കും വിദേശത്തും തമിഴ്‌നാട്ടിലും രഹസ്യമായി നന്നായി കിട്ടിയിട്ടുണ്ടാകും 😄
@shankar4330
@shankar4330 Месяц назад
Ninakk rashtriyam ille? Government Ile? Avide chennu paranjude?
@user-mm6yh6qg9q
@user-mm6yh6qg9q Месяц назад
വേഗം തന്നെ എന്തെങ്കിലും ചെയ്യണം അപകടം ഉണ്ടായിട്ട് പറഞ്ഞിട്ട് കാര്യമില്ല വികസനം മുല്ല പെരിയാറിലേക്ക് സർക്കാരെ ഉടൻ തന്നെ എന്തെങ്കിലും ചെയ്യു
@albin5775
@albin5775 Месяц назад
എല്ലാവരും ഒരു movement ഇല്ലാതെ ഇരുന്നാ മതി. ഇത് ഒരു ഗവൺമെൻ്റിനും ഒരു മീഡിയ്ക്കും പറയാനുള്ള guts um ഇല്ല. തമിഴ്നാട് കൊറച്ച് പൈസ ഇടും വായടച്ച ഇരിക്കും. വയനാട് ദുരന്തം പോലെയേ ആയിരിക്കില്ല നിങ്ങൾ വയനാട് ദുരന്തം ഇപ്പൊ വാർത്തയിലൂടെ അല്ലെ അറിയുന്നത് അന്ന് ഇത് ടെലികാസ്റ് ചെയ്യാൻ ഈ പറയണ ന്യൂസ് സ്റ്റുഡിയോ പോലും ഉണ്ടാവില്ല.കടകൾ, വീടുകൾ,കാറുകൾ, മരങ്ങൾ, കല്ലുകൾ,ഒരു നാട് മൊത്തം ഇട്ടുമുടൻ പറ്റിയ ചെളിയിൽ പൂണ്ട് കിടക്കാൻ ആണ് മലയാളികൾക്ക് യോകം.
@BijuMKBijuMK
@BijuMKBijuMK Месяц назад
അതിൻ്റെ ദുരന്തം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങാൻ സാദ്യത ഉള്ള അവിടുത്തെ ജനങ്ങൾക്കും ജീവനേക്കാൾ വലുത് അവരുടെ രാഷ്ട്രീയവും നേതാക്കളുടെഅജണ്ടുമാണ് രാഷ്ട്രീയം നോക്കാതെ നേതാക്കളെ കൊണ്ട് മനുഷ്യരായി നേരിടാൻ പ്രബുദ്ധ സ്വാർത്ഥമോഹികൾക്ക് കഴിയില്ല
@savithrynair9950
@savithrynair9950 Месяц назад
Stalin kodikal pinarayikyu ettu koduthirikyumo? Keralam nashikyaan kozha?
@KarthiKeyan-mj3vq
@KarthiKeyan-mj3vq Месяц назад
Tamilnadu government only pay high amount for wayanadu disasters and give medical support to your state also nor any other state Government they pay for your disasters and kerala peoples you always disrespect tamilnadu don't under estimate tamilans OK..
@jyothijayakrishnan6185
@jyothijayakrishnan6185 Месяц назад
​@@KarthiKeyan-mj3vq i think u dont know about mullaperiyar dam
@jyothijayakrishnan6185
@jyothijayakrishnan6185 Месяц назад
​@@KarthiKeyan-mj3vqTamilnadu govt only pay high amount to kerala,,,, what u mean.... What nonsense r u talking
@SreerajR-
@SreerajR- Месяц назад
ഇപ്പോഴല്ലാതെ എപ്പോഴാണ് എന്ന് പറയല്ലേ. എപ്പോഴും എപ്പോഴും പറയണം. നിങ്ങൾ മാധ്യമങ്ങൾ കൂടി വിചാരിച്ചാൽ മാത്രേ നടക്കു 🥹🥹
@anishaanwar6810
@anishaanwar6810 Месяц назад
എന്തെങ്കിലും ദുരന്തങ്ങൾ നേരിടുമ്പോൾ മാത്രം ഓർമിക്കുന്ന,ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമായി ഇത്രമേൽ പ്രധാനപ്പെട്ട ഈ മുല്ലപെരിയാർ അണക്കെട്ടിന്റെ പ്രശ്നത്തെ മാറ്റിനിർത്താതെ അനുദിനം ചർച്ചകൾ നടത്തി എപ്പോഴും live ആക്കി നിർത്താനും കേരളത്തിന്റെ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ നിങ്ങൾക്കെ അതിനു കഴിയൂ 🙏🙏🙏 എത്രയും വേഗം ഇതിന് ഒരു പരിഹാരം ഉണ്ടാവട്ടെ എന്ന് പ്രാർഥന യോടെ ആഗ്രഹിക്കുന്നു 😢😢😢
@arunbaby8148
@arunbaby8148 Месяц назад
ജനാധിപത്യ ത്തിന്റെ പരാജയം, (അപചയത്തിന്റെ സ്മാരകം) കൂടിയാണ് മുല്ലപെരിയാർ 🙏🙏🙏🙏🙏🙏🙏
@anathe_xplorer
@anathe_xplorer Месяц назад
News keralam ...u r the real news channel 🙏...ninglk olla dayryam vere oru channelum kanikunila...hats off
@backgroundffkhaise7846
@backgroundffkhaise7846 Месяц назад
മുല്ലപെരിയാറിനെ കുറിച്ച് നമ്മൾ ആശങ്കപ്പെടണ്ട എല്ലാം തകർന്ന് കഴിയുമ്പോൾ വാവിട്ട് നിലവിളിച്ചാ മതി എമർ ജെൻസിയായി ഭരണകൂടം പോസിറ്റീവായ ഒരു തീരുമാനമെടുത്തില്ലെങ്കിൽ താമസിയാതെ ഒരു ദേശീയ ദുരന്തം കൂടി കേരളം അഭിമുഖീകരിക്കേണ്ടിവരും😢😢😢😢😢😢😢😢
@Mhh-il7yx
@Mhh-il7yx Месяц назад
@@backgroundffkhaise7846 Nilavilikkan aarenklm bakki undayt vende
@AskarCi
@AskarCi Месяц назад
അതെ ബാക്കി ഉണ്ടെങ്കിൽ അല്ലെ എമർജൻസിയും ടോർച്ചും നോക്കണ്ട കാര്യം ഉള്ളു
@krishnathottupura
@krishnathottupura Месяц назад
ദേശീയ ദുരന്തം അല്ല.... ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ ദുരന്തം ആയി മാറും അത്..... അതിന് മനുഷ്യൻ തന്നെ ആണല്ലോ ഉത്തരവാദി എന്ന് ഓർക്കുമ്പോൾ ആണ്.....
@gsunilmedilinepharmaceutic8873
@gsunilmedilinepharmaceutic8873 Месяц назад
Appozhum eyaal cash nu kayneettum...
@ammuk8275
@ammuk8275 Месяц назад
തമിഴ്‌നാടുമായുള്ള മുല്ലപ്പെരിയാർ അണക്കെട്ട് കരാർ തുടരാൻ കേരളം ഒപ്പുവെച്ചത് അച്യുതമേനോൻ്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു...അന്നത്തെ കാലത്തു ദീർഘ വീക്ഷണത്തോടെ ചിന്തിക്കാത്തത് ഇന്ന് മലയാളികൾക്ക് മുട്ടൻ പണിയായി വന്നു നിൽക്കുന്നു.... കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മണ്ടൻ തീരുമാനത്തെക്കുറിച്ചു ഒരു അക്ഷരം ഒരുത്തനും മിണ്ടില്ല....
@aghorigaming13
@aghorigaming13 Месяц назад
Kammunism thanne oru Mandan theory aanu. Naleye kurich chinthikkathe inn sugam ayitt jeevikkanam athanu communism
@Venus-wp2kc
@Venus-wp2kc Месяц назад
Maramandan kaikkooli CM😢
@twinklingstars-d2y
@twinklingstars-d2y Месяц назад
Bar കൾ പൂട്ടിയപ്പോൾ ഒരു സമാധാനം വന്നതായിരുന്നു. ഇടത് സർക്കാർ വന്നു, വീണ്ടും തുറന്നു... അവരുടെ മണ്ടത്തരങ്ങൾക്ക് കണക്ക് വല്ലതും ഉണ്ടോ 🙄
@pp-od2ht
@pp-od2ht Месяц назад
​@@Venus-wp2kc maramandan achtha Menon Nashichavan
@delulu.trululu
@delulu.trululu Месяц назад
Exactly
@AKHIL-xp7ru
@AKHIL-xp7ru Месяц назад
പ്രിയ സഹോദരാ... ഞാൻ ഈ പറയാൻ പോകുന്ന കാര്യം നമ്മൾ ഓരോ മലയാളികളുടെയും ജീവനുവേണ്ടിയാണ്.50 വർഷം മാത്രം കാലാവധി പറഞ്ഞ ഡാം ഇപ്പോൾ 129 വർഷമായി നിലകൊള്ളുന്നു. നിലവിലെ സ്ഥിതി വെച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഒരു മാരക ബോംബ് തന്നെയാണ് മുല്ലപെരിയാർ, അത് നിലനിൽക്കുന്നത് നമുക്ക് വേണ്ടിയല്ല. അത് കൊണ്ട് ഒരു മലയാളിക്കും യാതൊരു പ്രയോജനവും ഇല്ല.. ഡാം വേണ്ട എന്നല്ല പറയുന്നത്.. തമിഴ് നാട്ടിൽ ഉള്ള ജനങ്ങൾക് അവരുടെ കൃഷിക്കും, വൈദ്യുതിക്കും, കുടിവെള്ളമായും ഉപയോഗിക്കാം.. അവർ അതിൽ നിന്ന് ലാഭം ഉണ്ടാക്കുന്നു, കണക്കുകൾ നോക്കിയാൽ വൈദ്യുതി കൊണ്ട് മാത്രം 400 കോടിക്ക് മുകളിൽ അവർ പണം ഉണ്ടാക്കുന്നു. പണ്ടത്തെ പട്ടയത്തിൽ പറഞ്ഞിരുന്ന 10 ലക്ഷം കേരള സർക്കാറിന് കൊടുക്കുന്നു.. തമിഴ് നാട്ടിൽ ഉള്ളവർ തർക്കിക്കുന്നത് അവരുടെ ആവശ്യം നിലനിൽക്കാൻ വേണ്ടിയാണ്, നമുടെ കേരളത്തിൽ മഴ പെയ്യാതിരിക്കുന്നില്ല, മുല്ലപെരിയാർ സ്ഥിതി ചെയ്യുന്നത് ഒരു പശ്ചിമ ഘട്ട മേഖലയിൽ ആണ്, അത് കൊണ്ട് തന്നെ അവിടെ മഴ ലഭിക്കും, തമിഴ് നാട്ടിൽ ഉള്ളവർക്കു അത് ഉപയോഗിക്കാവുന്നതേ ഉള്ളു, ഡാം ഇല്ലാതാക്കാൻ പറയുന്നില്ല, പുതുക്കി പണിയുക, ഒരു ഡാം പൊളിഞ്ഞു 15000 പേര് മരിച്ച സ്ഥലത്തെ പോലെ അല്ല കേരളത്തിൽ നടക്കാൻ പോകുന്നത്. 44 നദികൾ ഉള്ള കേരളത്തിൽ, ഡാം പൊട്ടിയാൽ നദിക് 1000 അല്ല 10000 കൈ വഴികൾ ഉണ്ടാകും.. 5 ജില്ലകൾ അപ്പാടെ ഇല്ലാതാകും, കേരളം 2 ആകും അങ്ങനെ അയാൽ... 40-50 ലക്ഷം ജീവനുകൾ ഇല്ലാതെയാകും, ജീവനോടെ ബാക്കി ഉള്ളവർക്കു മറ്റു മാരക അസുഖങ്ങൾ വന്ന് അവരും ഇല്ലാതെയാകും.. അതുമല്ല എങ്കിൽ മുല്ലപെരിയാർ ഡാമിൽ നിന്ന് വെള്ളം 5 ജില്ലകളും ഇല്ലാതെയാക്കി അറബി കടലിൽ പതിച്ചാൽ.. കടലിനു ആ വെള്ളത്തെ പുറം തള്ളാതെ നിവർത്തി ഇല്ല, അത് തിരിച്ചു കയറിയാൽ കേരളം പിന്നെ ഒരു ഓർമ മാത്രം ആയിരിക്കും.. ചെറിയൊരു ഭൂ ചലനം സംഭവിച്ചാൽ തന്നെ മുല്ലപെരിയാറിന് എന്തും സംഭവിക്കാം. എല്ലാം കഴിഞ്ഞു ഓർമയായി മാറും മുന്നേ തന്നെ ചിന്തിക്കുക.. 2 സംസ്ഥാനങ്ങളും അവരുടെ ആവശ്യങ്ങൾ പറഞ്ഞു തർക്കിക്കുക അല്ലാതെ അതിനൊരു പരിഹാരം കണ്ടെത്തുന്നില്ല. ഇത്രയും ജനങളുടെ ജീവൻ വെച്ചിട്ട് വേണോ? നമുക്ക് വേണ്ടി നമ്മൾ തന്നെ എന്തെങ്കിലും ചെയ്യണം 🙏🏻 ഒരു സർക്കാരും നമുക്ക് വേണ്ടി സംസാരിക്കില്ല, സ്വന്തം കീശ നിറക്കുക അല്ലാതെ മറ്റെന്താ അവർ ഇതുവരെ ചെയ്തിട്ടുള്ളത്. ഈ നിറച്ചു വെക്കുന്ന പണമൊക്കെ ഉപയോഗിക്കണം എങ്കിൽ ജീവൻ വേണം, മുല്ലപെരിയാർ ഇല്ലാതാക്കാൻ പറയുന്നില്ല, 2 സംസ്ഥാനങ്ങളും ഒരുമിച്ച് അത് പുതുക്കി പണിയുക, 2 കൂട്ടർക്കും ജീവൻ നിലനിൽക്കണം എങ്കിൽ ഈ പറഞ്ഞത് ചെയ്യുക. ഇനി ഒരു മഹാമാരി ആയി അതിനെ മാറ്റാറ്റാതിരിക്കുക 🙏🏻 ഓരോ മലയാളികളുടെയും ജീവന് വേണ്ടി 🙏🏻🙏🏻🙏🏻
@user-ow8tw5dh4h
@user-ow8tw5dh4h Месяц назад
ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ
@nikhilms3336
@nikhilms3336 Месяц назад
മലയാളികൾക്ക്‌ ഒരു ആവശ്യത്തിന് ഒരുമിച്ച് നിക്കാൻ പറ്റില്ല... അപകടങ്ങൾ വന്നാൽ മാത്രമല്ല അതു ഒഴിവാക്കാനും ഒരുമിച്ച് നിൽക്കണം.. ഇവിടെ എല്ലാവർക്കും രാഷ്ട്രീയം ആണ് പ്രധാനം..
@noorunoor-c3c
@noorunoor-c3c Месяц назад
ഇനിയും ഈ പാവം ജനങ്ങളെ വെച്ച് ഒരു പരീക്ഷണം നടത്തരുത്. ദുരന്തം സംഭവിച്ചിട്ട് പിന്നീട് നമുക്ക് എന്ത് കിട്ടീട്ടും കാര്യമില്ല.. ഒരു രാജ്യത്തിന്റെ pradana sambath എന്നുപറയുന്നത് അവിടുത്തെ ജനങ്ങളാണ്. ആ sambath നിങ്ങൾ നഷ്ടപ്പെടുത്തരുത്.plz do consider the commons life🙏its a humble request to the authorities😢
@Krishnadas-mj7yv
@Krishnadas-mj7yv Месяц назад
ഞാൻ ഇത്രമാത്രം ശ്രദ്ധയോടെ കേട്ട മറ്റൊരു വിഷയം എന്റെ ജീവിതത്തിൽ ഇല്ല 😢🙏
@hashimkeyiparakat2259
@hashimkeyiparakat2259 Месяц назад
EXPECTING A NEW 🆕 STRONG 💪 MULLAPERIYAR DAM AT THE EARLIEST 🙏🙏🙏
@The_Queen28
@The_Queen28 Месяц назад
മഴ വരുമ്പം മാത്രം നാം മുല്ലപ്പെരിയാരിനേ ഓർക്കും അത് കഴിയുമ്പം മാറും എത് ഒരു വസ്തുവിനും ഒരു കാല വധിയുണ്ട് ആരും ഓർക്കുന്നില്ല എന്തെകിലും ഉടനേ ചെയണം ദുരന്തം ഉണ്ടായിട്ട് കരഞ്ഞിട്ട് കാര്യമില്ല
@hamdhahadhi6626
@hamdhahadhi6626 Месяц назад
ജാതി മത ബേധമില്ലാതെ എല്ലാ രാഷ്ട്രിയ പാർട്ടികളും സെലിബ്രിറ്ീസ് ഫാൻസ്‌ അസോസിയേഷൻസ് അങ്ങനെ എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെതിരെ എന്തെങ്കിലും ചെയ്യണം...ദുരന്തങ്ങൾ ഉണ്ടായതിനു ശേഷം സഹായിക്കുന്നതിലും നല്ലതല്ലേ അതിനു മുമ്പ് എല്ലാവരും ഒരുമിച്ച് നിന്ന് നേരിടുന്നത്...ജീവനിൽ പേടിയില്ലാത്ത ആരെങ്കിലും ഉണ്ടാവോ?പ്രത്യേകിച് നമ്മുടെ മക്കളുടെ കാര്യത്തിൽ...😢😢
@btsarmyforever7006
@btsarmyforever7006 Месяц назад
2014 ൽ അനുമതി ലഭിച്ചിട്ടും ഇതുവരെ ടണൽ നിർമ്മാണം തുടങ്ങിയിട്ടില്ല.
@user-ow8tw5dh4h
@user-ow8tw5dh4h Месяц назад
കഷ്ട്ടം
@lisjacks
@lisjacks Месяц назад
@News18Kerala നിങ്ങൾ എത്രമാത്രം വയനാട് ഉരുൾ പോട്ടൽ വാർത്ത ക്കു കവറേജ് കൊടുത്തോ അതിൽ കൂടുതൽ വാർത്തകൾ, ചർച്ചകൾ സംഘടിപ്പിച്ചു കൂടുതൽ ജനശ്രദ്ധ നേടി, കേരളത്തെ വലിയ ഒരു ദുരന്തതിൽ നിന്നും രക്ഷിക്കുക. ആവശ്യം നമ്മൾ ഓരോരുത്തർക്കും ആണ്. ഇനി ഒരു ദുരന്തം അത്‌ പാടില്ല #SavekeralafromMullaperiyardam
@lifeline3474
@lifeline3474 Месяц назад
തലയ്ക്കു മീതെ ഒരു ബോംബ് വെച്ചിട്ട് കിടന്ന് ഉറങ്ങുന്ന മലയാളികൾ ❌❌
@premraj9938
@premraj9938 Месяц назад
நீ சொல்றது gas சிலிண்டர் தானே?
@MaahinKN
@MaahinKN Месяц назад
​@@premraj9938No Talk about Mullaperiyar Dam
@AskarCi
@AskarCi Месяц назад
സത്യം
@premjithks4751
@premjithks4751 Месяц назад
വധശിക്ഷക്ക് വിധിക്കപ്പെട്ട ജനങ്ങൾ
@Unk652
@Unk652 Месяц назад
​@@premraj9938ban tamil naadu
@fantom1010
@fantom1010 Месяц назад
Kett Kettu Maduthu😒 Enittum ithinoru Pariharavum illa💔 Ath Thanne vithi😶
@Mr.MachuOfficial
@Mr.MachuOfficial Месяц назад
KERALAS GOVT IS WAITING TO REACH 2885 (NOW 2024) BECAUSE ITS AN AGREEMENT OF 999 YEARS .... WISE PEOPLE SAY IF MULLAPPERIYAR BREAKS IDUKI DAM CAN WITHSTAND THAT MUCH PRESSURE... MUNDAKKAI 2024 SHOWS US THE STRENGTH OF WATER...BY WIPING OUT 2 VILLAGES WITH ITS EVERY CONSTRUCTION
@Venus-wp2kc
@Venus-wp2kc Месяц назад
This is injustice nonsense agreement😢
@adithyanj3819
@adithyanj3819 Месяц назад
2885 I'll Kerala undo???
@prinusebastian8796
@prinusebastian8796 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eZ4BiR90Fyw.htmlsi=vVQrvxtcms6gyZF4
@vaasmontenegro1401
@vaasmontenegro1401 Месяц назад
Wise people are correct obviously. Other people are exaggerating and buffing up words. If mullaperiyar bursts, the damage done by water's energy will only affect upto 10KM at max. There will be millions of trees and other obstacles on the water flow pathway and they will keep on reducing the flows energy. After this distance, the energy is so small it won't even move buses let alone houses. Idukki dam located 30+ kms away gets this water as if a river provides, Not rumbling with huge energy as other "dramatic experts" say. Even the mullaperiyar dam remains will only go upto 5kms from its location. Worst case: Only a huge flood like 2018 affect Kochi as a final result. Not astounding level damage like people say. Its just fantasy thoughts.
@KailasNath_7
@KailasNath_7 Месяц назад
​@@vaasmontenegro1401 Source: Trust me Bro😅
@santhoshidukki6718
@santhoshidukki6718 Месяц назад
Ee വാർത്ത ഇപ്പോൾ അല്ലങ്കിൽ പിന്നെ എപ്പോൾ? മാധ്യമങ്ങളെ നിങ്ങൾ ഇത് മാതൃക ആക്കി മുല്ലപ്പെരിയാർ ജല ബോംബിനെ കുറിച് റിപ്പോർട്ട്‌ ചെയ്യൂ
@user-pl2sj5tf1m
@user-pl2sj5tf1m Месяц назад
നമുക്ക് രോഗം വന്നതിനു ശേഷമുള്ള ചികിത്സയാണ് താല്പര്യം. ☹️
@Abhilash-.
@Abhilash-. Месяц назад
നല്ല best kerala politicians സായിപ്പിൻ്റെ അതേ ഉടമ്പടിയിൽ കരാർ പുതുക്കി കൊടുത്ത. എങ്ങനെ രക്ഷപെടും
@lavender8415
@lavender8415 Месяц назад
True. ഈ ബോധമില്ലാത്ത കടൽ കിഴവന്മാർ അധികാരത്തിൽ ഇരിക്കുന്നിടത്തോളം ഒരു നാടും രക്ഷപ്പെടുകയില്ല.
@Abhilash-.
@Abhilash-. Месяц назад
@@lavender8415 അതേ
@user-ow8tw5dh4h
@user-ow8tw5dh4h Месяц назад
​@@lavender8415എന്തിന് അവരെ കുറ്റം പറയണം നമ്മൾ അല്ലെ ഇവരെ ഒക്കെ ജയിപ്പിച്ചെ 😂ആദ്യം പിണറായിയെ അടിച്ചോടിക്കണം
@sscafe1593
@sscafe1593 Месяц назад
മുല്ലപെരിയാർ പൊട്ടിയാൽ.. ഒരു തരത്തിലും രക്ഷപ്രവർത്തനം ഉണ്ടാകില്ല.. ന്യൂസ്‌ ഉണ്ടാകില്ല.. ഉണ്ടാകുന്നത് കേരളം തമിഴ് നാടിന്റെ സ്വന്തം ആകും.. വളരെ കുറച്ചു ജില്ലാ മാത്രം അവശേഷിക്കും.. ശവശരീങ്ങൾ അടിഞ്ഞു കൂടുന്നത് കൂടുമ്പോ നിയന്ദ്രിക്കാൻ പറ്റാത്തത് കൊണ്ട് സംസാരിക്കാൻ പറ്റാത്ത അവസ്ഥ വരും... ശരീരം ജീർണിച്ചു രോഗാവസ്ഥ ഉണ്ടാകും.. ഹിരോഷിമ നാഗസാക്കി ഉണ്ടാക്കിയ ദുരന്തതിന്റെ 200 ഇരട്ടി വലിപ്പം ഉണ്ടാകും.. മുല്ലപെരിയാൽ ദുരന്തം.. ചെളിയും ശവശരീങ്ങളും, മലകളും ബിൽഡിങ് കളും മാത്രം ഉള്ള ഭൂമി ആകും.. 😢😢😢🔥🔥🔥.. ഭൂമി എന്ന് പറയാൻ പറ്റില്ല... ആർക്കും വേണ്ടാത്ത സ്മാശനം, ശവപറമ്പ് ആയി തീരും..
@Mhh-il7yx
@Mhh-il7yx Месяц назад
Tamizhanmar payye vellam kittatheyum chaavum
@ashmonvenu7306
@ashmonvenu7306 Месяц назад
അവർ ഉടൻതന്നെ വേറെ ഡാം കെട്ടും​@@Mhh-il7yx
@heartticker8217
@heartticker8217 Месяц назад
@@Mhh-il7yx vellAM kittathe mathram ano.........uttavre nashttapettavr pinne adangi erikuvo.....ethenkilum reethiyil rekshapettavr pinne avarude manasika avastha enthakum.....kollum kolayum ayirikum pinne......keralathile ethelum ministers pinne jeevanil bhayannu purathu erangi nadakan koottakuvo.....
@mohamedshefeeq238
@mohamedshefeeq238 Месяц назад
ദൈവമേ ഒന്നും വരുത്തല്ലേ 🙏🙏🙏🙏
@vigil326
@vigil326 Месяц назад
നമ്മുടെ കുറുക്കന്മാർ കരാർ പുതുക്കി കൊടുത്തു. ഡീൽ എന്തായിരുന്നു ആവോ ?
@Venus-wp2kc
@Venus-wp2kc Месяц назад
Kerala thine vittu thinnu😢
@btsarmyforever7006
@btsarmyforever7006 Месяц назад
മുല്ലപ്പെരിയാറിൽ ടണൽ നിർമ്മിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നല്ലോ
@thomasjoseph5945
@thomasjoseph5945 Месяц назад
1982ൽ പി. സി.ജോർജ് അദ്ധ്യക്ഷനായി നിയമസഭാ കമ്മറ്റിയെ മുല്ലപ്പെരിയാർ കമ്മീഷനായി കേരള നിയമസഭ നിയമിച്ചു. "മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമില്ല , ലീക്കു മാത്രമേയുള്ളൂ , വേണമെകിൽ ഇനി ഒരു 100 വർഷം കൂടി നിൽക്കും" എന്നാണ് അന്ന് PC ജോർജ് പ്രസ്താവിച്ചത്. നിയമ സഭാ രേഖകളിലുള്ള ഈ റിപ്പോർട്ട് കൂടി തമിഴ് നാട് സുപ്രീം കോടതിയിൽ നൽകിയിട്ടുണ്ടത്രേ.
@HelenKeller-vr3vw
@HelenKeller-vr3vw Месяц назад
Pc George engane oru dam expert aavum ennanu aalochichitt manasilavathe karym. Hydrologistukalum dam engg neersum adangunna oru expert panal aanu ithu parayendathu. Pc kku okke ee vishayathe kurich aadhikarikamayi engane parayanakum?? Kodathi athokke mukhavilakku edukkunnathaanu eattavum dukhippikkunna karym. Leak undengil ath engane surakshithm aavum ennonnu chinthichoode??
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Месяц назад
Ath undakkiya architecrt vare paranjath 50 kollathe aayuss aan
@Venus-wp2kc
@Venus-wp2kc Месяц назад
Kaikkooli
@sujithas7793
@sujithas7793 Месяц назад
enna lastest reports aayi newyork Times endha paranjath nokki nokk.Dam ne patty oru kindiyum ariyatha kore aalkkaar nadathiya local reports um thangi ninna nale keralam kanathilla
@KRKKBHASKAR
@KRKKBHASKAR Месяц назад
@@thomasjoseph5945 അതാണ് സത്യം
@btsarmyforever7006
@btsarmyforever7006 Месяц назад
എന്തുകൊണ്ടാണ് 10 വർഷം കഴിഞ്ഞിട്ടും ടണൽ നിർമ്മിക്കാതിരുന്നത്.
@aleyammape873
@aleyammape873 Месяц назад
SAVE MULLAPERIYAR 💈SAVE MULLAPERIYAR 😭 SAVE MULLAPERIYAR 🙏
@Athen107
@Athen107 Месяц назад
Dhruv Rathee latest video I'll Keri mullaperiyar dam save kerala decommission dam ennu please make a video ennu comment idu ayal oru video ittal india motham charcha cheyum 🙏🙏🙏
@CHETHANKUMAR______0
@CHETHANKUMAR______0 Месяц назад
🎉🎉 ​@@Athen107 💯
@user-dm9rz3nf9f
@user-dm9rz3nf9f 27 дней назад
​​@@Athen107what about idukki dam..
@gokulreghu3415
@gokulreghu3415 Месяц назад
Njn madurayil election timill poyapol oru partyude pathrikayil mullapperiyar damill 152 adi vellam nertham enn avar paranj ayirunn Njn sathyathilu njetti poyi avarkk vellam aanu main athinu avar ellam ottey kettannu politicians poolum avarkk full support Nammal Mazha varumbol mathramanu mullapperiyariney kurichu samsarikkunath
@user-or2ri5gw7s
@user-or2ri5gw7s Месяц назад
നന്ദി കേട്ട രാഷ്രിയ നേതാക്കൾ....ഇവിടുള്ളകാ ലളത്തോളം കേരളജനതയിക്ക് നീതികിട്ടി ല്ല
@rahulpr3056
@rahulpr3056 Месяц назад
എന്ത് കൊണ്ട് തമിൽനാട് gov കോടതിയിൽ വിജയിക്കുന്നു എന്നത് ഇതല്ല കാരണം അവർ ഡാം പൊട്ടാതെ നിർത്താനുള്ള ഒരുപാട് കാര്യങ്ങൾ അവിടെ ചെയ്തത് കൊണ്ടും അത് കോടതിയെ ബോധിപ്പിച്ചത് കൊണ്ടുമാണ്…… ഇനി ഈ പ്രശ്നം പരിഹരിക്കാൻ നമ്മൾ കേസ് നടത്തിയത് കൊണ്ടോ ഗൂഗിൾ ഫോം ഫിൽ ചെയ്തത് കൊണ്ടോ തീവ്ര വികാരത്തിൽ പ്രതികരിച്ച് കൊണ്ടോ കാര്യമില്ല….. ചെയ്യേണ്ടത് നമ്മുടെ gov കൃത്യമായി ചെയുന്നില്ല… ഈ ഡാം decommision ചെയ്താൽ താമിൽനാടിന്റെ 4 ജില്ലകൾ കൊടും വരൾച്ചയിൽ ആവും…. അത് മാത്രമാണ് അവരുടെ ആശങ്ക അത് പരിഹരിച്ചു ഇപ്പോളുള്ള കരാർ പ്രകാരം പുതിയ ഡാമിൽ നിന്നും അവർക്ക് വെള്ളം കൊടുക്കാം എന്ന് സമ്മതിച്ചാൽ ഒരു പക്ഷേ ഈ പ്രശ്നം പരിഹരിക്കപ്പെടാം…… അല്ലാതെ 999 വർഷത്തേക്ക് ഉള്ള ഒരു കരാർ നമുക് വികാരം കൊണ്ട് അവസാനിപ്പിച്ചു കളയാൻ സാധിക്കില്ല
@ജിഷ്ണു.പാലക്കാട്ട്
Excellent view 💯✔️
@keralacitizen
@keralacitizen Месяц назад
കേരളം സമ്മതിച്ചതാണ് ല്ലോ തമിഴ്നാട് സമ്മതിക്കാത്തത് അല്ലേ പ്രശ്നം. ഈ ഡാം വരുന്നതിനു മുന്നേ തമിഴ്നാട്ടിലെ ജില്ലകളിൽ ആളുകൾ താമസിച്ചിരുന്നില്ലേ?
@rahulpr3056
@rahulpr3056 Месяц назад
@@keralacitizen അന്ന് ഈ ജില്ലകളിലെ 100 കണക്കിനു ആളുകളാണ് വരൾച്ച മൂലം മരിച്ചിട്ടുള്ളത്….. പക്ഷേ നമ്മുടെ കേരളത്തിൽ പ്രളയവും ഉണ്ടായിരുന്നു 2 നും പരിഹാരം ആയിട്ടാണ് ബ്രിട്ടീഷ് gov അന്ന് ഈ ഡാം നിർമിക്കുന്നത്
@man-ee4ro
@man-ee4ro Месяц назад
@@rahulpr3056nirthi podo. British government inu ah samayath periyar inte thazhe ulla varshangal pazhakkam ulla eetti yum, thekkum anganr ella trees ilum kannu undayirunu. Athellam vetti matti england inu kadathan avarku vellam drain cheyenda avasyam undyirunu. So avar dam paninju. Allathe kerala- tamilnadu okke nannakkan avarku athraku sneham ayirunnallo india karodu.
@INDIANBROTHERHOOD100
@INDIANBROTHERHOOD100 Месяц назад
​@@rahulpr3056 എന്നിട്ട് അവർ വെള്ളം മാത്രം ആണോ എടുക്കുന്നത്? വൈദ്യുതി കൂടി ഉണ്ടാക്കുന്നുണ്ടല്ലോ. അത് കരാർ ലംഘനം അല്ലേ?
@dewdrops390
@dewdrops390 Месяц назад
ഇത്ര വല്യ പൊട്ടന്മാരാണോ തമിഴ്ൻ മാർ ഇത് എങ്ങനെ പൊട്ടിയാൽ അവർക്കു എങ്ങനെ വെള്ളം ലഭികും എന്ന് പോലും ചിന്ദിക്കുന്നില്ല
@VigneshVignesh-vg6kh
@VigneshVignesh-vg6kh Месяц назад
Kanji mallus 😊
@maskman2028
@maskman2028 Месяц назад
There is no scientific and logical proof of dam weakness instead of you fools are unnecessarily making noise without basic Sense .. use your brain 🧠
@SreeSree-p6g
@SreeSree-p6g Месяц назад
ഇത് മീഡിയ ഏറ്റെടുക്കണം 🙏
@user-nb1fu4tl1u
@user-nb1fu4tl1u Месяц назад
Spineless politicians of Kerala
@aslambin6181
@aslambin6181 Месяц назад
I don't want to die 😢
@Spidey915
@Spidey915 Месяц назад
Don't be scared pray to god my dear friend 🙏💔
@chemy7112
@chemy7112 Месяц назад
​@@Spidey915what God did in Wayanad.😅
@Athen107
@Athen107 Месяц назад
Dhruv Rathee latest video I'll Keri mullaperiyar dam save kerala decommission dam ennu please make a video ennu comment idu ayal oru video ittal india motham charcha cheyum 🙏🙏🙏
@aswathysuraj5222
@aswathysuraj5222 Месяц назад
​@@chemy7112 Why do u blame God? It is the negligence of the authorities.
@vijeshvj4514
@vijeshvj4514 Месяц назад
ഇപ്പോളെങ്കിലും ഇത് പറയാൻ തോന്നിയെ news 18 നന്ദി
@anitharhino-kw8wk
@anitharhino-kw8wk Месяц назад
4ജില്ലയ്ക്ക് അല്ല എല്ലാ ജില്ലാക്കും ബാധകം ആണ് എന്ന് പറയുക കേരളം ഒറ്റകെട്ടായി നിൽക്കട്ടെ 👍
@user-zg6wn1wk5h
@user-zg6wn1wk5h Месяц назад
ചെളി തിന്ന് ചാകാൻ ആണ് മക്കളെ നമ്മുടെ വിധി 🙏🏻🙏🏻🙏🏻
@anjithaaneesh.o1060
@anjithaaneesh.o1060 Месяц назад
Decommittion mullaperiyar Advacate റസ്സൽ ജോയ് sir oru petition koduthathe enium kory alkare signing chyanam ennnale aa petition kodukkan pattulu chettan engane oru video chythudy അതുവഴി എന്തേലും help akille 3000000 alkar enium signing chyan unde
@ജിഷ്ണു.പാലക്കാട്ട്
Court il 3 thavana case thottu keralam.. Appozha .. 😹😹💔
@anjithaaneesh.o1060
@anjithaaneesh.o1060 Месяц назад
@@ജിഷ്ണു.പാലക്കാട്ട് റസ്സൽ ജോയ് sir nammalke vendi ane ethraum kshttapedunnathe athe arum marakaruthe , he is the real hero❤️🔥
@jinsoonyoung
@jinsoonyoung Месяц назад
പിണറായി സർക്കാർ അധികാരത്തിൽ വന്നതിൽപ്പിന്നെ ഒരിക്കൽപോലും മുല്ലപെരിയാർ ആശങ്ക കോടതിയിൽ എത്തിയിട്ടില്ല..... സി അച്യുതമേനോൻ എന്ന കേരളം കണ്ട ചതിയനാണ് ഇന്നത്തെ ഈ അവസ്ഥക്ക് കാരണവും
@Venus-wp2kc
@Venus-wp2kc Месяц назад
💯
@IndraSenan-gv5yg
@IndraSenan-gv5yg Месяц назад
പിണറായി സർക്കാർ കോടതിയിൽ മനഃപൂർവം തോറ്റു കൊടുത്തതാണ്. ഇതു പറഞ്ഞാൽ ഡാമിന് അടുത്ത് താമസിക്കുന്ന സഖാക്കൾ പോലും ഈങ്കോല സിന്ദാബാ വിളിച്ച് നമ്മളെ തല്ലാൻ വരും. മരിച്ച് നമ്മളെല്ലാം മണ്ണിനടിയിൽ കിടക്കുമ്പോൾ പിണറായി വിജയനും ഫാമിലിയും 50 തലമുറക്ക് ജീവിക്കാനുള്ള സമ്പാദ്യ വുമായി ഏതെങ്കിലും ബൂർഷ്വാ രാജ്യത്ത് സെറ്റിലാവും.
@Athen107
@Athen107 Месяц назад
Dhruv Rathee latest video I'll Keri mullaperiyar dam save kerala decommission dam ennu please make a video ennu comment idu ayal oru video ittal india motham charcha cheyum 🙏🙏🙏
@AkhilBenz
@AkhilBenz Месяц назад
​@@Athen107enthenkilum theerumanam undakumo? Oral comment ittal pulli sradhikkumo?
@nikhilms3336
@nikhilms3336 Месяц назад
സത്യം 😢
@nikhilms3336
@nikhilms3336 Месяц назад
മുല്ലപ്പെരിയാർ പൊട്ടിയിട്ടു പിന്നെ ഫണ്ട്‌ പിരിക്കാൻ ഇറങ്ങിയിട്ട് കാര്യമില്ല.... ഓർക്കുക എല്ലാവരും....
@ManuGeorge-vs2jr
@ManuGeorge-vs2jr Месяц назад
മനുഷ്യന്റെ ചെയ്തികൾ മനുഷ്യന് തന്നെ വിനയാകുന്നു 🙏
@sreesreelatha6725
@sreesreelatha6725 Месяц назад
ഞാൻ ഇനി വോട്ട് ചെയ്യില്ല 👍.... ഇങ്ങനെ ഓരോരുത്തരും തീരുമാനിക്കുക 👍👍👍
@cjharry980cc3
@cjharry980cc3 Месяц назад
എല്ലാവരും കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക് പോവുക അപോ അവര് തന്നെ ഒരു പരിഹാരം ഉണ്ടാക്കും
@reghunadh.583
@reghunadh.583 Месяц назад
🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺 മുല്ലപ്പെരിയാർ....കാലപ്പഴക്കംകൊണ്ട്തകരുമോ .?🇱🇺 തകരും എന്ന് തന്നെയാണ് അതുമായി ബന്ധപ്പെട്ടവർ... ഒരേസ്വരത്തിൽപറയുന്നത്... 🇱🇺 നമ്മുടെ രാജ്യത്തിന് ഒരു ഭരണഘടനയുണ്ട്.. അതിന് അനുസൃതമായനിയമസംവിധാനങ്ങളും ഉണ്ട്.. ലോകത്തിലെ.. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ.. ഇന്ത്യയുടെ പരമാധികാരികൾ.. ഈ രാജ്യത്തിലെ ജനങ്ങളുമാണ്.. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പരിപൂർണ്ണ ഉത്തരവാദിത്വം സുപ്രീംകോടതിക്കും.. അനുബന്ധ നിയമ സംവിധാനങ്ങൾക്കും ഉണ്ട്.!!! 🇱🇺 ഏതു നിയമങ്ങൾ ഇവിടെ ആരും നിർമിച്ചാലും.. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാൻവേണ്ടി പ്രസ്തുത നിയമങ്ങളിൽ മാറ്റം വരുത്തി തീരുമാനമെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും.. സുപ്രീംകോടതിയിൽ നിക്ഷിപ്തമാണ്...!!! 🇱🇺 മുല്ലപ്പെരിയാർ പ്രശ്നത്തിൽ.. തമിഴ്നാടും കേരളവും തമ്മിൽ നിയമ യുദ്ധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.. കേരളത്തിലെ അഞ്ച് ജില്ലകളും.. ലക്ഷക്കണക്കിന് ജനങ്ങളും.. നാമാവശേഷമാകും.. എന്ന് തിരിച്ചറിഞ്ഞിട്ടു കൂടി.. മുല്ലപ്പെരിയാർ പ്രശ്നത്തിൽ.. അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാൻ.. ഇപ്പോഴും സുപ്രീം കോടതിക്ക് കഴിയുന്നില്ല എങ്കിൽ....... നമ്മുടെ ഭരണഘടനയും.. ജനാധിപത്യവും.. നീതി നിയമങ്ങളും.. ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്.? എന്നു റക്കെ ചിന്തിക്കേണ്ട തായ ഉത്തരവാദിത്വം.. ഈ രാജ്യത്തിന്റെ പരമാധികാരികളായ ജനങ്ങൾ.. ഏറ്റെടുക്കേണ്ടിയിരിക്കുന്നു.!!!🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺🇱🇺
@vmmadhusudanannair1148
@vmmadhusudanannair1148 Месяц назад
What doubt is there?
@user-pv4ug4xy8p
@user-pv4ug4xy8p Месяц назад
Oho god finally media start open there mouth thanks news 18
@sajeevtp3858
@sajeevtp3858 Месяц назад
ഇപ്പോഴുള്ള ആവേശം കെട്ടടങ്ങാതെ പദ്ധതി നടപ്പാക്കുവാൻ ആസൂത്രിതമായ നീക്കം സന്നദ്ധ സംഘടനകളും നിസ്വാർത്ഥ സേവകരോ രംഗത്തുവരണം
@JustinSVarughese
@JustinSVarughese Месяц назад
Ayyo..aa first bgm inim idalle..night kanumbol pedikkum..heart attack varumm..😂😂
@cherianJohn-hm1ep
@cherianJohn-hm1ep Месяц назад
നിങ്ങളുടെ തലക്കെട്ട് കണ്ടാൽ ഓർമ്മവരിക പണ്ട് തെങ്ങിൽ നിന്നും വീണ് തല ഇങ്ങേപ്പറമ്പിലും ഉടൽ അങ്ങേപ്പറമ്പിലും കിടക്കുന്ന ഭർത്താവിനെകണ്ടിട്ട് അയാളുടെ ഭാര്യ പറഞ്ഞ വേദനിപ്പിക്കുന്ന വാക്കുകൾ "ദൈവമേ ഇതിൽക്കൂടുതൽ എന്തോ വരാനിരുന്നതാണല്ലോ ".
@-jesusprayertrust9663
@-jesusprayertrust9663 Месяц назад
എന്നിട്ടും എന്താണ് മുഖ്യമന്ത്രി ആയ പിണറായി വിജയൻ മൗനം പാലിക്കുന്നത്? അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നാടിനെയും ബാധിക്കില്ല എന്ന ഉൾബോധം കൊണ്ടാണോ?
@indianlad23
@indianlad23 Месяц назад
Finally you missed mention the reason on why Tamilnadu is winning all the time in courts. Courts have repeatedly appointed and extracted experts opinion on the dam all of which have ruled out any possibility of dam breaking off. Being a Keralite myself, I took some interest on the subject and did some readings based on which I have arrived at my own inferences. Kerala post state formation had invested heavily and had built a dam in Idukki, a massive one for addressing its needs for power requirement. Commissioned in 60’s the construction began soon and was inaugurated with its power production starting in 1973. Very soon it was observed that the electricity produced was far less (1/5th) when compared to the unit of electricity production which Kerala had projected. Water force was missing, which is critical to turn the turbines. The investigation for this lack of force in water ended up in Mullaperiyar. As Periyar has to cross Mullaperiyar dam, the water getting trapped there was ruining the Idukki project’s performance as water was getting trapped there flowed with a reduced energy in its down course. Therefore the allegation is that Kerala has forced to put on a narrative of a weak dam and issue of cracks on its wall. This was first reported in 1979 and continues to this day. Kerala is a state which don’t suffer from water scarcity, fortunately. It doesn’t mind sharing water to TN or other states. However it’s power needs are not been adequately addressed as it is still buying electricity from other states. Once Mullaperiyar dam is removed, Idukki power project will achieve its full capacity in production which will certainly prove fruitful to our state. Till then this issue will go on. My cents.
@ashwinsuresh761
@ashwinsuresh761 Месяц назад
I don't know when this issue will going to be ended....
@indianlad23
@indianlad23 Месяц назад
@@ashwinsuresh761 The issue will not end. These are lobbyists behind Mullaperiyar fears
@samwienska1703
@samwienska1703 Месяц назад
​@@indianlad23 Kaveri politics is for Karnataka & Mullaperiyar politics is for Kerala. As far as the power production is concerned Kerala has the ~90% of Thorium deposits in India with which Nuclear reactors can be built.
@indianlad23
@indianlad23 Месяц назад
@@samwienska1703 Building Nuclear reactors is not an easy deal. The kind of protests happening in Tamil Nadu are a case in point. Moreover, the domestic socio-political environment prevailing would rule out any such proposal.
@Bensio010
@Bensio010 Месяц назад
We have to protest 😢
@amalendhu9584
@amalendhu9584 Месяц назад
Thanks for your voice. Vere Oru News channelsum ithu reportu cheyyunilaa.
@OneLifeOneShot
@OneLifeOneShot Месяц назад
Save Kerala 😢
@msel04
@msel04 Месяц назад
TN is winning every case because it is able to convince all the technical experts that the dam got strengthened in 1980s like a new dam. Why kerala is not able to convince it is not?
@nightowl1435
@nightowl1435 Месяц назад
Because pinu Stalin dog
@chaithrachai1748
@chaithrachai1748 Месяц назад
എന്തെങ്കിലും പറ്റിയിട്ട് ഇതൊക്കെ തന്നെ ഫറഞ്ഞാൽ മതി.
@CrusarderNasrani-sg1xq
@CrusarderNasrani-sg1xq Месяц назад
ഉന്നത പദവിയിൽ ഇരിക്കുന്ന കുറച്ച് ആൾക്കാർ ഉണ്ടാക്കിയ ഒരു കരാറിൻ്റെ പേരിൽ സാധാരണ ജനങ്ങളെ ബലിയാട് ആക്കരുത്
@nithinn408
@nithinn408 Месяц назад
ഈ കരാർ പുതുക്കിയ ആളുകളുടെ കുടുംബം ഈ പറയുന്ന സ്ഥലങ്ങളിൽ താമസിക്കുന്നുണ്ടാവില്ല...
@raghupathymathely8790
@raghupathymathely8790 Месяц назад
Discussion is not must enough.. Whobwill take action
@mohammednoufalvh
@mohammednoufalvh Месяц назад
പൊട്ടിയാൽ എന്തു സംഭവിക്കും എന്നതിന്റെ 0.01 സാമ്പിൾ ആണ് വയനാട്....😞
@gopalanp5961
@gopalanp5961 Месяц назад
മലയാളി എന്തിനാ വേവലാതിപ്പെടുന്നത്, തമിഴ്നാടിനു വേണമെങ്കിൽ പെട്ടോട്ടെ, അവർക്ക് വെള്ളം വേണം. മലയാളി കൃഷി ചെയ്യില്ല, തമിഴൻ പച്ചക്കറി ഉണ്ടാക്കി തരുമല്ലോ.ഇപ്പോൾ ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് ഡാം പൊട്ടുന്നത് രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു മാത്രം മതി എന്നാണു, അന്നേരം ഒന്നും അറിയില്ലല്ലോ, നേരം വെളുക്കുപൊഴേക്കും മീൻ ഭക്ഷണം ആക്കിയിരിക്കും. അതായിരുന്നു നല്ലത് 🌹🙏
@Venus-wp2kc
@Venus-wp2kc Месяц назад
😮😢
@belten847
@belten847 Месяц назад
@@gopalanp5961 താൻ മലയാളി അല്ലെ അങ്ങ് കൃഷി ചെയത് കൂടെ ഇരുന്നു വാചകം അടിക്കുന്ന സമയം
@amalraj-u3h
@amalraj-u3h Месяц назад
​@@belten847ayal mathram krishi cheythal tn tharunnath nirthendivarumo
@bsdksujoy1277
@bsdksujoy1277 Месяц назад
എല്ലാ മഴ കാലത്തും വരുന്ന പൃതിബാസം മുല്ലപെരിയാർ 😢
@rashidraja01
@rashidraja01 Месяц назад
അതും അല്ലെങ്കിൽ ഒരു 5,6 കിലോമീറ്റർ മാറി കേരളത്തിൻ്റെ സ്വന്തം ഭൂമിയിൽ ഒരു പുതിയ അണക്കെട്ട് നിർമിക്കുക
@vijeshvj4514
@vijeshvj4514 Месяц назад
ആർക്കുവേണ്ടി മുല്ലപ്പേറിയറിലെ ഒരുതുള്ളി വെള്ളം കൊണ്ട് എന്തെങ്കിലും ഒരു കൃഷി ചെയ്യുന്നുണ്ടോ electricity ഉണ്ടാക്കുന്നുണ്ടോ അതും പണം കൊടുത്ത് വാങ്ങുവല്ലേ
@rashidraja01
@rashidraja01 Месяц назад
@@vijeshvj4514 കൃഷിക്ക് വേണ്ടി ആണ് എന്ന് പറഞ്ഞില്ല ഡാം പൊട്ടി ജനങ്ങളുടെ ജീവനും സ്വത്തും നഷിക്കാതിരിക്കാൻ വേണ്ടി
@dibinnainan
@dibinnainan Месяц назад
😢 please save Kerala
@Themalluscrolling
@Themalluscrolling Месяц назад
The kinetic energy of the water released from a dam 150 feet high, with a volume of 15 TMC, is approximately 1.91 \times 10^{14} joules. The energy released by the Hiroshima atomic bomb, known as “Little Boy,” was approximately 15 kilotons of TNT. This is equivalent to about 6.3 \times 10^{13} joules. Comparing this to the kinetic energy of the water released from the dam: • Kinetic Energy of Water: 1.91 \times 10^{14} joules (from a 150 ft high dam with 15 TMC of water) • Energy of Hiroshima Bomb: 6.3 \times 10^{13} joules The kinetic energy of the water from the dam is roughly three times greater than the energy released by the Hiroshima bomb.
@jamsheerali899
@jamsheerali899 Месяц назад
Well Explained. Appreciated 👍
@harisjo2037
@harisjo2037 Месяц назад
Plz save Kerala ❤ decomission mullaperiyar
@vishnuk3166
@vishnuk3166 Месяц назад
ഈ വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് ആർക്കെങ്കിലും എന്തേലും രക്ഷപ്പെടണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ ഈ പെറ്റീഷൻ ചെയ്യുക mullaperiyar dam petition ഇത് ഗൂഗിളിൽ ഉണ്ട്🙏🥲
@keraleeyan355
@keraleeyan355 Месяц назад
പിണറായിക്ക് തമിഴൻ CITU ക്കരെ പിണക്കാൻ ആവില്ല. ഫാരിസ് ഉൾപ്പെടുന്ന വ്യവസായ ലോബിയുമായുള്ള കൂട്ടുകെട്ട് വേറേ. CPM ഇടപെടുമെന്ന് കരുതണ്ട
@kkumarkkumar-x1q
@kkumarkkumar-x1q Месяц назад
മുല്ലപെരിയാർ ഡാം കാര്യം സംസാരിക്കാൻ CM & കേരള ജനതങ്ങൾ മുന്നോട്ട് ഇറ ങ്ങണം മിണ്ടാതെ ഇരുന്നിട്ട് കാര്യം ഇല്ല, നമ്മുടെ ജനതയെയും നാടിനെയും സംരക്ഷീക്ക ണം എല്ലാവരും ഒത്തുചേരുക 🙏
@mohananav4173
@mohananav4173 Месяц назад
നല്ലൊരു തുക സംഭാവന പിരിക്കാൻ പററുമല്ലോ 😂
@arthemis_creations
@arthemis_creations Месяц назад
Thanks news 18 for discussing this matter 🙏
@forest7113
@forest7113 Месяц назад
Nyt nammal urangumbol aanu ethu potttunathu engil namal engane ariyum?engane rekshapedum.....
@shajisebastian43
@shajisebastian43 Месяц назад
Why's new Dam ?.Tamilnadu got sufficient water storage facility.. Hence make a new. Tonnel at 50 feet levels and take water to Tamilnadu.
@Dani-iu3tr
@Dani-iu3tr Месяц назад
Save kerala🙏
@raghupathymathely8790
@raghupathymathely8790 Месяц назад
Letall minister office and residence be in idukki
@geethu..8018
@geethu..8018 Месяц назад
ഈ consequences എല്ലാം അറിഞ്ഞു വെച്ച് കൊണ്ട് എന്ത് കൊണ്ട് ജനങ്ങളും അധികാരികളും മൗനം പാലിക്കുന്നു..
@Master80644
@Master80644 Месяц назад
ഭയം വേണ്ട ജാഗ്രത മതി....😮 100%ചാച്ചര 💪💪
@krishnanunnikp6512
@krishnanunnikp6512 Месяц назад
Video starts at 10:30 about danger
Далее
POV: Your kids ask to play the claw machine
00:20
Просмотров 9 млн
POV: Your kids ask to play the claw machine
00:20
Просмотров 9 млн