Тёмный

ആ കുടുംബത്തിന് നമുക്ക് മാപ്പു കൊടുക്കാൻ... ആ വാർത്ത സമ്മേളനത്തിന് പിന്നിൽ സംഭവിച്ചത് ഇതാണ് 

News Keralam Today
Подписаться 23 тыс.
Просмотров 29 тыс.
50% 1

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@Johnson-tl1zz
@Johnson-tl1zz 6 дней назад
അർജുൻ ചേട്ടന്റെ വീട്ടുകാർക്ക് ഒരിക്കലും കേരളജനത മാപ്പ് കൊടുക്കില്ല ❤❤❤ ഇവർക്ക് എഴുപത്തിയഞ്ച് ദിവസം മൃതദേഹത്തിനുവേണ്ടിയുള്ള തെരച്ചിൽ നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി ഞങ്ങൾക്ക് ആരുടെയും സഹായസഹകരണങ്ങൾ വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ നിങ്ങളെ ഞങ്ങൾ അഭിനന്ദിക്കുമായിരുന്നു ഇതിപ്പോൾ എല്ലാവരെയും സഹായസഹകരണങ്ങൾ കൈപ്പറ്റി അവസാനം മൃതദേഹം കിട്ടി കബറടക്കി കഴിഞ്ഞപ്പോൾ സഹായിച്ചവരെ മൊത്തത്തിൽ അവഹേളിച്ച് പത്രസമ്മേളനം വിളിച്ചുകൂട്ടി ഷൈൻ ചെയ്യാൻ ശ്രമിച്ചു ചീറ്റിപ്പോയി ഈ കുടുംബക്കാരെ ആരെങ്കിലും അറിയുമായിരുന്നോ മാധ്യമങ്ങൾ അടുത്ത് ചെന്നപ്പോൾ അഹങ്കാരം തലയ്ക്കു പിടിച്ചപ്പോൾ സ്വബോധം നഷ്ടപ്പെട്ട് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് കിട്ടിയതായി തോന്നി മഹാന്മാർ പത്രസമ്മേളനം വിളിച്ചുകൂട്ടി ലോകപ്രശക്തി നേടിയ കേരളത്തിലെ ഏകകുടുംബം
@2310ro
@2310ro 6 дней назад
മനാഫ് മൽപ്പേ ❤❤
@beenarani7034
@beenarani7034 6 дней назад
ഈ കുടുംബത്തെ ഒരിക്കലും മാപ്പ് കൊടുക്കത്തില്ല മുകളിൽ ഒരാളുണ്ട് പിന്നെ അമ്മയും ഭാര്യയും ഇങ്ങനെ ആവാൻ പാടില്ല ക്യാമറയുടെ മുന്നിൽ വരാൻ എങ്ങനെ തോന്നി അന്തസ്സ് ഉണ്ടെങ്കിൽ ആ ജോലി വേണ്ട എന്ന് പറഞ്ഞു മാധ്യമത്തിന്റെ മുന്നിൽ വരൂ അതിനു അന്തസ്സ് ഉണ്ട്‌
@JabirKornadi-m7o
@JabirKornadi-m7o 5 дней назад
കരക്റ്റ്
@ashithaor3302
@ashithaor3302 6 дней назад
5ലക്ഷം, 7 ലക്ഷം, 1ലക്ഷം എല്ലാം വാങ്ങി വെക്കുമ്പോൾ ഇവർക്കു അന്നില്ലാത്ത നാണക്കേട് ഇപ്പോൾ എന്തിനാണ്. അങ്ങനെ ഉള്ളവർ ആ cash ഒന്നും വാങ്ങാൻ പാടില്ല. ഇപ്പോൾ പറഞ്ഞത് ആ cash വേടികുമ്പോൾ പറഞ്ഞി രുന്നെങ്കിൽ ഒരു അന്തസുണ്ടായിട്ടുന്നു. അർജുനെ നീ സമാധാനത്തോടെ ഉറങ്ങു. ഇത്രയും വിവരമില്ലാത്ത കൂടപ്പിറപ്പുകൾ ആണ് നിനക്കുണ്ടായിരുന്നത്‌. ഷെമിച്ചു കള. ആ അമ്മക്കും അച്ഛനും പറയാമായിരുന്നു. ഇപ്പോൾ ഇതൊന്നും വേണ്ട ennu.
@asnaasu8229
@asnaasu8229 6 дней назад
അവരുടെ ഫാമിലി പബ്ലിക് ആയി ഞങ്ങൾക്ക് തെറ്റ് പറ്റി എന്ന് സമ്മദിക്കട്ട നമ്മൾ ലൈഫ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ ഫാമിലിയെ ഒരു പാട് സ്നേഹിച്ചിരുന്നു അവർക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു ബട്ട്‌ ഇപ്പോൾ ഒരു ഡേ കൊണ്ട് വെറുത്തു പോയി അവർ നന്ദി കേടു കണ്ടു ഇന്നലെ ഉറക്കം വന്നില്ല
@fayaz594
@fayaz594 6 дней назад
Avar orikkalum mapp parayilla...iniyum kooduthal thett kandupidikun
@ReenaReenaJohny
@ReenaReenaJohny 6 дней назад
അനിയാ ഒരുപാട് നന്ദിയുണ്ട് ഇത് ചെയ്തത്
@faisalfaihan6552
@faisalfaihan6552 6 дней назад
സീക്രെട്ട് ഏജന്റ് ആണ് അവരെ ഈ നിലയിൽ എത്തിച്ചത് 🙏🏻
@hamsamuhammad9348
@hamsamuhammad9348 5 дней назад
avane.puttanam
@sharlasharmashri7228
@sharlasharmashri7228 5 дней назад
അവർക്ക് അബദ്ധം പറ്റിയതൊന്നും അല്ല അവരെല്ലാം വെറും അഹങ്കാരികൾ തന്നെ അവര് ചെയ്തതെല്ലാം തെറ്റ് തന്നെ ജനം സ്ഥിരീകരിക്കുന്നതിന് മുമ്പ് അവര് മരണസ്ഥിതികരിച്ച് അത് അവരെ ജോലി വാങ്ങിച്ചു പിന്നെ അവർ ആരെ വിമർശിക്കുന്ന ആ നന്മ ചെയ്ത മനുഷ്യനെ
@samadabdullah2608
@samadabdullah2608 6 дней назад
ഇപ്പോഴല്ലേ അങ്ങനെ ഒരു സംസാര വിഷയം വന്നത് അർജുന്റെ സഹോദരി അന്ന് തന്നെ വാർത്ത സമ്മേളനത്തിൽ മനാഫിന്റെ പേര് പറയാൻ തന്നെ എന്തോ ഒരു ബുദ്ധിമുട്ട് പോലെ ശ്വാസംമുട്ട് പോലെ വിങ്ങിപ്പോട്ടു പോലെ ഉണ്ടായിരുന്നല്ലോ അവർ സംഘികൾ തന്നെയാണ് ആരെ എന്തൊക്കെ പറഞ്ഞു വെളുപ്പിക്കാൻ നോക്കിയാലും സംഘി കൂട്ടങ്ങൾ തന്നെയാണ് അതാണ് നന്ദിയില്ലാത്ത ഈ വാക്കുകളുടെ വന്നത്
@Prasannac1234
@Prasannac1234 5 дней назад
ഈ കേസ് പിൻവലിച്ചു മനഃഫിനെ സമാധാനം കൊടുക്കട്ടെ ആ കുടുംബം 😢😢ഒരു പത്രസമ്മേളനം വിളിച്ചു ക്ഷമ പറയട്ടെ 😢😢
@IndiraNarayanan-s5u
@IndiraNarayanan-s5u 6 дней назад
ആദ്യം ആ പിരി കേറ്റിയവനെ കാണിക്കൂ എന്നിട്ടും മതി മാപ്പും കോപ്പും
@Iamjijo7
@Iamjijo7 5 дней назад
correct
@Iamjijo7
@Iamjijo7 5 дней назад
correct
@MrsMenon-bv3ut
@MrsMenon-bv3ut 6 дней назад
ഇതിന് purakkil സീക്രട്ട് ഏജൻ്റ് ആണ്
@zubairpalakkad8083
@zubairpalakkad8083 6 дней назад
ഈ കുടുംബത്തിന്... ഭക്ഷണം കഴിക്കുന്ന ഒരാളും മാപ്പ് കൊടുക്കില്ല...കോഞ അളിയനും പെങ്ങളും ചൈത പണി...കുട്ടനിട്ട് ഒരു കൊട്ട്... പണം വന്ന് കൊണ്ടിരിക്കുബ്ബോൾ... മനാഫ് ബുദ്ധി ഉള്ള വൻ ആണ്...അത് കൊണ്ട് മനാഫ് ഇതിന്റെ ഇടയിൽ നിന്നാൽ ...അളിയൻ ഓഹരി കുറയും... കുബുദ്ധി... അങ്ങനെ മനാഫിനെ തുരത്താൻ ഒരു നാടകം... അല്ലങ്കിൽ അൻവറിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഏറ്റവും വലിയ ആയുധം... എന്തായാലും സർക്കാർ ജോലി കൊടുത്തു അതിന്റ നന്ദി...മനാഫിൻ്റെറയും സഹായിച്ചവരുടേയും ആവൃശൃം കഴിഞ്ഞ്...അല്ലേ അളിയാ....
@leelababu2098
@leelababu2098 6 дней назад
അവരുടെ എടുത്ത് ചട്ടം അവർക്ക് തന്നെ ദോഷമായി ഭവിക്കുകയും ചെയ്തു.. ഇനി അനുഭവിക്കട്ടെ.. പുറകിൽ ആരായാലും അത്രക്കും ബോധമില്ലാതൊരാണോ അർജുന്റെ കുടുംബം. ഒരു പാവം മനുഷ്യനെ ആവശ്യം കഴിഞ്ഞ് ചെളി വാരി എറിയുമ്പോൾ ഓർക്കണം.. പിന്നെന്തിനാ ഔദാര്യമായിക്കിട്ടിയ സർക്കാർ ജോലി അവർ സ്വീകരിച്ചത്... നന്ദിയില്ലാത്ത മനുഷ്യർ
@AdhilMuhammed-vc6zl
@AdhilMuhammed-vc6zl 13 часов назад
അർജുൻ നല്ലൊരു മനസ്സിന്റ്റ് ഉടമ. അതുകൊണ്ടാണ് മനാഫ് എന്ന ഏട്ടൻ ഒപ്പം കിട്ടിയത്. അർജുൻ പ്രണാമം. മനഫിനെ നന്മമത്ര മ് നേർന്നുകൊണ്ട്.
@sabukv1216
@sabukv1216 6 дней назад
അർജുൻ ജീവനോടെ വന്നിട്ടുണ്ടെങ്കിൽ മനാഫക്കന്റെ നിരഭാരതിത്വം വെളിപ്പെടുത്തിയേനെ ...
@Faja5470
@Faja5470 6 дней назад
മാപ്പു കൊടുക്കില്ല
@BindhuAK-g4q
@BindhuAK-g4q 6 дней назад
മനാഫ് 🙏💞💞💞🙏
@shibum6950
@shibum6950 2 часа назад
അവർക്ക് എവിടെ തീരാ ദുഖം...പണം കിട്ടി ജോലി കിട്ടി. ..നന്മ ചെയ്ത മനാഫിനാണ്തീരാ ദുഖം കിട്ടിയത്. .
@sharafudheenkavungal2917
@sharafudheenkavungal2917 6 дней назад
മനാഫ് മുത്താണ് 🌹🌹👍
@SurprisedGlassblower-gd6pv
@SurprisedGlassblower-gd6pv 6 дней назад
ഉപ്പ് തിന്നവൻ വേള്ളം കുടിക്കും അളിയനും കുബത്തിനും ബിജേപ്പിയും ആറസ്സസും എത്ര രൂപ കോടുത്തു അതും കൂടി പറയണം
@sheebamol7844
@sheebamol7844 5 дней назад
ഇതിനു പിന്നിൽ സീക്രട്ട് ഏജൻ്റ് തന്നെ
@NaseemaAshraf-n6w
@NaseemaAshraf-n6w 6 дней назад
അർജുനന്റെ വീട്ടുകാർക്ക് എങ്ങനെ ഇങ്ങനെയൊക്കെ സംസാരിക്കാൻ പറ്റി
@sayyidhbadarudheenthangal8405
@sayyidhbadarudheenthangal8405 6 дней назад
ആദ്യം secrut agent എന്ന് പറയുന്ന അവനെന്താണ് ഇങ്ങനെ
@sayyidhbadarudheenthangal8405
@sayyidhbadarudheenthangal8405 6 дней назад
ഇതാണ് ശരി one bigg salute
@SuhadaKVT
@SuhadaKVT 6 дней назад
ആര് parannittaanenkhilum അവർ അതിന് ഇറങ്ങരുത് ആയിരുന്നു ചെറിയ കുട്ടികൾ ഒന്നും അല്ലല്ലോ
@CookieWourld
@CookieWourld 5 дней назад
സീക്രെട് ഏജന്റ്
@AmanAman-ci6js
@AmanAman-ci6js 6 дней назад
Manafka❤❤❤
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy 5 дней назад
കുടുംബത്തെ പറഞ്ഞുപറ്റിച്ചത് വളരെ കഷ്ടമായിപ്പോയി. മഹാപാപം ആണത്.
@sabisabs1697
@sabisabs1697 14 часов назад
അവർ മന്ദബുദ്ധികളാണോ ആരെങ്കിലും പറയുന്നത് കേട്ട് എടുത്ത് ചാടാൻ. ആദ്യമെ ഇവരുടെ പരാതികളും ഈഗോയും scrt agnt നോട് പറഞ്ഞു അവൻ അതിന് വഴിയും പറഞ്ഞ് കൊടുത്തു. മന്ദബുദ്ധികൾ മറ്റൊരു മന്ദബുദ്ധിയോട് കാര്യം പറയാൻ പോയാൽ ഇങ്ങനെയൊക്കെയേ പര്യവസാനിക്കൂ .
@sumeerasumi-rt5bf
@sumeerasumi-rt5bf 5 дней назад
സൂപ്പർ
@Saidalavi-ez9dw
@Saidalavi-ez9dw 6 дней назад
Super.
@ushasuresh1316
@ushasuresh1316 5 дней назад
Verygood .
@aliakbarnizarudeen8923
@aliakbarnizarudeen8923 4 дня назад
Super allian
@NaseemaYousaf
@NaseemaYousaf 6 дней назад
Manaf , malppe🥰🥰
@NishaJoy-qp6eq
@NishaJoy-qp6eq 6 дней назад
Bro adipoli 👌👌👌👍👍
@AbulFaiz-r9n
@AbulFaiz-r9n 6 дней назад
മനാഫ്ക്ക ♥️
@Thannushibi
@Thannushibi 3 дня назад
Idavarudey ahangaram matram ,aarenduparanjalum endengilum vilichuparayano ivarenda kochukuttigalano nanniyillatha vargam
@faseelathaju531
@faseelathaju531 6 дней назад
മനാഫ് 💚❤️
@kishorkumarsurendran5118
@kishorkumarsurendran5118 6 дней назад
You are right brow. That utuber also tried to get reach out
@chickychan8901
@chickychan8901 5 дней назад
Secrut agent bigg bosile sai alle vritikettavan😮
@mymoonathk2731
@mymoonathk2731 5 дней назад
അത് അവർക്കും അറിയണ്ടേ
@ramleshrr6002
@ramleshrr6002 6 дней назад
ഇതേതാണ് ചാനൽ , തനിക്ക് പേരോന്നും ഇല്ലേടേയ്
@asharafmusthafa1786
@asharafmusthafa1786 6 дней назад
Breaking news
@lavyac32
@lavyac32 5 дней назад
Aayirangal. Aa. Veetukare. Shabichu. Evattagalku. Oru. Nanavum. Thonunnille
@ThahiraSidiqua
@ThahiraSidiqua 6 дней назад
💯
@jsjs6691
@jsjs6691 6 дней назад
മനാഫ് 🌹💯🌹💯
@zulfazahid
@zulfazahid 5 дней назад
Caract bro സായിയാണ്
@abbasnlm-kh6zd
@abbasnlm-kh6zd 5 дней назад
അയാൾ 72ദിവസം കാത്തിരുന്നിലെ ബ്രോ നമ്മൾ കാത്തിരിക്കുമോ 2ദിവസമെകിലും
@sabisabs1697
@sabisabs1697 14 часов назад
സ്വന്തം അളിയനല്ലെ ഒന്നും കാണാതെ .... എന്തെങ്കിലും ഉണ്ടാകും. എന്നാൽ മനാഫോ full efrt ഉം എടുത്തത് അദ്ധേഹമാണ്. ഇത്രയും കോടീശ്വരനായ ഒരാൾ പനിയേയും മഴയേയും വകവെക്കാതെ 72 ദിവസം😮 ആര് ചെയ്യും ഇങ്ങനെ ?
@FathimaFathima-el2mo
@FathimaFathima-el2mo 5 дней назад
😢മോനെ എ നീ ഒരിക്കലും അ വ രോ ട് സ ഹ ക്ക രി ക്ക രു ത് മോനെ അവർ മോന്ക് പണി തരൂ മോനെ ഒരിക്കലും അവിടെ പോവരു ത് മോനെ
@JayaprebhaPrebha
@JayaprebhaPrebha 6 дней назад
Orikkalum shamikkan pattinna kariyamno avr cheythath
@FathimaFathima-el2mo
@FathimaFathima-el2mo 5 дней назад
😊
@abdusalam8259
@abdusalam8259 5 дней назад
അവരെ ആരോപറ്റി ച്ചതാണ്
@anithak2022
@anithak2022 6 дней назад
Manaf❤❤❤❤❤❤❤❤❤❤❤❤❤
@sabnanazer2195
@sabnanazer2195 5 дней назад
മനാഫ് ന്റെ ഇന്നലത്തെ press meet കഴിഞ്ഞു അർജുന്റെ family pressmeet വിളിച്ചു alligations ഒക്കെ clear ആയി ഇനി ഇത് youtubers news ആക്കരുത് എന്ന് പറഞ്ഞാൽ അവിടെ തീർന്നേനെ .പിന്നെ പോയ് case കൊടുക്കുമ്പോ അത് ന്റെ പിന്നിൽ മനഃപൂർവ്വം ആയ പക പൊക്കൽ പോലെ അല്ലെ .പറ്റുമെങ്കിൽ ഈ വിഷയം ന്യൂസ് ൽ നിന്ന് youtube ൽ നിന്ന് ഒഴിവാക്ക് .ആരും ആരെയും കാണാൻ നിക്കില്ല എന്ന് വന്നാൽ ഇതൊക്കെ മതിയാകും .
@mansoor-xb7oy
@mansoor-xb7oy 6 дней назад
Sheriyanu seecret ejantu poyirunnu
@myheartrose2477
@myheartrose2477 5 дней назад
Manaf ❤ iswar malpe ❤
@kishorkumarsurendran5118
@kishorkumarsurendran5118 6 дней назад
Dear friends please unfollow such RU-vidrs
@Firdousesoumi
@Firdousesoumi 6 дней назад
ഇനി ആര് എന്തൊക്കെ ചെയ്താലും ഇങ്ങനൊക്കെ തന്നയ ഉപകാരം ഉബത്രവo
@nazeemasalim4099
@nazeemasalim4099 5 дней назад
Ee kudumbathil aarkkum arjunodu snehamilla ellavarkkum panam mathi kaandamrugham biju aayirikkum avanu malamthinnu jeevikkunna chettayanavan avante Alpana arjunte aliyan
@sulekhapm5892
@sulekhapm5892 6 дней назад
A family kshama arhikkinnilla.Thudakkathil thanne militarikkare cheetha paranjatha a amma.
@muneerav7932
@muneerav7932 6 дней назад
Aliyan vannathu nannaaayi Aliyan sangiyaanu Aliyan vannjekkenu
@zehrzehr991
@zehrzehr991 6 дней назад
Kshamichu kodukkilla sir karanam avarude bro arjunum achan evar kashtapettu avark edication koduthitt aa budhikondenkilum avark chinthikamayirunnille ee vaka karyangal njangal parayunnath thetanennullath but avar athu chinthichilla thante kuttikaleyumkoode orkathe swantham jeevan panayam vechu kuthi ozhukunnanpuzhayude aazhangaleku poyi thiranja easwer malpeye polum thalliparanju karanam avarude samsarathil ninnum kittiyath avare aarum vilichittilla vilikathe vannathanennum avare manaf aanu vilicheth ennum aanu vilicha aalinte name musliminte aayath kondulla prashnamalle ath malpeyude sevanam avide vendannu kudumbathinu thonniyenkil aa adyagattam thanne ath avark parayamayirunnu ellam vilambunnath arjune veettil ethichathinu shesham appol thanne manasilavum ari aaharam kazhikunnavak evarude manasiliripp
@AlanSebastian-o8w
@AlanSebastian-o8w 6 дней назад
Vechitupodathendi
@AbdulHameed-t8n
@AbdulHameed-t8n 6 дней назад
Hi👍👍👍👍👍👍
@HassankoyaChinnoos
@HassankoyaChinnoos 6 дней назад
പരമനാറിയ കുടുംബമാണ്...... അവരെ പറഞ്ഞിട്ട് കാര്യമില്ല
@secretlife138
@secretlife138 6 дней назад
Secret annain annte buthii
@naseercp9254
@naseercp9254 6 дней назад
Poyi chavttado
@Hudha-12
@Hudha-12 6 дней назад
@SecretAgentX
Далее
Bro think he the MC.. 😂👊🔥
00:20
Просмотров 2 млн
World‘s Strongest Man VS Apple
01:00
Просмотров 23 млн
Bro think he the MC.. 😂👊🔥
00:20
Просмотров 2 млн