Тёмный
News Keralam Today
News Keralam Today
News Keralam Today
Подписаться 23 тыс.
News Keralam Today
Комментарии
@shibum6950
@shibum6950 6 минут назад
അവർക്ക് എവിടെ തീരാ ദുഖം...പണം കിട്ടി ജോലി കിട്ടി. ..നന്മ ചെയ്ത മനാഫിനാണ്തീരാ ദുഖം കിട്ടിയത്. .
@AAdhivinayak.R
@AAdhivinayak.R 45 минут назад
Poliii cheechi
@sumayashukoor7919
@sumayashukoor7919 Час назад
@rajeshnair-gx7eg
@rajeshnair-gx7eg Час назад
She is not looking like a normal guy and looking mentally imbalance lady !
@abijithk7745
@abijithk7745 Час назад
പറയുന്നത് ശരി തന്നെയാണ്.. പക്ഷെ പിന്നെ പൈസ ചോദിച്ചത് പാളി
@mohananvv2151
@mohananvv2151 Час назад
അവർക്ക് ജോലി കൊടുക്കലെ. അതിന്റെ ആവശ്യമില്ല. അവൾ തൊഴിൽ ഉറപ്പിന്നു പോകട്ടെ. ഇനി അവർ മാനഫിനെ കുറ്റം പറയരുത്. ഒരു നായയെ സ്നേഹിച്ചാൽ അത് ജീവിതാ കാലം മുഴുവൻ നമ്മുടെ കുടെ ഉണ്ടാകും. 72ദിവസം കഴിഞ്ഞപ്പോൾ ആ മനുഷ്യനെ മറന്നു കുടുംബം. അവരെ എന്ത്‌ വിളിക്കണം?
@noushad1063
@noushad1063 2 часа назад
പാവം ഓട്ടോറിക്ഷക്കാരൻ അബൂബന് ആലുവ കാർക്ക് മുഴുവൻ അറിയാം അയാൾ ഗുണ്ട അല്ല
@bhasisudhakaran253
@bhasisudhakaran253 2 часа назад
Very good, minu,
@user-vg9px4uv4x
@user-vg9px4uv4x 6 часов назад
Minu muneer സൂക്ഷിക്കണം എന്ന് അപേക്ഷ 🙏
@user-vg9px4uv4x
@user-vg9px4uv4x 6 часов назад
ഇവൻ വലിയ ചോദ്യം കളിക്കുവാണോ, 🤣🤣
@rajeshnair-gx7eg
@rajeshnair-gx7eg 9 часов назад
She is look like a lady hailing from Fish Market to say anything openly without thinking any tetaliation, only God can save this unfortunate lafy !
@NaserQatar-z3g
@NaserQatar-z3g 10 часов назад
ഇങ്ങനെ ഉള്ളാ തോവിടിശി ഏക്ക എന്റർവ്യു എടുക്കാൻ നാണമില്ലേ ചോട്ടാ
@bijumathai5758
@bijumathai5758 10 часов назад
അവരാതി............... എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന കന്യക 😅
@praveenkizhur7226
@praveenkizhur7226 10 часов назад
ഇവൾക്ക് പിരാന്താണ് 🙏🙏🙏🙏
@salimpm2684
@salimpm2684 11 часов назад
കുറെ വർഷങ്ങൾക്ക് മുന്പേ നടന്നതാണ്, അന്ന് അവർ അതീവ സുന്ദരിയായിരിക്കാം അപ്പോൾ പലർക്കും പലതും തോന്നിയിട്ടുണ്ട്. ഇവർ പറയുന്നത് സത്യമാണ്.
@baburajpallikkudiyan
@baburajpallikkudiyan 11 часов назад
പുല്ല്
@Amritha12329
@Amritha12329 11 часов назад
ഈ പെണ്ണുംപിള്ള യുടെ വിചാരം ഇവർ വല്യ സകലകല വല്ലാഭി ആണ്ന്നും ലോകസുന്ദരി അന്നെന്നും ദാനം ധർമി അന്നെന്നും ഒക്കെ ഒരു വിചാരം ഉണ്ട്
@dildeepa4554
@dildeepa4554 11 часов назад
പണത്തിനു വേണ്ടി എന്തും ചെയ്യും, പറയും. വിശ്വസിക്കുന്നവർ പാവങ്ങൾ.
@AdhilMuhammed-vc6zl
@AdhilMuhammed-vc6zl 11 часов назад
അർജുൻ നല്ലൊരു മനസ്സിന്റ്റ് ഉടമ. അതുകൊണ്ടാണ് മനാഫ് എന്ന ഏട്ടൻ ഒപ്പം കിട്ടിയത്. അർജുൻ പ്രണാമം. മനഫിനെ നന്മമത്ര മ് നേർന്നുകൊണ്ട്.
@malumalu29
@malumalu29 11 часов назад
ബന്ധു ആയ പെൺകുട്ടി കേസ് കൊടുത്തത് ഇവർക്കെതിരെ അല്ലെ? (Doubt )
@rajuismail986
@rajuismail986 11 часов назад
മക്കൾക്കു നല്ല ഭാവി ഉണ്ട് എക്സ്പീരിയൻസ് അമ്മയുള്ളപ്പോൾ
@jyothyr2424
@jyothyr2424 12 часов назад
സത്യം
@sabisabs1697
@sabisabs1697 12 часов назад
അർജുൻ കേരളത്തിൽ ഇത്ര ശ്രദ്ധിക്കപ്പെടാൻ കാരണം മനാഫാണ്. അർജുന്റെ കാര്യം ജനങ്ങളിലേക്ക് എത്തിക്കാനാണ് RU-vid ചാനൽ തുടങ്ങിയത്. അത് കൊണ്ട് ഈ വീട്ട്കാർക്ക് നേട്ടങ്ങൾ മാത്രം. ലക്ഷങ്ങൾ വാങ്ങാനോ , അർജുനെ കാണാതെയായി 3 മാസം പോലും കാത്ത് നിൽക്കാതെ ജോലിക്ക് ഓടാനോ നാണമില്ല. മാനക്കേടില്ല. ആരോ 2000 കൊടുത്തപ്പോൾ അത് കുറഞ്ഞ് പോയി അത് നാണക്കേട്. bro മനാഫിനെ കേരളം മാത്രമല്ല മറ്റു രാജ്യക്കാരും അംഗീകരിച്ചു കഴിഞ്ഞതാണ്. അദ്ധേഹത്തിന് കൊടുക്കുന്ന സ്വീകരണം മനാഫ് ചോദിച്ച് വാങ്ങിയതല്ല ജനങ്ങളുടെ സന്തോഷമാണ്. പിന്നെ അദ്ധേഹത്തിന്റെ interview അത് ജനങ്ങൾക്ക് mtvtion ഉം insprtion ഉം ആണ്. ഇത്രയും കോടീശ്വരനായ ഒരു വ്യക്തി തന്റെ തൊഴിലാളിക്ക് വേണ്ടി 72 ദിവസം പനിയേയോ, മഴയേയോ, ഭരണകൂടത്തെയോ വകവെക്കാതെ കഠിനപ്രയത്നം ചെയ്യാൻ തുനിയുമോ? interview ചെയ്തത് കൊണ്ട് ഒരു പച്ച മനുഷ്യനെ അല്ലെങ്കിൽ മനാഫ് എന്ന വ്യക്തി എന്താണെന്ന് വ്യക്തമായി തലയിൽ മൂളയുള്ളവർക്ക് മനസിലാക്കാനായി . അർജുൻ കുടുംബം മാപ്പ് കൊടുക്കേണ്ടതിന് പകരം മനാഫാണ് മാപ്പ് കൊടുത്തത്. അദ്ധേഹം ആ വൃത്തികെട്ടവന്മാരെ അണച്ച് പിടിച്ചപ്പോൾ അവരുടെ നിലപാട് കണ്ടിരുന്നോ അവരാണ് ശരി എന്ന ഭാവമായിരുന്നു. മനാഫ് ഒരു വല്ലാത്ത മനസിനുടമയാണ് ഒരു മുസ്ലീമിന് വേണ്ട എല്ലാ ഗുണങ്ങളും ഉള്ള മനുഷ്യൻ. പക്ഷേ നമ്മളെ പോലെയുള്ളവർക്ക് ആ നന്ദികെട്ട കുടുംബത്തോട് ക്ഷമിക്കാൻ പറ്റില്ല. എന്റെ വീടിന്റെ അടുത്താണെങ്കിൽ അവറ്റകളെ പോയി 2 പൊട്ടിച്ചേനെ . ഓസിക്ക് കിട്ടിയ ജോലിയും ലക്ഷങ്ങളും നഷ്ടപ്പെടുമെന്ന് പേടിച്ചാണ് മനസ്സില്ലാമനസോടെ മാപ്പിന് അവർ തയറായത് തന്നെ .
@RonyraphelRaphel-qd3jh
@RonyraphelRaphel-qd3jh 12 часов назад
ഏതാണ് ആ ദൈബം 🤣
@RonyraphelRaphel-qd3jh
@RonyraphelRaphel-qd3jh 12 часов назад
വകതിരിവ് വട്ടപ്പൂജ്യം 🤣🤣🤣
@JissaRigu
@JissaRigu 12 часов назад
Sugar kodukaruthu pls kidney pokum pls pls
@skariarose9105
@skariarose9105 12 часов назад
അളളാക്ക് ഭാരൃയും ലാത്ത മനാത്ത എന്ന് രണ്ടു പെൺമക്കളും ഉണ്ട് 😂
@skariarose9105
@skariarose9105 12 часов назад
ബൈബിൾ വായിച്ചാൽ മതിയായിരുന്നു ദൈവം ആരാണന്നറിയാൻ
@ThresiammaCyriac-ls1en
@ThresiammaCyriac-ls1en 13 часов назад
Minu munnottu❤❤❤❤
@SunilKumar-pd7tu
@SunilKumar-pd7tu 13 часов назад
paravedi
@VspremaVsp
@VspremaVsp 13 часов назад
വീണ്ടും ആ കുടുംബവുമായുള്ള ബന്ധം അവസാനിപ്പക്കുക മനാഫ് അവർ വിശ്വസിക്കാൽ കൊള്ളാത്തവരാണ് Be careful നിർത്തുക മനാഫ് ദയവു ചെയ്ത്
@pramodc3805
@pramodc3805 14 часов назад
Ninakkonnum oru paniyonnumillada😮😮😮😮
@ashlycj9993
@ashlycj9993 14 часов назад
മോളെ നീ ഒരു ക്രിസ്ത്യാനിയായി ജനിച്ചതല്ലേ എന്നിട്ട് നിനക്ക് ക്രിസ്തുമതത്തെ പറ്റി ഒന്നും അറിയില്ല എന്ന് പറഞ്ഞാല് നീ വേദപാഠം പഠിക്കാൻ പോയിക്കൊണ്ടിരുന്ന ഒരു സ്ത്രീ ആണെങ്കിൽ നിനക്ക് ക്രിസ്തു ആരാ പിതാവാരാ എന്നുള്ളത് നിനക്ക് അറിയാം അറിയാൻ കഴിയും
@anasbeemabazar7998
@anasbeemabazar7998 14 часов назад
😂😂, 👍👍👍
@velappannairm3678
@velappannairm3678 14 часов назад
Bedikutty
@THE_KADAMA
@THE_KADAMA 15 часов назад
👏👏👏👍👍👍👍👍😅😅😅😅
@beenaremesh1697
@beenaremesh1697 15 часов назад
ഇവളെ ചവിട്ടി പുറത്താക്ക്
@ByjuAs-h7e
@ByjuAs-h7e 16 часов назад
Vattanalle... 😂😂😂😂😂😂
@simipradeep9004
@simipradeep9004 17 часов назад
Kura chokke satyam undu.. Yellam kallam aanu yennu tonnanilla..
@JafarTk-hg1cq
@JafarTk-hg1cq 17 часов назад
😂😂
@SudheerCs-u3b
@SudheerCs-u3b 17 часов назад
ഇവൻ കാട്ടല്ല അല്ലെ ഇവൻ എന്ത് വിറപ്പിച്ചു പനി പേടിച് ഇവൻ വിറച്ചിട്ടുണ്ടാകും
@windyday8852
@windyday8852 17 часов назад
Neeyokke Karanju mezhuki kidakku.... Sasikala teacher Hindukkalkku ninne poleyulla sudappikalude chathi manasilakkichu koduthu.... Hindus started to get united ... Appo pinne neeyokke ingane kidannu mezhukum.
@francisviji6903
@francisviji6903 17 часов назад
Veshamkalacky
@AnanduabhinandA
@AnanduabhinandA 17 часов назад
മനാഫിന് മൂന്ന് ഭാര്യമാർ എല്ലാം നാല് ഭാര്യമാർ ഉണ്ടെങ്കിലും മനാഫ് അല്ലേ അവർക്ക് ചെലവിന് കൊടുക്കുന്നത് ശശികല ടീച്ചർ ആണോ എന്താ ടീച്ചറെ
@shyamalanair9804
@shyamalanair9804 18 часов назад
Ninak nanamiledy ninne kandal entu sundari aano nee ninku thonnundo
@AryaAnil-w4z
@AryaAnil-w4z 18 часов назад
If you are sincere, the almighty will protect you ..sure.
@shyamalanair9804
@shyamalanair9804 18 часов назад
Ninne pidikan aaru varum cinema yil abinaikanam paisa undayapol ellavarum moshyam
@shynasmoideen6789
@shynasmoideen6789 19 часов назад
❤❤ minu god bless u
@sannyjoseph
@sannyjoseph 19 часов назад
ഒരു മൊബൈൽ ഫോണും മൈക്രോഫോണും ഉണ്ടെങ്കിൽ ആർക്കും മാധ്യമപ്രവർത്തകനാകാം എന്നതിന്റെ തെളിവാണ് ഇവന്റെ ചോദ്യങ്ങൾ. അരുൺ നിവിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയെ ചോദ്യം ചോദിച്ചു ഉത്തരംമുട്ടിച്ചത് കണ്ടു അതുപോലൊക്കെ നോക്കിയതാണ് ഇവൻ. ഈ സ്ത്രീ പറയുന്നതൊക്കെ ശരിയാണ്. ഈ ഫീൽഡിൽ പ്രലോഭനങ്ങൾക്ക് വലിയസ്ഥാനമുണ്ട് എന്ന തിരിച്ചറിവാണ് നടന്മാർ കയറിപ്പിടിക്കുന്നതും മറ്റും...
@dildeepa4554
@dildeepa4554 11 часов назад
സത്യം.
@safeerkk2500
@safeerkk2500 19 часов назад
Evar parayunnathil sathiyamundu