പ്രേക്ഷകരുടെ സിമ്പതിയും വോട്ടും കിട്ടാൻ വേണ്ടി വേണ്ടുന്നതും വേണ്ടാത്തതും ജനങ്ങളുടെ മുൻപിൽ വിളിച്ചുപറഞ്ഞു വീട്ടിൽ ഉള്ളവരെ മാനം കെടുത്തുമ്പോൾ ഓർക്കണമായിരുന്നു.
ഈ BBoss എന്ന പരിപാടി തന്നെ ഒരു തരികിട പരിപാടി ആണ് എന്ന് ആർക്കാ അറിയാത്തത് അതിൽ പക്കെടുക്കുവാൻ കുറെ വിഡ്ഢികളും കയറി കഴിഞ്ഞാൽ പിന്നെ പിടിച്ചു നിൽക്കണം, കാശു ഉണ്ടാക്കണം winner ആവണം അതിനു വേണ്ടി ഉള്ളതും ഇല്ലാത്തതും കേട്ടാൽ വിശ്വസിക്കാൻ പറ്റാത്തതായ കാര്യങ്ങൾ വിളിച്ചു പറയുക എന്താ ഇതു 🤔 വീണ ഒന്നു ഓർക്കണം ആയിരുന്നു ഭർതാവും വീട്ടുകാരും സ്വന്തക്കാരും എല്ലാം ഈ വൃത്തിക്കെടുകൾ എല്ലാം കേൾക്കുന്നുട് എന്നു BBoss അവസാനവാക്കല്ല എന്നു എന്താ ഈ കണ്ടസ്റ്റൻസ് മനസിലാകാത്തത് വേറും 100 ദിവസവും കുറച്ചു പണവും അതിനു വേണ്ടി സ്വന്തം വ്യക്തിത്വം എന്തിനു അവിടെ പണയം വെക്കണം.
അല്ലെങ്കിലും ആ പറച്ചിൽ കേട്ട് ഞാനും വിചാരിച്ചു( ശരിരം വിൽക്കാൻആളുടെ നമ്പർ തേടി എന്നത്) കൂടിപ്പോയെന്ന്..അത് കേട്ട് ആരായാലും ആരായാലും അത് ചെയ്തിട്ടുണ്ടാവുമോ എന്ന് സംശയിച്ചു പോകുമായിരുന്നു... എന്തൊരു വിഡ്ഢിത്തം
Athaee. Athil avar paraja oru logic ilatha karyam.. anu avardae engmnt kazhiju irikuvanu.. bt a familyod cash chodikan madi..bt anu vilicha aludae number thedinu..
വീണ അന്ന് ബിഗ് ബോസിൽ തുറന്നു പറഞ്ഞപ്പോഴേ ഞാൻ വിചാരിച്ചതാണ് ഇത് പിന്നീട് പ്രശ്നമാകുമെന്ന്,അതുപോലെ തന്നെ സംഭവിച്ചു. ജീവിതത്തിൽ നടന്ന ചില രഹസ്യങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.
പാവം വീണ വീണ അനുഭവിച്ച കഷ്ടപാടുകളെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. സാരമില്ല വീണയോട് ആത്മാർത്ഥ സ്നേഹമുള്ളവനായിരുന്നെങ്കിൽ തന്റെ മനസ്സ യാൾ മനസ്സി ലാക്കുമായിരുന്നു. പൊട്ട ബൃദ്ധിയിലെന്തോ ചിന്തിച്ചു പോയി അത് പക്ഷെ പുറത്ത് പറയരുതായിരുന്നു. തളരാതെ മുന്നോട്ട് ജീവിക്കാൻ ദൈവം ശക്തി തരട്ടെ
Big ബോസ്സിൽ നിന്നും വീണ eliminated ആയി varumbo husband വളരെ emotionally touching ആയിട്ട് oke ഫേസ് ബുക്കിൽ ഏഴ്ത്തിയിരുന്നാലോ. അത് കഴിഞ്ഞും അവർ ഒരുമിച്ചു ദുബായിൽ ഉണ്ടായിരുന്നാലോ. ഇത് വേറെ ആണ് റീസൺ എന്ന് തോനുന്നു.
ബിഗ്ഗ് ബോസ്സ് പരിപാടി കൊണ്ട് നല്ലകാര്യവും വീണയുടെ പോലെ സങ്കടമുള്ള കാര്യവും നടക്കുന്നുണ്ട് ഞാൻ നല്ല കാര്യം എന്ന് പറഞ്ഞത് ദില്ഷായുടെ സ്വാഭാവം അറിയാൻ കഴിഞ്ഞു അത് കൊണ്ട് ഒരു നല്ല ചെറുപ്പക്കാരൻ രക്ഷപെട്ടു ഇല്ലങ്കിൽ ഇവളെ കെട്ടി റോബിന്റെ ജീവിതം സ്വാഹാ ആയേനെ
എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞു ആ പെൺകുട്ടിയുടെ life നശിപ്പിക്കുന്നെ. അവൾ അവളുടെ ഇഷ്ടത്തിനല്ലേ ജീവിക്കേണ്ടത് അല്ലാതെ നമ്മുടെ ഒക്കെ ഇഷ്ടം അനുസരിച്ചു ആണോ.റോബിൻ ആരെ കല്യാണം കഴിച്ചാലും nigalku എന്തെങ്കിലും നഷ്ടം വരാൻ ഉണ്ടോ. അത് മൂലം nigalku എന്തെങ്കിലും ലാഭം undo
പിന്നെ അങ്ങനെ ഒന്ന് ചിന്തിച്ചതിനു അയാൾ അവളെ ഉപേക്ഷികുവോ, എന്നുവെച്ചാൽ അയാൾ ജീവിതത്തിൽ ഇന്നുവരെ മനസുകൊണ്ടുപോലും ഒരു തെറ്റും ചെയ്തിട്ടില്ലേ, പൊന്നുപോലൊരു മോൻ എങ്ങനെ ആ കുട്ടിയെ കാണാതെ ഇവനിരിക്കും, ഇവനൊക്കെ എന്തൊരു മനുഷ്യൻ,ഇങ്ങനെയുള്ളവനോട് പോയി പണിനോക്കാൻ പറയുക
പൊതുജനങ്ങളോട് കുമ്പസാരിച്ചു ഭർത്താവിനെ നാണം കെടുത്തി അവർ. വിനാശ കാലേ വിപരീത ബുദ്ധി.അവർ ഭർത്താവിനോട് വിവാഹത്തിന് മുന്നേ ഇതൊക്കെ വെളിപ്പെടുത്തിയിരുന്നെങ്കിൽ അയാളിവരെ കെട്ടുക ഇല്ലായിരുന്നു എന്ന് അർത്ഥം
ഷോക്ക് വേണ്ടി പലതും പറയും അതൊക്കെ സീരിയസ് ആയിട്ട് എടുത്തിട്ട് ഡിവോസ് ചെയ്യണം എങ്കിൽ അതിനെ നേരം ഉണ്ടാവുള്ളൂ. അയാളുടെ മുന്നിൽ ജീവിച്ചു കാണിക്കുകയാണ് വീണ ചെയ്യേണ്ടത്
വീണേ നീ സമാധാനമായിട്ടിരിക്കു മോളെ നിന്നെ മനസ്സിലാക്കാൻ കഴിയാത്ത ഒരു ഭർത്താവാണ് നിൻറെ ഭർത്താവെങ്കിൽ നീ ഒരിക്കലും അയാളോടൊപ്പം ജീവിക്കരുത് നീ അനുഭവിച്ച വേദനകൾ യാതനകളും ഒക്കെ കുറെയൊക്കെ ആൾക്കാർക്ക് അറിയാം പക്ഷേ ബിഗ്ബോസിൽ നീ പറഞ്ഞ കാര്യങ്ങൾ അത് നിനക്ക് വോട്ട് കിട്ടാൻ വേണ്ടി നീ പറഞ്ഞത് ആവാം. അത് കേട്ടിട്ട് നിൻറെ ഭർത്താവിൻറെ കയ്യിൽ കിട്ടിയതിനുശേഷം ഉള്ള കാരണം കാര്യങ്ങൾ തിരക്കിലാ പോരേ നിന്റെ മുന്നിൽ കാര്യങ്ങളൊക്കെ അയാൾ തിരക്കേണ്ട കാര്യമുണ്ടോ അങ്ങനെ ഒരാളെ മുന്നോട്ടു ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്
വീണയുടെ ഭർത്താവ് സ്വാതിയെ ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ അറിയാം... അതിന്റെ പെങ്ങൾ എന്റെ അടുത്ത സുഹൃത്തായിരുന്നു.... അച്ഛൻ മികച്ചൊരു ഗായകൻ...ഈ, കുടുംബത്തെ എന്റെ നാട്ടുകാരൊക്കെ എത്രയോ സ്നേഹിച്ചിരുന്നു... ബഹുമാനം തോന്നുന്ന വ്യക്തിത്വമുള്ള ആളുകളാണ്, ആ കുടുംബത്തിലെ എല്ലാവരും..... ഇത്, ആ സ്ത്രീ വരുത്തി വെച്ചത് മാത്രം, ബിഗ്ബോസ് കണ്ടിട്ട് അങ്ങനെ തോന്നി...
Biggboss show അടിപൊളിയാണ്. എന്തിനാണ് show യെ കുറ്റം പറയുന്നത്. വാക്കുകൾ സൂക്ഷിക്കുക. പിറവം കുട്ടി നാക്ക് പിഴച്ചതാണ്. അത് കണ്ണന് ക്ഷമിക്കാവുന്നതേ ഉള്ളു.
ഒരിക്കലും അവനെ കുറ്റപ്പെടുത്താനാവില്ല തെറ്റ് മുഴുവൻ അവളുടെ താണ് നമ്മളാണെങ്കിലും ഇത് തന്നെയാ ചെയ്യ' ''പിന്നെ ഒരു വിധം വിവരോം വിദ്യാഭ്യാസവുമുള്ള ആർക്കും അംഗീകരിക്കാൻ കഴിയാത്തതാണ് ആ ഊള പരിപാടി
ഇതു പിരിയുമെന്ന് ഉറപ്പല്ലേ? സത്യത്തിൽ ഇവരൊക്കെ പിരിയാൻ വേണ്ടി കെട്ടുന്നതാണ്,,, ഇപ്പോഴത്തെ style,,, industryil എത്തി കുറച്ചു fame ആയാൽ ഏതേലും ഒരുത്തനെ അങ്ങ് കെട്ടും എന്നിട്ട് ഒരു കുട്ടിയാക്കിയിട്ട് അവനെ അങ്ങ് കളയും,,,, പിന്നെ അങ്ങ് നടക്കും,,,, വൃത്തി കെട്ട ഒരു field ആണു,,,ഈ മേഘലയിൽ ഒറ്റൊരെണ്ണം നല്ലതില്ല ആണും ആയാലും പെണ്ണ് ആയാലും
ആളുകളെ തമ്മിൽ തെറ്റിക്കാല് മാത്രം അല്ല അപ്പോ BB കൊണ്ട് ഉദ്ദേശിക്കുന്നത്.......... കുടുംബം തകർക്കൽ കുടി ആണ് അല്ലെ 🤣🤣🤣🤣🤣🤣 ഒരാളുടെ ജീവിതം പോയി.... വേറെ ഒരാളുടെ ക്യാരക്ടർ പെണ്ണുങ്ങളോട് മോശമായി പെരുമാറുന്ന ആൾ.... BB കൊള്ളാം