Тёмный

Star Magic | Flowers | EP# 491 

Flowers Comedy
Подписаться 13 млн
Просмотров 910 тыс.
50% 1

#StarMagic #flowersTV
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Развлечения

Опубликовано:

 

9 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@chefsayidubai
@chefsayidubai Год назад
വന്ന് വന്ന് തോന്നുമ്പോൾ ആയോ ഇത് നമ്മൾ അനുവദിച്ചു തരില്ല പ്രേതിഷേധിക്കും
@sa-adk9975
@sa-adk9975 Год назад
episode mukkanum thodangi pazhe pole kazhinja episode mukki ivar endhina ee mukkne enn koode paranjoode
@sunandasukumaran3754
@sunandasukumaran3754 Год назад
👍👍
@golden2686
@golden2686 Год назад
uploder മോശം
@athulrajesh9991
@athulrajesh9991 Год назад
ഈ പിണ്ണാക്ക് കാണാനോ.. 🥴😂😂😂🤣
@golden2686
@golden2686 Год назад
@@athulrajesh9991 എന്നിട്ട് താൻ കാണുകയും
@firdosp3320
@firdosp3320 Год назад
ഇപ്പോൾ തന്നെ കാഴ്ച്ചക്കാർ നല്ലപോലെ കുറഞ്ഞു. ഇനിയെങ്കിലും തോന്നിയപോലെ അപ്‌ലോഡ് ചെയ്യുന്ന പരിപാടി നിർത്തിക്കൂടെ?
@abinmnair2312
@abinmnair2312 Год назад
സ്റ്റാർ മാജിക്കിന്റെ പടകുതിര എന്നും ഐഷു തന്നെ 🔥🔥
@123-RUN
@123-RUN Год назад
ഷാഫി പാട്ട് അടിപൊളി 👍🏻👍🏻 Game പൊളിച്ചു 👍🏻👍🏻
@junusasidharan4589
@junusasidharan4589 Год назад
പ്രേഷരെ നിരാശരക്കരുത് പെട്ടെന്ന് ടെലികാസറ്റ് cheyyu♥️ സ്റ്റാർ മാജിക്‌ ഫാൻസ്‌ ♥️♥️ ♥️♥️♥️👍👍👍👍👍
@shahulshahul4591
@shahulshahul4591 Год назад
ഉല്ലാസ് അസീസ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 combo കണ്ടിട്ട് പഴയ മോഹൻലാൽ ശ്രീനി 😃😃😃😃
@TrutH-33
@TrutH-33 Год назад
മാളവികയുടെ നൃത്തം അതി ഗംഭീരം♥️♥️♥️♥️
@shamnadhshamnadh5485
@shamnadhshamnadh5485 Год назад
വെറും മൈരൻഅടിമാലി
@johnjohnthomas9877
@johnjohnthomas9877 Год назад
Nice
@amaldev1791
@amaldev1791 Год назад
ഉല്ലാസ് ചേട്ടന്റെ കൗണ്ടർ ❤️❤️ അസിസ് ഇക്ക ,മാളവിക, സുധി ചേട്ടൻ, എല്ലാവരും ഒരേ പൊളി 🥰🥰💞
@jnd4268
@jnd4268 Год назад
മാളവിക ഡാൻസ് അടിപൊളി.... സ്വന്തം ടീം ഇറക്കി വിട്ടിട്ടു എതിർ ടീമിൽ വന്നു ആത്മാർത്ഥമായി ഗെയിം. കളിച്ച അന്ന പൊളിയാണ്.. ❤❤❤
@SAJEERCHERUKUNNU
@SAJEERCHERUKUNNU Год назад
അന്ന പോളി അല്ല.. അന്ന ചാക്കോ
@jnd4268
@jnd4268 Год назад
@@SAJEERCHERUKUNNU 🙄🙄
@Vishnudevan
@Vishnudevan Год назад
Correct അടിപൊളി ആയി ഡാൻസ് കളിച്ചു ഇടയിൽ ബിനു അടിമലിയുടെ കൗണ്ടറിൽ ചിരി വന്നു അത്ര ഒള്ളു
@rejaniaji5230
@rejaniaji5230 Год назад
മാളവികയുടെ ഡാൻസ് സൂപ്പർ 🥰🥰🥰🥰
@sifinashibi6639
@sifinashibi6639 Год назад
Athe
@johnjohnthomas9877
@johnjohnthomas9877 Год назад
Yes
@muhammedashrafkarayil3572
@muhammedashrafkarayil3572 Год назад
ഷാഫിക്ക മനോഹരമായി പാട്ട് പാടുമ്പോൾ വല്ലാതെ വെറുപ്പിക്കുന്നു സുധി and team മറ്റുള്ളവരുടെ പാട്ടിന് നല്ല പ്രോത്സാഹനവും ഇത് വേറെ ഒന്നും കൊണ്ട് അല്ല ഈഗോ പ്രശ്നം ആയിട്ടാണ് എനിക്ക് തോന്നിയത് ഇങ്ങനെ പാട്ടിനെ അപമാനിക്കാണേൽ ഷാഫിക്കനേയും പാട്ടിനെയും വിട്ടേക്ക് 🙏🙏🙏🙏
@swarooppulloramal8465
@swarooppulloramal8465 Год назад
മാളവിക അടിപൊളി ഡാൻസ് ❤️❤️❤️❤️❤️👌👌👌👌👌
@jaleelkappan6652
@jaleelkappan6652 Год назад
ഷാഫിക്ക song polichu
@kuttitalks6763
@kuttitalks6763 Год назад
ഷാഫിയുടെ പാട്ട് സൂപ്പർ അതിനിടയ്ക്ക് ശല്യപ്പെടുത്തൽ സ്ഥിരം പരിപാടിയാണ് പ്രത്യേകിച്ച് സുധി എന്ന ആളുടെ അയാൾക്ക് പ്രത്യേകിച്ച് കഴിവൊന്നുമില്ല പിന്നെ മിണ്ടാതിരുന്നു കൂടെ
@leenamoncy323
@leenamoncy323 Год назад
Correct
@murshidanasrin9450
@murshidanasrin9450 Год назад
ഇത് നിങ്ങൾ പറഞ്ഞതിനോടുള്ള പ്രതിഷേധം അല്ല.... അങ്ങനെ എടുക്കരുത് എന്ന് ആദ്യം തന്നെ പറയുന്നു 😌😁 *ഇതൊക്കെ തമാശക്ക് വേണ്ടി ആണെന്ന് അവര്തന്നെ പല episode ൽ പറയുന്നുണ്ട്.... പിന്നെ നിങ്ങൾ പ്രേതേകിച്ച് കഴിവൊന്നും ഇല്ല എന്ന് പറഞ്ഞ സുധി ചേട്ടനെ എല്ലാവരും കൂടെ പലതും പറഞ്ഞു കളിയാക്കുമ്പോൾ ആ മനുഷ്യൻ എല്ലാം കേട്ട് ചിരിച്ചു നന്നിട്ടെ ഒള്ളു..അത് തന്നെ ഒരു വല്യ മനസ്സ് അല്ലെ
@kuttitalks6763
@kuttitalks6763 Год назад
@@murshidanasrin9450 ഇത് നിങ്ങൾ പറഞ്ഞതിനുള്ള മറുപടി അല്ല എന്ന് ആദ്യമേ തന്നെ പറയുന്നു 😝 അതിനുശേഷം ഉല്ലാസ് പന്തളം ഒരു പാട്ടുപാടി അദ്ദേഹം കുഴപ്പമില്ലാത്ത പാട്ടുകാരനാണ് പക്ഷേ ഇന്നലെ പാടിയത് നല്ല ബോർ ആയിരുന്നു അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവർ ഷാഫി പാടുമ്പോൾ മാത്രം എല്ലാവരും ഒന്നിച്ച് അത് കുളമാക്കാൻ ശ്രമിക്കുന്നു അതൊരു ശരിയായ പ്രവർത്തിയായി തോന്നുന്നില്ല. ഒരുതവണ രണ്ടുതവണയൊക്കെയാണെങ്കിൽ അതൊരു കോമഡി ആയിട്ട് കൂട്ടാം പക്ഷേ ഇത് മനപ്പൂർവം ചെയ്യുന്നതുപോലെ പിന്നെ സുധിയെക്കുറിച്ച് പറഞ്ഞത് താങ്കൾ അയാൾ ഉയർന്നുവന്ന രീതി നോക്കിയാൽ മനസ്സിലാകും പാഷാണംഷാജിയുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്നതാണ് സ്കിറ്റിൽ അവർക്ക് കളിയാക്കാനും പറ്റിക്കുവാനും ഒരു ഇരയായി നിൽക്കുക എന്നത് മാത്രമാണ് ഇയാൾ ചെയ്യാറുണ്ടായിരുന്നത് അതുതന്നെ അയാൾ ഇവിടെയും ചെയ്യുന്നു അതിൽ പുതുമയൊന്നും ഇല്ല അടച്ച അധിക്ഷേപിക്കുകയല്ല പക്ഷേ അയാൾ പെരുമാറുന്ന ഈ ഒരു രീതി ശരിയായ രീതിയല്ല കാരണം ഷാഫി വന്ന കാലം മുതൽ ഇത് തുടങ്ങിയതാണ് കാണുന്നവർക്ക് ഒന്നും അതിൽ ഒരു കോമഡിയും തോന്നുന്നില്ല അവർ മനപ്പൂർവം കുളമാക്കാൻ ശ്രമിക്കുന്നത് പോലെ മാത്രമാണ് ഫീൽ ചെയ്യുന്നത്
@AkbarAli-hk9kk
@AkbarAli-hk9kk Год назад
സുധി പ്ളീസ് സ്റ്റോപ്പ് മെ ദുനിയ ബുലാ തൂങ്ഹ കോമഡി മാളവിക സൂപ്പർ ഷാഫിക്ക സോങ്‌ പൊളി നല്ല ഗസൽ പാട്‌ അടിമാലി സൂപ്പർ 😊
@im_a_traveler_85
@im_a_traveler_85 Год назад
ഐഷു ഒരു രക്ഷയില്ല...... എല്ലാവരും പറയും പോലെ തന്നെ ആയിഷു ഒരു സംഭവം തന്നെയാണ്..... സ്റ്റാർ മാജിക്കിലെ മോഹൻലാൽ ഐഷു......
@asiasivlog783
@asiasivlog783 Год назад
ഷാഫിക്ക് പാടുമ്പോൾ കളിയാക്കുകയും മറ്റുള്ളവർ പാടുമ്പോൾ അത് ആസ്വദിക്കുകയും ചെയ്യുന്നത് ഈ പ്രോഗ്രാമിന് ഒരു നെഗറ്റീവ് ആണെന്ന് തോന്നുന്നു
@anu-jx7ng
@anu-jx7ng Год назад
Ys എനിക്കും തോന്നി...
@shijiashmin6267
@shijiashmin6267 Год назад
Ss i feel like that
@kptechnics6218
@kptechnics6218 Год назад
എല്ലാത്തിനും വല്യ വിജാരാ ബിനു വെറും ബോറാകുന്നുണ്ട്
@firdosp3320
@firdosp3320 Год назад
ഉപ്പും മുളകും ടീം വന്ന സമയത്തെ സ്കിറ്റ് നൈസായിട്ട് തിരുകികയറ്റിയല്ലെ? 😄
@SAJEERCHERUKUNNU
@SAJEERCHERUKUNNU Год назад
ഷാഫിക്ക പാട്ട് പാടുമ്പോ സുധിയും മറ്റും ചെയ്തത് നല്ല അടിപൊളി ബോർ ആയിരുന്നു.. മനോഹരമായ പാട്ടിന്റെ സുഖം കളഞ്ഞു
@shemmizuluwar5267
@shemmizuluwar5267 Год назад
👍👍
@mohammedshafeek8335
@mohammedshafeek8335 Год назад
👍👍👍
@jaseemmusthafa4582
@jaseemmusthafa4582 Год назад
dudhi chali aayik
@meriyaaryaar383
@meriyaaryaar383 Год назад
സത്യം ഒരു രസത്തിന് ഒരു അൽപ്പം ആവാം ആയിരുന്നു ഇത് ഒരു പാട് ആയ പോയി വളരെ മോശമായിപ്പോയി 👍
@yo_soyteo
@yo_soyteo Год назад
അവർക്ക് എപ്പോഴും ഉള്ളതാണ്...ബോറന്മാർ..🤬 അവരെ കൊണ്ടൊന്നും കഴിയുകേം ഇല്ല , അറിയുന്നോർ ചെയ്യുമ്പോൾ കോണപ്പിച്ചൊരു തൊലിക്കലും...😬😬
@binojkumar5588
@binojkumar5588 Год назад
ഷാഫിക്ക സോങ്ങ് പൊളിച്ചു
@deeps.deepbluesea
@deeps.deepbluesea Год назад
സുധി :അസ്സീസ്സേ... അസിസ്സേ.. ഉല്ലാസ് :നിനക്കിതു പറ്റിയതാണോ... എന്ന timing 😂😂😂
@sabu8912
@sabu8912 Год назад
തങ്കച്ചൻ വിതുര ഇല്ലെങ്കിലും ഉല്ലാസ് പന്തളം ആ വിടവ് നികത്തുന്നുണ്ട് ! പുള്ളിയുടെ clean comedy ആണ് അതിന്റെ highlight
@nandhusujith5684
@nandhusujith5684 Год назад
ആ കളിച്ചു വേസ്റ്റ് ആക്കിയ അയിസ്ക്രീം ഇന്നും സ്വപ്നം കണ്ടുറങ്ങുന്ന കുട്ടികൾ നമുക്ക് ഇടയിൽ തന്നെ ഉണ്ട് അതുകൊണ്ട് ആഹാരം വച്ചുള്ള ഗെയിം വേണ്ട 🙏
@raheempp8837
@raheempp8837 Год назад
S biscuit മാത്രം മതിയായിരുന്നു
@shamsudeenfaheem533
@shamsudeenfaheem533 Год назад
മാളവിക തകർത്തു...spr..
@ARUNSAGAR2255
@ARUNSAGAR2255 Год назад
*അപ്‌ലോഡിങ് ഭയങ്കര ബുദ്ധി ആണല്ലോ... പഴയ എപ്പിസോഡ് പൊക്കിക്കൊണ്ട് വന്നു പുതിയ കുപ്പിയിൽ 👌... എല്ലാവരും തിരക്കായിപോയല്ലേ ചോദിക്കാനും പറയാനും ആരുമില്ലാത്തതായി സ്റ്റാർ മാജിക്‌ 🙏*
@abdulsatharmas3951
@abdulsatharmas3951 Год назад
സ്കിറ്റ് കൊള്ളില്ല എന്താ കൂറ സ്കിറ്റ് ഡാൻസ് സൂപ്പർ ആയിരുന്നു ❤️
@sumeshmambilakkal1911
@sumeshmambilakkal1911 Год назад
ആ കുട്ടിയുടെ ഡാൻസ് super ബിനു അന്യായ ബോറായി തുടങ്ങി എന്നൊരു തോന്നൽ..
@kptechnics6218
@kptechnics6218 Год назад
Yes
@VinodVinod-ni8mh
@VinodVinod-ni8mh Год назад
Yes
@jibsonjames1617
@jibsonjames1617 Год назад
ആ myran എന്നും ബോർ ആണ്
@mohanroyraman2974
@mohanroyraman2974 Год назад
Alkkare കളിയാക്കിയല്ല കോമഡി പറയേണ്ടത് ഉല്ലാസിനെ കണ്ടുപഠിക്കണം യഥാർത്ഥ കോമഡി അതാണ് ഉല്ലാസ് ❤❤
@user-bk1mo6jg6j
@user-bk1mo6jg6j 3 месяца назад
Seriya badaa borr
@akshayraj395
@akshayraj395 Год назад
ഒറ്റ dialogue ഉള്ളുവെങ്കിലെന്ത ചെക്കൻ തകർത്തു കിടുക്കി കലക്കി😂
@yoonusnandiyoonusnandi7512
@yoonusnandiyoonusnandi7512 Год назад
അപ് ലോട് മാമാ എന്താ നിങ്ങൾ നന്നാവാത്തത് 😊
@jyothi777
@jyothi777 Год назад
ഷാഫിക്ക song super. ആര് പാടിയാലും ഷാഫിക്ക song വേറെ level. മറ്റുള്ളവർ എന്തിനാ കളിയാക്കുന്നത്.
@rekhilrajparippally6776
@rekhilrajparippally6776 Год назад
Malavika Dance super 👌 Good Performance
@aparnadas4381
@aparnadas4381 Год назад
അടിപൊളി എപ്പിസോഡ് സ്കിറ്റ് ഗെയിം എല്ലാ പൊളിച്ചു ഷാഫിക്ക പാട്ട് സൂപ്പർ ഐഷു പൊളിച്ചു പവർ 🥰🥰🥰
@nisarahoof3863
@nisarahoof3863 Год назад
വെയിറ്റ് ചെയ്യുകയായിരുന്നു..mk വരുന്ന epi ഇനി എന്നാണാവോ അപ്‌ലോഡ് ചെയ്യുന്നത്..എപ്പിസോഡ് സൂപ്പറായിരുന്നു 😍😍
@j.j.J1982
@j.j.J1982 Год назад
എന്നെ പോലെ നോട്ടിഫിക്കേഷൻ kaathirikkunnuvarando. 💖💖Star magic ishtam 🎈🎈🎈
@amjadroshan8742
@amjadroshan8742 Год назад
മാളു സൂപ്പർ 😍👍ഷാഫിക്ക വിനുവേട്ട നെൽസൺ ചേട്ടാ ഉല്ലാസ് ചേട്ടാ പാട്ട് സൂപ്പർ 😍👍
@nisamsnisi6817
@nisamsnisi6817 Год назад
ലക്ഷ്മികുട്ടിയുടെ സാരി സൂപ്പറായിരിക്കാന്. മാലയിടാത്ത കഴുത്ത് നല്ല ഭംഗി.
@pramodcrpf83
@pramodcrpf83 Год назад
Thankachanayum....star ✨ magikil kondu varanam
@sajithac6336
@sajithac6336 Год назад
Star magic സൂപ്പർ ആണ്. എനിക്ക് star മാജിക്കിൽ വരണം എന്ന് വലിയ ആഗ്രഹം ഉണ്ട് 😊
@shamimansoo3276
@shamimansoo3276 Год назад
ഞാൻ പോയിട്ടുണ്ട് sis ☺️☺️☺️☺️
@fazilmk67959
@fazilmk67959 Год назад
2 മാസം മുൻപ് (എപ്പിസോഡ് 8) ഷൂട്ട്‌ ചെയ്ത സ്കിറ്റ് കണ്ട് 2 (എപ്പിസോഡ് 491)മാസത്തിനു ശേഷം ജോമോൾ ചിരിക്കുന്നു 🤣🤣🤣
@music4good
@music4good Год назад
😂😂😂😂
@aboobackerbadsha5234
@aboobackerbadsha5234 Год назад
Actually skit screen ll play cheyyunadhaa
@aiswaryaunnithanath7351
@aiswaryaunnithanath7351 Год назад
Episode 490 എവിടെ..... ഷാഫി ക്കയുടെയും ടീമിൻ്റെയും പാട്ട് ഒക്കെ ഉള്ള ഒരു episode.....🙄🙄 ഈ episode എന്നത്തേയും പോലെ സൂപ്പർ....ജോമോൾ സൂപ്പർ .... 🤩🥰🥰❤️❤️
@saleemkp6713
@saleemkp6713 Год назад
സ്ഥിര പ്രക്ഷകർ ഉണ്ടോ പഴയത് പോലെ സംഭവം ഇടക്ക് ഇടക്ക് അപ്‌ലോഡ് ചെയ്യാൻ ഒരുപാട് വൈകുന്നുണ്ട് ഈ ഈടെ ആയിട്ട് എന്നാലും സ്റ്റാർ മാജിക്ക് എന്നും ഇഷ്ടം ഉള്ളവരുണ്ടോ ❤❤
@arunr5280
@arunr5280 Год назад
ശേഖരൻ പൊളിച്ചു 😘😘😘😘😘😘😘
@ajishameed_kl.29
@ajishameed_kl.29 Год назад
ജോമോളെ 🥰ഈ, സ്കിറ്റിന്റെ ഇടയിലിരുത്തി 😂ചിരിപ്പിക്കാനാണോ mr: എഡിറ്റർ💪 അപ്‌ലോഡ് ചെയ്യാൻ ഇത്രയും താമസിച്ചത്. 😜 🇮🇳💝🇶🇦
@beruhummus5875
@beruhummus5875 Год назад
ഉല്ലാസ് ഏട്ടൻ പൊളിച്ചു ❤❤❤❤❤❤🔥✌🏼
@parvathichandran1061
@parvathichandran1061 Год назад
#ഐഷു ചേച്ചി വന്നു എപ്പിസോഡ് പവർ ആണ് 🔥🔥🔥🔥🔥🔥🔥 #ഐഷു ചേച്ചി ഡാൻസ് പൊളിച്ചു ഒരു രക്ഷയും ഇല്ല സൂപ്പർ. പവർ ആണ് 🔥🔥🔥 #ഐഷു ചേച്ചി ഗെയിം അടിപൊളി ഒരു രക്ഷയും ഇല്ല. പവർ ആണ് 🔥 ഐഷു ചേച്ചിയുടെ ഒരു ഡാൻസ് വേണം പ്ലീസ്#ഐഷു ചേച്ചി. മുത്തേ ആണ് ❤❤❤❤❤
@remyakp352
@remyakp352 Год назад
ഉല്ലാസേട്ടന്റെ അവസാനത്തെ ഫോൺ വിളി സൂപ്പർ ആകുന്നുണ്ട്
@syamjithn8633
@syamjithn8633 Год назад
ഷാഫിക്ക സോങ് പൊളിച്ചു😍😍😍 അതിന്റെ ഇടക്ക് ബാക്കിയുള്ളവർ കാണിച്ചത് ഭയങ്കര മോശമായി പോയി 😏😏
@noushadkhan9992
@noushadkhan9992 Год назад
ലക്ഷ്‌മിയുടെ ഇന്നത്തെ look ഒരു രക്ഷയുമില്ല ❤️❤️❤️
@sudhisukumaran8774
@sudhisukumaran8774 Год назад
എല്ലാ ചവറും അപ്‌ലോഡ് ചെയ്തതിനു ശേഷം സ്റ്റാർ മാജിക് അപ്‌ലോഡ് ചെയ്യുന്നതിന്റെ ചേത ഉപകാരം ആർക്കും മനസ്സിലാകില്ല
@sarathk3968
@sarathk3968 Год назад
😀😀
@abhijithtp7500
@abhijithtp7500 Год назад
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഐശ്വര്യ ചേച്ചി സ്കിറ്റ് പൊളിച്ചു ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റ്യൂം സൂപ്പർ ഐശ്വര്യ ചേച്ചി ചാട്ടവാറടി സൂപ്പർ ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤
@DDB_DXB
@DDB_DXB Год назад
Aishwarya faanano ? Oru mayathilokke suhippikku 😂😂😂😂
@hemmatkhoramroz4880
@hemmatkhoramroz4880 Год назад
Aichvarya sechi fen boy😂
@lijosraj4340
@lijosraj4340 Год назад
Chaattavaradi sooper nnokke 😅😅
@hazilalimohammed1864
@hazilalimohammed1864 Год назад
Enthoonnadei ithokke
@renoyabraham4781
@renoyabraham4781 Год назад
ഒരു കലയെ മൊത്തം അപമാനിക്കുകയാണ് ബിനു
@satheeshp.p1972
@satheeshp.p1972 Год назад
മാളവികാ ഡാൻസ് അടിപൊളി 🥰🙏🏻
@thasneemnaaz4665
@thasneemnaaz4665 Год назад
വീണ്ടും പഴയത് പോലെ ആയോ തോന്നുമ്പോൾ ആണല്ലോ upload ചെയ്യുന്നത് സ്ഥിരം പ്രേഷകർ കൊഴിഞ്ഞു പോവും പിന്നെ അതും ഇതും പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല
@sarathk3968
@sarathk3968 Год назад
ആണോ 😀😀
@engineer9458
@engineer9458 Год назад
ബിനു ചേട്ടാ ചെണ്ടയടി Skit& all പൊളി 👍😆. guest and all സൂപ്പർ👍. ദിവസം കൂട്ടുക upload കൃത്യമാക്കുക പ്രേക്ഷകരെ വെറുപ്പിക്കരുത്🙏🙏
@shinajshinu7557
@shinajshinu7557 Год назад
അതെ ട്ടോ
@sifinashibi6639
@sifinashibi6639 Год назад
Athe
@IRFANIRFAN-cu9eu
@IRFANIRFAN-cu9eu Год назад
25
@msd785
@msd785 Год назад
Athe
@vimal7575
@vimal7575 Год назад
തങ്കു ❤❤❤
@chrispinbenny3525
@chrispinbenny3525 Год назад
Ullas ettan thakarkuva 😂😂😂😂 pwoli
@heisenberg7099
@heisenberg7099 Год назад
Star Magic | Flowers | EP# 490 EVEDEY DDOOOO??
@minshadminu962
@minshadminu962 Год назад
കുറച്ചു നാളായിട്ട് ബിനു ചേട്ടൻ ഭയങ്കര ബോർ ആണ് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
@alonecutz2540
@alonecutz2540 Год назад
💯ijjathi veruppikkal
@Joeleditor
@Joeleditor Год назад
Yes
@sunuvinu007
@sunuvinu007 Год назад
കുറച്ചല്ല ബ്രോ, കുറെ നാളായിട്ട് 😁
@muthuswami7315
@muthuswami7315 Год назад
മൊത്തത്തിൽ പ്രോഗ്രാം ബോർ ആണ്.... തങ്കു ഉള്ളപ്പോൾ എന്ത് അടിപൊളി ആരുന്നു
@triviyan
@triviyan Год назад
സ്ഥാനത്തും അസ്ഥാനത്തും കേറി കമൻ്റടിക്കുന്നു.... ആസ്ഥാന ഗായകനെന്നാണ് വിചാരം
@manik1367
@manik1367 Год назад
എപ്പിസോഡ് അടിപൊളി ആയിരുന്നു.ഗെയിം പൊളിച്ചു,ഐഷു ചേച്ചി നന്നായി കളിച്ചു സൂപ്പർ.
@jasirmangad1213
@jasirmangad1213 Год назад
Shafikkaa💝😍 ejjathi feel😍
@Mrcatt7
@Mrcatt7 Год назад
തങ്കു 🥺🥺🥺
@shamskeytees1247
@shamskeytees1247 Год назад
നമ്മുടെ ഐശുവിന്റെ മുന്നിൽ ജസീല ഒന്നും അല്ല😄😄😄😄
@raheempp8837
@raheempp8837 Год назад
ഐഷു ആനകുട്ടി പോലെയാണ് ജസീല വെയിറ്റ് ലോസ് ആക്കിയത് ആണ് സ്പോർട്സ് പ്ലയെർ കൂടിയാണ്...
@sajeerrocks5250
@sajeerrocks5250 Год назад
നല്ല skit സൂപ്പർ game സൂപ്പർ guest jo moll dance സൂപ്പർ ചിനു ❤❤❤❤❤👌👌👌👌
@manuprasad1989
@manuprasad1989 Год назад
കോപ്പിലെ സ്കിറ്റ്
@DDB_DXB
@DDB_DXB Год назад
😂😂😂😂 enna ooola comedyaaa
@sajeerrocks5250
@sajeerrocks5250 Год назад
@@DDB_DXB hi bro താങ്കൾക്ക് അങ്ങനെ തോന്നിയത്തിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല 😄😄😄
@sajdahkairla493
@sajdahkairla493 Год назад
ഉലാസ് ചേട്ടാ അടിപൊളി ❤💞💕e
@pravasishortsmedia
@pravasishortsmedia Год назад
Power ❤‍🔥❤‍🔥
@djsree6557
@djsree6557 Год назад
Skit പൊളിച്ച് ചിരിച്ച് ചത്ത്.... 😂😂😂. മാളവിക dance സൂപ്പര്‍ ❤️❤️❤️❤️
@manik1367
@manik1367 Год назад
എപ്പിസോഡ് സൂപ്പർ.സ്കിറ്റ് പൊളിച്ചു.ഗെയിം അടിപൊളി ആയിരുന്നു എല്ലവരും നന്നായി കളിച്ചു.ബെസ്റ്റ് പെർഫോമ്മർ ഐഷു ചേച്ചി തകർത്തു.സ്കിറ്റ് ആയാലും ഗെയിം ആയാലും ഐഷു ചേച്ചി തകർക്കും.
@roshithpayyanadan5567
@roshithpayyanadan5567 Год назад
ഉല്ലാസ് ചേട്ടൻ ❤
@ArunKumar-fn7lt
@ArunKumar-fn7lt Год назад
വെള്ളി, ശനി, രാത്രി 8 മണിക്ക് എന്ന് പരസ്യം. യൂട്യൂബിലോ തോന്നുന്നപോലെ. എന്റെ മാമാ നിങ്ങളുടെ uploding ഒരു സംഭവം തന്നെ 😂😂😂😂
@sunandasukumaran3754
@sunandasukumaran3754 Год назад
ടീം എവിടെ 🙄🙄 ടീം ഇഷ്ടം 😍😍😍
@krishnarajks2320
@krishnarajks2320 Год назад
@shanojmayil6492
@shanojmayil6492 Год назад
Super dance,അതിനിടയിൽ രണ്ടാം തവണയും ചളി. ഡാൻസ് ❤️❤️❤️❤️❤️
@santoantu3231
@santoantu3231 Год назад
ഇത് കണ്ടപ്പോൾ താങ്കുന്റെ പഴയ സ്കിറ്റ് ഓർമ വന്നു (ചത്താലും തിരില്ല നിന്റെ മഹത്വം)
@georgepulluvayalil
@georgepulluvayalil Год назад
Ullas annan nte munnil adimalik onnum pidichu nilkkn pattunnilla 😃
@bindukrishna552
@bindukrishna552 Год назад
ഉല്ലാസചേട്ടൻ കോമഡി കിങ്
@sandeephari5519
@sandeephari5519 Год назад
ഐശ്വര്യ തന്നെ സൂപ്പർ ഡാൻസർ
@Manjukishormanju212
@Manjukishormanju212 Год назад
മാളവിക തകർത്തു ചളി അടിമാലി ചളി വാരി പൊത്തുവാണല്ലോ
@golden2686
@golden2686 Год назад
ബിനു അടിമാലി 👌🤣.അഖിൽ ജോമോൾ എല്ലാം പൊളിച്ചു👍. Upload ചെയ്യാതെ deposit ഇട്ടാൽ പലിശ കിട്ടുമോ . episode 5 days ആക്കുക
@ayshariya2910
@ayshariya2910 Год назад
MIND REFRESHING STAR MAGIC 😗😗😗😗😗😗
@sma.creations7319
@sma.creations7319 Год назад
🔥
@sma.creations7319
@sma.creations7319 Год назад
490th episode enthinaa delete chethath
@Mubashirmubu369
@Mubashirmubu369 Год назад
True💯❤️
@SachinPrabhakar9319
@SachinPrabhakar9319 Год назад
enthayalm editor nalla pani eduthitund! pandathe episode eduth idel jomolde chiriyum ketti oru episode angu irakki.....kollaada mwonuse kollaaam!!
@ananthu.s95
@ananthu.s95 Год назад
തങ്കു ചേട്ടൻ കൂടി ഉണ്ടരുന്നേൽ പൊളി ആയേനെ
@dgvlogs_14
@dgvlogs_14 Год назад
Shafi bhai പാട്ട് ഒരു രക്ഷയും ഇല്ലാ ...❤
@rukunuruku6349
@rukunuruku6349 Год назад
Ullasettan❤❤❤🔥
@adeebmuqthar8528
@adeebmuqthar8528 Год назад
ഉല്ലാസ്... ടീമേ നിന്റെ കുറവ് ഇവിടെ ഗംഭീരമായിട്ട് നികത്തി കൊണ്ടിരിക്കുകയാണ് 😂😂😂
@hdhdhhjrjrjr5479
@hdhdhhjrjrjr5479 Год назад
ജസീല വളരെ സൈലന്റായ ഒരു കുട്ടി യാണ്. ഒരു ജാഡയുമില്ലാതെ എല്ലാ ഗൈമിലും പങ്കെടുക്കുകയും ചെയ്യുന്ന എളിമ യുള്ള കുട്ടി....
@muhammedshibil2166
@muhammedshibil2166 Год назад
Malavika❤⚡️
@fayasfrq
@fayasfrq Год назад
Follow for Malayalalam full movie
@nasinass7288
@nasinass7288 Год назад
മാളവിക സൂപ്പർ ഡാൻസ്
@rashidpachurashidpachu3497
@rashidpachurashidpachu3497 Год назад
Shafi പാടുമ്പോൾ എല്ലാവരും കൊളമാക്കിയത് ശെരിയായില്ല. മാളവിക അടിപൊളി പെർഫോമൻസ് കലക്കിതിമിർത്തു
@jnd4268
@jnd4268 Год назад
ഇന്നത്തെ എപ്പിസോഡ് ഒക്കെ കൊള്ളാം... പക്ഷെ... ടൈമിംഗ് തെറ്റി വരുന്നതിന് പ്രധിഷേധം.... 💪💪💪💪💪💪💪
@fayizmuhammed550
@fayizmuhammed550 Год назад
Ullas panthalam 🔥🔥👑
@chrispinbenny3525
@chrispinbenny3525 Год назад
Ullas ettan and binu chettaan sooper game 😂😂😂
@jamsheerjachu1297
@jamsheerjachu1297 Год назад
മാളവിക ഡാൻസ് സൂപ്പർ ഇഷ്ട്ടായി
@muthuzvlog7745
@muthuzvlog7745 Год назад
മാളവിക 👌👌👌👌👍👍👍👍🥰🥰🥰🥰
@jinesh15
@jinesh15 Год назад
ബിനുവിന്റെ ചില ഡയലോഗ്കൾ സ്ഥിരം ആയല്ലോ.. ഒരു മടിയും കൂടാതെ ഡാൻസ് ചെയ്തു ന്നൊക്കെ പറഞ്ഞു മടുത്തില്ലേ bro
@mukundadasmk8209
@mukundadasmk8209 Год назад
മാളവിക കുട്ടിയുടെ ഡാൻസ് സൂപ്പര്‍. വിനു adimali എന്താണ് ചെയ്യുന്നത് അയാളെ ഒഴിവാക്കി കൂടെ
@sanjualpysaeditz
@sanjualpysaeditz Год назад
Malavika Krishnadas inte dance 🔥🔥👌🏻👌🏻
@neethumurali8943
@neethumurali8943 Год назад
ഗെയിം മിൽ സുധി ചേട്ടനും, ഉല്ലാസ് ചേട്ടനും , ബിനു ചേട്ടനും സൂപ്പർ അണ് അടി പോളി ,🤩🤩🤩🤩🥳🥳🥳🥳
@neethumurali8943
@neethumurali8943 Год назад
Yes
@as-kwt4744
@as-kwt4744 Год назад
ഐശ്വര്യ രാജീവ്‌.........
@afsalmachingal1235
@afsalmachingal1235 Год назад
ഷാഫിക്കാ പാട്ട് പൊളിച്ചു
@revathysyamdhyan4050
@revathysyamdhyan4050 Год назад
Shafikka padumbol kaliyakkunath sheriyalla pattinte rajakumaran anu shafikka ❤️❤️❤️❤️
@gouthams8820
@gouthams8820 Год назад
ഒള്ള വില കളയല്ലേ ബിനു അടിമാലി 🙏😂
@ajeersinan9618
@ajeersinan9618 Год назад
Sudichetan game pwolichu😍
Далее
Star Magic | Flowers | Ep# 716 (Part A)
36:44
Просмотров 113 тыс.
치토스로 체감되는 요즘 물가
00:16
Просмотров 3,7 млн
I Built a SECRET Soccer Field in My Room!
24:15
Просмотров 12 млн
Star Magic | Flowers | EP# 502
1:00:10
Просмотров 991 тыс.
Star Magic | Flowers | EP# 522
1:03:03
Просмотров 892 тыс.
Uppum Mulakum 3 | Flowers | EP # 08
25:53
Просмотров 462 тыс.
Star Magic | Flowers | EP#462
1:02:33
Просмотров 1,1 млн
Flowers Top Singer 4 | Musical Reality Show | EP# 161
42:33
Star Magic | Flowers | Ep# 716 (Part B)
22:01
Просмотров 27 тыс.
Освежился в жаркий день
0:59
Просмотров 3,5 млн