Тёмный

ആ നല്ലകാലം കഴിഞ്ഞുവോ.....? ബ്രസീലിന് മുന്നിൽ ഇനിയെന്ത്? | Brazil vs Uruguay 

Raf Talks
Подписаться 1 млн
Просмотров 39 тыс.
50% 1

Brazil
Brazil vs Uruguay
Follow Us :
Raf Talks APP : play.google.com/store/apps/de...
Daily Hunt - profile.dailyhunt.in/raf_talks
Website - raftalkonline.com/
Twitter - / raf_talk
Facebook - / raftalks-642824152904808
Instagram - raf_talks?igshi...
Telegram - t.me/raftalks
#RafTalks
#RafTalksMalayalam

Спорт

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 375   
@mohammadsuhaib-dt4wd
@mohammadsuhaib-dt4wd 7 дней назад
ബ്രസീൽ ടീമിനെ പഴയെ ഒരു പെരുമ്മ കിട്ടണമെങ്കിൽ നല്ല ഒരു കോച്ച് വരണം അത് ആണ് വേണ്ടത് ☺️തിരിച്ചു വരും പൂർണ ശക്തിയോടെ 💪🇧🇷🇧🇷
@sufiyanmtl37
@sufiyanmtl37 7 дней назад
💯
@abhijith3465
@abhijith3465 7 дней назад
Bro paranjath 💯 ശെരിയാണ്. പക്ഷെ ബ്രസീൽ ചെയുന്നത് പുറത്ത് നിന്ന് കോച്ചിനെ കൊണ്ട് വരാൻ ശ്രെമിക്കില്ല രാജ്യത്തിനു അക്കത്ത് നിന്ന് കൊണ്ട് വരാനെ നോക്കു പക്ഷെ ബ്രസീൽ ഇപ്പോൾ നിലവിൽ രാജാത്തിനകത്തു കഴിവ് തെളിച്ച കോച്ചുമാർ ഇല്ല അതുകൊണ്ട് ഒരു വിദേശ കോച്ചിനെ നിയമിക്കുന്നതാണ് എന്തുകൊണ്ടും നല്ലത് എങ്കിലേ ബ്രസീൽ കളിക്കാരെ മികച്ച രീതിയിൽ കണ്ട്രോൾ cheyth കളിപ്പിക്കാൻ പറ്റു. Zidan, jose, xavi, pep garidola
@MOOSAMoosa-zw3br
@MOOSAMoosa-zw3br 7 дней назад
Yes
@user-iz9us3xj2j
@user-iz9us3xj2j 7 дней назад
അർജന്റീനയെ ബ്രസീൽ ഫാൻസ്‌ ട്രോള്ളിയതിന് ഇരട്ടി ബ്രസീൽ ഫാൻസ്‌ അനുഭവിച്ചതിന് ശേഷം മാത്രമേ ഇനി ബ്രസീലിന് ഒരു നല്ല കാലം ഉണ്ടാകൂ
@abct3374
@abct3374 7 дней назад
​@@abhijith3465 zidan varilla adheham next france coachavum
@rinumol986
@rinumol986 7 дней назад
സുൽത്താൻ വന്നാൽ ഒരു വിധം ഒക്കെ ടീം സെറ്റ് ആവും എന്ന് അഭിപ്രായം ഉള്ളവർ 👍🏻
@SAY_noo_to_LGBTQ
@SAY_noo_to_LGBTQ 7 дней назад
🥴🥴athiyam wheelchairil nine enikete
@vijeshk.p7636
@vijeshk.p7636 7 дней назад
Dubai സുൽത്താൻ ആണോ 😅
@Godfather7215
@Godfather7215 7 дней назад
ethra kaalam neymara depend cheyyum. Ee depending paripaadi nirthanam🙏
@urdaysport6400
@urdaysport6400 7 дней назад
Tite was a good coach... Brazilinu Nalla coaches kuravaanu... better Argentine or Spanish managersine vekkalanu....appol modern tactics and Brazil skills..Veendum polikkum...
@jagan091
@jagan091 7 дней назад
​@@Godfather7215sheria ini ethra kaalam Neymar e nokkiyirikkum . Allenkile fitness illa ini age um kooduva😢
@sufiyansufi1254
@sufiyansufi1254 7 дней назад
കൈമൾ മാഷിന്റെ മക്കൾ എലാം പഠിച്ചു പക്ഷെ പെനാൽറ്റി അടിക്കാൻ മാത്രം പഠിച്ചില്ല 😂
@munnagallery9384
@munnagallery9384 7 дней назад
ഇഞ്ചി പഠിക്കുവായിരുക്കും
@rajsajeev5562
@rajsajeev5562 7 дней назад
സമനില എന്ന വാക്ക് ബ്രസീൽ ടീമിന് അറിയാത്ത കാലം ഉണ്ടായിരുന്നു.അന്ന് ഒന്നോ രണ്ടോ റെഗുലർ ടൈം penalty takers മതിയായിരുന്നു. ഇപ്പോൾ എല്ലാ ടീമും മികച്ചവ ആയതുകൊണ്ട് സമനില സാധാരണയാണ്. ബെഞ്ചിലിരിക്കുന്ന അവസാനത്തെ ആൾ വരെ പെനാൽറ്റി spot kick ന് വേണ്ടി hardwork ചെയ്യുന്നു. ബ്രസീൽ പക്ഷേ പഴയ കാലത്ത് ജീവിക്കുകയാണോ?! 1986 WC ൽ സോക്രട്ടസിന് പിഴച്ചത് മുതൽ ഇതു തുടരുന്നു!!
@__kiran6672
@__kiran6672 7 дней назад
😂😂😂😂
@jowherjojo4675
@jowherjojo4675 7 дней назад
ഡാൻസ് പഠിച്ചില്ലേ 😆😆
@whiteangel6459
@whiteangel6459 3 дня назад
@@sufiyansufi1254 ഇപ്പൊ ഫൈനലിൽ ആണ്
@ksvishnu6609
@ksvishnu6609 7 дней назад
അദ്ദേഹം വരും തൻ്റെ TEAM നെ ഉയരങ്ങളിൽ എത്തിക്കും OUR KING NEYMAR ❤❤❤❤
@fawas_lyon4575
@fawas_lyon4575 7 дней назад
Adheham undayitt nth kitty😂
@Spigen2
@Spigen2 7 дней назад
Neymar declared retirement boss😂
@Amal__-als
@Amal__-als 7 дней назад
​@@fawas_lyon4575 confederation Cup kittyle .pinne eniyum time nndalle
@user-jj3oz3nr2t
@user-jj3oz3nr2t 7 дней назад
@@fawas_lyon4575 NINNE POLULLLA KURE UMBANMAAR AANU INGANE PARAYANE KALIYUM KAANILLA ONAKK ORU KURAVUM ILLAH
@tvahub2359
@tvahub2359 7 дней назад
😂😂😂
@mohammedshakeeb1034
@mohammedshakeeb1034 7 дней назад
Come back TITE🇧🇷
@user-ge5ll5er4i
@user-ge5ll5er4i 7 дней назад
ഞാൻ ഒരു അർജന്റീന ആരതാകാനാണ് ആ കുട്ടിഞ്ഞോ ക്ക് ഒരു ചാൻസ് കൊടുത്തിരുന്നു എങ്കിൽ മുന്നേറ്റം കൊറച്ചു ങ്കുടിം അടിപൊളി അയനെ
@Aadil_Mubaraque
@Aadil_Mubaraque 7 дней назад
coutinho ഒക്കെ എന്നേ പോയി ബ്രോ 😅...കാര്യങ്ങൾ അറിഞ്ഞിട്ടാണോ പറയുന്നത്
@user-el1hs4in4l
@user-el1hs4in4l 7 дней назад
​@@Aadil_Mubaraqueavane villichal avan verum
@didc8127
@didc8127 7 дней назад
@@user-el1hs4in4l Vilichal varan ith mrg function ano Fitness vande Teamik kalikar undayit karyam illaa Game plan venam Ithinekkal nannayi malappuram super studio kalikkum
@sparrow-l7p
@sparrow-l7p 7 дней назад
1.Paquetaye eduth kalayanam. 2.Jesus and richardlison venamaayirunnu. 3.Martinelli, savinho, yan couto ennivare vendavidhathil upayogikkan coachin kazhijilla
@athulantony5420
@athulantony5420 7 дней назад
Sathyam paqueta veruthr useless aan 🥴
@user-rw2se2ym8t
@user-rw2se2ym8t 7 дней назад
He will be back and the back real samba brazilians👑 SULTAN🐐🤍
@Maravaazhakannan
@Maravaazhakannan 7 дней назад
ഒരു പുതിയ കോച്ച് വരണം..പ്രായം കുറഞ്ഞ..ബ്രസീലിൽ നിന്ന് തന്നെ.. Like scaloni for Argentina 🇦🇷..
@abhijith3465
@abhijith3465 7 дней назад
Bro in my opinion brazilinu അകത്തു നിന്ന് ബ്രസീൽ പോലെ ഉള്ള ടീമിനെ കോച്ച് ചെയ്യാൻ ആരും ഇല്ല എന്നുള്ളതാണ് സത്യം എന്റെ അഭിപ്രായത്തിൽ ഒരു vidhesha coachine team kond varanam like pep, klop, zidan, xavi ivarokke better option ane time eaduth cheyenda kariyam ane ith
@charijaleel4722
@charijaleel4722 7 дней назад
കാർലോസ് BETTER
@abhilash352
@abhilash352 6 дней назад
റോബർട്ടോ, കാർലോസ് റൊണാൾഡീഞ്ഞോ, കക്ക ഇവരാരെങ്കിലും കോച്ച് ആകണം
@abhijith3465
@abhijith3465 6 дней назад
@@abhilash352 നീ എന്ത് കണ്ടിട്ടാണ് ഇങ്ങനെ പറയുന്നത് ഇവരൊക്കെ കളിക്കാർ എന്ന നിലയിൽ success ആയിട്ടുള്ളവർ ആണ് പക്ഷെ കോച്ച് എന്ന നിലയിൽ ഇവർ കഴിവ് തെളിച്ചിട്ടുണ്ടോ റിസ്ക് ആണ. ബ്രസീൽ രാജ്യത്തിനക്ത് നിലവിൽ ഈ ടീമിനെ പരിശീലിപ്പിക്കാൻ better കോച്ചുമർ ഇല്ല അതാണ് സത്യം so വേറെ option illa. Vini, Rodrigo ivarokke നന്നായി ഉപയോഗിക്കണം എങ്കിൽ വിദേശ കോച്ചിനെ പറ്റു ബാക്കി ലാറ്റിൻ അമേരിക്ക രാജ്യങ്ങൾ cheyunnudallo
@Maravaazhakannan
@Maravaazhakannan 6 дней назад
@@abhilash352 ഇവരെ പോലെ ഉള്ളവർ അല്ല.. കളിക്കാരൻ എന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാത്ത ആൾ ആയിരിക്കണം.... Like scaloni..
@harishramachandran4179
@harishramachandran4179 7 дней назад
ഞാൻ അര്ജന്റീന ആരാധകാൻ ആണ്, ബ്രസീൽ ടീമിന് കളിക്കാരുടെ കുറവ് ഇല്ല. ഓരോ കൊല്ലം ഓരോ team. കോമ്പിനേഷൻ ഇല്ലാ.നല്ല കോച്ചിനെ വച്ചാൽ team സെറ്റ് ആകും.
@manuj4778
@manuj4778 7 дней назад
പിന്നെ എല്ലാ കൊല്ലവും ഒരേ പ്ലയേഴ്‌സിനെ kalippikano
@AkhilMohan-ro8df
@AkhilMohan-ro8df 7 дней назад
Nalla kalikaar kude vende bro
@irshadichu2537
@irshadichu2537 7 дней назад
Messi ഫിഫയുമായി ഇടപെട്ടു ബ്രസീൽ തോറ്റുഎന്നു ബ്രസീൽ ഫാൻസ്‌ 😂
@ajmalaju6404
@ajmalaju6404 7 дней назад
Poda miraaaa
@Krooss308
@Krooss308 7 дней назад
Argentina fans padach vitta news😂
@Abbasali-lj3ce
@Abbasali-lj3ce 7 дней назад
2002 Brazil team❤❤❤ poli
@martinsaji
@martinsaji 7 дней назад
ബ്രസീലിന്റെ പഴയ പ്രതാപം പോയി 🇧🇷🇧🇷🇧🇷🇧🇷 ബ്രസീൽ മാറ്റം വരുത്തണം 🇧🇷🇧🇷🇧🇷🇧🇷 ✊️✊️💪💪
@Sahad0512
@Sahad0512 7 дней назад
കഴിഞ്ഞ copa, world cup നന്നായി കളിച്ചാണ് തോറ്റത്,,,, ഈ കോപയിൽ ഒട്ടും കളിച്ചില്ല 😤
@rajukk2433
@rajukk2433 7 дней назад
Sathyam
@org8959
@org8959 7 дней назад
Hard time but Brazil is waiting for their MAGICIAN😩
@VASU-
@VASU- 7 дней назад
റൊണാൾഡീഞ്ഞോ: എൻ്റെ രാമൻ കുട്ടി ഞാനീ.....മോനോട് പറഞ്ഞതാ😂
@king..1200
@king..1200 7 дней назад
*ഒrരു പെനാൽറ്റി പേരും പറഞ്ഞു മെസ്സിയെ അറഞ്ചും പുറഞ്ചും ട്രോളിയവന്മാർ മുഴുവനായി കാലങ്ങൾ ആയി പെനാൽറ്റി വാണം വിട്ട് പുറത്ത് പോകുന്നത് കാണുമ്പോ വല്ലാത്ത ഒരു മനസുഖം 😂.. കർമ്മ കർമ്മ*
@AbinSebastian-eg1uv
@AbinSebastian-eg1uv 7 дней назад
Correct
@whiteangel6459
@whiteangel6459 7 дней назад
അതെ 🤣world കപ്പ്‌ ൽ മഞ്ഞകൾ പെനാൽറ്റി അടിക്കാൻ പറ്റാതെ പുറത്ത് പോയി. ദേ വീണ്ടും 🤣
@abhinavm1035
@abhinavm1035 7 дней назад
​@@whiteangel6459കളിക്കയക്കു ബ്രോ. എല്ലാത്തിന്റെയും വാ അടപ്പിക്കുന്ന ഒരു ദിവസം വരും നോക്കിക്കോ
@ubaidmuhamed4905
@ubaidmuhamed4905 7 дней назад
😂
@rafeeqrafi634
@rafeeqrafi634 7 дней назад
നിങ്ങളെ മേശീയ പെനാൽറ്റി പുറത്ത് അടിക്കുമ്പോൾ പിന്നെ നമ്മളെ ഡിഫെൻഡർ പുറത്ത് അടിച്ചാൽ എന്താ 😅😅😅😂😅
@MRLEGEND97
@MRLEGEND97 7 дней назад
Sep 5 he will return Oru king neymar🔥🔥
@safeer8000
@safeer8000 7 дней назад
ഇപ്പോളുള്ള ബ്രസീൽ കളിക്കാർ ശാരീരികമായി മറ്റു ടീമിലെ കളിക്കാരുമായി ബഹുദൂരം പിന്നിലാണ്. എല്ലാം ചെറിയ ശരീരം ഉള്ളവർ.. മറ്റു ടീമിന്റെ physical game മായി ബ്രസീൽ കളിക്കാർക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല.. ക്ലബ് ഫുട്ബോളിൽ അവർ വലിയ കളികൾ കാഴ്ചവെക്കും, because അവിടെ 8/9 മികച്ച physical game കളിക്കാൻ കഴിയുന്നവർ കൂടെ ഉണ്ട്.. ഇവിടെ പേരിനു പോലും ഒരുത്തനും ഇല്ല..
@Trideap12
@Trideap12 7 дней назад
You are absolutely right Football nowadays is more tactical and completely result oriented Coaches like Pep Guardiola ruining the beauty of this magical game
@sufiyanabdulla1438
@sufiyanabdulla1438 7 дней назад
""Without Neymar, Brazil is at its worst."😞⚽
@sreenathk6318
@sreenathk6318 7 дней назад
ആ ഇതിഹാസ കോച്ച് പോയപ്പൊ തന്നെ കഴിഞ്ഞു എന്നാൽ ഇതിഹാസ നായകമാരിൽ വിശ്വാസം ഇണ്ടായിരുന്നു എടുക്കേണ്ടവരെ ടീമിൽ എടുത്തില്ല എന്നിട്ടൊ പ്രധാനപ്പെട്ട മത്സരത്തിൽ കളിച്ചതൊ ഒരു A ടീമും സിൽവാ കസമീറൊ ജീസസ് കുട്ടീന്യോ റാഫീന സുൽത്താൻ ഇവരൊന്നും ഇല്ലാതെ വിജയിക്കാൻ വളരെ ബുദ്ധിമുട്ട് തന്നെ ആണ് തിരിച്ചുവരും വരട്ടെ 🤍🤍🐐💥💥💓💓
@safvanarwa1791
@safvanarwa1791 7 дней назад
Rafeenja und maan
@roadtosuccess6447
@roadtosuccess6447 7 дней назад
We will come back 🇧🇷💥
@whiteangel6459
@whiteangel6459 7 дней назад
എന്ന് 🤣കൊറേ ആയി കേൾക്കുന്നു 😂
@Heybro1190
@Heybro1190 7 дней назад
28 kollam ayi ningle pole Avila 😂​@@whiteangel6459
@pok_luv_hum
@pok_luv_hum 7 дней назад
​@@whiteangel6459angne aahnel argentine ethra varshal kaathirunita mone oru cup Valuthayt konaikan varandatta potta
@AkhilMohan-ro8df
@AkhilMohan-ro8df 7 дней назад
​@@whiteangel6459Ella varshavum come back undallo
@Sahad_e
@Sahad_e 7 дней назад
തോൽവി തോൽവി തന്നെ💯
@asharafkochanad8624
@asharafkochanad8624 7 дней назад
ഒരേ ഒരു പേര് നയ്‌മർ ❤ അവൻ ഉണ്ടായാൽ എല്ലാം പോസിറ്റീവ് ആണ് അവൻ ഇല്ലങ്കിൽ ബ്രസീൽ ഇല്ല psg ഇല്ല ബാഴ്സയും ഇല്ല
@irrf4n
@irrf4n 7 дней назад
Why they didnt take malcom,talisca,coutinho...if coutinho will be in the team it will really helpful in the midfield and he have years of experience
@caaman8875
@caaman8875 7 дней назад
Last 10 Minuts ഗോൾ അടിക്കാനുള്ള ഒരു ആവേശവും attacking spiritum കാണിക്കാതെ പേനൽട്ടിയിലേക്ക് എത്തിക്കാനുള്ള ബ്രസീൽ ടീമിന്റെ attitude ആണ് വൻ തോൽവി...😇
@user-bo2qw4jd7l
@user-bo2qw4jd7l 7 дней назад
No prblm coming back♥️
@basheerik6144
@basheerik6144 7 дней назад
Now a days brazil lacks in producing world class players. Alison,thiago silva,Marcelo,Dani alves,Casimiro and Neymar are the only world class players that brazil produced in last 15 years. Others are just normal players .
@jemshadp3554
@jemshadp3554 7 дней назад
We will comeback stronger 🇧🇷🇧🇷💪💪
@muhammedjasir3340
@muhammedjasir3340 7 дней назад
5:19 rafika 20 മിനിറ്റിനു ഉല്ലിൽ ഒരു player കുറഞത് അവർ അറിഞ്ക്കണില്ല.കാരണം അത് അവർ മറന്നു പൊയി
@priyesh3633
@priyesh3633 7 дней назад
Without neymar Brazil team is nothing 😓😢
@babithabalakrishnan8285
@babithabalakrishnan8285 7 дней назад
💔
@reelreaction2588
@reelreaction2588 7 дней назад
alla bro oru vattam brazil cup adichitt ind but ippo inganye aanu
@adhithyanvt2156
@adhithyanvt2156 7 дней назад
@reelreaction2588 annokke Coutinho yum Dani Alvesum undaayrnnu... Gabriel Jesus okke nalla form aayrnnu..pakshe ippozhathe kaaryangal athupoleyallaa😢
@user-mt5gv4zo5f
@user-mt5gv4zo5f 7 дней назад
​@@reelreaction2588athe bro but neymar undenkl kali set avum☺️
@hudaif1052
@hudaif1052 7 дней назад
Team nodd penalty addichuu padikaan paraa
@GAMINGWITHMASTER1724
@GAMINGWITHMASTER1724 7 дней назад
He will be back😢❤
@Vijayan1972
@Vijayan1972 7 дней назад
ശാരീരികമായ വലുപ്പം ഒരു കാരണമാണ് എങ്കിലും, മുൻപുള്ള ബ്രസീൽ താരങ്ങളും ഇങ്ങനെയൊക്കെത്തനെ ആയിരുന്നു. കളിയഴക് എന്നാൽ ബ്രസീൽ എന്നായിരുന്നു ഉത്തരം. ഇന്ന് അതെല്ലാം മാറി. എവിടെയാണ് പിഴവ് എന്നും, എങ്ങനെ പഴയ ബ്രസീലിന്റെ കളിയഴകിലേയ്ക്ക് തിരിച്ചു വരാൻ കഴിയുമെന്നും ബ്രസീലിന്റെ ഫുട്ബോൾ അധികൃതർ പദ്ധതി ആസൂത്രണം ചെയ്യേണ്ടതാണ്. എന്നും ബ്രസീലിന്റെ വിജയത്തിനായി കാത്തിരിക്കുന്ന ഒരു ഫുട്ബോൾ സ്‌നേഹി.
@sonyvarghese5697
@sonyvarghese5697 7 дней назад
Last 10 years 🇦🇷 vs 🇧🇷 2014 World cup 🇦🇷 2nd place 🇧🇷 Semi 2015 Copa America 🇦🇷 2nd place 🇧🇷 Quarter 2016 Copa America 🇦🇷 2nd place 🇧🇷 Group stage 2019 Copa America 🇦🇷 3rd place 🇧🇷 Champion 2021 Copa America 🇦🇷 Champion 🇧🇷 2nd place 2022 Finalisima 🇦🇷 Champion 🇧🇷 N/A 2022 World cup 🇦🇷 Champion 🇧🇷 Quarter 2024 Copa America 🇦🇷 Semi.... 🇧🇷 Quarter
@abdulrahiman2333
@abdulrahiman2333 7 дней назад
ബ്രസീലിനെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ബ്രസീലിന്റെ പെർഫോമൻസ് വളരെ മോശമാണ്😢
@bapukpvnb5320
@bapukpvnb5320 7 дней назад
ബ്രസീൽ ഉറപ്പായും തിരിച്ചുവരും
@seonsimon7740
@seonsimon7740 7 дней назад
Brazil needs a playmaker like attacking midfielder centre and midfielder..
@kuppy7710
@kuppy7710 7 дней назад
kure seasonal brazil fans vannu kidnnu commntiduna kndu. bring back coutinjho, oscar etc. evronum 2014 onum kazhnjille ethhvare😂 pine kurach neymar fenz. neymr vannu etra nal kond nadakum ?? enik 2 varshm wcupinu. neymrinu ronoye poleyo messiye poleyo ulla physical alla. and more prone to injury. ningloke enth bodhathillanu ipolum samsaarikunth. real problms matu palathanu. chuma andhm fans aavathe pls🙏🏼
@ISHAKPP-dj7lt
@ISHAKPP-dj7lt 7 дней назад
Only one solution....appoint a good coach.. Brazil has excellent players
@AneeshMr-kc7jg
@AneeshMr-kc7jg 7 дней назад
അവരുടെ കാലം കഴിഞ്ഞു 🙏🏼🙏🏼
@navaspk457
@navaspk457 7 дней назад
Midfielde വളരെ ശോകം ആണ് ഇങ്ങനെ കളിച്ചാൽ മുൻപോട്ടും എവിടെയും എത്തില്ല
@rasheedcholasseri1268
@rasheedcholasseri1268 7 дней назад
ഇത് ബ്രസീലിൻ്റെ B ടീമാണ്. A team ഇപ്പോഴും കരക്ക ത്തിരിക്കുകയാണ്.
@MuhammedAli-y7u
@MuhammedAli-y7u 7 дней назад
എപ്പോളാ ഇറങ്ങുക 🤣
@king..1200
@king..1200 7 дней назад
*nalla കാലം കഴിഞ്ഞിട്ട് onnum ഇല്ല രാജ്യത്തിന് വേണ്ടി കളികുമ്പോ.. അടിയിൽ ക്ലബ്‌ ജർഴ്സി കൊടുത്ത മതി 😆😆😆അപ്പോ കാണാം ക്ലബ് ശശികlളെ kali😆*
@sreejithsj4939
@sreejithsj4939 7 дней назад
Orale depend cheyth eathra naal munnott pokum brazil eannath team gameil munnott poyirunna team aanu ealla positionilum gambeera prakadanam kaanamayirunu
@user-jg9ww7mx8f
@user-jg9ww7mx8f 7 дней назад
Onn misssing Neymar enne peer video il parayaam aayirunnu❤️‍🔥😤
@midileshnp
@midileshnp 7 дней назад
Messikku oru cup enna spiritil kalicha argentinaye poley. Neymorinu support cheyyaan baakkiyulla unnaakkanmaarkku kazhiyunnilla.
@martinsaji
@martinsaji 7 дней назад
നല്ല ടീം വർക്കില്ല 🇧🇷🇧🇷🇧🇷 ബ്രസീൽ ടീം സെറ്റ് ഇല്ല 🇧🇷🇧🇷 മികച്ച ഫോർവേഡ് ഇല്ല🇧🇷🇧🇷 മാറ്റം വരുത്തണം 🇧🇷🇧🇷
@sameerkt1399
@sameerkt1399 7 дней назад
അടുത്ത് വേൾഡ്കാപ്പിലേക്ക് ഒരു ടീം ഇനി സെറ്റക്കിഎടുക്കുക പ്രയാസം ആവും 🙏🏻
@evrentertainment1966
@evrentertainment1966 7 дней назад
എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കാൻ കാവൽമാലാഖയേപോൽ ഒരാൾ വരും.... NJR
@martinsaji
@martinsaji 7 дней назад
🇧🇷🇧🇷 ബ്രസീൽ മികച്ച അറ്റാക്ക് വരണം🇧🇷🇧🇷 നല്ല കോച്ച് വരണം🇧🇷🇧🇷
@SubruKrishna-mn7jy
@SubruKrishna-mn7jy 7 дней назад
ഇഷ്ടമില്ലാത്ത അച്ചി തൊട്ടത് എല്ലാം കുറ്റം എന്നു പറഞ്ഞ പോലെ. മെസി ഒരു പെനാൽറ്റി പുറത്തേക്കു അടിച്ചതിനു എന്തെക്കൊ ആയിരുന്നു. ഇപ്പൊ എങ്ങനെ ഉണ്ട് മഞ്ഞകളെ.. ഇന്ന് ബ്രാകൾ രണ്ടു. റോക്കറ്റ് ആണ് വിക്ഷേപിച്ചത്..,. 😆😆😆😆😆
@illuilluilluillu6500
@illuilluilluillu6500 7 дней назад
ഓരോ വിജയവും നാടിന്റെ അഭിമാനം ആണെന് കളിക്കാർക്ക് തോന്നണം അല്ലാതെ ഇവിടെ നമ്മൾക്ക് എന്തിനാണ് ടെൻഷൻ അടിക്കുന്നത്..എഡർമിലിറ്റാവോ കിക്ക് എടുക്കാൻ വരുന്നത് കണ്ടാൽ തോന്നും ആർക്കുവേണ്ടിയാണ് ഗോൾ അടിക്കേണ്ടത് എന്ന്..
@afsalmachingal1235
@afsalmachingal1235 7 дней назад
നെയ്മർ 🥰വരട്ടെ 👍🏻കുറെയൊക്കെ ശെരിയാവും
@sakeersakkeer6320
@sakeersakkeer6320 7 дней назад
ഫിഫ മഞ്ചേരി ഇ ടീമിനെക്കാൾ മിച്ചം 😊
@user-bl6er5yg1v
@user-bl6er5yg1v 7 дней назад
I want old Brazil 🥲💔
@Merash-ev8qd
@Merash-ev8qd 7 дней назад
Then they want Neymar back❤
@Dasappandsilva0072
@Dasappandsilva0072 7 дней назад
Time travel cheyy
@hudaif1052
@hudaif1052 7 дней назад
Enikk oru karayamee parayanollu teams enu odd penalty addichuu padikaan athiyam paraa portugual aayalum brazil aayalum
@Justforanentertainment
@Justforanentertainment 5 дней назад
Nalloru coach undengil e team sett aavum kaaranam players ellarum nalla players aanu
@AkshayKumar-rf5fo
@AkshayKumar-rf5fo 7 дней назад
The last big talent from Brazil was neymar....on the basis of individual quality leadership skills football Iq....without him brazil is a big zero....vini rodri paqutea Bruno these players only good at their club because they have quality players in that squad.... vini is nothing without Tony and modirc
@seyyadali3977
@seyyadali3977 7 дней назад
Brazil thrich varum🇧🇷💯
@munnagallery9384
@munnagallery9384 7 дней назад
ഇറ്റലി ജർമനി ഇവരുടെ അവസ്ഥയആണ് ബ്രസീൽ
@rishikeshdev5988
@rishikeshdev5988 7 дней назад
നല്ലൊരു കോച്ച് വന്നാൽ മാത്രമേ ശരിയായ രീതിയിൽ കളിക്കാരെ ഉപയോഗിക്കാനും അവർക്ക് ആത്മ വിശ്വസം നൽകി ഊർജസ്വലമായ ഒരു ബ്രസീലിനെ ഇനി നമുക്ക് കാണാൻ കഴിയൂ
@hamzakutty9944
@hamzakutty9944 7 дней назад
മധ്യനിര പാടെ പരാജയപ്പെട്ടു
@vinodvijayan7003
@vinodvijayan7003 7 дней назад
Pazhaya aaa kali Brazilinu. Nashttamayi. A Ozhukkullakali kanan enthurasamayinunnu .RIP brazil 🥺🥺🥺🥺🥺🥺🥺🥺🥺🥺
@halamadrid6488
@halamadrid6488 7 дней назад
😭😭😭💔💔💔
@bibinjr11
@bibinjr11 6 дней назад
Brazil tite യെ miss ചെയുന്നുണ്ടാകും 💯💔
@noufiranoufi5755
@noufiranoufi5755 7 дней назад
Aadyam avarude nalla players ulla team select cheyyanam
@SIGMA77718
@SIGMA77718 7 дней назад
Martinalli first line upill irkan mayyirun
@pradeepmp7868
@pradeepmp7868 7 дней назад
മാധ്യനിരയാണ് തോൽവി
@shameerpm3185
@shameerpm3185 7 дней назад
ആ നല്ല കാലം കഴിഞ്ഞു ഇനി വരാനുള്ളത് ദുരന്തകാലം..
@masood4245
@masood4245 7 дней назад
Neymar miss you....
@shafeeqsha4257
@shafeeqsha4257 6 дней назад
കോച് ചെയ്ഞ് ആയാൽ ബ്രസീൽ തിരിച്ചു വരും ഇപ്പഴത്തെ കോച് ഒന്നിനും പോരാ നല്ല കോച് വരാൻ വൈറ്റ് ചെയ്യാം ബ്രസീൽ നല്ല ഫോമിൽ തിരിച്ചു വന്നിരിക്കും Viva Brazil 💚💛
@jayakumaravarma
@jayakumaravarma 7 дней назад
പന്തു കൊണ്ട് അഭ്യാസം കാണിക്കും ഗോളടിക്കാനറിയില്ല😂
@tectips8402
@tectips8402 6 дней назад
ആരെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത് world cup സമയത്ത് ഒന്നും രണ്ടും മൂന്നും ടീം ഇറക്കാൻ ശേഷിയുള്ള ബ്രസീൽ ഇപ്പോ ഒരു ടീമിനെ നല്ല രീതിയിൽ ഇരിക്കാൻ കഴിയുന്നില്ല 😂
@user-si9cp6mj8c
@user-si9cp6mj8c 7 дней назад
ഇനി എന്തു ബ്രസീൽ ആർക്കും പിടിച്ചു കെട്ടാൻ പറ്റിയ ടീം ആയി മാറി.... ഞാൻ വിട്ടു വയ്യ ഇനി..... ക്രിക്കറ്റ്‌ പോലെ ഇതും ഞാൻ വിടുകയാണ്... ആരു ജയിച്ചു പോലും തോറ്റുപോലും... എന്റെ വിഷയം അല്ല..... ഒരു കാര്യവും കൂടി പറയാൻ ഉണ്ട്...... റോഡ്രിഗോ.... ഗുമറിസ്... 2ഉം ടീമിൽ വച്ചിരിക്കരുത്....... ഞാൻ വിട്ടു.. Goodby.. ബ്രസീൽ ടീമിനോട്.....
@kabeerck8066
@kabeerck8066 7 дней назад
അര്ജന്റീന ഫാൻ ആണ്. പക്ഷെ ബ്രസിൽ തിരിച്ചു വരണം. ലോകത്തിലെ മികച്ച ടീമുകളിൽ അര്ജന്റീനക്ക് തൊട്ടുപി ന്നിൽ ബ്രസിൽ തന്നെയാ. മെസ്സിയുടെ ചങ്ക് നൈമർ അവൻ പെട്ടെന്ന് തിരിച്ചു വരട്ടെ.
@ansilbiju9960
@ansilbiju9960 7 дней назад
Thank you bro ❤❤
@user-xz9hl1eo4l
@user-xz9hl1eo4l 7 дней назад
Broo ippotippothe form anusarichh Argentina thennaa ആണ് മികച്ച ടീം but hostory record നോക്കാണെങ്കിൽ world നമ്പർ 1 best ടീം അത് ബ്രസീൽ തെന്നെ ആണ്
@bibincb6512
@bibincb6512 7 дней назад
😂😂😂 pinnilooo??? Current situation ano paranjath?
@harishramachandran4179
@harishramachandran4179 7 дней назад
Martnialiye പോലെ ഉള്ള കളികാരനെ ഉപയോഗിക്കാൻ അറിയാത്ത കോച്ച്
@albicelestians3754
@albicelestians3754 7 дней назад
4-2-3-1 formation Gk and 4 defenders ok.. But mid set akanm arnu... Douglas luiz and bruno guimmeres Marthinelli , rodrygro, rafinja or savinjo Striker endrik Ingene nokanru starting 11.... Namuk ivde kidanu cmbt idanu athe onum pattila...as a argentina fan kali kanadapo thonni ath kond parayunu
@AkhilMohan-ro8df
@AkhilMohan-ro8df 7 дней назад
Bro Allison beckar oke club Ile kalikku national team il marapaazhu aanu for example penalty il pulliye oke maatti nalla keepermare oke konduvaram ederson anelum velya kuzhappamilla
@babykababy9120
@babykababy9120 7 дней назад
സത്യം പറയാല്ലേ.. ബ്രസീലിൻ്റെ ആ നല്ല കാലം കഴിഞ്ഞു.. വരും കാലങ്ങളിൽ ചിലപ്പോൾ കോപ്പ നേടാൻ കഴിഞ്ഞെക്കാം👍 പക്ഷേ വേൾഡ് കപ്പ് നേടാൻ ഇനിയും ഒത്തിരി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവരും👍
@SinanKiran-ue7fm
@SinanKiran-ue7fm 7 дней назад
1.Jesus and Richarlison vanamayirunnu 2.vinikke pakaram martinali na try chayyamayirunnu 3.allisone pakaram bentoya try chatyanam 4.casmiro thirichu varanam 5.
@block__073
@block__073 7 дней назад
ഈ സമയവും കടന്നു പോകും 🇧🇷🇧🇷🇧🇷
@iworld2692
@iworld2692 7 дней назад
Ippol ethu teamaan mikacha reethiyil ullath euro nokkiyalum copa nokkiyalum ellam shokam thanne spain maatramaan nalla reethiyil kalikkunnath baaki okke oru goal adikkan thanne prayasappedunnu (france,eng,por,bra etc… ellaam valare shokam
@abhijith3465
@abhijith3465 7 дней назад
ബ്രസീൽ ഒരുപാട് പ്രശ്നം ഉണ്ട് ഒന്നും എടുത്തു പറയേണ്ട കാര്യം ഇല്ല എല്ലാവർക്കും അറിയാം പിന്നെ കോച്ചിന്റെ കാര്യം അദ്ദേഹത്തിന്റെ ചില സമയങ്ങളിൽ decisions making പ്രേതേകിച് ടീം പുറകിൽ നിൽക്കുന്ന സമയങ്ങളിൽ വേണ്ട subsitutions നടത്തുന്നതിൽ അദ്ദേഹം പരാജയ പെട്ടിട്ടുണ്ട്
@AthulS-le1xj
@AthulS-le1xj 7 дней назад
Avarku enthu vannalum kuzhappam illa finalil Argentinaye kithanam😂
@hibaparveen5512
@hibaparveen5512 7 дней назад
ഇന്നത്തെ കളി അടിപൊളി ആയിരുന്നു
@pendu009
@pendu009 7 дней назад
Actually ippo raphina ahnu Rodrigoyekalum Viniyekalum brazilil nannai kalikune🤔👍🏼
@abuthahir4931
@abuthahir4931 7 дней назад
BRAZIL. .💛❤️‍🔥uyir
@kwt1000
@kwt1000 7 дней назад
ഇനി ഒന്നും ഇല്ല ബ്രസീൽ യുഗം അവസാനിച്ചു
@TAURUS_FITNESS
@TAURUS_FITNESS 7 дней назад
Itnonum oru topic alla... Ofcourse they will come back stronger...with or without Neymar the team is more important...
@ranjith5785
@ranjith5785 6 дней назад
മിഡ് ഫീൽഡ് സെറ്റ് ആവണം, ഇപ്പഴത്തെ മിഡ്ഫീൽഡ് മഹാമോശം
@bastintomy8947
@bastintomy8947 7 дней назад
Brazil ടീമിന് focus ഇല്ല ....അവർക്കു കളിയെക്കാളും ഡാൻസ് ,മറ്റുള്ളവരെ ചൊറിയൽ (വിനി,rodrygo ) പിന്നെ racism ഇരവാദം ....നെയ്മർ മാത്രം ആണ് ഒരപവാദം
@ixededia8303
@ixededia8303 7 дней назад
ഒരു പത്ത് ഗോളിന്നേലും തൊക്കണമായിരുന്നു verpikal കളി റെനോൾഡീഞ്ഞോ പറഞ്ഞതിൽ ഒരു മാറ്റവും ഇല്ല
@mohammadrashid4749
@mohammadrashid4749 7 дней назад
Inshallah coming back Brazil ❤❤❤❤
@jojiedappallikunnel5987
@jojiedappallikunnel5987 7 дней назад
ഡൊറി വാൽ ജൂനിയർ അല്ല. ചൊറി വാൽ ജൂനിയർ എന്നു വിളിക്കണം. ഈ കോച്ചിനെ ഏറ്റവും വേഗം പുറത്താക്കണം.. ടിറ്റെയെ എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുവരണം.
@thomascherian5768
@thomascherian5768 7 дней назад
കേരള ബ്ലാസ്റ്റേസിന്റെ കോച്ചായാലോ....😂
@pradeepmp7868
@pradeepmp7868 7 дней назад
നല്ലൊരു കോച്ച് അതാണ് വേണ്ടത്
@Niyuhhh.h
@Niyuhhh.h 7 дней назад
We need best coach 😢
@Akhil-yr7jk
@Akhil-yr7jk 6 дней назад
🇧🇷🇧🇷🇧🇷
@user-jy9qw4rd2v
@user-jy9qw4rd2v 7 дней назад
Brazil ❤
@alansunny2268
@alansunny2268 7 дней назад
Dorival juniore purathakkanam alenkil varunna world cup qualifiesil brazil tholkkum world cupil pollu undavila
@ShameemShameem-m2u
@ShameemShameem-m2u 7 дней назад
🎉❤
@emosar7432
@emosar7432 7 дней назад
Aa oru avle miss cheyunu come back ney 🥹
Далее
Прятки #nyanmp3
00:25
Просмотров 105 тыс.
50 YouTubers Fight For $1,000,000
41:27
Просмотров 75 млн
Guess the Actors Childhood Challenge ft Aparnna
13:34
Веселый мма
0:58
Просмотров 863 тыс.