Тёмный
No video :(

PART 2- നമ്മുടെ ബ്രസീലിന്​ എന്താണ്​ സംഭവിച്ചത്​? | COPA 2024| BRAZIL| James Rodríguez | Lionel Messi 

MediaOne Sports
Подписаться 46 тыс.
Просмотров 29 тыс.
50% 1

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 110   
@SIdheequecv
@SIdheequecv Месяц назад
ചെതറി കിടന്ന അർജന്റീനയെ ഒരു നല്ല സ്‌ക്വാഡ് ആക്കിമാറ്റിയ സ്കലോണിക്ക് ബിഗ് സല്യൂട്ട് 🙌🏻🥹💙
@SIdheequecv
@SIdheequecv Месяц назад
ലോകത്ത് അർജൻ്റീനയുടെ അത്രേം ഒത്തൊരുമ ഉള്ള വേറേ ഒരു ടീം ഇല്ല 💙🏆 രാജാവിൻ്റെ സൈന്യം
@thegodxxxx
@thegodxxxx Месяц назад
താങ്കൾ യൂറോകപ്പിലെ സ്പെയിനിന്റെ കളി കണ്ടില്ല എന്ന് തോന്നുന്നു... 😁
@AbhijithAmbady-km1mr
@AbhijithAmbady-km1mr Месяц назад
Broo anganayonnum parayandaa athrayoo nalla team und
@FavasFaaa
@FavasFaaa Месяц назад
എല്ലാം അച്ഛന്റെ പേരിൽ അങ്ങ് cdt തൂക്കും അതാണ് അരകൾ 😂
@abhiramb5802
@abhiramb5802 Месяц назад
​@@thegodxxxx othoruma ennalle paranje
@alfredsunny800
@alfredsunny800 Месяц назад
​@@abhiramb5802Argentina small team ethire polum 1or 2 goal or penalty ippo jayikune
@muhammedrafi5426
@muhammedrafi5426 Месяц назад
അടുത്ത കോപ്പയിൽ ഇനി കരുതിയിരിക്കാം ഇതങ്ങു എടുത്തിട്ടുണ്ട് മിസ്സിഹായും പിള്ളേരും ❤️🔥🔥🔥
@sarathkannur7379
@sarathkannur7379 Месяц назад
ഇപ്പോഴത്തെ അർജന്റീന ടീം എന്നത് ന്റെ ഒരു കുടുംബം പോലെയായിട്ടാണ് എനിക്ക് തോന്നുന്നത്. മെസ്സി എന്ന കുടുംബനാഥൻ അങ്ങേരെ അനുസരിക്കുന്ന മറ്റുകളിക്കാർ... എന്തിനേറെ പറയണം otamendi,de paul, പിന്നെ എമി. 🔥 സഹോദരനെപോലെ ഡി മരിയയും... ഇവർക്ക് എന്തേലും അറ്റാക്കിങ് വന്നാൽ ആദ്യം വരുന്നത് മാർട്ടിനസ് പിന്നീട് parades, acuna... അതിനുശേഷം ബാക്കിയുള്ളവർ... ഇതേപോലെ കൂട്ടമായി സൗഹൃദം പങ്കുവച്ച് രാജ്യത്തിനുവേണ്ടി കളിക്കുന്ന മറ്റൊരു ടീം കാല്പന്തുകളിയിൽ വേറെ ഇല്ല... ഇതുകൊണ്ടൊക്കെയാണ് ഈ ടീമിനെ ജീവനെക്കാളും ഇഷ്ടപ്പെടുന്നത്. 🙂
@user-cs6xz3ro9j
@user-cs6xz3ro9j Месяц назад
രാജാവിനെ. തൊട്ടാൽ. തൊട്ടവനെ തട്ടുന്ന. ടീമാ. അംബാനെ
@sakeerhussainm7675
@sakeerhussainm7675 Месяц назад
Jjññ
@yolculuk10
@yolculuk10 Месяц назад
VamosArgentina🇦🇷💙
@mohammedhamdulla3235
@mohammedhamdulla3235 Месяц назад
Colombia💛💛 James❤️🔥🔥
@sarathprasadtp864
@sarathprasadtp864 Месяц назад
😂 Brazil fan Spotted
@Dileep563
@Dileep563 Месяц назад
🔥🔥😒
@Leodassan
@Leodassan Месяц назад
കൊളംബിയൻ ഫാൻസ് കൂടി 😂😂
@AlexFrankensteinsteve
@AlexFrankensteinsteve Месяц назад
കപ്പ് അടിച്ചില്ലേലും കൊഴപ്പം ഇല്ലാ. But, ഒരുത്തൻ ഡാൻസ് ചെയ്യുമോ എന്ന സങ്കടം മാത്രം 😶
@shamskedappalam5443
@shamskedappalam5443 Месяц назад
Angel 😔🇦🇷💔
@reddevils3244
@reddevils3244 Месяц назад
Argentinkkum avarude fansinum football eannum emotion aanu❤
@murshinaaz2471
@murshinaaz2471 Месяц назад
ബാക്കി എല്ലാവരും തോൽക്കാൻ അല്ലെ കളിക്കുന്നത് 🤔
@nahaskuttan2242
@nahaskuttan2242 Месяц назад
ഒരു അർജ്ജന്റീന ഫാനായ എനിക്ക്‌ ബ്രസീലിന്റെ ഇപ്പോഴത്തെ അവസ്ത കാണുംബോൾ വല്ലാത്തൊരു സഹതാപാം. . . . . . . . തോന്നുന്നില്ല കാരണം മെസ്സിക്ക്‌ വേൾഡ്‌ കപ്പ്‌ കിട്ടുന്നത്‌ വരെ എന്തൊരു ചെല ആയിരുന്നു... ഇപ്പോൾ ഫ്രണ്ട്സ്‌ സ്നിമയിലെ ക്ലൈമാക്സിലെ ജയറാമിനെ പോലെയാണ്‌ നാട്ടിലെ മഞ്ഞക്കുട്ടന്മാർ....
@Athiestlad
@Athiestlad Месяц назад
😂
@abhimon7110
@abhimon7110 Месяц назад
😂😂😂
@nahaskuttan2242
@nahaskuttan2242 Месяц назад
@@Jerin___jsjr 😍
@muhammadpk7090
@muhammadpk7090 Месяц назад
Euroo❤️
@mohammedameen4064
@mohammedameen4064 Месяц назад
Euro vere oru vibe aan
@saleemvadakkethil-uy4eu
@saleemvadakkethil-uy4eu Месяц назад
കൊളംബിയ മത്സരത്തില് അര്ഹിച്ച പെനാള്ട്ടി ബ്രസീലിന് നല്കിയില്ല
@muhammedrafi6703
@muhammedrafi6703 Месяц назад
Safvan ✌️
@safwankoya2854
@safwankoya2854 Месяц назад
James Rodriguez onnu innu ball kanditt illaa
@shamskedappalam5443
@shamskedappalam5443 Месяц назад
🇦🇷🐐🇦🇷
@shamskedappalam5443
@shamskedappalam5443 Месяц назад
💙🇦🇷💙
@muhammedrashik5738
@muhammedrashik5738 Месяц назад
Ronaldhino ❤
@Dileep563
@Dileep563 Месяц назад
Spain vs Colombia 🇨🇴🇪🇸🏆🏆🏆
@shadp7410
@shadp7410 Месяц назад
😂😂😂argentina vs england bro ഇല്ലേൽ 😂 ഞാൻ അങ്ങോട്ട് എന്തേലും തരും 😀👍🏻
@Bharth-madha
@Bharth-madha Месяц назад
😂😂
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws Месяц назад
ബ്രസീൽ ഒരു പ്ലെയ്മക്കർ ഉണ്ടാവണം... ഫോർവേഡ് ക്വാൽറ്റിയില്ല
@abhiramb5802
@abhiramb5802 Месяц назад
Forward matre quality ullu
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws Месяц назад
@@abhiramb5802 ക്ലബ്‌ ഫുട്ബോൾ കളി മാത്രം ക്വാളിറ്റി... ബ്രസീൽ ടീമിൽ ഇല്ല
@sreeraja6322
@sreeraja6322 Месяц назад
Columbia 🇧🇷
@abhiramb5802
@abhiramb5802 Месяц назад
😂
@HamsterKombat12368
@HamsterKombat12368 Месяц назад
ഇത് തന്നെ അല്ലെ നിങ്ങൾ വേൾഡ് കപ്പിലും പറഞ്ഞത്
@shabeerthottassery5720
@shabeerthottassery5720 Месяц назад
മെസ്സിടെ മറഡോണയുടെയും ഒന്നും കളിക്ക് സൗന്ദര്യം ഇല്ലത്രെ 😂..ബ്രാ കുട്ടന്മാർ ഇങ്ങനെ കരഞ്ഞോണ്ടിരിക്കും. .
@fasaludheenpz
@fasaludheenpz Месяц назад
അത് ശരിയല്ലേ? അഭിനയ കുലപതി നെയ്യ് ഉമ്മറിൻ്റേയും മഞ്ഞത്തീട്ടങ്ങളുടെ പെങ്ങളെ കെട്ടിയ പറങ്കിയളിയൻ പെനാൾഡോയുടേയുമൊന്നും ' കഴിവ്' അർജൻ്റീനക്കാർക്കില്ലല്ലോ😂😂
@Karthik-fk8in
@Karthik-fk8in Месяц назад
euro evide kidakkunnu copa evide kidakkunnu...enthanishtaaa compare polum cheyyan pattoola
@aleef._
@aleef._ Месяц назад
Onn podo😅. Fifail copa team euro team thamil llu matchile. Most win copa teamin pinne angne 😅... Ntho vilch parya lee. technically euro better🙌🏻🔥
@s___j495
@s___j495 Месяц назад
ആര് പറഞ്ഞു യൂറോ കപ്പ്‌ അതിന്റെ level വേറെ ഒന്നാണ് ❤️
@ar-vlogs7014
@ar-vlogs7014 Месяц назад
ബ്രാച്ചുളമ്പിയ fans assemble here😂
@mhdnaseerudheenak7394
@mhdnaseerudheenak7394 Месяц назад
Al hala ബ്രാച്ചുളമ്പിയ😅
@harihari809
@harihari809 Месяц назад
Brazil kazhinja kurach kaalam aayittulla kalikal nokkiyal poke poke mosham aayi varukayan cheyyunnath
@user-rg9ei5oo7w
@user-rg9ei5oo7w Месяц назад
Brazil argentina final ok kaanan namuk bagym illa🥲
@bavarian...
@bavarian... Месяц назад
മലയാളികൾക്കല്ല.. അരകൾക്കും മഞ്ഞകൾക്കും.. അങ്ങനെ പറ 😂
@adhisurumiadhisrumi6280
@adhisurumiadhisrumi6280 Месяц назад
ആ അരകളും മഞ്ഞളും ആണ് കേരളത്തിൽ കൂടുതൽ😂😂
@mubarakmubooos
@mubarakmubooos Месяц назад
@ബ്രാ വെറിയൻ കുഞ്ഞേ, കിട്ടേണ്ടത് കിട്ടിയില്ലേ? തൃപ്തി ആയില്ലേ
@anoopantony9267
@anoopantony9267 Месяц назад
Argentina vs Brazil has more views and coverage than any Euro final..bro.. that's the reality.. accept and move on
@anoopantony9267
@anoopantony9267 Месяц назад
Argentina vs Brazil has more views and coverage than any Euro final..bro.. that's the reality.. accept and move on
@Leodassan
@Leodassan Месяц назад
എന്തായാലും താങ്ങ് ഉറപ്പാ 😂😂😂 🇵🇹❤️🇧🇷
@sadik5357
@sadik5357 Месяц назад
ഇന്ന് 3 ഗോൾസ് അർജൻ്റീന അടിച്ചിരിക്കും
@ajaykk7325
@ajaykk7325 Месяц назад
No, euro cup is different league❤❤
@shaijalmuhammed
@shaijalmuhammed Месяц назад
For me Euro Cup
@fj2127
@fj2127 Месяц назад
Undi annu po pondechi euro❤❤
@user-hq5fe5cc6p
@user-hq5fe5cc6p Месяц назад
Euro cup annu top
@rameesch4477
@rameesch4477 Месяц назад
Brazil and Argentina athokke pand ippo 10 il 2 rajyam maathramaayi churungi. 2010 il alla ningal charcha cheyyunnath
@FasilIkku
@FasilIkku Месяц назад
യൂറോ യിൽ England ഉം കോപ്പ യിൽ അര്ജന്റീന യും ജയിക്കണം എന്നിട്ട് ഫൈനലിസിമയിൽ England vs Argentina match വരണം 20 കൊല്ലമായി England ഉം അര്ജന്റീന യും ഏറ്റുമുട്ടിയിട്ട്
@sooryalovemyself5059
@sooryalovemyself5059 Месяц назад
Kopp annu copa
@zanamihaneef408
@zanamihaneef408 Месяц назад
Arjantina vs combra 😊😊😊😊
@GoatGoat-xu5bn
@GoatGoat-xu5bn Месяц назад
Karudhan ini onnum illa jayichu
@Ranjith-ni9fn
@Ranjith-ni9fn Месяц назад
നമ്മുടെ കോയമാർ എങ്ങനെയാണ് അര്ജന്റീനയേ support ചെയ്യുന്നത് അവർ isrealine support ചെയ്യുന്ന രാജ്യമല്ലേ 😂😂😂egyptil മെസ്സിയെ zionist എന്നാണ് വിളിക്കുന്നത് 😂😂
@sremadevi
@sremadevi Месяц назад
Copa America kanan pattunna youtube channel undo? Anyone please reply😊
@solihsoli3186
@solihsoli3186 Месяц назад
Epicsports
@tkasitprofationalelctrical9954
@tkasitprofationalelctrical9954 Месяц назад
ചെൽസി വിട്ടു റയലിൽ വന്ന ഹസാർഡ്. ഒന്നുമല്ലാതെ പോയി
@bimalk1209
@bimalk1209 Месяц назад
athum ithum thammil entha bantham
@aswajithgs9583
@aswajithgs9583 Месяц назад
Nthelum oke parayandae 😂​@@bimalk1209
@user-fy6ll2os4b
@user-fy6ll2os4b Месяц назад
എന്തായാലും റിയൽ 15 ചാമ്പിയൻസ് ലീഗ് നേടി
@gamingwithunni4434
@gamingwithunni4434 Месяц назад
റയൽ ഒരുപാട് പ്ലയെര്സ്ന്റ career തകർത്തു
@user-fy6ll2os4b
@user-fy6ll2os4b Месяц назад
@@tkasitprofationalelctrical9954 ഒരുപാട് കളിക്കാര് റിയലിൽ കളിച്ച് ലോകഫുട്ബോലറും യൂറോപിയൻ ഫുഡ്‌ബോളറും ആയി
@nafih03
@nafih03 Месяц назад
Euro is better 😏😏
@sameerkt1399
@sameerkt1399 Месяц назад
അർജെന്റിന 2 അല്ലെങ്കിൽ 3 ഗോളിന് തോൽക്കും 100 % ഉറപ്പ്
@pranavkmr6709
@pranavkmr6709 Месяц назад
Brazil fan aaanelle😂
@evinsimon5798
@evinsimon5798 Месяц назад
Kali kazhinju ivide thanne kaanole?
@pranavkmr6709
@pranavkmr6709 Месяц назад
​@@evinsimon5798aaah
@അർജൻ്റീന
@അർജൻ്റീന Месяц назад
Poda
@bibinthomas9542
@bibinthomas9542 Месяц назад
Nalla sangadam onduu
@Ani-gi1pf
@Ani-gi1pf Месяц назад
Chirippikkaruth🤭😆🤭😂🤭🤷‍♂️🙇‍♂️🤷‍♂️🙏
@Vpr2255
@Vpr2255 Месяц назад
ഇന്ത്യൻ ക്രിക്കറ്റ്‌ ടീമ് തിരിച്ചു വന്നു പോലെ വരണ്ട വരും
@suheswaran.a.s7961
@suheswaran.a.s7961 Месяц назад
I support Columbia.. I hate Argentina ..i❤palastine
@anasanu6983
@anasanu6983 Месяц назад
എനിക്കിഷ്ടം യൂറോകപ്പ് കാണാനാണ്😂 കോപ്പ അമേരിക്ക ഫൈനൽ മാത്രം കാണും😅
@user-cs6xz3ro9j
@user-cs6xz3ro9j Месяц назад
എമി. നമ്മൾ.. ഈ. കളി. തോക്കുന്നില്ല
Далее
معركة من أجل العصيدة 👧ضد🪳
00:26
❌Разве такое возможно? #story
01:00
Inspired Malayalam Movies of Directer Duo Siddique Lal
11:28