Тёмный

ആ പറഞ്ഞത് Cut ചെയ്യാമോ?😜- Idea Star Singer Fame Joby's Funny Reaction | Exclusive Interview 

Behindwoods Ice
Подписаться 3,3 млн
Просмотров 63 тыс.
50% 1

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#JobyJohn #IdeaStarSinger
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods...
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@BehindwoodsIce
@BehindwoodsIce 3 года назад
Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.
@shortfilimonly4847
@shortfilimonly4847 3 года назад
എത്ര വർഷം ആയി ജോബി യെ കണ്ടിട്ട്.🤩🤩🤩🤩ജോബിനെ ഇഷ്ടം ഉള്ളവർ ഇവിടെ ആരും ഇല്ലേ😍😍🤩🤩🤩🤩
@helanjose1723
@helanjose1723 3 года назад
Pinnille🤗😍🥰😘
@annajose9260
@annajose9260 3 года назад
Yesss
@dennisjoseph5129
@dennisjoseph5129 3 года назад
Chunkanu joby
@fcomc9261
@fcomc9261 3 года назад
Joby istam😍
@sagarsagu4747
@sagarsagu4747 2 года назад
Pinnille
@vineethgodsowncountry9753
@vineethgodsowncountry9753 3 года назад
അന്നൊക്കെ ഏറ്റവും ആവേശത്തോടെ കാത്തിരുന്ന് കണ്ടിരുന്ന പ്രോഗ്രാമുകളിലൊന്നായിരുന്നു സ്റ്റാർ സിംഗർ.ജോബിച്ചേട്ടൻ്റെ പല മികച്ച പ്രകടനങ്ങളും ഇന്നും മറന്നിട്ടില്ല...🎵💝
@roykurientk2707
@roykurientk2707 3 года назад
വർഷക്കൾക്ക് ശേഷമെങ്കിലും ജോബിയുമായി അഭിമുഖം കൊടുത്തതിൽ അഭിനന്ദനം . സ്റ്റാർ സിംഗറിലെ ജനകീയ ഗായകനായ ജോബിക്ക് കൂടുതൽ അവസരം കിട്ടട്ടെ❤️
@rasinaranjith2542
@rasinaranjith2542 3 года назад
ജോബിയുടെ കട്ട ഫാൻ ആയിരുന്നു ❤❤❤അന്ന് ജയിക്കാൻ വേണ്ടി വോട്ടു ചെയ്തതൊക്കെ ജോബിയെ കണ്ടപ്പോ ഓർമ വന്നു 👍👍
@stonebench1470
@stonebench1470 3 года назад
അതേ ആകെ വോട്ടിലാണ് ഇവൻ വിജയിച്ചത്. കഴിവിൽ ഇവനേക്കാൾ കേമൻമാർ വേറെ ഉണ്ടായിരുന്നു
@tomsonabraham950
@tomsonabraham950 3 года назад
@@stonebench1470 ith K.S chithrayude fake acc aano??
@raihanathraihanath4637
@raihanathraihanath4637 3 года назад
ജോബിച്ചേട്ടനെ എത്ര നാളായി കാണാൻ ആഗ്രഹിക്കുന്നു 😍😍😍😍
@tibinbabykattuvelil8035
@tibinbabykattuvelil8035 3 года назад
ജോബി ചേട്ടന്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം പണ്ട് സ്റ്റാർ സിങ്ങർ കാണുന്ന കാലം... വളരെ ഇഷ്ടപെട്ട ഒരു കലാകാരൻ...
@Prasiprasi-q9g
@Prasiprasi-q9g 3 года назад
ഞാൻ വോട്ട് ചെയ്ത ഒരേ ഒരു മൽസരാർത്ഥി
@jamesjames1492
@jamesjames1492 3 года назад
ഞാനും
@freethinker9596
@freethinker9596 3 года назад
ഞാനും
@riot0773
@riot0773 3 года назад
Njaanum.....
@sijajyothi5686
@sijajyothi5686 3 года назад
Njanum😃
@teressakurian6339
@teressakurian6339 3 года назад
Njanum
@MasterCraft87
@MasterCraft87 3 года назад
idea Star Singer എന്നും കണ്ടിരുന്നവർ ഉണ്ടോ ഇവിടെ വാ 🙋‍♂️
@nikeshjacob8869
@nikeshjacob8869 3 года назад
Thanku behindwoods team ജോബി ചേട്ടനെ തപ്പിപിടിച്ചു കൊണ്ട് വന്നതിന് 😄😍 🙌👏👏
@muthoosworld9735
@muthoosworld9735 3 года назад
ശോ.. എത്ര കാലം ആയി കണ്ടിട്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ കാണാൻ ഹോം വർക്ക്‌ ഒക്കെ പെട്ടെന്ന് തീർക്കുമായിരുന്നു 😄😍😍
@kutvlogs7865
@kutvlogs7865 3 года назад
സത്യം പറഞ്ഞാൽ ജോബി യൊക്കെ ഉള്ള star സിങ്ങർ ആയിരുന്നു ഇത്രയും ആവേശത്തോടെ കണ്ടത്. ജോബി ഒരു ഫുൾ പവർ pack ആയിരുന്നു ഡാൻസിന് dance പാട്ടിനു പാട്ട് no ജാഡ.grand ഫൈനൽ ഇത്രയും ടെൻഷനോട് കണ്ട ഒരു show ഇല്ല. റിയാലിറ്റി ഷോയിൽ Sms അയച്ചിട്ടുള്ളത് ജോബിക്കു മാത്രം.star സിങ്ങർ show കളിൽ ഏറ്റവും ഇഷ്ടം ജോബിയോട് മാത്രം ♥️♥️♥️♥️
@sagarsagu4747
@sagarsagu4747 2 года назад
സത്യം same to u
@shahdashahdashahdashahda1658
@shahdashahdashahdashahda1658 3 года назад
അന്ന് ഏറ്റവും ഇഷ്ടപ്പെട്ട സിംഗർ ഐഡിയ സ്റ്റാർ സിംഗറിൽ ജോബി ishtam💔💔💔💔💔
@annmaria7797
@annmaria7797 3 года назад
idea സ്റ്റാർ singerile ഏറ്റവും ഇഷ്ടപെട്ട contestant 😍😍 ജോബി ജോൺ
@jamesjames1492
@jamesjames1492 3 года назад
ജോബിയെ കുറേനാൾ ആയികണ്ടിട്ട്... ഇപ്പോൾ കണ്ടതിൽ വളരെ സന്തോഷം ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@sulajaksasi2226
@sulajaksasi2226 3 года назад
സംഗീത കച്ചേരി റൗണ്ടിൽ ജോബി യെ രക്ഷപ്പെടുത്താൻ വേണ്ടി പ്രാർത്ഥിച്ച പ്രാർത്ഥന... Enthammo. പ്രാത്ഥനയ്ക്ക് കണക്കില്ലാരുന്നു ♥♥♥
@hkr16vlogz
@hkr16vlogz 3 года назад
Sathyamm
@M4Myawu
@M4Myawu 2 года назад
സത്യം... ശാസ്ത്രീയമായി പഠിച്ചട്ടില്ല..ശരിക്കും pray ചെയ്ത്..
@sagarsagu4747
@sagarsagu4747 2 года назад
സത്യം
@humanbeing2057
@humanbeing2057 2 года назад
Sathyam... Somu de avastha varalle nnu aayirunnu prarthana
@bibinbinoy504
@bibinbinoy504 3 года назад
ജോബി ഇതുപോലെ ഇടക്ക് ഇന്റർവ്യൂ ന് വരണം. സ്റ്റാർസിംഗറിൽ ജോബിക്ക് മാത്രമേ SMS ചെയ്തിട്ടുള്ളു.
@amysusan3454
@amysusan3454 3 года назад
Idea star singer സീസണിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആളാണ് ജോബി ചേട്ടൻ എന്നിട്ടും സിനമയിൽ അവസരം കിട്ടിയില്ല എന്നത് സങ്കടം തോന്നുന്നു 😔😔
@DarkBoyGaming
@DarkBoyGaming 3 года назад
പാട്ടുകളെ ഇഷ്ടപ്പെടുന്നവർ ഒര് കാലത്ത് നെഞ്ചോട് ചേർത്ത തട്ടകം സ്റ്റാർ സിംഗർ.🎶💕
@akcta2045
@akcta2045 3 года назад
ഐഡിയ സ്റ്റാർ സിംഗറിൽ സ്വരം കൊണ്ട് നമ്മളെ മനസ്സിൽ കയറി പറ്റിയ ജോബി ചേട്ടൻ 🤗😍💥
@radhikagopinadh5975
@radhikagopinadh5975 2 года назад
ഇടയ്ക്കിടയ്ക്ക് പറയാൻ മറന്ന കേൾക്കും ജോബിയുടെ, ജോബി ഒന്നാം സ്ഥാനം കിട്ടി എന്നറിഞ്ഞപ്പോൾ എഴുനേറ്റു നിന്ന് കയ്യടിച്ച കണ്ണ് നിറഞ്ഞ നിമിഷം......... ❤ സ്റ്റാർ സിംഗർ എന്ന് കേൾക്കുമ്പോൾ ഓർമ്മയിൽ വരുന്നത് ജോബി ജോൺ ഇന്റെ മുഖം മാത്രം 🥰
@SALINI466
@SALINI466 3 года назад
💞 ജോബി ചേട്ടനെ അന്നും ഇന്നും ഇഷ്ട്ടമാണ് 💞 ഐഡിയ സ്റ്റാർ സിങ്ങർ സീസൺ 4 ഫൈനൽ ഹൃദയമിടിപ്പോടെ കണ്ടത് ഇപ്പൊഴും ഓർക്കുന്നു 💞
@joshlinjoshy3796
@joshlinjoshy3796 3 года назад
Jobi chettane athu kazhinju കാണാൻ ഒരുപാട് agrahichirunnu. Thanku behindwoods.
@NITHIN391
@NITHIN391 3 года назад
Thank you Behindwood ice, വീണ്ടും ജോബിയെ നമുക്ക് മുന്നിലേക്ക് എത്തിച്ചതിന്..❤❤
@bhavnabiju3577
@bhavnabiju3577 3 года назад
Such an amazing person....he deserves a lot more than what he is now....
@sudhiaranmula
@sudhiaranmula 3 года назад
ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 ഉണ്ടാക്കിയ തരംഗം അതൊന്ന് വേറെ തന്നെയാ.. 🥰
@naveenraramparambil7819
@naveenraramparambil7819 3 года назад
ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ ഇങ്ങരുടെ ഫാൻസ്‌ ആയിരുന്നു ശ്രീനാഥ് ഫാൻസ്‌ ആയി ദിവസവും തല്ല് ആയിരുന്നു😂
@renjanap3365
@renjanap3365 3 года назад
True😄😄
@sreeragssu
@sreeragssu 3 года назад
ഞാന്‍ ശ്രീനാഥ് ന്‍റെ കട്ട ഫാന്‍ ആയിരുന്നു ,
@aravindm1676
@aravindm1676 3 года назад
Athe😁😁
@chinjuoomman8353
@chinjuoomman8353 3 года назад
Correct
@divyakurup1525
@divyakurup1525 3 года назад
Same nalla adi aarmu sreenath v/s joby😂😂
@life.ebysony1119
@life.ebysony1119 3 года назад
Joby chettante final performance kanan njanum Trivandruthe aa stadiyathil undayirunnu.. my favourite singer on that season..
@roopamraju4818
@roopamraju4818 3 года назад
ജോബി ചേട്ടന്റെ പാട്ട് കേൾക്കാൻ മാത്രം idea star singer കാണുന്ന ഞാൻ... 🤩എന്നിട്ട് ഇന്നാണ് കാണുന്നത് 🥰
@shaaaaafi7805
@shaaaaafi7805 3 года назад
അന്ന് വോട്ട് ചെയ്തതിൽ ഒരുവൻ. അന്ന് പാടിയ യാ ഹാലി.
@BlackPearl-hn8bp
@BlackPearl-hn8bp 3 года назад
Jobiye കാണുമ്പോ ഓര്മ വരുന്നത് പറയാൻ മരന്ന സോങ് തന്നെയാണ്
@വിഷ്ണുചാലക്കുടി
ജോബി വളരെ നന്നായി പാടുന്നു.. സംഗീത സംവിധാനം വിടണ്ട... നല്ല ടാലെന്റ്റ് ഉണ്ട് 🥰🥰👌👌
@citypolymers8194
@citypolymers8194 3 года назад
Kashtam..nobody gives opportunity for these talented person..ooooola music directors💥💥
@sreejith6969
@sreejith6969 3 года назад
ജോബി ജോൺ ചേട്ടൻ എന്റെയൊക്കെ തലമുറയിലുള്ള ഗായകൻ. ഐഡിയ സ്റ്റാർ സിംഗർ കത്തിനിന്ന ആ കാലം ഓർമ്മവരുന്നു.
@neethup1270
@neethup1270 3 года назад
Jobi chettane orupaad ishtamayirunnu...
@sreeragssu
@sreeragssu 3 года назад
ഗ്രാന്‍റ് ഫിനാലെയില്‍ ശ്രീനാഥ് വിജയിക്കണമെന്ന് ആഗ്രഹിച്ചവരില്‍ ഒരാളായിരുന്നു ഞാന്‍ , ജോബി ചേട്ടനോട് ഇഷ്ടകുറവായിട്ടല്ല.. ശ്രീനാഥ് ആയിരുന്നു എന്‍റെ ഫേവററ്റ് , കുറെ SMSഉം അയച്ചിട്ടുണ്ട്... ISS എന്‍റെ ക്ളാസില്‍ കൂടുതല്‍ ഫാന്‍സ് ജോബിക്ക് ആയിരുന്നു
@sukanyanishad2874
@sukanyanishad2874 3 года назад
ജോബിയുടെ വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം.
@smoothcriminal6424
@smoothcriminal6424 3 года назад
ആര്യ 2 വിലെ പാട്ട് കിടു song ആ 😘😘👌
@safadzain3954
@safadzain3954 3 года назад
ജോബിയെ കാണുമ്പോ സ്റ്റാര്‍സിംഗറില്‍ '' അന്തിവെയില്‍ പൊന്നുതിരും '' എന്ന പാട്ട് പാടുമ്പോള്‍ പകുതിക്ക് നിന്നു പോയത് ഓര്‍മ്മ വരും.. കാരണം വളരെ മനോഹരമായ കൊറിയോ ഗ്രാഫിയും നല്ല രീതിക്ക് പാടിക്കൊണ്ടിരിക്കുമ്പോ പാട്ട് പെട്ടന്ന് എന്തോ കാര്യം കൊണ്ട് നിര്‍ത്തിയപ്പോ സങ്കടപ്പെട്ട് നില്‍ക്കുന്നണാണോര്‍മ്മ വരിക.
@suhair7683
@suhair7683 3 года назад
Me too
@jamesjames1492
@jamesjames1492 3 года назад
Yes
@anithabs9501
@anithabs9501 3 года назад
അത്‌ എല്ലാ സീസനിലും പതിവായിരുന്നു. Scripted ആകാനാണ് സാധ്യത
@amysusan3454
@amysusan3454 3 года назад
Mee to
@baby_mochi2395
@baby_mochi2395 3 года назад
@@anithabs9501 alla...athonnum scripted alla..
@life.ebysony1119
@life.ebysony1119 3 года назад
Sreelekshmi one of my favourite interviewer.. Opposite irikkunna ale maximum comfort cheyyan shramikkunnund.. Good job
@manujadas8099
@manujadas8099 3 года назад
ചേട്ടനെ പ്രതീക്ഷയോടെ വോട്ട് തന്ന് ജയിപ്പിച്ചത് ചേട്ടന്റെ പാട്ട് സിനിമയിൽ പാടി കേൾക്കാനായിരുന്നു. പിന്നെ ചേട്ടനെ കണ്ടില്ല ഇനിയും എങ്കിലും കയറി വരും എന്ന് കരുതുന്നു. നല്ലൊരു പാട്ടുകാരൻ ആകാൻ കഴിയട്ടെ
@nidhintknidhitk9989
@nidhintknidhitk9989 3 года назад
ജോബി അന്നൊരു വികാരമായിരുന്നവരുണ്ടോ...
@rojanjohny9383
@rojanjohny9383 3 года назад
Njanum vote chaithirunnu....jobi chettanu....🤗🤗🤗
@bhoomi2645
@bhoomi2645 3 года назад
Joby chettan is my favorite singer in star singer..
@shanishanida9610
@shanishanida9610 3 года назад
Entammo jobi Oru katta fan ayirunnu...Ethre msg ayachirikkunnu😍😍😍
@appus2112
@appus2112 3 года назад
എന്റെ നാട്ടുകാരൻ , കോഴിക്കോട് തൊട്ടിൽ പാലം സ്വദേശി , മുത്ത് ജോബി ജോൺ
@suhaibpulikkal1753
@suhaibpulikkal1753 3 года назад
ഇയാളുടെ വൈഫ്‌ സോണിയ 'എന്റെ നാട്ടിലാണ്, ✌
@smoothcriminal6424
@smoothcriminal6424 3 года назад
Joby ചേട്ടന്റെ കട്ട ഫാൻ 😘😘😘
@asnaasnasherin4610
@asnaasnasherin4610 3 года назад
പണ്ട് ഇങ്ങേരുടെ കട്ട ഫാൻയിനും ✌️✌️
@makrigopalann
@makrigopalann 3 года назад
ശ്രീലക്ഷ്മി ചെച്ചിയുടെ നിഷ്കളങ്കത ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കിക്കോ
@sulajaksasi2226
@sulajaksasi2226 3 года назад
അന്തിവെയിൽ പൊന്നുതിരും... ഓർമ്മയുണ്ടോ ഇടക്ക് നിർത്തിയത്
@funsuponatime5437
@funsuponatime5437 3 года назад
Kettirunna ellarkkum sangadaayi
@SULTHAN2017
@SULTHAN2017 2 года назад
Und😔 aa dressing vare orkunnu
@Ramsi-k8d
@Ramsi-k8d 3 года назад
ഈ ചേട്ടന് കൂടുതൽ അവസരം കിട്ടിയിട്ടില്ല.നജീം ഇക്ക ഒക്കെ എവിടെത്തി 🙄
@dennizbethlahem
@dennizbethlahem 3 года назад
Njangal 90s kidsnte sa re ga ma pa arnn star singer show. But innathe pillerk kittunna oru pariganana ann kititilla.
@ammoottyammus3038
@ammoottyammus3038 3 года назад
ശ്രീയേട്ടൻ ഫാൻ അന്നും ഇന്നും... ❤️ സ്കൂളിൽ വെച്ച് ജോബി ഫാൻസുമായിട്ട് മുടിഞ്ഞ അടിയായിരുന്നു.
@sruthysooraj4792
@sruthysooraj4792 3 года назад
Thanks to bring back jobi
@tibyjose904
@tibyjose904 3 года назад
Behind woods nte one of the best interview. Glad to see you Joby
@kavyakrishna9910
@kavyakrishna9910 3 года назад
Adipoli chettan, joby enikku atharakku ariyillagilum, ishttapettu
@bt9604
@bt9604 3 года назад
All the best for your future works 😍❤️👍
@sanuben8109
@sanuben8109 3 года назад
എന്റെ നാട്ടുകാരൻ കാത്തിരുന്നു idea star singer മാർക്ക്‌ മുൻപേ അറിഞ്ഞു ഹോസ്റ്റലിൽ ആളാകുമായിരുന്നു നൊസ്റ്റു
@aryamt8206
@aryamt8206 3 года назад
Enik bayagara ishttam ayirunnu 😘🥰😍
@chinchu9617
@chinchu9617 3 года назад
Njumm vote Cheyytha ..ore oru malsarathi aayirunu ...ettavum ishhtaaaru ...idea starsingerile yadhartha winner...🥰🥰
@shirleypaul3759
@shirleypaul3759 3 года назад
Yes
@immortalhulk5455
@immortalhulk5455 3 года назад
ജോബിക്ക് ഒട്ടും അവസരങ്ങൾ ലഭിച്ചില്ല കൈനീട്ടുന്നു സാഗരം എന്ന പാട്ട് ഹിറ്റ്‌ ആയി എങ്കിലും പിടിപാട് ഇല്ലാത്തത് കൊണ്ടാവാം കഴിവ് ഉണ്ടായിട്ടും അവസരങ്ങൾ കിട്ടാതെ🙂 പോയത്
@sagarsagu4747
@sagarsagu4747 2 года назад
Yes
@deepathankachan1882
@deepathankachan1882 3 года назад
ജോബി ചേട്ടൻ സൂപ്പർ
@jerinsimson470
@jerinsimson470 3 года назад
Joby chettan🔥🔥🔥❤️❤️❤️
@M4Myawu
@M4Myawu 2 года назад
Love You Joby ചേട്ടാ... ശ്രീനാഥ് നയന ok gang ആയിട്ടു നിന്നു ചവിട്ടുവായർന്നു... ചിത്ര ചേച്ചി ആണ് കൂടുതൽ സപ്പോർട്ട് ചെയ്തത്. MG ശ്രീ കുമാറിന് ശ്രീനാഥ്‌ ടീം നെ ആയർന്നു ഇഷ്ട്ടം.. എന്നാലും അടിപൊളി ആയിട്ടു പുള്ളി തന്നെ ജയിച്ചു. ഉള്ളടക്കത്തിലെ "അന്തിവെയിൽ പൊന്നുതിരും എതൻ സ്വപ്നവുമായി" ഈ പാട്ടു പാടിയപ്പോൾ ആണ് stuck ആയത് എന്നു തോന്നുന്നു... ആ സമയം. എന്റെ പൊന്നേ... കലൂർ അന്തോണീസ് പുണ്യാളന് നേർച്ചവരെ വെച്ചട്ടെണ്ട്...😄😄😄😄 Format ISS JOBY
@humanbeing2057
@humanbeing2057 2 года назад
അന്ന് ചേട്ടന് first കിട്ടിയപ്പോൾ വന്ന സന്തോഷം... അത്രക്ക് ഇഷ്ടമായിരുന്നു ചേട്ടനെ... ❤️❤️❤️എല്ലാ പാട്ടുകളും വിടാതെ കേൾക്കുമായിരുന്ന്... 😘
@priy92
@priy92 3 года назад
ചേട്ടാ star singer finel ന് പാടിയ song ഒന്ന് പാടുമോ... "പറയാൻ മറന്ന പരിഭവങ്ങൾ ❤️❤️❤️❤️❤️plssssss പാടൂ 🙏🙏🙏🙏🥰🥰🥰
@saranyasathyan94
@saranyasathyan94 2 года назад
ജോബി ജോൺ idea star singer ചരിത്രത്തിൽ എല്ലാവരുടെയും പ്രാർത്ഥന കിട്ടിയ ഒരേ ഒരു മനുഷ്യൻ ❤️.
@starsancreations3826
@starsancreations3826 3 года назад
Annu chirikkathe mukhathinu udama ayirunnu chithra chechi chirikkan paranjappo kashttapettu chirichathu innu chirikkunnu valare valare santhoshamayi
@starsancreations3826
@starsancreations3826 3 года назад
My 1st crush ayirunnu joby john
@firozmohd
@firozmohd 3 года назад
Jobichetta.👋..super Thanks to bw
@lijigireesh4428
@lijigireesh4428 3 года назад
ജോബിക്കുവേണ്ടി കാത്തിരിക്കായിരുന്നു 🌹
@shamilashuhaib604
@shamilashuhaib604 3 года назад
Idea Star singerinu shesham ipolaan jobi chettane kaanunnath
@jomonmathew9021
@jomonmathew9021 3 года назад
ഹായ് ജോബി സൂപ്പർ
@annajose9260
@annajose9260 3 года назад
അന്നും ഇന്നും ഐഡിയ സ്റ്റാർ സിംഗർ അദ്യ സീസൺ ആണ് കണ്ടതും ,വോട്ട് ചെയ്തതും ജോബി ബ്രോ ക്ക്..രണ്ടാഴ്ച മുന്നേ കമൻ്റ് ആയി ചോദിച്ചിരുന്നു ജോബി നെ ഇൻ്റർവ്യൂ ഉണ്ടാകുമോ എന്ന്.. ഇത്ര പെട്ടെന്ന് കണ്ടതിൽ സന്തോഷം. ഐസ് Break with Veena behind woods അതിൽ ആണ് ചോദിച്ചത്...എന്തായാലും ജോബി ബ്രോ വന്നല്ലോ അത് മതി..ഇനി ഇത് ഒന്ന് കണ്ടിട്ട് കമൻ്റ് ഇടാം 😸☺️
@JobyJohn
@JobyJohn 3 года назад
Thank u 🥰
@annajose9260
@annajose9260 3 года назад
@@JobyJohn 😊😍..
@sonypeter9075
@sonypeter9075 3 года назад
Super Singer Joby🎉🎉
@resh-2808
@resh-2808 3 года назад
ജോബിയുടെ ഇന്റർവ്യൂസ് ഒരുപാട് സെർച്ച്‌ ചെയ്തിട്ടുണ്ട്.
@sourav___raj
@sourav___raj 3 года назад
35 o ??? Chetta annathe school students nu ningal ellavarum favorites aanu....
@funsuponatime5437
@funsuponatime5437 3 года назад
Yes, enikk 26 aayittullu, ingerde katta fan aayirunnu
@pereraeditzzzjilsonedits7360
@pereraeditzzzjilsonedits7360 3 года назад
Joby fans ivide
@anu-zl2xr
@anu-zl2xr 3 года назад
Othiri nalayi kanan illallo nnu vijarikunnu... melle melle mughapadam song.....🥰🥰🥰🥰🥰
@alwayzmusic7955
@alwayzmusic7955 3 года назад
Santhwanam fame sajin and gopika anil interview ... Cheyumooo Shivanjali💞
@manujadas8099
@manujadas8099 3 года назад
Jobi chettante katta ഫാൻ ആയിരുന്നു 😍😍😍
@manujadas8099
@manujadas8099 3 года назад
ഒരു youtub chanel തുടങ്ങു
@sojanus5619
@sojanus5619 3 года назад
ഹായ് ജോബി ❤❤❤
@shinodaniel9940
@shinodaniel9940 3 года назад
Joby chettan pever🔥
@maryreshma9756
@maryreshma9756 3 года назад
Njan vote cheithairnu... 😍
@jalajabhaskar6490
@jalajabhaskar6490 3 года назад
Good singer and good human being...music directors onnu sahayikkoo... thanks Behindwoods
@rafirafi-ls5ei
@rafirafi-ls5ei 3 года назад
ഒരുപാട്‌ സന്തോഷം.. ജോബി 😍👍
@ponnusvlogsyt4029
@ponnusvlogsyt4029 3 года назад
My fav singer 😻😍
@musthafata7645
@musthafata7645 3 года назад
Orupad chanel Niki jobiye evideum kandilla .Mattu singers ellam pala progrmlum kaanum.ippozhangilum vannallo
@smoothcriminal6424
@smoothcriminal6424 3 года назад
Star singer ൽ sms അയച്ചത് joby ചേട്ടന് മാത്രം
@preethat5000
@preethat5000 Год назад
Joby. Winner. Avan. Othiri. Prayer. Cheytha. Oral. Ayirunnu. Njan. Like. Joby. Very. Much. Neril. Kanan. .othiri. Agrahamundu
@sourav___raj
@sourav___raj 3 года назад
Kai neettunnu saagaram..... from Arya2
@irshadmanakkodan2575
@irshadmanakkodan2575 3 года назад
Wow after long time Jobi👍
@abuirshadirshad4461
@abuirshadirshad4461 3 года назад
jobi chetta 👍🥰
@nibingeorge7388
@nibingeorge7388 3 года назад
idehamokke etra valiya padaviyil ethiyaalum ,annum innum ennum ithu pole vineethanaayi , oru saadharanakaaran aayi thanne perumaarum .elima athaanu pullidey character il nalloru element.
@shahrumuhsi83
@shahrumuhsi83 3 года назад
Edakk dileepettante face pole thonnunnu 🤔
@BlackPearl-hn8bp
@BlackPearl-hn8bp 3 года назад
ജോബിയുടെ പഴയ ഒരു ഫാൻ 😍😍
@kevinharris9371
@kevinharris9371 3 года назад
Plz bring Imran Khan also. Btw nice interview 👌👌👌
@andrews13
@andrews13 3 года назад
Interview cheyyunna pennu super!😍😍
@ajithdc1
@ajithdc1 3 года назад
Nice songs... blessed voice
@liveownlifecrazyme285
@liveownlifecrazyme285 3 года назад
Ente favorite arnnu idea star singer ill
@liveownlifecrazyme285
@liveownlifecrazyme285 3 года назад
First avanam nne othiri pray cheytha oreoru allanu
Далее
А я с первого раза прошла (2024)
01:00