Тёмный

ആ പൃഥ്വിരാജ് ഉള്ള പവർ ഗ്രൂപ്പില്ലേ | Shine Tom's Response on Ranjith Controversy 

Movie Man Broadcasting
Подписаться 910 тыс.
Просмотров 170 тыс.
50% 1

Опубликовано:

 

28 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 559   
@clisthacs
@clisthacs 2 месяца назад
അയാള് ആരുമായി കൊള്ളട്ടെ,ayaal അവസാനം പറഞ്ഞതാണ് ശരി. സ്ത്രീയുടെ ശത്രു സ്ത്രീയാണ്. സ്ത്രീകൾ സിനിമ നിർമ്മിക്കു,സംവിധാനം ചെയ്യൂ,അഭിനയിക്കൂ.സ്ത്രീകൾ സ്ത്രീകളെ ഉൾകൊള്ളൂ.ഇതിന് പരിഹാരം ആകും
@nizamnizam4967
@nizamnizam4967 2 месяца назад
ലെ, വിഷ്ണു ഉണ്ണി കൃഷ്‌ണൻ. ദൈവമേ......ബുമി അങ് പിളർന്നു പോയങ്കിൽ 😂
@Oktolibre
@Oktolibre 2 месяца назад
Same, njaaaanum adhaaa aaalojichae 😅
@love83-j6l
@love83-j6l 2 месяца назад
Trueee
@SandhyaMathew-iu7zu
@SandhyaMathew-iu7zu 2 месяца назад
😄😄😂😂😂😂
@Youtubeman414
@Youtubeman414 2 месяца назад
വിഷ്ണു അത്ര നല്ലവനൊന്നും അല്ല.. ഒരു മേക്കപ്പ് മാൻ എന്നോട് പറഞ്ഞിട്ടുണ്ട് അവൻ ഡാൻസ് കളിക്കാൻ വരുന്ന പെൺപിള്ളേരെയൊക്കെ ദുരുപയോഗം ചെയ്യാറുണ്ടെന്ന്
@dhyankrishna9181
@dhyankrishna9181 2 месяца назад
😅😅😂😂
@Nee-w8m
@Nee-w8m 2 месяца назад
അവരെന്താ ചോദിക്കുന്നത് ഈ ലുസുപിരി എന്താ പറയുന്നത് 😂
@meenadalan5823
@meenadalan5823 2 месяца назад
😂😂😂
@gauthamprem8833
@gauthamprem8833 2 месяца назад
Ara loose anu. Muzhu loose alla😂😂 Why he is blabbering
@SandhyaMathew-iu7zu
@SandhyaMathew-iu7zu 2 месяца назад
😂😂😂😂
@NaveenJoseph-yh5fz
@NaveenJoseph-yh5fz 2 месяца назад
😂😂😂😂
@farishcherunambi6103
@farishcherunambi6103 2 месяца назад
He is doing utter drama. Please saw his old interview.
@Miscxpres
@Miscxpres 2 месяца назад
ഇവൻ പറയുന്നത് മുഴവൻ കാര്യങ്ങൽ ആണ്.....ഇവൻ drugs അടിച്ചാലും ഇല്ലെങ്കിലും..പറയുന്നത് നല്ല നിലപാടാണ്.
@Julie-pb7fe
@Julie-pb7fe 2 месяца назад
I really love Shine Tom It’s fun to listen to him Original creative humorous dialogues Adipolli👌
@sachingreg
@sachingreg 2 месяца назад
ഫുൾ ടൈം ഒളത്തിൽ ഒള്ള ലവൻ ഒരിക്കലും ഒരു പീഡകനല്ല, നേരെ നിന്നിട്ട് വേണ്ടേ പീഡിപിക്ക്യൻ😮😮😮
@Lotus_lover_
@Lotus_lover_ 2 месяца назад
😂😂😂😂😂😂
@jobyjoseph6419
@jobyjoseph6419 2 месяца назад
ഇവന്റെ ഇടപാട് എല്ലാം TG കൾ ആയിട്ടു ആണ് broi.. അത് കൊണ്ടാണ് ഇവൻ സേഫ് ആയത്
@sajadpt
@sajadpt 2 месяца назад
😂😂😂
@naturevideos6413
@naturevideos6413 2 месяца назад
😂😂😂😂😂😂
@BondJFK
@BondJFK 2 месяца назад
avan peedipunath aduthu nilkuna chekkane aavum
@noufalcc1089
@noufalcc1089 2 месяца назад
എന്തൊക്കെ പറഞ്ഞാലും ഇവൻ പറയുന്നതിൽ കാര്യം ഇണ്ട്
@Mskrubspqutr
@Mskrubspqutr 2 месяца назад
Correct
@dhyuthi8523
@dhyuthi8523 2 месяца назад
Correct
@sivarajssrs3006
@sivarajssrs3006 Месяц назад
അതെ....തീർച്ചയായും💯👌🏻
@manju.3972
@manju.3972 Месяц назад
Correct
@binuvarghese6965
@binuvarghese6965 2 месяца назад
പറഞ്ഞ കാര്യങ്ങൾ എല്ലാം 100 % സത്യമായ കാര്യങ്ങളാണ്
@abdmastermedia6778
@abdmastermedia6778 2 месяца назад
ഇതെന്നാടീ കുറേ നെഗറ്റീവ് കമന്റുകൾ കണ്ടു എന്തിനാ നിങ്ങൾ നെഗറ്റീവ് പഠിക്കുന്നത് ബുദ്ധിയുള്ളവർക്ക് ഇവൻ പറയുന്നത് വളരെ ശരിയാണ് മനസ്സിലാവും
@Batmanstruggles
@Batmanstruggles 2 месяца назад
ഇവന്റെ സിനിമ കാണില്ലെന്നു ജനങ്ങൾ തീരുമാനിച്ചാൽ പിറ്റേന്ന് ഇവൻ നോർമൽ ആകും 100% ഉറപ്പ്. മലയാള സിനിമയെ ബഹിഷ്കരിക്കുക
@aryaa6995
@aryaa6995 2 месяца назад
മലയാള സിനിമ ബഹിഷ്കരിച്ചാൽ നാട്ടിലെ സാധാരണകാരന്റെ പ്രശ്നങ്ങൾ എല്ലാം അവസാനിക്കുമോ. ജീവിതത്തിലെ ടെൻഷനും വിഷമവും ഒക്കെ മാറാൻ പോയി നല്ലൊരു സിനിമ കണ്ടു relax ആയി അവനവന്റെ കാര്യം നോക്കി പോകുന്നു. പകരം ഇതെന്ത് പുകിലാ ഈ നാട്ടിൽ. എല്ലാ മേഖലയിലും ഉണ്ട് ഈ പ്രശ്നങ്ങൾ അതുണ്ടാവുമ്പോ അപ്പൊ വേണ്ട നടപടി സ്വീകരിക്കുക പറ്റാത്ത career ആണെങ്കിൽ കളഞ്ഞിട്ട് വേറെ പണിക്ക് പോവുക. അല്ലാതെ ഇതൊരുമാതിരി എല്ലാത്തിനും കൂട്ടുനിന്നിട്ട് ഇപ്പോ എല്ലാരേയും പ്രതികൂട്ടിൽ നിർത്തി നല്ലൊരു മേഖല തകർക്കുന്നു. എന്താ അനുഭവിച്ച പെൺകുട്ടികൾ ഇപ്പോഴും ആരാണ് അവരെ ശല്യപെടുത്തിയത് എന്ന് തുറന്ന് പറയാത്തത്
@ghostxbrowser
@ghostxbrowser 2 месяца назад
parayunna ketta thonnum thrathe valarthanaanu aalukal cinema kaanunnathennu...tharam undelum illelum padam kollamenkil aalu kerum vijayikkum.. illenkil illa.. chumma thallathe machane..
@Bashiandco1
@Bashiandco1 2 месяца назад
Poyi pani nokkadoo.. njangal kaanum
@Miscxpres
@Miscxpres 2 месяца назад
നിങൾ കാണേണ്ട..ഞങൾ കണ്ടോളോാം....
@കാമുകൻക
@കാമുകൻക 2 месяца назад
Athilum bedham nee kanathirunal pore
@3oranges4
@3oranges4 2 месяца назад
ഷൈൻ പറഞ്ഞതു 100 ശതമാനം സെരിയാണ് 🙏🙏🙏
@Mskrubspqutr
@Mskrubspqutr 2 месяца назад
He speaaks correct . Sensible
@Manjusha-tf5fo
@Manjusha-tf5fo 2 месяца назад
ഒരു വിവരവും ബോധവും ഇല്ലാത്ത ഇവനോടെ ഒക്കെ ചോദിക്കാൻ പോവുന്നവനെ ആദ്യം അടിക്കണം. 😡😡😡
@aashwincr1411
@aashwincr1411 2 месяца назад
അത് കാണാൻ നിക്കുന്നവരെ എന്ത് ചെയ്യണം??
@aravind3967
@aravind3967 2 месяца назад
​@@aashwincr1411അത് paranjathinu comment ittavane ethe cheyanam
@rajeshexpowtr
@rajeshexpowtr 2 месяца назад
Vivaram kooduthal anu
@sarathashok9720
@sarathashok9720 2 месяца назад
🤣🤣🤣🤣🤣🤣
@sreekanthpraveen7716
@sreekanthpraveen7716 2 месяца назад
Adheham parayunnathu sheriya..prathikarikkenda timil prathikarikkuka...2k kazhinjittum prathikarikkatha kure..molukal ithu ippol thelivu engane kittum parayane patto thelivu illa...
@sajju1989
@sajju1989 2 месяца назад
ഹേമ കമ്മീഷൻ റിപ്പോർട്ട് വന്ന ഉടനെ ഈ പുള്ളിയോട് ചോദിച്ചാൽ മതിയായിരുന്നു.. ചോദിച്ചവനും കേട്ടവനും കിളി പോയി പണ്ടാരടങ്ങി ഈ വിഷയം വിട്ടേനെ..
@antonpanachickal795
@antonpanachickal795 2 месяца назад
😂😂
@Lotus_lover_
@Lotus_lover_ 2 месяца назад
😂😂😂😂
@Praseedarajesh-tg8lt
@Praseedarajesh-tg8lt 2 месяца назад
😂😂😂
@valsageorge5663
@valsageorge5663 2 месяца назад
എനിക്കിതു കേൾക്കുമ്പോൾ ചിരി വരുന്നു
@ghostxbrowser
@ghostxbrowser 2 месяца назад
commission alla committe... aanu athu aadyam manassilaaku
@RajKumar-qq8qc
@RajKumar-qq8qc 2 месяца назад
ഈ പ്രാന്തന്നോട് പോയി അഭിപ്രായം ചോദിച്ചവനെ പറഞ്ഞാൽ മതി
@mashoodmohammed
@mashoodmohammed 2 месяца назад
😂😂😂😂
@pk7431
@pk7431 2 месяца назад
😂😂😂
@pvm4299
@pvm4299 2 месяца назад
പക്ഷേ ഫാൻസ്‌ എന്തു ചെയ്യും. 😂😂😂
@nishasujit1033
@nishasujit1033 2 месяца назад
Sathyam parayunnavan vattan...????
@noufalkan6152
@noufalkan6152 2 месяца назад
😂😂😂
@suhaibkp1094
@suhaibkp1094 2 месяца назад
ഷൈൻ പറയുന്ന ചില കാര്യങ്ങൾ ഒക്കെ സത്യം അല്ലെ പേര് മറച്ചു വെക്കാൻ ആരു പറഞ്ഞു സിനിമ മാത്രം ആണോ എല്ലാസ്ഥലത്തും ഇല്ലേ പിന്നെ അയാളെ പിറകെ നടന്നു ഇങ്ങനെ ചോത്യo ചോദിക്കുന്ന പോലെ എന്ത് കൊണ്ടു മാമുട്ടി മോഹൻ ലാൽ പ്രിത്വി രാജ് അവരെ പിറകെ പോയി ഇത് പോലെ ചോദിക്കുന്നില്ല ഷൈൻ കൃത്യം ആയി ചോദിക്കുന്നു എന്ത് കൊണ്ടു പേര് മറച്ചു വെച്ച് ഇത്ര കാലം മറച്ചു വെച്ച് അത് ഒക്കെ കാര്യം അല്ലെ
@RasheedRasheed-h5y
@RasheedRasheed-h5y 2 месяца назад
ഷൈൻ ടോം 👌 മലയാളം സിനിമക്കും ❤️ 💪അമ്മക്കും ഒപ്പം ❤️💪
@amiashkar4702
@amiashkar4702 2 месяца назад
ഹേമ കമ്മിറ്റി വിഷയത്തിൽ ചിരിക്കാനുള്ള എപ്പിസോഡ് ഇതാണ്
@sanjeevn4515
@sanjeevn4515 2 месяца назад
What Shine tells is genuine. Kerela people are the most hypocrats
@Waynesterr
@Waynesterr 2 месяца назад
Athee
@athulkrishna.s1185
@athulkrishna.s1185 Месяц назад
Yess
@sajinasuni4262
@sajinasuni4262 2 месяца назад
എന്താ സത്യം അല്ലെ ഷൈയിം parayunnath 🎉
@muhsinsalam
@muhsinsalam 2 месяца назад
Fulltime power കൂടിയ ഐറ്റം അടിച്ച് നടക്കുന്ന ആളിനോടാ Power Group അന്വേഷിക്കാൻ പൊണെ😵‍💫പൊളി🤩🤩☠️
@Dhikari8133
@Dhikari8133 2 месяца назад
Pavam vishnu pettum poyi😂😂
@sajadsaju3481
@sajadsaju3481 2 месяца назад
ഷൈൻ 💪🏻💪🏻👌🏻
@Haya_Rahoof
@Haya_Rahoof Месяц назад
100% 👍ഷൈൻ
@rajanikashi8205
@rajanikashi8205 2 месяца назад
Super shyne👍🏼👍🏼👍🏼
@shamseerpanata5096
@shamseerpanata5096 2 месяца назад
എന്റെ പൊന്നോ ഇത്‌ പോലെ ചിരിച്ച 😂😂😂😂 ബല്ലാത്ത ഓളം 🤣
@kunjhonpk1860
@kunjhonpk1860 2 месяца назад
😂
@periperinga
@periperinga 2 месяца назад
ഷയിം സൂപ്പർ 🌹🌹🌹
@Hisham___vlog-v3f
@Hisham___vlog-v3f 2 месяца назад
He is brilliant
@thankammaantony4201
@thankammaantony4201 2 месяца назад
Super.100 ൽ 100
@7008-r8o
@7008-r8o 2 месяца назад
ഇങ്ങനെ സത്യം വിളിച്ചു പറയുന്നവർ വേണം
@fasalurahman6070
@fasalurahman6070 2 месяца назад
ഒരുപാട് മനുഷ്യരെ സഹായിക്കുന്ന എത്രയോ നല്ല മനുഷ്യൻ മാർ നമ്മുടെ നാട്ടിലുണ്ട് ആരെങ്കിലും ഇതിനെ ഒരു നല്ല ഡോക്ടറെ കാണിക്കാൻ വിനീതമായി അപേക്ഷിക്കുന്നു പ്ലീസ്
@asheeqali4287
@asheeqali4287 2 месяца назад
Shine tom poli 😊
@jayarajpanamanna4894
@jayarajpanamanna4894 2 месяца назад
മറുപടി കേട്ട് വിഷ്ണ്ണുവിൻ്റെ കിളി പോയി😂😂😂🤣🤣🤣
@mehmaanjaihind7829
@mehmaanjaihind7829 Месяц назад
Shine talks only actual fact.👍🏻👍🏻
@nidhinkumar4743
@nidhinkumar4743 2 месяца назад
ചെമ്പരത്തി പൂ ചെവീൽ വെക്കാൻ ടൈം ആയെന്നു തോന്നണു
@farhanapp4996
@farhanapp4996 2 месяца назад
അതിൽ നിക്കില്ല
@LeelaThePlay
@LeelaThePlay 2 месяца назад
അയാൾ പറഞ്ഞത് കറക്റ്റ് അല്ലെ🎉
@HahahsgsvwBsvavwvw
@HahahsgsvwBsvavwvw 2 месяца назад
Chiripichuta🤝
@Kuttifamily
@Kuttifamily 2 месяца назад
😂😂😂
@nagavalli143
@nagavalli143 2 месяца назад
ചിരിച്ചു പോയി😂😂😂😂
@bittupaul1839
@bittupaul1839 2 месяца назад
അങ്ങനെ ഇവന്റെ പടവും ആരും കാണില്ല
@user-dz9tz2zw2h
@user-dz9tz2zw2h 2 месяца назад
മൈക്ക് പിടിച്ചു karakkunna seen😂😂
@india200
@india200 2 месяца назад
🤭🤭🤭
@habeebahani4181
@habeebahani4181 Месяц назад
അത് carect
@raj66729
@raj66729 2 месяца назад
പൊളിച്ചു 🔥🔥🔥🔥
@ajayakumarvannadil3461
@ajayakumarvannadil3461 2 месяца назад
ഷൈൻ ടോം ചാക്കോ👍🏻
@VinGrr
@VinGrr 2 месяца назад
ഈ ബോധമില്ലാത്തവനോട് ചോദിക്കുന്നതിനല്ല മറുപടി
@kirankk7361
@kirankk7361 2 месяца назад
😮 കൂട്ടിയിട്ട് കത്തിച്ചതാണ്ണെന്ന thonnunne🙂
@Nee-w8m
@Nee-w8m 2 месяца назад
😂
@punkz07756
@punkz07756 2 месяца назад
😂njnum athannea aloiche
@Salam-dx1zi
@Salam-dx1zi 2 месяца назад
Poka😂
@insightpodofficial
@insightpodofficial 2 месяца назад
😂😂😂😂😂😂
@kirankk7361
@kirankk7361 2 месяца назад
@@insightpodofficial 🤣
@rajeshp6257
@rajeshp6257 2 месяца назад
വിഷ്ണു.. കഞ്ചൻ്റെ നടുത്ത് നിന്ന് അവൻ്റെ കിളി പോയി😂😂😂😂😂
@LeelaThePlay
@LeelaThePlay 2 месяца назад
വിഷ്ണു ഒരു ജന്മം കൂടി എടുക്കും അയാൾ എന്താണെന്ന് പറയുന്നത് മനസ്സിലാക്കാൻ🎉
@jeevanpoomattam
@jeevanpoomattam 2 месяца назад
വട്ടന്മാരോടും പൊട്ടന്മാരോടും അഭിപ്രായം ചോദിക്കാൻ വരെ ആളുണ്ട്.... എന്താലേ.....
@Desperado17
@Desperado17 2 месяца назад
He is 100%correct
@farooquefrk8204
@farooquefrk8204 2 месяца назад
പുള്ളി പറയുന്നത് കറക്റ്റ് ആണു… ഹേമ കമ്മറ്റി അവർ തന്നെ പൂയ്തിവെച്ചത് അറിയാതെ പുറത്തുവന്നു .. അത്തന്നെ ജനുവിൻഅല്ല ..പരാതി കേസ് ഫയൽ ചെയ്യാൻ ഒരെണ്ണം തയ്യാറല്ല ..പിന്ന എന്ത് നീതി എന്ത് സ്ത്രീ സുരക്ഷ …
@neethumolk8976
@neethumolk8976 2 месяца назад
എന്ന് അടുത്ത ഒരു ഫാൻ ഒപ്പ് 😂😂😂
@jobyjoseph6419
@jobyjoseph6419 2 месяца назад
ഈ മരുന്നിനോട് അഭിപ്രായം ചോദിക്കാൻ എന്തിനാ broi പോയത്.. ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് കേക്കുന്ന മലരൻ..
@Lotus_lover_
@Lotus_lover_ 2 месяца назад
🤣🤣🤣🤣
@sreekanthpraveen7716
@sreekanthpraveen7716 2 месяца назад
Ninne pole mandanalla thelivu evide adheham chothikkunnathil thettilla..prathikarikkenda timil avanam ketto bro
@pravi_KL9girl
@pravi_KL9girl 2 месяца назад
എല്ലാരോടും പുച്ഛം തോനുന്നു
@ANONYMOUS-ix4go
@ANONYMOUS-ix4go 2 месяца назад
മരുന്നിൽ വർക്ക്‌ ചെയ്യുന്ന ഒരേ ഒരു ജീവി ഇതാണ് മരുന്ന് ഡോസ് കുറയുമ്പോൾ അവിടെ ചാരി വച്ചേക്കു 😜😜😜😜😜😜
@kalliyoorkunjumon395
@kalliyoorkunjumon395 Месяц назад
All answers are very good
@Tanutanaytanvi
@Tanutanaytanvi 2 месяца назад
Le vishnu ..im just trapped
@Citizen.380
@Citizen.380 2 месяца назад
ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ആരേയും ശിക്ഷിക്കാൻ കഴിയില്ല കോടതി തെളിവു ചോദിക്കും പിന്നെ നമ്മുടെ നാട്ടിൽ ആർക്കും ആരെപ്പറ്റിയും എന്തും പറയാം വർഷങ്ങൾക്ക് ശേഷമുള്ള വെളിപ്പെടുത്തലുകൾക്ക് ഒരു അടിസ്ഥാനവും ഇല്ല മീഡിയക്ക് റേറ്റിംഗ് കൂടും അത്ര തന്നെ
@ramshadpalakkad2972
@ramshadpalakkad2972 2 месяца назад
Athu polichu shain cheta
@neethumolk8976
@neethumolk8976 2 месяца назад
Thuff 🤢🤢🤢
@ranjithkrishnacovers6137
@ranjithkrishnacovers6137 Месяц назад
Even though he won't be in his senses, he always talks sense
@kadalottilvlogs2255
@kadalottilvlogs2255 2 месяца назад
ഇവൻ പറയുന്നത് വളരെ ശരിയായ കാര്യമാണ്, പക്ഷെ പറയുന്ന ശൈലിയാണ് പ്രശ്നം 😂😂
@tigerg8867
@tigerg8867 Месяц назад
If he can stop using drugs, drinks etc…. He will become big Pan Indian star. He has that caliber and acting skills. Lord have mercy 🙏
@noushadkhd4381
@noushadkhd4381 2 месяца назад
ആണുങ്ങൾ തിരിച്ചു കേസ് കൊടുക്കണം,
@JINIBiju173
@JINIBiju173 2 месяца назад
ഒന്നുപോടെ
@Waynesterr
@Waynesterr 2 месяца назад
Sathiyam ❤
@tommike9240
@tommike9240 2 месяца назад
Enthi aanungal case kodukkanam, ivanmaar okkey ivarudey purakey poyittundu, ithu ippozhum nadakkunna kaaryam aanu, njarambu rogikal
@sajadsaju3481
@sajadsaju3481 2 месяца назад
Yes
@sreeram47
@sreeram47 2 месяца назад
100%
@Jab-rv5yn
@Jab-rv5yn 2 месяца назад
അടിപൊളി
@annammamg8011
@annammamg8011 Месяц назад
What he said is absolutely right
@SureshIyer-je1kl
@SureshIyer-je1kl 2 месяца назад
അവൻ എന്ത് പറയുന്നു എന്ന് അവന് തന്നെ അറിയില്ല എന്തോ വലിയ സംഭവം ആണെന്ന് ആണ് അവന്റെ വിചാരം
@rekhabhuvanendran9209
@rekhabhuvanendran9209 2 месяца назад
He saying the truth
@rak8871
@rak8871 2 месяца назад
Many people encounter this challenge, including more female actresses, but they are in a favourable position. So they won't arrive, which is why we're going to see their movie. All of the old performers have this type of store, and we need to find it.
@princy9961
@princy9961 2 месяца назад
We audiences only make heros ..our mistake .
@rasinpv1564
@rasinpv1564 2 месяца назад
It is better to avoid asking Mr. Shine for opinions on any issues. He is not capable of providing proper answers, and the media is wasting both their time and the audience's.
@noelcreations
@noelcreations 2 месяца назад
He needs treatment. He has reached maximum stage. This is extreme reaction of a drug promoter.
@Julie-pb7fe
@Julie-pb7fe 2 месяца назад
Nooooooooooo He speaks this way only dear- always . He is not under alcohol or any other stuff. Seriously!
@കാമുകൻക
@കാമുകൻക 2 месяца назад
Paranjathellam point aanu 👌
@manojck9205
@manojck9205 2 месяца назад
എ എം എം എ പ്രസിഡന്റ്‌ ആകാൻ യോഗ്യൻ പറയുന്നത് കാര്യം ആണ്
@beenababu4377
@beenababu4377 2 месяца назад
ലെ വിഷ്ണു : ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു 😅
@SreeGaneshkumar00
@SreeGaneshkumar00 2 месяца назад
അവതാരകൻ... എന്റെ ജയ്‌സാ...🙏🏻
@shyamlalramesh3313
@shyamlalramesh3313 2 месяца назад
Why is this actress coming up with this charge against Ranjith after so many years? Was she enjoying it?
@vishnummohan344
@vishnummohan344 2 месяца назад
ഞാൻ ഒരു പെണ്ണിനെ പീഡിപ്പിച്ചു.. എന്നെ പോലീസ് പിടിച്ചു.. കോടതിയിൽ എന്നെഹാജറാക്കി.. ഞാൻ മജിസ്‌ട്രേറ്റിനോട് ചോദിച്ചു.. ഞാൻ ആണോ ഈ ലോകത്ത് ആദ്യമായി പെണ്ണിനെ പീഡിപ്പിച്ചത്?? എന്റെ ഫീൽഡിൽ മാത്രമാണോ ഈ പീഡനം നടക്കുന്നത്?? അതുകൊണ്ട് എന്നെ വെറുതെ വിടണം... കോടതി എന്നെ ശിക്ഷിക്കാതെ വെറുതെ വിടുമോ... പിന്നെന്ത് മാങ്ങാത്തൊലിയാണ് ഇവൻ പറയുന്നത്... 🙏🏻🙏🏻🙏🏻🙏🏻
@Lotus_lover_
@Lotus_lover_ 2 месяца назад
🤣🤣🤣🤣🤣🤣
@sreeram47
@sreeram47 2 месяца назад
അതു അപ്പോ പറയണം ബ്രോ...പിന്നീട് alaa 😂
@Akshay-rh3nz
@Akshay-rh3nz 2 месяца назад
Best reply🔥🔥🔥👏🏻
@sreekanthpraveen7716
@sreekanthpraveen7716 2 месяца назад
Example nee enne peedippichu ennu paranjal peedanamakumo..enkil ella penninum parayamallo. Enkil aanunkalkku jeevikkan pattumo..bro njan pennungale kuttam parayunnathalla..2 side ninnu chinthikku
@meerasharma122
@meerasharma122 2 месяца назад
​@@sreekanthpraveen7716but enganathe situation il enth teliv vekanam ennan parayunnath??ithokke unexpected aayitt sambavikunathan...aa samayath rekshapedan nokko atho teliv collect cheyan nokko?
@Waynesterr
@Waynesterr 2 месяца назад
Fainally someone with common sense ❤😊
@pushpajames451
@pushpajames451 2 месяца назад
Dont call him loose he is correct
@christycherianluke1592
@christycherianluke1592 Месяц назад
💯
@sreejithg4027
@sreejithg4027 2 месяца назад
Good interview 👍
@mleem5230
@mleem5230 2 месяца назад
What he says has logic . It is the society that includes all of us . All industries are derived from the cross section of our society , so the characters the society will naturally reflect in all such groups.. But many things have to change for the better . Rules and systems have to be put in place .
@jayanarayananps3306
@jayanarayananps3306 2 месяца назад
നുണ പരിശോധന ക്ക് വിധേയറാക്കുക രണ്ട് പേര്
@കുഞ്ഞുസ്-ള8ര
@കുഞ്ഞുസ്-ള8ര 2 месяца назад
👍👍👍👍👍
@bibinjohn30
@bibinjohn30 2 месяца назад
Something is wrong with Shine always...Kelkkan nalla rasamund😂 👍
@Weird_guyyy
@Weird_guyyy 2 месяца назад
Shine eetttaaayyi neeeenal vaayatte🔥
@Salam-dx1zi
@Salam-dx1zi 2 месяца назад
9:24😮kilipoya dialogue 🙄🙄👀👀🙏💊
@Sathyanck-i2e
@Sathyanck-i2e 2 месяца назад
തിലകൻ പറഞ്ഞത് സത്യം തന്നെ കാലം തെളിയിക്കുന്നു
@DaniNahmanPedras
@DaniNahmanPedras Месяц назад
Big respect to Shine tom Chacko... really this guy makes sense.... Shine paranjathu elam sathangal thanne... ithu kure koothara penungal and bitter women, talent-less women making all the fuss and commotion and throwing dirt on successful actors..
@Thavalesh
@Thavalesh 2 месяца назад
POSCO❌ POCSO✅
@danielrichurd872
@danielrichurd872 2 месяца назад
his words makes complete sense, just that he is replying weirdly... full marks full score..
@rafeek1110
@rafeek1110 2 месяца назад
എവിടെയോ എന്തോ ഒരു തകരാറുപോലെ 😂😂😂
@meenamanayil797
@meenamanayil797 2 месяца назад
ഇദ്ദേഹം ആയത്കൊണ്ട് വായിൽ തോന്നിയത് പറയാം
@jincyjoseph7448
@jincyjoseph7448 2 месяца назад
മൈക്ക് പിടിച്ചു ചെന്നവനെ പറഞ്ഞാൽ മതിയല്ലോ
@baskarannambiar5806
@baskarannambiar5806 2 месяца назад
Paavam vishnu unnikrishnan 😅
@deepakshyamalak7716
@deepakshyamalak7716 2 месяца назад
AmmA'yude chairman aai shine Tom chako vannaal sherikkum "shine" cheyyum.😢😅😢😅😢😮
@lamiyanaadhi6654
@lamiyanaadhi6654 2 месяца назад
Super✨
@gopinathanchandran2944
@gopinathanchandran2944 2 месяца назад
ഇവനെ പോലുള്ളവനോട് ഒന്നും ചോതിക്കല്ലെ കഞ്ചാവന്നു
@RadhikaRajeev-xp6nn
@RadhikaRajeev-xp6nn Месяц назад
സത്യ ത്തിന്റെ മുഖം എന്നും വികൃതമായിരിക്കും
@love83-j6l
@love83-j6l 2 месяца назад
Vishnu Unnikrishnan pettuuuu
@Born_to_fight_333
@Born_to_fight_333 2 месяца назад
ഇവൻ എന്താ ഈ പറയുന്നത്. ഇവനോട് ആരെങ്കിലും ചോദിക്കുമോ. കഷ്ടം
@arunlalomanakkuttan1548
@arunlalomanakkuttan1548 2 месяца назад
😍😍😍😍pwoliyeee 🎉
@mohammednishan5546
@mohammednishan5546 2 месяца назад
എന്തിനാണ് ഇവനെപോലെയുള്ളവനോട് ചോദിക്കാൻ പോകുന്നത് കഷ്ട്ടം
@nilachandana4202
@nilachandana4202 2 месяца назад
Sthrikalkku ulla bhudhimuttu pole drug nte karyoom movie meghalayil report venam
@manojnavami3478
@manojnavami3478 2 месяца назад
കൂടിയ സാധനം ആണ് അകത്തു എന്ന് തോന്നുന്നു
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,5 млн