Тёмный

ആ പ്രേതമുള്ള വീട്ടിൽ .. ! THUDARUM 2 - Malayalam New Short Film | Swasika 

Ram De Studios
Подписаться 21 тыс.
Просмотров 587 тыс.
50% 1

Presenting THUDARUM 2 - BHAYAM Malayalam Short Film With English Subtitles Directed By Bilahari.
Story & Direction : Bilahari
Produced by : Deepthi Ram, Vinoj Vadakkan
Screenplay: Shyam Narayanan TK , Bilahari
Cinematography : Abdul Rahim
Editing : Vinu K Sanil
Music : Bhoomee
Photography & Design: Rahul Oz
Foley : Ouseppachan Vazhayil
Subtitles : Shyam Narayanan TK
Production Controller : Jinu K S
First AC : Rejith Anirudh
Key Grip: Hussain Hamza
Camera Unit : Lens Daddy
Executive producer : Chinthu Jose , Shyam Narayanan TK
DI : Arjun Menon
Premix : Aravind Babu
Sound Design & Final Mix : Romlin malicherry
Production Sound Mixer ( second schedule ) : Bilahari, Vinu K Sanil
#Thudarum2Bhayam #MalayalamShortFilm #Swasika #Rammohan #Bilahari

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 604   
@Shinuchaan
@Shinuchaan 2 года назад
മലയാള സിനിമയിലെ ഏതു മികച്ച അഭിനേത്രികളോടും കിടപിടിക്കുന്ന പ്രതിഭയുള്ള കുട്ടിയാണ് swasu... 👍👍👍❤️🙏
@ajmallatheef7613
@ajmallatheef7613 3 года назад
റാംമോഹൻ്റെ അഭിനയം വേറെ ലെവൽ . ഇഷ്ടമായവർ ഇവിടെ like . ഒരു രക്ഷയും ഇല്ല... ശരിക്കും വെറുത്തുപോകും ..
@kinleystanly935
@kinleystanly935 3 года назад
👌
@kinleystanly935
@kinleystanly935 3 года назад
👌
@badhushamuhammed809
@badhushamuhammed809 3 года назад
Poli... vere level
@nk6690
@nk6690 3 года назад
@@kinleystanly935 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qFxgQYo6BYQ.html.....
@sunithans9646
@sunithans9646 3 года назад
അയ്യോ സൂപ്പർ. ഒരേ പൊളി ആയിണ്ട്. ഈ ഫിലിമിൽ ഉള്ള character ഉള്ളവന്മാർ കുറേ ഇണ്ട് നമ്മുടെ നാട്ടിൽ. അവന്മാർക് ഒക്കെ ഇങ്ങനെ ഉള്ള പണികളെ ഏൽക്കു.
@badhushamuhammed809
@badhushamuhammed809 3 года назад
ഇതെങ്ങനെ പറ്റുന്നു .. കാലഘട്ടത്തിനനുസരിച്ചു വിഷയങ്ങൾ ഇത്രയും പെട്ടെന്ന് ചെയ്യാൻ .. സ്വാസിക റാംമോഹൻ Combo ഒരു രക്ഷയും ഇല്ല..കിടിലൻ actors . തുടരും തുടരട്ടെ .. All the Best Bilahari..
@Random_facts___
@Random_facts___ 3 года назад
അടിപൊളി........camara work......bgm വേറെ ലെവൽ 🔥🔥 casting super 👍🏻....part 3 വേണമെന്ന് കരുതുന്നവരുണ്ടോ....👍👍👍
@noushadmpnoushadmp4879
@noushadmpnoushadmp4879 3 года назад
അടിപൊളി അവനു രണ്ടു കൊടുക്കണമെന്ന് ആദ്യ ഷോട്ട് ഫിലിമിലെ തോന്നിയതാ
@RiswanasalamNilambur
@RiswanasalamNilambur 3 года назад
ഇത് വന്നോ ന്ന് ഇടക്കിടക്ക് നോക്കുമായിരുന്നു 😍😍ഇനിപ്പോഫസ്റ്റ്പാർട്ട് ഒന്നൂടെ കാണണം അപ്പഴേ ഒരു ഫ്ളോ കിട്ടൊള്ളൂ😅
@ninupaajin6082
@ninupaajin6082 3 года назад
Kando... adipoli aa 👍
@adhiladhil6449
@adhiladhil6449 3 года назад
Thanne
@ajinanaufal2538
@ajinanaufal2538 3 года назад
Njanum
@raihanahakeem3048
@raihanahakeem3048 3 года назад
@@adhiladhil6449 gW
@artandcraftbykunjus5085
@artandcraftbykunjus5085 3 года назад
@zahra zahra ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nZiAgaU4_9Y.html
@ansithots2672
@ansithots2672 3 года назад
ജീവിധത്തിൽ ഈ അടവ് പയറ്റിയാലോന്ന് ആലോചിക്കുന്ന ഞാൻ 😜
@asiyanr2463
@asiyanr2463 3 года назад
Aghil polikkum🤣
@ansithots2672
@ansithots2672 3 года назад
@@asiyanr2463 😜😜
@sumielizabathsaviour6359
@sumielizabathsaviour6359 3 года назад
All the best 🤣
@mistmist4230
@mistmist4230 3 года назад
Njanum
@ansithots2672
@ansithots2672 3 года назад
👌👌😊
@aparnaaparna7140
@aparnaaparna7140 3 года назад
അയ്യയ്യോ.... ചിരിച്ചു മടുത്തു.... പൊളി... 👌👌 പ്രേതം ആയാൽ ഇങ്ങനെ വേണം 😍😍😍👌👌👌
@jithingeorge1897
@jithingeorge1897 3 года назад
Yaris കാർ ഉപയോഗിച്ചു വിസ്മയ വിഷയം symbolical ആയി പറഞ്ഞ ബിലഹരി ചേട്ടന് കുതിര പവൻ ❤️❤️
@saibunnisam6541
@saibunnisam6541 3 года назад
ആദ്യ ഭാഗം കണ്ടപ്പോഴേ അവനിട്ട്കൊടുക്കണന്ന് തോന്നിയിരുന്നു. രണ്ടാംഭാഗം സൂപ്പറായി ഇനിമൂന്നാംഭാഗത്തിനായി കാത്തിരിക്കുന്നു,👍👍👍
@sumayyavkm4267
@sumayyavkm4267 3 года назад
2 പേരും മത്സരിച്ചാഭിനയിച്ചു ട്ടോ... 😊 പിന്നെ ബാധ കയറിയത് കണ്ടു ചിരിച്ചു ചിരിച്ചു ഒച്ചയടച്ചു.. 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀🙏🙏🙏സൂപ്പർ ആക്ടിങ് രണ്ട് പേരും.. Waiting 4the next part... 🙏
@247luckygirl
@247luckygirl 3 года назад
First part ഒന്നുകൂടി കണ്ടശേഷമാണ് ഇത് കണ്ടത്. നല്ല ഹ്യൂമർ സെൻസ്... രണ്ടാം ഭാഗം കൊണ്ട് നിർത്തരുത്.... ഇനിയും പോരട്ടെ.. സത്യം പറഞ്ഞാൽ ചിരിച്ചു വയ്യാണ്ടായി 😂
@abhishatmohan
@abhishatmohan 3 года назад
Ufffffff.... Powliiiiii 👏👏👏 എല്ലാ പെൺകുട്ടികളും ഇങ്ങനെ വേണം
@hloohi7564
@hloohi7564 2 года назад
Njhan ethandu ithupole okke aayi maari
@anusreesathyan7196
@anusreesathyan7196 3 года назад
പൊളിച്ചു ... ഇത്തിരി മുൻപേ കാണേണ്ടതാരുന്നു... എങ്കിൽ ഒത്തിരി ഉപകാരപെട്ടേനെ 🤪
@vivekvk5482
@vivekvk5482 3 года назад
😂
@akhilasreenair5815
@akhilasreenair5815 3 года назад
Superrrr ente swasu enthoru super abhinayamanu. 🙏🙏🙏 Parayan vakkukalilla ❤️❤️
@binitomk
@binitomk 3 года назад
ബാധ കേറിയത് മുതൽ ഉള്ള ഭാഗം വീണ്ടും വീണ്ടും കണ്ടത് ഞാൻ മാത്രമാണോ... 😂😂സ്വാസൂ...🙏
@prsvlog9242
@prsvlog9242 3 года назад
ഞാനും കണ്ടു കൊറേ 😄😄😄😄😄
@prsvlog9242
@prsvlog9242 3 года назад
Time കിട്ടിയാൽ ചായ short filim onnu കാണുമോ plz
@devikaunni825
@devikaunni825 3 года назад
ഞാൻ പിന്നേം കണ്ടു 👌
@fida_5480
@fida_5480 3 года назад
Nanum kandu
@asizfiroz7931
@asizfiroz7931 3 года назад
Rammohan will be Star in Mollywood.. waiting for Kudukku2025
@rajeshpr9625
@rajeshpr9625 3 года назад
സ്വാസു 👌👌റാംമോഹൻ കിടുക്കി 👌👌👍👍
@Rj-mf5tk
@Rj-mf5tk 2 года назад
സ്വാസു ചേച്ചി തകർത്തു 😂ഇടയ്ക്കിങ്ങനത്തെ പണിയൊക്കെ കൊടുക്കുന്നത് നല്ലതാ 😂👌👌
@lachusworld7717
@lachusworld7717 3 года назад
സ്വാസിക ചേച്ചിയുടെ അഭിനയം പൊളിച്ചു 😍😍😍👌👌
@nk6690
@nk6690 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qFxgQYo6BYQ.html.....
@suryaprasad452
@suryaprasad452 3 года назад
എന്റെ പ്രസാദെ.. ആ ഓട്ടം. ആളുകൾക്ക് ഇതൊക്കെ തന്നെയാണ് കാണാൻ ഇഷ്ടം.. ഇനി കുറച്ചു ചിരിക്കാം..
@evnosworld8525
@evnosworld8525 3 года назад
Super Adipoli Polichu Swasika thakarthu
@tharakrishna5356
@tharakrishna5356 3 года назад
പാവം വിദ്യ... ഏട്ടാന്നു തികച്ചു വിളിക്കാത്ത കുട്ടിയായിരുന്നു 😂😂😂
@nk6690
@nk6690 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qFxgQYo6BYQ.html🤩🤩
@chithrachithralayam4431
@chithrachithralayam4431 3 года назад
ക്ലൈമാക്സ്‌ കൊള്ളാല്ലോ 😁😁😁.ഇത്രക്കില്ലെങ്കിലും.. വീട്ടുജോലിക്കാരിയോട് പോലെയുള്ള വർത്തമാനം നിർത്താൻ ഇതുപോലെ നാഗവല്ലി ആകേണ്ടി വരുമോ???? But തമിഴ് തെരിയാത്..എന്നാലേ ഒരു ഒറിജിനാലിറ്റി feel ചെയ്യൂ 🤣😂😂😂😂😂😂😂 part 3 ക്ക്‌ വേണ്ടി കട്ട waiting 😍
@jasmine5723
@jasmine5723 3 года назад
എന്റെ പൊന്നൂ ഒരു രക്ഷേം ഇല്ല.... അടിപൊളി 😘😘😘😘😘
@alfashahir6013
@alfashahir6013 3 года назад
Aaa edak badha kerunnath nallatha ijjathy items ne onnu merukkan. Polichu swasu🔥✌️✌️
@BrothersLoveS
@BrothersLoveS 3 года назад
Swasu ne endh konde malayalam cinema field l chance kitenilla....swasu really talented😘😘
@harikrishnan-mt4cp
@harikrishnan-mt4cp 3 года назад
Swasu vannal orupadu perude chance povum,😁😁
@arunflips9829
@arunflips9829 3 года назад
ബിജിഎം outstanding, first part നേക്കാൾ പൊളിച്ചു. പിന്നെ ഹരിച്ചേട്ടാ, നിങ്ങളും മോശം അല്ലാട്ടോ.. 🔥👌😊
@vrindabalu9316
@vrindabalu9316 3 года назад
Swasika muthe powlichu❤️❤️
@devika3985
@devika3985 3 года назад
Bilahari sir polichu ...... awesome 👏👏👏 Swasu chechiiiii acting ✌️✌️✌️✌️✌️❤️❤️❤️
@പാട്ടിന്റെപാലാഴിPaattintePalaz
Poliiii😀😍Enik ishtappettu...Ingane anubhavikunna Sthreekal ithpole smart aayaal avark avare life Super aakkavunnathe ullu👌
@jainyanil9964
@jainyanil9964 3 года назад
Clean ചെയ്യാൻ വിദ്യാ, cook ചെയ്യാൻ വിദ്യാ, പ്പേടി annelum വിദ്യാ.
@zeusgaming4335
@zeusgaming4335 3 года назад
Adipoli swasika,super,chwkittathu 2 koodo kkodutholu,adipoli
@induvinod5511
@induvinod5511 3 года назад
ഗംഗേ.!! 😂 എനിക്കിപ്പോ എന്താ ndaye nakuletta..? Adipowli film. 👏👏
@feedusamadmoluty2324
@feedusamadmoluty2324 3 года назад
പടച്ചോനേ...ഇത് മറ്റേ ഷോർട്ഫിലിം അല്ലെ ..part -2 കുറെ കാലം നോക്കി നിന്ന് ,ഇനി വരില്ലാന്ന് കരുതിയിരിക്കാരുന്നു ..🤩🤪
@swasikavijay6309
@swasikavijay6309 3 года назад
Thank u
@preethaneelambari5904
@preethaneelambari5904 3 года назад
@@swasikavijay6309 Swasu♥️
@anusreess2513
@anusreess2513 3 года назад
Same pinch
@veenasrutheesh6175
@veenasrutheesh6175 3 года назад
Athanne ...nammalellam waiting aayirunnu...so excited Alle 😁
@aktech1305
@aktech1305 3 года назад
🤪
@meghanasafin1622
@meghanasafin1622 3 года назад
1st part kaddapozhey enik oru new energy vannu. Aaa energy chornnu povathirikyan next part waite cheyayirunu. Kaddu. Super. Next um koodi porataay സ്വാസു ❤️😆
@nishanashajahan6482
@nishanashajahan6482 3 года назад
Swasika thagarthu.... Eneem benam ithinte baki adipoli..... Entire team adipoli.... Swasika veezhumbo ula husband nte ottam 😂 adipoli
@MalaysianDiariesArunMathai
@MalaysianDiariesArunMathai 3 года назад
😆😆😆 ഒരുപാട് ആൾകാർക്ക് ഇതു കൊള്ളൂല്ലോ ടീമേ... പൊളിച്ചു.. 🔥🔥 എനിക്കും കൊണ്ടോ എന്ന് എല്ലാവരും സ്വയം ആലോചിച്ചു ഇരിക്കുക..ഞാനും ആലോചിക്കട്ടെ. Happy Sunday... It's funday ❤️
@meeraanil1068
@meeraanil1068 3 года назад
Adipwoli.....pala veedukalilum bharyamarku ethu pareekshikavunnathanu......
@rameezchachu4458
@rameezchachu4458 3 года назад
Ente Chechi. Kure nal ennum nokumairunnu. Pinne karuthy Kanilla enn.vannappol peruth santhosham😍😍
@dhilnavarna8607
@dhilnavarna8607 3 года назад
Ram mohan chettan, swasika superb
@amalarahul1992
@amalarahul1992 3 года назад
Swasu ഒരേ pwoli 😍😍അമ്മേ ആ ബാധ കയറി കഴിഞ്ഞ് പിന്നെ എന്തൊക്കെയാണോ 😂😂😂ചിലങ്ക കണ്ടപ്പോൾ swasunte രണ്ട് സ്റ്റെപ് പ്രതീക്ഷിച്ച് 😍😔😔ബിലഹരി സർ 🔥ram mohan 😍👌bhoomee 👌👌well done 👏👏👏you guyzzzzz just awsm 🔥🔥✌️✌️👏👏👏
@LB-qc6wc
@LB-qc6wc 3 года назад
😁😁😁😁😁😁😁😁😁😁Ganga poy vidhya vannu.....polichuuu
@sufairalamrath473
@sufairalamrath473 3 года назад
പൊളിച്ചു makkaleeeee 🤗🤗🤗🤗അടിപൊളി 👌👌👌🤩🤩🤩🤩
@devikasanjay64
@devikasanjay64 3 года назад
ഇത് സൂപ്പർ ഹിറ്റ്.. റാംമോഹൻ സ്വാസിക കിടിലൻ ആക്ടിങ്..
@vandanaraj3661
@vandanaraj3661 3 года назад
Adipoliii....first part kandapole nalla ishtayiii...2 nd onnude polichu..hero nalla abhinayam aayindu
@AkshayaSreejith
@AkshayaSreejith 3 года назад
എടി വിദ്യേ അല്ല... മോളേ .... അടിപൊളി😂😂😂 അവനു കൊടുത്തെ കുറഞ്ഞു പോയ ഉള്ളു😂😂
@sa_faaboobacker4518
@sa_faaboobacker4518 3 года назад
Ente Swasu chechii pwoli .onnum parayanilla ...it's really good❤️👍
@nihabiju7462
@nihabiju7462 3 года назад
first part kandittu 2nd part കാണാൻ വരുന്നവർ ഉണ്ടോ?
@kunjattaadisri17
@kunjattaadisri17 3 года назад
Vanno.. മിക്കവാറും വന്നു നോക്കുമായിരുന്നു... ഒരുപാട് ഇഷ്ടം ❤️❤️❤️
@gopikakp2770
@gopikakp2770 3 года назад
Swasutty kanan super 🥰🥰🥰🥰🥰🥰🥰
@manjumurali7381
@manjumurali7381 3 года назад
സൂപ്പർ 👌🥰 സത്യം സ്വാസൂട്ടി പൊളിച്ചു ♥️♥️♥️😘
@sobhasasi9592
@sobhasasi9592 3 года назад
Vidhya kalaki,❤❤❤nalla rasamayittund swasutty
@JK-ly8vz
@JK-ly8vz 3 года назад
Directors cameo Appearance 🔥🔥🔥 😎 Ramettan, Swasu ❤️polichu🔥🔥🔥
@beautylifebook
@beautylifebook 3 года назад
Ho powliyee😅😅😅😅third part പെട്ടെന്ന് പോരട്ടേ 😍❤️
@shayizaraadhuamina878
@shayizaraadhuamina878 3 года назад
Third part undo
@beautylifebook
@beautylifebook 3 года назад
@@shayizaraadhuamina878 ariyilla
@githuphilip2030
@githuphilip2030 3 года назад
Super short film..adipoliii..she should have given him nicely also..nalla super iddi kodukanam ayiruunu..😀
@adhiadhi2628
@adhiadhi2628 3 года назад
പൊളി 🤣🤣🤣 ഏട്ടാന്ന് തികച്ച് വിളിക്കാത്ത കുട്ടിയായിരുന്നു 😂
@nayanaek9347
@nayanaek9347 3 года назад
Nxt part erakannee 👏👏👏🥰🥰 sambavam kidukkii
@anishithalechu
@anishithalechu 3 года назад
Love u swasika chechi 💞💞
@sappunoufu7278
@sappunoufu7278 3 года назад
Adipoliiiiii😀😀😀😀ma dear swasuuuuu polich
@aswathyarumughan3144
@aswathyarumughan3144 3 года назад
തുടരും ൻ്റെ അടുത്ത part എത്രേം പെട്ടെന്ന് ഒന്ന് തുടർന്നാ കൊള്ളർന്ന്. 🙏🙏🙏
@archanaps1110
@archanaps1110 3 года назад
Nalaa dialogues. Oro kaaryanghal ithil ulkolichitundu., gratitude😌😌
@aakashsanthoshnair1478
@aakashsanthoshnair1478 3 года назад
Super ❤❤Ram 👍👍
@Jayakumari-rn5rc
@Jayakumari-rn5rc 3 года назад
Swasutty പൊളിച്ചു പാവം പ്രസാദ് 🤣🤣🤣 Super👌👌👌👌👌👌👌
@aryanair7687
@aryanair7687 3 года назад
Uhvcgijvvvhi ब् c yu ik ch yjhqj vl
@abinimatsali4296
@abinimatsali4296 3 года назад
Yena oru feelinga Powlich aduki 👏👏👏👏👏 swasu thakaruth 👏👏👏 ram chettan pavam 👏👏👏
@varuntkrishnan5545
@varuntkrishnan5545 3 года назад
Nice ram mohettaaaa 🔥👌😍
@athiradhanesh9407
@athiradhanesh9407 3 года назад
Pwolichuuu.... Adipoli...
@ashfaq5769
@ashfaq5769 3 года назад
ഇതിന്റെ ബാക്കികൂടി വേഗം അപ്‌ലോഡ് ചെയ്യുമോ
@aleenamariajose4566
@aleenamariajose4566 3 года назад
Bakki undo
@aswathykuriakose3817
@aswathykuriakose3817 3 года назад
Kalakki polichu thimirthu ok keep it up
@devudevus24
@devudevus24 3 года назад
ഇടയ്ക് ഇതൊക്കെ നമ്മടെ വീട്ടിലും പ്രയോഗികാവുന്നതാണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@kinleystanly935
@kinleystanly935 3 года назад
റാം സ്വാസു. മലയാളത്തിലെ Tom and Jerry 😂
@mickyblessy
@mickyblessy 3 года назад
Njaan pidi vittu nilkaatto amme! 💥🔥Vidya oree pwoliii. Director sir thakarthh🤠✌️👍 Eerie feeling bg score🥵🥵bhoomee👏
@thrissurkaari2486
@thrissurkaari2486 3 года назад
ഈശ്വര ചിരിച്ചു ഒരു വഴിയായി 😂
@maidhilidiary
@maidhilidiary 3 года назад
Part1 kandapole vicharichatha ayalkittu orennam kittanam ennu.. epol santhoshamayi😇.. eniyum thudaruka👍
@ammushaji1765
@ammushaji1765 3 года назад
Polichu.2 adi kittiyal theerendathokey engane nice ayi koduthutheerkkanam
@nayanabinu3288
@nayanabinu3288 3 года назад
ആദ്യായിട്ട പ്രേതത്തെ കണ്ട് ചിരിക്കൂന്നേ
@nk6690
@nk6690 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qFxgQYo6BYQ.html.....
@vaninvijayan7958
@vaninvijayan7958 3 года назад
Katta waiting aarnnu ee teaminu vendi...kiduve😍🥰👍Randu perum pwolichuuuu 😂
@josyjoseph6379
@josyjoseph6379 3 года назад
Swasu suprr❤️❤️❤️❤️entha oru power
@VaisakhVijayan
@VaisakhVijayan 3 года назад
Bhoomee again ❤️ Perfect BGM 🎵🎧 Bilaharii... maan you're a Sambavam !!!
@sreedevimahesh506
@sreedevimahesh506 3 года назад
Sobhanayumaayi similarity thoannunnu..Natural acting..
@greeshmamgonlyoneinunivers5452
@greeshmamgonlyoneinunivers5452 3 года назад
Bilahari🍁🍁🍁man..😍😍😍😍😍Present here
@tharams2153
@tharams2153 3 года назад
സൂപ്പർ... ഇങ്ങനെ ഉള്ള ഭർത്താവിന് ഇതു തന്നെ വേണം..
@prasiudayakumar
@prasiudayakumar 3 года назад
Ithu polichulo swasu... 😍
@sreeputhukkudy604
@sreeputhukkudy604 3 года назад
Swasu poliyalle pande
@ambilysreedhar1589
@ambilysreedhar1589 3 года назад
Super. swasika kalakki .acting 👌👌👌👌👌👌
@reshmamanoj6298
@reshmamanoj6298 3 года назад
Wow.. What a Performance by both Ram and Swasika.. Awesome guys.. Have a splendid time.. Prasad totally different acting from Thudarum first.. It s nice direction Bilahari.
@creamypandacakes9215
@creamypandacakes9215 3 года назад
Adipollii... Kalakki.... Ingane ullavark nalla pani tanne kodkanam
@anchuss8326
@anchuss8326 3 года назад
സ്വസിക ചേച്ചി പൊളിച്ചു 😍😍😍
@pavithraanilkumar1902
@pavithraanilkumar1902 3 года назад
സ്വാസിക സൂപ്പർ ❤️❤️❤️
@entekannur6918
@entekannur6918 3 года назад
Katta waiting ✋
@prakashkumar397
@prakashkumar397 3 года назад
സൂപ്പർ അഭിനയം 👌
@abdullahnazeem9354
@abdullahnazeem9354 3 года назад
W8ing for next ......
@joshbeats2020
@joshbeats2020 3 года назад
രണ്ടെണ്ണം അവനിട്ടു കൊടുക്കണമായിരുന്നു... അത് ആദ്യമേ കൊടുത്തിരുന്നേൽ 16 min വീഡിയോ 5 min ആക്കി കുറക്കമായിരുന്നു 😂😂😂😂😂
@archanagopal_
@archanagopal_ 3 года назад
അടുത്ത part ഇനി അടുത്ത കൊല്ലേ ഉണ്ടാവൂല്ലേ....
@sandrashannon4632
@sandrashannon4632 3 года назад
Super swasutty
@sivaprasadgopalakrishnan2910
@sivaprasadgopalakrishnan2910 3 года назад
Background score നന്നായിട്ടുണ്ട് ❤️ Bhoomee❤️❤️❤️ Good work Bilahari 👍
@deepthijayan9244
@deepthijayan9244 3 года назад
👌
@nargisnourinfashion8520
@nargisnourinfashion8520 3 года назад
പൊളി മുത്തു മണിയേ..... പ്രശ്നംങ്ങൾ നമ്മുള് തന്നെ ഹാൻഡ്‌ലെ ചെയ്യുന്നതാണ് nalllathu
@sunisree4888
@sunisree4888 3 года назад
കിടുവേ.....
Далее
Pranayathinde moonamkannu - Malayalam Short Film 2023
23:51