Тёмный

ആ ഭാഗ്യവാനെ കാത്ത് കേരളം !| MEDIA MALAYALAM | MM TALKS | ROHITH S ROHITH | PREETHAMOL R 

Media Malayalam
Подписаться 1,1 млн
Просмотров 4,7 тыс.
50% 1

ഓണം ബമ്പർ നറുക്കെടുപ്പ് നാളെ
#mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #keralalotteryresult #onambumper #eranakulam #thrissur #malppuram #kozhikode #kannur #kasargod #kottayam #kollam #pathanamthitta #thiruvanathapuram
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
MEDIA MALAYALAM :
whatsapp.com/c...
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
ABC MALAYALAM TV : whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@rajesh.k.s1374
@rajesh.k.s1374 9 часов назад
സ്വന്തമായി ഒരു ഓണം ബമ്പർ ടിക്കറ്റ് എടുത്തിട്ടുണ്ട്.. പക്ഷേ ഇതുവരെ വീട്ടുകാരോടും നാട്ടുകാരോടും കൂട്ടുകാരോടും ഒന്നും പറഞ്ഞിട്ടില്ല.. നാളെ എനിക്ക് അതിൽ ഒന്നാം സമ്മാനം 25 കോടി അടിക്കുമ്പോൾ ഒന്നും മിണ്ടാതെ ഞാൻ അങ്ങനെ ഇരിക്കും.. പത്രക്കാരും ചാനലുകാരും കോടീശ്വരനെ അന്വേഷിച്ച് തേരാപ്പാര നടക്കുമ്പോൾ അവരുടെ ഇടയിലൂടെ ഞാൻ അങ്ങനെ സ്വതന്ത്രനായി ഇറങ്ങി നടക്കും.. അവരോടൊക്കെ സത്യം വിളിച്ചു പറയണം പറയണം എന്ന് തോന്നും പക്ഷേ പറയില്ല... പിറ്റേന്ന് മുതൽ പണിക്കു പോകാതെ ഇരിക്കണം.. ഒരു പൈസ പോലും അപ്പോൾ വീട്ടിൽ ചിലവാക്കരുത്.. അങ്ങനെ വീട്ടുകാരുടെ മുഴുവൻ കുത്ത് വാക്കുകളും കേൾക്കണം.. കൂട്ടുകാരുടെ ഇടയിൽ ഒക്കെ ഇറങ്ങി പതിനായിരങ്ങൾ കടം ചോദിക്കണം.. ഒരുത്തനും തന്നില്ലെങ്കിൽ .. അതൊക്കെ മനസ്സിൽ വെച്ച് ആഹ്ലാദിക്കണം.. ഒരു കോടീശ്വരനോട് ആണെടാ നിങ്ങളൊക്കെ ഇങ്ങനെ ചെയ്യുന്നത് എന്ന് മനസ്സിനെ ബോധ്യപ്പെടുത്തണം... കടം ചോദിച്ചിട്ട് തരാത്ത എല്ലാ കുടുംബക്കാരെയും നോട്ട് ചെയ്യണം.. എല്ലാം കഴിഞ്ഞ് ഒറ്റയ്ക്ക് പോയി ടിക്കറ്റ് മാറി ഒരു വരവുണ്ട് ( സാമ്പിൾ ഫോട്ടോ താഴെ കൊടുത്തിട്ടുണ്ട്) എന്നിട്ട് എല്ലാറ്റിനോടും പ്രതികാരം ചെയ്യണം.. . (ഇതൊക്കെ തന്നെയായിരുന്നു കഴിഞ്ഞതവണയും ടിക്കറ്റ് എടുത്തപ്പോൾ തോന്നിയത്) 🤪 കടപ്പാട് fb
@Kizhakkumpatt_Creations
@Kizhakkumpatt_Creations Час назад
തമ്പ്നൈലിന്റ് ഉത്തരം എവിടെ...?
@redpepper592
@redpepper592 3 часа назад
ചേച്ചി ഒരു മിനിമം പത്തെന്നെങ്കിലും എടുത്ത് കാണും 😂😂😂😂
@manumanupk3695
@manumanupk3695 15 часов назад
അടിച്ചു മോനെ😂😂😂
@sajithm946
@sajithm946 2 часа назад
മലപ്പുറത്ത് അടിക്കും 90% ഉറപ്പാ
@thressiatk5881
@thressiatk5881 6 часов назад
എനിക്കടിച്ചാൽ ഞാൻ വഴിസൈഡിൽ ഇരുന്നു നോട്ട് കച്ചവടം തുടങ്ങി പൊടിപൊടിക്കും
@Dr.aryan..muthumol
@Dr.aryan..muthumol 2 часа назад
Secnd price okke kurav pinne ulaltjoke paraynda onnum ilal...
@bindhusuresh9255
@bindhusuresh9255 10 часов назад
ഓണം ബമ്പർ എനിക്ക് അടിക്കും
@nandakumarannair216
@nandakumarannair216 13 часов назад
അഹമ്മദാബാദ് ജോലി ചെയ്യുന്ന ഞാൻ രണ്ടു ടിക്കറ്റ് എടുത്തു
@manumanupk3695
@manumanupk3695 11 часов назад
KK P P 😂😂😂
@Dr.aryan..muthumol
@Dr.aryan..muthumol 2 часа назад
Preetha k arghh ilma allm samdnmnulla lady ane.
@vsomarajanpillai6261
@vsomarajanpillai6261 4 часа назад
ഒന്നു പോയിനെടെ എഴുന്നേറ്റ് എനിക്കാണ് ഫസ്റ്റ് പ്രെയിസ് ഞാൻ ആരെയും അറിയിക്കുക പോലും ഇല്ല
@AryanAnil-j7b
@AryanAnil-j7b 11 часов назад
കൊല്ലം ജില്ലക്ക്........
@sreeragv5771
@sreeragv5771 13 часов назад
ഇതാണ് ചേച്ചിയേ പോലെ ഉള്ളവരുടെ അവസ്ഥ സമയത്തിനൊത്ത് വാക്ക് മാറ്റി പറയും.... ആദ്യം ഞാൻ കഷ്ടപ്പെട്ട് ജീവിച്ചോളാം..... അവസാനം രോഹിത് ഇതിന്റെ സാധ്യത പറഞ്ഞപ്പോൾ ഉടനെ എനിക്കും വേണം.....😂😂😂കഷ്ട്ടം
Далее
ПЛАН ПРОТИВОДЕЙСТВИЯ МЕДВЕДЮ.
00:28
小丑家的感情危机!#小丑#天使#家庭
00:15
نترس تو برق نبود😅😅
00:17
Просмотров 996 тыс.