Тёмный

പൊട്ടൻ ജിലേബി കണ്ടപോലെ ! | ABC MALAYALAM NEWS | പൊട്ടൻ ജിലേബി കണ്ടപോലെ 

ABC Malayalam News
Подписаться 2,7 млн
Просмотров 14 тыс.
50% 1

രാഹുൽ ഗാന്ധി പൊട്ടനല്ല മരപ്പൊട്ടൻ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #rahulghandi
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@rajeshvk1097
@rajeshvk1097 4 часа назад
വയനാട്ടിൽ വന്ന് പൊറോട്ടയും ഇറച്ചിക്കറിയും കഴിച്ചപ്പോഴും ഇദ്ദേഹം ഇങ്ങനെയൊക്കെതന്നേയാണ് പറഞ്ഞത്.
@preethap1927
@preethap1927 Час назад
😂
@vipinvijayan9088
@vipinvijayan9088 4 часа назад
ജിലേബിയിൽ വരെ ജാതി തിരയുന്ന വെറും വിഷമാണ് ഈ മദാമ്മയുടെ മോൻ 🙏🙏🙏
@ClearExplain
@ClearExplain 4 часа назад
💯💯💯💯💯💯💯💯💯💯💯💯💯💯✔✔✔✔✔✔✔✔✔✔✔✔
@rathisuresh1833
@rathisuresh1833 4 часа назад
കോൺഗ്രസിന്റെ ഒരു നേതാവ്. കഷ്ടം!!!!!!!
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 часа назад
ജിലേബി ആദ്യമായി കണ്ട പപ്പുമോൻ -- എത്ര പ്രാകൃതനാണെന്ന് സ്വയം പ്രഖ്യാപിച്ചു 😩.. ഒരു പോത്ത് ജന്മം 🤣🤣🤣 ഇതാണ് പപ്പുട്ടി -- BJP ക്കാരുടെ അശ്വര്യം എന്ന് പറയുന്നത്... 😩😩😩
@K.S.sajiKadakethu
@K.S.sajiKadakethu 3 часа назад
😂😂 maha kashtam😂😂
@sanalkumarpn3723
@sanalkumarpn3723 4 часа назад
രാഹുൽ പപ്പു ആയിരുന്നു എന്ന് സ്വയം തെളിയിച്ചു.😂😂
@K.S.sajiKadakethu
@K.S.sajiKadakethu 3 часа назад
😂😂 maha kashatam koooon grasss😂😂
@chandranpillai2940
@chandranpillai2940 4 часа назад
ജിലേബി കാണുവാനും കഴിക്കുവാനും വേണ്ടിയാവാം അടിക്കടിയുളള പപ്പുവിൻ്റെ യാത്രകൾ പപ്പു ജിലേബി കണ്ട പോലെ എന്ന ഒരു ചൊല്ലും നിലവിൽ വന്നു നല്ല കാര്യം 😅
@justandfair830
@justandfair830 3 часа назад
🤣🤣🤣🤣👌👌👌
@K.S.sajiKadakethu
@K.S.sajiKadakethu 3 часа назад
😂😂 maha kashtam kooon grasses🎉🎉
@venugopalb7396
@venugopalb7396 4 часа назад
പപ്പൂസ് ജിലേബി.പുതിയ ബ്രാണ്ട്.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 часа назад
ജിലേബി കഥ -- സ്വയം പ്രാകൃതനായ കൊങ്ങി ഘണ്ടി മന്നബുദ്ധി -- പ്രതി... പക്ഷ നേതാവ് -- BJP ക്കാരുടെ ഐശ്വര്യം എന്ന് പറയുന്നത്... 😩😩😩😩
@commonman1220
@commonman1220 3 часа назад
😁😁😁👍
@lallamidhila5334
@lallamidhila5334 3 часа назад
😋😌😉😉🤭🤭🤭🤣🤣🤣🤣
@krishnamp2521
@krishnamp2521 51 минуту назад
പപ്പുസ് എന്ന് പറഞ്ഞാൽ ബഹുവചനം ആകു.. So. പപ്പൻ ജിലേബി
@mohanpodiyattil2463
@mohanpodiyattil2463 3 часа назад
നിങ്ങളുടെ രണ്ടുപേരുടെയും ഏതു ചർച്ചയും അതുപോലെ ഇങ്ങനെയുള്ള കൗതുക ചർച്ചകളും കാണുമ്പോൾ നമുക്കുണ്ടാകുന്ന മനസ്സിലെ സന്തോഷം അതും ഇതുപോലെ പറഞ്ഞറിയിക്കുവാൻ പറ്റാത്തതാണ് മാധ്യമ ലോകത്ത് നല്ല രണ്ടു കൂട്ടുകെട്ടുകൾ
@sreenandans3539
@sreenandans3539 4 часа назад
ജിലേബിയും ദിനേശ്ബീഡിയും കൂടി ആകാമായിരുന്നു,
@K.S.sajiKadakethu
@K.S.sajiKadakethu 3 часа назад
😂😂 very good observations😂😂
@MoneyM-u5w
@MoneyM-u5w 3 часа назад
ഈ സാധനത്തിനെ PM ആക്കാനാണ് ആളുകൾ തിരക്കുകൂട്ടുന്നത് .
@rajashekarannair9501
@rajashekarannair9501 3 часа назад
അങ്ങനെ പുതിയൊരു പേരും വന്നു. "ജിലേബി "പപ്പു. 😜😜😜😜
@mohanpodiyattil2463
@mohanpodiyattil2463 3 часа назад
സുനിൽ സാർ അങ്ങ് കാലത്ത് നല്ലൊരു ക്ലാസ്സ് തൈരോ അതുപോലെ ലസ്സി പിന്നെ ഒരു ചൂട് ജിലേബിയും കഴിച്ചു കഴിഞ്ഞാൽ എത്ര വലിയ തിരക്കുണ്ടെങ്കിലും ആ ദിവസം വൈകുന്നേരം വരെ ഭക്ഷണം കഴിച്ചില്ലെങ്കിലും അങ്ങയുടെ മുഖത്തും പ്രസരിപ്പും ഒരു കോട്ടവും തട്ടില്ല ടി ജി സാർ പറഞ്ഞതുപോലെ നല്ല ജിലേബിയും തൈരും ആയിരിക്കണം അതും കാലത്ത് സൂപ്പർ ആണ് കേട്ടോ
@chandrashekar9913
@chandrashekar9913 4 часа назад
പപ്പു...ശുപാണ്ടി.. മഫൻ... മണ്ണു ണ്ണി... മൊണ്ണ...അമുൽ ബേബി..കടിഞ്ഞൂൽ പൊട്ടൻ..എല്ലാം ഒരോരു തരും അവസരത്തിനോത്ത് കൊടുക്കുന്ന പേരുകളാണ്..😂😂😂
@K.S.sajiKadakethu
@K.S.sajiKadakethu 3 часа назад
😂😂 marathil bavla😂😂
@renjitkc9592
@renjitkc9592 3 часа назад
അടുത്ത പ്രധാനമന്ത്രി ആകേണ്ട ആളാണ്. കഷ്ടം
@gopalkrishnan8013
@gopalkrishnan8013 4 часа назад
പൊട്ടൻ മറ്റേത് കണ്ടപോലെ. ക്യാപ്ഷൻ കറക്റ്റ് ആയി കൊടുക്കണം.
@BabyVani-pr8nh
@BabyVani-pr8nh 3 часа назад
Aa jilebiye pappu kazhichittullu. 😂😂
@K.S.sajiKadakethu
@K.S.sajiKadakethu 3 часа назад
Pottan pooov kandathu pole😂😂
@PrasanthJNair
@PrasanthJNair 56 минут назад
പൊട്ടൻ പൂരം കണ്ടത് പോലെ എന്നതല്ലേ കൂടുതൽ ശരി? മറിച്ചുള്ള പറച്ചിൽ ഒരു അബദ്ധം പറ്റിയതാണ് എന്നാണ് തോന്നുന്നത്.
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 3 часа назад
അവൻ രാജ്യത്തിന് ഏറെ നാശം വിതയ്ക്കുന്ന ഒരു വിഷമാണ്
@harindranathghosh1283
@harindranathghosh1283 Час назад
100%
@jyothischristy146
@jyothischristy146 3 часа назад
ഈ മര പൊട്ടൻ ഇന്ത്യൻ പ്രധാനമന്ത്രി അയാൽ ഒന്നു ഓർത്തു നോക്കു നേരത്തെ കോൺഗ്രസ് വിട്ടത് നന്നായി 😄😄 സൂപ്പർ TG sunil etta👍🏻👍🏻😄😄🥰
@manikrishanan5127
@manikrishanan5127 4 часа назад
ഇദ്ധ്യേഹം പപ്പു സ്റ്റേജിൽ നിന്നും കൊമേടിയൻ സ്റ്റേജിലേക്ക് ഉയർന്നു.😅😅😂🤭. Supper.😢
@rajanvattekkat9096
@rajanvattekkat9096 4 часа назад
ഏതോ ഒരു സിനിമയിലെ സംഭാഷണം ഓർമ്മ വരുന്നു "ഉള്ളിൽ കിടക്കുന്ന ഫ്രോഡുകൾ അറിയാതെ പുറത്ത് വന്നു" 😂
@sanjeevpc4429
@sanjeevpc4429 2 часа назад
പപ്പു എന്ന് മാത്രമല്ല, വിഷം വമിപ്പിക്കുന്ന ഒരു ജീവി എന്നും പറയണം...
@alsatrading8486
@alsatrading8486 4 часа назад
Jilebi Kanda pottan.... Very funny comments
@siyer65
@siyer65 4 часа назад
😂
@commonman1220
@commonman1220 3 часа назад
😁😁😁
@Babypink1313
@Babypink1313 3 часа назад
ഓൻ എപ്പോഴും ജിലേബി തിന്നാറുണ്ട്... പട്ടായയിൽ നിന്ന്.. അത് മധുരമില്ലാ ജിലേബിയാണ്... 😂
@devadasan710
@devadasan710 3 часа назад
രാഹുവിന്റെ അപഹാരം
@PaulJoseph-o8v
@PaulJoseph-o8v 4 часа назад
🙏🙏🙏
@Shakti-q7x
@Shakti-q7x 4 часа назад
പപ്പു അല്ല number 1 fraud
@premachandran5391
@premachandran5391 2 часа назад
നല്ല ഒന്നാന്തരം പപ്പു ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ് റൗൾവിൻസ് ?
@standalone886
@standalone886 Час назад
"പൊട്ടൻ ജിലേബി കണ്ട പോലെ" എന്ന ടൈറ്റിലിലെ ജിലേബിക്ക് ഒരു "പൂവി"ന്റെ സുഗന്ധം ണ്ട് ട്ട്വോ ... നന്നായി കാര്യങ്ങൾ പറഞ്ഞു ഗണ്ടിമോനെ തുറന്നു കാട്ടിയതിൽ അഭിനന്ദനങ്ങൾ ...
@raveendranpk8658
@raveendranpk8658 4 часа назад
അഖിലേന്ത്യാ സമ്മേളനത്തിൽ .രാവിലെ ഒറ്റത്തവണ ഇഡ്ഡലിയെടുത്താൽ 25000 എണ്ണമുണ്ടാകും വന്നവർക്ക് കൊടുക്കണ്ടെ എന്ന് 50 കൊല്ലം മുന്നെ പറഞ്ഞ ഒരു നേതാവിനെ ഓർമ്മ വന്നു -
@bhargaviamma7273
@bhargaviamma7273 2 часа назад
പപ്പുവിന് പൗരത്വം ഇല്ലെങ്കിലും BJP നാടുകടത്തില്ല -- ഇങ്ങനെ പോയാൽ.....😮😮😮😢😢😢😢😢
@enlightnedsoul4124
@enlightnedsoul4124 Час назад
പപ്പുമോൻ എന്ന് വിളിക്കാതെ ഇരിക്കാൻ രാഹുൽ ഗാന്ധി സമ്മതിക്കില്ല വെച്ചാൽ 😂
@palliyilnandini3362
@palliyilnandini3362 3 часа назад
What a pity.. Such a mad man is the opposition leader?..
@vinaynayar3684
@vinaynayar3684 3 часа назад
സാറെ ഭാരതത്തിൽ ചില കോൺഗ്രസ്സ് കാർ ഉൾപ്പെടെ പപ്പു എന്ന പറയുന്നത്. ''ആലു ഇട്ടാൽ 'മിഷൻ്റെ മറുവശത്ത് പൈസ്സാവരും എന്ന് പറഞ്ഞ മുതൽ അയാളെ പപ്പു എന്നാ വിളിക്കുന്നതു
@celinesadananda1256
@celinesadananda1256 3 часа назад
👌
@balakrishnanr7827
@balakrishnanr7827 Час назад
ജനകീയനാവാനുള്ള പാഴ്ശ്രമം
@BalachandranPillai-g1x
@BalachandranPillai-g1x 3 часа назад
'പപ്പു' എന്നും പപ്പു തന്നെ.
@KaleshCn-nz3ie
@KaleshCn-nz3ie 4 часа назад
നമസ്കാരം ടിജി സാർ 🙏❤️
@vinayank2871
@vinayank2871 4 часа назад
ഈ പപ്പു വിന് ഒന്നും അറിയില്ല.അത് കേണട് തന്നെ യാണ് north Indian's പപ്പു പപ്പു എന്ന് പറഞ്ഞു നടക്കുന്നത് 😅😅😅😅
@pratapvarmaraja1694
@pratapvarmaraja1694 28 минут назад
ചെറുപ്പ കാലത്തിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം.🤪🤪🤪
@vijaynair1906
@vijaynair1906 3 часа назад
TG Sir, നീലക്കുറുക്കൻ ചിലപ്പോൾ കൂവിപ്പോവും. അസൂയപ്പെടരുത്.
@emurali55
@emurali55 Час назад
pottan=പൊട്ടൻ flowe=പൂ r=ർ കണ്ടപോലെ my gold =എന്റെ പൊന്ന് flowe =പൂ re=റീ son =മോനെ 😂
@rahulrnair8540
@rahulrnair8540 2 часа назад
Le അപ്പം: നി എനിക്കൊരു വെല്ലുവിളി ആകുമോ? 👀
@KLBROsreeraj
@KLBROsreeraj Час назад
😂
@abymathew2750
@abymathew2750 Час назад
🎉🎉🎉🎉🎉
@bhargaviamma7273
@bhargaviamma7273 2 часа назад
55 വയസ്സിൽ Tea shirt ഉപേക്ഷിച്ച് പാൻ്റും കോട്ടും ഒക്കെ ഇട്ടാൽ പപ്പു ജിലേബിയെ കണ്ടെത്തി ബിസിനെസ്സും നാട്ടുകാർക്ക് ജോലിയും തരപ്പെടുത്തി ഒന്നാം തരം പപ്പു ആയി.😮😮😮
@അബൂബക്കർസുന്നി
Oru suggestion :background change venam.
@ClearExplain
@ClearExplain 4 часа назад
no need to, now it is perfect
@ShyamVS-kh3eq
@ShyamVS-kh3eq 4 часа назад
യഥ രാജ തഥ പ്രജ
@unniammaman4429
@unniammaman4429 3 часа назад
When I heard this I remembered Rahul’s famous statement a couple of years ago “ the scheduled tribe’s growth should have the velocity of Jupiter”
@satishbalakrishnan7474
@satishbalakrishnan7474 4 часа назад
Pappu is above 50 years old, and has not eaten a good jeeleb i😅 . What was he eating on Bharat jodo yathra? Pappu will remain pappu for ever.😊
@v.g.harischandrannairharis5626
@v.g.harischandrannairharis5626 4 часа назад
The fool in Rahul Gandhi is visible in his talk and actions !
@vishnug02
@vishnug02 3 часа назад
ജിലേബി തിന്നാൻ തോന്നുന്നു 😅
@ANANTHAKRISHNANNAIR
@ANANTHAKRISHNANNAIR 4 часа назад
എന്താ ചെയ്യുക
@ifchaw
@ifchaw 3 часа назад
I don't understand why you guys still address him as Ghandhi
@VasanthiDevi-vo6ct
@VasanthiDevi-vo6ct 3 часа назад
Correct
@harikrishnanm6713
@harikrishnanm6713 4 часа назад
ജിലേബി പപ്പുവും. അപ്പം കോവിന്ദനും 🤭😂😂
@toppitopps5872
@toppitopps5872 4 часа назад
പൊട്ടൻ പപ്പു 😂
@girishkumar6866
@girishkumar6866 Час назад
സുനിലെ കോൺഗസ്സ് കാർ എത്ര ചായം പുശിയാലു പപ്പുവിന് ഒരു മാറ്റവു ഉണ്ടാവില്ലാ😊
@shanthomas3695
@shanthomas3695 4 часа назад
Pappu kuttan
@commonman1220
@commonman1220 3 часа назад
Potta Kuttan
@satishbalakrishnan7474
@satishbalakrishnan7474 4 часа назад
Govindan Appam & Pappu jelebi can be sold on K Rail or Vandhe Bharat trains.😊
@cvbalasubramanian4356
@cvbalasubramanian4356 4 часа назад
Poha- Jilebi is north indian breakfast.
@manjusra6717
@manjusra6717 Час назад
രാഹുൽ മനിയ
@ajithellath371
@ajithellath371 3 часа назад
😂😂❤❤👍
@tvarghese5433
@tvarghese5433 3 часа назад
സാറേ വളിച്ച ബോണ്ട സായിപ് പൊളിച്ചു നോക്കിയപ്പോൾ അതിൽ നൂല് പാകിയിരിക്കുന്നു, സായിപ്പ്, ഇതു ഉണ്ടാക്കിയത് , O K പക്ഷെ ഈ നൂല് എങ്ങിനെ പാകി. 😂😂😂😂😂😂
@vsn2024
@vsn2024 3 минуты назад
ജിലേബിയും എംഡി എം എ യും നല്ല കോമ്പിനേഷൻ!
@sugunadas3803
@sugunadas3803 3 часа назад
അപ്പോ അവ൪ക്കു൦ അറിയാ൪ന്നു..
@LivingYears
@LivingYears 2 часа назад
ക്യാപ്ഷൻ പൊട്ടൻ 🌹കണ്ട പോലെ ആണ് പപ്പു ജിലേബി കണ്ടത് എന്ന് തിരുത്തിയാൽ കൊള്ളാം.
@aravindannair8093
@aravindannair8093 2 часа назад
One Samosa and other sweets including Jalebi and Imerathi means Jangri in Kannada making plant is there in Rabale Navi Mumbai namely Hari Ohm Foods.A Gujarati sweet meat Shop. They have got 5 6 shops are there in and around Mumbai and Navi Mumbai.
@prasantnair4920
@prasantnair4920 2 часа назад
ആയിരം തവണ ഞാൻ വിളിക്കും 😄 പപ്പുസ് 😂
@anands9194
@anands9194 3 часа назад
സാറേ, പപ്പുവിനെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഇവിടുത്തെ വോട്ടർ മാറൂടെ വിവേക ബുദ്ധി അത്രയേ ഉള്ളു. ഇതിൽ കേരളം ബഹു പിന്നിൽ ആണ് രാഷ്ട്രീയ വാകതിരിവിൽ.
@Unni4912
@Unni4912 2 часа назад
FYI, there are sweet manufacturers like Haldiram, Lal's etc who employ more than 100 employees for the production of sweets and savouries.
@vijayankotteri2299
@vijayankotteri2299 2 часа назад
😂😂👌👌🙏
@nishavipin2525
@nishavipin2525 4 часа назад
😂😂😂😂🙏🏻
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 Час назад
ആരാണീ Daniel Stephen Courney🤔🤔🤔 ഭാരതത്തിൽ വന്നു ഗണ്ടി ഫ്രോഡിനു വേണ്ടി അധ്വാനിക്കുന്ന പുന്നാര മോനെ ഒന്ന് പരിചയപ്പെടുത്തു ABC മലയാളം...😌😌😌
@jagadeeshshenoy1555
@jagadeeshshenoy1555 2 часа назад
Sir... This video content is exactly the same as Pradeep Singh video on Apka Akbar... 😢😊 Please create original content which we always look forward...
@Karen-j4c3i
@Karen-j4c3i 25 минут назад
TG, what is surprising to my simple mind is that the so called intellectual corporate fellows - I know the current chairman of a large public sector oil company chairman - an ardent admirer of Pappu😮
@lajeeshjamban
@lajeeshjamban Час назад
രാഹുൽ ഗാന്ധി പപ്പുവാണോ മാമ്മുക്കോയ ആണോന്ന് ഞങ്ങൾക്കറിയണ്ട ABC മലയാളത്തിൽ മണ്ടത്തരങ്ങൾ പറയരുത് ഒന്നുല്ല രാഹുലിന്റെ കാര്യങ്ങൾ പറയാതിരുന്നാൽ മതി🙏🏽
@psmohan672
@psmohan672 Час назад
He is not a pappu but always a baffoon.
@pvmuralidharan8027
@pvmuralidharan8027 4 часа назад
PAPU IS CALLED PAPU OR AMUL BOY 👦 AMUL BABY. DIM BOY OR TUNKU BOY.
@PradeepKumar-ll4id
@PradeepKumar-ll4id 36 минут назад
Videshi pappu ennum pappu thannea...ie janmam marilla.. Sir...🙏🙏🙏🙏🇮🇳🙏🙏🙏🙏
@siyer65
@siyer65 4 часа назад
😂😂😂😂😂😂😂
@MrJackysagar
@MrJackysagar Час назад
നിങൾ എന്തൊക്കെ കോപ്പ് പറഞ്ഞാലും Haryanayil BJP എട്ടു നിലയിൽ മൂഞ്ഞും.. Result വരുന്ന വരെ എന്തു ഗീർവാണം വേണേലും വിട്ടോ..
@BabyVani-pr8nh
@BabyVani-pr8nh 3 часа назад
Pappu madammamarude jilebi mathrame kazhichittullu. Athukondu pattiyathanu 😂😂😂
@mukeshbabu6149
@mukeshbabu6149 Час назад
Eniyengilum aa naariye Gandhi ennu vilikkathe. Gandi ennu vilikku...
@MrJackysagar
@MrJackysagar Час назад
ഇതൊക്കെ എന്ത്.. AI = America India 2AB = Canada Clouds for avoiding Radar Gas from Gutter. The list of endless. Appo Puducherry ko Vanakkam!!
@renjithej8906
@renjithej8906 3 часа назад
പൊട്ടൻ ന് പറഞ്ഞാൽ ഭൂലോക പൊട്ടൻ....😂
@commonman1220
@commonman1220 3 часа назад
🙏🙏🙏
@nizyphilip7630
@nizyphilip7630 Час назад
Such a fool and ignorent, the so called Indian prime minister.
@AnilKumar-ew6lk
@AnilKumar-ew6lk 2 часа назад
TG😂
@gvsarma
@gvsarma 20 минут назад
😂😂😂
@thomaspulikkotil3872
@thomaspulikkotil3872 4 часа назад
Muringakol chori
@aparnaaparna375
@aparnaaparna375 4 часа назад
മാറി ഇരുന്നു കരയൂ 🙄
@K.S.sajiKadakethu
@K.S.sajiKadakethu 3 часа назад
😂😂appol gilebi pappu ayo rahul gandi😂😂
@dharmapalankv8003
@dharmapalankv8003 3 часа назад
🤣😂😜🤪
@kck4470
@kck4470 3 часа назад
..
@vijayalekshmit7331
@vijayalekshmit7331 4 часа назад
From June 4th LOP started bombarding Bharat through caste , caste, and caste his foolish comments are forcing sane people to respond and waste time what a state of affairs no serious discussion
@sajeevanm8065
@sajeevanm8065 20 минут назад
That means he was pappu
@SudhaRnair-zv4vc
@SudhaRnair-zv4vc 3 часа назад
😂😂
@sajithgovindan2901
@sajithgovindan2901 50 минут назад
Rss🙏🙏🙏🙏
@JS-Sharma-fromPhagwara
@JS-Sharma-fromPhagwara 4 часа назад
दही जिलेबी खाकर देखो, जी। 4:41
@pvmuralidharan8027
@pvmuralidharan8027 4 часа назад
THE NAME IS CHANCE SWEETY BOBY OR LOVER 👶 👩‍🍼 LOVER BABY.
@ashrafkp6826
@ashrafkp6826 2 часа назад
Po chettekale
@ramachandranmp3186
@ramachandranmp3186 Час назад
So what Mr?. Some win snd some lose, so what? Does the world end with this? Try to be a better Indian!
@sugunadas3803
@sugunadas3803 3 часа назад
സ്നേഹകടക്കകത്ത്ജിലേബികടയു൦ കൂടി തൊടങ്യാലോ ന്നാ വിചാരക്കണേ... ഏത്.....
@harikrishnanm6713
@harikrishnanm6713 4 часа назад
എന്റെ favourite ആണ് ജിലേബി ❤️🥰
@commonman1220
@commonman1220 3 часа назад
Mee also
@rafimohammed1028
@rafimohammed1028 2 часа назад
😂😂😂😂👍👍
@rajupanicker708
@rajupanicker708 3 часа назад
TG ഇനിയിപ്പോൾ വിളിക്കണം കാരണം പപ്പു ഖാൻ പല തവണ തെളിയിച്ചു
Далее