Тёмный

ആ മകളുടെ സങ്കടത്തെ ബഹുമാനിക്കാൻ ഇവർക്കെന്താണ് പ്രയാസം | PANDYALA SHAJI 

Janam TV
Подписаться 1,2 млн
Просмотров 12 тыс.
50% 1

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@albertk5890
@albertk5890 2 часа назад
മതാചാരപ്രകാരം മൃതശരീരം സംസ്ക്കരിക്കാനനുവദിച്ച് പാർട്ടി നീതി കാണിക്കണം.
@AbdulAzeez-dr9zi
@AbdulAzeez-dr9zi 2 часа назад
മനുഷ്യത്വം മരവിച്ച മനസ്സുമായി നടക്കുന്ന പിശാചുക്കളാണ്കമ്യൂണിസ്റ്റുകൾ
@Chakkochi168
@Chakkochi168 3 часа назад
മിസ്റ്റർ ഷാജീ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എവിടെ ആണ് ജനാധിപത്യം? അങ്ങിനെ ഒന്ന് ഈ വിദേശ ആശയ സംഹിതയിൽ ഇല്ല.👺
@ambujakshanvn2810
@ambujakshanvn2810 2 часа назад
ലോറൻസി നോട് എന്ത് സ്നേഹം മുതലക്കണ്ണിർ
@narayanankutty5973
@narayanankutty5973 2 часа назад
ഇവിടെ എന്ത് നീതി യാണ് നടക്കുന്നത് ഇതരത്തിലുള്ള മുഷ്‌ക്‌ ആരായാലും അത് വിട്ടുകൊടുക്കരുത്
@sasipallakat8548
@sasipallakat8548 2 часа назад
സഖാക്കൾക്ക് മാത്രമേ ഒന്നിൽ കൂടുതൽ തവണ മരിക്കാൻ സാധിക്കു
@sathyank8005
@sathyank8005 2 часа назад
സങ്കടം തോന്നിക്കുന്ന രംഗങ്ങൾ കുറച്ച് നിശബ്ദത പാലിക്കാമായിരുന്നു
@nehakarthika4254
@nehakarthika4254 Час назад
ഈ നശിച്ച കമ്മ്യൂണിസം കാരണം മന:സാക്ഷി മരവിച്ചു മനുഷ്യന്റെ 😡😡
@johnvarkey9089
@johnvarkey9089 2 часа назад
മൃതദേഹത്തോടെങ്കിലും ആദരവ് കാണിക്കണം
@raghuvk1163
@raghuvk1163 Час назад
പാർട്ടി ബുദ്ധിമോശം കാണിക്കുന്നു. വലിയ വില കൊടുക്കേണ്ടി വരും.
@mmmichael2299
@mmmichael2299 21 минуту назад
A big salute പണ്ഡിയാല ഷാജി 🎉🎉🎉
@santhammasiby8366
@santhammasiby8366 32 минуты назад
ഈ വൃത്തി കെട്ട പാർട്ടിയും താങ്ങി നടക്കുന്നവർ ജീവിച്ചിരിക്കുമ്പോൾ ചിന്തിച്ചാൽ നല്ലത്. മരിച്ചാലും വെറുതെ വിടില്ല
@prabhakarant.k5835
@prabhakarant.k5835 Час назад
അദ്ദേഹത്തിൻ്റെ ചില മക്കളും ഇതിന് കൂട്ടുനിൽക്കുന്നു..
@ajithpunnackadu9050
@ajithpunnackadu9050 2 часа назад
പാർട്ടിക്ക് ഇത് സംബന്ധിച്ച് പ്രതേകിച്ച് ഒരു തീരുമാനവും ഇല്ല. കുടുമ്പത്തിനാണ് അത്‌ തീരുമാനിക്കാൻ ഉള്ള അവകാശം. മൂത്ത മകൻ അപ്പന്റെ ആഗ്രഹം പാർട്ടിയോട് പറഞ്ഞു പാർട്ടി അതിന് ഉള്ള ക്രമികരണം ചെയ്തു. മൂത്തമകളും അപ്പന്റെ ആഗ്രഹത്തിന് ഒപ്പമാണ്. ഒരു മകൾക്ക് എതിർപ്പ് ഉണ്ടായി അവർ കോടതിയിൽ പോയി. ഇനി കോടതി തീരുമാനിക്കട്ടെ.
@PariyanampattaNarayanan
@PariyanampattaNarayanan Час назад
ഒരു രാഷ്ട്രീയ പാർട്ടി എന്നാൽ സമൂഹത്തെ പ്രതിനിധീകരിക്കേണ്ട സംവിധാനമാണ് . ഒരു മകൾക്ക് മാത്രമാണ് വിയോജിപ്പ് എങ്കിലും മറ്റ് മക്കളുമായി സംസാരിച്ച് സമൂഹത്തിൽ സാധാരണയായി നടക്കുന്ന വിധത്തിൽ ഭംഗിയായി കാര്യങ്ങൾ നടത്തുകയാണ് പാർട്ടി ചെയ്യേണ്ടത് .
@PariyanampattaNarayanan
@PariyanampattaNarayanan Час назад
ശ്രീ. പാണ്ട്യാലയുടെ 2 മിനുട്ട് മുതലുള്ള ഭാഗം ശ്രദ്ധിക്കുക .
@vijayanp3327
@vijayanp3327 3 часа назад
ജീവിച്ചിരിക്കുന്ന കാലത്ത് മനുഷ്യന് സമാധാനം നൽകാത്ത ചകാക്കൾക്ക് ഇത്തരം ദുർവിധി ദൈവ നിശ്ചയം
@BijuAbraham-kx2qy
@BijuAbraham-kx2qy 2 часа назад
Myth party useless 😮😮😮😊😊😊😊😊
@rajalekshmis7123
@rajalekshmis7123 29 минут назад
മൂത്ത മകൻ SPP ഉദ്ദേശം മെഡിക്കൽ കോളേജ് നിന്നും പണം കൈപ്പറ്റാനായിരിക്കും ഒരു സഹോദരിക്ക് എതിർപ്പ് വരാൻ കാരണം തന്നെ എല്ലാവരുടെയും സമ്മത പത്രം എടുത്തിരുന്നില്ല. അപ്പോൾ ഈ PP നിയമ ബോധം എവിടെയാണ്
@thanhappanmk6780
@thanhappanmk6780 Час назад
ജീവിച്ചിരുന്നപ്പോൾ കുലംകുത്തി ആയിരുന്നു പാർട്ടി ക്ഷമിച്ചതുകൊണ്ടാണ് 51 വെട്ട് വെട്ടാതിരുന്നത് മരിച്ചപ്പോൾ എല്ലാം ക്ഷമിച്ച് പാർട്ടി തീരുമാനപ്രകാരം ചെയ്യുന്നതിൽ എന്താണ് തെറ്റ്
@girikumaar-bb6jf
@girikumaar-bb6jf 2 часа назад
Public of kerala react against cpm.
@ramaswamynatarajan7441
@ramaswamynatarajan7441 2 часа назад
Kaviyoor. Kiliroor
@kumardeep5004
@kumardeep5004 Час назад
Ithilokke partykku enthu kaaryam. Personal decisions. Family decisions.thats it.
@abrahamej3837
@abrahamej3837 Час назад
Evide marickunna sagakkanmar ellarum body medical collegenu kodukkanam,shavam kondu mortuary narayattea...
@lethajeyan2435
@lethajeyan2435 2 часа назад
Jeevic hirikumpol nokatha makal salyapeduthiya makalude muthala kanneer......eyalentha parayunnathu ,Lwarencinte makkalkillqtha vishamam.mattu makkal parayunnathu koodi kelkado .
@ajithpunnackadu9050
@ajithpunnackadu9050 2 часа назад
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതാക്കൾ ഇതിന് മുൻപും മരിച്ചിട്ടുണ്ട് അന്നൊക്കെ മരണപ്പെട്ടവരുടെ ആഗ്രഹപ്രകാരമാണ് അടക്കം ചെയ്യുന്നത് അല്ലങ്കിൽ മെഡിക്കൽ കോളേജിൽ കൊടുക്കുന്നത്. ഇവിടെയും അത് മാത്രമാണ് സംഭവിച്ചത്
@vinuvinu-i8l
@vinuvinu-i8l Час назад
Muhammade riyase.chavupole.E..c.p.m.
@ratheeshmadhavannair1571
@ratheeshmadhavannair1571 Час назад
കാപാലിക രാഷ്ട്രീയപാർട്ടി ആയി മാറി കമ്മ്യൂണിസ്റ് പാർട്ടി... കഷ്ട്ടം
@gpsurendranathan2360
@gpsurendranathan2360 Час назад
Oru muslim cpim nethavanangil medical volleginu kodukkumo?
@roymonyelavilayil2056
@roymonyelavilayil2056 22 минуты назад
e Bodi madika colagin kodu kana adi poli Bodi ana
@JamshererJamsheerp
@JamshererJamsheerp 2 часа назад
4 yerr പറ്റിയ നോക്കിയ a മോളെ എന്നാരം a mole eda പോയി
@subhalaxmis3559
@subhalaxmis3559 2 часа назад
Mole neeyanu sari ennu kalam theliyikkum.
@meeraiyer41
@meeraiyer41 2 часа назад
Pinarayikku commen sense ille, theetta partty
@vinuvinu-i8l
@vinuvinu-i8l Час назад
Riyase.chavumpole..pinarayi..marumone.chithayile.vakkumo.palliyile.kottepokumo😅😅😮😮😢
@vinuvinu-i8l
@vinuvinu-i8l Час назад
Communism.neechamaya.reethiyila.pokunne😅😮
Далее