Тёмный

ഞാന്‍ BJP പ്രവര്‍ത്തകയൊന്നുമല്ല, കുടുംബം എന്നെ ഒറ്റപ്പെടുത്തി; ആശ ലോറന്‍സ്‌ 

24 News
Подписаться 6 млн
Просмотров 15 тыс.
50% 1

ഞാന്‍ BJP പ്രവര്‍ത്തകയൊന്നുമല്ല, കുടുംബം എന്നെ ഒറ്റപ്പെടുത്തി; ആശ ലോറന്‍സ്‌
m m lawrence, m m lawrence funeral, asha lawrence, Encoounter, Hashmi Taj Ibrahim, CPIM

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@PariyanampattaNarayanan
@PariyanampattaNarayanan 2 часа назад
സമൂഹത്തിലായാലും കുടുംബങ്ങളിലായാലും ഭിന്ന അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് മാന്യമായ രീതിയിൽ കൊണ്ടുപോകലാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ധർമ്മം .
@Ambalathmusthafa
@Ambalathmusthafa 2 часа назад
മരിച്ചാലെങ്കിലും മകൾ വരുമല്ലോ എന്ന പ്രതീക്ഷയിൽ കഴിയുന്ന മാതാ പിതാക്കൾക്കുവേണ്ടി സമർപ്പിക്കുന്നു.
@RenjithPV-qc4mp
@RenjithPV-qc4mp 2 часа назад
കുടുംബ വഴിക്കില്ലാത്ത വീട് ലോകത്തി ൽ 2 ശതമാനം ഉണ്ടാകില്ലാ
@bijoypillai8696
@bijoypillai8696 Час назад
മെഡിക്കൽ കോളേജിന് ഇഷ്ടംപോലെ ചെറുപ്പക്കാരുടെ ബോഡികൾ കിട്ടാനുള്ളപ്പോൾ ഈ 92 വയസായ ( MM ലോറൻസ് ) കിളവൻ്റെ ബോഡി എന്ത് ചെയ്യാൻ ? അവരത് ചാക്കിൽ കെട്ടി ഓടയിൽ തള്ളും ; അതിലും ഭേദം മകൾ പറഞ്ഞപോലെ ശവമടക്ക് നടത്തുനതല്ലേ ?? മകൾക്ക് സപ്പോർട്ട് 🙏..
@balamuralikanjikode495
@balamuralikanjikode495 Час назад
സംഘപരിവാറിൻ്റെ കുബുദ്ധിയെ കുറിച്ച് ഇപ്പോഴും ആരും പഠിച്ചിട്ടില്ല..
@bharatmatha1877
@bharatmatha1877 44 минуты назад
Cpim endha marapatty budhiyo ...chettal sakakkal
@Chank3113
@Chank3113 38 минут назад
സ്ക്കൂളില്‍ പഠിച്ചാല്‍ മാത്രം പോരടോ . പാര്‍ട്ടിക്കാരുടെ class ഉം മറ്റും കേട്ട് നടക്കുന്ന , തന്നെപ്പോലുള്ളവരുടെ വിവര ദോഷം എന്നേ പറയാന്‍ കഴിയൂ. സംഘപരിവാര്‍ എന്താണെന്നറിയണം. അത് ഇവിടുത്തെ ചവറ്റകളുടെ ,ഇടതന്‍മാരുടെ ഒക്കെ വായിലൂടെ കേട്ടു പറയുന്നതാകരുത്.
@decruzdoha5715
@decruzdoha5715 Час назад
അല്ലേലും ആരും BJP ആണെന്ന് പരസ്യമായി സമ്മതിക്കൂല😂😂
@bharatmatha1877
@bharatmatha1877 42 минуты назад
BJP ayal enda eppo problem??? BJP is ruling India for the last 10.25 years ....RSS is the most powerful one in india ...
@aarocks328
@aarocks328 2 часа назад
പാർട്ടി മരണം വരെ പൊന്നു പോലെ അദ്ദേഹതെ നോക്കി. 8 സഖാക്കൾ മാറി മാറി അദ്ദേഹത്തെ മാറി മാറി നോക്കിയിരുന്നു. ഇവൾ ഇന്നേ വരെ തിരിഞ്ഞു നോക്കിയിട്ടില്ല
@apmkurukol836
@apmkurukol836 Час назад
അതാണ് സത്യം.
@Lucifer-v6i
@Lucifer-v6i 2 часа назад
ഹാശ്മി... അമ്മായിക്ക് കൊടുക്കേണ്ടത് കൊടുത്തു 😂😂
@LovelyBoy-f2v
@LovelyBoy-f2v Час назад
പാവം ചേച്ചി കാസയും RSS ഉം ഇവളെ സമലനില തെറ്റിച്ചു
@bijukr2037
@bijukr2037 2 часа назад
എല്ലാ രീതിയിലും അടി കിട്ടാത്ത കുറവുണ്ട് ആ പെണ്ണും പിള്ളക്ക് 😠
@nehakarthika4254
@nehakarthika4254 2 часа назад
എടോ അവരുടെ പിതാവാണ് മരണപ്പെട്ടത്. അവരുടെ മകൻ വേറൊരു പാർട്ടിയിൽ ചേർന്നതിന്റെ പേരിൽ അവരെ അകറ്റി നിർത്തി. അച്ഛനെ കാണാൻപോലും പാർട്ടി അനുവദിച്ചില്ല. ഇതാണോ കമ്മ്യൂണിസം ത് ഭൂ....😏
@malluarjun9927
@malluarjun9927 2 часа назад
അപ്പൻ ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കാത്ത മകൾ അപ്പൻ മരിച്ചപ്പോൾ നാറിയ രാഷ്ട്രീയ കളി കളിക്കാൻ വന്ന മകൾ
@Irshadvlogs333
@Irshadvlogs333 2 часа назад
അച്ഛൻ ജീവിച്ചപ്പോ നീ എവിടെ ആയിരുന്നു ..
@apmkurukol836
@apmkurukol836 Час назад
അതെ. മാതാ പിതാക്കളെ നല്ലവണ്ണം നോക്കിയിട്ട് ചിലക്കുക. ഓടി വന്നു എന്റെ അപ്പൻ എന്ന് മോങ്ങിയിട്ട് കാര്യമില്ല.
@alimathary1304
@alimathary1304 34 минуты назад
😢 ആൻറണി മരിച്ചാലും ഇതുപോലെത്തെ പ്രശ്നം വരും. മുൻകൂട്ടി തീരുമാനമെടുക്കുന്നത് നല്ലതാണ്.
@sathianathankundu4072
@sathianathankundu4072 Час назад
ഒരു വായുഗുളിക, ഒരൗൺസ് കൊട്ടൻ ചുക്കാതി ഇതൊക്കെ മക്കളിൽ നിന്നു കിട്ടാനും അവകാശമുണ്ട്.
@salambaseer
@salambaseer Час назад
തള്ളച്ചിക്ക് ഭർത്താവു് ഉണ്ടോ ഉണ്ടെങ്കിൽ 🙏🙏
@damayanthik6657
@damayanthik6657 2 часа назад
ഒരു നേതാവ് മറ്റുള്ളവരെ നന്നാക്കാൻ നോക്കുമ്പോൾ ആദ്യം താൻ ജീവിതത്തിലേക്ക കൈപിടിച്ച ഭാര്യയേയും താൻ ജന്മം നൽകിയ മക്കളേയും നന്നായി നോക്കുകയും അവരെ യോജിപ്പോടുകൂടി കൊണ്ടുപോവുകയും ചെയ്യണം അത് ചെയ്യാൻ സാധിക്കാത്ത വ്യക്തി എത്ര വലിയവൻ എന്നു പറഞ്ഞാലും അയാൾ ഒന്നിനും അർഹനല്ല ആമകളുടെ ഇഷ്ടത്തിന് വിടണം ആവ്യക്തി ഒരു രേഖയും ഇതിനായി കൊടുത്തിട്ടില്ല അന്യോന്യം തല്ലിപ്പിരിയുന്ന ഈ മക്കൾ ആരും പറയുന്നത് വിശ്വസിക്കേണ്ട ആമകൾ പറയുന്നതവെച്ച് അദ്ദേഹം പള്ളിയുമായി ബദ്ധമുണ്ടായിരുന്നാ അപ്പോൾ അദ്ദേഹം പള്ളിയെ തള്ളി പറഞ്ഞിട്ടില്ല. പള്ളിയിൽ അമ്മയുടെ കൂടെ കിടക്കട്ടെ അതല്ലെ ശരി
@rajeshtjohny5404
@rajeshtjohny5404 Час назад
ഇത്രയും അറിയുമായിരുന്നെങ്കിൽ ഇതിനു മുമ്പേ ഹൈക്കോടതിയിൽ പോകാമായിരുന്നില്ലേ ഈ അവസരത്തിൽ വേണ്ടായിരുന്നില്ല😢😢😢
@aslamthaiparambil7223
@aslamthaiparambil7223 Час назад
ഹാശ്മി മാന്യനാണ് 🙏
@sathibhai2484
@sathibhai2484 43 минуты назад
ഈ സ്ത്രീ ആരെന്നു പുടി കിട്ടിയല്ലോ.
@dhanesh2368
@dhanesh2368 Час назад
കോടതിയും ജഡ്ജിയും എല്ലാം മാധ്യമങ്ങൾ ആണ് ഇപ്പോൾ, മാധ്യമങ്ങൾ എല്ലാം തീരുമാനിക്കുന്നു... കഷ്ടം മാധ്യമങ്ങളെ.....
@shajahand2276
@shajahand2276 Час назад
വല്ലാത്ത പിതാവ് സ്നേഹം ഈ പൊന്നാര മോൾക്ക് ഹോ ജീവിച്ചിരുന്ന സമയത്ത് തള്ളി കളഞ്ഞ ഈ സന്തതിഇപ്പോൾ വലിയ വിടൽ
@saraladevi8262
@saraladevi8262 Час назад
അവർ എവിടെയും തള്ളി പറഞ്ഞിട്ടില്ല. അത് നിൻ്റെ ദുഷ്ട മനസ്സ് കൊണ്ട് തോന്നുന്നത
@bijumathai5758
@bijumathai5758 Час назад
സൈദ്ധന്ധികം ആയി പറഞ്ഞാൽ പാർട്ടി സ്വത്തിൽ മക്കൾക്ക് ആവകശം ഇല്ല 🕺🕺🕺🕺സഘാക്കളെ മുന്നോട്ട് 🕺
@aarocks328
@aarocks328 2 часа назад
ഇവൾക്ക് പിന്നിൽ ഫുൾ സംഘം
@sujanc.m7848
@sujanc.m7848 2 часа назад
Anenkil ?
@bharatmatha1877
@bharatmatha1877 32 минуты назад
Support asha ...full support
@rasheedansaripb
@rasheedansaripb 2 часа назад
സംഘിയാണെന്ന് പറയാൻ ചേച്ചിക്ക് നാണക്കേട് .... കേരളത്തിലെ ഏറ്റവും പുഴുത്ത വർഗ്ഗീയവാദി കൃഷ്ണ രാജിൻ്റെ രാഷ്ട്രീയം ചേച്ചിക്കറിയില്ല... പക്ഷേ ചേച്ചിയുടെ കേസ് വാദിക്കുന്നത് കൃഷ്ണരാജാണ്... സഹോദര തുല്യനുമാണ്...എന്താല്ലേ🫢🤣
@saraladevi8262
@saraladevi8262 Час назад
പുഴുത്ത വക്കീലിനെ ഞങൾ സഹിച്ചു. നീ അയാളെ രക്ഷിക്കണ്ട
@234hillview
@234hillview Час назад
Hashmi why are you worried If she is BJP .Any fool can understand that FBPost is a fake.She is all the right to do for his father
@viswanathank5442
@viswanathank5442 Час назад
Thallaykku thani vattu😮
@VinodViswanathan-e8y
@VinodViswanathan-e8y Час назад
ലോറെൻസിനെ ഒതുക്കിയ പാർട്ടി അല്ലേ. പിന്നെ വനിത പ്രവർത്തകരെ നിറുത്തി അഭിവാദ്യം ചെയ്യുന്നത് ആദ്യമായി കാണുകയാണ്. അപ്പോൾ അത് ഒരു മുൻ കരുതൽ അല്ലേ.
@sanjayansadanandan8288
@sanjayansadanandan8288 32 минуты назад
Asha Larenz zindabad 👍👍
@musthafaputhiyakath9542
@musthafaputhiyakath9542 2 часа назад
നേരത്തെ നിങ്ങൾ ഒരു ചാനലിനോട് പറഞ്ഞത് കേട്ടിരുന്നു..... കൃത്യമായി മനസ്സിലായി... താങ്കൾ BJP പ്രവർത്തക മാത്രമല്ല കടുത്ത വർഗ്ഗീയത വെച്ച് പുലർത്തുന്നുവെന്നും തോന്നി.... അച്ചനെ ഒന്ന് തിരിഞ്ഞ് നോക്കാതെ അവസാന നിമിഷം ഈ ഷോ വേണ്ടായിരുന്നു മകളേ....
@vigorouscomments8462
@vigorouscomments8462 Час назад
വർഗ്ഗീയത ഇല്ലാത്ത മറ്റുള്ളവരെ കാഫിർ ആയി കാണുന്ന നി തന്നെ പറയണം
@vijupt8486
@vijupt8486 2 часа назад
ഹാഷമി ഒരു പൊങ്ങുതടിപോലെ യാണ് ഈ ചർച്ച നയിക്കുന്നത്, കൃത്യതയില്ലാത്ത ചോദ്യങ്ങൾ...
@shajishajimon9706
@shajishajimon9706 34 минуты назад
അമ്മായിക്ക് പ്രാന്താണ്.
@josejoseph2976
@josejoseph2976 2 часа назад
Nonsense to all both government and family members
@rahmanelangoli9746
@rahmanelangoli9746 18 секунд назад
ഹാഷമി, നിങ്ങൾ ആശക്കെതിരായി വന്ന ആ പോസ്റ്റ്‌ ചാനലിൽ വായിച്ചു അച്ഛൻ മരണപ്പെട്ട ദിവസം ഒരു മകളെ വേദനിപ്പിക്കാതിരിക്കാനുള്ള ഔചിത്യം കാണിക്കാമായിരുന്നു. കഷ്ടം
@SajeerSaju-t3u
@SajeerSaju-t3u 51 минуту назад
Chankam sagi
@arshadkallara7753
@arshadkallara7753 Час назад
ഒറിജിനൽ സങ്കിനി പക്ഷെ ബിജെപി നാണക്കേട് കൊണ്ട് ബിജെപി എന്ന് പറയുന്നില്ല
@babusg2110
@babusg2110 2 часа назад
Kudumbam nokkuvanum,kondunadathuvanum,kazhivuillatha oru manushianayirunnu, Mr MM Lorance.
@soumya4131
@soumya4131 2 часа назад
Asha❤
@sureshtkSureshtk-q6h
@sureshtkSureshtk-q6h Час назад
ഹ നല്ല സഹോദരൻ, ചുമ്മാ കീച്ചിക്കോ
@XavierVincent-p3g
@XavierVincent-p3g Час назад
Hasmi nanamille Pani eduthu thinnada Sree.Asha Lawrence🎉🎉🎉🎉🎉
@YoosufKk-e2s
@YoosufKk-e2s 40 минут назад
Bjp. Laughing
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 2 часа назад
ഉടായിപ്പ് ലേഡി
@aslamthaiparambil7223
@aslamthaiparambil7223 2 часа назад
സഖാവ് ലോറൻസ്, കൊമ്രേഡ് നിങ്ങൾക്കൊരു വാഴ വെച്ചാൽ പോരായിരുന്നോ
@jassimstudiodubai1509
@jassimstudiodubai1509 2 часа назад
ivalude samsarathil thanne ariyaam ival kootharayanennu
@IrshadIrshad-s3r
@IrshadIrshad-s3r Час назад
Rajeev paranjath adhehathinte aduth undayirunna rabdu makkal paranjath anusarichanu
@shajankarunakaran3928
@shajankarunakaran3928 2 часа назад
കലം കൊള്ളാ ചേമ്പ്
@balanp4172
@balanp4172 2 часа назад
ആശാ ലോറസിനെപ്പറ്റി പിതാവ് 2021 ൽ ഒരു ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിന്റെ പിന്നിൽ രാഷ്ട്രീയമാണ്. അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമായി രുന്നു ഇവർ നടത്തിക്കൊടുക്കേണ്ടിയിരുന്നുത്. പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞത് ഈ കാര്യം തീരുമാനിക്കേണ്ടത് കുടുംബമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
@XavierVincent-p3g
@XavierVincent-p3g 2 часа назад
Adhehathinte wedding nadathiyathu polum Churchill anu.adheham a Graham undenkil ezhuthi vachane .athu polum illa
@JoyMt-g1h
@JoyMt-g1h Час назад
Pattichi sanghi
@shajankarunakaran3928
@shajankarunakaran3928 2 часа назад
ചവം
@SonySharaf-u5q
@SonySharaf-u5q 2 часа назад
Saghav*MM ndaFaseBook SaryAhnenghil ASHAKattyYath VeryumVerum❤Thendi❤ 🎉Themmaditharam🎉 VerumUdayipCase
@shibinsnshibin3807
@shibinsnshibin3807 Час назад
Ninakkum nokkikkude thadake
@JoyMt-g1h
@JoyMt-g1h Час назад
Lorans saghavu Thane ninghal mol Thane ninghalil antho oru chuttikaliyunde
@BindhuJoseph-o7m
@BindhuJoseph-o7m 2 часа назад
Ivaru kanichathu orikkalum appane snehikkunna makkalkku kanikkan pattiya pravarthi alla.ithu ano real sneham
@majayan5905
@majayan5905 2 часа назад
ഈ സമയത്ത്.... ഹാശ്മി ശരിക്കും ഒരു എരപ്പാളിയാണ്
@dhanesh2368
@dhanesh2368 Час назад
എപ്പോഴും
@RKV-f7f
@RKV-f7f 2 часа назад
പാർട്ടി നേതാവ് ആണെന്ന് വച്ച് മക്കളുടെ അനുവാദം ഇല്ലാതെ അത് വച്ചു ക്രെഡിറ്റ്‌ എടുക്കാൻ പാർട്ടി നോക്കി... പക്ഷെ അപ്പന് ജനിച്ച മകൾ അത് പൊളിച്ചു കൈയിൽ കൊടുത്തു.... ബിഗ് സല്യൂട്ട് ആശ മാഡം
@ranjithtp-rh7kl
@ranjithtp-rh7kl 2 часа назад
അപ്പൻ ജീവിച്ചിരിക്കുമ്പോൾ നോക്കാത്ത മകളെ നിന്നെ എന്തിനു കൊള്ളാം
@loveandjoy1971
@loveandjoy1971 Час назад
സ്വന്തം മാതാ പിതാക്കളെ നോക്കാത്ത എരണം കേട്ട മറ്റൊരു നീച ജന്മം ആണ് നീയെന്നും ഇപ്പോൾ വ്യക്തമായി
@abiyashaji72316
@abiyashaji72316 Час назад
Achan marichannu ardharaathriyil andhi charchakku vanna e pennumbilla oru makalano..😮😮😮😮😮....
@Babumon4078
@Babumon4078 24 минуты назад
😂
@sajithomas1485
@sajithomas1485 2 часа назад
ആശയാണ് ശരിയെന്ന... കോടതിവിധിയിലൂടെ നമുക്ക്...സന്തോഷിക്കാം....!!! മൂത്ത സഖാവ്... ആശയുടെ അമ്മയെ ഭ്രാന്തി ആക്കിയപ്പോൾ....ഇല്ലാത്ത വേദന എന്തേ ഹാഷ്മി നിനക്ക്....? ഈ മരണത്തിലും നിന്റെ അകത്ത് കിടക്കുന്ന..എസ്എഫ്ഐ..പുറത്തുചാടിയല്ലോ....!!!
Далее