Тёмный

'ആ സംവിധായകനെ ഞാൻ ചെരുപ്പൂരി അടിച്ചു, പിന്നെ അയാളുടെ സിനിമകളിൽ അഭിനയിച്ചിട്ടില്ല' | Hema Committee 

asianetnews
Подписаться 10 млн
Просмотров 150 тыс.
50% 1

'ആ സംവിധായകനെ ഞാൻ ചെരുപ്പൂരി അടിച്ചു, പിന്നെ അയാളുടെ സിനിമകളിൽ അഭിനയിച്ചിട്ടില്ല'; ദുരനുഭവം തുറന്ന് പറഞ്ഞ് നടി ഉഷ ഹസീന
#hemacommitteereport #UshaHaseena #NewsHour #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@jayasmayickel662
@jayasmayickel662 21 день назад
ചർച്ചയ്ക്ക് വിളിക്കുമ്പോൾ പേരു മറച്ചു വെയ്ക്കുന്ന ആളുകളെ 😂ചർച്ചകൾക്ക് വിളിക്കരുത് 👍🏻
@Reality-kj5rk
@Reality-kj5rk 20 дней назад
Road il vechu villanmarude gundas vandiyil vachu thanne QR cheyyumennu thanne paedikkanam ,paeru paranjal. Pavam ladies
@rajeevcheruvally1207
@rajeevcheruvally1207 21 день назад
പേരില്ലാത്ത എത്ര സംവിധായകരും, നടന്മാരുംമൊക്കെ ആണല്ലേ നമ്മുടെ മലയാള സിനിമയിൽ..
@udayealakkat
@udayealakkat 21 день назад
ഇതുപോലുള്ള നഗ്നസത്യങ്ങള്‍ തുറന്നുപറയുന്നവര്‍ക്കെതിരെ കേസെടുത്ത് പീഡിപ്പിക്കണം😂. ഞങ്ങളുടെ പിണറായി സഖാവിനേയും അടിമപോലീസിനേയും പുള്ളിക്കാരിക്ക് അറിയില്ല😂😂. ഒരായിരം ഇരപിടിയന്‍മാരായ സഖാക്കള്‍ രക്ഷപ്പെട്ടാലും വേണ്ടില്ല സത്യം തുറന്നു പറയുന്ന ഒരൊറ്റ ഇരകളും രക്ഷപ്പെടരുത് എന്നതാണ് പാവപ്പെട്ടവന്റെ പടവലങ്ങ ആയ ഞങ്ങടെ പിണുഅണ്ണന്റെ നയം😂😂😂 പെണ്ണുങ്ങളൊക്കെ ഇങ്ങനെ സത്യങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങിയാല്‍ പെണ്ണുപിടിയന്‍മാരായ മന്ത്രിയും mla യും ഒക്കെ ആയ സിനിമാസഖാക്കള്‍ വേട്ടനായക്കള്‍ ആകെ പെട്ടുപോവുമല്ലോ😂😂
@favorite2523
@favorite2523 21 день назад
Edathu chindagathi ulla yellam naarikaleyum valya buddhi jeevikal ayirunnu😂
@User35003
@User35003 20 дней назад
ഭാരതനോ പദ്മരാജനോ ആയിരിക്കും
@KAMALIYTH
@KAMALIYTH 20 дней назад
ഇവൾ ഒക്കെ അവസരം ഇല്ലാതെ വിട്ടിൽ ആയി.. അതിന്റെ ഒരു വിഷമം അങ്ങിനെ ചാൻസ് കിട്ടാത്തവർ ഒക്കെ ഇപ്പോ മിഡിയ നായികമാർ ആയി
@sijasubin7998
@sijasubin7998 20 дней назад
😂😂
@johnsonmathew7289
@johnsonmathew7289 21 день назад
ഇരയുടെ പേരല്ലേ പറയാൻ പാടില്ലാത്തതുള്ളൂ വേട്ടക്കാരൻ്റെ പേര് പറയുന്നതിൽ എന്താ കുഴപ്പം
@user-dy1iy5kp9x
@user-dy1iy5kp9x 21 день назад
ആട്ടിൽ തോലിട്ട ചെന്നായ്ക്കൾ എന്നു കേട്ടിട്ടേയുള്ളു... അവരുടെ വിജ്ഞാനം തുളുമ്പുന്ന സംസാര വും സാരോപദേശങ്ങളും....
@nissarbadar5007
@nissarbadar5007 20 дней назад
തെറ്റ് ചെയ്തവൻ ആരായാലും അവന്റെ പേര് പറയാൻ തന്റേടമില്ലാത്തവർ ഇത് കേട്ടിരിക്കുന്ന പ്രേക്ഷകരെ പൊട്ടൻ കളിപ്പിക്കുകയാണ്.
@jewelsworld6455
@jewelsworld6455 20 дней назад
ഇത്രയും കോളിളക്കം ഉണ്ടായ പീഡനങ്ങൾ ഉണ്ടായിട്ടും അമ്മ എന്ന സംഘടനയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐയും എസ്എഫ്ഐയും കെഎസ്ഇബിയും എന്തുകൊണ്ട് മാർച്ച് കല്ലെറിയൽ നടത്തുന്നില്ല
@atm_7421
@atm_7421 21 день назад
ഇനി സത്യം വിളിച്ച് പറഞ്ഞതിന് ഇവർക്ക് എതിരെ കേസ് എടുക്കാൻ ചാൻസ് ഉണ്ട്. അതൊക്കെ പ്രതീക്ഷിച്ചാൽ മതി.
@surjithkk7662
@surjithkk7662 21 день назад
This is India how people's live here 🙂
@mathewkl9011
@mathewkl9011 21 день назад
He is not alive. 😊
@Exploringtheworldforyou
@Exploringtheworldforyou 21 день назад
പോലീസുകാർ ആണ് കള്ളന്മാർക്ക് കുട പിടിക്കുന്നത്. തെളിവുകൾ നശിപ്പിക്കുന്നതും.
@SreekalaSreekala-j1j
@SreekalaSreekala-j1j 21 день назад
ഇതാണ് കുഴപ്പം ആ സംവിധായകന് പേരില്ല ഇനി പേര് നമ്മൾ ഇടണം
@user-wb4os8wg8r
@user-wb4os8wg8r 21 день назад
😂😂😂😂
@bindusaji2188
@bindusaji2188 20 дней назад
😂😂
@anusasi1500
@anusasi1500 20 дней назад
Peru paranjal athu theliyikanam athu epol pattumo 30 varshanagalku munpu nadanna karyamm......
@user-gj9dt6nn4c
@user-gj9dt6nn4c 20 дней назад
അയാൾ ചത്തു പോയെന്നു പറഞ്ഞല്ലോ. തെളിവു കിട്ടില്ല.
@narayananparappalli8926
@narayananparappalli8926 20 дней назад
പേര് പറയാൻ മടി കാണിക്കുന്നവരെ ചർച്ചക്ക് വിളിക്കരുത്
@mashoodabdullah
@mashoodabdullah 21 день назад
നിനക്കൊക്കെ ആർജവം ഉണ്ടെങ്കിൽ ആളുകളുടെ പേര് പറയണം..
@alikizhekkethil8883
@alikizhekkethil8883 20 дней назад
പൊന്നു സുഹൃത്തേ ഈ സ്ത്രീയുടെ ഈ പുണ്ണ്യാളത്തി ചമയൽ കേൾക്കല്ലേ. ഇവർ 2001ൽ ഖത്തറിൽ വന്നു ചെയ്തത് എന്റെ കണ്ണ് കൊണ്ട് കണ്ടതാണ് ഞാൻ, ആ ചെയ്ത എന്റെ സ്നേഹിതൻ ഇപ്പോളും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന് ഒരു കുടുംബമുണ്ട്. ഇല്ലങ്കിൽ പരസ്യമായി തന്നെ പേര് പറയുമായിരുന്നു. വേണമെങ്കിൽരഹസ്യ മൊഴി കൊടുക്കാം :
@indian-bz5xs
@indian-bz5xs 20 дней назад
ശരിയാണ്. എന്റെ ഒരു ഫ്രണ്ട് ഗൾഫിൽ എന്നോടും പൊക്കിയ കഥ പറഞ്ഞിരുന്നു
@dinkuabc
@dinkuabc 20 дней назад
സത്യം... ഇവർ ഒക്കെ സ്വയം വെളുപ്പിക്കാൻ ഇറങ്ങുവാന്.. പിന്നെ പബ്ലിസിറ്റി....
@MrJaykrishnan
@MrJaykrishnan 19 дней назад
ഇവരുടെ നീലച്ചിത്രം ഉണ്ടല്ലോ..അതിലും വലുതാണോ രഹസ്യ വ്യഭിചാരം??😅😅
@user-dt3sv3xy2e
@user-dt3sv3xy2e 17 дней назад
ഒരു നല്ല പിള്ള
@sadanandanchirappurath3038
@sadanandanchirappurath3038 21 день назад
2000തിൽ മലയാള സിനിമ മരിച്ചു എന്നു കരുതുന്ന ഒരാളാണ് ഞാൻ😂
@SmithaR-kk5vl
@SmithaR-kk5vl 20 дней назад
Njanum
@Aysha_s_Home
@Aysha_s_Home 17 дней назад
🥴🥴🥴🥴🥴
@KAMALIYTH
@KAMALIYTH 20 дней назад
ആലപ്പുഴ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ഇവർ എങ്ങിനെ ആണ് ഉഷ ആയതു.. മരിച്ചു പോയ സംവിധായകന് പേരില്ലെ... പേര് പറയു കഥ പറയാൻ എല്ലാവർക്കും പറ്റും.
@noobpolymath3771
@noobpolymath3771 20 дней назад
Entha Usha enna Peru than trade mark.cheythittundo.. onnu pode
@Seenathsulthan
@Seenathsulthan 19 дней назад
സിനിമാക്കാരാണ് പേരുമാറ്റി ഉഷ എന്നാക്കിയത് സിനിമയ്ക്ക് വേണ്ടി
@SanthoshVP-jx8cw
@SanthoshVP-jx8cw 17 дней назад
Thanethado cinemakkuvendi perumattiyathalle😂😂😂😂😂
@abdulaneefapkaneefapk881
@abdulaneefapkaneefapk881 20 дней назад
അമ്മ എന്ന വാക്കിനു ഒരുപാട് ആദരവും കടപ്പാടും ഉണ്ട് കാരണം ദൈവം കഴിഞ്ഞാൽ പിന്നെ നമ്മുടെ ദൈവം അമ്മ അല്ലെങ്കിൽ ഉമ്മ തന്നെ ആണ് ഈ പരമ ചെറ്റകളുടെ സംഘടനയുടെ പേര് അമ്മ എന്നുള്ള മഹനീയ നാമം വികൃതമാക്കി ദയവ് ചെയ്യ്തു നിങ്ങൾ റേപ്പ് അസോസിയേഷൻ എന്ന് ആക്കി മാറ്റണം പ്ലീസ് അമ്മ എന്ന പേര് നിങ്ങൾ ഉപേക്ഷിക്കണം 🙏🙏🙏
@manilaln2
@manilaln2 18 дней назад
മോളിവുഡിൽ ഇരുമ്പിന്റെ ജെട്ടി നിർബന്ധമാക്കണം
@sabukonodiyel77
@sabukonodiyel77 21 день назад
സംവിധായകന്റെ 28 കഴിഞ്ഞിട്ടില്ല അതുകൊണ്ട് പേരിട്ടിട്ടില്ല,
@omanaamith9736
@omanaamith9736 21 день назад
ഹേമ റിപ്പോർട്ട്‌ വർഷങ്ങൾക്ക് മുൻപ് സർക്കാരിന്റെ കൈയിൽ ലഭിച്ചതല്ലേ. മോഹൻലാലും മമ്മൂട്ടിയും ഗണേശനും മുകേഷ്മൊക്കെ സഖാക്കൾക്ക് വേണ്ടപ്പെട്ടവർ ആണല്ലോ. എല്ലാവരും അന്നുമുതൽ ചർച്ച ചെയ്തു ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകും. ഇതൊക്കെ റിപ്പോർട്ട്‌ സമർപ്പിച്ചവരും ചേർന്നുള്ള കളിയാകും. ഇതിൽ ഇപ്പോൾ സിനിമ കാണുന്ന ജനങ്ങൾ ആണ് മണ്ഡർ ആയത്
@Aysha_s_Home
@Aysha_s_Home 17 дней назад
100% യോജിക്കുന്നു😢
@kkumar391
@kkumar391 21 день назад
പേര് പറഞ്ഞാൽ കൊള്ളാം .. അല്ലാതെ ഈ സംവിധായകന്‍ ആ സംവിധായകന്‍ എന്ന് പറഞ്ഞു ആളെ കുരങ്ങ് കളിപി ക്കല്ലേ..
@ABDULLACheenikkal
@ABDULLACheenikkal 15 дней назад
കേരളത്തിലെ മാധ്യമ രംഗത്തുള്ള ജീർണ്ണതക്കെതിരെ പറ്റിയും ഹേമ കമ്മറ്റി അന്വേഷണം സർക്കാർ പ്രഖ്യാപിക്കണം
@nithinbabu637
@nithinbabu637 21 день назад
പുതിയ തലമുറയിലെ പെൺകുട്ടികൾ ആൺകുട്ടികളുടെ ഒപ്പം അഴിഞ്ഞാട്ടം നടത്തുന്നു
@sreejeshrayarothsreedharan2406
@sreejeshrayarothsreedharan2406 21 день назад
ഇങ്ങനെ എന്തെല്ലാം.. സിനിമയുടെ വെള്ളി വെളിച്ചത്തിലെ കരിക്കട്ട കൾ..
@pradeeppk5081
@pradeeppk5081 20 дней назад
നടി ഗീതാ വിജയനും ഇതേ അനുഭവം ഉണ്ടായി എന്ന് ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിരുന്നു.സംവിധായകൻ ആരാണ് എന്ന് അപ്പോഴേ മനസ്സിലായി. രണ്ടും ഒരാൾ തന്നെ. ജീവിച്ചിരിപ്പില്ല അതുകൊണ്ട് പേര് പറയുന്നില്ല.
@Ntcgvpyr
@Ntcgvpyr 20 дней назад
Pg Vishwambaran.
@dfgsdg345
@dfgsdg345 20 дней назад
What’s the point of this new report anyway? All they had to do was arrest the accused and enforce a strong law and order system. I remember hearing about the Vishakha Committee, which came up with so many guidelines and prepared pages and pages of reports, but what happened after that? The names of the committees just keep changing... Government should act and Arrest .. why this delay ?
@nithinbabu637
@nithinbabu637 21 день назад
പുതിയ തലമുറയിലെ പെൺകുട്ടികൾ Bestie എന്ന പേരും പറഞ്ഞു ആൺകുട്ടികൾക്ക് കെട്ടി പിടിച്ചു നിൽക്കാൻ നിന്നും നൽകുന്നു കഷ്ടം
@musthafamuhammad2202
@musthafamuhammad2202 21 день назад
Big salute my sister Usha Kittendath Kittiya Directorkku Amma Pengal ille
@mohanlal-tw5lp
@mohanlal-tw5lp 20 дней назад
ennittu ivaru thanneyalle dhaaraalam kaashundakkaan vendi maathram 'lesbian scenes'il polum abhinayichathu .??? Athinu thettonnum illa alle???
@samsheer1812
@samsheer1812 21 день назад
ഇപ്പോഴാണോ വായ തുറക്കുന്നത്. ഇത്രയും കാലം നാട്ടിൽ ഇല്ലായിരുന്നോ?..
@anusasi1500
@anusasi1500 20 дней назад
Parvathy,Rima ,remya thudangiyavaroke start cheytha' me too: vazhiyalle ithoke purathu vannath....epol ellavarum open aakunnu
@radhu5400
@radhu5400 17 дней назад
അന്ന് തല്ലി തീർത്തല്ലോ
@pancyn5914
@pancyn5914 20 дней назад
പേരില്ലാത്ത സൂപ്പർ സ്റ്റാർസ് 😢😢😢😢😢😢😢സൂപ്പർ ഞരമ്പന്മാർ 😡😡😡😡😡😡😡😡😡
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn 17 дней назад
ഒരുത്തനും മിണ്ടില്ല കാരണം ചക്കര കുടത്തിൽ കൈ ഇടാത്തവൻ ആരെങ്കിലും ഉണ്ടോ
@nithinbabu637
@nithinbabu637 21 день назад
പുതിയ തലമുറയിലെ പെൺകുട്ടികൾ മാതാപിതാക്കളെ ചതിച്ചു ആൺകുട്ടികളുടെ ഒപ്പം കറങ്ങി നടക്കുന്നു
@raghavankvr9753
@raghavankvr9753 21 день назад
സർകാർ അറിയാതെ സതീദേവി റിപ്പോർട്ട് പുറത്ത് വിടാൻ ഉത്തരവ് ഇടൻ കഴിയുമോ
@Emuzlite
@Emuzlite 20 дней назад
ഇവരൊക്കെ ഫീൽഡ് ഔട്ട്‌ ആയ ശേഷം ആണ് വെളിപ്പെടുത്തൽ വരുന്നത്.. കാരണം.. ചാൻസ് ഇല്ല.. അപ്പോ പേര് എങ്കിലും കിട്ടുമല്ലോ...
@uaevolgz9429
@uaevolgz9429 20 дней назад
Ayoo Pavam...onnum..ariyilla
@nishad8199
@nishad8199 17 дней назад
ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു സിനിമയാക്കി ഇറക്കിയാൽ അതിൻ്റെ ഗൗരവം പൊതു ജനം ഒന്നൂടെ ചർച്ച ചെയ്തേനെ...🔥
@nithinbabu637
@nithinbabu637 21 день назад
പെൺകുട്ടികൾ പാർക്കിലും ബിച്ചിലു ആൺകുട്ടികളുടെ ഒപ്പം ഇരുന്ന് വൃത്തി കേട് ചെയ്യുന്നു Public ആയി
@CaptainMarvel-dt7hr
@CaptainMarvel-dt7hr 20 дней назад
ആലപ്പുഴക്കാർക്ക് ഓർമ്മ കാണും ഇരട്ടക്കുളങ്ങര കലവൂർ ഓടിക്കൊണ്ടിരുന്ന സന്ധ്യാ ബസ് ഇന്ന് ഇല്ലാണ്ടാക്കി
@fasalrahmanfasalrahman9414
@fasalrahmanfasalrahman9414 18 дней назад
Collectorate ulla subairika alle owner
@suluc2913
@suluc2913 21 день назад
Suresh sir, eppol varunna newsinu Comment tharuvan sadikkilla problem undu sorry sir.....ok
@vlogbyme9359
@vlogbyme9359 20 дней назад
Chumma thallukayaavum.... Allenkil aa director name parayande
@abduljaleelp5301
@abduljaleelp5301 20 дней назад
വേട്ടക്കാരോടൊപ്പമാണ് സർക്കാർ സരിതയുടെ പേരിൽ അധികാരത്തിൽ വന്ന ചകാക്കളുടെ ഭരണം ഇതിനു പ്പറം ചെയ്യും
@Aaron99949
@Aaron99949 21 день назад
കേരളത്തിലെ സിനിമ രംഗത്തെ സ്ത്രീകൾക് നീതി കേരളത്തിൽ ലഭിക്കണമെങ്കിൽ പ്രിയങ്ക ഗാന്ധിക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ, വയനാട് പ്രിയങ്ക ഗാന്ധി വരണം, ഈ വാർത്തകൾ എല്ലാം കണ്ടിട്ട് കരയുകയാണ് ആ സ്ത്രീ ഡൽഹിയിൽ, പ്രതികരിക്കാൻ കഴിയാതെ സ്ത്രീകൾക്ക് വേണ്ടി 🙏🏻🙏🏻🙏🏻 എന്നും ജനങ്ങളുണ്ട് ഒപ്പം ജനങ്ങളുടെ കൂടെ 🙏🏻🙏🏻🙏🏻
@Abdulsathar-jv8tb
@Abdulsathar-jv8tb 21 день назад
അവളെ കെട്ടിയത് വധേര അല്ലെ അവനെ നന്നാക്കി രാഹുൽ ലിന്റെ.... നന്നാക്കി പോരെ
@simipradeep9004
@simipradeep9004 21 день назад
😅😅😅😂😂
@sunnyjacob1716
@sunnyjacob1716 21 день назад
എന്നിട്ടു മലയാളസിനിമയ്ക്ക് മാത്രമേ ഒരു കമ്മീഷന് വെക്കാൻ പറ്റുള്ളൂ വേറൊരു ഭാഷയിലും സിനിമയ്ക്കുവേണ്ടി കമ്മീഷനെ വച്ചു കണ്ടില്ല കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉണ്ടല്ലോ അവിടെയൊന്നും കണ്ടില്ലല്ലോ
@97456066
@97456066 21 день назад
Ethinu 😂
@Exploringtheworldforyou
@Exploringtheworldforyou 21 день назад
ആദ്യം ഇവിടുത്തെ പോലിസുകാരെ ആണ് നന്നാക്കേടത്. അവർ വിചാരിച്ചാൽ എല്ലാ ഊഡായിപ്പും നിർത്താൻ കഴിയും.
@Shanavas12345
@Shanavas12345 21 день назад
ഉഷക്ക് പുതുമ ഇല്ല.. ബാലചന്ദ്രമേനോൻ സിനിമയിൽ കൊണ്ടുവന്ന നടിയും..
@harinslal9131
@harinslal9131 20 дней назад
ഇങ്ങനെ പ്രതികരിച്ച ഉഷാ ഹസീനയ്ക്കിരിക്കട്ടെ ഇന്നത്തെ അഭിനന്ദനങ്ങൾ.
@നെട്ടൂരാൻ_ഒഫീഷ്യൽ
Quota aano?
@josekollamkudy2971
@josekollamkudy2971 15 дней назад
സിനിമ നടന്മാർ ഭൂരിപക്ഷം പേരും LDF കാരായത് വെറുതേയല്ല.
@satheesh2973
@satheesh2973 21 день назад
ആരാണെന്നു പറയു
@ratheeshrratheeshr7419
@ratheeshrratheeshr7419 21 день назад
ഇവളുമാർ വന്നിരുന്നു നുണ പറയുന്നതാ സത്യം ആണെങ്കിൽ ആ ആളുകളുടെ പേര് പറയാൻ പഠിക്കുന്നത് എന്തിനു
@annuzacharia7441
@annuzacharia7441 21 день назад
Sathyam...enikum angane thonni.. ipo aaanel aarudem peru parayathe chumma vannu famous aayi pokam... ithokke chumma parayunnathano atho ollathano...aarkkariyam...kaanunna janangal mandanmar avunnu ...akkunnu
@Gk60498
@Gk60498 21 день назад
Kashttam thanne
@jahangheermoosa5685
@jahangheermoosa5685 21 день назад
സിനിമാ രംഗത്ത് വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവാ ആരും ഒന്നും പറയല്ലേ പാവം കിട്ടും.
@Aysha_s_Home
@Aysha_s_Home 17 дней назад
അവരെ സംസാരിക്കാൻ സമ്മതിക്കൂ സഹോദരാ....
@user-ew2oi5zh7i
@user-ew2oi5zh7i 20 дней назад
ഒരു കാര്യം എനിക്ക് മനസ്സിലായി. ഇപ്പോൾ മലയാള സിനിമയിൽ ഉള്ള സൂപ്പർ സ്റ്റാറുകൾ അടക്കം നടികൾ കൊട്ടുമ്പോൾ വാതിൽ തുറക്കുന്നവരാണ്........ അവർക്കല്ലെ പിടിച്ചു നിൽക്കാൻ പറ്റൂ😂😂😂😂 ചെരുപ്പ് ഊരുന്നവർക്ക് നടിയാകാൻ പറ്റില്ല..
@jossy8966
@jossy8966 20 дней назад
സംവിധായ കന്റെ പേര് എന്താ പറയാത്തത്
@sudheerv.s6594
@sudheerv.s6594 17 дней назад
ഇപ്പോൾ ഫീൽഡ് ഔട്ട്‌ ആയപ്പോഴാണ് വെളിപാട് ഉണ്ടായത്...
@mohammedashrafabdulkader3774
@mohammedashrafabdulkader3774 20 дней назад
Power ഗ്രൂപ്പ് 2കോടി വച്ച് 15 പേര് 30 കോടി വകുപ്പ് മന്ത്രിക്കും, സിനിമ മന്ത്രിക്കും കൊടുത്താൽ പുല്ല് തേഞ്ഞു മഞ്ഞുപോകും... പഴയ ജന്മി മാർ മോഹിച്ചു ചില ആളുകളെ ഭോഗിച്ചപ്പോൾ അവരെ കത്തിച്ചു കളഞ്ഞ പാർട്ടിയും ജനതയും ഇതൊക്ക ടൂറിസത്തിന്റെ ഭാഗമായി കാണുന്നതിനാലാണ്.... ഈ 15 പേരാണ് കേരളം ഭരിക്കുന്നത് സോളാർ കേസും, സ്വാർണ കേസും ചീള് മാത്രം കേരളം പുകയുന്ന ചാണ്ടിയും, പിണറായിയും വെന്തുരുകാൻ പറ്റുന്ന തിരിയുണ്ടിവരിൽ...
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn 17 дней назад
സത്യ സന്ദരയാ സംവിധായകർ നടന്മാർ ആരെങ്കിലും ഉണ്ടെങ്കിൽ അവർ പറയണം ആരോപണവിദേയരായവരുടെ പേര് പറയാൻ ഇല്ലെങ്കിൽ എല്ലാവരെയും സംശയത്തിൽ പൊതു ജനം കാണും.
@BijuMadhav-l7q
@BijuMadhav-l7q 18 дней назад
പേര് പറയാൻ മടിക്കുന്ന ഇവളുമാർ പിന്നെത്തിനാ ചർച്ചയ്ക്ക് വരുന്നത്
@shijukiriyath1410
@shijukiriyath1410 21 день назад
PG VISWAMBHARANAAKAAM AA DIRECTOR
@DontQuit-rp2td
@DontQuit-rp2td 16 дней назад
Hundreds of people are struggling after the landslides in Wayanad, yet there has been no follow-up news on the situation. Although significant funds are being allocated for relief efforts, there is no reliable information on whether these funds are reaching those in need. While the Hema Committee report has been circulating for the past 4 or 5 years, the media seems to be shifting public focus from the Wayanad landslide relief to the Hema Committee report. Is the CM’s PR team financing media outlets to create this distraction?
@anuraj4048
@anuraj4048 21 день назад
Eanilke age 54 njan Kanda last cinima chithram
@farookmakkar7530
@farookmakkar7530 21 день назад
ഇന്നോ ഇന്നലയോ,കണ്ടത്😊
@anuraj4048
@anuraj4048 21 день назад
@@farookmakkar7530 anthem cammy kazhutha anallo chettan
@jacksonkj2260
@jacksonkj2260 21 день назад
ഞാൻ ആദ്യം കണ്ട ഫിലിം ചിത്രം
@pesx2509
@pesx2509 21 день назад
​@@farookmakkar7530🤣
@saralakrishnan5202
@saralakrishnan5202 21 день назад
2013 നു ശേഷം സിനിമ കാണാത്ത ഞാൻ ഒപ്പ്
@premkumar-ln4ws
@premkumar-ln4ws 18 дней назад
You reveal his name
@AJITHKUMAR-ix1tq
@AJITHKUMAR-ix1tq 6 дней назад
was it P G ....VISWAMBARAN
@SureshSureshT-kd7gs
@SureshSureshT-kd7gs 20 дней назад
സംവിധായകന്റെ പേര് പറ 🖐🏻️
@shinemanohar9326
@shinemanohar9326 17 дней назад
പേരില്ലാത്ത സംവിധാകയകൻ ആരാണ് നിങ്ങൾ വെറുതെ ഉരുണ്ടു കളിക്കരുത്
@PoppyBinu
@PoppyBinu 17 дней назад
ഇവർ സ്വയം മാറും വെളിയിൽ വരും ഇനി..ഇവരുടേകഥകൾ
@antonyskaria7242
@antonyskaria7242 15 дней назад
നിങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് കാർക്ക് ഈ........കഥ പെരുപ്പിക്ക്കാൻ അല്ലാതെ വയനാട് ദുരന്തം വിലങ്ങാട് ദുരന്തം, ദുരിദാശ്വാ സം ഇവയൊന്നും വർത്തയിൽ ഇല്ല. ഇതും ഒരു അജണ്ട് യാണ്.
@Shajishaji-hq6ow
@Shajishaji-hq6ow 20 дней назад
പേര് പറയാൻ പറ്റില്ല എങ്കിൽ പിന്നെ എന്തിനാ ഈ പുറി ഇതൊക്കെ പറയുന്നത്
@kesavanmadhavan2956
@kesavanmadhavan2956 17 дней назад
She was Sethumadhavan's sister.
@Art3479-o7b
@Art3479-o7b 20 дней назад
പേരുപറയാൻ ഉളുപ്പില്ല.
@stronglady9140
@stronglady9140 21 день назад
പെണ്ണ് പിടിക്കാനാണോ സിനിമ പിടിക്കുന്നെ 😂😂😂
@pesx2509
@pesx2509 21 день назад
😂
@tomshaji
@tomshaji 21 день назад
Rosappo movie kandal aryam , pakka atu pole ind
@manmangy
@manmangy 21 день назад
എന്തു പിടിക്കും
@97456066
@97456066 21 день назад
Sathyathil 4 varsham munbu sarkarinu kodutha report eppol purathu vidan karyam .nammale mandonmmar akkukakayanu sarkar evide dhurithashwasa fundine kurichu kodumpiri churcha nadakumbol anu sarkar e report purathu vittathu epol alkaru motham sredha ethilottu ayi .ethoke cinemayil pandu kalam muthale ullatha .ethu cinema mekala mathram alla ella mekalayilum ullathanu .
@BoldKing71
@BoldKing71 18 дней назад
എറണാകുളത്ത് ആക്സിഡന്റിൽ മരിച്ചു പോയ രണ്ട് മോഡലുകളുടെ കാര്യം എന്തായി?
@priyagirish2287
@priyagirish2287 18 дней назад
Wh stil not revealing the names..tats the wondering part
@semeerpalakad5447
@semeerpalakad5447 21 день назад
nuna. eppoyanno. prayyunnu
@SanthoshVP-jx8cw
@SanthoshVP-jx8cw 17 дней назад
Ithokke ippo vannu konachittenthu karyam😮
@rajeshkumman5116
@rajeshkumman5116 21 день назад
Kidannu koduthitu pinne nodichil elakiyit karym undo
@cw9qh9md5e
@cw9qh9md5e 20 дней назад
😅ഈ സംവിധായകർക്കും പ്രമുഖർക്കും ഒന്നും പേരില്ല ഇതൊന്നും പറയാൻ ധൈര്യമില്ലെങ്കിൽ ഈ പരിപാടിക്ക് നിൽക്കരുത്
@abdulnazer4659
@abdulnazer4659 21 день назад
Oralkum name illa . Pramukhan ..
@neurogence
@neurogence 17 дней назад
I want to make a movie out of this it should be a mega blockbuster
@neetumukundan3020
@neetumukundan3020 20 дней назад
Can't accept unless you reveal name... what's the use
@hanefahane1334
@hanefahane1334 21 день назад
സിനിമ കാണൽ നിർത്തി😂
@sabukonodiyel77
@sabukonodiyel77 21 день назад
നട്ടെല്ല് പണയം വെച്ചിട്ടില്ലങ്കിൽ പേര് പറയൂ
@baashbasheer9631
@baashbasheer9631 20 дней назад
USHAYE KANUMBOL THANE CHIRI VARUNU
@user-sp1ps6iy6c
@user-sp1ps6iy6c 21 день назад
Aaraannu ee director?
@pauldior5916
@pauldior5916 21 день назад
Vallavarum parishramichu sathyam purathu hema commission kondu vannappol ippol nooru nadikal ingane varum peru kittanayi. Ippozhenkilum thurannu parayan nattellu vannallo athu thanne karyam.
@thetruth1682
@thetruth1682 21 день назад
Directors ne pati anu koodithal complaints but elarum Amma sankadana de purake anu. Directors nu sankhya illey??
@smithashaju5886
@smithashaju5886 20 дней назад
Kamal, സിബിമലയിൽ 😮
@jayarajkookkal9830
@jayarajkookkal9830 20 дней назад
ചെരുപ്പുരി അടിച്ചോ അങ്ങട് വിശ്വസിക്കാൻ പറ്റുന്നില്ല
@user-dt3sv3xy2e
@user-dt3sv3xy2e 17 дней назад
ഒ ഒരു നല്ലപിള്ള
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 17 дней назад
കാലപിറ്റു. ഇനികേൾക്കുമ്പോൾ. കയർ. ഇടുക്കുന്ന. Dyfi. കാര്യവിടെ.
@chackoxavier5835
@chackoxavier5835 21 день назад
പ്രിയ്ങ്ക വരും 🎊
@umeshvp5468
@umeshvp5468 20 дней назад
Vannittu?
@zainudeenkunumal3053
@zainudeenkunumal3053 18 дней назад
Ithellaam itraumkalam yevide ayirunnu...
@OLIvER-vo9fk
@OLIvER-vo9fk 20 дней назад
P g viswambharan aayirikkumo aa director?
@SureshSureshT-kd7gs
@SureshSureshT-kd7gs 20 дней назад
ബാലചന്ദ്രമേനോന്റെ നായിക 😄👍
@shaju755
@shaju755 20 дней назад
ഇനി ഇവിടെ തമിഴ് സിനിമ മാത്രം കളിച്ചാൽ മതി അല്ലകിൽ ന്ഹാൻ തമിഴ് നാട്ടിൽ താമസം മറ്റും 😂😂😂
@angelwind7096
@angelwind7096 20 дней назад
എല്ലാ സിനിമ ഫീൽഡിലും ഇതൊക്ക ഉണ്ട്. Not only in cinema field, but also in every field. സിനിമയിൽ ഹോളിവുഡിലാണ് ഇത് കൂടുതൽ! ഇന്ത്യയിൽ കുറവ്!
@sivadaspc3015
@sivadaspc3015 20 дней назад
We people of Kerala knows her credibility ⁉️👞
@user-dt3sv3xy2e
@user-dt3sv3xy2e 17 дней назад
ഒ നല്ല പിള്ള
@fasnan3532
@fasnan3532 20 дней назад
എണ്ടുകൊണ്ട് പേര് പറയുന്നില്ല
@sajna547
@sajna547 21 день назад
Per elle ayalk
@johncherian7239
@johncherian7239 21 день назад
Cpm pInarai purathuvidu ( complete) Hema commission report, Arrest. Super abasan mar nadan mar , Ganesh an, Suresh gopi, mohanlsl, maniyanpillaraju, priyadarsan , etc….
@SabuT-zo9tu
@SabuT-zo9tu 14 дней назад
ചാൻസ് ഇല്ല തെ വരുമ്പോൾ ഓരോരുത്തികൾ ഇറങ്ങും...ആണുങ്ങൾക്ക് ജീവിക്കണ്ട ഇവിടെ ഇവളൊക്കെ ചാൻസിനു വേണ്ടി ഓരോന്ന് ചെയ്തിട്ട് ചാൻസ് ഇല്ലാതെ വരുമ്പോൾ പിടിപ്പിച്ചു എന്നു പറയുക കഷ്ടം....
@rafeekkp9397
@rafeekkp9397 20 дней назад
ഇവർ അ പോര് പറയാൻ മടികുന്നു എനീട് ഇവിടെ വന് കരഞ്ഞിട് എദ് നൊടി
@Rafi.chenayi.Muhammad.rafi.107
@Rafi.chenayi.Muhammad.rafi.107 18 дней назад
Iv ശശി ആണോ 🤔
@Noufal-cd5ke
@Noufal-cd5ke 13 дней назад
Mullaperiyar
Далее