ഇതൊക്കെ അന്ന് എന്ത് കൊണ്ട് പറഞ്ഞില്ല ഇപ്പോൾ പറയാൻ കാരണം സിനിമകൾ ഇല്ല ആരും വിളിക്കുന്നില്ല അത് തന്നെ...... ഇതൊക്കെ സ്പോട്ടില് വിളിച്ചു പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്നതിനോട് യോജിക്കുന്നവർ ലൈക് അടിച്ചേ
പ്രതികരിച്ചതിൻ്റെ പേരിൽ ഒരുപാട് കാലം സിനിമ ഉണ്ടായില്ല ഇവൾ പറയുന്നുണ്ട് വിക്കിപീഡിയയിലെ സിനിമാ ഗ്രാഫി സെർച്ച് ചെയ്തപ്പോഴാണ് ഇവൾ സിനിമയിൽ നിന്ന് കുറെക്കാലം ഇല്ലായിരുന്നു എനിക്ക് അറിഞ്ഞത്
ഇവർ വളരെ വർഷങ്ങൾക്ക് മുമ്പ് എന്റെ അയൽപ്പക്കത്ത് താമസിച്ചിട്ടുണ്ട്.... എല്ലാവരോടും കണ്ടാൽ ചിരിക്കുന്ന നല്ല പെരുമാറ്റം ആയിരുന്നു......ഒരു ദിവസം രാവിലെ ഇവർ ഞങ്ങളുടെ വീട്ടിലെ കക്കൂസിലാണ് തൂറാൻ വേണ്ടി പോയത്.... വീട്ടിലെ പൈപ്പിൽ വെള്ളം തീരെ ഇല്ലാത്തത് കൊണ്ടാണെന്ന് ഇങ്ങോട്ട് വന്നതെന്നും, ആർക്കും ബുദ്ധിമുട്ടില്ലല്ലോ എന്ന് ചോദിച്ച് കൊണ്ടാണ് അവർ കക്കൂസിൽ കയറിയത്..... ഒരു രണ്ട് മാസം കഴിയുമ്പോൾ അവർ എറണാകുളത്തേക്ക് താമസം മാറിയിരുന്നു...... 🙏
😢ഹേമ കമ്മറ്റി.. മൊഴി മുഴുവനും... രഹസ്യമായി റെക്കോർഡ് ചെയ്തു.... എന്ന ഒരു ന്യൂസ് ഉണ്ട്... അത് എന്തും ആയിക്കോട്ടെ 🤔 ഒരു നടി ഗൾഫിൽ നിന്നും ഒരു സൂപ്പർ സ്റ്റാറിനെ ഇട്ട് പടം എടുത്തു 8 നിലയിൽ പൊട്ടിയ പ്രൊഡ്യൂസർ... പിന്നെ ഉള്ള പണി ലക്ഷ്ങ്ങൾ... മുടക്കി... ക്യാരവനിൽ നിന്നുള്ള സൂപ്പർ /ഡ്യൂപ്പർ നടന്മാരുടെ ലിലാ വിലാസങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു.... ആ ഒരു cd നടി കൈയിൽ ആക്കി.... ഹേമ കമ്മറ്റിയിൽ പ്രദർശിപ്പികാം എന്ന് പറഞ്ഞു... കൈകളിൽ ആക്കിയ ശേഷം...... കാല് വാരി 😂😂😂