റെജി ലൂക്കോസ് ഒടുക്കത്തെ നുണ അല്ലാതെ നേരവും പറയില്ല എന്ന് വെച്ചാൽ വേറെ എന്തേലും പറയും അവൻ ഒരു കാരണവശാലും ഈ ആരാധനകൾ ഇതിലും കണ്ടിട്ടാണ് സംസാരിക്കുംഇവനെപ്പോലെ ചാവേറായി നടക്കുന്ന ഭീകരവാദി ഈ രാഷ്ട്രീയത്തിൽ വേറെ ആരുമില്ല എന്നാണ് എനിക്ക് തോന്നുന്നത്
പാർട്ടി തരം പോലെ നിലപാട് മാറ്റുന്ന സാഹചര്യത്തിൽ....ഇപ്പോൾ ഉപ്റ്റഞ്ഞെടുപ്പു കാരണം പറയുന്നതിൽ നിന്ന് മനസ്സിൽ ആകാം സത്യം പുറത്തു വരണം എന്ന് പാർട്ടി ko സർക്കാരിനോ താല്പര്യം ഇല്ല....ഇനി കേസ് cbi കു കൊടുക്കുന്നത് അല്ലെ അഭികാമ്യം
സത്യം തുറന്നു പറയുമ്പോൾ കുറ്റം മാദ്ധ്യമങ്ങൾക്ക് എട്ടോ - ലൂക്കോസെ - തനിക്ക് - - A K G സെൻ്ററിൽ നിന്നും എന്തു കിട്ടും - - ഇങ്ങനെ കള്ളത്തരം പറയാൻ - (ഒരു ഉളുപ്പുമില്ലാതെ പറയുന്നു - മാധ്യമങ്ങൾ പറഞ്ഞിട്ടാണ് - - കേസ്സ് എടുത്തതെന്ന് - - ഇയാൾക്ക് - വേറെ വല്ല പ്രശ്നവും ഉണ്ടോ?
ക്രിമിനൽ ഹിസ്റ്ററി ഇല്ലാത്തവ൪ക്ക് കുറ്റം ചെയ്താൽ എന്തെങ്കിലും ഇളവുണ്ടാകുമോ ക്രിമിനൽ ഹിസ്റ്ററി ഇല്ലാതെ ക്രിമിനൽ കേസിൽ പെട്ട് ജയിലിൽ കിടപ്പുണ്ടെങ്കിൽ എല്ലാവരേയും പുറത്തുവിടുക
38 പേജുള്ള ആ വിധി എന്നത് ജീർണിച്ചു നാറിയ സിപിഎം എന്ന പ്രസ്ഥാനത്തിന് അയജിന്റെ നേതാക്കൾക്കുമുള്ള ചെവിക്കല്ലിനുള്ള 38 ലക്ഷം അടികൾ ആണ്. ജീവിതത്തിൽ ഒന്നോ രണ്ടോ തവണ ഒഴികെ ബാക്കി എല്ലാ അവസരങ്ങളിലും സിപിഎം നും എൽഡിഎഫ് നും വോട്ടു ചെയ്തതിൽ ഞാൻ ദുഃഖിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ പരിസരങ്ങളിൽ നിന്ന് ഈ തെമ്മാടിക്കൂട്ടങ്ങളെ എന്നെന്നേക്കുമായി അടിച്ചു പുറത്താക്കാൻ ഇനി ഒട്ടും വൈകരുത്.
അഭിലാഷ് ചോദ്യം ചോദിക്കും.ഉത്തരം പറയാൻ തുടങ്ങുമ്പോ കയറി കലക്കി സമയം കളയും..... എന്നിട്ട് സമയം നൽകാതെ അടുത്ത യാളിലെക്ക് പോവും... അഭിലാഷ് വെറും തരംതാണ പിമ്പ് ആണ്... ഇത്തരം ചർച്ചയിൽ ഇടതുപക്ഷ അനുഭാവി പോലും പങ്കെടുക്കരുത്.. ചെരുപ്പ് നക്കി തരിച്ചിരുന്നു കുരക്കട്ടെ