Тёмный

ആ 12 മണിക്കൂർ ഗുരുവായൂരപ്പൻ എന്റെ കൂടെ ഉണ്ടായിരുന്നു | അഷ്ടപദി ഗായകന് ഉണ്ടായ കൃഷ്ണാനുഭവം | GURUVAYUR 

എങ്കിലും എന്റെ കൃഷ്ണ🌿
Просмотров 28 тыс.
50% 1

*കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
🌿WHATS APP. : 7306472095
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
TEMPLE INFORMATIONS
TEMPLE HISTORIES
POOJA TIMING
DHARSHANA SAMAYANGAL
(INCLUDING ALL TEMPLE NADAPADIKAL)
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#guruvayurtemple #guruvayur #guruvayurvazhipad #guruvayurvishesham

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@rathikm-nx2uh
@rathikm-nx2uh Год назад
കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 ഈ ഗ്രുപ്പിൽ വന്നതിന് ശേഷം എനിക്ക് മനസമാധാനം കിട്ടി കൊണ്ടിരിക്കുന്നു 🙏🙏🙏കണ്ണന്റെ മായലീലകൾ 🙏🙏🙏നമ്മുടെ ഈ ചാനൽ വലിയൊരു ചാനൽആയി മാറട്ടെ കണ്ണാ 🙏🙏🙏എന്നാലേ ഞങ്ങളെ പോലുള്ള അമ്മമാർക്ക് സമാധാനം കിട്ടാനുള്ള ചാനലാണ് എന്റെ കൃഷ്ണ 🙏🙏🙏കണ്ണാ കാത്തോളണേ 🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊 നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗
@bahulayanbahu
@bahulayanbahu Год назад
🌹♥️🥰
@abhishekabi2329
@abhishekabi2329 Год назад
Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare
@abhigg8108
@abhigg8108 Год назад
Hare Krishna Sarvam Krishnarpanamasthu Hari Hari bol rathe rathe syam🙏🙏🙏❤️❤️❤️
@gayathrigirish296
@gayathrigirish296 Год назад
ഹരേ കൃഷ്ണ 🙏🙏
@thilakaps7223
@thilakaps7223 Год назад
ഹരേ കൃഷ്ണ അഷ്ടപതി പാടിയ കലാകാരന് കൂടതൽ കൂടുതൽ കാലം അഷ്ടപതി പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@balasubrahmaniam
@balasubrahmaniam Год назад
ഹരേ കൃഷ്ണാ എന്റെ പേര് ബിന്ദു എന്റെ ചെവിയുടെ അസുഖങ്ങളെല്ലാം മാറ്റി സുഖപെടുത്തി തരണമേ കൃഷ്ണാ രക്ഷിക്കണേ
@Cooperthoughts
@Cooperthoughts Год назад
എന്റെ കണ്ണാ ഓരോ അനുഭവം കേൾക്കുംതോറും ഞാൻ നിന്നിലേക്ക് കൂടുതൽ കൂടുതൽ അടുക്കുകയാണല്ലോ എന്റെ കണ്ണാ 🤗🙏❤❤❤
@transparenteducare6092
@transparenteducare6092 Год назад
ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ കൃഷ്ണ കൃഷ്ണ ഹരേ ഹരേ......
@valsaladivakaran2197
@valsaladivakaran2197 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@binduanil1033
@binduanil1033 Год назад
എൻ്റെ കൃഷ്ണാ 🙏 നിറഞ്ഞ കണ്ണുകളോടെ ആണ് ജ്യോതിദാസ് എന്ന അധ്യാപകൻ ആലപിച്ച അഷ്ടപദി ഗീതം കേട്ടത്🙏🙏🙏
@pushpalathakg9607
@pushpalathakg9607 Год назад
ഭഗവത്സന്നിധിയിൽ അഷ്ടപദി ആലപിക്കുന്ന ശ്രീ ജ്യോതിദാസി 1ന്റെ ജന്മം തന്നെ സഫലം! ഭഗവാനേ, ഒരുപാടുകാലം പാട > നുള്ള ഭാഗ്യം അദ്ദേഹത്തിന് ഭഗവാൻ നല്കട്ടെ🙏🙏🙏🙏🙏
@SopanaJyothiS
@SopanaJyothiS Год назад
🙏🙏🙏
@shynianand7752
@shynianand7752 Год назад
കൃഷ്ണാ...... ഗുരുവായൂരപ്പാ...... പൊന്നുണ്ണി കണ്ണാ......അവിടുന്ന് എല്ലാവരെയും കാത്തുകൊള്ളണേ ഭഗവാനെ 🙏🏻🙏🏻🙏🏻
@rajiantharjanam5179
@rajiantharjanam5179 Год назад
കൃഷ്ണാ ഗുരുവായുരപ്പാ കാത്തുരക്ഷിക്കണേ ഓം നമോ ഭഗവതേ വാസുദേവായ ഉണ്ണി കണ്ണാ
@anilakumari7767
@anilakumari7767 Год назад
കണ്ണാ ഗുരുവായൂരപ്പാ ഈ കലാകാരനെ ഉന്നതങ്ങളിൽ എത്തിക്കണേ. ഞങ്ങൾക്കും ഇത്‌ കേൾക്കാൻ ഭാഗ്യം തന്ന മോനും ചാനലിനും എല്ലാ ഐശ്വര്യങ്ങളും ഭഗവാൻ തരട്ടെ.
@anilakumari3921
@anilakumari3921 Год назад
ഹരേ കൃഷ്ണാ ഭഗവാനെ ഇത്ര നാളും എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ചു ഇങ്ങനെ ജീവിക്കാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. തിരുമുന്പിലെ തുളസി കതിരായി എന്റെ പ്രാർത്ഥനയെയും സ്വീകരിക്കണേ. 🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@mohanannair518
@mohanannair518 Год назад
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹
@ammus7903
@ammus7903 Год назад
ഹരേ ദിവ്യ ജ്യോതിസേ എപ്പോഴും അവിടത്തെ തിരുസനിധിയിൽ ഭക്തർക്കു അത്ഭുതംതനെ ശരണം
@sunithap904
@sunithap904 Год назад
അദ്ദേഹം പാടുന്നത് കേട്ടപ്പോൾ ഭഗവാൻ ഉള്ളിൽ നിറയുന്നു 🙏🙏🙏
@user-vq9gr5ng2u
@user-vq9gr5ng2u Год назад
കണ്ണാ കണ്ണന്റെ പ്രസാദം കിട്ടാൻ എനിക്ക് ഭാഗ്യം ഉണ്ടാവണേ കണ്ണാ ഒരു കൊല്ലം കഴിഞ്ഞു ഗുരുവായൂരപ്പനെ കണ്ടിട്ട് എനിക്ക് കാണാനുള്ള അവസരം ഉണ്ടാവണേ 🙏🙏 🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@user-np5oo1zg9v
@user-np5oo1zg9v Год назад
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@shijilalan5649
@shijilalan5649 Год назад
ഹരേ രാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏🙏🙏
@sreelathavenu6342
@sreelathavenu6342 Год назад
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം... അങ്ങ് മാത്രമാണ് ആശ്രയം....
@lekhanair9678
@lekhanair9678 Год назад
എന്റെ കൃഷ്ണാ പൊന്നു ഗുരുവായൂരപ്പാ! നീ മാത്രമാണാശ്രയം എന്നും എപ്പോഴും ഭഗവാനേ 🙏🙏
@sujathak5705
@sujathak5705 Год назад
എങ്കിലും എന്റെ കൃഷ്ണ അവിടുത്തെ മായ വിലാസങ്ങൾ അത്ഭുതം തന്നെ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ 👌👌👌
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@geethapb6248
@geethapb6248 Год назад
🙏🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നുണ്ണി പാദനമസ്കാരം 🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹
@valsaladivakaran2197
@valsaladivakaran2197 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@Kannanodoppam
@Kannanodoppam Год назад
വിപിന്റെ ശബ്ദം വളരെ നല്ലതാണ്,ആ ശബ്ദത്തിൽ ഒരു കൃഷ്ണ സ്തുതി പ്രതീക്ഷിക്കുന്നു
@manikandancherumittam2531
@manikandancherumittam2531 Год назад
കൃഷ്ണാ മനസ്സിന് ഒരു സമാധാനം ഇല്ല എന്റ കുട്ടിയുടെ കാര്യം ഓർത്തു മനസ്സിൽ വല്ലാത്ത വേദന ഭഗവാനെ അതെന്നു മാറ്റിതരേണമേ
@ajayababuraj1503
@ajayababuraj1503 Год назад
അദ്ദേഹത്തിന്റെ അനുഭവം കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.. ഓരോ വ്യക്തികളുടെയും അനുഭവങ്ങൾ കേൾക്കുംതോറും എന്റെ കണ്ണനോടുള്ള ഭക്തിയും സ്നേഹവും ഓരോ ദിവസം വരുംതോറും കൂടിക്കൂടി വരുന്നു... കണ്ണനെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയ അന്നുമുതൽ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം ആണ് അദ്ദേഹം തരുന്നത്.. കണ്ണാ നന്ദി, സ്നേഹം... എന്നും അങ്ങയോടുള്ള സ്നേഹവും ഭക്തിയും നിറയണേ മനസ്സിൽ 💕💕❤❤❤😘😘😘🙏🏻🙏🏻
@Anilkumar-oq9tn
@Anilkumar-oq9tn Год назад
Krishna Guruvaayoorappaa. Enthu parayan Lokam muzhuvan Krishna Mayam. Anil Kumar and Family. Gurvayoor Devaswam Security.
@user-su2bt4sc1t
@user-su2bt4sc1t 11 месяцев назад
എന്റെ പൊന്നുണ്ണി കണ്ണാ 🎉🎉
@sobhanashaji261
@sobhanashaji261 Год назад
കൃഷ്ണ ഗുരുവായൂർ അപ്പാ ഏങ്കിലും കൃഷ്ണ എന്ന ഗ്രൂപ്പിൽ ആദ്യം ആയിട്ടാണ് ഭഗവാനെ കാത്തുകൊള്ളണമേ എല്ലാ വരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹3🌹🌹👍👍👍👍👍2👍🎉ശോഭന ഷാജി ഭാഗവന്റെമുമ്പിൽ എന്നും അഷ്ടപതി പാടുന്ന ആ കുടുത്തിനും നന്മകൾ വരട്ടെ 🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@gayathrigirish296
@gayathrigirish296 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏ഇടയ്ക്ക കൊട്ടി പാടുന്നത് കേൾക്കാൻ അതും ശ്രീകോവിലിനു മുൻപിൽ എന്തൊരു അനുഭൂതിയാണ്. 🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@ravindrankk2457
@ravindrankk2457 Год назад
എൻ്റെ. കൃഷ്ണ ഹരേ രാമ പാഹിമാം കൃഷ്ണ കാത്തോളണേ ഭഗവാനെ
@unnikrishnan7266
@unnikrishnan7266 Год назад
ഗുരുവായൂരിന്റേയും ഗുരുവായൂരപ്പന്റേയും ഗുരുവായൂരുകാരുടേയും പ്രിയപ്പെട്ട ജ്യോതി.❤
@vineethaanil1491
@vineethaanil1491 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏രാധേ ശ്യാം 🙏🙏
@poojakannan3589
@poojakannan3589 Год назад
കൃഷ്ണ അനുഭവങ്ങൾ കേൾക്കുംതോറും മാത്രമല്ല ഗ്രൂപ്പിലൂടെയും കണ്ണനുമായി കൂടുതൽ അടുക്കുവാണ് 🙏🙏🙏ഹരേ കൃഷ്ണ 🙏🙏
@sheelakeraliyan2001
@sheelakeraliyan2001 Год назад
ഹരേ കൃഷ്ണാ. എന്റെ കണ്ണാ നിന്നെ കുറിച്ച് എത്ര കേട്ടാലും മതിവരില്ലല്ലോ.
@Kannanodoppam
@Kannanodoppam Год назад
കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤
@girijaajayan790
@girijaajayan790 Год назад
നമുക്ക് അദ്ദേഹത്തിന്റെ അഷ്ടപതി എത്ര ഇഷ്ടമായി എന്റെ ഭഗവാനെ. ഹരേകൃഷ്ണാ🙏❤️ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏
@subhadravarma9568
@subhadravarma9568 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
@sujathapillai8544
@sujathapillai8544 Год назад
🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നിയെ ശരണം ഭഗവാനെ വിളിക്കുന്നവരുടെ കൂടെ എപ്പോളും ഉണ്ടാകും 🙏🙏🙏
@sheelamohanan9295
@sheelamohanan9295 11 месяцев назад
അദ്ദേഹത്തിനു കണ്ണന്റെ അഷ്ടപതി ജീവിതാവസാനം വരെ ആലപിക്കാൻ കഴിയട്ടെ ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾🙏🏾
@devisuresh9283
@devisuresh9283 Год назад
ഭഗവാൻ എന്ന സത്യത്തെ അറിഞ്ഞവർക്കേ ഭഗവത് കാരുണ്യത്തെ അനുഭവിച്ചറിയാനാകൂ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@Simla-ih9gf
@Simla-ih9gf Год назад
കണ്ണാ കണ്ണന്റെ അഷ്ടപതി നല്ല ഇഷ്ട്ടമാണ് പാടാൻ അറിയില്ല എന്നാലും ഞാൻ പാടുട്ട കണ്ണാ.. ഹരേ കൃഷ്ണാ.... 🙏🙏🙏🙏🙏
@RamaniRamachandran27
@RamaniRamachandran27 Год назад
🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️ Hare Krishna 🌿 Om Namo Bhaghavathe Vasudevaya 🌿🌿 Om Namo Bhaghavathe Narayanaya 🌿🌿🌿 Sarvam Krishnarppana Masthu 🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌿
@anandhumullamala4044
@anandhumullamala4044 Год назад
ഇതുപോലൊരു ഉപകാര പ്രധം ആയ ചാനൽ വേറെ ഇല്ല മോനെ. മോനും കണ്ണനും തോന്നുബോൾ അടിയനും പ്രസാദം തരണേ. കണ്ണൻ മോനിലൂടെ അതിനു അനുഗ്രഹിയ്ക്കുമ്പോൾ.
@sujathamuraleedharan2378
@sujathamuraleedharan2378 Год назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🪷🙏🏻 അഷ്ടപദി പാടിയ ആ വലിയ ഭക്തന് ഇനിയും 12 മണിക്കൂർ കൂടുതൽ പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻 നന്നായി അഷ്ടപതി ആലപിച്ചു. കണ്ണാ അനുഗ്രഹിക്കേണമേ 👏🪷👏
@reenarajeevrajeev2361
@reenarajeevrajeev2361 Год назад
Hare krishna 🙏
@JayaKv-fy2ly
@JayaKv-fy2ly Год назад
🙏ഹരേ കൃഷ്ണാ 🙏ഓരോരുത്തരുടെയും അനുഭവം കേൾക്കുമ്പോൾ കണ്ണുനിറയുന്നു. മനസ്സറിഞ്ഞു കണ്ണനെ വിളിച്ചാൽ ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകും 🙏🙏🙏❤️❤️❤️🌹🌹🌹
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@user-ek1zj3up8p
@user-ek1zj3up8p Год назад
ഓ० നമോ ഭഗവതേ വാസുദേനായ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഞാൻ ചൈയൃന്നതു० പറയുന്നതുമായ എല്ലാകരൃങ്ങളു० അവിടുത്തേതാകേണമേ ❤
@sunithap904
@sunithap904 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏
@sindhusreejith9900
@sindhusreejith9900 11 месяцев назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sulekhasajeev1006
@sulekhasajeev1006 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ നിൻ്റെ ലീലാവിലാസങ്ങൾ എത്ര കേട്ടാലും മതി വരില്ല. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ!!!🙏🙏🙏
@priyaravi6320
@priyaravi6320 Год назад
ഭഗവാന്റെ കഥകൾ കേൾക്കുംതോറും, ഭഗവാനോടുള്ള ഭക്തി വർദ്ധിച്ചുവരുന്നു, ഈ ചാനൽ കാണാൻ സാധിച്ചതു തന്നെ ഭഗവാന്റെ അനുഗ്രഹം ആയി കരുതുന്നു, ഇത്തരം കാര്യങ്ങൾ ഭക്തരിലേക്ക് എത്തിച്ചു തരുന്ന വിപിന് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@remacc5744
@remacc5744 Год назад
ഹരേ കൃഷ്ണ 🙏അഷ്‌ടപ തി ആലാപനം വളരെ മനോഹരം ആയിരുന്നു 🙏🙏 ഇനിയും ഒരുപാടുകാലം ഭഗവാന്റെ മുമ്പിൽ പാടുവാൻ ഗുരുവായൂരപ്പൻ ദീർഘ ആയുസ് കൊടുക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@sreeharicr7i668
@sreeharicr7i668 Год назад
🕉️ സർവ്വം ശ്രീ ബലരാമ രാധാകൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേശ്യാം 🌿🌿🌿🌿 🙏🙏🙏🙏
@mohanannair518
@mohanannair518 Год назад
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹
@bindhusivaraman8554
@bindhusivaraman8554 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ഓം നമോ നാരായണായ 🙏 ഓം നമോ വാസുദേവായ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 കൃഷ്ണായ കോവിഡ് രൂപായാ സർവ്വ സൗഭാഗ്യ ഗുരു ഗുരുസ്വാഹാ നമ. 🙏🙏🙏❤🌹
@sateedavy6451
@sateedavy6451 Год назад
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും രക്ഷിക്കണേ, അനുഗ്രഹിക്കണേ 🙏
@user-nf2sq3jr6f
@user-nf2sq3jr6f Год назад
കണ്ണാ നീയെ ഉള്ളും ആശ്രയാം നിന്നെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയും ന്നതാണ് എന്റെ ഭാഗ്യം കാത്തു കൊള്ള ണെ കണ്ണ ഹരേകൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@ayanaanayaworld5041
@ayanaanayaworld5041 Год назад
ഹരേ കൃഷ്ണ🙏 കൃഷ്ണാനുഭവം എപ്പോൾ കേട്ടാലും മനസ്സിന് കുളിർമയാണ്
@chandranvk3954
@chandranvk3954 Год назад
ഹരേകൃഷ്ണ ഗുരുവായൂരപ്പാ. ഭഗവാന്റെ കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി ഭഗവാൻ ഓരോരുത്തരെ തിരഞ്ഞെടുക്കും അങ്ങനെ തിരഞ്ഞെടുത്തവരിൽ ഒരാളാണ് ഭഗവാന്റെ അഷ്ടപദി ചൊല്ലാൻ യോഗം ലഭിച്ച ആ ഭക്തൻ അത് അദ്ദേഹത്തിനും കുടുംബത്തിനും ലഭിച്ച ഗുരുവായൂരപ്പന്റെ മഹാ അനുഗ്രഹമാണ് .അതു പോലെ തന്നെയാണ് നിത്ത്യവും ഭഗവാന്റെ വീഡിയോകൾ ചെയ്ത് ഭക്തരിൽ എത്തിക്കുന്ന നിങ്ങൾക്കും ലഭിച്ചിട്ടുള്ളത് ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ . എന്റെ ഗുരുവായൂരപ്പാ🙏🙏🙏
@Engilumentekrishna
@Engilumentekrishna Год назад
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️🤗
@venugopal8214
@venugopal8214 Год назад
ഹരേ കൃഷ്ണാ . ഓം നമോ നാരായണായ. ഓം നമോ ഭഗവതേ വാസുദേവായ.🙏🙏🙏🙏❤️
@beenarajeevan8147
@beenarajeevan8147 11 месяцев назад
എന്റെ കൃഷ്ണാ എന്റെ എല്ലാ വിഷമങ്ങളും അങ്ങയിൽ സമർപ്പിക്കുന്നു എനിക്ക് ആശ്വാസം തരണേ കണ്ണാ... 🙏🙏🙏
@janutm6913
@janutm6913 Год назад
അഷ്ടപതി കേട്ടു മനസ്സിനു കുളിർമ്മ വന്നു ഭഗവാനേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏❤️
@anandavallivc6477
@anandavallivc6477 Год назад
അഷ്ടപദി
@gangaanil966
@gangaanil966 Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ഇതുപോലെ എല്ലാവരുടെയും കൂടെ ഭഗവാൻ ഉണ്ടാകട്ടെ 🙏❤️❤️❤️🙏
@reethacp4195
@reethacp4195 Год назад
ഹരേകൃഷ്ണ അനുഭവങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഭാഗവാനെ ഗുരുവായൂരപ്പാ 🙏
@ManiManikandan-ph1yj
@ManiManikandan-ph1yj 11 месяцев назад
🙏🙏🙏🙏
@venugopalanmp1603
@venugopalanmp1603 Год назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@indhu9878
@indhu9878 Год назад
ഭഗവാനെ അങ്ങയുടെ കൃപ കടഷങ്ങൾ കൊണ്ട് ഇതൊക്കെ കൾക്കാൻ കഴിയുന്നു.. Thanks alot to our Kannan Vipi to sgare all these touching experience of kanna devotees.... ഹരേ കൃഷ്ണ ഹരേ കൃഷ്ണഹരേ കൃഷ്ണ ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏
@vasanthakumariamma.s461
@vasanthakumariamma.s461 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@Sreelakshmi2827s
@Sreelakshmi2827s Год назад
ഹരേ കൃഷ്ണ 🙏🏻❤️❤️അദ്ദേഹത്തിന്റെ പാട്ട് മനോഹരമായിട്ടുണ്ട് 😍🌿✨ ഓം നമോ നാരായണായ 🙏🏻❤️✨
@reshmiravi6813
@reshmiravi6813 Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാരേയും കാത്തോളണേ
@padmakumari8558
@padmakumari8558 Год назад
12 മണിക്കൂർ തുടർച്ചയായി അശ്ട്ടപത്തിപടാൻ സാധിച്ച ഭാഗ്യവാൻ.😍🙏🙏
@ayshac.l419
@ayshac.l419 11 месяцев назад
ഹരേ കൃഷ്ണ🌹❤കണ്ണന്റെ മായാലീലകൾ ഇനിയും കേൾക്കുമാറാകട്ടെ 🌹🙏🌹നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenajayaprakash4133
@beenajayaprakash4133 Год назад
Ohm namo Bhagavathe Vasudevaya ❤❤❤❤
@bharathibharathi6726
@bharathibharathi6726 Год назад
ഹരേ കൃഷ്ണ ഗുരുവായൂർ കാത്തുകൊള്ളണേ ഭഗവാനെ.എൻറെ ഭവാന് എനിക്കിഷ്ടമാണ്.ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ.എനിക്ക് ഭഗവാൻറെ കഥ കേൾക്കുവാൻ ഭയങ്കര ഇഷ്ടമാണ്.എൻറെ കണ്ണാ എന്നെ കാത്തുകൊള്ളണേ.🙏🙏🙏🙏🙏🙏🙏
@Kannanodoppam
@Kannanodoppam Год назад
അദ്ദേഹം പാടിയത് കേട്ടപ്പോൾ ശരിക്കും രോമാഞ്ചം വന്നു❤❤
@Engilumentekrishna
@Engilumentekrishna Год назад
Enikkum 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@nithinbabu637
@nithinbabu637 Год назад
ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ എല്ലാവരും ഗുണ്ടായിസം ചെയ്യുകയാണ്
@geethanair1725
@geethanair1725 Год назад
Om namo narayanaya
@soumyasadasivan8769
@soumyasadasivan8769 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏
@mayapnair9710
@mayapnair9710 Год назад
ജയദേവ കവിയുടെ ഗീത ഗോവിന്ദം ഭഗവാനെ കേൾക്കുമ്പോ എന്തോ ഒരു ആനന്ദം ആണ് ഹരേ കൃഷ്ണ
@sudhadevi6219
@sudhadevi6219 Год назад
എന്റെ കണ്ണാ നീ എന്നാണ് എന്നോട് കരുണ കാട്ടുക ഞാൻ എപ്പോഴു വിളിക്കുന്നുണ്ട് ട്ടോ 🌹🌹🌹🌹ഹരേ കൃഷ്ണാ 🙏🙏🙏🌹🌹🌹🌹
@sindhukssurendran5514
@sindhukssurendran5514 11 месяцев назад
കണ്ണാ, ഗുരുവായൂരപ്പാ നിന്റെ ലീലകൾ വർണിക്കാൻ വാക്കുകൾ ഇല്ല... നീ എന്നെ മുന്നോട്ടു കൊണ്ട് പോകുന്നത് 🙏🏻🙏🏻🙏🏻
@shobanavm
@shobanavm Год назад
കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഗ്രൂപ്പിൽ വന്നതിനുശേഷം ഒരുപാട് ഭഗവാനെക്കുറിച്ചുള്ള അറിവുകൾ കിട്ടി നന്ദി ഭഗവാനെ ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@ashabinu985
@ashabinu985 Год назад
Hare rama hare rama rama rama hare hare ....Hare krishna hare krishna krishna krishna hare hare ...🙏🏻🙏🏻🙏🏻🙏🏻🙏🏻
@ramanimukundan5821
@ramanimukundan5821 Год назад
ഗീതാ ഗോവിന്ദ പാടിയ ഭക്തൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഓം നമോ നാരായണായ ഓം നമോ ഭഗവത് വാസുദേവായ ഓം ക്ലീം കൃഷ്ണയ നമഃ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ലോക സമസ്ത സുഖിനോ ഭവന്തു
@SURESHKUMAR-yr9jm
@SURESHKUMAR-yr9jm Год назад
കൃഷ്ണാ മുകന്ദാ ജനാർദ്ദനാ ശ്രീവാസുദേവാ നാരായണാ കാത്തോളണേ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ
@leenanair9209
@leenanair9209 Год назад
Ponnunnikannaa Maya Madhavaa SarvaDuritha DukkaVinashakaya Namo Nama. 🙏 . Hare Krishna 🙏 Jai Sree Radhe RadheShyam. 🙏. Pranaamam 🙏🙏🙏
@abhinavajith6935
@abhinavajith6935 Год назад
ഇപ്പോൾ ഫേസ്ബുക്, മറ്റു ഗ്രൂപ്പുകൾ ഒന്നും നോക്കാൻ തോന്നുന്നില്ല... സമയവും ഇല്ല.. എപ്പോഴും നമ്മുടെ ഗ്രൂപ്പിൽ നോക്കികൊണ്ടിരിക്കും.. Ashtapathi കലാകാരനെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച വിപിന് അഭിനന്ദനങ്ങൾ... മനസ് നിറഞ്ഞു... എല്ലാ ദിവസവും ഭഗവാനെ ആനന്ദിപ്പിക്കാൻ ഭാഗ്യം കിട്ടിയ ജന്മം... സർവ്വ സൗഭാഗ്യവും നൽകട്ടെ നമ്മുടെ കണ്ണൻ 💛
@sathyanil6769
@sathyanil6769 Год назад
ഹരേ കൃഷ്ണ 🙏🙏🙏 എന്റെ ഭഗവാനെ ഞങ്ങളെ എല്ലാം കൂടുതൽ കൂടുതൽ ഭഗവാനിലോട്ട് ഒരുപാട് ഒരു പാട് അടുപ്പിക്കുകയാണല്ലോ🙏🙏🙏
@dhanyapk1739
@dhanyapk1739 11 месяцев назад
ഹരേ കൃഷ്ണാ 🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
@shanthagopalan123
@shanthagopalan123 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@vinithajp4485
@vinithajp4485 Год назад
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ഹരേ രാമ രാമ . രാമ ഹരേ ഹരേ❤❤❤❤❤
@rajeshsanitha9277
@rajeshsanitha9277 Год назад
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ രോഗ ദുരിതം മാറ്റി തരണേ 🙏🙏🙏♥️♥️♥️
@VJ38
@VJ38 Год назад
ഭഗവാനേ , എല്ലാവരുടെയും മനസ്സിൽ കുടി കൊള്ളേണമെ , അവർക്ക് നേർവഴി കാട്ടുന്നതിന്
@gamipg9961
@gamipg9961 11 месяцев назад
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌹🌹🌹💐💐💐🌷🌷🌷
@sureshkrishnanambadithazha7748
@sureshkrishnanambadithazha7748 11 месяцев назад
ഭൂലോക വൈകുണ്ഡനാഥാ..ഹരേ, ശ്രീ ബാല ഗോപാലാ മുകുന്ദാ ഹരേ.... നല്ലൊരാരയാലിലയിൽ കിടന്നു പൊന്നുണ്ണിയി ലോകം ഭ്രമിപ്പിക്കും കാഴ്ച കണ്ടെ... വായുപുരശ്വര സന്നിധാനത്തിലെ... മായാ മുകുന്ദന്റെ ലീല കണ്ടേ... ഒഴുകുന്ന ഭക്ത സഹസ്ര നദി യിലോരോളമായ് വീണുഞാനും... ദുഗ്ദാബ്ധി മദ്ധ്യേ ശയിക്കുന്ന ഉണ്ണീടെ... മുന്നിലിക്കിന്നു ഞാൻ പൂണ്ടോഴുകും... ഹരേ കൃഷ്ണ... പാടി യൊഴുകുന്ന കൂട്ടത്തിൽ ഹരിനാമം പാടി തൃക്കാൽ പിടിക്കും.... ഹരേ... ഹരേ നാഥാ... നാരായാണ കൃഷ്ണ ബാലഗോപാല ഭ്രമിപ്പിക്കല്ലേ... മായകൾ കാട്ടി കുഴപ്പിക്കല്ലേ... അതിമധുരമാണീ വിരൽ തുമ്പിനെന്നോർത്തു ഞാനും ആ പാദം നമിച്ചിടട്ടെ... ഹരേ... ശ്രീ..... ഹരേ...
@sheejathulasithulasi3577
@sheejathulasithulasi3577 Год назад
ഭഗവാനെ കൃഷ്ണാ ഭഗവാന് അഷ്ടപതി പാടുന്ന ആളിനെ യും ഈ ചാനലിൽ കൂടെ കാണാൻ പറ്റിയല്ലോ എൻറെ കൃഷ്ണാ ഇനിയങ്ങോട്ടും അദ്ദേഹത്തിന് കണ്ണൻറെ മുൻപിൽ അത് നല്ലവണ്ണം പാടാൻ കഴിയട്ടെ ഭഗവാനെ ഹരേ കൃഷ്ണ
@user-qj7bc5og3d
@user-qj7bc5og3d 11 месяцев назад
❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤
@prasannakumari77
@prasannakumari77 Год назад
കൃഷ്ണാ.. ഗുരുവായൂരപ്പാ. ഭഗവാനേ..
@yamunapradeep4798
@yamunapradeep4798 11 месяцев назад
ഞാൻ ഓർക്കുക ആണ് ഈ വ്യക്തി എത്ര പുണ്യം ചൈത ആൾ ആണ് ഇനിയും ഒരുപാട് കാലം അദ്ദേഹത്തിന്അഷ്ടപതി പാടാൻ ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ
@lathak7200
@lathak7200 11 месяцев назад
ഗുരുവായൂരപ്പാ കാക്കണേ 🙏🙏🙏അഷ്ടപദി ഇത്രയും ഭംഗിയായി കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം നന്ദി കണ്ണാ 🙏🙏🙏
@premaappukuttan4619
@premaappukuttan4619 11 месяцев назад
ഹരേ കൃഷ്ണ എനിക്കു അത്ര വളരെ ഇഷ്ടം ആണ് അഷ്ടപതി. ഞാൻ നമ്മുടെ ശങ്കരൻ നമ്പൂതിരി പ്പാടിന്റെ സ്വരത്തിൽ എപ്പോഴും കേൾക്കാറുണ്ട് 🙏🙏 എനിക്ക് വളരെയധികം ഇഷ്ടമാണ് 🙏🙏🙏🙏
@sreekumarisree1127
@sreekumarisree1127 11 месяцев назад
ഹരേ കൃഷ്ണാ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏അങ്ങയുടെ കാരുണ്യം അനിർവചനീയം 🙏മായക്കണ്ണാ ഹരേ ഹരേ 🙏🌹🌹
@nakshathrar2259
@nakshathrar2259 Год назад
എന്റെ കണ്ണാ ഗുരുവായൂരപ്പാ നീയേ ആശ്രയം 🙏🏻🙏🏻 ഈ നല്ല അറിവുകൾ ഞങ്ങൾക്ക് നൽകുന്ന വിപിനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകാൻ ഗുരുവായൂരപ്പന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🥰🥰🥰 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻
@sheejamurali3353
@sheejamurali3353 Год назад
കണ്ണാ നിൻ സ്തുതികൾ പാടുവാനായെങ്കിലും എൻ കണ്ഠത്തിൽ തന്ത്രികൾ മീട്ടിയെങ്കിൽ🙏🙏 കണ്ണാ നിൻ അഷ്ടപദിയിൽ മുങ്ങുവാനെങ്കിലും കടലോളം പ്രേമം എന്നിലുളവായെങ്കിൽ🙏🙏 ഹരേ കൃഷ്ണാ ❤❤❤❤രാധേ രാധേ ❤❤❤ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏
@Engilumentekrishna
@Engilumentekrishna Год назад
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@balasubrahmaniam
@balasubrahmaniam Год назад
ഒരു അത്ഭുതം എന്നിൽ വരുത്തി തരണമേ കൃഷ്ണാ രക്ഷിക്കണേ
@suseelats6238
@suseelats6238 11 месяцев назад
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻അഷ്ടപതി കേൾക്കാൻ ഭാഗ്യം 🙏🏻ഹരേ കൃഷ്ണ 🙏🏻
@sivanpk3915
@sivanpk3915 11 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണായ നമോ കാത്തുകൊള്ളേണമേ 🙏🙏🙏🙏
@anilajayakumar626
@anilajayakumar626 Год назад
🙏 ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ എന്റെ ഗുരുവായൂരപ്പാ ശരണംകാത്തോളണേ കൃഷ്ണാ🙏🙏🙏
Далее
Вопрос Ребром - Булкин
59:32
Просмотров 690 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45