Тёмный

ഇംഗ്ലീഷ് കേട്ടു കിളി പോയി 😂 | Anaswara rajan | Troll malayalam | Malayalwm actress | 144p cuts 

144p Cuts
Подписаться 805
Просмотров 624 тыс.
50% 1

#anaswara_rajan #malayalamtroll #malayalamtroll #malayalamactress #malayalammemes #malayalamcomedy #kerala

Приколы

Опубликовано:

 

10 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 475   
@144pCuts
@144pCuts Месяц назад
ഇത് ജസ്റ്റ്‌ ട്രോൾ ആണ് അതിനെ അതിന്റെ സെൻസിൽ എടുക്കുക സുഹൃത്തുക്കളെ 💀🫷🏻
@midhunvr7236
@midhunvr7236 Месяц назад
Ingane oke video itit last paranja mathi, it's just a troll.
@karthikarthu5259
@karthikarthu5259 Месяц назад
തനിക്കാണ് ഇംഗ്ലീഷ് അറിയാത്തതു എന്ന് അറിയുന്ന ആൾകാർക്ക് മനസ്സിലായി. തൻ തന്നെ തന്നെ ആടോ ടട്രോളുന്നത്. പൊട്ടന്മാരുടെ വിദൂഷക. ആളുകളെ ഇല്ലാത്ത കുറ്റം കണ്ടുപിടിച്ചു കളിയാക്കി സമൂഹത്തിൽ അവരെ ബുദ്ധിമുട്ടിച്ചു ലാസ്റ്റ് വെറും ട്രോള്ളെന്നു പറഞ്ഞാൽ ഒന്നും മാന്യൻ ആവില്ല. ട്രോളില്. കുറച്ചു സത്യസന്ധത കാണിക്കു. ബുദ്ധി ഉള്ള ആളാണെന്ന് kanikan വേണ്ടി മാത്രം ഇഷ്ടപെട്ട പടം ആണെന്ന് പ്രെന്റെണ്ട് ചെയ്ത മൂവി ഏതാണെന്നു ചോദിച്ചപ്പോൾ അതിനുള്ള ക്ലിയർ ആൻസർ തന്നെയാ കൊടുത്തേ. എന്നിട്ടു അത് മനസ്സിലാക്കാൻ ഉള്ള വിദ്യാഭ്യാസം ഇല്ലാത്ത കുറെ എണ്ണം ട്രോള്ളാനും നടക്കും വിദ്യാഭ്യാസം ഉണ്ടെന്ന് kanikan😂😂😂.
@sachinsachinsachin4852
@sachinsachinsachin4852 Месяц назад
Ith troll alla my
@sarathprasadtp864
@sarathprasadtp864 Месяц назад
💩Lesham Uluppp Last Just Troll 🥵
@jimshad1000
@jimshad1000 Месяц назад
I think you don't know proper English 😅😅😅
@sivapriya7817
@sivapriya7817 Месяц назад
ഇംഗ്ലീഷ് എഴുതാനും വായിക്കാനും ഒക്കെ അറിയാം... ആരെങ്കിലും ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ചാൽ മനസ്സിലാവുകയും ചെയ്യും പക്ഷേ തിരികെ ഇംഗ്ലീഷിൽ മറുപടി പറയാൻ കഴിയാത്ത വരല്ലേ കൂടുതൽ.... ഇപ്പോഴത്തെ കുട്ടികൾക്ക് അറിയാം.... ഇംഗ്ലീഷ് മീഡിയം പഠിച്ചു വരുന്ന കുട്ടികൾ... നമ്മളൊക്കെ പണ്ടത്തെ മലയാളം മീഡിയം... ശെരിക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തത് ഇത്രയും അപമാനിക്കപ്പെടേണ്ട കാര്യമാണോ... 🤔
@abhishekk9687
@abhishekk9687 Месяц назад
ഇംഗ്ലീഷ് എന്ന് പറയുന്നത് ഒരു ലാംഗ്വേജ് മാത്രം അല്ലേ, അതു അറിയാത്തതിന്റെ പേരിൽ കളിയാക്കപ്പെട്ടാൽ മറ്റു ഭാഷകൾ അറിയാത്തവരും കളിയാക്കപ്പെടും, അറിവിന്റെ അളവുകോൽ ഒരിക്കലും ഇംഗ്ലീഷ് അല്ല...
@sivapriya7817
@sivapriya7817 Месяц назад
@@abhishekk9687 👏
@sivapriya7817
@sivapriya7817 Месяц назад
ഞാൻ ഒരിക്കൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വച്ചു ഇതിന്റെ പേരിൽ ഒരുപാട് ഇൻസൾട്ട് ആയിട്ടുണ്ട്... ഒരു ഒറീസ സ്വദേശിനി അമ്പലത്തിന്റെ ചരിത്രം എന്നോട് ചോദിച്ചു... ചോദിച്ചത് ആദ്യം ഹിന്ദിയിലും പിന്നീട് ഇംഗ്ലീഷിലും ചോദിച്ചു... എനിക്ക് ചോദിച്ചത് മനസിലായെങ്കിലും മറുപടി പറയാതെ മിണ്ടാതെ നിന്നു... നിർബന്ധം സഹിക്കാൻ വയ്യാതെ sorry I dont know എന്ന് പറഞ്ഞു... പെട്ടെന്നുള്ള വെപ്രാളത്തിൽ sorry I dont know english എന്ന് എന്റെ കഷ്ടകാലത്തിന് എന്റെ വായിൽ നിന്നു വീണു... ഇതാണോ ഇത്രയും വിദ്യ സമ്പന്നരാണെന്ന് പറയുന്ന കേരളീയർ... സക്ഷരതയിൽ ഒന്നാം സ്ഥാനത്ത് എന്തൊക്കെ കേൾക്കണം... അവർ ഉച്ചത്തിൽ ഉറഞ്ഞു തുള്ളി.... ഇംഗ്ലീഷിൽ ആണ് പറയുന്നതെങ്കിലും എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്... എങ്ങനെ റിപ്ലേ ചെയ്യണമെന്ന് അറിയാതെ... എന്റെ കണ്ണു നിറഞ്ഞു... ദൈവമേ എന്ന് മാത്രം വിളിച്ചു...
@soniajames4961
@soniajames4961 Месяц назад
​@@sivapriya7817 shut up , ennu paranju pokan padillarunno😮
@ajnisworld
@ajnisworld Месяц назад
⁠@@abhishekk9687crrt enkm kure kaliyakaluklundytund husntdthn vere😢
@malabaree7210
@malabaree7210 Месяц назад
ഇത് കേരളമാണ് ലണ്ടനല്ല. So ഇവിടെ ഇത്രേ ഇംഗ്ലീഷ് മതി 🔥🔥🔥🔥
@afrashiafrashi3722
@afrashiafrashi3722 Месяц назад
Pinnendinu chodyam okk English chodikkanam . Idokke jaada alle?
@Pirana-1
@Pirana-1 Месяц назад
👍🏻
@Truthseaker-kx7kd
@Truthseaker-kx7kd Месяц назад
ഇത് കേരളമാണ് എനിക്ക് ഇത്രേം ഇംഗ്ലീഷ് മാത്രമേ അറിയും എന്നോട് മലയാളം അറിയുന്നവർ ചോദിച്ചാൽ മതി എന്ന് പറഞ്ഞാൽ ആരും ട്രോളാൻ പോകുന്നില്ല.. ഇത് ഇംഗ്ലീഷ് അറിയുകയുമില്ല എല്ലാം അറിയുന്ന പോലെ ഇരുന്നു ചോദിക്കുന്മ്പോ പൊട്ടൻ പൂ.. മാനം കണ്ടു ചിരിക്കുന്ന പോലെ ഒരു ചിരി 🙄
@rameshramachandran8965
@rameshramachandran8965 21 день назад
Moodu thaagi 😂😂😂 vannallo
@en-ww4cw
@en-ww4cw 20 дней назад
B​@@afrashiafrashi3722 talking in English is jada?
@nimmips3225
@nimmips3225 Месяц назад
നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവരെ കണ്ടാൽ എല്ലാവർക്കും ഭയങ്കര ചൊറിച്ചില് ആണ്...സായിപ്പിന് ഉണ്ടായതാണോ ചോദിക്കും....ഇനി എന്തെങ്കിലും നന്നായി സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇത് പോലെ കളിയാക്കും....കഷ്ട്ടം
@jobivarghese5074
@jobivarghese5074 Месяц назад
That phenomenon is known as 'Malayali English Ego'.
@sdrallmovieshear38
@sdrallmovieshear38 Месяц назад
Correct
@abhishekpr7795
@abhishekpr7795 27 дней назад
Ennal kaliyakkiyavanodu thirichu English il chodichal melottu nokkum 😅
@Allinone-op9bl
@Allinone-op9bl 26 дней назад
അതാണ്
@sajithks97
@sajithks97 22 дня назад
But bro, eee English is average. But my respect to her.
@_S_i-fz3xq
@_S_i-fz3xq Месяц назад
ആ കുട്ടിയെ ട്രോളണ്ട കാര്യം ഒന്നുമില്ല. ഒരു സഹോദരിയായി കാണുക. she is a nice actress .
@artworlddddd
@artworlddddd 6 дней назад
Sho karayipich kalanju😢
@_S_i-fz3xq
@_S_i-fz3xq 4 дня назад
@@artworlddddd athrakk onnullla korach nalla swabhavo indaya mathi
@karthikajs1769
@karthikajs1769 Месяц назад
Sathyathil ithanu sadharanakkaraya aalkkar English prnju practice cheyyan madikkunne..e kaliyakkalinu oru mattom illede
@josephk.j6730
@josephk.j6730 17 дней назад
സത്യം ..ലോകത്തു ഇതുപോലെ ഒരു കാര്യം പഠിക്കാൻ നോക്കുന്നവനെ നിരുത്സാഹപ്പെടുത്തുന്ന ഒരു സമൂഹം വേറെ ഇല്ല...ശോകം..!
@SanaDina-wf8hf
@SanaDina-wf8hf Месяц назад
ഈ കുട്ടി fluent ആയി english സംസാരിക്കുന്ന വേറെ interviews ഉണ്ടല്ലോ.. ഇത് ഉത്തരം അറിയാഞ്ഞിട്ടാ എന്ന് തോന്നുന്നു..അല്ലാതെ ഇംഗ്ലീഷ് അറിയാഞ്ഞിട്ടല്ല.. മാത്രമല്ല ചോദ്യം കഴിഞ്ഞ് പിന്നെ കുറച്ചു cut ചെയ്തിട്ടാണ് ചിരി കേൾപ്പിക്കുന്നത്.. so full video കണ്ടുനോക്കാം..
@user-kq2xz4st7n
@user-kq2xz4st7n Месяц назад
അതു കാണാപ്പാഠം
@hafsahaneef9713
@hafsahaneef9713 24 дня назад
@@user-kq2xz4st7no fayankaram
@JamesTemplar-mn3pk
@JamesTemplar-mn3pk 11 дней назад
@@SanaDina-wf8hf atheth interview aanu ival fluent aayi samsarikkunnath, athinte link post cheyy
@aryaprakash7667
@aryaprakash7667 Месяц назад
Ivde English graduation ullavrk polum English parayan ariyila
@stranger_12167
@stranger_12167 Месяц назад
Sathyam
@asnath5303
@asnath5303 Месяц назад
S😂
@rinurinuuus8579
@rinurinuuus8579 28 дней назад
😲🤣
@Malavikamalu2003
@Malavikamalu2003 24 дня назад
Ithrem Satyam thurannu parayandarnnu Nyanum oru english student arnnu 🤣🤣🤣
@JamesTemplar-mn3pk
@JamesTemplar-mn3pk 19 дней назад
English graduate aayath kond english samsaarikkan pattilla athinu english communication practice undaavanam. Driving engane cheyyanam ennu nammal book nokki padichitt nerit poyi carum eduth chennal evidengilum kond poyi idich chaavum ath pole thanne aanu idhum
@Be_kind_Be_loyal
@Be_kind_Be_loyal Месяц назад
ലെ അനശ്വര ചിരിച്ചു adjust ചെയ്യാം 😂😂
@akhi483
@akhi483 28 дней назад
English is just a language.. അത് fluent ആയി സംസാരിക്കുന്നില്ല എന്നത് ഒരു കുറ്റം ഒന്നും അല്ല.. അതിന് ഇങ്ങനെ കളിയാകേണ്ട കാര്യവും ഇല്ല...
@vishs-vs6wt
@vishs-vs6wt Месяц назад
Veruthe troll cheyyunnu. ആ കുട്ടി നന്നായി reply cheithalloo..
@DileepM
@DileepM Месяц назад
Bcs u r eng level lower than her.
@abhishekmenon8156
@abhishekmenon8156 Месяц назад
😂
@skv10189
@skv10189 Месяц назад
Ath ninakk english ariyatha kond thonnunnatha
@KalaShaji-uv4ji
@KalaShaji-uv4ji Месяц назад
​@@skv10189എനിക്ക് eng arinjooda
@hithamohanan3387
@hithamohanan3387 22 дня назад
@@skv10189she wasn’t bad.
@aswanysreejith1137
@aswanysreejith1137 Месяц назад
It’s just a language …. If somebody asked her in telungu she can’t replay … act normal guy …
@LeeBan.496
@LeeBan.496 Месяц назад
ഇത് അവൾക്ക് ഇംഗ്ലീഷ് അറിയാഞ്ഞിട്ടല്ല, ഉത്തരം അറിയാഞ്ഞിട്ടാണ് മണ്ടാ!
@Mynaa_ponnuZ
@Mynaa_ponnuZ Месяц назад
Athe ah kuttyku nnannai English samsarikan ariyam..
@user-gp8up6oj9s
@user-gp8up6oj9s Месяц назад
അത് ആ കിണിയിലും അവസാനത്തെ മലയാളവും കേട്ടപ്പോഴേ തോന്നി 😂😂
@user-kq2xz4st7n
@user-kq2xz4st7n Месяц назад
കണ്ടപ്പോ manasilayee 😅
@Ammu-fw3uv
@Ammu-fw3uv 19 дней назад
​@@user-gp8up6oj9s ru-vid.comCE_O9RWgE80?si=19Upcd-9DZ__WlyG
@JamesTemplar-mn3pk
@JamesTemplar-mn3pk 11 дней назад
Naakkinu ellu illaatha ith polathe oru naarikk athinte onnum utharam ariyilla ennu paranjaal ath vishwasikkan ithiri paada
@hxseoq
@hxseoq Месяц назад
Ee kutti parayunnath ellam correct aanallo. Video edit cheytha aalkk English ariyilla ennu ippo manasilayi 🤦‍♀️.
@user-ej7vj9gk5h
@user-ej7vj9gk5h Месяц назад
English doesn’t measure intelligence(Albert Einstein only spoke English well enough at his 3rd decade of life).It doesn’t measure success( Messi never knew English in the initial stages of his successful career ). English is to British and other English natives same as Malayalam is to Mallus. It’s good to know English as it is the widely used international language in work place- a lingua franca - It’s just a medium to communicate - and not a certificate of Intelligence.
@Banana14597
@Banana14597 Месяц назад
Where u copy pasted this from?
@144pCuts
@144pCuts Месяц назад
😂
@144pCuts
@144pCuts Месяц назад
Ohh ith kore indallo googelnn copy paste cheythath aan ale 👍🏻😂 kollam
@Banana14597
@Banana14597 Месяц назад
@@144pCuts നീ എന്താടാ മറ്റവനെ english അറിയാത്തവരെ കളിയാക്കുന്നത് അടിച്ചു നിന്റെ കരണം പൊട്ടിക്കും
@144pCuts
@144pCuts Месяц назад
Sorry 🙏🏻😂
@dreamworld2749
@dreamworld2749 Месяц назад
Ithil ndha troll an ullath, her answers depends on questions and she managed it in decent way, its not English speech or we can't say she should answer in esaay or in like specific manner its her choice...
@urfhj-iu3bp
@urfhj-iu3bp Месяц назад
ഇത് കേരളമാണ്.. ഇന്ത്യയാണ്.... നമ്മുടെ മാതൃഭാഷ ഇംഗ്ലീഷ് അല്ല..... ഇതിനൊക്കെ മലയാളീസ് തമിഴ് നാട് കരെ കണ്ട് പഠിക്കണം.....അവർ തമിഴ് ഭാഴ കമ്യൂണിക്കേറ്റ് ചെയ്യുന്നതിൽ അഭിമാനിക്കുന്നു....നമ്മൾ വേറൊരുവൻ്റ്റെ ഭാഴ fluent അല്ലാ എന്ന് പറഞ്ഞു വിഷമിക്കുന്നു,കളിയാക്കുന്നു.....കഷ്ട്ടം എൻ്റ്റെ മലയാളി മക്കളെ....
@ffpredator5214
@ffpredator5214 22 дня назад
Enna annan Tamilnadu vitto😂😂
@philipmervin6967
@philipmervin6967 12 дней назад
തമിൾ ലോക ഭാഷ സ്ഥാനം നേടിയിട്ടുണ്ട്
@JamesTemplar-mn3pk
@JamesTemplar-mn3pk 11 дней назад
@@urfhj-iu3bp tamizhanmaar ellavarum valya kuzhappam illathe english samsarikkum
@Afsalseerakath
@Afsalseerakath Месяц назад
Ntha reality enn vechaal, almost actors using English worlds while talking their Malayalam interviews , but if some one( anchors) asking in full of English questions, they will be in trouble and can’t say in English as well 😂😂😂😂
@Be_kind_Be_loyal
@Be_kind_Be_loyal Месяц назад
അനശ്വര : ഈശ്വര മൂർഖനെ ആണല്ലോ ചവിട്ടിയത് 😬
@user-lu8gu4mk2j
@user-lu8gu4mk2j Месяц назад
Answer kodutha pore veruthe ilikunath 😂😂
@kannanravi681
@kannanravi681 Месяц назад
😂😂👌👌
@lijokgeorge7094
@lijokgeorge7094 4 дня назад
ചിരിച്ചോണ്ട് കാര്യം ഇല്ല....gap filling 😅
@sandrasabu9690
@sandrasabu9690 24 дня назад
Aha ee troll cheyunna chettan English il oru discription para 😅😂😂😂
@anjalijasmine820
@anjalijasmine820 Месяц назад
Kashtam... Enthina engane troll erakunne? She is a CBSE student. I heard her proficiency in English language... Outstanding!
@AnjuSanjay-gg2zv
@AnjuSanjay-gg2zv Месяц назад
Kavyaye orma vannu😂
@jeevanpaulgeorge6574
@jeevanpaulgeorge6574 29 дней назад
I feel so good after reading this comments section. Positive ആയ കുറെ മനുഷ്യർ ഉണ്ടല്ലോ! ❤
@annoopsasidharan8053
@annoopsasidharan8053 Месяц назад
She knows English very well.. This is edited video
@AR-uh7ln
@AR-uh7ln 19 часов назад
Ni poyi ee interview motham kaanu ennit dialogue adik
@_sher_in
@_sher_in Месяц назад
കെട്ടു ❌കേട്ടു ✔️ 😂😂
@travelfoodiesdillandemi2948
@travelfoodiesdillandemi2948 Месяц назад
enthinu even Argentina football Legend Messi polum english poor anu.anyway she handled nicely …Ente english poor anennu paranja Toviku irikkatte like..
@lathareddiar9973
@lathareddiar9973 Месяц назад
ഈ troll ചെയ്യുന്നവൻ ഒന്ന് ഇംഗ്ലീഷ് സംസാരിച്ചു കേൾപ്പിച്ചേ.. വേണ്ട, നീ നന്നായിട്ട് മലയാളത്തിൽ 2 മിനിറ്റ് സംസാരിക്ക്.. കേൾക്കട്ടെ പത്താം ക്ലാസ്സ്‌ തോറ്റവന്മാർ ഇറങ്ങിക്കോളും ആൾക്കാരെ കളിയാക്കാൻ
@144pCuts
@144pCuts Месяц назад
Ath enthada english vendathe? 😂
@lathareddiar9973
@lathareddiar9973 Месяц назад
@@144pCuts വേണ്ടായേ... നിന്റെ thumb nail കണ്ടു ബോധിച്ചു 😂'ഇംഗ്ലീഷ് കെട്ടു '
@144pCuts
@144pCuts Месяц назад
നിനക്ക് കണ്ണും കണ്ടുടെ thumbnail malayalam ആണ് ടെ 😂
@nidhinraj5572
@nidhinraj5572 Месяц назад
Athara thambanil ​@@144pCuts
@aiswaryakt5436
@aiswaryakt5436 Месяц назад
​@@144pCutsആ മലയാളം തെറ്റാണെന്നാണ് അയാൾ പറഞ്ഞത്. 'ഇംഗ്ലീഷ് കെട്ടു' എന്നല്ല, 'കേട്ടു' എന്നാണ് പറയേണ്ടത്.
@jothior1085
@jothior1085 Месяц назад
English തന്നെ ആണ് പ്രശ്നം അത് anaswarayude അല്ല interviewer ടെ ആണ്...
@stenysevi7845
@stenysevi7845 Месяц назад
Enthinu annu oru allku English ariyila ennum paranju kaliyakkunathu? English language ilu communicate cheyan arinjal ellam angu akumo?
@nextgenauto7301
@nextgenauto7301 Месяц назад
Kashtam evlu schoolilum polum padichatile 😅😂
@anoykt3978
@anoykt3978 20 дней назад
സത്യം പറഞ്ഞാ ആ ചിരി മാത്രം ഒള്ളു😂😂😂😅
@tittoin
@tittoin Месяц назад
English english😂
@RearViewMirrors
@RearViewMirrors Месяц назад
I feel pity for you for the dirty game you have played in this situation 😂😂just remembered Mammootty s dialogue
@sabithasabitha593
@sabithasabitha593 18 дней назад
എന്തൊരു ഭംഗിയാ, സുന്ദരി ക്കുട്ടി ❤️
@fathimaKsMaldives
@fathimaKsMaldives 20 дней назад
She know English more than you...
@mohammedafrin9241
@mohammedafrin9241 28 дней назад
Anaswera rajan: njan malayalam medium aanu chechi😂😂
@anujose8554
@anujose8554 21 день назад
English lu questions chothichappol irikkunna style pinnedu naadan style aayallo😂
@melvinsthomas3386
@melvinsthomas3386 Месяц назад
ഇംഗ്ലീഷ് അറിയില്ല എങ്കിൽ ഇങ്ങനെ ഉള്ള interview attend ചെയ്യാൻ വരരുത്.. നമുക്ക് പറ്റുന്നത് ചെയുക...
@AnuV-lg8hb
@AnuV-lg8hb Месяц назад
correct🎉
@karthikarthu5259
@karthikarthu5259 Месяц назад
അതിനു ആ കുട്ടി കറക്റ്റ് ആയിട്ടാ റിപ്ലൈ കൊടുത്തേ. മനസ്സിലാക്കാൻ അറിയില്ലേൽ ഇങ്ങനത്തെ കമന്റും ഇടാതിരിക്കു.
@sarathprasadtp864
@sarathprasadtp864 Месяц назад
😁 Question Ne kodutha Answer Manasilavanamengilum English ariyanam😂😂 Swasam Vidathe English aksharam Parayunnath mathram alla English
@xoxDEADPOOLxox
@xoxDEADPOOLxox Месяц назад
comfortalzonil ulla karyangal mathram jeevithathil cheyunnavar evidayum growth indavila, comfort zonentae purathe vannal mathramae pala puthiya karyangal padikkan pattulu
@atmosphere5005
@atmosphere5005 Месяц назад
Oo pinne.....avar soukaryam ullath cheyum chilappo ariyatha karyangalum cheythenn itikkum athanu life allathe ninnepole roominakathirunnu phonil thondunnathalla....😏...
@en-ww4cw
@en-ww4cw 20 дней назад
Why you make fun of people. That distroy a person's confidence. Don't make fun of anyone
@happysoul9063
@happysoul9063 5 дней назад
She is fluent in her own mother tongue.And you are the one considers english better than malayalam.Language is just a way of communication.Plz stop bullying someone because of their inability to use another language 😊
@sree4496
@sree4496 15 дней назад
അതിന് എന്തിനാ ഇത്ര തൊള്ള തോറന്ന് ചിരിക്കാൻ ഉളളത് 🤦🙈🙉🙊
@rahuldaskalathil1091
@rahuldaskalathil1091 27 дней назад
Sorry kurachukude nalla contents konduvaruu appo subscribe cheyyaam😊
@mayukkhaaamayu3310
@mayukkhaaamayu3310 Месяц назад
Ithilendha troll cheyyan ullath👀
@AryaKm-ed9co
@AryaKm-ed9co Месяц назад
Welcome to Ooty nice to meet you❤❤
@muflikabeermufli2976
@muflikabeermufli2976 Месяц назад
Ee trollenmarkku english ariyavo nnavoo... Cinima yil abinayichu karuthu ella badhayum arinjirikkanm ennu nirbandham ndooo???
@arunvalsan1907
@arunvalsan1907 Месяц назад
Trollen aarum Jayasankaran vakeelum English Ney kuttam parayunnathu kettaal ivattakal PhD aanennu thonnum....2um marappaazhukal visham kalakkikal
@144pCuts
@144pCuts Месяц назад
Okey sir neeyanallo kodathi👍🏻
@144pCuts
@144pCuts Месяц назад
English nannayi ariyade👍🏻😂
@summer5686
@summer5686 Месяц назад
​@@144pCuts pinne neeyaano?
@deepakscorner1
@deepakscorner1 18 дней назад
Hope this troller can better handle the situation 😂..hope u will not answer this with chatgpt
@Allinone-op9bl
@Allinone-op9bl 26 дней назад
എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്..സ്വയം ചെറുതാവരുത്.. ആ കുട്ടിക്ക് english അറിയാഞ്ഞിട്ടല്ല..answer confusion വന്നത് കൊണ്ടാണ്..എനിക്ക് ഇംഗ്ലിഷ് സംസാരിക്കാൻ ഇഷ്ടമാണ്.. ശ്രമിക്കുന്നുണ്ട്.. എന്നാലും തെറ്റുമോ എന്നുള്ള ഭയം. എൻ്റെ മോൾ സംസാരിക്കും.അവള് പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം ആണ്..അത് അവര് അറിയാതെ അങ്ങനെ ആയിപ്പോവും...ഇപ്പോഴത്തെ കുട്ടികൾ almost ഇങ്ങനെയാണ്.. എൻ്റെ മോൾ ഇംഗ്ലീഷ് മാത്രമല്ല, കൊറിയൻ , സ്പാനിഷ് ഇതൊക്കെ പഠിക്കുന്നുണ്ട്..15 വയസ്സാണ്. ഇത് വലിയ കാര്യമായി പറഞ്ഞതല്ല..ഇതൊന്നും കീറാ മുട്ടിയായ് ഇപ്പോഴ ത്തെ കുട്ടികൾ കണക്കാക്കുന്നില്ല.so നമ്മൾ അവരെ സപ്പോർട്ട് ചെയ്യണം.. ഈ വീഡിയോ ആരാണ് ചെയ്തതെന്ന് അറിയില്ല..എന്തായാലും നിങ്ങളൊക്കെ കഴിവുള്ളവരാണ്.. ആ കഴിവ് നല്ല രീതിയിൽ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കൂ..മറ്റുള്ളവരെ കളിയാക്കാനല്ലാതെ.. ഈ എഡിറ്റിങ്ങും മറ്റും നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കൂ...ok..👍👍
@jobyaibel4400
@jobyaibel4400 Месяц назад
Ariyillenkil pinnne pokaruth
@zircongaming720
@zircongaming720 11 дней назад
Interviews എടുക്കുന്നതിനു മുന്നേ ചോദ്യങ്ങൾ ഇവർക്ക് കൊടുക്കാറുണ്ട്.. അത് കൊണ്ട് തന്നെ prepare ചെയ്യാൻ സമയം ഉണ്ട്..
@ninaks8341
@ninaks8341 26 дней назад
Ee Vlog edit cheydhavanu idhinte answers ariyamenkil post it here.Dont tease on actors or actresses on unnecessary things
@gamingwithdark1536
@gamingwithdark1536 14 дней назад
ഇതിലിപ്പോ Admin ആണല്ലോ എയറിൽ ആയത്😂😂😂
@binoybruno2418
@binoybruno2418 7 дней назад
Trollan verum ammavan പുതിയ version update cheithittu😂വാ 🤌
@sunithakk3
@sunithakk3 20 дней назад
Unwanted question from a creepy girl
@garuda8295
@garuda8295 Месяц назад
Aavashyamillathey chirikkunnathu ozhuvakkamayirunnu
@rajilaeyyappally3798
@rajilaeyyappally3798 Месяц назад
ഇംഗ്ലീഷ് കെട്ടോ!! അല്ലേലും കെട്ടു പോയാൽ ആരായാലും കുറ്റം പറയും. മലയാളം എഴുതാൻ അറിയാത്ത ആളാ ഇംഗ്ലീഷ് പഠിപ്പിക്കാൻ പോണേ 😅
@thalasseryadukkala800
@thalasseryadukkala800 Месяц назад
Answer ariyanjitaanu 😂
@kuttigaming1415
@kuttigaming1415 Месяц назад
I'm the LBW 😂😂😂
@anjanaachus15
@anjanaachus15 24 дня назад
Ippo technique pidikitti ellaathinte um koode yaa yaa koottiya mathii😂😅
@CalmCroquet-np3xc
@CalmCroquet-np3xc Месяц назад
What problem here😮
@pkd6668
@pkd6668 26 дней назад
Caption ittathan munjiyath 😂
@PremThekkathil
@PremThekkathil Месяц назад
ഇതൊന്നു മലയാളത്തിൽ ചോദിച്ചിരുന്നു എങ്കിൽ സീരിയസ് ആയിരുന്നു മൊണക്കുന്നത് കാണാമായിരുന്നു....
@sreekanthkumar.yyshkin558
@sreekanthkumar.yyshkin558 12 дней назад
Who came here after bhAAi in thumbnail 😂😂😂
@commando7271
@commando7271 2 дня назад
ഇത് ശ്രീനിവാസൻ പറഞ്ഞത് പോലുണ്ട്... സ്റ്റോറി ബോർഡ്‌ ഉണ്ടായിരുന്നു പോണത് വേണ്ടന്ന് വച്ചു 😂 ശരിപ്റ്റ് എടുക്കാൻ മറന്നു പോയി 😂
@niranjanmenan944
@niranjanmenan944 Месяц назад
ചുമ്മാ troll ചെയുക.... കുറെ Umbiya questions prepare ചെയ്ത വരെ കുറ്റം പറഞ്ഞാൽ മതി... അങ്ങനെ നോക്കിയാൽ prithviraj ന് മാത്രമേ മലയാളത്തിൽ മര്യാദ യ്ക്ക് സംസാരിക്കാൻ അറിയൂ... Fahad പോലും film Companion ൽ വന്ന് ബ ബ അടിയ്ക്യ 😂 പെൺപിള്ളേർ ആണ് നന്നായി English സംസാരിക്കുന്നത്... നമ്മുടെയൊക്കെ ഒരു adjustment ഇംഗ്ലീഷ് ആണ് 🤣
@Rubberbands_vlog
@Rubberbands_vlog 4 дня назад
പിന്നെ ആ കൊച്ചു അഭിനയിക്കുന്നത് മലയാളം മൂവീസ് അല്ലേ അല്ലാതെ ഇംഗ്ലീഷ് ഒന്നും അല്ലല്ലോ ..... ഇംഗ്ലീഷ് അറിയാത്തതു ഒരു കുറ്റം ആയിട്ടും ഇംഗ്ലീഷ് അറിയുന്നത് സ്റ്റാറ്റസ് ആയും കാണുന്നത് മലയാളീസ് മാത്രം ആണ്. ....
@simio1439
@simio1439 Месяц назад
അനശ്വര നന്നായി ഇംഗ്ലീഷ് സംസാരിക്കും
@144pCuts
@144pCuts Месяц назад
Yes 👍🏻💯
@Banana14597
@Banana14597 Месяц назад
Don't kidding anyone who none of english
@Rpc0700
@Rpc0700 15 дней назад
athu thettanennu enikku thonnunnilla. bhasha aashayavinimayathinullathaanu, athu englishil aayirikkanamennilla. Somany celebrities don't know english.
@mukeshaneeshaparippally8246
@mukeshaneeshaparippally8246 16 дней назад
ഇംഗ്ലീഷ് പറഞ്ഞാൽ മഹാനാവും മലയാളം പറഞ്ഞാൽ മണ്ടിയാകും എന്തുവാടെ ഈ കേരളം. ഇവളെ പോലെയുള്ള ഇന്റർവ്യൂ ചെയ്യുന്നവരെയാണ് ട്രോളേണ്ടത് അല്ലാതെ സ്വന്തം മാതൃഭാഷയെ അല്ല🙏🏻
@dilip_s
@dilip_s 7 дней назад
Note the point - ഇംഗ്ലീഷ് അറിയില്ലെങ്കിൽ വെറുതെ കിടന്ന് ചിരിച്ചാൽ മതി 😂😂😂
@YaduYK
@YaduYK 14 дней назад
Don't judge anyone.
@Maxpayne_zxzx
@Maxpayne_zxzx 4 дня назад
ഇംഗ്ലീഷിന് ഒരു കൊഴപ്പവും ഇല്ല പോസ്റ്റ് ഇങ്ങനത്തെ ട്രോളുകൾ വേണ്ട … എല്ലാവരും ഇവനെ അങ്ങ് യുൻഫോളോ ചെയ്തേക്ക് .. ഇങ്ങനത്തെ കളിയാക്കൽ ആരും പ്രോൽസാഹിപ്പിക്കരുത്
@fathimathmusthahsinapoth-wb2fz
@fathimathmusthahsinapoth-wb2fz 20 дней назад
അവൾ answer പറഞ്ഞത് മലയാളം aayirunnu😌😏
@chandrasenanacn3645
@chandrasenanacn3645 Месяц назад
മലയാളം "കെട്ട്" നാറുന്നു😂😂😂
@nishaks1392
@nishaks1392 Месяц назад
ചുണയുണ്ടെങ്കിൽ ഇതിന്റെ ഫുൾ വീഡിയോ കാണിക്കടാ..... ഒരാൾ പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കുമ്പോൾ ഇങ്ങനെ എന്തെങ്കിലും ചീള് കേസുകൾ വലിച്ചെടുത്തിട്ടും... താഴെയിറക്കാൻ 😬
@Anshif-el7hq
@Anshif-el7hq Месяц назад
Ee cheriya video kandal thane mathiyallo Eni ithil kooduthal enthu veenam😂😂
@unnuus
@unnuus Месяц назад
,😂​@@Anshif-el7hq
@144pCuts
@144pCuts Месяц назад
Yt l search cheythal kittuvade
@niranjanmenan944
@niranjanmenan944 Месяц назад
​@@144pCuts🤣
@walkandtalk7211
@walkandtalk7211 Месяц назад
​@@Anshif-el7hqithil ntha kuzhapam
@Canadianmalludiaries
@Canadianmalludiaries 12 дней назад
Eee troll undakkiyavan etho sayippin undayathanenn thonnunni😂
@yeskeycreations8210
@yeskeycreations8210 Месяц назад
സംഗതി കിടക്കുന്നതു അവിടൊന്നുമല്ല 😄😄😬😬 ട്രോൾ ഉണ്ടാക്കിയ ആള് എഴുതിയ ക്യാപ്ഷൻ 😂 ആ കുട്ടിയെ ഒന്ന് ട്രോളാൻ നോക്കി സ്വയം ട്രോൾ ആയിപോയല്ലോ മുതലാളി.. 😁😁 ഇംഗ്ലീഷ് "കെട്ട് " കിളി പോകേണ്ട 🤷🏻‍♂️ വേണേൽ ഇംഗ്ലീഷ് "കേട്ട് " കിളി കളഞ്ഞോളൂ 😬
@rahuldaskalathil1091
@rahuldaskalathil1091 27 дней назад
Nannaayii samsaarikkunundalloo chummaa oroo content create cheyyunnu kollaam😂
@moreinformation285
@moreinformation285 14 дней назад
Ee troll cheitha alk questions nte style manasilayilla en thonnunu... Aa questions nu chilapo peten reply cheyan patilla..also she speaks decemt english..its only that the questions are tricky that anyone would think twice or might not be able to answer..
@chandrandec31
@chandrandec31 Месяц назад
Paavam. Kannur ke oru kugramathil padichu valarna kuttikku verey exposure onnum illengil athre okkey aavu.
@sfamily8412
@sfamily8412 Месяц назад
Kannur karkkku English ariyillennanoda
@valyriansteel5985
@valyriansteel5985 Месяц назад
Before you judge someone blindly and decide about that person, just think we can also judge you. I say you're a frustrated one who comes here and go to every comment box, then type your so thought sensible comments, and get relieved. Get a life bro. I also finished my schooling in a remote village at Kannur, it's not 80's, most teachers are very well qualified. Nee paranja kannurl ninn vanna enik itrem parayamengil, schoolil correct poya aarkum pattum... Ketoda malarambe
@divyabiju5184
@divyabiju5184 Месяц назад
keralathil ethra peerkk fluent aayi English samsaarikkan ariyum?...ethra govt school kal English samsarikkan padippukkunnath?... atleast college?..koode samsarikkanum improve cheyyanum avasaram varumbazhanu sadharanakkaraya kuttikal English nodulla pedi maari improve cheyyan sramikkunnath...athinupolum sammadhikkatha oru society um ...adipoly.... language ariyilla..samsaarikkillann paranjondirunnal ee kutty inn ivde ethillarnnu.... definitely korach varsham kazhinj ithupoloru interview yil kidu aayi samsaarikkunnath kaanam.....
@valyriansteel5985
@valyriansteel5985 Месяц назад
@@divyabiju5184 to the point👍🏼
@abdullahjunaid1979
@abdullahjunaid1979 12 дней назад
എനിക്ക് 4കൈ കൂടി ഉണ്ടായിരുന്നേൽ 4കയിൽ അടിച്ചേനെ ക്ലാപ്പ് 😂
@invincible7131
@invincible7131 24 дня назад
ഇംഗ്ലീഷ് പറെയുന്നത് അത്ര വല്യ സംഭവം കാണേണ്ട കാര്യമൊന്നുമില്ല ഗ്ലോബൽ ലാംഗ്വേജ് അങ്ങനെ കണ്ടാ മതി
@philipmervin6967
@philipmervin6967 12 дней назад
Hollywood movie കണ്ടാൽ മതി 😂😂😂
@gireeshpb3382
@gireeshpb3382 11 дней назад
ഇത് കണ്ടു ട്രോളുന്നവർ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്നവരാണോ
@Kj76556
@Kj76556 13 дней назад
She achieved more than than anchor and you!
@RenjithMohan-sp2fk
@RenjithMohan-sp2fk 10 дней назад
ഇംഗ്ലീഷ് മറ്റൊരു ലാംഗ്വേജ് അല്ലെ അതിനെ പേടിക്കുന്നത് എന്തിനാ എന്ന് ചോദിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം എല്ലാ കാര്യങ്ങളും ഓക്കേ ആയിട്ട് ഇംഗ്ലീഷിൽ ഉള്ള ഇന്റർവ്യു ഫെയിൽ ആയി ജോലി കിട്ടാത്തവർ ആണ് കൂടുതൽ...
@shijisuzanne6497
@shijisuzanne6497 20 дней назад
മലയാള സിനിമയിൽ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നത് മഞ്ജു വാരിയർ പ്രിത്വി രാജ്.. വേറെ ആരും ഇല്ല 😄😄😄😄ബാക്കിയുള്ള പാവങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചു പോകോട്ടെ
@Sanuk153
@Sanuk153 16 дней назад
Ee questions inokka inganaye answer cheyyan patullu
@cfdrr
@cfdrr 15 дней назад
ഇംഗ്ലീഷ് അറിയില്ലെങ്കിൽ ഇത്തരം വീഡിയോകൾ ചെയ്യാതിരിക്കുകയാണ് നല്ലത്. ഏത് ഭാഗത്താണ് അവർക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് താങ്കൾക്ക് തോന്നിയത് 🤔
@Bulbbul-DD
@Bulbbul-DD 4 дня назад
വെറുതെ...പെണ്ണുങ്ങളെ ട്രോളിയില്ലേൽ ഉറക്കം വരാത്ത ഒരു ട്രോളൻ
@shalu.1234
@shalu.1234 26 дней назад
Aa kutty ee adutha interview lu enligsh il choichu thirich athinappuram enlighil paranju adich annakil koduthath kandille😌😂
@-sl4vt
@-sl4vt 23 дня назад
Ath ipolathe video alla.old video aanu 2 years aayi
@vishnu1888
@vishnu1888 Месяц назад
Nta mole...😂😂😂😂
@jinupokkathil
@jinupokkathil 13 дней назад
എന്തിനാ എളിക്കുന്നതു 😂😂
@aswathinarayanan8917
@aswathinarayanan8917 27 дней назад
English പറയുന്നവർ ബുദ്ധിമനാണെന്ന vicharikkunna kalamokke maariyedo.....😊
@Sne-cu7nx
@Sne-cu7nx 23 дня назад
കുറ്റം കണ്ടു പിടിക്കുന്ന കുറെ ട്രോള്ളെന്മാർ.. പോയി വല്ല പണിയെടുത്തു ജീവിക്കെടെ..
@jaazicha
@jaazicha 21 день назад
ഇതൊക്കെ ധാരാളമാണ്...ഇതിലെന്താണ് കുഴപ്പം...ട്രോളിനൊക്കെ ഇത്ര ദാരിദ്ര്യമാണോ
@imshyamk
@imshyamk 11 дней назад
Anaswara English professor alla film actress aahn..
@abhishekpr7795
@abhishekpr7795 27 дней назад
Athu entha cbse school il padiçhavar kku matrame cinema il paadulloo... 😊
@thunderbolt18
@thunderbolt18 21 день назад
Miya ജോർജ് ഇതിനേക്കാൾ vittanu 😂
Далее
😱КТО БУДЕТ ЛЕДИ БАГ А4⁉️ #а4
00:50
Крыса 🐀🤣
1:01
Просмотров 3,3 млн