Тёмный
No video :(

ഇംഗ്ലീഷ് മെഡിസിനും ആയുർവേദവും :കാളവണ്ടിക്ക് കാറിൻ്റെ ചക്രം തിരയുന്നവർ | MaithreyanTalks 109 | 

L bug media
Подписаться 149 тыс.
Просмотров 36 тыс.
50% 1

Опубликовано:

 

27 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@jomonjacob1141
@jomonjacob1141 2 года назад
ശരിയായ കണ്ടെത്തലുകൾ. പക്ഷെ ഇതൊക്കെ പറയാൻ താങ്കളെപ്പോലെ കുറച്ചു പേർ മാത്രം👍👍👍♥️♥️♥️👌👌👌
@vineshviswan3961
@vineshviswan3961 2 года назад
മൈത്രേയനെ പോലെ ഒരു ലക്ഷം പേരെങ്കിലും ഇവിടെ ഈ 3.5 കോടിയിൽ ഉണ്ടായിരുന്നെങ്കിൽ
@sivanandk.c.7176
@sivanandk.c.7176 Год назад
81ൽ സുവോളജി എമ്മെസ്സി ഫസ്റ്റ് ക്ലാസ്സിൽ പാസ്സായ ഞാൻ ആധുനിക ശാസ്ത്രമനുസരിച്ച് പലതും പറഞ്ഞപ്പോൾ മിയ്ക്കവാറും എല്ലാവരും ചോദിച്ചത് "നിങ്ങൾ ഡോക്ടറാണോ?" എന്നായിരുന്നു. ഒരു ഡോക്ടറാണ് എല്ലാ ശാസ്ത്ര വിഷയങ്ങളും അറിയുന്നവൻ എന്നായിരുന്നു അന്നത്തെ സങ്കൽപ്പം. എന്തായാലും ഇത്തരം വിഷയങ്ങൾ പൊതു ചർച്ചയിലും ശ്രദ്ധയിലും വരുന്നത് സ്വാഗതാർഹമാണ്.
@tjseditworld8670
@tjseditworld8670 Год назад
Yes
@radhakrishnan4639
@radhakrishnan4639 2 года назад
ബഹുമാനപ്പെട്ട മൈത്റേയൻ സാർ, അങ്ങയുടെ ചിന്താധാരകൾ തികച്ചും,പുരോഗമനാത്മകവും, പൊതുജനോപകാരപ്റദവുമാണ്. ഹ്റുദയംഗമമായി,അഭിനന്ദിക്കുന്നു. സർവ്വവിധ,ആയുരാരോഗ്യസൌഖ്യവും,സുദീർഘമായ ആയുസ്സും നേരുന്നു.
@athulkrishnadharman5464
@athulkrishnadharman5464 2 года назад
ബഹുമാനപ്പെട്ടതെന്നും സാർ എന്നുള്ള വിളികളും അദ്ദേഹത്തിന്റെ ചിന്താധാരകൾ ക്കെതിരാണ്
@radhakrishnan4639
@radhakrishnan4639 2 года назад
തീർത്തും അന്വേഷണാത്മകമായി സത്യത്തെ കണ്ടെത്തിയിരിക്കുന്നു.മൈത്റേയൻ സാറിന് അഭിനന്ദനപ്പൂച്ചെണ്ടുകൾ......ഇതുപോലെ,ഇനിയും മറഞ്ഞു കിടക്കുന്ന നിരവധി സത്യങ്ങൾ കണ്ടെത്തി ചൂണ്ടിക്കാട്ടി തരാൻ അദ്ദേഹത്തിന്,ത്റുഷ്ണയും ധിഷണയും,ഊർജ്ജവും,ഇനിയും ഏറെയേറെ കാലങ്ങളിലേയ്ക്ക്,നിലനിൽക്കട്ടെ....
@yoosufkollam2167
@yoosufkollam2167 2 года назад
RK N ആണോ ?
@akhilv3226
@akhilv3226 2 года назад
Sir അറിവിൻ്റെ കലവറ ആണ് salute
@prakasanthattari6871
@prakasanthattari6871 2 года назад
Well explained . .ബോഡി ഓഫ് റെഫെറെൻസിനനുസരിച്ചുള്ള അറിവ് മാത്രമേ മനുഷ്യന് ഉണ്ടാകൂ എന്ന ആൽബർട്ട് എയ്ൻസ്റ്റെയ്‌നിന്റെ വിശദീകരണത്തെ അടിസ്ഥാനമാക്കിയ അവതരണം.
@remasancherayithkkiyl5754
@remasancherayithkkiyl5754 6 месяцев назад
കാറിന്റെയു൦ ജീപ്പിന്റെയു൦ ലോറിയുടേയു൦ ചക്രം ഉപയോഗിച്ച് തമിഴ് നാട്ടിൽ കാള വണ്ടി ഓട്ടാറുണ്ട് മൈത്രായൻ സാറിന് അഭിനന്ദനം
@nandinimenon8855
@nandinimenon8855 2 года назад
Excellent talk... Continue the good work🙏
@jobinjoseph8151
@jobinjoseph8151 Год назад
Interesting👌👌👌👌 ഒരു particular topic ആയിരിക്കും... But കിട്ടുന്ന അറിവുകൾ അനേകം... 💙💙💙
@somanathanraju847
@somanathanraju847 2 года назад
super analysis. Maithreyan's analysis about anything is Great!!!
@remasancherayithkkiyl5754
@remasancherayithkkiyl5754 6 месяцев назад
ഇത്രയും വിവരമുള്ളവർ അപൂർവ്വങ്ങളിൽ അപൂർവ്വം🎉
@mohammedjasim560
@mohammedjasim560 2 года назад
Informative 👌 Thanks 💜
@AVyt28
@AVyt28 2 года назад
Wow great video....great explanation.
@tjseditworld8670
@tjseditworld8670 Год назад
👍👍
@m.a.masoom6759
@m.a.masoom6759 2 года назад
Excellent talk...
@jinuvariyath
@jinuvariyath 2 года назад
Well said😍😍😍
@ajayalalkv9259
@ajayalalkv9259 5 месяцев назад
Realy great mitreyan
@ramanbaburajan63
@ramanbaburajan63 11 месяцев назад
"അമീബ എന്ന അണുജീവി ഉണ്ട്. അതു ഇന്നരോഗങ്ങൾ വരുത്തും. നീ അതിൽ നിന്നു ഞങ്ങളെ രക്ഷിക്കണേ". ഇത് അഥർവ വേദത്തിലെ ഒരു ശ്ലോകം ആണ്. എന്തു പറയുന്നു സർ.
@chakochanrj4283
@chakochanrj4283 2 года назад
Great personality 👏
@manojk.s.4265
@manojk.s.4265 2 года назад
ആധുനിക ശാസ്ത്രവും concepts തന്നെ അവ മാറിക്കൊണ്ടുമിരിക്കുന്നു
@Betterideas10
@Betterideas10 2 года назад
Grateful. Thanks.
@subramanniannk9610
@subramanniannk9610 Год назад
ശരിയാണ്. അർഹമായ compensation എന്നത് സർക്കാർ ശരിയായ നിലയിൽ അല്ല കൈകാര്യം ചെയ്യന്നത്. അവർക്ക് നഷ്ടപരിഹാരം പൊന്നും വിലയെന്ന ഓമനപ്പേരിൽ കൊടുക്കുന്നതല്ല വേണ്ടത്. കുറഞ്ഞ പക്ഷം ഒരു ജനറേഷന് അതായത് 20 വർഷത്തേക്ക് ഉള്ള വളർച്ച കണക്കാക്കി കോമ്പൻസേഷൻ കണക്കാക്കണം. ഇപ്പോൾ കൊടുക്കുന്നതിന്റെ 10 മടങ്ങ് എങ്കിലും
@suchithrakrishna8510
@suchithrakrishna8510 2 года назад
പറയുന്നത് തീർത്തും seriyane.but നമ്മൾ പറയാൻ പോയാൽ നാം ലോകത്ത് ഒറ്റപ്പെടുന്നു
@Man-vr3xk
@Man-vr3xk 2 года назад
ശെരിയാ. ഞാൻ വീട്ടിൽ ഇപ്പോൾ പ്രാന്തൻ ആയി. എന്നേ പ്രാന്തനാക്കി 😂
@sivanandk.c.7176
@sivanandk.c.7176 Год назад
പല ആചാരങ്ങളെക്കുറിച്ചും ചെറുപ്പത്തിൽ ചോദിച്ചപ്പോളും ശാസ്ത്രീയ വിശദീകരണങ്ങൾ കൊടുത്തപ്പോളും എന്റെയും അനുഭവം !
@PrasanthKumar-jf7ej
@PrasanthKumar-jf7ej 2 года назад
ഗംഭീരം
@dennyjoy
@dennyjoy 2 года назад
Ksrtc polethe pothu sthapangal swakarya valkarikende avashyakatheye pati mythreyanod chodikamo?
@fahadfarhan4621
@fahadfarhan4621 Год назад
😍❤👍
@dineshprabhu6700
@dineshprabhu6700 10 месяцев назад
❤❤❤🎉
@homosapian3621
@homosapian3621 2 года назад
Dear all I would like to bring some points in to you attention while talking about medicines. I respect mr. Mythreyan for his perspective about the society and life style. Sir , I think your understanding about diseases and medicines are far from reality.. . When we catogarise medicines on the basis of side effects , modern medicine has the lowest. While ayurvedic and homeo medicines have more side effects . Reality is homeo and ayurveda medicine may create new issues for kidney and liver .. since the alkalloydes and other unwanted chemicals are not removed from them... No proper research or development is not done in this fields. Just take examples. Polio vaccine Rabis Snake Corona Sara Aids Kidney dialysis Cancer(some may give credit to ayurveda . Actually it adverslybeffect the treatment) Surgery Dentistry.
@Lbugmedia
@Lbugmedia 2 года назад
അത് തന്നെയാണ് മൈത്രേയൻ പറഞ്ഞതിൽ ഒന്ന് മുഴുവൻ കേൾക്കുക പ്ലീസ് ....
@roytm8606
@roytm8606 6 месяцев назад
ഒരാൾ പകലെ ന്നു പറയുന്നു ഒരാൾ എതിർക്കുന്നു പകലല്ല സൂര്യ പ്രകാശമുള്ള അവസ്ഥയാണ് എന്ന് ഒരു ബുദ്ധിപരമായ ട്രാജടി
@santhoshnarayanan5610
@santhoshnarayanan5610 2 года назад
Eyalude kandethaluksl onnum poornamalla.orupad thettukalund.
@sivanandk.c.7176
@sivanandk.c.7176 Год назад
തിരുത്തുക.
@reghunathanmk8720
@reghunathanmk8720 2 года назад
ഇങ്ങേർ പറയുന്നത് പോലെ ആണെങ്കിൽ ചൊറിലും കപ്പയിലും മറ്റെല്ലാ ഭക്ഷ്യ വസ്തുക്കളിലും നമുക്ക് വേണ്ട കെമികാലുകൾ ഏതാണെന്നു മൈക്രോസ് കോപ്പ് വച്ചുനോക്കി അത് മാത്രം എടുത്തു ഗുളികരൂപത്തിലേക്കി കൊടുത്താൽ പോരെ എന്തിനാണ് വേണ്ടാത്ത ഘടകങ്ങൾ എല്ലാം കൂടി കഴിച്ചു അതിന്റ ഫലമായുള്ള രോഗങ്ങൾ സൃഷ്ടികുന്നത്! വിസർജിക്കുന്നതും
@Kamar.chakra
@Kamar.chakra 2 года назад
അങ്ങനെ ചെയ്യാം . ബഹിരാകാശ സഞ്ചാരികൾക്ക് വേണ്ടി അങ്ങനെ ഭക്ഷണം ഉണ്ടാക്കുന്നുണ്ട് . 1 കിലോ കപ്പക്ക് നൂറ് രൂപയാണെങ്കിൽ അതിന്റെ വേർതിരിച്ചെടുത്ത ഘടകങ്ങൾ വേര്തിരിച്ചെടുത് വയറു നിറക്കണമെങ്കിൽ ഒരു ലക്ഷം രൂപയാകും . കപ്പയിൽ സയനൈഡ് അടക്കം രാസ പദാർത്ഥങ്ങൾ ഉണ്ട് .
@abhilashkaruruthil5295
@abhilashkaruruthil5295 11 месяцев назад
You are right. I eat like that
@remasancherayithkkiyl5754
@remasancherayithkkiyl5754 6 месяцев назад
ആസ്വദിച്ച് ഇരുന്നു ഭക്ഷിക്കുന്നത് ഭക്ഷണം വായിലിട്ട് വെള്ളം കുടിച്ച് എങ്ങനെ എങ്കിലും ഇറങ്ങി പോവേണമേ എന്നത് മരുന്ന്
@remasancherayithkkiyl5754
@remasancherayithkkiyl5754 6 месяцев назад
എന്തിന്നു കട്ടിൽ ഒടിക്കണ൦ ബീജം ഇൻജക്റ്റ് ചെയ്താലും കുഞ്ഞുണ്ടാവു൦ അതാണ് സയൻസ്.
@ASANoop
@ASANoop 2 года назад
💥👍
@manojkumarpk1525
@manojkumarpk1525 2 года назад
👌👏👏👏👏👏
@jyothirmayee100
@jyothirmayee100 2 года назад
മാങ്ങയുടെ ഗുണം മുഴുവൻ ഒരു ഗുളികയിലാക്കാൻ പറ്റും, സമ്മതിച്ചു. അത് കൃത്യമായി നിർബന്ധപൂർവം ചെയ്യുന്നുണ്ടോ എന്നുകൂടി പറയേണ്ടതുണ്ട്. അതുപോലെ കെ റെയിൽ വന്നാൽ മറ്റുള്ള സിസ്റ്റങ്ങളും അതേ വേഗതയിൽ നടപ്പാവേണ്ടതുണ്ട്.
@thesoul4330
@thesoul4330 2 года назад
Exillend 😍
@shafeeqtgr9053
@shafeeqtgr9053 2 года назад
Suuuuper
@roytm8606
@roytm8606 6 месяцев назад
ഇലക്ട്രോൺ മൈകോ സ്ക്കോപ് എന്നു പറഞ്ഞില്ല എന്നതൊരു കുറ്റമല്ല
@ajoaugustineim7259
@ajoaugustineim7259 9 месяцев назад
അവനവനു അറിവുള്ള വിഷയം സംസാരിച്ചാൽ പോരെ?
@yoosufkollam2167
@yoosufkollam2167 2 года назад
പ്രിയപ്പെട്ട അലോപ്പതി ഭക്തന്റെ ജല്ലനങ്ങൾ
@prasannakumari2505
@prasannakumari2505 2 года назад
Wife doctor anu alopathy
@hashimachummantakath7479
@hashimachummantakath7479 2 года назад
Absolutely correct
@dileeshdileesh5776
@dileeshdileesh5776 2 года назад
👍👍👍
@bijumc1234
@bijumc1234 2 года назад
🙏👍
@dr.kmurali7019
@dr.kmurali7019 Год назад
ജലദോഷം, നീരിറക്കം എന്ന രോഗങ്ങൾ ആയുർവേദത്തിലില്ല.
@arunnarayanan3428
@arunnarayanan3428 2 года назад
ദോഷം എന്നാ വാക്കിന് നമ്മൾ പൊതുവെ പറയുന്ന അർത്ഥം അല്ല. പുസ്തകം പഠിച്ചിട്ടു അറിവ് മാത്രമല്ല അറിവ്.. യോഗ ചയ്തു advance chyumbo നാടി vyuhangulude പ്രവർത്തനം മണിസലാകും.. അതിനെ base ചയ്തുട്ടുള്ള languange and understanding ആണ് indian medicine.
@radharamakrishnan6335
@radharamakrishnan6335 Год назад
😂😂😂😂😂🤣🤣🤣👌👌👌👍
@zeekman-sci
@zeekman-sci 2 года назад
കാളവണ്ടി സഞ്ചരിക്കുക എന്ന കാര്യം നിർവഹിക്കുന്ന ഒരു പ്രവർത്തിക്കുന്ന സിസ്റ്റം ആണ്.. അതുമായി ഒരിക്കലും പ്രവർത്തിക്കാത്ത.. തോന്നൽ കൊണ്ട് സ്വപ്നത്തില് സഞ്ചരിക്കുന്ന സിസ്‌റ്റങ്ങളെ താരതമ്യം ചെയ്യുന്നതിൽ അർത്ഥം ഇല്ല.. തിരയേണ്ടത് കാറിൻ്റെ ചക്രം അല്ല.. ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാൻ സാധ്യത ഉള്ള അളവിൽ അടങ്ങിയിരിക്കുന്ന hevymetals ആണ്.. അത് പ്രത്യക്ഷത്തിൽ തിരിച്ചറിയുന്നില്ല എന്ന് കരുതി പരീക്ഷിക്കാം എന്നർത്ഥം ഇന്നില്ലല്ലോ.. toxicity study നടത്തിയ ശേഷം എങ്കിലും കാണുന്ന ഇലകൾ ഒക്കെ കൂട്ടിക്കുഴച്ച് ആളുകളിൽ ഇന്നും പരീക്ഷിക്കുന്ന ഓരോ കഴിക്കാൻ കൊടുക്കുന്ന സിസ്റ്റത്തിന് ബാധ്യത ഉണ്ട്.. അതിനു ശേഷം മാത്രം പ്രവതിക്കുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാം... ഇന്നുവരെ രോഗം എന്ന നിലയിൽ തരം തിരിച്ച ഒന്നും മാറാൻ പോന്ന അളവിൽ എന്തെങ്കിലും ഉള്ള ഒന്നും കൂട്ടി കുഴച്ച് കിട്ടിയ തെളിവില്ല.. കുറെ നാള് കൊണ്ട് തനിയെ മാറുന്ന ഒന്നും ആരുടെയും കണ്ടെത്തലിൻ്റെ കഴിവായി കാണാൻ കഴിയില്ല.. നിലവിലെ അറിവിലെ മികച്ച രീതികൾ എല്ലാം ചേർത്ത് വച്ച് ഒരു സിസ്റ്റം മാത്രമേ രൂപപ്പെടുന്നത്... അതിനിടക്ക് തഴയേണ്ടി വന്ന എല്ലാത്തിനും അതിൻ്റേതായ ദൂഷ്യവശങ്ങൾ ഉണ്ട്.. അതിനെ ഒക്കെ ഇന്നും യാതൊരു ശാസ്ത്രീയ പരീക്ഷകൾ കൃത്യമായി നടത്താതെ പ്രകൃതി ദത്ത എന്നും ഡോസ് കുറഞ്ഞത് എന്നൊക്കെ പറഞ്ഞ് കൂടുതൽ സുരക്ഷിതം എന്ന ചതിയിൽ പെട്ട് കൃത്യമായ ചികിത്സ വയ്കിപ്പിച്ചതും .. അതിലെ പ്രത്യക്ഷത്തിൽ തിരിച്ചറിയാത്ത ചില toxic ആയവ കൊണ്ടും ക്രമേണ ലിവർ, കിഡ്നി ഒക്കെ പോയ ആളുകളുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു എന്നതും ഒളിഞ്ഞിരിക്കുന്ന സത്യം ആണ്.. അത്തരം ആളുകളെ ഇനി എങ്കിലും രക്ഷിക്കണം എങ്കിൽ.. അതിൻ്റെ ഒക്കെ ദൂഷ്യവശങ്ങൾ തന്നെ ആണ് കൃത്യമായി ചർച്ച ചെയ്യേണ്ടത്.. ചക്രം അല്ല ഇനി അറിയേണ്ടത് ചക്രം സ്വപ്നം ആയിരുന്നോ എന്നും അല്പം ആണി ഇളകിയത് ആണെങ്കിൽ ആദ്യം അറിയില്ല എന്നും ആണ് തിരയെണ്ടത്..
@josephs4044
@josephs4044 2 года назад
Yes i know a girl who was almost dead with heavy metal poisoning after a well known ayurvedic doctor treated her for something trivial. Luckily she got timely treatment in a hospital and was cured. The little girl has now grown up to become an allopathy doctor.
@zeekman-sci
@zeekman-sci 2 года назад
@@josephs4044 thanks for sharing such information.. only few people realize about the dangerous issue and very few among them only willing to share such bad experience to public .. that's why lot of people not hearing about the danger .. also some famouse people suport without knowing that.. , and it's glad to hear that girl become a modern medicine doctor.. hop she will look seriously about the hidden popular issue .. that much popular now a days.. even small kids using med without any test.. , dr.Abby philips working seriously on this topic with solid evidance by testing and submitting research paper.. pls do info about his work to that doctor .. , Abby posting mostly in twitter.. and now in RU-vid too.. , serch for his name or "the liver doc"
@josephs4044
@josephs4044 2 года назад
@@zeekman-sci yes she was inspired by the second Life she got, and that changed her life. Most of the ayurvedic doctors have got in after they do their higher secondary education, and that should make them question a lot of basic assumptions on which ayurvedic system is built on. The books that it is based on has a lot of absolutely wrong and senseless info, which itself should be one single reason to reject ayurveda altogether. How do you trust a source that has wrong info and baseless assumptions?
@zeekman-sci
@zeekman-sci 2 года назад
@@josephs4044 ok nice to know about the doctor.., Ya ofcourse the ayu doctors are forced to take that risk just becouse of few marks .. so sad about them.. we also need to restore them .. and also almost all thinking that herbal always safe like food.. naturalistic fallacy.. they only realize the short term side effects .. never thinking about chronic longtime adverce effects mainly from hevimetals... That's huge in some medicine.. more than 100,10000 times than permissible limits.. it's well proven facts about hevimetals toxicity.. ayu doctors never know about it.. they never seen a test repost of that medicine.. am wondering why this situation still working as slow poison in this science era.. so sad
@gk838
@gk838 2 года назад
👍🌹
@balakrishnank8157
@balakrishnank8157 2 года назад
ഓരോ ആൾക്കും അവരവർക്കുള്ള അറിവിനനുസരച്ചേ സംസാരിക്കൂ.... ആധുനികമായ മരുന്നു കൾ ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുന്നു
@aww8383
@aww8383 2 года назад
Don't blindly follow him. He is liberal and open minded. But his views and knowledge about subjects are not complete.
@arjunts3541
@arjunts3541 2 года назад
നിങ്ങൾ സ്വന്ധം മകളോട് ഇഷ്ടമുള്ള ആളുടെ കൂടെ ലൈംകിക ബന്ധത്തിൽ ഏർപെടാനുള്ള അനുവാദം കൊടുത്തു എന്ന് ഒരു അഭിമുകത്തിൽ കണ്ടിരുന്നു അത് ഒരു കൈവിട്ടു പോകലിന്റെ ബാക്കിപ്പത്ര മാണോ എന്ന് തോന്നി പോകുന്നു എന്ധോ എന്റെ വിവരക്കേട് ആണോ എന്നറിയില്ല , പക്ഷെ ഇത്രയും ബുദ്ധി എനിക്കില്ല കേട്ടോ
@sanalsunny3939
@sanalsunny3939 9 месяцев назад
അതിപ്പോ നമ്മൾ അനുവാദം കൊടുത്തില്ലെങ്കിലും ബന്ധങ്ങൾ ഉണ്ടാവും. എല്ലാവർക്കും അങ്ങനെ ആണ്
@unnidinakarandinakaran5256
@unnidinakarandinakaran5256 2 года назад
👍🌹🌹🌹🌹🌹🌹🌹🌹
@alexandervd8739
@alexandervd8739 Год назад
There is no absolute knowledge. Searching for absolute knowledge is futile.
@user-yymwkvr
@user-yymwkvr Год назад
21:00 koovid virus microscope വഴി കാണില്ല എന്ന് അറിയില്ല അല്ലേ
@josephs4044
@josephs4044 2 года назад
Modern medicine is different. It's clinically proven and based on science. Ayurvedic is based on tradition, even when hundreds of years of proven usage vindicates much of it, it still has a lot of side effects, and can never match modern science. Modern medicine also started with plant medicine and nature healing, only difference is the West moved on and still keeps improving it. But Ayurveda got stuck as they ascribed it to divine guidance, which cannot change or improve. In the US Indian ayurvedic concoctions cannot be called medicine, and much of them (like those that have heavy metals) are banned completely. Means if you administer them, you straight into jail. What Indian ayurvedic system needs to do is put the ayurvedic medicines under clinical trial, and find out what's really good and what's not. With a lot of nationalism now I'm not sure how independent and verifiable that's going to be though. Average Indian knows more about astrology and vaastu more than they understand basic science needed in daily life. Only way is to educate the public, but now they are contaminating the education system as well. Entire education system has to be made secular and freed from all religious clutch, including that of minorities. And that's impossible, so they will continue feeding the religious doctrines early on so that their kids will see everything only through the religious filter.
@manojk.s.4265
@manojk.s.4265 2 года назад
Yes, Ayurveda cannot match modern medicine in side effects
@sivanandk.c.7176
@sivanandk.c.7176 Год назад
@@manojk.s.4265 In effects too !
@neerajnp5810
@neerajnp5810 2 года назад
👍🏼
@ajithkumarsubramanian5010
@ajithkumarsubramanian5010 2 года назад
.....വാതം , പിത്തം , കഫം..... ക്ഷമിക്കണം , താങ്കളുടെ അറിവ് ശൈശവ ദിശയിലാണ് എന്ന് പറയുന്നതിൽ വിഷമമുണ്ട് . 'ഗ്രന്ഥങ്ങൾ വിഡ്ഢികൾക്കുള്ളതാണ് ' എന്ന അഷ്ടാംഗഹൃദയത്തിൻ്റെ ആമുഖവാക്യത്തിൻ്റെ വിശകലനത്തിൽ കാൽപ്പനികതയിൽ പൊതിഞ്ഞ വിവേകത്തിൻ്റെ സൂചനകളുണ്ട്. ' വ്യാഖ്യാന ഫാക്ടറി' അല്ല , ശുദ്ധമായ ആലോചനയിൽ തെളിഞ്ഞു വരുന്ന പല കണ്ടെത്തലുകളും. മനുഷ്യൻ കേവലം അവൻ കഴിക്കുന്ന റൊട്ടി മാത്രമല്ലാത്തിടത്തോളം കാലം , ചികിത്സാ ശാസ്ത്രത്തിലും കുറച്ചെങ്കിലും കാൽപ്പനികത അവശേഷിക്കും , സർ
@alexandervd8739
@alexandervd8739 Год назад
Laughing😂 self. Looks like the scientist in the movie Ormakal Undayirikkanam. Knowledge wanted and unwanted. Knowledge is relative.
@ENTERTAINMENTCHANNEL-uj6xl
@ENTERTAINMENTCHANNEL-uj6xl 2 года назад
പള്ളിക്ക് പുറത്താണെങ്കിൽ കച്ചവടം നടക്കത്തില്ലയോ സഹോ അകത്ത് തന്നെ വേണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ്
@sivanandk.c.7176
@sivanandk.c.7176 Год назад
ഇപ്പോളും ആളു കൂടുന്നിടത്താണ് കച്ചവടം.
@5146hjk
@5146hjk 2 года назад
No sound
@Thingmakebetter
@Thingmakebetter 2 года назад
ഇന്ന് കേരളത്തിൽ ഇത്ര ആധികാരികമായി മറുപടി നൽകുന്ന മൈ ത്രൻ ഒരു സംഭവം. നമിച്ചു മഹാ നേ !
@Lbugmedia
@Lbugmedia 2 года назад
please try again sound is there
@vijimonvirinjaprasad8748
@vijimonvirinjaprasad8748 2 года назад
Homeopathy not a treatment it's lifestyle as ayurveda but alopathy is treatment, there's a difference between life and death
@vijimonvirinjaprasad8748
@vijimonvirinjaprasad8748 2 года назад
But nothing can treat a decease,it's always help to cure by a body
@vibezmalayalam7472
@vibezmalayalam7472 2 года назад
ഈ ലൈഫ്സ്റ്റൈലിന് എന്തിനാ വെളുത്ത ഗുളിക.. പിന്നെ കുറെ ഐറ്റംസ്‌ ഉണ്ടല്ലോ 😄
@jaleel788
@jaleel788 2 года назад
@@vibezmalayalam7472 :::: എന്ന....... 1 😘😘 ഒരു 😭 😭😎 😎 എന്ന 😭 😭 ❤️.
@davidbilla8914
@davidbilla8914 Год назад
But യേശക്രിസ്തു കച്ചോടം ചെയ്യുന്നവരെ എല്ലാ ഓടിച്ചത് പലിശ പരുപാടി ചെയ്തവരാണ് പലിശ കൊടുക്കാൻ പാടില്ല അത് അപ്‌കടം എന്നല്ലേ യേശു പറഞ്ഞത് ....
@dileeppanakkatt4221
@dileeppanakkatt4221 2 года назад
ഇയാൽ ഒരു പൊട്ടാനൊന്നോ.
@sharaot
@sharaot 2 года назад
21:46 അണ്ണാ.. virus എന്ന സാദനതെ microscope കൊണ്ട് ഒന്നും കാണാൻ പറ്റില്ല.. അത് കൊണ്ട് ആണ് RTPCR TEST നടത്തുന്നത്.. ചേട്ടൻ ഈ വീഡിയോയിൽ കുറേ മണ്ടത്തരങ്ങൾ പറയുന്നുണ്ട്. അതെല്ലാം ഇങ്ങനെ കമൻ്റ് ഇടാൻ വയ്യ..
@pramokum6285
@pramokum6285 2 года назад
അദ്ദേഹം generalize ചെയ്തു പറഞ്ഞെന്നെ ഉള്ളു.. Electron microscope വഴി വൈറസ് നെ detect(virus replication )ചെയ്യാൻ പറ്റും..
@grandprime7397
@grandprime7397 2 года назад
എന്തെല്ലാമെന്നു ചുരുക്കി പറയാമോ
@shiboosjourney7408
@shiboosjourney7408 2 года назад
എന്താ ചെയ്യാം മൈത്രേയൻ പണ്ഡിതന്റെ കുഴപ്പം ഇതാ സർവ്വവിജ്ഞാനകോശമായ് അറിവില്ലാത്ത കാര്യത്തിലും കേറി പിടിക്കും...
@sharaot
@sharaot 2 года назад
@@whaleblue833 ചേട്ടൻ ഒന്നൂടെ ഗൂഗിൾ റിസർച്ച് ചെയ്യുന്നത് നന്നാവും..🤣🤣🤣
@prakashmk9971
@prakashmk9971 2 года назад
Pourapremukan!
@syamstech
@syamstech 2 года назад
100000% potttan....kandam vazhi odikkoo...avan okke eviduvvunnu varunno..esawra...
@muhammadalimuhammadali9861
@muhammadalimuhammadali9861 2 года назад
ആയുർ വേദ വൈദ്യൻ കണ്ണടവെച്ചു നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
@sivanandk.c.7176
@sivanandk.c.7176 Год назад
അദ്‌ഭുത രോഗ ശാന്തി ചെയ്യുന്നവരും.
@subramanniannk9610
@subramanniannk9610 Год назад
താങ്കൾ കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾകൊള്ളാത്ത ആളാണെന്നു തോന്നന്നു , ഇപ്പോഴും മുത്തു നബിയുടെ ജീവിതം പിൻതുടരുന്നവർ.
@gclasspbable
@gclasspbable Год назад
Naked Truth
@sreejithvnsreejithvn8117
@sreejithvnsreejithvn8117 2 года назад
മഞ്ഞ പിത്തം, വസൂരി നാട്ടുമരുന്നാണ് നല്ല ത്
@mohammedjasim560
@mohammedjasim560 2 года назад
😄😄😄
@jebinjames9593
@jebinjames9593 2 года назад
വസൂരിയുടെ നാട്ടുമരുന്നു കുടിലിൽ ഇട്ട് കത്തിക്കലല്ലെ 😀
@sathianathankm5
@sathianathankm5 2 года назад
Those who have done research would tell how the results are discussed and concluded. Many medicines are released without complete studies. Ayurveda thrust on mental state of the persons along with medications
@thomaskoshy1829
@thomaskoshy1829 10 месяцев назад
His knowledge is broad, not deep. Please don't consider him an authority on any subject !
@johnskuttysabu7915
@johnskuttysabu7915 2 года назад
English.marunnu..vishamanu...ella.rogathinum..english medicine.avsyamilla..
@antojosefernandez
@antojosefernandez 2 года назад
Protoscience vs modern science.
@sathianathankm5
@sathianathankm5 2 года назад
Physics and chemistry arinjavarku mathrame eppozhulla arivu poornamano ennariyo purathana arivukal sariyanannu physics and chemistry nallapole ariyunna alukal manassilakkum Njanaringa Einstein edward viswasiyanu.most of the scientists are like that. Ramayanathil pushpavimanam undayirunnu kalsvandi Alla. Murivaidyan ale Kollam. Mithrayan kanunnathu viswasikkunnu. Electron arum kandittilla
@johnskuttysabu7915
@johnskuttysabu7915 2 года назад
@@whaleblue833 Ella rogavum..pampukadiyalla..aharam.niyanthranam...vyayamam...laghuvaya.marunnukalkondu...pala rogangalum.mattam...ellathinum. Thudakkathile..English marunnilekku.pokathe...
@jebinjames9593
@jebinjames9593 2 года назад
ഇംഗ്ലീഷ് മരുന്നു എന്ന പ്രയോഗമെ തെറ്റാണ്. simply modern medicine. കാളവണ്ടിയായ ayurvedic പരിപാടിയെ വലിച്ചു നടക്കണോ?
@johnskuttysabu7915
@johnskuttysabu7915 2 года назад
@@jebinjames9593 enikku.5varshamayi.pani.polum.illa.njan.yoga.dhyanam.veg.food.ithokke.cheyyunnu.njan.karnatakayil.ayirunnu..visham..adhikam.edukkendi.vararilla..
@dogtrainingsuraksha2129
@dogtrainingsuraksha2129 2 года назад
💕💕💕
@haridas7045
@haridas7045 2 года назад
👍👍👍
Далее
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 12 млн