Тёмный

അഹം ബ്രഹ്‌മാസ്‌മി, അനൽഹഖ് സന്യാസത്തിൻ്റെ വാതായനത്തിലൂടെ മൈത്രേയൻ | MaitreyanTalks 157 | L bug 

L bug media
Подписаться 146 тыс.
Просмотров 33 тыс.
50% 1

#maitreyantalks #maitreyan #lbugmedia

Опубликовано:

 

1 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 247   
@ajayalalkv9259
@ajayalalkv9259 2 месяца назад
എന്നെ വളരെയധികം സ്വാധീനിച്ച വ്യക്തി ❤️❤️
@PremKumar-vp5fe
@PremKumar-vp5fe Год назад
മൈത്രേയൻ സാർ ഉഗ്രൻ പ്രസന്റേഷൻ പൊളിച്ചടുക്കി 🙏🙏🙏🌹🌹🌹🌹🌹
@vaishviknihal
@vaishviknihal Год назад
Sir?
@ReneeshTr-yq4jo
@ReneeshTr-yq4jo 3 месяца назад
❤❤❤
@master12384
@master12384 Год назад
ബുദ്ധനെ സന്യാസി സമൂഹത്തെ കുറ്റം പറയുന്ന മൈത്രെയെൻ sir..... Happy ബുദ്ധ പൂർണിമ... 🌹🌹🌹
@mahinpm
@mahinpm Год назад
simple n powerful ..thank you..🧡
@manojkrishnan8894
@manojkrishnan8894 Год назад
A good topic and well expressed thoughts
@geethasreekumar2188
@geethasreekumar2188 7 месяцев назад
എന്റെ ചിന്താഗതികളെ മാറ്റിയ മനുഷ്യൻ 👍🏻👍🏻👍🏻👍🏻🥰
@sakeerhussain9142
@sakeerhussain9142 Год назад
Excellent
@abdumaash806
@abdumaash806 Год назад
അറിഞ്ഞവരുടെ അറിവ് അറിയാത്തവർക്ക് അറിവില്ലായ്മയാണ് ! അവരുടെ യാഥാർത്യം ഇവരുടെ സങ്കൽപ്പം !
@Hari-wi3kw
@Hari-wi3kw Год назад
Informative video ! 👌👌👌
@sajeeshg6179
@sajeeshg6179 Год назад
Brilliant ❤
@AVyt28
@AVyt28 Год назад
Demonetization, ഇപ്പോഴത്തെ കോടതി വിധിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@renjithm.l.2197
@renjithm.l.2197 Год назад
മണിച്ചിത്ര താഴിൽ Pappu പറഞ്ഞപോലെ .. ഒരു കിളി ഇവിടുന്നു പറന്നുപോയി ... 😀😀 Really excellent talk.. day by day my vision towards the world is changing ..thank u so much Maitreyan…
@meghak6595
@meghak6595 Год назад
😂😂😂😂😂👍കിളി പോയി... പ്രപഞ്ചം വന്നു 👍
@JCT75
@JCT75 8 месяцев назад
Same for me also. Should have listened earlier.
@muruganb9218
@muruganb9218 4 месяца назад
Vari good 🎉🎉🎉🎉🎉🎉
@GeethaMk-dp9cl
@GeethaMk-dp9cl 2 месяца назад
മൈതൃ യൻപറയുനനത്ചിഝിഛാൽമനസിലാകും
@Grace-Og12
@Grace-Og12 5 месяцев назад
My children are leading the life you are talking about. Without religion humans can lead ethically and morally right life. e.
@dogtrainingsuraksha2129
@dogtrainingsuraksha2129 Год назад
🌹
@ameer_amr
@ameer_amr Год назад
മനുഷ്യൻ അവനറിയാത്തതിന്റെ ശത്രുവാണ്
@sajithpk5699
@sajithpk5699 Год назад
രാമായണ മഹാഭാരതങ്ങൾ യോഗിമാരുടെയും, സർവരുടെയും വീഴ്ച താഴ്ച്ച കഥകൾ കൂടെ അറിയാൻ കൂടെയാണ്.... കൂടെ ജീവിതത്തിൽ വരുന്ന എന്തും യോഗമാർന്ന മനസ്സോടെ ഏർപ്പെടുന്ന ജീവനമുക്തന്മാരുടെയും..... 14 വർഷം ഹൈബിഡര്നാഷനിൽ കിടക്കുന്ന പ്രാണിയും, അല്പസമയത്തേക്ക് പൂമ്പാറ്റയും ഒക്കെ ഈ ലോകത്തിന്റെ വൈവിദ്ധ്യം ആയി കണ്ടാൽ... നമ്മുടെ ബൗദ്ധികഗുരുവിനു മൗനിഭാഭകളോട് കോപം കുറഞ്ഞു കിട്ടിയേക്കാം 😍😍
@meghak6595
@meghak6595 Год назад
ഇദ്ദേഹം എന്തൊക്കെ പറഞ്ഞാലും രാമായണ പാരായണം......സന്ധ്യ ദീപം. ഇതൊക്കെ ആളുകൾ ഒഴിവാക്കില്ല..... ബുദ്ദനും നാരായണഗുരുവും ഏതുകുട്ടികളും സ്കൂളിൽ പഠിക്കും... ഇതൊന്നും വേണ്ട ടീച്ചർ ഞാൻ പ്രപഞ്ചം ആണെന്ന് ഒരു കുട്ടിയും പറയില്ല..... ഉറപ്പ് 👍 . .
@Adidev07
@Adidev07 Год назад
@@meghak6595 താങ്കൾ ഇങ്ങനെ കുറേയിടത് പറഞ്ഞല്ലോ.... എന്തായിത്.. മനസ്സിലാകുന്നില്ല?
@shimilrn
@shimilrn Год назад
not listening to opposite person is the only improvement area in Maithreyan
@antonyisaacs8242
@antonyisaacs8242 Год назад
ഭൗതീകം.. ആത്മീയം.. രണ്ടും ബന്ധനങ്ങൾ തന്നെ.. ആകാശത്തിൽ പോകുന്നൂ..😂 മൗനി ബാബാ..😂😂😂😂 You make it so easy and simple..👍🏼🙏🏻💥
@ameer_amr
@ameer_amr Год назад
കേരളത്തിലെ റൂമി എന്നറിയപ്പെടുന്ന മനുഷ്യനാണ് ഇച്ഛാമസ്ഥാൻ
@ROSARIO-fm6sj
@ROSARIO-fm6sj 7 месяцев назад
Mytreyan uyir❤️
@ameer_amr
@ameer_amr Год назад
അങ്ങനെയുള്ള ഒരാൾ എൻറെ അറിവിൽ ഇപ്പോഴുമുണ്ട് ആലപ്പുഴ ജില്ലയിൽ ഒരു മനുഷ്യൻ ഇപ്പോഴുമുണ്ട് എനിക്ക് അങ്ങനെയുള്ള ആളുകളെ കാണാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്
@anandhut1288
@anandhut1288 Год назад
Evideyannu
@kannankv231
@kannankv231 Год назад
സത്യസന്ധമായി സംസാരിക്കാൻ ശ്രമിക്കുന്നത് വളരെ ഗുണപരമായി തോന്നുന്നു.... എന്നാൽ അറിയാത്ത ചില കാര്യങ്ങൾ അറിയില്ല എന്നോ , ഭാഗികമായേ അറിയൂ എന്നോ തന്നെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു എന്നും തോന്നി... അങ്ങനെ ചെയ്തില്ലെങ്കിൽ , ഇവരൊക്കെ ചെയ്തത് തന്നല്ലേ നമ്മളും ചെയ്യുന്നത്.... അറിയാത്തത് പറയാനുള്ള ബാധ്യത എടുത്ത് വയ്ക്കൽ...
@Afsal-Nawab
@Afsal-Nawab Год назад
😃👍 ഒരു രക്ഷയുമില്ല
@rasibetter3708
@rasibetter3708 Год назад
Good...
@k.v.thomas287
@k.v.thomas287 Год назад
അന്ത്യ വിധിയിൽ കർമങ്ങളെ വിലയിരുത്തും എന്നു പറയുമ്പോൾ തന്നെ " കർമത്താൽ അല്ല, രക്ഷ ഉണ്ടാകുന്നതു കൃപയാൽ അത്രേ" എന്നും ബൈബിൾ പറയുന്നു.
@jayasreec4430
@jayasreec4430 Год назад
💛👍
@ancypratibha
@ancypratibha Год назад
👌🎊
@binoyjohn5466
@binoyjohn5466 Год назад
👍👍👍
@ReneeshTr-yq4jo
@ReneeshTr-yq4jo 3 месяца назад
❤❤❤
@babujoseph8150
@babujoseph8150 9 месяцев назад
Ella ariyunna thangal onnu paranjhu thru please
@memories4368
@memories4368 11 месяцев назад
@tkthomas3489
@tkthomas3489 Год назад
ആത്മീകത അഹം ബ്രഹ്മ അസ്മി ശാസ്ത്രം സയന്സ് Scientific Temper ഈ expressions നേ അടിസ്ഥാന ശബ്ദം കളില് നിന്ന് അര്ത്ഥം തേടിയാല് കൂടുതല് വ്യക്തത വരുമായിരിക്കും.
@moideenkmajeed4560
@moideenkmajeed4560 Год назад
❤👍
@zafarullahwahid7737
@zafarullahwahid7737 9 месяцев назад
How about having a chat with sadhguru
@rasheedpm1063
@rasheedpm1063 Год назад
👍 48:30 🗝️🤝
@vishnuvijayan9547
@vishnuvijayan9547 Год назад
✨️🥰
@bpmalanadu7136
@bpmalanadu7136 Год назад
എല്ലാ കാര്യങ്ങളെക്കുറിച്ചും ആധികാരികമായി ഞാന്‍ സര്‍വജ്ഞന്‍ എന്ന മട്ടില്‍ അഭിപ്രായം പറയാന്‍ താന്‍ ആരാണ്? എന്താണ് തന്‍റെ യോഗ്യത? ശാസ്ത്രത്തില്‍ തനിക്കുള്ള യോഗ്യത എന്താണ്? ഏതു വിഷയത്തില്‍ തനിക്കു എന്തറിയാം? താന്‍ സ്വന്തമായിട്ട് വല്ലതും കണ്ടുപിടിക്കുകയോ ലോകത്തിനു വല്ലതും സംഭാവന ചെയ്യുകയോ ചെയ്തിട്ടുണ്ടോ? മഹാരഥന്‍മാര്‍ എഴുതിവച്ച കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ താന്‍ ആരാണ്. വൈറ്റിലമുക്കില്‍ ചായക്കടനടത്തുന്ന അഞ്ചാംക്ലാസ്സ്കാരന്‍ കിട്ടുണ്ണി particle physics നെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നതുപോലെയാണ് തന്‍റെ പ്രഭാഷണം.
@meghak6595
@meghak6595 Год назад
അദ്ദേഹം കണ്ടുപിടിച്ചത്...ഇതുവരെ ആരും കണ്ടുപുടിച്ചിട്ടില്ല.... മുതിർന്നവരെ 100 വയ സുള്ളവരെ പേര് വിളിക്കുക്ക....18 വയസുകഴിഞ്ഞാൽ പിന്നെ ആരും വേണ്ട.... ഗാന്ധിജി വരെ ബഹുമാനിക്കുന്ന ഗുരുദേവൻ വരെ ഒന്നും അല്ല... ഭക്ഷണം ഇല്ലാത്ത ബുദ്ധൻ ഇങ്ങനെ ഉള്ള അറിവുകൾ ആർകെങ്കിലും ഉണ്ടോ... നമ്മൾ ഒകെ ഇവരെ കുറിച്ചൊക്കെ പഠിക്കുന്നതാണ്.... ഇദ്ദേഹം ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോൾ ചിലപ്പോൾ കിടന്നു ഉറങ്ങിയിട്ടുണ്ടാവും..... 😄 അല്ലാതെ
@yourfriend4385
@yourfriend4385 Год назад
Mr.Maithreyan's view on the world is amazing equally as budhas view points. Only one difference budhas teaching makes more sense than maithreyans. They are traveling in the same boat to the same destination with heads looks in opposite direction that's all
@radharamakrishnan6335
@radharamakrishnan6335 Год назад
👌👍, ആർകെങ്കിലും മനസിലായില്ല എന്ന് തോന്നുന്നുdo... മനസിലായില്ല, എങ്കിൽ ഒന്നുകൂടി കേട്ടാൽ മനസിലാവും 😂😂ഭൂമി ആകാശത്തു നിൽക്കുന്നു... ഇത് ഇപ്പോൾ കിട്ടിയ അറിവാണ്... 👌👍❤❤❤
@jibujohn786d
@jibujohn786d Год назад
41:11-12 തുടര്‍ന്ന്, ആകാശ സൃഷ്ടിക്ക് അവനുദ്ദേശിച്ചു. അതൊരു പുകയായിരുന്നു. അങ്ങനെ അതിനോടും ഭൂമിയോടുമായി നിങ്ങളിരുവരും അനുസരണയോടെയോ നിര്‍ബന്ധിതമായോ വരിക എന്ന് അവന്‍ അരുളി. അവ പ്രതികരിച്ചു: അനുസരണയോടെ തന്നെ ഞങ്ങളിതാ സമാഗതരായിരിക്കുന്നു! അങ്ങനെ രണ്ടു ദിവസങ്ങളിലായി അവ ഏഴാകാശമാക്കി പടച്ചു. (4) ഓരോന്നിലും വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്തു. ഏറ്റം സമീപസ്ഥ വാനം ചില വിളക്കുകളാല്‍ നാം അലങ്കരിച്ചു, സുരക്ഷയേര്‍പ്പെടുത്തി. അജയ്യനും സര്‍വജ്ഞനുമായവന്റെ ക്രമീകരണങ്ങളാണിത്
@abdulnajeeb87
@abdulnajeeb87 Год назад
Yendoru kastam... pine etharayum kaalam kadalil aannu boomi yennu aannoo vichaarichad
@radharamakrishnan6335
@radharamakrishnan6335 Год назад
@@abdulnajeeb87 പിന്നെ kadal ഭൂമിലല്ലേ... ഇത് എന്തര് kashtta
@abdulnajeeb87
@abdulnajeeb87 Год назад
@@radharamakrishnan6335 ... Aaa agane chindik apool boomi agaashath yennu parajhad puthiya arivaayi thoonnilla...
@radharamakrishnan6335
@radharamakrishnan6335 Год назад
@@abdulnajeeb87 🤣🤣😂😂ചിരിച്ച് ചത്തു. നമുക്ക് മരിക്കുവോളം, അങ്ങനെ സന്തോഷത്തോടെ ജീവിക്കം. എന്നിട്ട് മരിക്കാം... പിന്നെ എന്തെകിലും ആവട്ടെ... ഗുഡ് നൈറ്റ് 🙏
@abdullamadathil4203
@abdullamadathil4203 Год назад
Change from one to diffrent diffrent change into one
@SanthoshKumar-km4kk
@SanthoshKumar-km4kk Год назад
മനുഷ്യൻ ഭൂമി യുടെ അതിരുകൾ തിരഞ്ഞു നടന്ന കാലവും അപ്പോൾ കിട്ടിയ കൂറെ കഥകൾ നുണകൾ വീബുകൾ സ്വപ്നങ്ങൾ അധികാര കെതികൾ എല്ലാം ചേർന്ന് പ്രകൃതി ശക്തികൾ ഇതെല്ലാംകൊണ്ടാണ് ഇന്ന് കാണുന്ന വിശ്വാസങൾ മതങ്ങൾ അവരുടെ ദൈവങ്ങൾ ഇന്ന് മനുഷ്യൻ ഭൂമി വിട്ട് മറ്റ് ഗ്രഹങ്ങളിൽ നിന്ന് ഭൂമി യിലെ കാഴ്ച കാണുന്ന കാലം 😂😂😂
@ameer_amr
@ameer_amr Год назад
ആത്മീയ ഉദാഹരണം ഒരിക്കൽ മുഹിയുദ്ദീൻ ശൈഖ് തൻറെ ശിഷ്യന്മാർക്ക് ക്ലാസ് എടുത്തു കൊണ്ടിരിക്കെ ഒരു മനുഷ്യൻ ഓടി വന്നു കൊണ്ട് പറഞ്ഞു താങ്കളുടെ കപ്പൽ മുങ്ങിപ്പോയി അദ്ദേഹം ഉടനെ അൽഹംദുലില്ല (ദൈവത്തിനാണ് സർവ്വസ്തുതിയും)എന്ന് പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ അതേ ആൾ തിരിച്ചു വന്നു കൊണ്ടു പറഞ്ഞു താങ്കളുടെ കപ്പൽ എല്ല മുങ്ങിയത് വേറെയാളുടെ കപ്പൽ ആണ് അപ്പോഴും അദ്ദേഹം അൽഹംദുലില്ല ദൈവത്തിനു സർവ്വസ്തുതിയും എന്നു പറഞ്ഞു ഇത് കേട്ട ശിഷ്യന്മാർ അദ്ദേഹത്തോട് ചോദിച്ചു താങ്കൾ കപ്പൽ മുങ്ങിയപ്പോഴും താങ്കളുടെ കപ്പൽ എല്ലാം മുങ്ങിയത് എന്ന് പറഞ്ഞപ്പോഴും ദൈവത്തെ സ്തുതിക്കുന്നത് ഞങ്ങൾ കേട്ടു എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞു തരുമോ അപ്പോൾ അദ്ദേഹം പറഞ്ഞു എന്റെ കപ്പൽ മുങ്ങിയപ്പോൾ ഞാൻ എൻറെ മനസ്സിനെ ശ്രദ്ധിച്ചു എൻറെ മനസ്സിന് എന്തെങ്കിലും മാറ്റമുണ്ടോ എന്ന് നിരീക്ഷിച്ചു ഇല്ല എന്ന് മനസ്സിലായി അതുകൊണ്ടാണ് ഞാൻ ദൈവത്തെ സ്തുതിച്ചത് രണ്ടാമതും കപ്പൽ എൻറെതെല്ല മുങ്ങിയത് എന്ന് പറഞ്ഞപ്പോഴും ഞാൻ എൻറെ മനസ്സിനെ ശ്രദ്ധിച്ചു അപ്പോഴും എൻറെ മനസ്സിന്യ യാതൊരു ചാഞ്ചാട്ടവും ഉണ്ടായില്ല അപ്പോഴും ഞാൻ ദൈവത്തെ സ്തുതിച്ചു ഇത് ഞാൻ ഉദാഹരണത്തിനായി പറഞ്ഞ ഒരു സംഭവമാണ് സൂഫികളായ ആളുകളുടെ മനസ്സ് എപ്പോഴും ദൈവത്തിൽ ആയിരിക്കും പ്രത്യക്ഷത്തിൽ അവർ വലിയ വലിയ കച്ചവടക്കാരോ പാത്രം കഴുകുന്ന ആളുകളോ തുണിയലക്കുന്ന ആളുകളോ വിറക് വെട്ടുന്ന ആളുകളോ ചിലപ്പോൾ വലിയ ഉദ്യോഗസ്ഥരോ മറ്റുമായിരിക്കും എന്നാലും അവരുടെ മനസ്സും സദാസമയവും ദൈവസന്നിധിയിൽ ആയിരിക്കും
@Adidev07
@Adidev07 Год назад
സ്വന്തമായി കപ്പൽ ഒക്കെ ഉള്ള ആൾകാർ ആണല്ലേ... സ്വാഭാവികം..🤷‍♂️
@susansanthosh3846
@susansanthosh3846 Год назад
Okishtappettu
@vijayakrishnanvijayakrishn2138
ആളുകൾ എന്തിനാണ് ആദിമ മനുഷ്യരിൽ നിന്ന് ഇങ്ങനെ ആയതു. ഇയാൽ പറയുന്നത് ആദിമ മനുഷ്യരുടെ കാലം ആണ്.
@techyvlogyjins6054
@techyvlogyjins6054 Год назад
Mythreyane kond communisathe kurich oru video idamoooo...
@Lbugmedia
@Lbugmedia Год назад
Sure...
@meghak6595
@meghak6595 Год назад
നല്ലത് 👍 കാരണം നമ്മുടെ ഗുരുകന്മാരെ .. ബുദ്ധൻ നാരായണ ഗുരു..സന്യാസിമാർ അവരെ ഒകെ ചികിത്സ കൊടുത്തു ശരി ആക്കണം എന്നു പറഞ്ഞപോലെ .... ഈ പറഞ്ഞ വിഷയത്തിൽ ആരെകൊണ്ടെങ്കിലും പറഞ്ഞാ....അതിൽ വിശ്വസിക്കുന്നവർ പ്രപഞ്ച മനുഷ്യനെ എടുത്തു തലകുത്തി നിർത്തും... പിന്നെ ആകാശം കാണാൻ മേലോട്ട് നോക്കണ്ട ഭൂമിയിൽ തന്നെ കാണാം....നിങ്ങൾ പറഞ്ഞോ വിശ്വാസികൾ പ്രതികരിക്കും....ഏതു വിഷയത്തിൽ ആയാലും... നമ്മൾ വന്ദിച്ചി ല്ലെങ്കിലും...... ആരേയും നിന്ദിക്കില്ല...ഏതു വിശ്വാസം ആയാലും
@ameer_amr
@ameer_amr Год назад
എങ്ങനെയാണ് ഈ കഴിഞ്ഞ കാലത്ത് നാം കർണാടകയിൽ കണ്ടതാണ് ദർഗയിൽ നിന്ന് ഒരു ശരീരം 300 വർഷം പഴക്കമുള്ള ഒരു ശരീരം എടുക്കുകയും അത് മാറ്റി മറമാടുകയും ചെയ്തു എങ്ങനെയാണ് ഇങ്ങനെയുള്ള ആളുകൾ അവരുടെ ശരീരവും മണ്ണായി പോകാതെ അവശേഷിക്കുന്നത് ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല ഈ ഗണത്തിലുള്ള അനേകം ആളുകളുടെ ശരീരം പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്
@sreenivasansree417
@sreenivasansree417 Год назад
മൈത്രയെന്റ് പല ചിന്തകളും പകരംവെക്കാനില്ലത്തതാണ്, പക്ഷേ ഇദ്ദേഹം പറയുന്ന പലതും തെറ്റ്, ചിലപ്പോൾ അദ്ദേഹത്തിന് ശരിയാരിക്കാം,, യല്ലാവരും യൂണിക്യു ആണ്, പിന്നെ നമ്മുടെ ബുദ്ദി ആർക്കും പണയം വെക്കാതിരിക്കാൻ ശ്രെമിക്കുക
@comforter1eternal
@comforter1eternal Год назад
But universe is waves.. one field...But according to neuroscience we cannot experience it.. Because one is knowledge other is experience, because it is biology
@Adidev07
@Adidev07 Год назад
നാണം എന്നത് അഹംഭാവത്തിൽ ഉണ്ടാകുന്നതാണ്. നിരീക്ഷിച്ചാൽ ബോധ്യമാകും. ആ ബോധ്യത്താൽ ഉറച്ച ബോധത്തിന് നാണമോ നാണക്കേടോ ഉണ്ടാവുകയില്ല കാരണം ശരീര സംബന്ധിയാണ്. അവർക് എങ്ങനെ വസ്ത്രം ധരിക്കാൻ തോന്നും? അല്ലെങ്കിൽ എന്തിന് ധരിക്കണം?
@Herukamahesh
@Herukamahesh Год назад
Point Blank headshot....!!!
@abyabraham9210
@abyabraham9210 Год назад
മൈത്രെയേ ൻ സമം മൈത്രെയേ ൻ...... He is in a stage of post sanyasa. Had Jesus lived a few more years, would have proclainm the same words of Mithrean. What we should learn is a clear vision in tone with the universe... For this, a search from within is needed... Actually this role is intelligently hijaked by religion.. That is the real problem. They will not liberate..... Mithrean was a seeker for long time.... But when realised, he showed the courage to tell truth..
@arjunrajendran4826
@arjunrajendran4826 Год назад
Interesting point.
@meghak6595
@meghak6595 Год назад
അല്ല എന്ന് അദ്ദേഹം പറഞ്ഞത് കേട്ടില്ലേ മൈത്രെയെൻ = പ്രപഞ്ചം........
@Adidev07
@Adidev07 Год назад
അത് ജീസസിനെക്കുറിച്ചു പുതിയ അറിവാണല്ലോ.... ജീസസ് എന്താ പറഞ്ഞെ?
@abyabraham9210
@abyabraham9210 Год назад
@@Adidev07 🙏... ജീസസ് = സ്നേഹം 🙏
@Adidev07
@Adidev07 Год назад
@@abyabraham9210 താങ്കൾ എന്തോ എഡിറ്റ്‌ ചെയ്തതായി ഇപ്പോൾ കാണുന്നു..നാരായണ ഗുരു പറഞ്ഞത് സ്നേഹമാണ് അഖില സാരമൂഴിയിൽ എന്നാണ്.. ജീസസ് മുന്നോട്ടു വെച്ച ആശയങ്ങളിലും നാരായണ ഗുരു മുന്നോട്ട് വെച്ചിട്ടുള്ളത്തിലും യുക്തി ഭദ്രമായത് ഏതാണെന്നു പറയാമോ..?
@abdumaash806
@abdumaash806 Год назад
മനുഷ്യരുടെ ശാരീരിക ധർമ്മം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക ., മാനസിക ധർമ്മം ആനന്ദിക്കുക !
@cheghiskhan3977
@cheghiskhan3977 Год назад
അവ രണ്ടും മനുഷ്യരുടെ ധർമ്മമല്ല സുഹൃത്തേ. മനുഷ്യന്റെ പ്രകൃതമാണ്.
@abdumaash806
@abdumaash806 Год назад
@@cheghiskhan3977 പ്രകൃതം അനുസരിച്ച് പ്രവർത്തിക്കുക എന്നത് തന്നെയാണ് ധർമ്മം.
@cheghiskhan3977
@cheghiskhan3977 Год назад
@@abdumaash806 എന്ന് ആര് പറഞ്ഞു😁??? മനുഷ്യ പ്രകൃതം വേറെ. മനുഷ്യൻ ഉണ്ടാക്കിയ ധർമ്മം വേറെ.
@abdumaash806
@abdumaash806 Год назад
@@cheghiskhan3977 ജനിക്കുമ്പോൾ തന്നെ പെൺകുഞ്ഞുങ്ങൾ ഗർഭപാത്രവുമായാണ് വരുന്നത്. പുരുഷനും സ്ത്രീക്കും അതിനുള്ള അവയവങ്ങളും വികാരങ്ങളും കാലക്രമേണ വരുന്നു. ഇതൊന്നും അറിയാത്ത താങ്കളോട് ഇനി ഒന്നും പറയാനില്ല.
@cheghiskhan3977
@cheghiskhan3977 Год назад
@@abdumaash806 അതിനെയാണ് ഞാൻ മനുഷ്യ പ്രകൃതം എന്നു പറഞ്ഞത് സുഹൃത്തേ. അത് എങ്ങനെയാണ് ധർമ്മം ആവുന്നത്???
@narayanankuttyk8518
@narayanankuttyk8518 Год назад
അശാരിയുടെ ഭാഗം പറഞ്ഞ വിടെ മെങ്കിലും ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ..... ലോകം നന്നാവും
@sasidharantd9907
@sasidharantd9907 Год назад
Vaisakhan thampiyolam varumo ingeru illallo
@prasannanpp9956
@prasannanpp9956 Год назад
പ്രപഞ്ചത്തെ അറിയും എന്ന് പറയുന്നത് മൗഢ്യം ആണ്. അതിൻ്റെ വളരെ ചെറിയ ഒരംശം മാത്രമേ ഇന്ന് അറിയുക ഉള്ളൂ. ഇവിടെ ഉള്ള എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ വേണ്ട സൗകര്യം പ്രപഞ്ചം നൽകുന്നു. അതിൽ മനുഷ്യൻ വളരെ ചെറിയ ഒരു ഭാഗം മാത്രം ആണ്.
@vyshnavarts3446
@vyshnavarts3446 Год назад
Truth is not for the intellectual.
@mohammabkuttyottayil5533
@mohammabkuttyottayil5533 9 дней назад
Vijnaanathinte vazhikal Vyaktha maakkunna vyakthiyanu mytreyan.
@ajinmr963
@ajinmr963 Год назад
Maithreyan sri m ne onnu kanannam...
@rahulpr6980
@rahulpr6980 Год назад
എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്? മരണം വരെ കാത്തിരിക്കു, എല്ലാ ചോദ്യത്തിനുള്ള ഉത്തരവും പിന്നീട് കിട്ടും. എന്തൊക്കെ hypothesis വിശദീകരിച്ചാലും നമ്മൾ ഓരോരുത്തരും എന്താണോ യാഥാർത്ഥ്യം അതിലൂടെ കടന്നു പോകേണ്ടിവരും.
@geethasreekumar2188
@geethasreekumar2188 7 месяцев назад
ലെന ഇതൊന്നു കേൾക്കെട്ടെ
@abdumaash806
@abdumaash806 Год назад
എനർജി സർവ്വവ്യാപിയും സർവ്വ ശക്തിയുമാണ് എന്ന് ഭൗതിക ശാസ്ത്രജ്ഞർ ! ദൈവം സർവ്വവ്യാപിയും സർവ്വ ശക്തിയുമാണ് എന്ന് ആത്മജ്ഞാനികൾ !
@NishanthSalahudeen
@NishanthSalahudeen Год назад
ഡിങ്കൻ സർവവ്യാപിയും സർവ്വ ശക്തനും ആണെന്ന് ചിലർ. ഇവരെ മൂന്ന് കൂട്ടരെയും എടുത്താൽ, ഏതാണ് നമുക്ക് സ്വീകരിക്കാൻ അഭികാമ്യം?
@abdumaash806
@abdumaash806 Год назад
ഓരോരുത്തരും അവരവരുടെ ബുദ്ധിവികാസം അനുസരിച്ച് സ്വീകരിക്കുന്നു.
@cheghiskhan3977
@cheghiskhan3977 Год назад
സർവ്വവ്യാപി, സർവ്വശക്തി എന്നൊന്നുമില്ല സുഹൃത്തേ. എനർജിക്ക് ആരാണ് അങ്ങനെ ഒരു definition കൊടുത്തത്?
@thecivilizedape
@thecivilizedape Год назад
😂ex RSS Karan aya Ennod ano baala
@abdumaash806
@abdumaash806 Год назад
@@cheghiskhan3977 എനർജിയെ കുറിച്ച് പഠിക്കുക -- Energy = power = ശക്തി .
@artofenjoymentchannel
@artofenjoymentchannel Год назад
ചില പുരോഹിത മാരുടെ പ്രസംഗം പോലെ ആയി പോയി
@ratheeshaarpotti8522
@ratheeshaarpotti8522 Год назад
ശാസ്ത്രീയ അവബോധത്തോടെ തന്നെയാണ് ഞാൻ പറയുന്നത് സൂഷ്മ ശരീരം ഉൾക്കൊള്ളുന്ന അനേകം ലോകങ്ങളും,സ്തൂല ശരീരം ഉൾക്കൊള്ളുന്ന അനേകം ലോകങ്ങളും ഉണ്ട്.എത്തപ്പെടേണ്ട ദൂരം നിർണ്ണയിക്കുന്നത് അവരവരുടെ മനസ്സാണ്.ഞാൻ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല.
@amalnathsathyan6029
@amalnathsathyan6029 Год назад
🤣🤣
@vijayakrishnanvijayakrishn2138
ഔറ ചക്ര bioplasmic body ഇതൊന്നും ഇയാൾക്ക് അറിയില്ല.കിർലിയൻ ക്യാമറ കൊണ്ട് ഇതെല്ലാം കാണുവാൻ സാധിച്ചിട്ടുണ്ട്.
@prakasha.c709
@prakasha.c709 Год назад
@@vijayakrishnanvijayakrishn2138 എവിടെ നിന്നാണ് .. വിശദമായി പറ
@vijayakrishnanvijayakrishn2138
@@prakasha.c709 pls study pranic healing and reikey.Then you can see or understand bioplasmic body.This is from japan but indian origin (Budha and Maharshi's).
@ambareeshmmuraleedharan5230
സൂക്ഷ്മ ശരീരവും മനസ്സും ഒന്നാണോ..........! ദൈവം എന്നതും ഒരു സൂക്ഷ്മ തലം അല്ലേ...........!
@tkthomas3489
@tkthomas3489 Год назад
മൂന്ന് ശബ്ദം “സ” “മ” & “ത” എന്നിവ ഭാഷയുടെ universe around the speaker നിര്മിക്കുവാനുപയോഗി ക്കപ്പെട്ടിരിക്കുന്നു. “സ” എന്ന ശബ്ദം സ്വയത്തെ (self) പറ്റിയുള്ള വാക്കുകള്. “ത” സ്വയം ഒഴികെ മറ്റുള്ള എന്തിനെയെന്കിലും (അത്, other) “മ” എന്നശബ്ദമോ “സ”& “ത” ഉപയോഗിച്ചുള്ള വാക്കുള് തമ്മിലുള്ള അതിര് . (Mine, മമ, മേരാ…)
@tkthomas3489
@tkthomas3489 Год назад
തത്ഥ്യം (fact)= “ത” യും “ത” യുമായുള്ള interaction മത് (opinion) = “ത” യെ പറ്റി “മ” യുടെ biased opinion മിഥ്യ (myth)= fiction created for glorifying മ (or taking advantage of ത) മായ= reinforcement of “മ” (“MA”the fencing of “SA” for protection against the aggression of “TA”. It’s the thought pattern or interactive pattern favouring SA). സ്മ(of smart (സമര്ത്ഥ)= represents Psyche SA protected by MA my RATIONALITY / my memory of experiences / knowledge gathered until now മതം = group of identical സ്മ (Psyches ) ഹം (home) =“ മ” (interpersonal rivalry for excellence) ഹനിക്കപ്പെട്ട കൂട്ടം
@tkthomas3489
@tkthomas3489 Год назад
തത്ഥ്യത്തെ ഗ്രഹിക്കുന്നതില് നിന്നു സ്മ (Psyche) യേ തടസ്സപ്പെടുത്തു ന്നത് “മ” (മിഥ്യയും, മായയും ചേര്ന്ന്) ആണ്. മത് എന്നത് “സ്മ” യ്ക്ക് , “ത” യേ പറ്റി (environment) യുള്ള biased ആയ അഭിപ്രായം മാത്രം ആണ്. “മ” യെന്നത് “സ്മ” യുടെ “ത” (environment) യിലുള്ള survival നും excellence നും ആയി സ്വയ നിര്മിത മായ thought pattern (എന്റെ ചിത്ത വ്റുത്തി, my ശാസ്ത്ര, my rationality ) induced interactive pattern ആയതിനാല് അത് biased ഉം stagnant ഉം ആണ്, progressive അല്ല.
@tkthomas3489
@tkthomas3489 Год назад
“അഹം ബ്രഹ്മ അസ്മി” എന്ന expression ഈ stagnating “മ” എന്ന മതിലിനെ ചാടിക്കടക്കുന്നതി നെ പറ്റി മാത്രമാണ്. അഹം = ഹം എന്ന group ല് നിന്ന് സ്വയംdissociate ചെയ്യുന്നു എന്ന പ്രസ്താവന ആണ്. (ഹം intramural rivalry ഇല്ലാത്ത കൂട്ടം) common “MA” (rationality) ഉണ്ട് = ഹം (home) ആ common “മ” വ്യക്തി self decisionലൂടെ (ആത്മീകമായി) മാറി നില്കുന്നത് ആണ് “അഹം” പദം = = = =
@tkthomas3489
@tkthomas3489 Год назад
The Psyche daring to be different from the society (ഹം) makes a declaration “അഹം” (which simply means I don’t agree with the shared thought pattern (MA). അഹം further declares the freedom and course of action as “അഹം ബ്രഹ്മ അസ്മി”. ബ്രഹ്മ ? ബ്ര+ഹം (ബ്രഹ്+മ) Stepping out of മ (my rationality, my knowledge gathered until now) After അഹം , dissociating with the common perception it’s ബ്രഹ്മ, stepping out of the മ the interactive pattern of the society
@tkthomas3489
@tkthomas3489 Год назад
അഹം ബ്രഹ്മ “അസ്മി” The Psyche ( SMA the self protected by MA , എന്റെ ചിത്ത വ്രുത്തി) further makes a statement “ASMI” , which means negation of Psyche’s status as “SMA”.
@thecivilizedape
@thecivilizedape Год назад
Kanjav valich athmeeya aneshanam nadathane kazhiyu enn manasilayi 😂
@SanthoshKumar-km4kk
@SanthoshKumar-km4kk Год назад
മൗനി ബാവയായാൽ കെളളാം ഒന്നും പറയാതെ തന്നെ വലിയൊരു ആത്മീയ ഗുരു ആകാം മന്ദ ബുദ്ധിമൾ ഇഷ്ടം പോലെ ഉള്ളതു കെണ്ടു സുഖിച്ചു ജീവിതം നയിക്കാം 😂😂😂
@naavoor
@naavoor Год назад
P
@reghuu7243
@reghuu7243 Год назад
"ഒന്നായ നിന്നെയിഹ...." പൂന്താനത്തിന്റേതല്ലല്ലോ, ഹരിനാമകീർത്തനത്തിലെ വരികളല്ലേ?
@PradPramadeni
@PradPramadeni Год назад
ഏതായാലും ഇയാൾക്ക് ഒരു പോലെയാ
@meghak6595
@meghak6595 Год назад
ഏതായാലും നിങ്ങൾ പ്രപഞ്ചം ആണോ . എന്നു നോക്കിയ മതി.. എഴുത്തച്ഛനും പൂന്തനാവും ഒകെ വേറെ പണി ഇല്ലാഞ്ഞിട്ട ഇതൊക്കെ എഴുതിയത് ..എന്നാണ്.. പ്രപഞ്ച മനുഷ്യൻ പറയുന്നത്.. 😄😄
@jomonpullamkuzhiyil5842
@jomonpullamkuzhiyil5842 5 месяцев назад
എന്താണ് വിശ്വാസത്തിൽ അധിഷ്ഠിതമായ മതവും..അബോധത്തിൽ ജീവിക്കുന്ന അന്ധരായി അനുസരിക്കുന്ന .ആൾക്കൂട്ടം അദ്ധ്യാമികതയും മതവും രണ്ടും രണ്ടു വ്യത്യസ്തങ്ങളായ ധാരയിൽ ആണ് സഞ്ചരിക്കുന്നത്.. അദ്ധ്യാമികത അറിവോ പറഞ്ഞു മനസിലാക്കാൻ കഴിയുന്ന ഒന്നല്ല. അതൊരു അനുഭവമാണ് അവനവനിലേക്ക് തന്നെയുള്ള ഒരു നിദാന്ത യാത്രയാണ് അനുഭുതികളുടെ അവനവന്റെ ആത്മ തിരത്തേക്കുള്ള ഏകാകികളുടെ യാത്രയും ആള്ക്കുട്ടാ മതവുമായി ഒരു ബന്ധവുമില്ല... അർത്ഥശുന്യ മായ ചോദ്യം പിന്നെ കുറെ വാക്കുകളുടെ കസർത്തും.. Spirituality is not a religion Being spirutual just mean you are in touch within our own divine self... തേനിൻന്റെ മധുരിമ രുചിച്ചു തന്നെ സ്വയം അറിയണം... അനുഭവിക്കാതെ എത്ര പറഞ്ഞാലും തേനിന്റെ മധുരിമ... അറിയാൻ കഴിയില്ല... രമണ മഹർഷിയും ജിത്തു കൃഷ്ണമുർത്തിയും ഓഷോയും... മനുഷ്യന്റെ മഹത്തായ സാധ്യതകളാണ്... താങ്ക്സ് സെൽഫ് ആക്ച്വലൈസേഷൻ
@meghak6595
@meghak6595 Год назад
ആകാശത്തിൽ ആണോ ഭൂമി.. 😄 അത് ഇപ്പോൾ ആണ് അറിയുന്നത്..... ... ഭൂമിയിൽ ഉള്ള . കിണറിൽ നമ്മൾ ആകാശം കാണുന്നു.പകൽ സമയങ്ങളിൽ . പക്ഷെ എന്തുകൊണ്ട് ഭൂമിയിലെ മണ്ണിൽ നോക്കിയാൽആകാശം കാണുന്നില്ല.......ഞാൻ നോക്കിയിട്ട് കണ്ടില്ല.. അതുകൊണ്ട് ഞാൻ മേലോട്ട് നോക്കി..... നമ്മളെ പോലുള്ള കുറഞ്ഞ അറിവുള്ളവർ ആരൊക്കെ പറഞ്ഞാലും ആകാശം കാണാൻ മുകളിൽ നോക്കും.അതാണ് ഞാൻ ആകുന്ന പ്രപഞ്ചം.....
@radharamakrishnan6335
@radharamakrishnan6335 Год назад
ഈ പ്രപഞ്ചം ഏകമാണ്, വൈവിദ്യമാണ്.. മണ്ണും, വിണ്ണും, ഭൂമി, വായു, തീyum. ചേർന്നതാണ്... പ്രപഞ്ചം. (ഇതിന്റെ അപ്പുറത്തേക്ക് എനിക്കും അറിയില്ല ). 😂🤣
@meghak6595
@meghak6595 Год назад
@@radharamakrishnan6335 എനിക്കും ഒന്നും അറിയില്ല.... ഞാൻ പ്രപഞ്ചം ആണെന്ന് അറിഞ്ഞു 😄👍
@radharamakrishnan6335
@radharamakrishnan6335 Год назад
@@meghak6595 🤣🤣
@cpsaleemyt
@cpsaleemyt Год назад
I think Maithreyan meant "space" when he said the malayalam " akasham " . And he is correct ! Earth itself is in space , So " travelling to space " is only an expression!
@farzanahameed476
@farzanahameed476 Год назад
ചിരിപ്പിക്കരുത്. ബഹിരകാശ നിലയത്തിൽ നിന്ന് താഴോട്ട് നോക്കിയിൽ ആണ് ഭുമി
@zephyrunicorn1
@zephyrunicorn1 Год назад
വാതായനം ആണോ ഉദ്ദേശിച്ചത്?
@KnightsBlue2001
@KnightsBlue2001 Год назад
Angane prapanjamanu maitreyanenkil, maitreyanum, modiyum okke onnu thanneyalle...pinnentha maitreya prapanjathinte vaividhyathodu ithra deshyam 🤔
@AjithKumar-tf9dv
@AjithKumar-tf9dv Год назад
സുജാതയുടെ ഭക്ഷണം. wifi
@meghak6595
@meghak6595 Год назад
😂😂😂😂കാറ്ററിംഗ്... എന്തു ഫുഡ്‌ ആണ് എന്നു പറഞ്ഞിനോ എന്നു അറിയില്ല.. 😄
@prasannanpp9956
@prasannanpp9956 Год назад
എന്തോ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. എന്താണ് ഇദ്ദേഹം പറയുന്നത് എന്ന് എന്നിക്ക് reproduce ചെയ്യാൻ പറ്റുന്നില്ല. എൻ്റെ കുഴപ്പം ആയിരിക്കും എന്ന് സമാധാനിക്കാം.
@KrishnaprakashaBolumbu
@KrishnaprakashaBolumbu Год назад
കൊട്ട് ഇങ്ങോട്ട് മാത്രമേ ഉള്ളോ ബുജീവി. നിനക്കൊക്കെ എന്തിൻ്റെ കുറവാണ്?
@prasannanpp9956
@prasannanpp9956 Год назад
പ്രപഞ്ചം നിരന്തരം മാറുന്നത് ആണ് എന്ന് പറയുന്നതിൽ യുക്തി ഉണ്ടോ? പ്രപഞ്ചത്തിനെ പറ്റി ഉള്ള അറിവ് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു എന്നത് അല്ലേ ശരി?
@shivbaba2672
@shivbaba2672 Год назад
We are not matter, by thinking this way you cry all day when your wife and one year old baby dies. Or you will become an alcoholic or drug addict, or undergo depression, But if you think you are an independent being and they are independent being then you will calm quiet and eat jilebi.All the people are nastika thats why they cry. if you think you are existing and you are driving this body and you are a peaceful, being you will not think like a fool. The problem is I am this body I won this palace; I own this BMW; I own these billion dollars then one day you will cry or become a drug addict. Billion dollar is like a maya(i am not saying it is maya) say you invested that in samsung and bajaj shares in american dollar . It can disapear over night like a maya. If one need to rule the emotion he has to practice, that is religion. Muslim prays 5 times a day ( that is easy and mind cannot be controlled by such a small practice) Look at Maradona or Sunil gavaskar they practice the skill with all they have so they master, Every thing can be mastered that is relgion I cannot master i am weak is nastika
@MahadevanIyer
@MahadevanIyer Год назад
വിശിഷ്ടാദ്വൈതം
@prasannanpp9956
@prasannanpp9956 Год назад
ജനകൻ ഒരു കഥാപാത്രം മാത്രം അല്ലേ?
@sslover9465
@sslover9465 Год назад
അടുത്ത കലോത്സവത്തിൽ നോൺവെജ്ജ് കൊടുക്കാൻ ഉടനടി തീരുമാനമെടുത്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഇതിലെന്താണ് പറയാനുള്ളത് ??? 🔶സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എന്ത് മാനദണ്ഡത്തിലാണ് ഒരു സമുദായത്തിന്റെ മതഗ്രന്ഥ പാരായണം മാത്രം മത്സരയിനമാക്കിയിരിക്കുന്നത് ??? 🔶ഇനി അറബി കലോത്സവം എന്നുപറഞ്ഞാണ് ന്യായീകരിക്കുന്നതെങ്കിൽ അറബി ഒരു ഭാഷ മാത്രമാണ് , അറബിയിൽ വായിക്കുവാൻ ഖുർആൻ അല്ലാതെ മറ്റു ഗ്രന്ഥങ്ങളോ കൃതികളോ ഒന്നും തന്നെയില്ലേ ??? 🔶ഹിന്ദു / കൃസ്ത്യൻ മതവിശ്വാസികളായ കുട്ടികൾക്ക് കലോത്സവങ്ങളിലെ അറബിപാരായണ വിഷയത്തിൽ മത്സരിക്കണമെന്നുണ്ടെങ്കിൽ അവർ ഇസ്ലാമിക മതഗ്രന്ഥമായ ഖുർആൻ വായിച്ചു പഠിക്കണോ ??? 🔶അടുത്ത സ്കൂൾ യുവജനോത്സവങ്ങളിൽ ബൈബിൾ പാരായണവും ഗീതാ പാരായണവും മത്സരയിനമാക്കാനുള്ള ചങ്കൂറ്റം താങ്കൾക്കുണ്ടോ ??? Team CASA
@balachandrabhat5816
@balachandrabhat5816 Год назад
ആത്മീയത് തട്ടിപ്പ് ആണ്
@pvp6770
@pvp6770 Год назад
Whether one is a Christian Quietist , a Jewish Kabbalist , a Muslim Sufi a Hindu yogi , a Buddhist Tantrist or a Zen Master , the testimony of the Mystics seems immensely convinsing . When you get down to the level of religious epiphany ,the experience is the same "; a merging of the observer and the observed , a union with the one source of all." Contrary to the scientific bias that mysticism is a vague metaphysical nonsense , the mystical experience itself is evidently of great CLARITY. Otherwise how could so many from such diverse backgrounds describe IT in such similar terms. The central discipline of Zen is ZAZEN which is practiced for hours at a time in the usually remote sublimely peaceful monasteries where the Zen Master experiences " the heightened state of concentrated awareness where one is neither tense nor hurried. " The mind is tuned to the presence of the INFINITE , the eternal one as if all other noises but the soft buzzing of the Cosmic Hive has seized . If this sounds almost precisely abstract , be mindful of this. Modern Physics suggest that when we penetrate the sub atomic levels of reality down through the very fabric of space , we will find that everything is connected .Long before David Bohm and Basil Hiley, Zen Monks Intuited this inter conn_ ectedness.Could the reason be that the connection lay in consciousness itself ?
@Adidev07
@Adidev07 Год назад
അതെ....എല്ലാവർക്കും അനുഭവം ഒന്നേയുള്ളെന്നു പുള്ളി തന്നെ സമ്മതിച്ചു തരുന്നുണ്ട്... ബുദ്ധി അനുവദിച്ചാൽ മാത്രമേ ഒരുവന് അതിനെ അറിയാൻ കഴിയൂ.. അല്ലാതെ സംഭവിച്ചാൽ ശരീരത്തിന് താങ്ങാൻ കഴിയില്ല... ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ നട്ട പ്രാന്ത്
@prasannanpp9956
@prasannanpp9956 Год назад
താങ്കൾ ഇപ്പൊൾ ഗുരുക്കന്മാരെ പരിഹസിക്കുന്നു. താങ്കളെയും നാളെ ഒരു ഗുരു ആയി ഒരു പറ്റം മനുഷ്യന്മാർ പറയില്ലെന്ന് ആരു കണ്ടു? ഒരു സത്യം മാത്രം മനസ്സിലാക്കാൻ പ്രയാസമില്ല. താങ്കളുടെ ശരി മറ്റൊരാളുടെ തെറ്റ് ആയിരിക്കും എന്ന് മനസ്സിലാക്കാം.
@Aamy444
@Aamy444 Год назад
ബുദ്ധനെ ബുദ്ധി ഇല്ലാത്തവൻ എന്ന് വിളിച്ച ഇയാളുടെ ഈ മണ്ടത്തരങ്ങൾ കേൾക്കാനും കുറേ എണ്ണം...കലികാലം തന്നെ!!! Predictions നെ കുറിച്ച് എന്താണാവോ ഉദ്ധരിക്കാനുള്ളത്...ഒന്ന് മരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ ഇയാൾക്ക്. അപ്പോൾ എല്ലാത്തിനും ഒരു clarity കിട്ടും. ഇനി ഇയാളെ അനുകൂലിക്കുന്നവർ പുതിയ മതം കൊണ്ട് വരാതിരുന്നാൽ മതിയായിരുന്നു.
@floccinaucinihilipilification0
😂
@rajasekharan2743
@rajasekharan2743 Год назад
Reality is sore my dear boy.
@Herukamahesh
@Herukamahesh Год назад
Your sentiments are more dominating than your commonsense...don't be an emotional fool
@restinclrestincl9431
@restinclrestincl9431 Год назад
ഭൂമി ആകാശത്താണ് ആകാശം ശൂന്യാകാശത്താണ് ശൂന്യാകാശം പ്രപഞ്ചത്തിന്റെ വെളിയിലാണ് വേറെ എവിടെയോ ആണ് """""" വട്ട് വർത്താനം നിർത്തി മനുഷ്യരായി ജീവിക്കൂ"”""" ഒരു വിഷയം🤣🤣🤣🤣🤣
@jibujohn786d
@jibujohn786d Год назад
41:11,12തുടര്‍ന്ന്, ആകാശ സൃഷ്ടിക്ക് അവനുദ്ദേശിച്ചു. അതൊരു പുകയായിരുന്നു. അങ്ങനെ അതിനോടും ഭൂമിയോടുമായി നിങ്ങളിരുവരും അനുസരണയോടെയോ നിര്‍ബന്ധിതമായോ വരിക എന്ന് അവന്‍ അരുളി. അവ പ്രതികരിച്ചു: അനുസരണയോടെ തന്നെ ഞങ്ങളിതാ സമാഗതരായിരിക്കുന്നു! അങ്ങനെ രണ്ടു ദിവസങ്ങളിലായി അവ ഏഴാകാശമാക്കി പടച്ചു. (4) ഓരോന്നിലും വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്തു. ഏറ്റം സമീപസ്ഥ വാനം ചില വിളക്കുകളാല്‍ നാം അലങ്കരിച്ചു, സുരക്ഷയേര്‍പ്പെടുത്തി. അജയ്യനും സര്‍വജ്ഞനുമായവന്റെ ക്രമീകരണങ്ങളാണിത്
@nambudiripad6452
@nambudiripad6452 Год назад
ഒന്നും അറിയാത്ത ഒരു കാര്യത്തെ കുറിച്ച് confidence ആയി തള്ളുന്ന കഴിവ് സമ്മതിക്കണം 🤔🤔
@georgeka6553
@georgeka6553 Год назад
അയാൾക്കു ഒന്നുമറിഞ്ഞുകൂടാ എന്ന അറിവുതന്നെ അപാര അറിവാണ് 😂😂.
@nambudiripad6452
@nambudiripad6452 Год назад
@@meghak6595 u cant understand what a woman is by reading books, u should experience it. An ounce of practice is 1000 times better than reading all intellectual gymnastics. 😊
@meghak6595
@meghak6595 Год назад
@@nambudiripad6452 thank you... പുതിയ അറിവാണ്...... 👍😄.....
@saradavijayan2723
@saradavijayan2723 Год назад
Please provide a alternative theory if you can.. your comments should be justified by scientific explanation
@user-sq3kb6ke7r
@user-sq3kb6ke7r Год назад
നമ്പൂതിരിക്ക് ആളെ മനസ്സിലായില്ല എന്ന് നമുക്ക് മനസ്സിലായി..
@PrasadPrasad-tb2rc
@PrasadPrasad-tb2rc Год назад
രണ്ടും ഇല്ല ഇതെനിക്ക് അനുഭവം ആണ്.
@rejicejohn8918
@rejicejohn8918 Год назад
മതം അല്ലല്ലോ അടിസ്ഥാന പ്രശ്നം. ദൈവം, ആത്മാവ് എന്നിങ്ങനെയുള്ള അന്ധ വിശ്വാസം അല്ലേ ഇതിനെല്ലാം കാരണം
@alandonsaji6673
@alandonsaji6673 Год назад
പകരം ഉണ്ടോ..?
@radharamakrishnan6335
@radharamakrishnan6335 Год назад
നമ്മൾ ഭൂമിയിൽ ജനിച്ചു, മര്യാദക്ക് ജീവിച്ച് മരിക്കാൻ നോക്കിൻ എല്ലാവരും.... ഇതൊക്കെ കേട്ടു പ്രാന്തകുന്നു. 😇. ജാതി, മതം, വർണ്ണം, ചെറിയവൻ, വലിയവൻ, ആണ് പെണ്ണ്, എന്നിങ്ങനെ വേർതിരിവ് illathe, നല്ല രീതിയിൽ ജീവിച്ച് നമുക്ക് സന്തോഷത്തോടെ മരികാം 😂🤣
@meghak6595
@meghak6595 Год назад
@@radharamakrishnan6335 മരികുമ്പോൾ. ആത്മാവായി പോകാം എന്നാണ് ഞാൻ വിചാരിച്ചതു... ഇനി ഇപ്പോൾ പ്രപഞ്ച മായി പോകാം...
@rejicejohn8918
@rejicejohn8918 Год назад
@@alandonsaji6673 എന്തിനു ഒരു പകരം? ങ്ങേ 🤔
@alandonsaji6673
@alandonsaji6673 Год назад
@@rejicejohn8918 മതങ്ങൾ എല്ലാത്തരം വിശ്വാസങ്ങളെയും ഉപേക്ഷിച്ച് ജീവികുന്നതിനേക്കാൾ അർത്ഥവും സമാധാനവും തരുന്നില്ലെ..? പാശ്ചാത്യ രാജ്യങ്ങളിൽ ഉളളവർ മതം upekshichenkilum New Age Spirituality Practice cheyunnavar ആണ്...
@imalone166
@imalone166 Год назад
ഇന്നത്തെ ടോപ്പിക്ക് കേട്ട് കിളി പോയി ഫുൾ കാണുന്നില്ല. അതിനുള്ള കെൽപ് ഇല്ല
@meghak6595
@meghak6595 Год назад
കിളിപോയാലും നിങ്ങൾ പ്രപഞ്ചം ആയില്ലേ 😂👍
@robinrotechnology7932
@robinrotechnology7932 11 месяцев назад
❤❤❤
@sreenivasansree417
@sreenivasansree417 Год назад
മൈത്രയെന്റ് പല ചിന്തകളും പകരംവെക്കാനില്ലത്തതാണ്, പക്ഷേ ഇദ്ദേഹം പറയുന്ന പലതും തെറ്റ്, ചിലപ്പോൾ അദ്ദേഹത്തിന് ശരിയാരിക്കാം,, യല്ലാവരും യൂണിക്യു ആണ്, പിന്നെ നമ്മുടെ ബുദ്ദി ആർക്കും പണയം വെക്കാതിരിക്കാൻ ശ്രെമിക്കുക
Далее
아이스크림으로 체감되는 요즘 물가
00:16