Тёмный

ഇക്കുറി 2018 ആവർത്തിക്കുമോ? നിലക്കാതെ മഴ തിമിർക്കുന്നു l Kerala rain 

Marunadan Malayali
Подписаться 2,4 млн
Просмотров 214 тыс.
50% 1

പെരുമഴ രണ്ടും കൽപ്പിച്ച്.. നാട് മുഴുവൻ മുങ്ങുന്നു...2018 ആവർത്തിക്കുമോ?
#kerala #Keralarain #Ernakulam #Kottayam #Thiruvananthapuram #Alappuzha #MM001

Опубликовано:

 

27 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 757   
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Месяц назад
ഈ വർഷം മഴ കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ട് രണ്ടുമാസം കഴിഞ്ഞു. ഒരു ദുരന്തത്തെ മുൻകൂട്ടി കണ്ടു വേണ്ട നടപടിക്രമങ്ങൾ ചെയ്യേണ്ടതിന് പകരം മുഖ്യമന്ത്രിയും പരിവാരങ്ങളും ടൂറിൽ ആയിരുന്നു. വെള്ളം ഒഴുകി പോകേണ്ട ഒരു കനാൽ പോലും കേരളത്തിലെങ്ങും ക്ലീൻ ചെയ്യുന്നതായി കണ്ടില്ല. നാടുമുഴുവൻ മുങ്ങും. ചിലപ്പോൾ മുല്ലപ്പെരിയാർ തകർന്നു എന്നും വരും. സഹിക്കുക മാത്രം. ആശങ്ക വേണ്ട ജാഗ്രത മതി. പണപ്പിരിവിനുള്ള സുവർണാവസരം ആയിട്ടാണ് ഭരണവർഗ്ഗം ഈ സാഹചര്യത്തെ കാണുന്നത്. 😢😢😢
@anidyllicparadise
@anidyllicparadise Месяц назад
ബ്ലേഡ്ടി ഫൂൾസ് ആൻഡ് goons...
@jithinjacob9675
@jithinjacob9675 Месяц назад
​@@anidyllicparadise വിവരമുള്ളവർ പറഞ്ഞാൽ അതുപോലും കേൾക്കാത്ത ഫൂൾസ്
@govindhnaivikalidas
@govindhnaivikalidas Месяц назад
SIR ETHOKKE AVAR ARINJU CHAIYYUNNATHA ETHILUM VALIYA PRASNAGAL UNDU VENDAPETTAVAR CHANNEL CHARCHAYIL GOVRAMAYI KARYANGAL PARAYUMPOL EVAR ERUNNU CHIRIKKUNNATHU KANDITTILLE ATHILUNDU ELLAM
@lalithahariharan4147
@lalithahariharan4147 Месяц назад
Is it due to cloud seeding in various part of the world.
@RajanRajan-ew1pe
@RajanRajan-ew1pe Месяц назад
എന്തായാലും നിങ്ങളെയല്ല അനുഭവിക്കണം എന്ത് ഇനി ഒന്നും😊😅# #### .###### J# 1### li####### ,#"
@sanalthampi1610
@sanalthampi1610 Месяц назад
പെരും കാലൻ പോഹാതെ ഈ നാടിന് ഒരു രക്ഷയും ഇല്ല😢
@raveendranathmeleparambil2942
@raveendranathmeleparambil2942 Месяц назад
KAALAN. KAALA MAADAN PANDARA MADANGATTE
@josephbenny3866
@josephbenny3866 Месяц назад
Dirty mind!!!!!!!!!!!!!!!!!!!!!!!
@Nhdve
@Nhdve Месяц назад
എന്ത് അന്ധവിശ്വാസി ആണ് താനൊക്കെ ... education നില്ലേ തനിക്ക് ?
@MakeSense-gl4el
@MakeSense-gl4el Месяц назад
ജീ ആണോ .. ശെരിയാ കാലൻ വന്നേ പിന്നെ സ്വസ്ഥത ഇല്ല
@packchristy1764
@packchristy1764 Месяц назад
ഭരണകർത്താക്കൾ അധാർമികളായാൽ നാടുമുടിയും എന്നുള്ളത് സത്യമാണ്.
@radhakrishnann8424
@radhakrishnann8424 Месяц назад
എല്ലാ൦ ഭൂതമയ൦, അവന്റെ മുടിഞ്ഞ ഭരണ൦ അവസാനിച്ചാൽ എല്ലാ ദുരിതവു൦ മാറു൦.
@sandeepplazhy4368
@sandeepplazhy4368 Месяц назад
Sathyam 👍
@josephbenny3866
@josephbenny3866 Месяц назад
Dirty mind!!!!!!!!!!!!!!!!!!!!!!!!!!!
@jithinjacob9675
@jithinjacob9675 Месяц назад
​​@@josephbenny3866 പോടാ കൊപ്പേ
@lalithaayyappan7000
@lalithaayyappan7000 Месяц назад
😂😂😂😂
@B_lux
@B_lux Месяц назад
Modi vegam chath pokatte😂
@Narasimham.
@Narasimham. Месяц назад
പിണറായി മാറാതെ ഇനി രക്ഷ ഇല്ല
@manojmanojkumarms821
@manojmanojkumarms821 Месяц назад
പിണറായി മാത്രം അല്ല കോൺഗ്രസ്‌ഉം മാറി നിൽക്കണം കാരണം ഇവർ രണ്ടു കൂട്ടരും ആണ് കേരളത്തിലെ സാമ്പത്തു മൊത്ത കൊള്ള അടിച്ചു നേതാക്കളും മക്കളും കോടീശ്വരൻ ആയി ഗുണ്ടകൾ പോലീസ് ബന്ധം എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക് പാവപ്പെട്ടവൻ ആയുധം എടുക്കാൻ സമയം ആയി മണിപ്പൂർ മറക്കരുത് കൊന്നു തള്ളണം നേതാക്കൾ മക്കൾ പോലീസ് നിയമം പാലിക്കാത്ത നിയമ പാലക്ർ കേരളം ഞാൻ ഇപ്പറഞ്ഞത് പോലെ ആയിരിക്കും psc പോലെ പരീക്ഷ എഴുതിയവർ എന്തു ചെയ്യും ഇവിടെ ആണ് ജനം തെരുവിൽ ഇറങ്ങിയാൽ സിപിഎം. പാർട്ടിക്ക് അറിയാം ബംഗാളിൽ അതു കേരളത്തിൽ പല നേതാക്കൾ മക്കൾ കൊല്ലപ്പെടാം ഉറപ്പ്
@abdurshimanmp7393
@abdurshimanmp7393 Месяц назад
അതുപോലെ തന്നെ മോഡിയും മാറണം എന്നാലെ ഇന്ത്യ രക്ഷപ്പെടുകയുള്ളൂ
@Harrison130
@Harrison130 Месяц назад
​@@abdurshimanmp7393കഷ്ടപ്പെടും... സുഡാപ്പി ഭീകരർ കയറി നിരങ്ങും☪️
@pradeepkumark.n1981
@pradeepkumark.n1981 Месяц назад
Modi🎉മാറില്ല ചുടാപ്പി
@SanujithSanal
@SanujithSanal Месяц назад
സത്യം
@French1907
@French1907 Месяц назад
ഇതുവരെ കണ്ടതിലും വലിയ പ്രളയം ഈ വർഷമുണ്ടാകുമെന്ന് ഉറപ്പാണ്..!! അറബികടലിൽ ഇന്നലെ ചെറിയ ഭൂകമ്പവുമുണ്ടായത്രെ..!! വിജയാ സ്വയം കീഴടങ്ങൂ..!! നാടിനെ രക്ഷിക്കൂ..!!
@ai77716
@ai77716 Месяц назад
Communst drainage system is only solution!
@citizenkane9222
@citizenkane9222 Месяц назад
പിണുവിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി...... ഇനി കൊച്ചുമോനെ ഒക്കത്തു വെച്ച് എവിടൊക്കെ പോകാം, എന്തോരം കക്കാം 🤪😈🤪
@chempilbabu
@chempilbabu Месяц назад
😮😮😮😮😮
@SM-hj7hr
@SM-hj7hr Месяц назад
😂😂😂
@user-xq2cg2vh9f
@user-xq2cg2vh9f Месяц назад
അവൻ ഹെലികോപ്റ്റർ ൽ നാശം കണ്ടു.. തിട്ട പ്പെടുത്താൻ ഇറങ്ങും 😆😆ഒപ്പം.. അവളും ഇറങ്ങും.. ജനങ്ങൾ വെള്ളത്തിൽ നരകിക്കുന്നത് കാണാൻ എന്താ രസം, ഞാനും പോരും... 🤣🤣🤣🤣
@steephentm6339
@steephentm6339 Месяц назад
ശെരിയാണ്, ജാഗ്രത മതി 😜😜😜😜
@vinugeorge6851
@vinugeorge6851 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RMB9j5p-_jc.htmlsi=Ut9xN6NzVrqX0U1G
@georgeambumkayathu1767
@georgeambumkayathu1767 Месяц назад
അനുഭവങ്ങളുടെ വെളിച്ചത്തിൽ താങ്കൾ പറഞ്ഞത് തികച്ചും സത്യസന്ധമായ കാര്യമാണെന്ന് ചിന്തിക്കുന്ന എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ. എത്ര വലിയ ദുരന്തമാണ് വർഷങ്ങളായി കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
@SajaySajays
@SajaySajays Месяц назад
മുല്ലപ്പെരിയാർ ഡാം തകർന്നാലും അത്ഭുതപ്പെടേണ്ടതില്ല
@AnilKumar-sv5ec
@AnilKumar-sv5ec Месяц назад
അതെ
@user-zn3qy3iv1p
@user-zn3qy3iv1p Месяц назад
നീയൊക്കെ തള്ളി തള്ളി അത് പൊട്ടിക്കാതിരുന്നാൽ മതി 😏
@jijymjohn
@jijymjohn Месяц назад
പേടിപ്പിക്കല്ലേ സുഹൃത്തേ
@user-fk1tr8kt7y
@user-fk1tr8kt7y Месяц назад
Sadly 😢😢😢
@gyprotech7703
@gyprotech7703 Месяц назад
😢😢😢😢
@mohananthaikkad9592
@mohananthaikkad9592 Месяц назад
കേരളം പഴയ പോലെ ആകണമെങ്കി ഇനി 10 വർഷമെങ്കിലും എടുക്കും. അതിന് കടമ്പ കളേറെ കടക്കാനുണ്ട്. തോടുകളും തണ്ണീർതടങ്ങളും ക്രമീകരിക്കണം, പുഴകളിലെ മണർ വാരി പുഴകളും ആറുകളും ആഴം കൂട്ടണം, കോറിലോബികൾക്ക് വേണ്ടി പുഴയിലേയും, ആറിലേയും മണൽ വാരൽ നിറുത്തിച്ചു. അതാണ് മുഖ്യമായും വെള്ള പൊക്കത്തിനും മറ്റും ഒരു പരിധി വരെ കാരണം. മണൽ വാരി ജീവിച്ചിരുന്നവരുടെ ജീവിതവും പോയി, കെട്ടിടങ്ങളുടെ ആയുസ്സും കുറഞ്ഞു. കുത്തക മുതലാളിമാരും, രാഷ്ട്രീയക്കാരും പണമുണ്ടാക്കി. അത്രതന്നെ. കൂലിപണിക്കാരായ സാധാരക്കാർ എന്തു ചെയ്യും? പട്ടിണി കിടന്നും, വെള്ള പൊക്കത്തിൻ്റെ ദുരിതത്തിൽ പെട്ട് മരിക്കുക തന്നെ. വിളിക്കടാ അടിമകളെ K വിജയന് കു ജയ് .
@user-zb1os3ks1d
@user-zb1os3ks1d Месяц назад
Yes river used to act as retention tanks when sand was regularly taken out . But now over the years the river bed level has raised extremely. Heavy rain / pour make the water to spill out through the banks
@lincymanoj4072
@lincymanoj4072 Месяц назад
👍
@michaelj4706
@michaelj4706 Месяц назад
MARAPPOTTAEN MMAR.....? VOTE koduthu Vilichu Varuthya KODUM Dhuramdham
@steephentm6339
@steephentm6339 Месяц назад
കറക്റ്റ് 👍👍👍👍👍
@SuperAbebaby
@SuperAbebaby Месяц назад
ഹോ എന്താ profile pic 🙈
@Rameez976
@Rameez976 Месяц назад
വേനലിൽ വെള്ളം ഇല്ലാത്തപ്പോൾ ഡാം തുറക്കില്ല .. എല്ലായിടത്തും വെള്ളം നിറഞ്ഞാൽ ഉടനടി തുറക്കും .. ഹോ ബല്ലാത്ത ജാതി 😡
@user-xq2cg2vh9f
@user-xq2cg2vh9f Месяц назад
വെള്ളം നിറഞ്ഞാൽ അത്.. പുറത്തു പോയില്ല എങ്കിൽ പൊട്ടില്ലേ.... വേനൽ ൽ തുറന്നാൽ ഉള്ള വെള്ളം ഭൂമി കുടിച്ചു വറ്റി പോകില്ലേ 🤔🤔
@K.S.sajiKadakethu
@K.S.sajiKadakethu Месяц назад
😂😂
@themanwithnoname9578
@themanwithnoname9578 Месяц назад
Vote cheythathalle anubavicho
@sbrview1701
@sbrview1701 Месяц назад
നീ പൊട്ടൻ ആണോ 🤣
@thressiammajose1642
@thressiammajose1642 Месяц назад
ആരും വിചാരിക്കാത്ത സമയത്തായിരിക്കും അവന്റെ വരവ് കാരണം മനുഷ്യന്റെ പ്രവൃത്തി സഹിക്കാവുന്നതിലും അപ്പുറമാണ് സമയം അടുത്ത്എ ത്തി യിരിക്കുന്നു ദുഷ്ട മനുഷ്യൻ ദൈവ ത്തെ മറന്ന് ജീവിക്കുന്നു
@ahambrahmasmi3047
@ahambrahmasmi3047 Месяц назад
ആര് വരുന്ന കാര്യമാ പറഞ്ഞത്...
@SuperAbebaby
@SuperAbebaby Месяц назад
Day of Lord
@SuperAbebaby
@SuperAbebaby Месяц назад
നമ്മുടെ യജമാണൻ, ഉണ്ടാക്കിയവൻ
@akkttm
@akkttm Месяц назад
രണ്ടുമുന്നണികൾക്ക് മാറിമാറി വോട്ടുചെയ്തതിൻ്റെ ഫലം
@mashoodabdullah
@mashoodabdullah Месяц назад
🤣🤣🤣the real samghi 😁😁
@wolverinejay3406
@wolverinejay3406 Месяц назад
​@@mashoodabdullahഅയിന് എന്താ അടിമ സുടാപ്പി 😂
@sunnythekkumpuram6282
@sunnythekkumpuram6282 Месяц назад
Modi rajyam kolamaki
@sandeepplazhy4368
@sandeepplazhy4368 Месяц назад
S real sudapi
@AppukuttanNair-cd6ws
@AppukuttanNair-cd6ws Месяц назад
​@@sunnythekkumpuram6282നിന്റെ തള്ള നാട്ടിൽ മുഴുവൻ aids പരത്തി.
@vijayanpillai1819
@vijayanpillai1819 Месяц назад
കാരണഭൂതൻ തിരിച്ചു വന്നപ്പഴേ ഞാൻ വിചാരിച്ചു,, കേരളം മുങ്ങുമെന്ന്
@vinugeorge6851
@vinugeorge6851 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RMB9j5p-_jc.htmlsi=Ut9xN6NzVrqX0U1G
@giridhar5603
@giridhar5603 Месяц назад
2018 ആവർത്തിച്ചേക്കാം. കൊച്ചി യിൽ ഇടപ്പള്ളി തൃക്കാക്കര ഭാഗങ്ങൾ ഇന്ന് പെയ്ത മഴയിൽ മുങ്ങിത്തുടങ്ങി. ഡോ ലീലാവതിയുടെ തൃക്കാക്കരയിലുള്ള വീട്ടിൽ വെള്ളം കയറി. ഈ രീതിയിൽ മഴ പെയ്താൽ കേരളം 2018ലെ കേരളം ആവും.😊
@udayakumar5154
@udayakumar5154 Месяц назад
ഇല്ല , ആവർത്തിച്ചാൽ ഇവിടെ പലരും കോടീശ്വരന്മാരാകും . ജനം ദുരിതത്തിലും പിരിവുകാർ ആഹ്ലാദത്തിലും ആകും അതുകൊണ്ട് ഉണ്ടാകില്ല .
@omshivayanama9
@omshivayanama9 Месяц назад
മാധവ ഗാഡ്ഗിൽ പണ്ട് പറഞ്ഞതൊക്കെയാനി ഇപ്പോൾ സംഭവിക്കുന്നത്. അദേഹത്തിന്റെ മുന്നറിയിപ്പുകൾ വകവെക്കാതെ കയ്യേറ്റങ്ങൾ പ്രോത്സാഹിപ്പിച്ചവർ കേരളത്തിന്റെ നാശം ക്ഷണിച്ചു വരുത്തിയവരാണ്. മാറിമാറി വന്ന സർക്കാറുകൾ ഉത്തരവാദികൾ തന്നെ. കാടും മലയും കയ്യേറി ഒരു കൂട്ടർ. മറ്റൊരു കൂട്ടർ നഗരത്തിലെ റോഡും തോടും കയ്യേറി സ്ഥാപനങ്ങൾ ഉണ്ടാക്കി. ഇതൊക്കെ നിയമം മൂലം നിരോധികേണ്ടവർ അധികാരവും അഴിമതിയും നടത്താൻ വേണ്ടി വോട്ട് ബാങ്ക് രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു.
@sajithsajithsaju9901
@sajithsajithsaju9901 Месяц назад
കുത്തുമ്പോൾ. 😡ആലോചിക്കണം... 😡😡😡
@ajscrnr
@ajscrnr Месяц назад
ഇനി ആലോചിച്ചിട്ടും കാര്യമില്ല,സർവ്വനാശം ആണ് വരാൻ പോകുന്നത്,വേനൽമഴയിൽ കേരളം മുങ്ങിയെങ്കിൽ ഒന്ന് ഉറപ്പിച്ചോ...
@akhilkrishna4887
@akhilkrishna4887 Месяц назад
താമരക്ക് കുത്തരുത്
@vaishakviswam1970
@vaishakviswam1970 Месяц назад
Kammiku thanae veendum koothanam....Kurachukudi keralites anubhavikan keedakunnu.
@annajojo1287
@annajojo1287 Месяц назад
പാർട്ടി.ജയിക്കണം.അത്രേ.ഒള്ളു
@muralirs1469
@muralirs1469 Месяц назад
രാഷ്ട്രീയ നേതാക്കളെ കുറച്ചു ദിവസം മുല്ലപ്പെരിയാര്‍ ഡാമിന്റെ പരിസരത്ത് വിന്യസിച്ചു നാടിനെ രക്ഷിക്കുക....
@SajeevSreenivas
@SajeevSreenivas Месяц назад
എല്ലാ ചെങ്കോടി നാട്ടിൽ നിന്നു ഒഴിവാക്കുക. പൊക്കുന്നവരെ ഇരുട്ടടി അടിച്ചു ഓടിക്കുക. Pani cheyyathavanu chorilla, neerilla. പൈസയില്ല. ബംഗാളികൾ ഇവിടെ സന്തോഷത്തോടെ ജീവിക്കുന്നത് കാണുക.
@sudheeshkumar6227
@sudheeshkumar6227 Месяц назад
കോൺട്രാക്ട്ർ മാരെല്ലാം പാർട്ടിക്കാരും അനുഭാവികളും
@vishnuitsrocking
@vishnuitsrocking Месяц назад
😎ബിജ്യൻ ഈ നാടിൻ്റെ ഐശ്വര്യം🔥🔥🔥
@MrSojim
@MrSojim Месяц назад
ഡച്ച് മാതൃക ആണല്ലോ. അതാണ് ഒരാശ്വാസം.😅
@arunn.s6800
@arunn.s6800 Месяц назад
റൂം ഫോർ റിവർ ഇപ്പോളാണ് കറക്റ്റ്ആയത് പിണു അവിടെപ്പോയി അത് കണ്ട് കേരളത്തിൽ നടപ്പാക്കും എന്ന് പറഞ്ഞതിന്ശേഷം എല്ലാ വീട്ടിലും വർഷത്തിൽ ഒരിക്കൽ റൂമിലെല്ലാം വെള്ളം വരും
@chempilbabu
@chempilbabu Месяц назад
🤣🤣🤣🤣🤣
@gladysstanley5254
@gladysstanley5254 Месяц назад
Correct.
@ranjithranju7025
@ranjithranju7025 Месяц назад
ഭരിക്കുന്നവരെ തെറ്റ് പറയരുത്... അവരുടെ അടിമകളയി വോട്ട് ചെയ്തവരെ വേണം പറയാൻ...
@kebeerkebeer2536
@kebeerkebeer2536 Месяц назад
കോൺഗ്രസും കമ്മ്യൂണിസ്റ്റും ഭരിച്ച ഭരിച്ച കേരളം മുടി വെള്ളപ്പൊക്കത്തിന് ഒരു പരിഹാരം മാറിമാറി ഭരിച്ച ഒരു ഉണ്ടാകില്ല 20 പോലുള്ള രാഷ്ട്രീയ പാർട്ടി വർണ്ണം ❤❤❤
@jithinjacob9675
@jithinjacob9675 Месяц назад
പ്രളയത്തിന് തുടക്കം കുറിച്ചത് പിണറായി ഭരണത്തിന്റെ ഇടയിലാണ്
@lizygeorge4157
@lizygeorge4157 Месяц назад
8 വർഷം മുൻപ് ഭരിച്ചവരുടെ കാര്യം പറഞ്ഞിട്ട് കാര്യം ഇല്ല
@kebeerkebeer2536
@kebeerkebeer2536 Месяц назад
ഭരിക്കുന്നവൻ ഒരിക്കൽ നല്ലതുപോലെ ഭരിച്ചത് പിന്നെ അവിടെ ഒന്നും സംഭവിക്കില്ല 20 20 പഞ്ചായത്ത് കണ്ടി അതാണ് ആണുങ്ങൾ ഭരിക്കുന്ന പഞ്ചായത്ത്ല്ലേ
@themanwithnoname9578
@themanwithnoname9578 Месяц назад
Vote cheythathalle anubavicho
@vsprince8309
@vsprince8309 Месяц назад
ഇവിടെ ഭരിച്ച രണ്ട് മുന്നണികളും നാടു കുളമാക്കി. ഇനി കുളത്തിൽ കിടന്ന് നിലവിളിച്ചിട്ട് വല്ല കാര്യവും ഉണ്ടോ?
@user-kq7vv5cn3b
@user-kq7vv5cn3b Месяц назад
തിരുവനന്തപുരം സിറ്റി സ്മാർട്ട്‌ സിറ്റി ആയി 🤩🤩
@ourworld4we
@ourworld4we Месяц назад
Water theme park ayi 🏞️
@kkgireesh4326
@kkgireesh4326 Месяц назад
ഏത് സ്ഥാപനങ്ങളിലും വെള്ളം കയറിയാലുംമറ്റ് എന്ത് സംഭവിയാലും വോട്ട് രേഖപ്പെടുത്തി വച്ചിരിക്കുന്ന മെഷീൻ ഏതു വിധേനയും സo രക്ഷിക്കണം 20 MP മാരുടെ ഭാവി അതിൽ ആണ്
@alexandernthomas167
@alexandernthomas167 Месяц назад
എറണാകുളത്തു ഓടകൾ അടഞ്ഞതാണ് പ്രധാന കാരണം. എല്ലാ വർഷവും ഈ സ്ഥിതി ആവർത്തിക്കുന്നു. ആവർത്തിക്കുന്നു ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ ഒന്നും ചെയ്യുന്നില്ല. നേതേർലാൻടിനെ പഠിക്കുവാൻ പോയിട്ട് എന്തായി. ഞാൻ ഇപ്പോൾ രണ്ടു മാസമായി കാണുന്നു. സമുദ്ര നിരപ്പിനെക്കാൾ താഴെ ഉള്ള രാജ്യം. രാജ്യത്തെങ്ങും പ്ലാസ്റ്റിക്, pet ബോട്ടിൽസ് വലിച്ചറിയുന്നില്ല. ഇവിടെ civic sense ചെറുപ്പത്തിലേ പഠിപ്പിക്കുന്നു. സാക്ഷര കേരളത്തിൽ എല്ലാം രാഷ്ട്രീയമായി കാണുന്നത് കൊണ്ടു നാം പരാജയപെടുന്നു. നമുക്ക് ഒരുമിക്കാം clean the drainages save our state. A challenge
@joseabraham2951
@joseabraham2951 Месяц назад
ഭാഗ്യം dam തുറക്കാൻ ഡാമിൽ വെള്ളം ഇല്ല.😮😮
@MeghaarjunKunju-xz2iq
@MeghaarjunKunju-xz2iq Месяц назад
Aru paranju vellamilln
@Jayavinod687
@Jayavinod687 Месяц назад
നമ്മുടെ കലണ്ടർ കലാകാല മായി പുതുക്കൽ നടത്താതെ നൂറ്റാണ്ടിന് മുൻപുള്ള കണക്കാനിന്നും പിന്റുടരുന്നത് കൊന്ന പൂക്കുന്നതും കാലവർഷവും കൃത്യ മായാണ് വരുന്നതു നമ്മുടെ കണക്കും കാഴ്ച്ച പാടും മാറണം
@radhakrishnanmk9791
@radhakrishnanmk9791 Месяц назад
മഴ മഴ അല്ല കാര്യം ഇല്ലാതാക്കിയ തണ്ണീർ തടങ്ങൾ നികത്തിയ നിലങ്ങൾ ഇടിച്ചു നിരത്തി മലകൾ ! ടൈൽസ് പതിച്ചു ജല ശേഖരണം ഇല്ലാതാക്കിയ മുറ്റം ഇനിയും പലതും..
@sreekandannair1597
@sreekandannair1597 Месяц назад
ഈ മഴക്ക് കാരണം കേന്ദ്രം ആണെന്നാണ് ഇവിടത്തെ ഭരണപക്ഷത്തിന്റെ അഭിപ്രായം .
@viswanathbalakrishnan4150
@viswanathbalakrishnan4150 Месяц назад
ദൈവമേ.... സാലറി ചലഞ്ച് എങ്ങാനും ഉണ്ടാകുവോ..😢
@saji.samuel8440
@saji.samuel8440 Месяц назад
ആലപ്പുഴ കടലിലേക്കുള്ള പൊഴി മുറിക്കില്ല ഇപ്പൊ, കുട്ടനാട് മുങ്ങിയിട്ടു വേണം ആ പേരിൽ കർത്താക്ക് കരിമണൽ കൊടുക്കാൻ. ഇപ്പൊ ഒരു JCB 2 hour work ചെയ്താൽ open ചെയ്യാവുന്നതേയുള്ളൂ, but ചെയ്യില്ല 🤭
@rejikumar1522
@rejikumar1522 Месяц назад
2018 ലെ വെള്ളപ്പൊക്കത്തിൻറ ദുരന്തം അനുഭവിച്ച അനേകായിരം പേരിൽ ഒരു കുടുംബമാണ് എന്റേത്.അന്നത്തെ ഭീതി ഇന്നും വിട്ടുമാറിയിട്ടില്ല. ഈ നാട്ടിൽ ഒരു തരത്തിലും ജീവിക്കുവാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ അവസ്ഥയ്ക്ക് കാരണം 75% പൊതുജനങളുടെ ഭാഗത്തുനിന്നുള്ളതാണ് ആലോചിച്ചാൽ മനസ്സിലാകും.ഞാൻ ഒരു പാർട്ടിയേയും അനുകൂലിച്ചല്ല പറയുന്നുത്. നമ്മൾ മലയാളികൾക്ക് ബുദ്ധി കൂടിപ്പോയി അതാണ് സത്യം 😢😢😢😢😮😮😮
@Voco_Man
@Voco_Man Месяц назад
👍🏻
@yusifera8528
@yusifera8528 Месяц назад
മാൻഡ്രേക്ക് മാറി നിന്നപ്പോൾ കേരളത്തിൽ സുഖമായ കാലവസ്ഥ
@faizalmanikkoth2167
@faizalmanikkoth2167 Месяц назад
റോഡ് പണി കാരണം ചെളിവെള്ളമാണ്, സാധാരണ തെളിഞ്ഞ വെള്ളത്തിനടിയിലെ കുഴികൾ കാണാൻ കഴിയുമായിരുന്നു
@radhakrishnanjayachandran2111
@radhakrishnanjayachandran2111 Месяц назад
സന്ദേഹം അർത്ഥവത്താണ്. അന്നത്തെപ്പോലെ രാത്രി പന്ത്രണ്ടു മണിക്കു ഡാമെല്ലാം തുറന്നു വിട്ടാൽ !
@2003Football
@2003Football Месяц назад
പ്രകൃതി മനുഷ്യനെ ദ്രോഹിക്കട്ടെ, ഒരു ആഴ്ച എങ്കിലും മനുഷ്യൻ മനുഷ്യനെ ദ്രോഹിക്കുന്ന വാർത്ത കേൾക്കേണ്ടി വരാതിരിക്കും.
@sekharkulathu8856
@sekharkulathu8856 Месяц назад
മഴയെ വിറ്റു കശാക്കാൻ നോക്കുന്നൊരു സർക്കാർ
@vijayanthottiyil8467
@vijayanthottiyil8467 Месяц назад
അഭിമന്യുവിനു ശേഷം പ്രളയം2018, സിദ്ധാർഥിന് ശേഷം പ്രളയമോ?
@mohananak8856
@mohananak8856 Месяц назад
ജനസംഖ്യ കൂടിയാൽ വീടുകളുടെയും കെട്ടിടങ്ങളുടെയും ആശുപത്രികളുടെയും സ്കൂളുകളുടെയും എണ്ണമോ വലിപ്പമോ കൂടും. പുറത്തേയ്ക്ക് വിടുന്ന CO2 കൂടും. ആഗോള താപനം കൂടും. കാലാവസ്ഥ തകിടം മറിയും.തുറസായ സ്ഥലങ്ങൾ കുറയും. അപ്പോൾ വെള്ളത്തിനു ഒഴുകി പോകാൻ കഴിയില്ല. വെള്ളപൊക്കം ഉണ്ടാകും. ആരെയോ തോൽപ്പിക്കാൻ വേണ്ടി എണ്ണം കൂട്ടുന്നവർ ശ്രദ്ധിക്കുക.( ഇത്രയ്ക്ക് ജനസാന്ദ്രത അനുഭവപ്പെടുന്ന കേരളത്തിൽ എന്റെ വീടിന്റെ അടുത്ത് ഒരു സ്ത്രീ തന്റെ നാലാം കുഞ്ഞിന് ജന്മം നൽകി )
@SuperAbebaby
@SuperAbebaby Месяц назад
അവർ നോക്കികൊള്ളട്ടെ, ആയിരങ്ങളായ yuvathikal😂പേറുന്നില്ലല്ലോ
@Gkm-
@Gkm- Месяц назад
നശിച്ചു പണ്ടാരം അടങ്ങിയിരിക്കുന്നു😂😂
@rajankarippur4745
@rajankarippur4745 Месяц назад
രണ്ടു വർഷം സഹിക്കുകതന്നെഅതിനുശേഷം ജീവനുള്ളവർ മഹാഭാഗ്യവാൻമാർ... ലക്ഷണം കെട്ടവൻ രാജാവായാൽ നാട് മുടിഞ്ഞുപോകും. 😢😢😢
@shabusukumaran6054
@shabusukumaran6054 Месяц назад
ഡാമുകൾ തുറന്നു വിടുമ്പോൾ മാനദണ്ഡം പാലിക്കണം. ദേശ സ്നേഹമുള്ളവർ ഭരിക്കാൻ വരണം .
@nithink8760
@nithink8760 Месяц назад
Athnu noki kutanam cpm alla
@sudheshbabu6726
@sudheshbabu6726 Месяц назад
ഇതൊക്കെ മുൻകൂട്ടി കണ്ടതാണ് കുഴപ്പം ഇല്ല നമ്മളെ ഭരിക്കാൻ ആളുണ്ടല്ലോ സന്തോഷം
@sajeev8400
@sajeev8400 Месяц назад
Swamiye Saranam Ayyappa.... Sabarimala thakathtuavar...iniyavar Guruvayoorappaneyum theerkkum... Chepeeyem chettakal
@m.krishnanunni
@m.krishnanunni Месяц назад
ankane onum parayalle 🙏
@nandakumarmani9769
@nandakumarmani9769 Месяц назад
കപ്പിത്താൻ കപ്പൽ മുക്കും😄😄
@melkkurachannel8033
@melkkurachannel8033 Месяц назад
എന്നും സ്നേഹം മാത്രം ❤
@user-sj9om7sv5k
@user-sj9om7sv5k Месяц назад
ഈ ഭരണം തന്നെ കേരളത്തിൽ ദുരന്തമാണ് ഡാം പൊട്ടിയാൽ തീരും എല്ലാം. തമിഴ്നാട് നന്നാവട്ടെ 🙏
@user-wf6iy7ud3t
@user-wf6iy7ud3t Месяц назад
ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം കടലാക്രമണം ഭൂകമ്പം കാട്ട് തീ പടരുക മഞ്ഞ് മലകൾ ഇടിഞ്ഞു വീഴുക വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, ആർക്കേങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നെ വന്ന് കാണാവുന്നതാണ്
@Majeshkk
@Majeshkk Месяц назад
😂😂😂😂
@Saasokan
@Saasokan Месяц назад
പ്ഫ കള്ളപ്പന്നി.. അതിന്റെ ഇടയ്ക്കൂടേ പുട്ട് കച്ചവടം നടത്തുന്നോ 🙀
@Somu-ev3wy
@Somu-ev3wy Месяц назад
ഡിങ്കൻ
@amuchaiiamuchaii1548
@amuchaiiamuchaii1548 Месяц назад
ഇവിടത്തെ കമെന്റുകൾ കാണുമ്പോൾ വല്ലാത്ത വിഷമമുണ്ട്. ഇനിയും പ്രളയം വരാൻ ആഗ്രഹികുന്നല്ലോ.. വല്ലാത്ത കഷ്ട്ട... ദുരന്തങ്ങൾ ഇല്ലാതെ എല്ലാവർക്കും നല്ല കാലം ഉണ്ടാവട്ടെ..
@sreekumariks9820
@sreekumariks9820 Месяц назад
പിനുവിൻറെ മാജിക് 👍👍👍👍👍👹👹👹👹👹👹👹👽👽👽👽👽👽👽pinu
@user-er8mz9kf6p
@user-er8mz9kf6p Месяц назад
Nalla adukkum chittayumulla sambhashanam❤
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 Месяц назад
Trivandrum citizens are lucky because they have Room for River circus.
@sivadasanm.k.9728
@sivadasanm.k.9728 Месяц назад
തലതിരിഞ്ഞ ജന്മങ്ങളും കാലു പിറന്ന നശൂലങ്ങളും ഗുരുത്വം കെട്ട വിവരദോഷികളും നാടുമുടിച്ച് അറുമാതി യ്ക്കുമ്പോൾ പ്രകൃതിയ്ക്കും പൊറുതിമുട്ടിയിരിയ്ക്കുന്നു. കാലാവസ്ഥ അതിൻ്റെ ദുർമുഖം കാട്ടാൻ തുടങ്ങിയിരിയ്ക്കുന്നു. എടുത്തുചാട്ടക്കാരൻ്റെ എല്ലൊടിച്ചേ വിടൂ വിധി !
@user-jx9pv6mr3m
@user-jx9pv6mr3m Месяц назад
ഇതു പോലെ വാർത്തകൾ പറഞ്ഞു ഫലിപ്പിക്കുന്ന ഏത് ചാനാലാണ് ഗുട്👍👍👍👍🙏🙏
@abrahambabybaby1518
@abrahambabybaby1518 Месяц назад
മഴക്കാലത്തിന് മുന്നോടിയായി പലതും ചെയ്യാനുള്ളപ്പോൾ സർക്കാർ . വിനോദ യാത്രയിലായിരുന്നു... തൂറാൻ നേരത്തല്ല സ്ഥലം അന്വോഷിക്കണ്ടത്.???
@RajeshKumar-ry4on
@RajeshKumar-ry4on Месяц назад
That olden days were the golden days, peaceful days🎉🎉🎉🎉
@shajisebastian43
@shajisebastian43 Месяц назад
Correct Shajan Marunadan 🇮🇳🇮🇳🙌💪 What to do 😪 😭 🤔🤔😪😭😭😭
@Vibgior10
@Vibgior10 Месяц назад
വെള്ളപ്പൊക്കം എല്ലാ വർഷവും ആവർത്തിക്കും. ചാനലുകൾക്കൊരു വാർത്തയാകും. സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാകും . ശരിയായ ടൗൺ പ്ലാനിംഗ് ഇല്ല. തോടും ആറും കൈയ്യേറി. ഓടകൾ കച്ചവടക്കാർ തന്നെ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിക്ഷേപിച്ച് അടച്ചു. പിന്നെ കുറച്ച് ഒച്ചയും ബഹളവും വയ്ക്കും. മഴക്കാലത്ത് പുറത്തിറങ്ങരുതെന്ന് സർക്കാർ പറയും. ധൂർത്തടിക്കുന്നതിനാൽ എന്തെങ്കിലും ചെയ്യാൻ സർക്കാരിൻ്റെ കൈൽ പണവുമില്ല.അത്ര തന്നെ .
@sunilgopi7425
@sunilgopi7425 Месяц назад
എർണാകുളം മുങ്ങാൻ കാരണം മെട്രോ യാണ് 'ഒരു സ്ഥലത്തും വെള്ളം താഴാൻ സ്ഥലമില്ല. പിന്നെ കൈയേറ്റങ്ങൾ ലുലു മാൾ ' എല്ലാവർക്കും കാശ് മതി.
@thankkammaJose-fw8vo
@thankkammaJose-fw8vo Месяц назад
ഭൂമിയുടെ വാർഷിക ചലനത്തിൽ വരുന്ന മാറ്റം മൂലമാണ് കാലാവസ്ഥ വ്യതിയാനം .365 കാൽ ദിവസത്തിൽ വരുന്ന നേരിയ ചലനം മൂലം. ഇനി ചൂടുള്ള കാലവസ്ഥയാണ് ഉണ്ടാകുക. അതിനു ശേഷം അതിശൈത്യം, പിന്നീട് സമോഷ്ണ കാലാവസ്ഥ ഇത് ഭൂമിയുടെ ചലനം മൂലം . ബാക്കി നശിക്കുന്നത്, വിവരക്കേട് നിറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ. അനുഭവിക്കുന്നത് ജനങ്ങൾ.
@rajeshkurup9405
@rajeshkurup9405 Месяц назад
ഈ പറഞ്ഞവയിൽ, ഒരു വാക്ക് പോലും അസ്ഥാനത്തല്ല ❤
@antojohn5580
@antojohn5580 Месяц назад
ഭൂതം ഒഴിയാതെ രക്ഷയില്ല
@tomythomas9261
@tomythomas9261 Месяц назад
Very well said Mr.Shajan.
@johnson.george168
@johnson.george168 Месяц назад
രണ്ട് ദിവസം മുമ്പ് ഒരു പത്ര സമ്മേളനതിൽ ശിവൻകുട്ടി , മുൻമന്ത്രി കടകം പള്ളിയെ സാക്ഷി നിർത്തി പറയുന്നു..തിരുവനന്തപുരം നഗരം അയാൾ മേയർ ആയിരുന്ന 30 വർഷം മുമ്പും ഇങ്ങനെ തന്നെ, അതായത് ഒരു മഴപെയ്താൽ നഗരം വെള്ളപ്പൊക്കത്തിൽ ആയിരുന്നു. അതിലെന്താണ് പുതുമ ഇതൊക്കെ ഉള്ളതലെ എന്ന് പറഞ്ഞു അഭിമാനിക്കുന്നത് കണ്ടു.. നല്ല മാതൃക മൻത്രിമാർ അതായത് എത്ര വർഷം കഴിഞ്ഞാലും ഒരു പ്രശ്നവും പരിഹരിക്കരുത്....... അംതം കമ്മികൾ ഒഴിഞ്ഞു പോകാതെ നമ്മുടെ നാട് രക്ഷ പെടില്ല.......😢
@manikandannair7182
@manikandannair7182 Месяц назад
😂😂
@user-fk1tr8kt7y
@user-fk1tr8kt7y Месяц назад
❤ you are right Shajan!!!
@rajans6739
@rajans6739 Месяц назад
രാജാവ് നന്നായാലേ രാജൃം നന്നാവൂ.
@rekhas1213
@rekhas1213 Месяц назад
ശരി ആണ് നമുക്ക് രക്ഷ ഇല്ല 🙏
@rajangeorge8548
@rajangeorge8548 Месяц назад
2018നു ശേഷം നാം പറഞ്ഞല്ലോ കേരളത്തെ ഡച്ചു മോഡൽ ആക്കുമെന്ന്... ഇതു തുടക്കം മാത്രം.. ഇനിയും ഡച്ചു മോഡൽ വീട്.... റോഡ്.... വിദ്യാഭ്യാസം.... ജോലി... നാം കൊണ്ടുവരും... അല്പ്പം കുടി സമയം തരു...
@meragaavmeradesh5712
@meragaavmeradesh5712 Месяц назад
ഇടവപ്പാതി എന്നാൽ ഇടവം പകുതിക്ക് വരുന്ന മഴയാണ് . കാലാവസ്ഥ വീണ്ടും പഴയകാലം പോലെ മാറുന്ന സൂചനയാണിത്
@Jolykjo
@Jolykjo Месяц назад
ദൈവത്തിന്റെ സ്വന്തം നാട്, ചെകുത്താന്റെ സ്വന്തം നാടായി മാറിയോ നമ്മിലെ നന്മകൾ ഒക്കെ പോയി,
@philipthomas9777
@philipthomas9777 Месяц назад
എരണംകെട്ട ഭരണകർത്തകൾ ഭരിക്കുമ്പോൾ പ്രകൃതി പോലും അലങ്കോലമാകുന്നു 🤔😌
@madhuv9646
@madhuv9646 Месяц назад
ഓഹോ സാജൻ തനിക്കു ഇത്തിരി ഉള്ളുപ്പ് വേണം 🎉
@vineethapillai3853
@vineethapillai3853 Месяц назад
Rebuild kerala.. അതാണ് നാം കാണേണ്ടത്
@sreejithmv7040
@sreejithmv7040 Месяц назад
ദൈവമേ രക്ഷിക്കനെ 🙏🙏🙏
@mammen6283
@mammen6283 Месяц назад
ഒരു പൈസ ചെലവില്ലാതെ തോടും ആറുമെല്ലാം മുല്ലപെരിയാർ ക്ലീൻ ചെയ്യാൻ നോക്കിയിരിക്കും
@rajeshp6257
@rajeshp6257 Месяц назад
ഇന്നത്തോടെ മഴ മാറും... ആരും ഭയക്കേണ്ട
@VinodKumar-lf8rd
@VinodKumar-lf8rd Месяц назад
ഇപ്പോൾ ഉള്ളതിലും വലിയ മഹാ ദുരന്തം ഇനി എന്ത് വരാൻ അനുഭവിക്ക തന്നെ
@moideenpariyarath2173
@moideenpariyarath2173 Месяц назад
ഇതു വരെ മഴ ഇല്ല പെഴിയുന്നില്ല എന്നുള്ളതാ യിരുന്നു ശക്തിയായ മഴയും മാരാ രോഗവും വന്നാൽ ആർക്കും പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല ,നമ്മുടെ രാജ്യത്തെ ദൈവം (പടച്ചവൻ )കാക്കട്ടെ,നമ്മൾ ഓരോരുത്തരും പ്രാർത്ഥിക്കുക,
@gk-dl7wl
@gk-dl7wl Месяц назад
Mashaallah
@kuriankmathew8726
@kuriankmathew8726 Месяц назад
ആ മാൻഡ്രക്കിനെ അടിച്ചോടിക്കുക. ജനങ്ങളെ രക്ഷിക്കുക...................
@Homei_skills1033
@Homei_skills1033 Месяц назад
ആര് റോഡ് ഉണ്ടാക്കിയാലും ഉത്ഘാടനം ചെയ്യുന്നവരെയും ഫ്ലെക്സ് വെക്കുന്നവരെയൊന്നും കാണുന്നില്ലല്ലോ ഇപ്പോൾ.
@user-ok6yl1sl3g
@user-ok6yl1sl3g Месяц назад
പിരിവെടുത്താണെങ്കിലും മാൻഡ്രേക്കിന് ഒരു വിദേശയാത്ര സ്പോൺസർ ചെയ്യുകയാണ് ഏക പോംവഴി, ഇർഷ്യഷ്രിങ്കനെ കൊണ്ടുവന്നതിനു വിപരീദമായ ഒരു പ്രവർത്തി!
@nandakumarmani9769
@nandakumarmani9769 Месяц назад
ഞാൻ കുടുംബ സമേതം വിട്ടു💪💪
@moniesparappuram3166
@moniesparappuram3166 Месяц назад
Thanks God bless you brother ❤❤❤
@jayasreenair4865
@jayasreenair4865 Месяц назад
Mazhayum manjum aakashathu ninnum varunnu athu bhumiye nanakunnu bhalamullathakunnu athupole thanne dhaivathinte vachanam 🙏 Praise the Lord Jesus Christ 🙏 hallelujah hallelujah hallelujah
@ammanimathew9667
@ammanimathew9667 Месяц назад
മഴയും വെള്ളപ്പൊക്കവും ഉണ്ടാവുമ്പോൾ സന്തോഷിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്ന് മറക്കല്ലേ
@Rajeshkumar-educare
@Rajeshkumar-educare Месяц назад
വീണ്ടും തുടർഭരണ ത്തിനു ലക്ഷണം കണ്ടു തുടങ്ങി 🤤🤤🤤
@satishbalakrishnan7474
@satishbalakrishnan7474 Месяц назад
It's " Karanaboothan effect."😊 seen during the period May 2016 to May 2024.😊
@tprajan5982
@tprajan5982 Месяц назад
ഇപ്പറഞ്ഞ മഴ പാലക്കാട്‌ ഇല്ല. പ്രത്യേകിച്ച് മണ്ണാർക്കാടും പരിസരത്തും മഴ ഇല്ലേ ഇല്ല.
@jayasreej5205
@jayasreej5205 Месяц назад
. Big Salute Sajan sir
@vkp3864
@vkp3864 Месяц назад
Canalukalum thodukalum polichu KOCHI CORPORATION VIKASICHU😂😂INFRONT OF LULU MALL,HEAVY WASTE DISPOSAL,DUMPING OF WASTE INTO CANAL.IF CORPORATION DO NOT CLEAN KOCHI,2018 WILL SURELY REPEAT WITH CEVERE FLOODS
@KYNAIMEDIA
@KYNAIMEDIA Месяц назад
പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും അത് തിരിച്ചറിയാനുള്ള വിവേകം നമ്മുടെ ഭരണാധികാരികൾക്കും പൊതുജനങ്ങൾക്കും ഉണ്ടാകണം ഈ വിവേകം ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇത്തരത്തിലുള്ള കാലാവസ്ഥ വ്യതിയാനം സംഭവിക്കില്ലായിരുന്നു
@bhadranks5719
@bhadranks5719 Месяц назад
ഏറ്റവും വലിയ ദുരന്തമാണ് ഞങ്ങൾ അനുഭവിക്കുന്നത് , ഇനിയും ഇതിൽ കൂടുതൽ എന്ത് വരാൻ ?
@mathewjohnThelappillil
@mathewjohnThelappillil Месяц назад
കെ റെയിൽ ഉണ്ടായിരുന്നേൽ രക്ഷപെടാമായിരുന്നില്ലേ ? എല്ലാം കളഞ്ഞില്ലേ ?
@balulotusfeet4399
@balulotusfeet4399 Месяц назад
Very true Shajan❤❤❤
@bijuravi4247
@bijuravi4247 Месяц назад
ഇതിന് കാരണം.. പെയ്യുന്ന മഴവെള്ളം ഭൂമിയിലേക്ക് താഴുന്നില്ല.. ജലം ഭൂമിയിലെ മണ്ണ് വലിച്ചെടുക്കുന്നില്ല എന്നതാണ്.. പ്ലാസ്റ്റിക്കുകൊണ്ട് മണ്ണിന്റെ ഉപതിതലം മൂടിക്കിടക്കുന്നു.. പണ്ടത്തെപോലെ കയ്യാലവച്ചു വെള്ളം കെട്ടി നിറുത്തി വെള്ളം താഴാൻ അനുവദിക്കുന്നില്ല.. അതുപോലെ തന്നെ ഒഴുകി വരുന്ന വെള്ളം സുഗമായി ഒഴുകി തൊട്ടിലേക്കോ ആറ്റിലേക്കോ പോകുന്നുമില്ല..
@retnammak.n1224
@retnammak.n1224 Месяц назад
അനുഭവിക്കണം മനുഷ്യൻ അനുഭവിക്കണം രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞു ചേർന്ന ഈ മനുഷ്യൻ അനുഭവിക്കണം ഒരാൾക്ക് ഒട്ടും ചെയ്തത് അഞ്ച് വർഷം അവനെ പഠിക്കുക അയാൾ ഈ നാടിന് ഒന്നും ചെയ്യുന്നില്ല എങ്കിൽ അടുത്ത ആളിനെ പിന്നീട് തിരഞ്ഞെടുക്കണം അതല്ല ഇവിടെ നടക്കുന്നത് അതിനാൽ നീ അനുഭവിക്കൂ മനുഷ്യാ നിൻറെ രാഷ്ട്രീയം എന്ന് നീ കളയുന്നോ അന്നേ നീയും ഈ നാടും രക്ഷപെടുകയുള്ളു
Далее
The Most Impressive Basketball Moments!
00:36
Просмотров 6 млн