മനഃശാന്തി ...വ്യക്തിത്വ വികസനം ....പരാജയ ഭീതി ഒഴിവാക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ...ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക • എന്തിനാണ് എന്നെ ദൈവം ഇ... FOLLOW ON FB ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫേസ് ബുക്കിൽ ലൈക്ക് ചെയ്യുക / 155356513160. .
നമസ്കാരം......... ഓരോ ദൈവത്തിനും എത്ര തവണ ഏത്തം ചെയ്യണം? Eg:ഗണപതിക്ക് 3,5,7 എന്നിങ്ങനെയാണല്ലോ? അതുപോലെ ശിവൻ, ദേവി,കൃഷണൻ, ആജ്ഞനേയർ ഇവർക്കെല്ലാം എത്രതവണ എത്തം ചെയ്യണം.... ഒന്നറിഞ്ഞാൽ നന്നായിരുന്നു
Sir kannurile famous templil poyappol avidathe santhi told me first u must do Dhandanamaskaram and purify my mind then drink theertham then chandanam thoduka pinne manasinde ullil ninnu parayunna donts cheyyathe moorthye Oom karam cherkathe uruvitukondu pradakdhinam cheyyuka
ഒരു സംശയം പ്രസാദമായി കിട്ടുന്ന അവിൽ വീട്ടിൽ വളർത്തുന്ന പൂച്ചക്കോ, നായ്ക്കോ കൊടുക്കാൻ പാടുമോ. എന്റെ സുഹൃത്ത് കൊടുക്കാറുണ്ട്. അത് തെറ്റല്ലേ. Please reply.