Тёмный

ഇങ്ങനെയുള്ളവളെയൊന്നും കെട്ടരുത് .ASHKAR MOHAMMEDALI / SHORT FILM. 

Shots and frames
Подписаться 56 тыс.
Просмотров 140 тыс.
50% 1

Join this channel to get access to perks:
/ @shotsandframes
SCRIPTWRITER/FILM DIRECTOR/INDIAN FILM INDUSTRY/CONCEPT/SCRIPTWRITER/DIRECTOR/CAMERA/EDITOR/CREATOR/ASHKAR MOHAMMEDALI/SHOTS AND FRAMES/SHORT FILM /WEB CINEMA.ASHKAR MOHAMMEDALI/KERALA/INDIA

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@deveshd5880
@deveshd5880 День назад
കണ്ടു കണ്ട പ്രമേയം ആണ്.. പക്ഷെ ഇത് മനോഹരമായി.. ഇത്തരം പ്രമേയങ്ങൾ ഇനിയും തുടരട്ടെ.. ജീവിതം തന്നെയാണല്ലോ.. ഇതു പോലെ ഒരു പേട്ട് കൊനഷ്ട് തള്ളയും ഒരു മകളും ചേർന്നു 3 സഹോദരന്മാരുടെ ഭാര്യമാരെ ഓടിച്ച സംഭവം എന്റെ വീടിന്നടുത്തുണ്ട്.. ആ വീടിന്റെ സ്വസ്ഥത നശിപ്പിച്ചു.... ഇപ്പോൾ ആ ആൺമക്കൾ സ്വസ്ഥമായി ഭാര്യമാർക്കൊപ്പം കഴിയുന്നു. ഇതിനൊക്കെ കൂട്ട് നിന്ന സഹോദരിയുടെ മകളുടെ കാര്യം അത്ര സുഖകരം അല്ല.. ഒരൽപ്പം എടുത്തു ചാട്ടം ഒഴിച്ചാൽ ആ പെൺകുട്ടി തള്ളയുടെ കൊനഷ്ട് ഒന്നും ഇല്ല. പക്ഷെ സ്വസ്ഥമല്ല സംഘർഷം നിറഞ്ഞ ജീവിതം.. ഏതായാലും അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ ❤️❤️🌹👌🏻👌🏻👏🏻👍🏻🙏🏻
@rajanpd3745
@rajanpd3745 3 месяца назад
രജീഷ് ആരെയും അടിക്കുകയോ, തല്ലുകയോ ഒന്നും ചെയ്യില്ല. രാജ്യ സ്നേഹിയായ ഒരു പട്ടാളക്കാരൻ. ഏതായാലും അവസാനം നല്ല രീതിയിൽ പര്യവസാനിച്ചല്ലോ. ഈ ചെറിയ സീരിയൽ നമുക്ക് ഏവർക്കും ഒരു പാഠമായിരിക്കട്ടെ 👌🌹
@nancysayad9960
@nancysayad9960 3 месяца назад
കല്ല്യാണ സമ്പ്രദായം ഒക്കെ അവസാനിക്കാൻ അധികം കാലമില്ല ...നാട്ടിലുള്ള യോഗ്യതയുള്ള ചെറുപ്പക്കാർക്ക് പോലും എന്ത് കൊണ്ടാണ് പെണ്ണ് കിട്ടാത്തത് എന്നതിനെ കുറിച്ചും സംവിധായകൻ ഒരു Telefilm എടുക്കണം 🙏
@simonjohnjnag3622
@simonjohnjnag3622 3 месяца назад
Congratulations👏👏👏👏👏 super👌👌👌
@murugan-uz7rc
@murugan-uz7rc 3 месяца назад
E.thupolulla.ella.ammamarum.ethe.kananam.
@SophiammaJoseph-r5i
@SophiammaJoseph-r5i 3 месяца назад
Penmakkale kettichu vidumbol bharthavine yum Avante veettil ullavareyum manikan padhipikatha ammamar kanuka.
@nancysayad9960
@nancysayad9960 3 месяца назад
പെണ്ണുങ്ങൾ കെട്ടുന്നില്ല എന്ന് തീരുമാനിച്ചാലോ ?അതോടെ എല്ലാ പ്രശ്നങ്ങളും തീരില്ലേ
@viswambharankrishnan5820
@viswambharankrishnan5820 3 месяца назад
സൂപ്പർ ഡയലോഗ് ഇതുപോലുള്ള അമ്മമാര് കൊള്ളാം മക്കളെ ഇങ്ങനെ തന്നെ വളർത്തണം
@rishipharma5010
@rishipharma5010 3 месяца назад
Whooooaaaaa superrrrrrr
@sindhuh2346
@sindhuh2346 3 месяца назад
ഇതു പോലുള്ള അമ്മമാർ ഒത്തിരി യുണ്ട് സൂപ്പർ 😂
@binum5814
@binum5814 3 месяца назад
👍❤️
@Heavensoultruepath
@Heavensoultruepath 3 месяца назад
Super 👌 congrats 👏 🙌
@binum5814
@binum5814 3 месяца назад
ഫർത്താവിനോട് പിണങ്ങി കള്ളത്തരം പറഞ്ഞു സ്വന്തം വീട്ടിൽ വന്നു നിൽക്കുന്ന എത്രയോ ഭാര്യമാരുണ്ട് ഈ ടെലി ഫിലിം കാണുന്നവർ ഒരു കാര്യം ശ്രദ്ധിക്കുക നിങ്ങളുട മനസിന് ഇഷ്ടപ്പെട്ടു കഴുത്തിൽ താലി ചാർത്തി അല്ലയോ നിങ്ങൾ ഭർതൃ ഗൃഹത്തിലോട്ടു വരുന്നത് അപ്പോൾ ആ ഭർത്താവിനെ അനുസരിക്കുക നിസാര കാര്യത്തിന് വഴക്കിട്ടു ഇതുപോലുള്ള കള്ളത്തരങ്ങൾനിങ്ങളുടെ വീട്ടിൽ ചെന്ന് അമ്മയോടും അച്ഛനോടും സഹോദരങ്ങളോടും പറഞ്ഞു വർഷളക്കരുത് ഈ സീരിയൽ എല്ലാവർക്കും ഒരു പാഠമാകണം ഈ സീരിയൽ ഇട്ട ആ വ്യക്തിക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു 👍❤️
@shotsandframes
@shotsandframes 3 месяца назад
ഒരുപാട് സന്തോഷം, നന്ദി, സ്നേഹം ❤️❤️❤️
@shotsandframes
@shotsandframes 3 месяца назад
നന്ദി, സ്നേഹം ❤️
@binum5814
@binum5814 3 месяца назад
​@@shotsandframes❤️❤️
@ayshaputhiya4587
@ayshaputhiya4587 3 месяца назад
Ente sis und.3 year aayi veettil vannu ninnittu .oolode enthu paranjittum aval kelkkunnilla😕
@Joycek783
@Joycek783 3 месяца назад
Good film
@mathewmathew7507
@mathewmathew7507 3 месяца назад
Most of the family problems can solved if wife behave as wife and husband behave as husband in real life and not as mere partners of equality alone.?!!
@sahadsaleem9183
@sahadsaleem9183 3 месяца назад
ഇതിൽ കാണുന്ന അമ്മമാർ ഇഷ്ടം പോലെയുണ്ട്.. മക്കളുടെ ഭാവി കളയുന്ന അമ്മമാർ...
@ammanichandran6587
@ammanichandran6587 3 месяца назад
sooper👍👍👌👍👌👌👍👌👌👌👌👌
@VenuPonnni
@VenuPonnni Месяц назад
ഇപോഴാണ് പ്രേക്ഷകർക്കും . സന്തോഷമായത് നന്ദി ഇതാണ് വേണ്ടത് നല്ല സീരിയൽ
@prakashb6555
@prakashb6555 3 месяца назад
Sinimole 👌 ❤
@ShiniVijayan-m7m
@ShiniVijayan-m7m 3 месяца назад
👍👍
@user-fg5pp1uk6f
@user-fg5pp1uk6f Месяц назад
Super. 👌👌👌👌👌Massage 👌👌👌👌
@sreejithggnambiar3055
@sreejithggnambiar3055 2 месяца назад
ഇതിൽ കാണുന്ന പോലെ പെണ്ണിന്റെ മനസ്സ് അങ്ങനെയൊന്നും മാറില്ല. ശീലിച്ചതെ പാലിക്കൂ. എല്ലാ വീട്ടിലും ഉണ്ടാവും, മകളെ വളർത്തി വഷളാക്കിയ ഒരു അച്ഛനോ, അമ്മയോ.
@sajithas-ng8uy
@sajithas-ng8uy 3 месяца назад
👍👍
@sanalkumar.s8993
@sanalkumar.s8993 2 месяца назад
ഈ ഭർത്താവ് ഭാര്യയുടെ മെക്കിട്ട് കയറുന്ന സ്വഭാവക്കാരനാണ്... എന്നിട്ട് ഭാര്യയുടെ കുറ്റം പറയുന്ന comment ഇടുന്നവർ കുറച്ചു കൂടി വിവേകം കാണിക്കുക
@VINEETH-mb1kf
@VINEETH-mb1kf 3 месяца назад
സിനി ചേച്ചി😍😍😍😍😍😍😍😍💜💜💜💜💜💜💜💜
@sajithas-ng8uy
@sajithas-ng8uy 3 месяца назад
👍👍
@krmoli6751
@krmoli6751 2 месяца назад
ഹൊ ഒരു രക്ഷയും ഇല്ല എന്റെ പൊന്നു ഇതാണ് ഇപ്പൊ നാട്ടിൽ നടക്കുന്നത് ❤❤❤
@AbdulHameed-t8n
@AbdulHameed-t8n 2 месяца назад
Hi👍👍👍👍
@jinan39
@jinan39 3 месяца назад
നേർക്കാഴ്ച 🙏👍
@FathimathSuhara-x9w
@FathimathSuhara-x9w 3 месяца назад
Beutifulstory❤❤❤
@nairkgk7930
@nairkgk7930 3 месяца назад
A very good message
@sallyvarghese4995
@sallyvarghese4995 3 месяца назад
Suppet
@abdurahmankc2806
@abdurahmankc2806 3 месяца назад
👍👍👍🌹👏
@VenuPonnni
@VenuPonnni 2 месяца назад
നല്ല സീരിയൽ
@SureshBabu-kt1nl
@SureshBabu-kt1nl Месяц назад
ദ് ഇത്ര ഉള്ളൂ
@Praveenpranav100
@Praveenpranav100 3 месяца назад
അനിയാ അടിപൊളി, എല്ലാ വിധമായ ഭാവുകങ്ങളും
@VenuPonnni
@VenuPonnni 2 месяца назад
പ്രേഷക്കർക്ക് സന്തോഷമായി ഇതാണ് ജീവിതം
@gopakumark7922
@gopakumark7922 3 месяца назад
❤️❤️❤️❤️
@aromalayyappan3414
@aromalayyappan3414 3 месяца назад
👍🏻👍🏻👍🏻👍🏻
@sajithas-ng8uy
@sajithas-ng8uy 3 месяца назад
👍👍
@YAS-sz6kl
@YAS-sz6kl 3 месяца назад
👍👍👍👍👍
@sinimol8742
@sinimol8742 3 месяца назад
❤️❤️❤️.......
@SusanSusan-ol2xy
@SusanSusan-ol2xy 3 месяца назад
👌👌👌👌
@ThankammaThomas-s9t
@ThankammaThomas-s9t 3 месяца назад
@GopaKumar-c6i
@GopaKumar-c6i 3 месяца назад
Pannaapulayaadimoll
@GopaKumar-c6i
@GopaKumar-c6i 3 месяца назад
Poodiipullee,
@marishmari956
@marishmari956 2 месяца назад
👍👍👍👍👍👌👌
@sanusilvester8136
@sanusilvester8136 3 месяца назад
❤️👍
@GeeVarghese-y8w
@GeeVarghese-y8w 3 месяца назад
Podee avarathy
@VINEETH-mb1kf
@VINEETH-mb1kf 3 месяца назад
1:53
Далее
iPhone 16 & beats 📦
00:30
Просмотров 97 тыс.
Провал со стеклянным хлебом…
00:41
iPhone 16 & beats 📦
00:30
Просмотров 97 тыс.